സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കലക്കി കുടുംബത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സഹോദരങ്ങളായാലും ശരി അത് ഇങ്ങനെ തന്നെ വേണം സോൾവ് ചെയ്യാൻ അല്ലാതെ ആ പ്രശ്നം വലുതാക്കി വലുതാക്കി അവരെ തമ്മിൽ അകറ്റാൻ ശ്രമിക്കരുത്👍👌
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു.... കണ്ടിരുന്നു പോകും... എല്ലാവരും നന്നായി..... പഴയ അളിയൻ vs അളിയൻ കാണുന്ന ഒരു feel.... കുറച്ചായി തട്ടിക്കൂട്ട് കഥകൾ ആയിരുന്നു
ലില്ലി നാണം ഇല്ലേ ആവിശ്യമില്ലാത്തത് പറഞ്ഞിട്ട് അത് തങ്കം പറഞ്ഞ കേട്ടിട്ടാണ് പറഞ്ഞതെന്ന് പറയാൻ 😂😂😂..മറ്റില്ലവർ പറഞ്ഞ കേട്ടാണോ സ്വന്തം ഭർത്താവിനോട് ഓരോന്നു പറയാൻ 😬
എല്ലാ പെണ്ണുങ്ങളുടെയും മെയിൻ സ്വഭാവം ആണ് ഭക്ഷണം കഴിക്കാനിരിക്കുമ്പോ ഈ ജാതി കൊത്തി വർത്താനം!! സ്വന്തം കഴിവുള്ളവർക്ക് ചെയ്യാൻ കഴിവുണ്ടെങ്ങി ചെയ്യണം!! അല്ലാതെ ചൊറിയാനിരിക്കുന്ന പെണ്ണുങ്ങൾ ഇതുപോലിരികും!!🙄🙄
കനകൻ വെറുതെ കുറേ മോട്ടിവേഷൻ ക്ലാസ്സ് എടുക്കും എന്നാൽ സ്വന്തം മായി ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടുക്കില്ല ലില്ലി എന്ന് വിളി മാത്രം പിന്നെ യുണിഫോം ഷു ബെൽറ്റ് തൊപ്പി എല്ലാം ലില്ലി എടുത്ത് കൊടുക്കണം കുറച്ച് ഒക്കെ ഭാര്യയെ സഹായിക്കാം അത് തീരെ ചെയ്യില്ല ഇങ്ങനെ ഉള്ള ഭർത്താക്കമാർ ആണ് സ്ത്രീകളെ ഫെമിനിസ്റ്റ് ആകുന്നത് എന്നാണ് എന്റെ ഒരു ഇത്ക്ലിറ്റസും അങ്ങനെതന്നെ പക്ഷേ തങ്കം അതിന് കൂട്ട് നിൽക്കും അത്ര തന്നെ
സൗമ്യ - ഏതു മേഘലയിലും അഭിനയിക്കുകയല്ല ജിവിക്കുകയാണ് - കോമഡിയായാലും അളിയൻ സി ലാ യാലും - എത്ര അഭിനന്ദിച്ചാലും മതിയാകില്ല - ഇനിയും നല്ല റോളുകൾ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
രണ്ടു പേരും ഒരേ പോലെ തെറ്റുക്കാർ തന്നേ. . രണ്ടുപേരും നെഗറ്റീവ് തിങ്കിങ് കക്ഷികൾ. രണ്ടുപേർക്കും വിട്ടു വീഴ്ച ഇല്ലാത്തവർ. . തങ്കവും കനക്കൻ്റെ side മാത്രം സപ്പോർട്ട് ചെയുന്നു, അതും തെറ്റ്
Yess..... We women are always consider our own feelings and emotions..... Never ever think about our partners feelings........ That's the reality...........
ഞനും എന്റെ വാവച്ഛനും ഇങ്ങനെയാ പക്ഷെ ഒരു ദിവസമൊന്നും നീണ്ടുനിൽക്കില്ല പക്ഷെ ഇപ്പോ ഇന്ന് അവൾ ദൂരെ ദൂരെ പോയി വിദൂരദയുടെ അഗാധത്തിൽ എന്നൊക്കെ പറയുമ്പോലെ 😭 പിന്നെ ഇതുവരെ ഉള്ളതിൽ 98 ശത്മനവും മൊബൈൽ തന്നെ കണ്ടത് ഒന്നുകൂടി കഥാപാത്രങ്ങളെ എല്ലാവരേം ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞതും ഈ ഞാൻ ആയിരിക്കും
കനകൻ ആരാ രാജാവോ.... രണ്ടു പേരും ജോലിക്ക് പോകുന്നതല്ലേ... ഒന്ന് help ചെയ്യണം എന്നല്ലേ lilly പറഞ്ഞെ.... ലില്ലി വേലക്കാരി അല്ല, ഭാര്യ ആണ്. ഭാര്യയെ അംഗീകരിക്കാത്ത ഒരു കുടുംബത്തിലും സമാധാനം ഉണ്ടാവില്ല.... സ്ത്രീയും മനുഷ്യൻ ആണ്.
All houses are like this only. Once in a month some explosion out of unnecessary arguments used to take place results in fight and then silence as if silence in burial ground used to take place for 3 to 4 days. 😔
കുടുംബ ജീവിതത്തിലെ ഒരു പ്രധാനപാഠം. ഇണയെ മറ്റൊരു വ്യക്തിയുമായി താരതമ്യം ചെയ്യാതിരിക്കുക...❤
True
ഈ എപ്പിസോഡ് മനോഹരം ! ഇതിൽ ജീവനുണ്ട് ,ജീവിതമുണ്ട് , എല്ലാമുണ്ട് ! അഭിനന്ദങ്ങൾ പ്രിയ തിരക്കഥാ രചയിതാ
വ്❤🎉😢
Yessssssssss❤❤❤❤
സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കലക്കി കുടുംബത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സഹോദരങ്ങളായാലും ശരി അത് ഇങ്ങനെ തന്നെ വേണം സോൾവ് ചെയ്യാൻ അല്ലാതെ ആ പ്രശ്നം വലുതാക്കി വലുതാക്കി അവരെ തമ്മിൽ അകറ്റാൻ ശ്രമിക്കരുത്👍👌
കാര്യം നിസാരം ആണെങ്കിലും ഇവരുടെ അഭിനയ മികവിൽ എപ്പിസോഡ് വേറെ ലെവൽ ആയല്ലോ 👍👍👍
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു.... കണ്ടിരുന്നു പോകും... എല്ലാവരും നന്നായി.....
പഴയ അളിയൻ vs അളിയൻ കാണുന്ന ഒരു feel....
കുറച്ചായി തട്ടിക്കൂട്ട് കഥകൾ ആയിരുന്നു
തങ്കജം ചേട്ടത്തി lilly പെണ്ണും
ഈ എപ്പിസോഡിൽ ജീവിച്ചു തകർത്തു കളഞ്ഞു അടിപൊളി 👍👍👍
👏🏻👏🏻👏🏻മനോഹരമായ ആവിഷ്കാരം 👏🏻👏🏻കനകനും ലില്ലിപ്പെണ്ണും തകർത്തു 👏🏻👏🏻👏🏻തങ്കത്തിന്റെ പെർഫോമൻസ് ഒന്നാന്തരം 👏🏻👏🏻👏🏻അമ്മയും സൂപ്പർ 👏🏻👏🏻ഒന്നും പറയാനില്ല.. എപ്പിസോഡ് കിടു 👌🏻👌🏻
തിന്ന് കൊണ്ട് അളിയൻസ് കാണുന്നവർ ഹാജർ.😂😂😂
ലില്ലിയുടെ ചൊറിച്ചിൽ തുടങ്ങുമ്പോഴേ അറിയാം എവിടെ പോയി നിൽക്കുമെന്ന്
960 ep ഫോണിൽ മാത്രം കണ്ടവർ ഉണ്ടോ
Illa
ഇല്ല തീയേറ്റിൽ പോയി ആണ് കാണുന്നത് 😬
ഫോണിൽ മാത്രമേ കാണാറുള്ളു.
Yes Yes
ഞാനും 🤭
ലില്ലി നാണം ഇല്ലേ ആവിശ്യമില്ലാത്തത് പറഞ്ഞിട്ട് അത് തങ്കം പറഞ്ഞ കേട്ടിട്ടാണ് പറഞ്ഞതെന്ന് പറയാൻ 😂😂😂..മറ്റില്ലവർ പറഞ്ഞ കേട്ടാണോ സ്വന്തം ഭർത്താവിനോട് ഓരോന്നു പറയാൻ 😬
Correct!
Lilly- yude sthiram number anu athu .
Correct
ലില്ലിക്ക് നാണം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല 😏 she is theബ്യൂട്ടി ഓഫ് ലൈഫ്😅
ലീല്ല്യ അങ്ങനെ പറഞ്ഞത് ഒട്ടും ശെരിയായില്ല
@@sheeba8001 അയ്യേ..അത് ശരിയല്ല. ലില്ലിയുടെ ആ ഒരു വാക്കാണ് ഈ കഥയുടെ കാതൽ .
Why can't you think like that 🥰
She is over ambitious- But no proper basic education😂😂😂😂
20:29- Kanakan Swiggy Zomatovillu order cheyyaam allo😂😂😂😂
എല്ലാ പെണ്ണുങ്ങളുടെയും മെയിൻ സ്വഭാവം ആണ് ഭക്ഷണം കഴിക്കാനിരിക്കുമ്പോ ഈ ജാതി കൊത്തി വർത്താനം!! സ്വന്തം കഴിവുള്ളവർക്ക് ചെയ്യാൻ കഴിവുണ്ടെങ്ങി ചെയ്യണം!! അല്ലാതെ ചൊറിയാനിരിക്കുന്ന പെണ്ണുങ്ങൾ ഇതുപോലിരികും!!🙄🙄
Monday ayal santhosham anu Friday vare aliyans kanallo.❤food eduthu vechu mobilil aliyans kanan enthu rasamanu❤p
കനകൻ വെറുതെ കുറേ മോട്ടിവേഷൻ ക്ലാസ്സ് എടുക്കും എന്നാൽ സ്വന്തം മായി ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടുക്കില്ല ലില്ലി എന്ന് വിളി മാത്രം പിന്നെ യുണിഫോം ഷു ബെൽറ്റ് തൊപ്പി എല്ലാം ലില്ലി എടുത്ത് കൊടുക്കണം കുറച്ച് ഒക്കെ ഭാര്യയെ സഹായിക്കാം അത് തീരെ ചെയ്യില്ല ഇങ്ങനെ ഉള്ള ഭർത്താക്കമാർ ആണ് സ്ത്രീകളെ ഫെമിനിസ്റ്റ് ആകുന്നത് എന്നാണ് എന്റെ ഒരു ഇത്ക്ലിറ്റസും അങ്ങനെതന്നെ പക്ഷേ തങ്കം അതിന് കൂട്ട് നിൽക്കും അത്ര തന്നെ
😅
Ath Sathyam aaaannn
ക്ലൈമാക്സ് കിടുക്കി... ഇന്ന് എല്ലാരും നല്ലൊരു അഭിനയമാ... തന്നത്
കുറച്ച് കാലത്തിന് ശേഷം നല്ല എപിസോഡ്💙💙💙
കുത്താനുള്ളത് മുഴുവൻ കുത്തി കുത്തി മാന്തി പൊളിച്ചു കഴിഞ്ഞു പിന്നീട് ഞാൻ ഒന്നും ചെയ്തില്ല!! ആഹാ ചാവാലി പല്ലി പൊളിച്ചു!!🙄🙄
😂
പല്ലി 😂
അടിപൊളി എപ്പിസോഡ് 👍👍
സൗമ്യ - ഏതു മേഘലയിലും അഭിനയിക്കുകയല്ല ജിവിക്കുകയാണ് - കോമഡിയായാലും അളിയൻ സി ലാ യാലും - എത്ര അഭിനന്ദിച്ചാലും മതിയാകില്ല - ഇനിയും നല്ല റോളുകൾ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Hi
രണ്ടു പേരും ഒരേ പോലെ തെറ്റുക്കാർ തന്നേ. . രണ്ടുപേരും നെഗറ്റീവ് തിങ്കിങ് കക്ഷികൾ. രണ്ടുപേർക്കും വിട്ടു വീഴ്ച ഇല്ലാത്തവർ. . തങ്കവും കനക്കൻ്റെ side മാത്രം സപ്പോർട്ട് ചെയുന്നു, അതും തെറ്റ്
ശ്ശേ!!!കനകൻ ഇത്ര വേഗം മസ്സില് പിടുത്തം വിടുമെന്ന് വിചാരിച്ചില്ല...😂
Yes
ലില്ലി പെണ്ണ് പൊറോട്ട കഴിച്ചപ്പോൾ കിലുക്കം സിനിമയിലെ ഒരു സീൻ ഓർമ്മ വരുന്നു 😅
Yess..... We women are always consider our own feelings and emotions..... Never ever think about our partners feelings........ That's the reality...........
Like a real life
Very good theme 😊
കണകൻ്റെ expression ഗംഭീരം.
നല്ല ഒരു മെസേജ് 👍
അളിയൻസ് മിക്കവാറും എല്ലാ എപ്പിസോഡിലും ഫുഡ് കഴിക്കുന്ന സീൻ ഉണ്ടാവും.🥰👍🏼
കനകൻ ചേട്ടോ ആ തൊപ്പി ഊരിക്കൊ ഞങ്ങൾക്ക് നിങ്ങളെ മുടി ഇല്ലാതെ കണ്ടാലും ഒന്നും ഇല്ല നിങ്ങൾ നമ്മൾ എല്ലാം ഒന്നല്ലേ ബ്രോ
ഒന്നും ചെയ്യ ണ്ട എന്നു പറഞ്ഞവൻ ഭക്ഷണം കഴിച്ചിട്ടു പ്ലേറ്റു അവിടെ ഇട്ടേച്ചു പോയി യി , പിന്നെ പറഞ്ഞതിന എന്തർത്ഥം. ,
Super episode
ഞനും എന്റെ വാവച്ഛനും ഇങ്ങനെയാ പക്ഷെ ഒരു ദിവസമൊന്നും നീണ്ടുനിൽക്കില്ല പക്ഷെ ഇപ്പോ ഇന്ന് അവൾ ദൂരെ ദൂരെ പോയി വിദൂരദയുടെ അഗാധത്തിൽ എന്നൊക്കെ പറയുമ്പോലെ 😭 പിന്നെ ഇതുവരെ ഉള്ളതിൽ 98 ശത്മനവും മൊബൈൽ തന്നെ കണ്ടത് ഒന്നുകൂടി കഥാപാത്രങ്ങളെ എല്ലാവരേം ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞതും ഈ ഞാൻ ആയിരിക്കും
അവസാനം എന്തോ അറിയാതെ കണ്ണു നിറഞ്ഞു പോയി
Lilly എന്ത് കാണിച്ചാലും ഇപ്പോൾ വെറുപ്പാണ്.
This same way my husband behaves when there is an issue between us..Real life experience episode ❤
കനകൻ ആരാ രാജാവോ.... രണ്ടു പേരും ജോലിക്ക് പോകുന്നതല്ലേ... ഒന്ന് help ചെയ്യണം എന്നല്ലേ lilly പറഞ്ഞെ.... ലില്ലി വേലക്കാരി അല്ല, ഭാര്യ ആണ്. ഭാര്യയെ അംഗീകരിക്കാത്ത ഒരു കുടുംബത്തിലും സമാധാനം ഉണ്ടാവില്ല.... സ്ത്രീയും മനുഷ്യൻ ആണ്.
തുടക്കത്തിലെ കാര്യങ്ങൾ മനസിലായി ഛേ ആണുങ്ങടെ വിലകളഞ്ഞു😂😂😂😂
നല്ല ആണുങ്ങൾ അങ്ങനെ തന്നെയാണ് 😂
@@Sachukin സന്തോഷം 😭
നന്നായിരിക്കുന്നു ❤
ഇഷ്ടമായി. ഞാൻ പല തവണ പറഞ്ഞു ലില്ലീ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കു
കനകൻ & ലില്ലി ജോഡിയെ ഇഷ്ടമുള്ളവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് 👍
Kanakanil oru Narcissist und😂
Valare nalla oru episode
സൂപ്പർ ❤❤❤❤❤എപ്പിസോഡ്
Last oru Hug akamayirunnu🎉
Hey Lilly leave him alone let's see how long this will continue
Innathe episode nallathayirunnu
നന്നായിട്ടുണ്ട്...❤
Superbbb❤
കനകന്റെ തൊപ്പി ഇനിയും ഊരാറായില്ല..ലില്ലിക്ക് ഇച്ചിരി അഹങ്കാരം കൂടുന്നില്ലേ എന്ന് തോന്നിയവർ ഇല്ലേ
Totally super serial
Today's episode good. Lilly super👍
ജീവിക്കുകയാ ഇവരൊക്കെ ❤
ഇതിൽ ലില്ലിയാണ് കുറ്റക്കാരി എന്തിനാ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്
Sooooooooooper❤❤❤
അഭിനന്ദനങ്ങൾ നന്നായിരിക്കുന്നു ❤❤❤
കുറച്ച് ദിവസങ്ങളായി അളിയൻസ് എന്ന പേരിന് ഒട്ടും യോജിക്കാത്ത എപ്പിസോഡുകൾ. കാണൽ നിർത്താൻ ആലോചിക്കുന്നു.
Athuvenda. Oru neram pokku.😅😅😅❤
@@manjulakp8002 ഒരു രസവുമില്ലെന്നേ.. ചുമ്മാ പെണ്ണുങ്ങളുടെ അടുക്കളക്കാര്യങ്ങളും ഭക്ഷണം കഴിക്കലും മാത്രം.
Lilly kanakan combo feels like real life partners❤
സൂപ്പർ... 👏👏👏👏
Thangathindeyum lilydeyum sambhashnam nella rasam undayerunnu 😂 super
Good msg
നല്ല എപ്പിസോഡ്...❤
കുറച്ചു കാൽകൂടി ഒരു സ്ക്രിപ്റ്റ് കിട്ടി ❤❤❤
Good Lilly 👍 good
Thanks lillus❤
16.30 manju powlichuuu
2:04 that is truth 😀
ലില്ലി എപ്പോഴും സ്വന്തം കുറ്റം തങ്കത്തിന്റെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാൻ നോക്കും
Lilykkum,Thankathinum orey dialogue- Endey Ponnnooo😂😂😂😂😂😂😂😂😂😂😂
சூப்பர்
ഡയറക്ടർ ശ്രദ്ധിക്കണം. കനകൻ കിടക്കാൻ നേരം തൊപ്പി വച്ചു കിടക്കുന്നതിലും നല്ലത് പഴയ വിഗ്ഗ് വയ്ക്കുന്നതാണ്.
Interesting to watch
ഇന്ന് 55 ആം പിറന്നാൾ ആഘോഷിക്കുന്ന കീറസിന്പിറന്നാൾ ആശംസകൾ🎉🎉🎉🎉
കീറസോ അതാരാ 😂😂😂😂
@@nidheeshkallayi8790😂😂😂
അത് ആരാ കിറോ 🤔🤔😂
😂😂
🤣@@sajanasaji732
Saപ്പോർട്ട് ചെയ്താൽ അവനു നന്ന് ഇലേങ്കിൽ 0പിന്നല്ലാതെ താൻ പാതി ദൈവം പാതി അതാണ് ഇതും അത് പോലെ 🤣🤣🤣🤣🤣
ലില്ലിക്ക് ഇത്തിരി അഹങ്കാരം കൂടുതലായിരുന്നു അത് മാറിക്കിട്ടി
The way Lilly said was alittle rude. She could have managed it with a mild way. .Then her husband would have supported her .
ലില്ലിക് വട്ട്
Good Episode ❤
പിള്ളേരെ ഒക്കെ കൊണ്ടുപോയി കളഞ്ഞോ.,... 😂😂😂😂
Good..
ലില്ലിക്ക് അഹങ്കാരം
റൊണാൾഡോ അളിയൻസിൽ കയറിയശേഷം ആദ്യമായി ഇല്ലാത്ത ഒരു എപ്പിസോഡ്. ക്ളീറ്റൊയെ എന്താ ഒഴിവാക്കിക്കൊണ്ടിരിക്കുന്നത്.
Poli
Kure divasathinushesham nalloru eppisod
തങ്കത്തിനു ഓന്തിന്റെ സ്വഭാവം ആണ്
എന്റെ ലില്ലി ആ തങ്കത്തിനോട് കിറികൊണ്ട് ഗോഷ്ട്ടി കാണിക്കരുത് കേട്ടോ😂😂😂😂😂..... എങ്ങാനും കാണിച്ചാൽ..... 💥...
All houses are like this only. Once in a month some explosion out of unnecessary arguments used to take place results in fight and then silence as if silence in burial ground used to take place for 3 to 4 days. 😔
Kanakanum,Cleetovinay polay joliyum,kooliyum illaadey,Nallu,Cheyyu,Amma,Adukalaa nokkattay- Lily social mediavillu Dancu kalikkaam😂😂😂 💃 😂😂😂
റൂബി ❤
super
ഈ എപ്പിസോഡ് കനകനും ലില്ലിയും കൊണ്ടുപോയി
Kanakan oru aananenkil ennum ethupole thuninanakkanam. Food vangikonduvaranam. Pennungal vachundakkiyathu pora alle?😅😅😅
Thagam pathivilathe nettil kugumam oke itatundalo😂😂
Food കഴിക്കുമ്പോൾ വഴക്ക് ഉണ്ടാക്കുന്നത് ശരിയല്ല...
ഇന്ന് ശാപ്പാട് രാമൻ
റൊണാഡ് എവിടെ, അയാളുടെ ഒരു കുറവുണ്ട്😂😂
ഈ എപ്പിസോഡ് കനകൻ ലില്ലി പോളിച്ചു
Food kazhikkumbol aanodi pullachi kurakkanathu
Lilly paranjathil cheriya karym und. Oru karym polum kanakan ottakk cheyyilla
കനകൻ ഇത്രയ്ക് ചൂടാവണ്ട കാര്യമില്ല.
നിങ്ങൾ പെണ്ണുങ്ങൾക്ക് അങ്ങിനെ ഒക്കെ പറയാം
Kanakan toxic aaanu. Actually. But ith serial aayoond kuyappamilla. Reality il Ingine ulla husbandsina divorce cheyyunnath aanu nallath. Ith oru tharam manasika vaikalyam aanu. Narcissist enn parayum. Narcistic personality disorder aaanu. Ingine ulla manasika rookikalum und
Und....athupole alle lillynoronnu paranjathu
കനകൻ ചൂടായതിൽ തെറ്റില്ല
പുറകെ നടക്കേണ്ട കാര്യം ഇല്ലായിരുന്നു ലില്ലി....😢
കോട്ടയം kooroppadakkari ഒമാനിൽ നിന്നും🎉