Aliyans - 158 | വരാനുള്ള കാശ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 465

  • @nishadshmsnnishad4208
    @nishadshmsnnishad4208 4 года назад +85

    ഗിരിജ വന്നപ്പോൾ അമ്മാവന്റെ ആ ചിരി ഒരു രക്ഷയുമില്ല

  • @roshu5622
    @roshu5622 4 года назад +464

    ഉപ്പും മുളകും പോയതിൽ പിന്നെ അളിയൻസ് മാത്രം കാണുന്നവർ ഉണ്ടോ ഇവിടെ..

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 4 года назад +117

    ഇന്നത്തെ Episode ൽ ഒരു അടിപൊളി സീൻ ഉണ്ടായിരുന്നു. ഗിരിജ അതിലെ പോയപ്പം ഗിരിജയുടെ നോട്ടവും👌👌👌👌 അമ്മാവൻ്റെ ഒരു ചിരിയും അടിപൊളി

  • @mareenareji4600
    @mareenareji4600 4 года назад +41

    അമ്മാവനും ഗിരിജയും തമ്മിലുള്ള പ്രേമം തുടരട്ടെ....കാണാൻ നല്ല രസമാണ്..... അമ്മാവന്റെ നോട്ടവും....ഗിരിജയുടെ ചിരിയും എല്ലാം super.....

  • @seenaahlad6899
    @seenaahlad6899 4 года назад +11

    ആവർത്തന വിരസമായ pgms ന്റെ ഇടയിൽ ആകെ കാണുന്ന ഇഷ്ട്ടമുള്ള ഒരു പരിപാടി..❤
    കട്ട waiting...
    ഡ്രെസ്സിന്റെ ലാളിത്യമാണ് ഇതിന്റെ ഏറ്റവും വല്യ highlight..👌

  • @anuunimya6341
    @anuunimya6341 4 года назад +34

    എന്തായാലും സന്തോഷമായി ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങളുടെ ക്ലീറ്റസ് ചേട്ടൻ വിജയിച്ച ഒരു എപ്പിസോഡ് കണ്ടു സന്തോഷമായി

  • @divyapr2060
    @divyapr2060 4 года назад +54

    ഇന്നത്തെ എപ്പിസോഡിലെ highlight അമ്മാവന്റെയും ഗിരിജയുടെയും ആ ചിരിയും അത് കണ്ടുകൊണ്ടുള്ള തങ്കത്തിന്റെ പോക്കുമാണ്

  • @keerikadanjosfance4136
    @keerikadanjosfance4136 4 года назад +25

    തങ്കം പൊളിച്ച് .... "നോക്കണ്ട കിട്ടൂല" 😅😅😅

  • @nissarmeppurath4575
    @nissarmeppurath4575 4 года назад +6

    ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന എപ്പിസോഡ് .ഇന്നത്തെ എപ്പിസോഡ് രചന റിയാസ് നർമ്മ കല (നമ്മുടെ ക്ളീറ്റോ )സൂപ്പർ എപ്പിസോഡ് .
    ഇതിന്റെ ഒരു തുടർച്ച ഒരുപാട് നർമ്മ മുഹൂർത്തങ്ങളും ട്വിസ്റ്റ്കളും പ്രതീക്ഷിക്കുന്നു .അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ഭാവുകങ്ങളും

  • @dhinugs893
    @dhinugs893 4 года назад +23

    എന്റെ അമ്മോ ഒരു രക്ഷയും ഇല്ല.... പൊളി....👌👌👌👌👌👌 ക്ലിറ്റോ നിങ്ങൾ ഒരു സംഭവം തന്നെ ❤❤❤❤

  • @jenijenni1694
    @jenijenni1694 4 года назад +58

    ഒന്നു ക്ളീട്ടോ വിജയിച്ചത്‌ കണ്ടപ്പോൾ മനസിന് ഒരു സന്തോഷം

  • @hareeshmmohanan2428
    @hareeshmmohanan2428 4 года назад +6

    എന്താ കഥ.... Suuuuuuuper.....
    ഒന്നും ഇടവിടാതെ ഞാൻ കാണും.
    സാഹചര്യമാണ് മനുഷ്യനെ ക്‌ളീറ്റോയെപ്പോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നത്.....
    സത്യത്തിൽ ഞാനിപ്പോഴും ജീവിതത്തിൽ ഈ ക്ളീറ്റോയും കനകനുമൊക്കെയാണ്.......
    ഒത്തിരി ഒത്തിരി ഇഷ്ടമായി....
    കരഞ്ഞുപോയി....
    Ummmmaaaaa.....

  • @wilsonmathew9667
    @wilsonmathew9667 4 года назад +36

    ഒരു കുടുംബത്തിൽ നടക്കുന്ന സംഭവം തന്നെയാണ് അളിയൻസ്

  • @aslahaaslu2098
    @aslahaaslu2098 4 года назад +33

    Aliyans kanumbol coment vayikkunnavar arokke

  • @harilal369
    @harilal369 4 года назад +124

    അളിയൻസിന് അടിക്ട് ആയവർ ഉണ്ടോ♥️🥰👍

  • @vahab5074
    @vahab5074 4 года назад +8

    ഒന്നും നോക്കാനില്ല ഗിരിജയ അമ്മാവൻ തന്നെ കൊണ്ടുപോകും 🌹🌹🌹🌹🌹അമ്മാവന് ആശംസകൾ 💓💓💓💓💓💓💓💓

  • @haidarkunnath3363
    @haidarkunnath3363 4 года назад +113

    അപ്‌ലോഡാർക്ക് നന്ദി വേഗം അപ്‌ലോഡ് ചെയ്തതിന്

  • @shivan2659
    @shivan2659 4 года назад +24

    അളിയൻസ്‌ലേ എല്ലാവരും ഒന്നിനൊന്നു മെച്ചം
    പക്ഷെ ക്‌ളീറ്റസിന് പകരം ഒരാൾ ഇനിയും ജനിച്ചിട്ടില്ല
    Cleetus is an industry by himself നമസ്കരിക്കുന്നു മോനെ ഇതുപോലെ അഭിനയിക്കാൻ എങ്ങിനെ സാധിക്കുന്നു
    ..........എന്നെങ്കിലും നേരിൽ കാണും ഞാൻ

  • @jasilc942
    @jasilc942 4 года назад +44

    Pls ദയവു ചെയ്ത് ക്‌ളീറ്റോയ്ക്കു എന്തേലുമൊരു വരുമാനമുള്ള ജോലി ഏർപ്പാടാക്കി കൊടുക്ക്. ഇങ്ങനെ നാണം കെട്ട ക്‌ളീറ്റോ യെ കണ്ട് മടുത്തു.

  • @zubair.makasaragod
    @zubair.makasaragod 4 года назад +19

    അളിയൻസ് നന്നായി വരുന്നുണ്ട് 👍👍👍👍

  • @rafeekorafeeko9344
    @rafeekorafeeko9344 4 года назад +26

    Ammavante kalyanam enna episode venam ennullavar undo

  • @careandhelpskondotty4450
    @careandhelpskondotty4450 4 года назад +111

    റൈറ്റർക്ക് ഇനിയെങ്കിലും ഈ ക്ലീറ്റോയെ ഒന്ന് രക്ഷപ്പെട്ത്തിക്കൂടെ എന്നും പ്രാരാബ്ദം കുത്തുപാള ഒന്ന് മാറ്റി പിടിയെടൈ മട്ത്തു

  • @navasmattanur7604
    @navasmattanur7604 4 года назад +38

    നമ്മുടെ അളിയൻസ് വന്നല്ലോ എന്താണാവോ ക്‌ളീറ്റോയുടെ ഉടായിപ്പ് എന്തായാലും ഒന്ന് കണ്ടിട്ട് വരട്ടെ ഇതിലും ചിലപ്പോൾ പൈസ വരാനുണ്ട് വരാനുണ്ട് എന്ന് തെന്നെയായിരിക്കും ക്‌ളീറ്റോയുടെ ഉടായിപ്പ് 🤩🤩🤩😄😄😄

    • @monjathees2098
      @monjathees2098 4 года назад +2

      ഇജ്ജ് സ്ഥിരം പ്രേഷകനാണല്ലോ 😅😅😅

    • @navasmattanur7604
      @navasmattanur7604 4 года назад

      പിന്നേ നമ്മൾ അളിയൻസിന്റെ കട്ട ഫാനല്ലേ പ്രത്യേകിച്ച് നമ്മുടെ മഞ്ജുമ്മാന്റെ 👍👍😄🌹🌹

  • @rajivevalapad1829
    @rajivevalapad1829 4 года назад +6

    ക്ലീറ്റോയ്ക്ക് വരാനുള്ള പൈസ്സയും വന്നു ഇറി അമ്മാവൻ്റെ കല്യാണ കാര്യവും' തങ്കം സൂപ്പർ.

  • @driver_boy3188
    @driver_boy3188 4 года назад +11

    അമ്മാവൻ ഗിരിജയെ നോക്കുമ്പോൾ ഗിരിരാജൻ കോഴി ആവുന്നുണ്ട് 😂

  • @പുണ്യംപുരാണം
    @പുണ്യംപുരാണം 4 года назад +23

    പാവം മാമൻ ,ഉള്ളിൽ നിറയെ ഗിരിജയാണ്.. ഗിരിജയാണെങ്കിൽ മാമൻ്റ ജീവിതം നേർവഴിക്കാക്കിയേ അടങ്ങൂ എന്ന വ്രതത്തിലാണ്., മാമൻ - ഗിരിജ ജോടി അടിപൊളിയാണ്..

  • @achusachu1896
    @achusachu1896 4 года назад +13

    മുത്തുലക്ഷ്മിയുടെ AT.Mകാർഡ് എടുത്ത് ക്ലിറ്റോനെ കൂട്ടി AT.Mൽ പോയി അവിടെ ചെന്നിട്ട് പറയാ നമ്പർ അറിയില്ല എന്ന് നടരാജൻ 😀

  • @sujapanicker7179
    @sujapanicker7179 4 года назад +14

    ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു. ലാസ്റ്റ് ഭാഗം അടിപൊളി

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 года назад +9

    ഹ ഹ 🙏എനിക്കൊന്നും പറയാനില്ലേ.👍അടിപൊളി. ഉത്തിരി കണ്ണു നനയിപ്പിച്ചു. പിന്നെ സന്തോഷിപ്പിച്ചു 🙏. ഗുഡ് രചയിതാവ്. ഗുഡ് സംവിദായക്കാൻ. ഗുഡ് അഭിനേതാക്കൾ 😄

  • @hareeshp3281
    @hareeshp3281 4 года назад +13

    Super episode. Ellavarum thakarthabinayichu. Nalla originality feel cheythu

  • @saikamalsnair
    @saikamalsnair 4 года назад +25

    അങ്ങനെ ക്ലീറ്റോ വർഷങ്ങളായിടാട് എനിക്ക് കുറച്ച് പൈസ വരാനുണ്ട് വരാനുണ്ട് എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം പൈസ വന്നു 😃

  • @anjumohan1119
    @anjumohan1119 4 года назад +24

    നേരത്തെ ആണല്ലോ അളിയൻസ് 😍😍😍😍😍😍

  • @sibinsain
    @sibinsain 4 года назад +3

    അളിയൻസിലെ അഭിനേതാക്കൾ ഇടയ്ക്ക് വന്ന് ഇവിടെ like or comment ചെയ്തുടെ.. നമ്മൾ ആരാധകർക്ക് അതൊക്കെ അല്ലേ ഒരു രസം..

    • @jasminshajahan6292
      @jasminshajahan6292 4 года назад

      Munb vann cmnt rply oke tharuvaayirunnu ippo ath illa 😒

    • @zubair.makasaragod
      @zubair.makasaragod 4 года назад

      ഇടക്കിടക്ക് വരാറുണ്ട് എല്ലാവരും

  • @aneeshkumar1648
    @aneeshkumar1648 4 года назад +6

    കൊള്ളാം സുപ്പർ സ്ക്രിപ്റ്റ് കാശ് എവിടുന്നു വന്നു എന്ന് അറിയാൻ ഉളള ഒരു അകാംഷ പ്രക്ഷ്കരിൽ ഉണ്ടാക്കി കൊള്ളാം👍👍👍👍 ക്ലിറ്റോ രക്ഷപ്പെടുമോ

  • @sachincalicut6527
    @sachincalicut6527 4 года назад +50

    അങ്ങനെ വർഷങ്ങളായി വരാനുള്ള പൈസ എന്നു പറഞ്ഞു നടന്ന ആ പൈസ വന്നു

  • @jintumanu0123
    @jintumanu0123 4 года назад +8

    Inne nerathe ethiyallllooooo😍😍😊👍👌....chumma keri nookkiyath nannayiloooo😆

  • @asilamilrazi
    @asilamilrazi 4 года назад +8

    Arkuke അറിയാം aliyansinte കഥ എഴുതുന്നത് നമ്മുടെ kleeto ആണെന്ന്😘😘😘😘

  • @naushadnaushad6413
    @naushadnaushad6413 3 года назад

    ഗിരിജയെ കണ്ടപ്പോൾ അമ്മാവന്റെ പുഴുങ്ങിയ ആ ചിരി എത്ര തവണ റിവേഴ്‌സ് സ്‌കെപ്പ് അടിച്ചു കണ്ടവരുണ്ടോ ഇവിടെ 🤣

  • @abdulr0uf6
    @abdulr0uf6 4 года назад +11

    എനിക്ക് കുറച്ച് പൈസ കൊടുക്കാനുണ്ട് പക്ഷെ വരാനില്ല അതാ പ്രശ്നം

  • @JJ-id1uj
    @JJ-id1uj 4 года назад +22

    അച്ചോടാ അമ്മാവന്റേം ഗിരിജെടെയും ചിരി😂😂😂😂😂

  • @rasakkannurkp5582
    @rasakkannurkp5582 4 года назад +11

    ഗിരിജയേ കണ്ടപ്പോൾ അമ്മാവൻറെ കോഴി പുറത്തുവന്നു 🦃🦃🤣😃🥰

  • @jfrbttvm7492
    @jfrbttvm7492 4 года назад +6

    അടുത്ത episode ൽ കാണാം ഈ ഒരു ലക്ഷത്തിന്റെ പിന്നുലുള്ള കഥ (തമാശ)

  • @ashajerriboy
    @ashajerriboy 4 года назад +70

    എപ്പിസോഡ് കാണുന്നതിന് മുൻപേ കമന്റ്‌ ഇട്ടവർ എവിടെ??😆😆😆

  • @nayananair4600
    @nayananair4600 4 года назад +23

    Episode kanunathinopam comment നോക്കുന്നവർ indo

  • @geethakumaryamma8701
    @geethakumaryamma8701 4 года назад +9

    Ayyo full kanan pattilla, dutyku pokan time ayeee🤩

  • @krishnapraveen7966
    @krishnapraveen7966 4 года назад +15

    അളിയൻസ് ഫാൻസ്‌ ഇബടെ ബരീൻ......😍😍

  • @vinayan9730
    @vinayan9730 4 года назад +28

    India: one man one vote☺
    RUclips: one man one like😊.

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +32

    പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് വരാനുള്ള കാശ്

  • @prasanth6737
    @prasanth6737 4 года назад

    നമസ്തേ അളിയൻ ൽ പ്രവർത്തിക്കുന്ന എല്ലാ അഭിനേതാക്കൾക്കും അതോടൊപ്പം പ്രക്ഷകർക്കും🙏.നല്ല പ്രോഗ്രാം ആണ്.വീണ്ടും വീണ്ടും ആവർത്തനം ആണ്.അതോടൊപ്പം ഈ അപ്പുകുട്ടൻ sir അപ്പുകുട്ടൻ sir എന്ന് പലപ്പോഴായി പറയുന്നു ഏതേലും ഒരു ടൈമിൽ ആരേലും പിടിച്ചു ഒന്ന് കാണിച്ചൂടെ...കുറേ നാളായി അപ്പുകുട്ടൻ അപ്പുകുട്ടൻ എന്ന് പറയാൻ തുടങ്ങിയിട്ടു😀😀

  • @manojjohn576
    @manojjohn576 4 года назад +22

    എനിക്ക് ഒരു സംശയം. പാർട്ടിടെ ആവശ്യത്തിനു ക്ളീറ്റോ എന്തിനാ പണം ചിലവാക്കുന്നത്. അതുപോലെ തന്നെ 3 ആളുകൾ ഉള്ള പാർട്ടിയോ

    • @vinayan9730
      @vinayan9730 4 года назад

      Yaya urumbupodi party(DDT)

    • @rjxx235
      @rjxx235 4 года назад

      Unless they change the wafer thin plot.. This sitcom will face an imminent death

  • @vishalviswanathan9810
    @vishalviswanathan9810 4 года назад +8

    Ansar wig vecho.😂😂😂

  • @rakeshr8910
    @rakeshr8910 4 года назад +5

    Today early good w8 cheyuvayirunnu ..thanks

  • @sasidharan.m8870
    @sasidharan.m8870 4 года назад +6

    Episode 157 ന്റെ നിലവാരമില്ല

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 года назад +15

    Clietto ആരാ മോൻ വരാനുള്ള ക്യാഷ് വന്നത് കണ്ടില്ലേ അടിപൊളി എപ്പിസോഡ് പൊളിച്ചു

  • @arkay8728
    @arkay8728 3 года назад +1

    പോലീസ് സ്റ്റേഷൻ കനകന്റെ വീടന്നേ.. അറ്റ്ലീസ്റ്റ് റൂമുകളുടെ പെയിന്റിന്റെ കളർ മാറ്റായിരുന്നു 😄

  • @epmm_chef4135
    @epmm_chef4135 4 года назад +12

    ലില്ലി മോൾ ദോശ ഉണ്ടാകുമ്പോൾ എന്തൊരു ചേലാണ് 🤣

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад +14

    Excellent plot ended with suspense, eager to know further.

  • @Ajeetech
    @Ajeetech 4 года назад +12

    അമ്മാവൻറെ കല്യാണം വേണം

  • @epmm_chef4135
    @epmm_chef4135 4 года назад +26

    കിട്ടാനുള്ള ക്യാഷ് വന്നപ്പോൾ എല്ലാവരും ഒന്ന് ചൂളി പോയി
    ഇത്രേം സമയം വായിട്ട് കീറിയത് വെറുതെ ആയില്ലേ

  • @rpkumar6038
    @rpkumar6038 4 года назад +6

    നടരാജൻ 10,000 ഇട്ടത് ഒരു ലക്ഷം ആയതാകും 🤣🤣

  • @kamalrafeek
    @kamalrafeek 4 года назад +5

    മാവ് അരച്ച് വെക്കണം എന്ന മഞ്ജു പത്രോസിന്റ ഒരു ഡയലോഗ് കേട്ടു മാവ് വീണ്ടും അരക്കെണോ ?
    @രാജേഷ് തലച്ചിറ

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 4 года назад

      ചില സ്ഥലങ്ങളിൽ അങ്ങിനെ പറയാറുണ്ട്..

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 4 года назад

      ഞങ്ങളുടെ നാട്ടിലൊക്കെ അങ്ങനെയാ പറയുന്നത്... ഹൊ.. ഒരു കണ്ടുപിടുത്തം

    • @yanthraipl4696
      @yanthraipl4696 4 года назад +1

      ചോറ് വച്ചോ എന്നു തന്നാ ചോദിക്കുക. പായസം വച്ചോ എന്നും.. ഇതു രണ്ടും വീണ്ടും വക്കാറില്ല.. എന്തരഡേ ഈ നാട്ടിൽ തന്നല്ലേ?

  • @arunnair4221
    @arunnair4221 2 года назад

    പണം വരുമ്പോഴും അതില്ലാത്തപ്പോഴും ക്ളീറ്റൊയുടെ body language.... Super acting...

  • @Manumr92
    @Manumr92 4 года назад +4

    ഉപ്പും മുളകും അളിയൻസും ഒരുമിച്ചു കണ്ടവർ ഒന്ന് ലൈക്കിക്കെ

  • @rajurajaji5757
    @rajurajaji5757 4 года назад +4

    അതെന്തേരു യേടപാട് ക്ളീറ്റൊന് പൈസ വരുമ്പോ മാത്രം രണ്ടാം ഭാഗം .കഷ്ടമാണ് കേട്ടോ.

  • @hakeenshaju5360
    @hakeenshaju5360 4 года назад +13

    ന്നാലും ആ പൈസ എവ്ടന്നാണാവോ വന്നത് 🙄🙄എവ്ടന്നാണേലും അന്നേരം ആ പൈസ കൂടി വന്നില്ലേല് E ഞാൻ വരേ ഇറങ്ങിച്ചെന്ന് രണ്ടെണ്ണം കൊടുക്കാനിരുന്നതാ 😐😬

  • @jijichafisvu8885
    @jijichafisvu8885 4 года назад +2

    ആ വീട്ടിൽ ഒന്ന് വരണം എല്ലാവരെയും കാണണം എന്ന് ഉണ്ട് 😊

  • @abdullaisemuhammed1597
    @abdullaisemuhammed1597 4 года назад +6

    Appukkuttane sir ne kanuvanu oru aghraham

  • @shythyas2774
    @shythyas2774 4 года назад +12

    ഗിരിജ +ഗിരിരാജൻ = ആഹ് അന്തസ്സ്

  • @VijayraghavanChempully
    @VijayraghavanChempully Год назад

    മനുഷ്യന്റെ അവസ്ഥ മോശമായി നിന്ന് ദഹിക്കുമ്പൊ ഉള്ള ആ ഭാവങ്ങൾ ഹൊ ക്ലീറ്റോ ഗംഭീരം 👌

  • @jifinjohn9553
    @jifinjohn9553 4 года назад +8

    Ethil kanichulla police staion,party office same location alle

  • @syammohansyam4014
    @syammohansyam4014 4 года назад +25

    ഒരു ലക്ഷം വന്നാലും 10 ലക്ഷം വന്നാലും ഇതൊരുമാതിരി നാണം കെട്ട ജീവിതം ആണ്. സ്വന്തം കയ്യിൽ ഒരു 500 രൂപ എടുക്കാൻ പോലും ഇല്ലാത്ത ആളിന് ഒരു ഭാര്യയും വലിയ മോളും. ദയവു ചെയ്ത് ക്‌ളീറ്റോയെ വല്ല ജോലിയ്ക്കും പറഞ്ഞയക്കു. അല്ലെങ്കിൽ ബിസിനസ്‌ എന്തെങ്കിലും തുടങ്ങു. അല്ലെങ്കിൽ ഇങ്ങനെ ഉള്ള ദാരിദ്ര്യം പിടിച്ച എപ്പിസോഡ് കാണിക്കാതെ ഇരിക്കു..

  • @minibaby6930
    @minibaby6930 4 года назад +11

    തുടരണം ട്ടോ.. നോക്കിയിരിക്കുവാ.. എല്ലാ പ്രാവശ്യത്തെയും പോലെ ആവല്ലേ

  • @rejithasumesh2339
    @rejithasumesh2339 3 года назад

    എനിക്ക് കോവിഡ് ആയപ്പോൾ എന്റെ ഏക ആശ്വാസം ആയിരുന്നു താങ്ക്സ് അളിയൻസ് ടീം

  • @apputten2024
    @apputten2024 4 года назад +9

    ക്ലിറ്റോ -"എന്നാലും ഈ പൈസ്സ എവിടന്ന വന്നത്..... "🤣🤣🤣😂😂
    നാളെ അറിയാം ബാക്കി we are waiting

  • @jiyajoyfernandez9252
    @jiyajoyfernandez9252 4 года назад +2

    Nan eee video kanumbol 10k vewrs nigal kanumpazho

  • @v2a293
    @v2a293 4 года назад +2

    Lillyude churidar ishtapettavar like adi

  • @strawberryjokes
    @strawberryjokes 4 года назад +1

    അത് എന്റെ പൈസ ആണ് മര്യാദക് തിരിച്ചു send ചെയ്യണം ഇല്ലേ ഞാൻ അങ്ങ് ലൊക്കേഷൻ നിൽ എത്തും പിന്നെ കളി മാറും ഡയറക്ടർ 😠😠💪💪👊👊🙆‍♂️

  • @safari7152
    @safari7152 4 года назад +9

    അമ്മാവന് വേറെ പെണ്ണിനെ നോക്കണം.. ഗിരിജ ശരിയാവില്ല.. കുടുംബത്തിൽ അടി ഉണ്ടാക്കും

  • @little7242
    @little7242 4 года назад

    Thudarum.......🙏🙏🙏
    Pratheekshichirikkunnnu....🙇🙇🙇
    Ithupole nalla nalla episode kanan ❣️❣️❣️❣️

  • @akhila6776
    @akhila6776 4 года назад +17

    ഗിരിരാജൻ weds ഗിരിജ 😆

  • @vishnuvasudevan9311
    @vishnuvasudevan9311 4 года назад

    Girirajan Weds Girija 💞💞
    Waiting anu🤞🤞

  • @abbasabdulkhadar5424
    @abbasabdulkhadar5424 4 года назад +1

    Aliyans Kleetassinu Ennum Cash Varraanundu Cash Varraanundu Ennum Parayunnath Kleetassinu Problem Onnu Pariharichu Kodutthukoode ? Ennum All Episode Kleetassinu Paraathi theeroollaaa. Oru Episode Enkilum Kleetassine Vijayippichukoode Director Sir ?

  • @Foxtale24
    @Foxtale24 4 года назад +23

    ഇത് സത്യത്തിൽ സീരിയൽ ആണോ അതോ ഏതേലും വീട്ടിൽ ക്യാമറ കൊണ്ട് വച്ചിട്ട് അവരുടെ ജീവിതം ഷൂട്ട് ചെയ്യുവാനോ അത്രയ്ക്ക് ഒർജിനൽ ആണ് എല്ലാരുടേയും പ്രകടനം...

  • @salihp2877
    @salihp2877 4 года назад +13

    അമ്മാവന്റെ കല്യാണം വേഗം വേണം, പ്ലീസ്, അതൊന്നു പരിഗണിക്കൂ പ്ലീസ്

  • @himavalentine1974
    @himavalentine1974 4 года назад +1

    എല്ലാപേരും ക്ലിട്ടോയെ വഴ്ക്ക് പറയുബോൾ അക്ഷര ഒന്നും കുറ്റപ്പെടുത്തി ഇല്ല. ഗുഡ് girl

  • @ashraf5700
    @ashraf5700 4 года назад +2

    19:07
    വീട്ടിലുള്ളരെ ഒന്നും ഓർക്കാതെ കല്ല്യാണത്തലേന്ന് ഇറങ്ങിപ്പോന്നതല്ലേ.?
    അനുഭവിച്ചോ

  • @AbdulKareem-cq2bn
    @AbdulKareem-cq2bn 4 года назад +6

    അങ്ങനെ വരാനുള്ളത് വന്നു എനി മാറ്റി പിടിച്ചോ

  • @sreyasps5821
    @sreyasps5821 4 года назад +1

    Ammavante Kalyanam kazhinju kanan aagrahikkunnavar like adi

  • @sreelakshmiomanakuttan7500
    @sreelakshmiomanakuttan7500 4 года назад +8

    Suresh sir fans like cheyyu

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 4 года назад +8

    മുത്തിനെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളിൽ ചേർത്തൂടെ സമൂഹത്തിൽ നല്ല ഒരു മെസേജ്ഉം ആകുമല്ലോ.

  • @Noomuslogam501
    @Noomuslogam501 4 года назад +2

    Cleeto poli❤️☺️✌🏻✌🏻varanullath vannnallo 🥰next episode waiting 🤓

  • @euginesanthosh8917
    @euginesanthosh8917 4 года назад

    തങ്കത്തിന്റെ ഇന്നത്തെ ഡയലോഗുകൾ അടിപൊളി.

  • @vasudevanponneth8338
    @vasudevanponneth8338 4 года назад +4

    Ennalum aarayirikkum Paisa ayachathu?
    Ee questionil samshayam ullavar like adikkuka.

  • @asilamilrazi
    @asilamilrazi 4 года назад +1

    Aliyans ഇഷ്ടം😍😍😍😍

  • @mubarakmubu8543
    @mubarakmubu8543 4 года назад +5

    പോലീസ് സ്റ്റേഷനും ആ വീട്ടിൽ തെന്നെയാണ് സെറ്റിട്ടിരിക്കുന്നത് എന്ന് തോന്നുന്നു

  • @jubnathmalu5599
    @jubnathmalu5599 4 года назад +2

    Hai.vanno.aliyanmaarum ante chundgari naathoonmaarum😘😘😘😘😍😍😍😍😍

  • @mihashkm2597
    @mihashkm2597 4 года назад +4

    Background music vandayirunnu

  • @binsumathew3772
    @binsumathew3772 4 года назад +2

    Super...🥰🥰🥰

  • @skmreviewvlogs5896
    @skmreviewvlogs5896 4 года назад +6

    Clitocha adipoli aan ❤️❤️❤️

  • @easyandcrazy592
    @easyandcrazy592 4 года назад +4

    Ansaarinenthu patty???sound adanjirikkunnu...