അളിയൻസ് കുടുംബ വിശേഷങ്ങൾ | Aliyans | Aneesh Ravi Vlogs

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 622

  • @seenaahlad6899
    @seenaahlad6899 3 года назад +26

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാം..
    ഈ വീട് ആണ് ഇതിന്റെ highlite... 👌
    മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ superstars നേ നേരിട്ട് കാണാൻ പോലും ഇത്ര ആഗ്രഹം ഇല്ല..
    നിങ്ങളെയും ആ ലൊക്കേഷനും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്..
    ഈ sitcom ഇങ്ങനെ നന്നായി മുന്നോട്ടു പോകട്ടെ..
    എല്ലാ എപ്പിസോഡ്സും YouTub ൽ കണ്ടു തീർക്കും.. 😄😄

  • @devarajanss678
    @devarajanss678 3 года назад +75

    വില്ലേജ് ഓഫീസർ മോഹന കൃഷ്ണൻ എന്ന കഥാപാത്രമാണ് എന്റെ മനസ്സിൽ വളരെ യാദൃശ്ചികമായി അളിയൻസ് കാണുന്നതു് അന്നു മുതൽ കാണുന്നു. അളിയൻസ് ടീമിന് വിജയാശംസകൾ 👍👍👍❤️❤️👍

  • @ushapillai3274
    @ushapillai3274 3 года назад +30

    ശരിക്കും എല്ലാവരേയും ഒത്തിരി ഇഷ്ടമാണ്. ഉടായിപ്പ് കാണിക്കുന്ന ക്ലീറ്റസിന് ഏറെ ഇഷ്ടം. അളിയന്മാരുടെ സ്നേഹം അടിപൊളി. മുത്ത്. ലില്ലി.തങ്കം. അമ്മ അമ്മാവൻ എല്ലാവരേയും നമ്മുടെ കുടുംബത്തിലെ അംഗമാണ് എന്ന് തോന്നുന്നു. എല്ലാവർക്കും എല്ലാ വിധ ആശംസകളും നേരുന്നു 🌹🌹🌹🌹

  • @kskvlogs332
    @kskvlogs332 3 года назад +127

    അളിയൻസ് ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു... 🌹🌹🌹ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവച്ചതിന് അനീഷ്‌ജിക്ക് 💖💖💖💖💖🌹🌹🌹thank you🌹🌹🌹

  • @kuttanmanjeri692
    @kuttanmanjeri692 3 года назад +100

    അളിയൻസ് ഷൂട്ടിംഗ് ലൊക്കേഷൻ അതിന്റെ അണിയറപ്രവർത്തകരെയും പിനാമ്പുറ കഥകളും ഇത്രയും മനോഹരമായി ഞങ്ങൾക്ക് കാണിച്ചുതന്ന അനീഷ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤

  • @symonsamuelsymon787
    @symonsamuelsymon787 3 года назад +20

    അളിയൻസ് ഷൂട്ടിങ് ലൊക്കേഷൻ....
    വിശേഷങ്ങൾ.... വളരെ മനോഹരം ആയിരുന്നു.... ഒരിക്കൽ നേരിട്ട് വന്നു കാണണം എന്ന് ആഗ്രഹം ഉണ്ട്.....ടീം അളിയൻസ്...എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤

    • @sajanasaji732
      @sajanasaji732 5 месяцев назад

      തിരുമല ആണ് ഞങ്ങൾ എന്നും അത് വഴി ആണ് പോകുന്നെ 🥰

  • @shereefshereef4211
    @shereefshereef4211 3 года назад +41

    അനൂപ് ചേട്ടാ അളിയൻസ് അളിയൻസ് ഇറങ്ങിയതിനു ശേഷം ഫിലിം കാണൽ നിർത്തി ഞാൻ 😍😍🥰

  • @jinu03
    @jinu03 8 месяцев назад +1

    @AneeshRaviVlogs I don't know how to express my gratitude for sharing such a heart touching moments with all the casts especially with AMMA & Cleeto. You are all parts of our lives. Njanum ente whole familyum AliyansvsAliyans kaalam muthal kandu isthappedunnathaanu... Ishtam Koodiyitte ullu. You all are AMAZING ARTISTS... Everyone... The Script Writers are amazing... We just wish to experience "ALIYANS' (like you display...) in our real life. Someday I so wish to visit this location in Trivandrum and meet each one of you precious people. This is the ONLY MALAYALAM serial that I and my family watch regularly. Much Love to you all Aneesh brother.

  • @maneeshak1512
    @maneeshak1512 3 года назад +12

    "പാൽകടലിൽ ഓളങ്ങളെ തള്ളിനീന്തി നീ വരുമ്പോൾ സമ്മാനമായ് ഞാൻ നിനക്കൊരു വെള്ളാമ്പൽ പൂവ്‌തരാം...." എന്ന song അനീഷ് ചേട്ടൻ പാടുമ്പോൾ ആ എപ്പിസോഡ് ഒന്നുകൂടി മനോഹരമാകുന്നു...❤❤❤😊😊 അളിയൻസ് പോലെ ഇഷ്ട്ടപെടുന്ന വേറൊരു പ്രോഗ്രാം ഇല്ല.. 😍❤

  • @sobhabiji8230
    @sobhabiji8230 3 года назад +27

    അനീഷ്‌ ചേട്ടൻ ഷോട്ടിങ് ലോക്കഷൻ എല്ലാം കാണിച്ചു തന്നതിൽ സന്തോഷം,, ഒരു കിച്ചൺ രണ്ട് ആയി കണ്ടപ്പോൾ അതിശയിച്ചു പോയി,,

    • @najilasathar3500
      @najilasathar3500 3 года назад +1

      Aaa 🙄

    • @divyaraj4507
      @divyaraj4507 3 года назад +3

      പോലീസ് സ്റ്റേഷൻ കണ്ടപ്പോൾ ഞാൻ ഞെട്ടി 😄😄

  • @ansuvarghese3260
    @ansuvarghese3260 3 года назад +30

    സൂപ്പർ. ഞാൻ എന്നും യൂട്യൂബിൽ കാണാറുണ്ട്. ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാറില്ല. കുറച്ച് നാൾ എപ്പിസോഡ് റിലീസ് ചെയ്യാതിരുന്നപ്പോൾ ഭയങ്കരമായിട്ട് മിസ്സ്‌ ചെയ്തു. ഇപ്പോൾ പിന്നെയും റീസ്റ്റാർട്ട് ചെയ്തപ്പം സന്തോഷമായി. Love u അളിയൻസ് ടീം 🥰🥰🥰🥰🥰🥰😍🥰🥰🥰🥰🥰🥰

  • @mohamedkutty5098
    @mohamedkutty5098 3 года назад +7

    നല്ല പ്രോഗ്രാമാണ് എനിക്കൊരുപാട് ഇഷ്ടമാണ് എല്ലാവരെയും ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട് എല്ലാവർക്കും സ്നേഹം മാത്രം

  • @rhea1131
    @rhea1131 3 года назад +4

    Aneeshettaaaaaaa....
    Aliyans ന് addicted ആണ് ട്ടോ ഞാൻ. എപ്പിസോഡിനു വെയ്റ്റ് ചെയ്തു ഇരിക്കുന്ന ഒരു വ്യക്തി ആണ്. സൂപ്പർ ആണ് നിങ്ങൾ എല്ലാരും. പുതിയ എപ്പിസോഡ് ഇല്ലാത്തപ്പോൾ പഴയ എപ്പിസോഡ് കാണും കണ്ടത് തന്നെ വീണ്ടും വീണ്ടും കാണും. എന്നും ഇതേ പോലെ പോട്ടെ. മഞ്ജു ചേച്ചിയെ ഒരുപാട് ഇഷ്ടം

  • @nowshadkh4936
    @nowshadkh4936 Год назад +6

    സൂപ്പർ അളിയൻസ് അനീഷ് ഭായ് തകർത്തു
    അടുക്കള കണ്ടപ്പോൾ കിളി പോയി
    എനിക്ക് അളിയൻസ് ഇഷ്ടമാണ്
    വെള്ളിയാഴ്ചയും എപ്പിസോഡ് വേണം

  • @sherleezz3569
    @sherleezz3569 3 года назад +37

    അളിയൻസ് കുടുംബത്തെ ഒരുപാടിഷ്ടം 🥰🥰🥰🥰

  • @binubv7566
    @binubv7566 3 года назад +1

    അളിയൻസ് അഭിനേതാക്കളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ ഏറ്റവും സന്തോഷം.. അളിയൻസ് അളിയൻ vs അളിയൻ ഏറ്റവും കൂടുതൽ തവണ കണ്ടത് തന്നെ കാണുന്ന ഒരാൾ എന്തായാലും ഞാൻ ആയിരിക്കാനാണ് സാധ്യത... അളിയൻസ് വീട് മുഴുവൻ കാണിച്ചത് നന്നായി.. നന്ദി.. നമസ്കാരം...

  • @aseebafsal
    @aseebafsal 3 года назад +8

    വീണ്ടും അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം..
    അളിയൻസിന്റെ ജൈത്രയാത്ര ഇനിയും തുടരട്ടെ എല്ലാ ആശംസകളും നേരുന്നു..

  • @HaridasanMenon-y2m
    @HaridasanMenon-y2m Год назад +2

    ഞാൻ അളിയൻസിന്റെ ഒരു പുതിയ ഫാൻ ആണ്. മലേഷ്യയിൽ നിന്നാണ്
    Superb serial. All actors are practically living in their role
    Thangam, Lilly, kanakan, kleetto, Ronald, Muthe, ammavan, all are born actors
    Can't wait to see the episodes
    Wish the director Rajesh and the crew all the best and hope Aliyans complete 1000 episodes
    അഭിനന്ദങ്ങളുടെ പൂച്ചെണ്ടുകൾ 🌹👍

  • @vineethp1628
    @vineethp1628 3 года назад +5

    നാച്ചുറൽ അഭിനയം ആണ് നിങ്ങൾ എല്ലാരും, ഒത്തിരി ഇഷ്ടം😍.. മോഹനകൃഷ്ണനെ എന്റെ അച്ഛനും അമ്മയും സ്ഥിരമായി കാണാറുണ്ടനായിരുന്നു. അളിയൻസ് തികച്ചും നാച്ചുറൽ like, ഉപ്പും മുളകും ആൻഡ് തട്ടിം മുട്ടിം 👍🏻

  • @deepums8302
    @deepums8302 3 года назад +18

    അളിയൻസ് നല്ലൊരു പ്രോഗ്രാം ആണ്.... നിങ്ങൾ എല്ലാം ജീവിക്കുകയാണ് അതിൽ.... എനിക് അനീഷ് ഏട്ടനെ നല്ല ഇഷ്ടം ആണ്.... സ്റ്റർമാജിക് പ്രോഗ്രാമിൽ അനീഷ് ചേട്ടൻ വന്നാൽ നന്നായിരുന്നു

  • @SouSou-yb7oz
    @SouSou-yb7oz 3 года назад +11

    പഴയവീട് കണ്ടപ്പോ ഭയങ്കര സന്തോഷം ആയി .... ഇതാ നല്ലത് ഇവിടാ സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️

  • @bijumon2515
    @bijumon2515 3 года назад +22

    സൂപ്പർ.....അമ്മയെ കുറെ നാളിന് ശേഷം കണ്ടു...സ്നേഹം മാത്രം അടിത്തറയാക്കിയ അളിയൻസിന് സ്നേഹത്തോടെ ആശംസകൾ നേരുന്നു

  • @prajithatk9697
    @prajithatk9697 3 года назад +3

    ശരിക്കും നല്ലൊരു സീരിയൽ
    സങ്കടങ്ങൾ മറക്കാൻ ഇതിലെ രംഗങ്ങൾ സഹായിച്ചു

  • @unnikrishnannair5426
    @unnikrishnannair5426 3 года назад +1

    ഞാൻ സാധാരണ ഒരു സീരിയലും കാണില്ല, എന്നാൽ Flowers ലെ ഉപ്പും മുളകും, അളിയൻസ്Vs അളിയൻസ്, കൗമുദിയിലെ അളിയൻസ് എത്ര കണ്ടാലും മതിവരില്ല, അത്ര ജനങ്ങളുടെ ഹൃദയങ്ങളിൽ ജിവിക്കുന്ന കഥാപാത്രങ്ങളെയാണ് അതിലൽ അഭിനയിക്കുന്നവർ അവതരിപ്പിക്കുന്നത്, മറ്റുള്ള ചാനലില് മരം ചാടി സിരിയലുകളെക്കാൾ മുന്നിൽ തന്നെ ആണ് , അതിൽ അഭിനയിക്കുന്ന എല്ലവർക്കും ഹൃദയത്തിൽ തൊട്ടു അഭിനന്ദനങ്ങൾ

  • @lailalaila-ej5ff
    @lailalaila-ej5ff 3 года назад +6

    അളിയൻസ് ഞങ്ങൾക്ക് ഭയക്കര ഇഷ്ട്ടം ആണ്.. ഉപ്പും മുളകും നിർത്തിയ പോലെ നിർത്തി കളയല്ലേ രാജേഷ് ഏട്ടാ... ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നതിലും കൂടുതലായിരിക്കും becous.... ഞങൾ മനസ്സിൽ വല്ലാത്ത സ്ഥാനം കൊടുത്ത് പോയി അളിയൻസിനെ... നാച്ചുറൽ അഭിനയം അതാണ് അളിയൻസിന്റെ വിജയം... ❤🌹

  • @janlankhaar2545
    @janlankhaar2545 3 года назад +18

    I dont understand Malayalam but my wife is from Kerala and I see how she is watching your programme and laughing all the time.

  • @sujithaman4430
    @sujithaman4430 8 месяцев назад

    Satyam paranjal kannu niranju poyi aneesh bhai. 800 th episode, aliyans. Aa last ulla nottam. Asadya abhinethavanu ningal. Great talented actor. Ethu rolum bhadramanu ningalude kayyil. Nammal orikjal parijayappettitund erattuoettayil vechu- unnimukundan hero aya oru padathinte shootinginu vannappol. 800th episodeile 23.21 le aa nottam. Onnum parayanilla. I salute you. 🔥🔥🔥🔥🔥🔥

  • @ssbabunly
    @ssbabunly 3 года назад +6

    സ്ഥിരമായി കാണുന്ന ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം👍👍👍❤️❤️❤️❤️❤️

  • @sarithasasi6476
    @sarithasasi6476 Год назад

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാൾ ആണ് അനീഷേട്ടൻ, ❤️❤️❤️❤️ അളിയൻസ് കാണാൻ എന്നും കാത്തിരിക്കുന്ന ഒരു വെക്തി എന്നാ നിലയിൽ അളിയൻസ് ലൊക്കേഷൻ കാണിച്ചു തന്ന അനീഷേട്ടന് ഒരായിരം നന്ദി 🙏തങ്കം , ക്‌ളീറ്റോ, ലില്ലി, അമ്മ, അമ്മാവൻ, മുത്ത്‌ ,സായു,നല്ലു അമ്മായി എല്ലാം ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️

  • @manojkaungalmanoj200
    @manojkaungalmanoj200 3 года назад +3

    വളരെ നല്ല അവതരണം സൂപ്പറായിട്ടുണ്ട് ഇതുവരെ ഇങ്ങനെ ഒരു സീരിയൽ ഒന്നും ഞാൻ കണ്ടിട്ടില്ല എല്ലാം മാറ്റിമറിക്കാൻ കട്ടെ അളിയൻസ് എന്ന പരമ്പര

  • @remyaskumar5780
    @remyaskumar5780 3 года назад +2

    അനീഷേട്ടനും ഇതിൽ ഉള്ള എല്ലാവരും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു..... 🙏🥰🌹

  • @Prem-vt8ys
    @Prem-vt8ys 3 года назад +19

    താങ്കൾ aliyans ൽ വന്നതിനു ശേഷം ആണ്... കനകന് ഒരു star status വന്നു ചേർന്നത്...
    കാര്യം നിസ്സാരം super hit ജോഡി അനുചേച്ചിയും കൂടി ഉണ്ടായിരുന്നു എങ്കിൽ മിന്നിച്ചേനെ🤩... ചേച്ചിയെ കൂടി വല്ലപ്പോഴും ഒരു guest appearance ആയി കൊണ്ട് വരണം ഒരു request
    ആണ്.... എന്ന് വച്ചു സൗമ്യ ചേച്ചിയെ മാറ്റാൻ പറയുകയല്ലേ 🙏😄
    .. സൗമ്യ ചേച്ചി super ആണ് 👍
    മുന്ന് പേരെയും ഒരു frame ൽ കാണാൻ ഒരു ആഗ്രഹം

  • @preethiprasanth734
    @preethiprasanth734 3 года назад +4

    ഒരുപാട് ഇഷ്ടം അളിയന്മാരെയും നാത്തൂൻമാരെയും എല്ലാവരെയും ❤️
    ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് അളിയൻസ് ❤️

  • @silpams685
    @silpams685 3 года назад +17

    ഏറ്റവും ഇഷ്ടമുള്ള സീരിയൽ ആണിത്. ഒരിക്കലും നിർത്തിക്കളയരുതെ...

  • @rakhi3657
    @rakhi3657 3 года назад +1

    First of all super serial tto…. No karachil pizichil… full comody… ellarum onninonnu mecham…katta fan aanu… pinne ee video….adipoli presentation… ithu eduthathathu and edit cheythathu arayalum oru rakshayum illa tto…. Ella camera techniqum njangalku katti thannathinu thank u aneeshetta…. 👌👌👍👍👍

  • @Alimans633
    @Alimans633 3 года назад +3

    അളിയൻസിലെ എല്ലാ ലൊക്കേഷനും ഒരു വീട്ടിലാണെന്ന് സ്ഥിരം പ്രേക്ഷകർക്ക് ആദ്യമേ മനസ്സിലായിട്ടുണ്ടാകും പഴയ അളിയൻസിലെ ക്ളീറ്റോയുടെ പാർട്ടി ഓഫീസും കനകന്റെ kseb ഓഫീസും എല്ലാം ഇവിടെത്തന്നെ ആയിരുന്നു,പക്ഷെ അടുക്കള ഒന്നാണെന്ന് ഇപ്പോഴാണ് മനസ്സിലായത്,മുത്ത് ക്ളീറ്റോ,കനകൻ,ലില്ലി,തങ്കം എല്ലാം ഒരേ പൊളിയാണ്.

  • @anoopsaranya4405
    @anoopsaranya4405 3 года назад +131

    അടുക്കള കണ്ട് കിളി പോയി 😇😇😇 എന്നാലും ഇതൊരുമാതിരി ചെയ്ത്തായി പോയി 😟😟

  • @jolijacobtharippadapp4625
    @jolijacobtharippadapp4625 3 года назад +2

    നിങ്ങളുടെ പരിപാടി ഞങ്ങൾ എന്നും കാണും വളരെയധികം ഇഷ്ടമുള്ള പരിപാടി ഹാപ്പിയാണ്

  • @muralit2809
    @muralit2809 11 месяцев назад

    കൊറോണ സമയത്ത് കണ്ട ഒരു സീരിയൽ ആണ്.. ഒത്തിരി ഇഷ്ട മുള്ളതും.. അന്ന് തൊട്ടു ഇന്ന് വരെ.. മുടങ്ങാതെ കാണുന്നു.. അത്രക്കും ഇഷ്ട മാണ്... ഈ സീരിയൽ... ♥️♥️♥️

  • @jabir1045
    @jabir1045 3 года назад

    അനീഷ്‌ ചേട്ടാ നിങ്ങൾ പറഞ്ഞത് പോലെ അളിയൻസ് ഞങ്ങൾ ഏറ്റടുക്കാൻ കാരണം സാദാരണകരുടെ കഥ പറയുന്നത് കൊണ്ടാണ്. ഓവർ ആയിട്ടുള്ള മേക്കപ്പ് ഇല്ലാതെ വലിയ വീടും കാറും ഇല്ലാതെ ഒരു സാദാരണ കുടുംബ കഥ. ഇത് വരെ ഞങ്ങൾ കണ്ടിരുന്ന മറ്റു സീരിയൽ കഥാപാത്രങ്ങൾ മേക്കപ്പ് ഇട്ട് വെളുപ്പിച്ച, തിളങ്ങുന്ന പട്ടുസാരി ഉടുത്ത. കാറിൽ വന്നിട്ട് സിറ്റ് ഔട്ടിൽ ഇറങ്ങുന്ന. കൂറ്റൻ വീടുകളിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു. അതിൽ നിന്ന് ഒരു മാറ്റം കാണിച്ചു തന്നത്. അളിയൻസ് ആണ്. Thank you all aliyans team 🌹🌹🌹🌹

  • @saibindia9080
    @saibindia9080 3 года назад +3

    അനീഷേട്ടാ അളിയൻസ് നിങ്ങൾക്ക്‌ എല്ലാവർക്കും പ്രിയപ്പെട്ടതു പോലെ ഞങ്ങൾ ക്കും ഒത്തിരി ഇഷ്ടമാണ് 👌🥰, പിന്നേ അനീഷേട്ടാ മോഹനത്തിൽ മണികണ്ഠനെ കണ്ടത് മുതൽ മനസ്സിൽ മായാതെ നിൽക്കുന്ന മുഖമാണ് അനീഷേട്ടാ നിങ്ങളുടെ മുഖം, പറഞ്ഞാൽ തീരാത്ത അത്ര ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ, ഒരു തവണ എനിക്ക് അനീഷേട്ടനോട് സംസാരിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്, ഞാൻ ഇപ്പോൾ കാല് സർജറി കഴിഞ്ഞു കിടപ്പാണ്,2മാസം ആയി, എന്റെ ആഗ്രഹം ഒന്ന് കാണണേ, 🙏

  • @ajimathew197
    @ajimathew197 3 года назад +1

    Aliyans ഒരുപാട് ഇഷ്ടം, പ്രവാസികൾക്ക് stress മാറ്റാൻ ഉള്ള ഒരു മരുന്നാണ് അളിയൻസ് 😍ഞങ്ങളും വീട്ടിൽ പരസ്പരം ക്ലിറ്റോ തങ്കം എന്ന് വിളിക്കാറുണ്ട്, ഞങ്ങളുടെ 5വയസ്സുള്ള മോൾക്ക് പോലും നിങ്ങളുടെ പേരുകൾ ariyam❤️

  • @anbuanbu747
    @anbuanbu747 3 года назад +4

    நான் தமிழ் நாட்டிலிருந்து எனது பெயர் அன்பு உங்களுடைய அல்லியன்ஸ் தொடர் அனைத்தையும் பார்த்திருக்கிறேன் மனதில் எத்தனை கவலை இருந்தாலும் உங்களது அலியன்ஸ் தொடர் பார்க்கும் போது கவலை எல்லாம் பொய் மனதிற்கு மகிழ்ச்சி அளிக்கிறது உங்களது தொடர் மேலும் மேலும் சிறக்க இறைவனிடம் பிரார்த்திக்கிறேன் நன்றி இப்படிக்கு அலியன்ஸ் அன்பு

    • @PRAVASIDARBAR
      @PRAVASIDARBAR 3 года назад +1

      അതുക്കും മേലെ അണ്ണാ

    • @manjimakundu
      @manjimakundu 3 года назад +1

      for those who cannot read... translating in English.. ;)
      Naan thamizh naatilirundhu enadhu peyar Anbu. ungaludaya Aliyans thodar anaithayum paarthieukkiren. manadhil Ethanai kavalai irundhaalum ungaladhu thodar paarkum podhu kavalai ellam poi manadhirkku magizhchi alikkiradhu.ungaladhu thodar melum melum sirakka iraivanidam praarthikkiren nandri ippadikku Aliyans Anbu

  • @Happylifevlogbyashraf
    @Happylifevlogbyashraf 3 года назад +14

    വീട്ടിൽ തന്നെ പോലീസ് സ്റ്റേഷൻ ..അത്‌ ഒര് അന്തസ്സ ...😉😉😉

    • @aiswaryavijay8556
      @aiswaryavijay8556 3 года назад +1

      Ath munne tonniyirunnu. Cleetos party office and police station ellam ee veedu tanne aanennu

    • @adithilakshmi1841
      @adithilakshmi1841 6 месяцев назад

      Party office vereya

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 года назад

    Aliyans സീരിയൽ എനിക്ക് ഏറെ പ്രിയപെട്ട ഒരു സീരിയൽ ആണ്
    രണ്ട് തവണ ഞാൻ ലോക്കേഷൻ വന്നിട്ടുണ്ട് അവിടെയുള്ള ഓരോരുത്തരും വളരെ സ്നേഹം ഉള്ളവരാണ് ....
    ഞാനും എൻ്റെ ഫാമിലിയും വന്നപ്പോൾ അവരുടെ കുടുംബത്തിൽ ഞങ്ങളെയും കൂട്ടി ഒന്നിച്ചു ബക്ഷണം കഴിച്ചും അതുപോലെ ഷൂട്ട് നടക്കുന്നതിനിടയിൽ ഇടയ്ക്ക് വന്നു ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും നാട്ടു വർത്താനം പറയാനും ഒരു മടിയും ജാടയും ഇല്ലാതെ ഓരോ ആർട്ടിസ്റ്റ് കളും വരും ....എൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ഈ അനുഭവം ....
    അവരുടെ ലോക്കേഷൻ വളരെ രസകരമാണ് ആരും വലിയവൻ ചെറിയ വൻ എന്നില്ല എല്ലാവരും ഒരുപോലെ ....എന്നും അവരുടെ ഏത് പ്രോഗ്രാമിന് എൻ്റെ കട്ട സപ്പോർട്ട് ഉണ്ടാവും ❤️❤️❤️❤️👍👍👍
    All the best aliyans team 😘😘😘😘

  • @mr_uniquei
    @mr_uniquei Год назад +1

    അനീഷ് ഏട്ടാ ആ വീടും പരിസരവും ഒരുപാട് ഇഷ്ടം... അളിയൻസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sijocjsijocj2991
    @sijocjsijocj2991 3 года назад +9

    അടിപൊളി ആയിരുന്നു കളർ full അളിയൻസ് ഫാമിലി

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 6 месяцев назад

    Aliyans serial is always very special to me. It's now an integral part of my day to day chorus. I am 67 years old now and aliyans not only entertain, but also remove inner stress. Aneesji, the entire team is just fantastic. Clito and thangam combination and the versatility is remarkable.
    You and the ravishingly beautiful lily add a different energy to the serial. Your anger and Lilly's innocence wah, it's very soothing.
    Others like ammava, mutte, amme, ansar are rosy designs on historic, legendary aliyans. God bless you. Long live Aneesji.

  • @ashwathyanuraj9126
    @ashwathyanuraj9126 3 года назад +1

    Aneesh chetta enikku oru sibling ella...njan palappozhum agrahichittundu kanakanae polae oru brother undayirunnuvenkill...chettan abhinayikkuvalla jeevikkuvanuu....manju chechi lilly chechii muthu cleeto chettan... Njangadae family members aanu ningal ellavarumm... Njan kitchenil ninnu aanu ella scenes kanunnathuu...mobilil...
    Entae ella tension um stresum maarunnathu ningalae ellareyum kanumbol aannu....manasu niranju chirikkunnathu....thanku soo much...ellarodumm..... Aneesh etta u r such a lovely brother...

  • @prpkurup2599
    @prpkurup2599 3 года назад

    ജീവിതത്തിൽ നടക്കുന്ന പല ചെറിയ സംബങ്ങളും വളരെ തന്മയത്വമായി അവതാരപ്പിച്ചു അത് ജനങ്ങളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന തരത്തിൽ അഭനയിക്കുന്ന ഇതിലെ ഓരോ തരങ്ങളും ഇന്ന് എല്ലാവരുടെയും മനസ്സിൽ കുടി കൊള്ളുന്നു

  • @swarupanandakumar1767
    @swarupanandakumar1767 3 года назад +6

    ഒരുപാട് ഇഷ്ടമാണ് അളിയൻസ് കാണാൻ എല്ലാ episode ഉം super

  • @nibinbiju2224
    @nibinbiju2224 3 года назад +33

    Anish Sir...
    നേരിൽ കാണണമെന്ന് താല്പര്യമുണ്ട്..

  • @premraj.k.cpremraj.k.c2824
    @premraj.k.cpremraj.k.c2824 3 года назад +5

    അളിയൻസ് എന്ന program ഒരു വൻ വിജയമാണ് എന്നതിൽ ഒരു സംശയവും വേണ്ട

  • @bbeena8981
    @bbeena8981 3 года назад +6

    Good team work, it looks like real, my favourite show, no chance👍 keep going all the best to all the actors 💪

  • @ramsproductions6541
    @ramsproductions6541 Месяц назад

    ഇപ്പോൾ
    "ടീം അളിയൻസ്", പ്രേക്ഷകരുടെയെല്ലാം, വീട്ടുകാരെ പോലെയാണ്. ❤
    Congrats to Team Aliyans...💖

  • @saikamalsnair
    @saikamalsnair 3 года назад +10

    അനീഷേട്ടാ കിടിലനായിട്ടുണ്ട് സൂപ്പർ👌 ചേട്ടന്റെ ഒരു day in my life video കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ച് തന്നതിന് ഒരുപാട് നന്ദി 🙏 ശരിക്കു ഈ വീഡിയോ വളരെ മനോഹരമായിട്ടുണ്ട്. ഇനിയും ഇതുപോലെ variety videos ഞങ്ങൾക്ക് തരണം 🥰🧡

  • @hojaraja5138
    @hojaraja5138 3 года назад +3

    നമ്മുടെ നാട്ടിൽ പലയിടത്തും കാണുന്ന യഥാർത്ഥ ജീവിതങ്ങൾ തന്നെയാണ് കനകനും ക്ളീറ്റോയും തങ്കവും ലില്ലിയും എല്ലാം..തനിനാടൻ

  • @harimundakkodi
    @harimundakkodi Год назад +2

    രാജേഷേട്ടന് തന്നെയാണ് ഈ സിറ്റ്കോം സീരിയലിന്റെ എല്ലാ വിജയങ്ങളുടെയും രാജാശില്പി ❤❤❤❤രാജേഷേട്ടൻ കീ 💪💪

  • @kunjuveedvlog2878
    @kunjuveedvlog2878 3 года назад +1

    അനീഷേ, പറയാൻ വാക്കുകളില്ല... ഞാൻ നിങ്ങളുടെ എല്ലാവരുടെയും വലിയൊരു ഫാൻ ആണ്... എല്ലാത്തിലുമുപരി സലിം, എന്റെ നാട്ടുകാരനാണ്, അൻസാർബാബു എന്റെ ഫ്രണ്ട് ആണ്.. അൻസാറിലൂടെ ഞാൻ എന്റെ അഭിപ്രായങ്ങൾ പറയാറുണ്ട്... നല്ലൊരു പരിപാടിയാണിത്... മറ്റുള്ള പൈങ്കിളി സീരിയൽ നിന്നൊക്കെ വ്യത്യസ്‌ഥമായൊരു പ്രോഗ്രാം 🥰🥰... എല്ലാവരെയും നേരിൽ കാണണമെന്നും ലൊക്കേഷനിൽ വരണമെന്നും ഒരുപാട് ആഗ്രഹിക്കുന്നു.. എല്ലാവരെയും, പ്രത്യേകം ക്യാപ്റ്റൻ" രാജേഷ് തലച്ചിറ '" സ്നേഹാന്വേഷണം അറിയിക്കണേട്ടോ 🙏🙏🤩🥰🌹🌹🌹🌹

  • @gv8359
    @gv8359 3 года назад +6

    Lovely team.. its more than a family I can see that..wow..God bless u all

  • @abhilashov
    @abhilashov 3 года назад +1

    ഞാൻ കാണുന്ന ഒരേ ഒരു പ്രോഗ്രാം.സൂപ്പർ ആണ് എല്ലാവരും.

  • @prpkurup2599
    @prpkurup2599 3 года назад +2

    ഇതിൽ അഭിനയിക്കുന്ന ആ കൊച്ചുകുഞ്ഞുങ്ങൾ പോലും supper ആയിട്ടു അഭനയിക്കുന്നു

  • @saumyabinu7193
    @saumyabinu7193 3 года назад +12

    കാര്യം നിസാരം കണ്ടപ്പോൾ മുതൽ ചേട്ടന്റെ അഭിനയം ഇഷ്ട്ടമാണ്.. അളിയൻസ് സൂപ്പർ.. രണ്ടു കിച്ചനും ഒന്നാണെന്നു അറിഞ്ഞപ്പോൾ 🤔🤔🤔

    • @Fcmobile3465
      @Fcmobile3465 3 года назад

      Ath munne manasilavumallo... 👍🏻

  • @jsentertainment2007
    @jsentertainment2007 3 года назад +5

    Really loved aliyan comedy. Love and support from London.
    Looking for more fun and entertaining episodes..

  • @snehasunil6753
    @snehasunil6753 3 года назад +1

    എന്ന് ആണ് അനുചേച്ചിയും മായി ഒരു vlog കാണാൻ kazhiyunne.... കാര്യം നിസ്സാരം എന്നാ പരമ്പര ഒരു പാട് മിസ്സ്‌ ചെയുന്നു

  • @gurupriyapriya7942
    @gurupriyapriya7942 3 года назад +6

    അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം.... ലില്ലിയെ ഒന്നും സംസാരിപ്പിച്ചില്ലല്ലോ....പിന്നെ Thalachira sir ഒരു പാവം മനുഷ്യൻ 😄😄😄😄
    എന്നെങ്കിലും എനിക്കും അവിടെ വരാൻ കഴിയണേ എന്നൊരാഗ്രഹമുണ്ട്😍😍😍

  • @anjaliskrishna
    @anjaliskrishna 3 года назад +1

    Aliyans njagalude fvt aanu...oru episode polum skip cheyathe kanum 😍...ith orikalum avasanipikaruthe🤩🤩....aliyans addict 💪🏻

  • @shahidvps
    @shahidvps 3 года назад +1

    മുന്നേ അളിയൻ vs അളിയൻ നിർത്തിയപ്പോൾ ഒരു പാട് മിസ്സ്‌ ആയിരുന്നു.

  • @remaniremani5509
    @remaniremani5509 3 года назад +2

    അളിയൻസ് ലൊക്കേഷൻ സൂപ്പർ 👍👍തക്ലി മുത്ത് ചുന്ദരി കുട്ടി 😘😘

  • @sharanyaachar027
    @sharanyaachar027 3 года назад +5

    Hi i am from Karnataka I will never miss this serial single day🤩

  • @unnikumar8768
    @unnikumar8768 3 года назад +3

    Aneesh superb tto njanghalkkum e shooting ellam kanichuthannille🥰njaghal eppozhum kanunna paripadiya aliyans

  • @rameshags5597
    @rameshags5597 Год назад

    Superb Anish ji...Aliyan s.... life inte Bhagamayi kazhinju.. real life...namukkellam idayile story ethra kruthyamayanu.... ...daily ready akkunnadu.... Ellarkkum... All the best.❤

  • @thankachanvj9432
    @thankachanvj9432 Год назад

    അളിയൻസിലെ എല്ലാ കലാകാരന്മാരെയും ജനങ്ങൾ ഇഷ്ടപെടുന്നു, സ്വഭാവിക അഭിനയം ആണ് ഇതിനെ ഇഷ്ട പെടാൻ കാരണം.

  • @binubv7566
    @binubv7566 3 года назад +11

    കാര്യം നിസാരം വില്ലജ് officer മോഹനകൃഷ്ണനെയും സത്യഭാമയെയും ഒരിക്കലും മറക്കാൻ സാധിക്കില്ല 👍👍👍👍👍👍👍

  • @baijubn8806
    @baijubn8806 Год назад +1

    Njan 705 episodum kandittundu vere arokke kandittundu ? ❤❤❤
    Njan aliyansinu adict ayipoyi

  • @hareeshmmohanan2428
    @hareeshmmohanan2428 3 года назад +2

    ഒന്നും പറയാനില്ല..
    എല്ലാവരോടും ഇഷ്ടം മാത്രം..
    ഇതുപോലെ തന്നെ മുൻപോട്ട് പോകട്ടെ.. എല്ലാവിധ ആശംസകളും...

  • @seraiahsworld
    @seraiahsworld Год назад

    കാണാൻ ആഗ്രഹിച്ച vlog ആണ് ഇതു.. കനകന്റെ വീട് കാണണമെന്ന് ഭയങ്കര ആഗ്രഹമാറുന്നു. അത് നടന്നു.... മനോഹരം, അതി മനോഹരം ❤🥰🥰🥰അനീഷേട്ടൻ ❤❤❤

  • @Divyabinu168
    @Divyabinu168 3 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ഇതിൽ എല്ലാവരും അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ്

  • @abdulhameed-oj6bv
    @abdulhameed-oj6bv 3 года назад +1

    നല്ല ഒരു മനുഷ്യൻ സന്തോഷം ഇഷ്ട്ടം ട്ടോ..

  • @ajilsomanmanjirackal2442
    @ajilsomanmanjirackal2442 Год назад

    ❤അളിയൻസ്‌ സ്‌ഥിരം കാണുന്നുണ്ട് സൂപ്പർ ..കഥയിലൂടെ ജീവിക്കുന്ന കലാപ്രതിഭകൾ ❤

  • @shanpalakkad1188
    @shanpalakkad1188 3 года назад +1

    നമ്മുക് കാണുമ്പോൾ എത്ര സിമ്പിൾ പാവം എല്ലാവരും നല്ലപോലെ ബുദ്ധിമുട്ടുന്നുണ്ട് :

  • @vcs758
    @vcs758 3 года назад +8

    ഈ വീട് complete കാണിക്കുന്ന ഒരു വീഡിയോ ചെയ്യുമോ അനീഷേട്ടാ ???

  • @AaAa-ct7hk
    @AaAa-ct7hk 6 месяцев назад

    നിങ്ങളുടെ ഏറ്റവും നല്ല അഭിനയം സൂപ്പർ ഇത് ഞങ്ങളുടെ കുടുംബം അഭിനന്ദനങ്ങൾ

  • @സൈമൺനാടാർ
    @സൈമൺനാടാർ 3 года назад +7

    അനിഷേട്ടാ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ്.. പണ്ട് ദൂരദർശനിൽ ഒരു സീരിയൽ ഉണ്ടായിരുന്നല്ലോ പേര് ഓർമ്മയില്ല... അന്ന് മുതൽ തുടങ്ങിയതാണ്... 😍👌🏻🌟✨️

  • @shahad3176
    @shahad3176 Год назад

    aliyans stheramayit kanunna aal aane njan paye episode vendum yeduthu kanum njan adipoli aneesh yettan sarrine parijayapeduthiyathil valare santhosham 👍

  • @pradeepkumarelantholy2827
    @pradeepkumarelantholy2827 Год назад

    അളിയൻസിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരും അഭിനയിക്കുന്നവരും ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു,,, ഓരോ എപ്പിസോടിനായി കാത്തിരിക്കുന്ന പ്രവാസി 🙏..... നാട്ടിൽ വരുമ്പോൾ ഈ വീട്ടിൽ വരണമെന്ന് ഉണ്ട്

  • @shajansuby7256
    @shajansuby7256 Год назад

    എന്നും അളിയൻസിനൊപ്പമുണ്ട്. ഓരോ ആർട്ടിസ്റ്റും സൂപ്പർ.

  • @thareshkumar9001
    @thareshkumar9001 3 года назад +8

    സൂപ്പർ അനീഷേടാ

  • @geethathilakan1790
    @geethathilakan1790 3 года назад +5

    Such a beautiful and natural acting....love u guys...we will keep supporting u guys💞🥰

  • @rajitakunder668
    @rajitakunder668 3 года назад +3

    Happy to see Aliyans home 🏘️ tour 😀 i love to watch

  • @nandanarajith1297
    @nandanarajith1297 3 года назад +1

    Enikku ithrayum ishtapetta oru serial illa, Aliyans kudumbathinu Ella nanmayum undavatte ❤️❤️

  • @shajahanshaju2260
    @shajahanshaju2260 3 года назад +1

    anish sir nigal parajadupole valare natural aaayitanu aliyans kanaan

  • @suvarnakurup2480
    @suvarnakurup2480 3 года назад +3

    Congratulations for this very good aliyans and the makers of it

  • @janeeshjalal9304
    @janeeshjalal9304 3 года назад +1

    ക്ലിറ്റോ മുത്താണ് 😘😘😘
    അനീഷേട്ടൻ ഒരേ powli 😘😘😘

  • @shineykottayam8506
    @shineykottayam8506 3 года назад +1

    K.Mohanakrishnanumayi samsarichitimdu....njangalkellavarkum othiri eshtamanu😄😄

  • @vinodkumar-my8dd
    @vinodkumar-my8dd 3 года назад +1

    Chetta aliyans kidu familikellam eshttanu phonil anu kanunnathu

  • @Anchi339
    @Anchi339 Год назад +1

    Super അനിഷേട്ടാ

  • @threestar9887
    @threestar9887 3 года назад

    അനീഷ് ഏട്ടാ ഇങ്ങനെ ഒരു വീഡിയോ കാണിച്ചതിന് ഒരുപാട് നന്ദി .. അളിയൻസ് ഒരുപാട്ഒരുപാട് ഇഷ്ടം 😘😘😘

  • @meristeenatony843
    @meristeenatony843 9 месяцев назад

    Aneeshetta njan veluppine 3 'O'clock okke vareya aliyans kanunnath full episodes um kandu kazhinju eppo old episodes thanne 2 il kooduthalayi kanunnu full timme aliyans thanneya kanunne

  • @rahulhk613
    @rahulhk613 3 года назад +1

    അനീഷേട്ടാ.👌🏻 അളിയൻസിന് എല്ലാ ആശംസകളും നേരുന്നു.