Aliyans - 907 | രണ്ട് മഞ്ഞകരുവുള്ള മുട്ട | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 675

  • @vinayakkanil7806
    @vinayakkanil7806 2 месяца назад +552

    ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു, റൊണാൾഡ്‌ ബെറ്റിൽ ജയിക്കണം എന്ന് ആരൊക്കെ വിചാരിച്ചു 😄

    • @yaminijc5238
      @yaminijc5238 2 месяца назад +13

      സത്യമായിട്ട് ഞാനു൦ അതന്നെയാ ആഗ്രഹിച്ചെ... ☺☺

    • @sopanam437
      @sopanam437 2 месяца назад +4

      ഞാനും 😂

    • @Raffi146
      @Raffi146 2 месяца назад +3

      Njaanum vijarich sathyam ahnu ivide idak idak vaangal und mattedhine kalum vila kurach koodythal ahn

    • @sairathomas6130
      @sairathomas6130 2 месяца назад +6

      ഞാനും...അങ്ങനത്തെ മുട്ട ഉണ്ട് actually

    • @lovelyvs2243
      @lovelyvs2243 2 месяца назад +1

      Njan

  • @mareenareji4600
    @mareenareji4600 2 месяца назад +161

    തങ്കത്തിന്റെ സംസാരം...... വല്ലാത്ത ദേഷ്യം തോന്നുന്നു....... Ronald...... ജയിച്ചപ്പോൾ സന്തോഷം ആയി

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 2 месяца назад +7

      അതാണ് ആക്ടിങ്😊

    • @malavikamenon4465
      @malavikamenon4465 2 месяца назад +7

      അങ്ങനെ ദേഷ്യം തോന്നിയാൽ അല്ലേ റൊണാൾഡോ ജയിക്കണമെന്ന് പ്രേക്ഷകർക്ക് തോന്നു....
      അപ്പോഴല്ലേ റൊണാൾഡോ ജയിക്കുമ്പോൾ പ്രേക്ഷകർക്ക് എല്ലാം സന്തോഷമാവൂ.....
      അത് തന്നെയാണ് അവർ ഉദ്ദേശിച്ചത് 😁

    • @anuabraham-l4m
      @anuabraham-l4m 2 месяца назад +4

      തങ്കത്തിന് അല്പം സാമർത്ഥ്യം കൂടുതൽ ആണ്. പാവം റൊണാൾഡ്

    • @alexandergeorge9365
      @alexandergeorge9365 2 месяца назад

      തങ്കം, തന്റെ റോൾ ഭംഗിയാക്കി. അതാണ് കാര്യം.

    • @Dhruva-g1f
      @Dhruva-g1f 2 месяца назад +1

      Thangam carrector bore.full negative.eppa nokkiyaalum karanjondu kanneerum vadichu nallooru serial na thanna alampaakum

  • @p.k.sheela1202
    @p.k.sheela1202 2 месяца назад +123

    ഈ.bettil.റൊണാൾഡ്.ജയിക്കണമെന്നു ഞാൻ ആത്മാർത്ഥമായി.ആഗ്രഹിച്ചു.പാവം.റൊണാൾഡ്.ജയിച്ചല്ലോ..സന്തോഷം❤❤❤

  • @rafeekmuthoos1165
    @rafeekmuthoos1165 2 месяца назад +81

    നമ്മൾ കാണാത്തതൊന്നും ലോകത്ത് ഇല്ല എന്ന് പറയരുത് 😊

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 месяца назад +183

    ഈ കള്ള വയറ് വേദന പഴയ സ്കൂൾ കാല കള്ള തരത്തിൻ്റെ ഓർമ്മകൾ ഉണർത്തിയത് എന്നെ പോലെ എത്രപേർക്ക് ???

    • @ajimathew2198
      @ajimathew2198 2 месяца назад +3

      ഇരട്ട മഞ്ഞകരു ഉള്ള മുട്ട എല്ലായിടത്തും ഇപ്പോൾ കിട്ടും. ഞാൻ ചിലപ്പോൾ ഉപയോഗിക്കുന്നുണ്ട്

    • @ShariAdhi-ec5zr
      @ShariAdhi-ec5zr 2 месяца назад +3

      യ്നിക്കു 😌😌😌school il പഠിക്കുന്ന timil യന്റെ master പീസ് ആർന്നു ഈ വയറുവേദന 😂😂... നൊസ്റ്റു

    • @Maya-gw2ig
      @Maya-gw2ig 2 месяца назад

      Ennikum

  • @sarammageorge2204
    @sarammageorge2204 2 месяца назад +47

    രണ്ടു മഞ്ഞക്കരുള്ള മുട്ട ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്

  • @antonycleetus
    @antonycleetus 2 месяца назад +160

    രണ്ടു മഞ്ഞക്കരു ഉള്ള മുട്ട ഞാൻ കഴിച്ചിട്ട്ടുണ്ട്. വീട്ടിലെ കോഴി ഇടയ്ക്ക് ഇടുന്ന മുട്ടകൾ ഇങ്ങനെ ആണ്

    • @su84713
      @su84713 2 месяца назад +7

      ഗിരിരാജൻ കോഴികളുടെ മുട്ടക്ക് രണ്ട് മഞ്ഞക്കരു ഉണ്ട്

    • @annammaa226
      @annammaa226 2 месяца назад +3

      എന്റെ വീട്ടിലും ഉണ്ടായിരുന്നു

    • @shemeerashemi2533
      @shemeerashemi2533 2 месяца назад +2

      എൻറ വീട്ടിലു൦

    • @aswathinishanth1415
      @aswathinishanth1415 2 месяца назад +1

      Nte vittilum

    • @Anjaliprincehomevlog
      @Anjaliprincehomevlog 2 месяца назад +1

      ഞാൻ കേട്ടിട്ടുണ്ട്

  • @sathibs8424
    @sathibs8424 2 месяца назад +341

    സത്യം ആണ് രണ്ട് മഞ്ഞ ക്കാരു ഉള്ള മുട്ട എന്റെ വീട്ടിൽ കുറെ കോഴികൾ വളർത്തുന്ന സമയം എനിക്ക്‌ ഒരു പാട് കിട്ടിയിട്ടുണ്ട്

    • @rijishachittakkandi141
      @rijishachittakkandi141 2 месяца назад +15

      Ente veetile kozhiyum 2 മഞ്ഞക്കരു ഉള്ള മുട്ട idarund

    • @2000fathima
      @2000fathima 2 месяца назад +17

      രണ്ട് കരു ഉള്ള മുട്ട വാങ്ങാൻ കിട്ടും

    • @nasnisherif3529
      @nasnisherif3529 2 месяца назад +2

      Mm nte vtlum kttiyittund

    • @pramodhjohn2880
      @pramodhjohn2880 2 месяца назад +5

      ഞാനും കഴിച്ചിട്ടുണ്ട്

    • @molyjames5620
      @molyjames5620 2 месяца назад +2

      ഞങ്ങൾക്കും ഇവിടെ കിട്ടാറുണ്ട്.

  • @JancySasikumar-u3p
    @JancySasikumar-u3p 2 месяца назад +40

    അവസാനം റൊണാൾഡിനെ കണ്ട് കണ്ണ് നിറഞ്ഞു, പക്ഷെ ദൈവം ഒരു മുട്ട പൊട്ടിക്കാതെ വെച്ചപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,,,, റൊണാൾഡ് പാവം ആണ്,,,,

  • @simplestyleszumeees
    @simplestyleszumeees 2 месяца назад +13

    റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 2 месяца назад +20

    Last ronald ന്റെ സന്തോഷം എന്റെയും കൂടി ആണ് 😍😍😍

  • @RajeevNair-e9u
    @RajeevNair-e9u 2 месяца назад +126

    Wow റൊണാൾഡ് ഫാൻസ്‌ കമോൺ 😘

  • @SajeevKJ-en5tl
    @SajeevKJ-en5tl 2 месяца назад +72

    ഇതിൽ ഇത്രയും അത്ഭുതപ്പെടനെന്തിരിക്കുന്നു, രണ്ട് മഞ്ഞക്കുരുവുള്ള എത്രയോ മുട്ട ഞാൻ കഴിച്ചിരിക്കുന്നു. സാധാരണ മുട്ടയെക്കാൾ വലിപ്പം ഉണ്ട്. ഇത് സത്യം തന്നെയാണ്.

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад +2

      അത്ര സാധാരണമല്ലല്ലോ? അപ്പോൾ അല്പം അത്ഭുതപ്പെടുന്നതിൽ കുഴപ്പമില്ല.

    • @harsha.092
      @harsha.092 2 месяца назад +1

      @@MrSyntheticSmileസാധാരണമാണ്, മുട്ട കൂടുതൽ കഴിക്കുന്നവർക്ക് അറിയാം. ഇത് ഇരട്ട പഴം ഒക്കെ പോലെ തന്നെ. biologicaly ആലോചിക്കുയാണെങ്കിൽ ട്വിൻസ് ഒക്കെ ഉണ്ടാകുന്ന പോലെ തന്നെ, ഇപ്പം ആരും ട്വിൻസ് എന്ന് കേൾക്കുമ്പോൾ അത്ഭുതപെടാറില്ലല്ലോ.

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад

      @@harsha.092 എത്ര സാധാരണം? 50/50?

    • @harsha.092
      @harsha.092 2 месяца назад

      @@MrSyntheticSmile ഈ കമന്റ്‌ section നോക്കിയാൽ അറിയാം, എല്ലാവരും ഇത് കുറെ കണ്ടിട്ടുണ്ട്. മുട്ട ഇട്ടു തുടങ്ങുന്ന young hens മിക്കതും ഇങ്ങനെ double yolk eggs ഇടാൻ സാധ്യത ഉണ്ട്. ഇപ്പോൾ ഇത് separate ആയി sell ചെയ്യുന്നത് ഒരു business ആണു. ഇപ്പോൾ breeding വഴി ഇങ്ങനത്തെ eggs കുറെ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് breeding കാരണം geneticaly ഇപ്പോൾ ഇത് common ആണു.

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад

      @@harsha.092 ഉണ്ട്. പക്ഷേ അത്ര സാധാരണമല്ല. ഇതൊക്കെ എല്ലാവർക്കും അറിയാം.

  • @prasannana5629
    @prasannana5629 2 месяца назад +2

    വളരെ നിഷ്കളങ്കമായ സ്ക്രിപ്റ്റ് ഗ്രേറ്റ് വർക്ക്‌, അഭിനന്ദനങ്ങൾ

  • @NidaaK-c8r
    @NidaaK-c8r 2 месяца назад +72

    എന്നും കാണുന്നവർ like ❤️

  • @pradeeptppradeeptp5507
    @pradeeptppradeeptp5507 2 месяца назад +3

    ലില്ല യുടെ അഭിനയം Super മാത്രമല്ല ' സൗന്ദര്യവും Super❤❤

  • @rohithmenon1120
    @rohithmenon1120 2 месяца назад +26

    ഞാൻ കോഴി വളർത്തിയിരുന്നപ്പോൾ കോഴി ഗിരിരാജ കോഴി ഇടുന്ന മുട്ടയിൽ മിക്കവാറും രണ്ട് മഞ്ഞക്കരു ഉണ്ടാകും

    • @hussainpullot9469
      @hussainpullot9469 2 месяца назад +3

      രണ്ട് മഞ്ഞക്കരു ഉള്ള മുട്ട എൻ്റെ വീട്ടിലെ കോഴികൾ ഇടാറുണ്ട്.

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 2 месяца назад +6

    ഇന്നത്തെ എപ്പിസോഡ് എന്തായാലും കലക്കി
    സൂപ്പർ

  • @binduharish-l3h
    @binduharish-l3h 2 месяца назад +18

    രണ്ടു മഞ്ഞക്കരു ഉള്ള മുട്ട 12വർഷം മുൻപ് എന്റെ വീട്ടിലെ കോഴി ഇട്ടിട്ടുണ്ട്. അത് അത്ഭുതമായി തോന്നുന്നില്ല. തങ്കം വിവരക്കേടാണെന്ന് ഒന്നുകൂടി തെളിയിച്ചു 😂

  • @മീനുമനു
    @മീനുമനു 2 месяца назад +58

    തങ്കം തർക്കിക്കേണ്ട രണ്ടു മഞ്ഞ കരു ഉള്ള മുട്ട എനിക്ക് തന്നെ ഒരുപാട് കിട്ടിയിട്ടുണ്ട് ഇപ്പോൾ കോമൺ ആണു 😂😂😂😂

  • @sindhuvijayan1401
    @sindhuvijayan1401 2 месяца назад +24

    മഞ്ജുന്റെ തർക്കിക്കൽ കേട്ടിട്ട് ഒന്ന് വെച്ച് കൊടുക്കാൻ തോന്നി രണ്ടു മഞ്ഞക്കുരു ഉള്ള മുട്ട ആരും കണ്ടിട്ടില്ലേ എന്റെ വീട്ടിലെ കോഴി ഇട്ടിട്ടുണ്ട്

    • @hhkp4630
      @hhkp4630 2 месяца назад +2

      Manju ന്റെ character തങ്കം വിവരം ഇല്ലാത്ത ആളാണ്

    • @malavikamenon4465
      @malavikamenon4465 2 месяца назад +1

      എന്റെ വീട്ടിലെ കോഴി ഇട്ടിട്ടില്ല

  • @MrJoy8888
    @MrJoy8888 2 месяца назад +15

    അളിയൻസ് പുതിയ താരങ്ങളെ ഇറക്കുന്നുണ്ടല്ലോ.... Great.... ഇപ്പോഴും രണ്ടു ഉണ്ണികളുള്ള മുട്ട കിട്ടുന്ന കോഴിയുള്ള ഞാൻ....അമ്മേടെ ഡയലോഗ് കലക്കി.... നീ പള്ളിക്കൂടത്തിൽ പോയിട്ടുണ്ടോ 🤣🤣🤣🤣🤣

  • @bahubali68
    @bahubali68 2 месяца назад +18

    അപൂർവ്വമായി അങ്ങനെ മുട്ട ഉണ്ടാവാറുണ്ട്. എനിക്ക് കിട്ടിയിട്ടുണ്ട്.

    • @anupamakrishnam1764
      @anupamakrishnam1764 2 месяца назад +1

      അപൂർവ്വം അല്ല
      ഗിരിരാജൻ കോഴിയുടെ മുട്ടയ്ക്ക് രണ്ട് കരു ആണ്

  • @sajanskariah3037
    @sajanskariah3037 2 месяца назад +3

    ലില്ലികുട്ടി ഓരോരോ എപ്പിസോഡിലും പുതിയ dress
    ആണെല്ലോ.. 👍
    ഇന്നത്തെ എപ്പിസോഡ് നന്നായി. 👏👏
    റൊണാൾഡ് മച്ചമ്പിയെ ഒത്തിരി ഇഷ്ടം❤

  • @sreelaksh7683
    @sreelaksh7683 2 месяца назад +3

    Ente ambo lilly penninte kayyinn veenu pottumo enn aayi last... Enthayalum aashwasam aaayiii...
    Ronaldo muth aaaneee😍😍😍😍😍

  • @shillyarun5781
    @shillyarun5781 2 месяца назад +38

    Lilly ആത്യം പറഞ്ഞു കണ്ടിട്ടില്ല കേടുടുണ്ട് എന്നാ. പിന്നെ പറയുവാ കുഞ്ഞമ്മച്ചി പുഴുങ്ങി തരും 😂😂

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 2 месяца назад +3

    നല്ല എപ്പിസോഡ്, സൂപ്പർ ❤️❤️❤️❤️❤️

  • @GopinathanKallikkal
    @GopinathanKallikkal 2 месяца назад +4

    ഇന്നത്തെ episode ഗംഭീരമായിട്ടുണ്ട്

  • @KannanpbKannna
    @KannanpbKannna 2 месяца назад +4

    റെ നാൾഡ് ഒരു ദിവസക്കിലു വിജയയ്യല്ലേ സന്തോഷമായി സൂപ്പർ👍👏🙏❤️🥰🥰

  • @manojvs8424
    @manojvs8424 2 месяца назад +14

    ❤ ശരിക്കും രണ്ട് മഞ്ഞക്കരു ഉള്ള മുട്ട ഉണ്ട്.

  • @anjuratheesh6335
    @anjuratheesh6335 2 месяца назад +7

    Ronald jayicheeee🥰🥰🥰🥰🥰

  • @Ani-tz9nc
    @Ani-tz9nc 2 месяца назад +3

    കിലുക്കം സിനിമാ ഓർമ്മ വന്നു ,last ഭാഗം

  • @jaisajacob8462
    @jaisajacob8462 2 месяца назад +2

    Beginning to end chiripicha oru episode. Need more like this. Keep writing more, Ronaldachachen @ Abhilash chetan. 😊

  • @abhilashkerala2.0
    @abhilashkerala2.0 2 месяца назад +1

    Sarikkum undu..njanum kazhichittu undu
    Lilly❤❤❤
    Amma❤❤
    Kuttis❤❤❤
    Good twist❤
    Ronald cheyichu❤
    Thangam chammi😂😂😂

  • @renjithrajnair5889
    @renjithrajnair5889 2 месяца назад +11

    കൊച്ചു പിള്ളേര് പോലും ചിരിക്കില്ലല്ലോടെ

  • @NAHATIPS
    @NAHATIPS 2 месяца назад +8

    സത്യമാണ് എനിക്കും കിട്ടിയിട്ടുണ്ട് രണ്ട് മഞ്ഞക്കുരു ഉള്ള മുട്ട

  • @sheelajoseph5070
    @sheelajoseph5070 2 месяца назад +1

    അയ്യോ. Episode super. Ronald&Thankam adipoli👍

  • @SindhuShiburaj
    @SindhuShiburaj 2 месяца назад +5

    Ente veetil undayirunnu randu manjakkaru ulla mutta matram edunna oru singari kozhi mutta nallavalutayirunnu

  • @VaibhavP-bt3ff
    @VaibhavP-bt3ff 2 месяца назад +8

    റൊണാൾഡിന്റെ കർത്താവേ വിളി @ 20:46 😂😂😂❤

    • @Anjaliprincehomevlog
      @Anjaliprincehomevlog 2 месяца назад +3

      എനിക്കു ഇഷ്ടം ആണ്

    • @VaibhavP-bt3ff
      @VaibhavP-bt3ff Месяц назад +1

      @@Anjaliprincehomevlog അതാണ് റൊണാൾഡിന്റെ highlight

    • @UnniKuttan-es7iu
      @UnniKuttan-es7iu Месяц назад +1

      20:47

  • @PriyaP.V
    @PriyaP.V 2 месяца назад +33

    കാപ്പിക്കും ചോറിനും കറി പോലെ അളിയൻസ് കാണുന്ന ഒരു ആളാണ് ഞാൻ. കഴിഞ്ഞ ദിവസം വാഗമൺ മൊട്ടാകുന്നിൽ വച്ചു ഞാൻ റൊണാൾഡിനെ കണ്ടിരുന്നു. ഞാൻ ചിരിച്ചിട്ടും മൈൻഡ് ചെയ്തില്ല. സത്യം എനിക്ക് ഭയങ്കര വിഷമം ആയി പോയി

    • @abhilashkottarakkara5161
      @abhilashkottarakkara5161 2 месяца назад +36

      ക്ഷമിക്കണം ഞാൻ ശ്രദ്ധിച്ചു കാണില്ല... ഒന്നും തോന്നരുത്

    • @MohammedShibil-k4y
      @MohammedShibil-k4y 2 месяца назад +1

      Eth alla

    • @ajithmohan8369
      @ajithmohan8369 2 месяца назад

      ❤​@@abhilashkottarakkara5161

    • @josyanil9917
      @josyanil9917 2 месяца назад

      Rono bro❤​@@abhilashkottarakkara5161

    • @lekshmisanthosh9
      @lekshmisanthosh9 2 месяца назад +1

      Ronald orikkalum aa type alla Priya

  • @Aboobackerth3024
    @Aboobackerth3024 2 месяца назад +25

    ഇന്നത്തെ എപ്പിസോഡ് കലക്കി തങ്കം റൊണാൾഡ് ലില്ലി കൂട്ടുകെട്ട് കലക്കി മറിച്ചു ഒന്നും പറയാനില്ല തങ്കം എന്താ അഭിനയം സൂപ്പർ അതിൻ്റെ കൂടെ റൊണാൾഡും ലില്ലിയും ചേർന്നപ്പോൾ🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

    • @pankajakshysubrahmaniyan5857
      @pankajakshysubrahmaniyan5857 2 месяца назад +4

      Thankathine ottum isthttamslla bigg bozil undayirunna manjuvineyum athu act allayirunnu

    • @shajivarghese6078
      @shajivarghese6078 2 месяца назад +1

      തങ്കം ചിലപ്പോൾ ഓവര് ആക്ടിംഗ് ആകുന്നുണ്ട്. ലില്ലിയുടെ അഭിനയത്തിൽ കയ്യടക്കമുണ്ട് അതാണ് അഭിനയം.

  • @sujathasukumarana00
    @sujathasukumarana00 2 месяца назад +9

    അയ്യോ ൻ്റെപൊന്നോ 😂😂😂😂😂എന്നാലും എവിടന്നാ ഈ മുട്ട കറക്റ്റ് ആയിട്ട് കിട്ടിയത് 😂😂

    • @bindhunisha8588
      @bindhunisha8588 2 месяца назад +1

      രണ്ട് മുട്ടയുടെ ആണ് 😀😀😀ഒന്ന് പൊട്ടിച്ചാൽ അല്ലെ പറ്റുള്ളൂ.... അല്ലെങ്കിൽ രണ്ട് ഉണ്ണിയും പൊട്ടാതിരിക്കണമായിരുന്നു

    • @soumyasaji401
      @soumyasaji401 2 месяца назад

      Chinese trick.. melle mutayude oru corner potich alpam white portion mati avide oru manja karu koodi vach thod vach otichal sangathi ready

    • @bindhunisha8588
      @bindhunisha8588 2 месяца назад

      @@soumyasaji401 പിന്നല്ല 🥰👍

    • @Dhruva-g1f
      @Dhruva-g1f 2 месяца назад

      Athekka kittum

  • @mathewparekatt4464
    @mathewparekatt4464 2 месяца назад +17

    അങ്ങനെ തങ്കം ഒരു പാഠം പഠിച്ചു😜😜😜

  • @jojoji-th7wm
    @jojoji-th7wm 2 месяца назад +9

    രണ്ടു മഞ്ഞ കരു ഉള്ള മുട്ട ഞാൻ കഴിച്ചിട്ടുഡ് 😅😅😅

  • @msvinod297
    @msvinod297 2 месяца назад +8

    2 മഞ്ഞ കുറുയുള്ള മുട്ട് ഉണ്ട്‌ 👍

  • @AmmuRilu
    @AmmuRilu 2 месяца назад +7

    രണ്ട് മഞ്ഞകരുവുള്ള മുട്ട ഉണ്ട്. എന്റെ വീട്ടിലുള്ള കോഴി ഇട്ടായിരുന്നു. ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്

  • @radhac8260
    @radhac8260 2 месяца назад +4

    റൊണാഡ് പറയുന്നത് സത്ത്യം തന്നെയാണ് ഞങ്ങളുടെ വീട്ടിൽ കോഴി മൊട്ട ഇടുമ്പോൾ പല പ്രവശ്യം കണ്ടിട്ടുണ്ട് ഞാൻ വീട്ടിൽ എല്ലാവരേയും കാണിച്ചിട്ടും ഉണ്ട്

  • @ibrahimfaz8313
    @ibrahimfaz8313 2 месяца назад +10

    രണ്ട് മഞ്ഞക്കരു ഉള്ള മുട്ട പലസ്ഥലത്തും ഉണ്ട് ഞങ്ങളുടെ നിലമ്പൂർ മേഖലയിൽ പലയിടത്തും രണ്ടു മഞ്ഞക്കരു ഉള്ള മുട്ട സുലഭമായി കിട്ടും renoldenee ഇവിടെ വാ ഞാൻ സംഘടിപ്പിച്ചു തരാം എന്നിട്ട് aa bettu vecha cash വാങ്ങിച്ചു വയർ നിറച്ചു വല്ലതും കഴിച്ചോ..ഒരു peck ariundayum vaangicho....😂😂😂😂😅

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 месяца назад +9

    ഒരു സത്യം പറയട്ടെ.ഗിരിരാജൻ കോഴിയുടെ മുട്ടയിൽ രണ്ട് ഉണ്ണി ഉണ്ട്.കായംകുളം പോയി വന്നപ്പോൾ ഞങ്ങള് വാങ്ങിയിരുന്നു.😊അമ്മാവനെ കളിയാക്കിയത് അല്ല കേട്ടോ....😂😂😂

    • @sugunashaji5784
      @sugunashaji5784 2 месяца назад +2

      😂

    • @su84713
      @su84713 2 месяца назад +2

      സത്യമാ ഞങ്ങളും വാങ്ങിയിട്ടുണ്ട്

    • @sreekalashine683
      @sreekalashine683 2 месяца назад +1

      😂😂😂

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 2 месяца назад

      @@Roselit-1991 🤭🤭🥹

    • @Dhruva-g1f
      @Dhruva-g1f 2 месяца назад

      Kayamkulam mathralla kanyakumari lum ond rendu karuvolla mutta

  • @Sreevidya-b6s
    @Sreevidya-b6s 2 месяца назад +9

    ലില്ലിടെ മക്കളെ എവിടന്ന് കിട്ടി ബോർ പിള്ളേർ അഭിനയം കൊള്ളില്ല

  • @josnaelizebeth287
    @josnaelizebeth287 2 месяца назад +2

    Best episode 👍👍

  • @sheelakumary6412
    @sheelakumary6412 2 месяца назад +2

    Telugana yil undu... 13 years mumpe ഞങ്ങൾ വാങ്ങാറുണ്ടായിരുന്നു

  • @Dreams-jm7hl
    @Dreams-jm7hl 2 месяца назад +7

    റൊണാൾഡ് പറഞ്ഞത് സത്യമാണ് ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു ഉണ്ട് എന്റെ വീട്ടിൽ ഒരു ദിവസം 10 മുട്ട വാങ്ങി എല്ലാത്തിലും 2 എണ്ണം ഉണ്ടായിരുന്നു ഇടക്ക് ഇടക്ക് ഞങ്ങൾ വാങ്ങും വലിയ ചുവന്ന മുട്ടയാണ് ഗിരിരാജക്കോഴി ആണെന്ന് തോന്നുന്നു....
    തങ്കം ഒരു പൊടിക്ക് ഒതുങ്ങ് വെറുതെ അങ്ങ് തർക്കിക്കുവാണല്ലോ എന്തും കണ്ടാലേ തങ്കം വിശ്വസിക്കു
    തങ്കം മാവേലിയെ കണ്ടിട്ടുണ്ടോ മാവേലി എല്ലാ വർഷവും വരും എന്ന് വിശ്വസിച്ച് ഓണം ആഘോഷിക്കുന്നുണ്ടല്ലോ....
    എനിക്ക് റൊണാൾഡ് ജയിക്കണം എന്നായിരുന്നു തങ്കത്തിന്റെ അഹങ്കാരം അത്രക്ക് ഉണ്ടായിരുന്നു ക്ലൈമാക്സ്‌ റൊണാൾഡ്, ലില്ലി ജയിച്ചു തങ്കത്തിന്റെ മുടി വെട്ടി കളയുന്നതാണ് നല്ലത് ഇങ്ങനെ പറത്തി യക്ഷിയെ പോലെ ഇട്ടിരിക്കുവല്ലേ....
    എല്ലായിടത്തും ഓണ അവധികൾ ആണ് ട്യൂഷൻ ഇല്ല ഈ കുട്ടികൾക്ക് മാത്രം അവധിയൊന്നും ഇല്ലേ....

    • @bindhunisha8588
      @bindhunisha8588 2 месяца назад +1

      😀😀😀😀ഒന്നടങ്ങു മാഷെ

  • @sumajayakumar3481
    @sumajayakumar3481 2 месяца назад +4

    ഇത്തവണ റൊണാൾഡിനോട് ഒരുപാട് സഹതാപം തോന്നി. പാവം അവസാനം സന്തോഷത്തോടെ വന്നപ്പോ മുട്ടയും പൊട്ടി. അതും 2 തവണ. എന്നാലും സംഗതി success ആയല്ലോ 👍🏻

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 2 месяца назад

    Avasanam gathiyillatha nettottam adipoli😊

  • @maleekhamajid
    @maleekhamajid 2 месяца назад

    എല്ലാ അഹങ്കാരികൾക്കും അവസാനം ഇതുപോലെ തിരിച്ചടി കിട്ടും

  • @reejaedison4087
    @reejaedison4087 2 месяца назад +1

    Adipoli aliyans😂🎉😊

  • @avishnasathian8450
    @avishnasathian8450 19 дней назад

    എനിക്കങ്ങു സന്തോഷം ആയി 😁😁

  • @jossyjohn7616
    @jossyjohn7616 2 месяца назад +4

    രണ്ടു മഞ്ഞക്കരുവുള്ളമുട്ട സാധാരണമാണ്

  • @solgiantony3333
    @solgiantony3333 2 месяца назад +3

    Yes I have seen.

  • @thasleemaibrahim1465
    @thasleemaibrahim1465 2 месяца назад +3

    What a performance each and every one.......🤏👏👏👏👏👏🥰♥️

  • @RaginideviMR
    @RaginideviMR 2 месяца назад +4

    അത് കലക്കി 😂😂

  • @RamaiahRajenthiran-nh6ir
    @RamaiahRajenthiran-nh6ir 2 месяца назад +2

    Thangam today face beautiful. Good luck

  • @jexysoman2976
    @jexysoman2976 2 месяца назад +3

    Lilly ഇടക്ക് കേറി score ചെയ്തല്ലോ.. 8ആം class വരെ പഠിച്ചില്ലേ 😄

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 месяца назад +1

    Today's episode,Super❤Ronald winner❤😂

  • @snehalathanair427
    @snehalathanair427 2 месяца назад

    I did not know this-double yolk- happy to learn

  • @alfinbinu685
    @alfinbinu685 2 месяца назад

    റൊണാൾഡിന്റ സ്ക്രപിറ്റ് എല്ലാം സൂപ്പർ ആണ്

  • @E_D_W_I_N_616
    @E_D_W_I_N_616 Месяц назад

    സന്തോഷമായി റൊണാൾഡോ വിജയിച്ചപ്പോൾ 😊

  • @jalajas1376
    @jalajas1376 2 месяца назад +1

    സൂപ്പർ❤❤റൊണാൾഡ്😊🎉

  • @RumaisaRs-d9u
    @RumaisaRs-d9u 2 месяца назад +30

    കുശുമ്പി തഗ്ഗം രണ്ട് മഞ്ഞകാര് എന്നുപറയുമ്പോൾ ethra പുച്ഛം

    • @RumaisaRs-d9u
      @RumaisaRs-d9u 2 месяца назад +5

      Thaggathinte സ്വഭാവം കാണുമ്പോൾ കിണറ്റിലെറിയാൻ thonunnu

  • @asischerakkode
    @asischerakkode 2 месяца назад

    ഗംഭീര എപ്പിസോഡ്

  • @shylajoseph8757
    @shylajoseph8757 2 месяца назад +13

    തങ്കം, ഏതു കോത്താഴത്താ ജീവിക്കുന്നെ? ഞങ്ങൾക്ക് പലകുറി കിട്ടിയുട്ടുണ്ട് രണ്ട് ഉണ്ണികളുള്ള കോഴിമുട്ട.

  • @salinip8869
    @salinip8869 2 месяца назад

    Super എപ്പിസോഡ്.. Ronald ജയിച്ചല്ലോ

  • @Wanderingsouls95
    @Wanderingsouls95 2 месяца назад +16

    റൊണാൾഡ് ഉള്ളോണ്ട് മാത്രം ഈ എപ്പിസോഡ് രസായത് ❤

  • @susmibiju2751
    @susmibiju2751 2 месяца назад

    Njangalude veetil undarunna oru kozhi ingane randu manjakkuru ulla mutta idumayirunnu aa mutta njangal vilkkathillayirunnu veetil thanne kazhikkan edukkum bulsai undakkumbol kanan thanne nalla bhangi anu

  • @hussainp.m8837
    @hussainp.m8837 2 месяца назад +1

    ഞാൻ സൗദിയിൽ ആണ്, ഞാൻ കഴിഞ്ഞ മാസം ഒരു tray മുട്ട 30എണ്ണം വാങ്ങി. അതിൽ ഒരു മുട്ട പൊട്ടിച്ചപ്പോൾ രണ്ട് മഞ്ഞക്കരു ഉണ്ടായിരുന്നു. ഞാൻ ആദ്യമായി കാണുകയാണ്.

  • @ganeshshetty1681
    @ganeshshetty1681 2 месяца назад

    Natural acting ❤❤❤, it's real family affair 🎉🎉

  • @sujilasusanth9274
    @sujilasusanth9274 2 месяца назад +1

    അടിപൊളി 😂😂😂 കോടങ്ങാവിള മാതാവ് ഇന്ന് റൊണാൾഡോയുടെ കൂടെയ

  • @bps6073
    @bps6073 2 месяца назад

    It's quite natural 👏👏

  • @rajeeshmadathil9920
    @rajeeshmadathil9920 2 месяца назад

    Kidu Episode🎉❤

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 2 месяца назад +1

    Random manjakaru ulla mutta njan kazhichittund😊

  • @TreasaGeorge-n7c
    @TreasaGeorge-n7c 2 месяца назад +1

    Thankam bore lilly nunachiyum adyam paranju 2manja kuru kettittund pinne parayunnu kunjammachi kodutha muttayil 2 manja kuru undenn ethil etha sathyam, ronald super

  • @vimalarajan8842
    @vimalarajan8842 2 месяца назад +17

    കുറേനാളായി ചോദിക്കണം എന്ന് വിചാരിച്ച കാര്യമാണ്. ഈ നല്ലുവിന്റെ മുഖം എപ്പോഴും ഇഞ്ചി കടിച്ചപോലെ... പ്രായത്തിനൊത്ത പക്വത ഇല്ലാത്ത കുട്ടികൾ ആണ് നല്ലവും സയ്യുവും.. തക്കുടു പോലും മിടുക്കനായി പെരുമാറുന്നു 😔😔😮

    • @janaki-wn4lq
      @janaki-wn4lq 2 месяца назад +4

      തക്കുടുവിന് പക്വത കൂടിപ്പോയി. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നതാണോ പക്വത. നല്ലവും സായ്യുവും ആണ് നല്ലത് പ്രായത്തിന്റെ പക്വത അവർ കാണിക്കുന്നുണ്ട്. ഓവർ വർത്തമാനം, തർക്കുത്തരം ഒന്നുമില്ല

    • @Niah14Natania
      @Niah14Natania 2 месяца назад +1

      Epozhum kaanam nallunem sayunem kutam parachil. Avaral aakum vidham avar abhinayikunund

    • @jubimathew3169
      @jubimathew3169 2 месяца назад +1

      @@Niah14Nataniathey can’t

  • @bessyajimon7362
    @bessyajimon7362 2 месяца назад

    Twist polichu😂😂

  • @ShajiKm-gc9pd
    @ShajiKm-gc9pd 2 месяца назад +2

    അടിപൊളി

  • @saisimna2377
    @saisimna2377 2 месяца назад +1

    Super😂😂 thangam super acting

  • @vasanthiprakasan2064
    @vasanthiprakasan2064 2 месяца назад +2

    എനിക്കും കിട്ടിയിട്ടുണ്ട് രണ്ടു മഞ്ഞ കരു ഉള്ള മുട്ട

  • @agnesag2755
    @agnesag2755 2 месяца назад

    അവസാനം തങ്കത്തിന്റെ ഓട്ടം കണ്ട് ചിരിച്ചു ചിരിച്ചു വയറ്റിൽ നീരു വീണ്ടു😅

  • @RemaDevi-s2z
    @RemaDevi-s2z 2 месяца назад +1

    എനിക്കും കിട്ടിയിട്ടുണ്ട് ❤❤❤

  • @satheesanb2144
    @satheesanb2144 2 месяца назад +5

    ഒള്ളതാ...പക്ഷേ ആ കോഴി എല്ലാ ദിവസവും മുട്ട തരണമെന്നില്ല. ഒന്നിടവിട്ട ദിവസം ആയിരിക്കും. പക്ഷേ, വലിപ്പം കൂടുതലുമാണ്.

  • @EshalMaryam
    @EshalMaryam 2 месяца назад

    Thankam nighty super.lilli oru pratheka bhangi❤

  • @reenashaju9734
    @reenashaju9734 2 месяца назад +3

    Ronald super

  • @anjuhari4471
    @anjuhari4471 2 месяца назад

    Yes i too ve bought 2 yolk egg in dubai. The packet comes as double strong egg.

  • @chinchupjohn
    @chinchupjohn 2 месяца назад

    Kidu episode 👏👍

  • @vergheseninan8376
    @vergheseninan8376 2 месяца назад

    Yes it is there. I had it in Hyderabad 15 years ago.

  • @shantythomas1628
    @shantythomas1628 2 месяца назад

    Ini kanumbol thankathinu ayachu tharam

  • @sumadevig1601
    @sumadevig1601 2 месяца назад +1

    അടിപൊളി എന്തുവാ തങ്ക ത്തിന്റെ അഹങ്കാരം

  • @vishnusubhash6609
    @vishnusubhash6609 2 месяца назад

    റൊണാൾഡ് ബെറ്റിൽ ജയിച്ചപ്പോ എന്താ സന്തോഷം 😂😂

  • @jayammajoseph4694
    @jayammajoseph4694 2 месяца назад +4

    ഇനി ആരും റൊണാൾടിനെ ഇത്രയും അധിക്ഷേബിക്കരുത്. ഞാനും കണ്ടിട്ടുണ്ട്.

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 месяца назад

    സൂപ്പർ എപ്പിസോഡ് ഇത് വരെ കാണാത്തത് പാവം തങ്കo