ഈ തലമുറ മറന്നു പോകുന്ന കാര്യങ്ങൾ ഈ എപ്പിസോഡിലൂടെ മനോഹരമായി അവതരിപ്പിച്ചു കുടുംബ ജീവിതവും സഹകരണം സദ്യയും കുശല പറച്ചിലും പൊങ്ങച്ചവും എല്ലാം ഉൾകൊള്ളിച്ച സംവിധായകന് ആയിരമായിരം അഭിനന്ദനങ്ങൾ അളായൻസിലെ എല്ലാ കഥാപാത്രങ്ങൾക്കും അനുമോദനങ്ങൾ
കനകന്റെ അച്ഛനായി വേറെ ആരെങ്കിലും മതിയായിരുന്നു. അമ്മയുടെ ഭർത്താവായി കനകനെ കാണിക്കുമ്പോൾ മനസ്സങ്ങുസമ്മതിക്കുന്നില്ല. ഒരു പക്ഷേ അമ്മയും മകനുമായി ആഴത്തിൽ ഉള്ളിൽകിടക്കുന്നതുകൊണ്ടായിരിക്കാം ആ തോന്നൽ.❤❤❤❤❤❤❤❤❤❤
1001 ആയത് കൊണ്ട് കാണുന്ന മുൻപേ അങ്ങു കമന്റ് ഇടുവാ....ഇതു ഇങ്ങനെ അങ്ങോട്ട് പോകട്ടെ...1000...10000...100000 ഒക്കെ ആയി..ഞങ്ങൾ എന്നും നിങ്ങളോടൊപ്പം...✌️🥰✌️
പ്രവാസികളെ നിരാശരാക്കിയ ഒരു എപ്പിസോഡ് ആണ് ഇന്ന് കഴിഞ്ഞത് റൊണാൾഡോ ഒരു റോളും കൊടുക്കാത്ത നിരാശരാക്കി റൊണാൾഡ് ഇല്ലാതെ ഈ പരിപാടി മുന്നോട്ടു പോകുന്നില്ല എന്ന് ഉറപ്പായി ഇന്നത്തെ പരിപാടിയിൽ തന്നെ മനസ്സിലായ് കോമഡി റൊണാൾഡോ തന്നെ വേണം രണ്ടു ഡയലോഗ് എങ്കിലും വേണമായിരുന്നു
അനീഷ് ഏട്ടനെ സ്ഥിരം സ്ക്രിപ്റ്റ് എഴുതാൻ എടുത്ത 😊😊.. പുള്ളിയുടെ സ്ക്രിപ്റ്റ് ഒക്കെ നല്ലതാണ്.. പക്ഷേ തമാശകൾ കുറവാണു.. നെഗറ്റീവ് ആയി പറഞ്ഞത് അല്ല. എന്റെ അഭിപ്രായം ആണ് 👍👍
ഇതിൽ തമാശ പോയിട്ട് കാര്യമായി എന്താണുള്ളത് കുറച്ചു നാളായി അഭിലാഷ് കൊട്ടാരക്കര ഒഴിച്ച് ബാക്കിയുള്ള എഴുത്തുകാരിൽ കൂടുതലും പൈങ്കിളി സാഹിത്യമാണ് രാജീവ് കരുമാടിയെ പോലുള്ള എഴുത്തു കാരുണ്ടായിരുന്നപ്പോഴുള്ള മേന്മയൊന്നും ഇപ്പോൾ കാണുന്നില്ല
അനീഷ് ചേട്ടാ ആ 4 എപ്പിസോഡ് ഇല്ലേ അതിലുണ്ട് നിങ്ങൾ പ്രേക്ഷകരുടെ മനസറിഞ്ഞു എഴുതുന്ന ആള് ആണെന്ന് ആ 4 എപ്പിസോഡ് ഞാൻ ഒരിക്കലും മറക്കില്ല എന്നും ഓർമയിൽ ഉണ്ടാകും ❤❤❤ഒരുപാട് നന്ദി അനീഷ് ഏട്ടാ
അങ്ങിനെ അളിയൻസിൻ്റെ ആയിരത്തി ഒന്ന് ഇപ്പിസോഡുമെത്തി.ഇനി ഇവിടന്നങ്ങോട്ടു പൊളിക്കണം നമുക്ക്.എല്ലാ ആരാധകരും ഇവിടെ ഹാജരാവുക.കണ്ണിനു കുളിർമ യും കാതിന് ഇമ്പവും മനസ്സിന് സന്തോഷവും ഉണ്ടാവട്ടെ...❤❤❤❤❤❤❤❤❤🎉
എന്റെ കമന്റിന് ഫലം കണ്ടു. പപ്പ വന്നു. ആ ഒരു കുറവ് മാറി. അളിയൻസിന് അഭിനന്ദനങ്ങൾ ❤️
😅😅
👍
ഞാനും പപ്പയെക്കുറിച്ചു പറഞ്ഞിരുന്നു 😂
Pulli vare levalaanippol. Episode kondupoyi😅. Good actor
ഈ സീരിയൽ പ്രേക്ഷക മനസ്സിൽ എന്നും ഉണ്ടാകും ഈ കാഴ്ച അവസാനിക്കാതിരിക്കട്ടെ ❤❤❤❤❤
*അളിയൻസ് 1001 episod കണ്ട ആരൊക്കെ ണ്ട് 😌😌😌😌😌😌😌😌😌😌*
Doy😅😅😅evadernnu
ഞാൻ ഉണ്ടേ
Kaanan pokunnnneeee
You only pode
Yes iam
ഈ തലമുറ മറന്നു പോകുന്ന
കാര്യങ്ങൾ ഈ എപ്പിസോഡിലൂടെ
മനോഹരമായി അവതരിപ്പിച്ചു കുടുംബ
ജീവിതവും സഹകരണം സദ്യയും
കുശല പറച്ചിലും പൊങ്ങച്ചവും എല്ലാം
ഉൾകൊള്ളിച്ച സംവിധായകന് ആയിരമായിരം അഭിനന്ദനങ്ങൾ
അളായൻസിലെ എല്ലാ കഥാപാത്രങ്ങൾക്കും
അനുമോദനങ്ങൾ
കനകന്റെ അച്ഛനായി വേറെ ആരെങ്കിലും മതിയായിരുന്നു. അമ്മയുടെ ഭർത്താവായി കനകനെ കാണിക്കുമ്പോൾ മനസ്സങ്ങുസമ്മതിക്കുന്നില്ല. ഒരു പക്ഷേ അമ്മയും മകനുമായി ആഴത്തിൽ ഉള്ളിൽകിടക്കുന്നതുകൊണ്ടായിരിക്കാം ആ തോന്നൽ.❤❤❤❤❤❤❤❤❤❤
സത്യം
എനിക്കും തോന്നി ഭർത്താവും മകനും ഒരാൾ തന്നെ അതു ശരി അല്ല.
അതെ.അച്ഛൻ്റെ ഫോട്ടോയിൽ നോക്കി അമ്മ സംസാരിക്കുമ്പോൾ ഒരു അഭംഗി തോന്നി😅
athe athe @@m4ali993
Enikkum ഉൾകൊള്ളാൻ പറ്റുന്നില്ല ഒരു ശെരി അല്ലായ്‌മ 😔😔
1001 എപ്പിസോഡുകൾ .. Mega serial's oke ഇത്രേം episodes ചെയ്തു കാണുമ്പോ ഒരു കൗതുകവും തോന്നിട്ടില്ല...പക്ഷെ അളിയൻസ് നമുക്ക് എന്നും സ്പെഷ്യൽ അല്ലേ..😍
ആയിരത്തി ഒന്നിൽ പപ്പവന്നു കലക്കി... എല്ലാ പേരും സൂപ്പർ ❤️❤️❤️❤️👌👌👌🙏🙏🙏🥰🥰🥰👍👍👍🥰🙏👌👌🙏🙏🙏🙏
പപ്പ വന്നപ്പോഴാണ് അമ്മയുടെ പിറന്നാൾ ആഘോഷം പൂർണ്ണമായത്...❤❤❤❤
Yes. അല്ലെങ്കിൽ അപൂർണം ആയേനെ 👍👍👍👍👍
@@mins1376😂😂😂😂😂
കോട്ടയം രമേശ് ചേട്ടനെ നമ്മുടെ കുടുംബത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤
മുന്നെയും വന്നിട്ടുണ്ട് ചില എപ്പിസോഡുകളിൽ😊❤
ആദ്യം ആയിട്ടല്ല വരുന്നത്..
1001 ആയത് കൊണ്ട് കാണുന്ന മുൻപേ അങ്ങു കമന്റ് ഇടുവാ....ഇതു ഇങ്ങനെ അങ്ങോട്ട് പോകട്ടെ...1000...10000...100000 ഒക്കെ ആയി..ഞങ്ങൾ എന്നും നിങ്ങളോടൊപ്പം...✌️🥰✌️
അതിമോഹം അല്ലേ 😊😊
ഒരു സംശയം 750 ആളുകളുടെ പരിപാടി എന്ന് പറഞ്ഞിട്ട് 50 ആളുകളെ കണ്ടുള്ളു. ഏതായാലും പൊളി. പപ്പ വന്നല്ലോ സന്തോഷം
😊
50 um undayilla😊
50പേര് തികച്ചും ഇല്ല 😅😅
ബാക്കി എല്ലാവരും ആകത്തും പുറകിലും ബിടി വലിക്കാൻ പറമ്പിലും ഒക്കെ ഉണ്ടായിരുന്നഡേയ് 😂
@LatheefLatheef-tc1vn 😂😂😂
അമ്മയ്ക്ക് മാത്രം കാണാൻ കഴിയുന്ന അച്ഛൻ..... അമ്മയ്ക്ക് അത്രക്ക് സ്നേഹമാണ് ഇപ്പോളും....😊❤
അനിഷ് ഇഷ്ടം ചെറുപ്പം കൈവിടാത്ത സുന്ദരൻ 👌👌👌👍🧡🧡🧡
സാധാരണക്കാരന്റെ ജീവിതം പകർത്തുന്ന അളിയൻസ് സൂപ്പർ സൂപ്പർ ❤❤❤
അതാണ് നമ്മുടെ അളിയൻസ് ആഘോഷം കഴിഞ് അതിന്റെ തുടർച്ചയും കാണിച്ചു ആയിരത്തി ഒന്നിൽ പപ്പായെ കൊണ്ട് വന്നു. അഭിനന്ദനങ്ങൾ 1001❤🌹
ഈ സീരിയൽ ഒരിക്കലും മറക്കാൻ പറ്റില്ല എന്താ അഭിനയം അഭിനയിക്കയല്ല ജീവിച്ചു കാണിക്കയാണ്
എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️
ശനിയാഴ്ച എൻ്റേതായിരുന്നു ആദ്യത്തെ കമൻ്റ് , പപ്പ വരാത്തതിനേക്കുറിച്ച് സൂചിപ്പിക്കുന്നു , ദാ ഇന്നത്തെ എപ്പിസോഡിൽ "സാഹചര്യ കഥ" ഉണ്ടാക്കി (ഇതാണ് അളിയൻസിൻ്റെ വിജയം ) പപ്പയെ എത്തിച്ചു . അത് സൂപ്പറായിട്ടുണ്ട് കേട്ടോ .❤❤❤❤❤❤❤😊😊😊😊😊😊
തങ്കം കറി പകുതിയേ ഉള്ളല്ലോ ഉരുളിയിൽ ... ❤😂
കനകൻ്റെ അച്ഛനെ രത്നമ്മ അമ്മ മാത്രമേ കണ്ടുള്ളൂ.'❤ അന്നരമുള്ള ചിരി കണ്ടോ❤❤
എല്ലാവരോട്ടം സ്നേഹം❤❤❤❤❤❤❤❤❤
പപ്പ വന്നേ.... ക്ലിറ്റോക്ക് പേടി ഉണ്ടെങ്കിൽ ഒരാളെ മാത്രമാണ്..... പപ്പയെ.
ഇനിയുള്ള എപ്പിസോഡുകൾ പപ്പയും ഉൾപെടുത്തണം .
വീണ്ടും ഒരിക്കൽ കൂടി ഒരു കുടുംബത്തിനുള്ളിലെ നിഷ്കളങ്ക സ്നേഹം കാണുവാൻ പറ്റി.
ആഘോഷങ്ങൾ കഴിഞ്ഞു എല്ലാരും സന്തോഷിച്ചു നിൽക്കുന്ന സമയത്തു അളിയന്മാർ വഴക്കടിക്കേണ്ടായിരുന്നു 😔😔😔
അതു ശരിയാ.. ആ വഴക്ക് സീൻ ഒഴിവാക്കാമായിരുന്നു.
അപ്പൻ വന്നപ്പോൾ വെള്ളത്തിൻ്റെ ലഹരിയിലായിരുന്നവർ അഭിനയം മാറ്റി
അങ്ങനെ അവസാനം പപ്പയെ കൊണ്ട് വന്നു...സപ്തതി സ്പെഷ്യൽ episodes എല്ലാം നന്നായി...❤🥰👌👏
😊😊അമ്മേടെ നാണിച്ചുള്ള ആ ചിരി ഒരു രക്ഷയും ഇല്ല.... സൂപ്പർ 😊😊അളിയൻസും പൊളി.. നാത്തൂൻസും പൊളി അമ്മാവനും പൊളി... പപ്പയും അടിപൊളി 👌👌👌👌അനീഷേട്ടൻ ❤️❤️❤️❤️
അളിയൻസ് പൊളിയല്ലേ, 2000 കവിയട്ടെ 😂
ആയിരത്തിൽ ഒന്നിന്റെ തുടക്കം ഗംഭീരം ❤️👍👌
രാത്രി ഭക്ഷണം കഴച്ചു ഇങ്ങനെ കഥ പറഞ്ഞു മുറ്റത്തു ഇരുന്ന ഒരു കാലമുണ്ടായിരുന്നു... 🥰🥰🥰❤️❤️
പപ്പാ വന്നുപോകുന്നതിനു മുൻപ് ഒരിക്കലെങ്കിലും നമ്മുടെ റൊണാൾഡിനോട് എന്തെകിലും ഒന്ന് ചോദിക്കാമായിരുന്നു
പപ്പയുടെ സീൻ കുറെ കൂടി വേണ്ടിയിരുന്നു എന്ന് തോന്നുന്നു 🌹ഇത് പോലെ നല്ല നല്ല എപ്പിസ്ടിനായി കാത്തിരിക്കുന്നു 🌹അളിയൻ ടീം സൂപ്പർ 🌹🌹🌹👍👍
ഞാൻ എല്ലാ എപ്പിസോഡ് മുടങ്ങാതെ കാണും അളിയൻസ് സീരിയൽ മാത്രമേ കാണാറുള്ളു 🥰🥰
It 's Kanakkan senior as Amma's late husband- yes, it's nice-- very nostalgic ❤❤❤
പ്രവാസികളെ നിരാശരാക്കിയ ഒരു എപ്പിസോഡ് ആണ് ഇന്ന് കഴിഞ്ഞത് റൊണാൾഡോ ഒരു റോളും കൊടുക്കാത്ത നിരാശരാക്കി റൊണാൾഡ് ഇല്ലാതെ ഈ പരിപാടി മുന്നോട്ടു പോകുന്നില്ല എന്ന് ഉറപ്പായി ഇന്നത്തെ പരിപാടിയിൽ തന്നെ മനസ്സിലായ് കോമഡി റൊണാൾഡോ തന്നെ വേണം രണ്ടു ഡയലോഗ് എങ്കിലും വേണമായിരുന്നു
Yes നൂറ് ശതമാനം ശരി
Ys
അളിയൻസ് പുതുമയോടെ എന്നും പ്രശോഭിക്കട്ടെ. അഭിനന്ദന❤❤ങ്ങൾ
തങ്കം ക്ലീറ്റോക്കും , കനകനും വാങ്ങിയ ഷർട്ട് ഷാബു ഇട്ടേക്കുന്നു 😀
Currect.njanum athorthu
😅😅😅
നല്ല അടിപൊളി എപ്പിസോഡ്.. ഒരു നല്ല സിനിമ കാണുന്ന ഫീൽ ഉണ്ട് . ക്ലീറ്റസിന്റെ പപ്പ സൂപ്പർ
റൊണാൾഡിന് എന്തെങ്കിലും ഒരു ഡയലോഗ് കൊടുക്കാമായിരുന്നു, ഇതിന്റെ ആദ്യം മുതൽ അവസാനം വരെ റൊണാൾഡിന്റെ പഞ്ച് ഡയലോഗിന് കാത്തിരുന്നു, 😳
Yes
മുത്തുരാമനെ (അച്ഛൻ ) അമ്മ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ് ❤❤❤❤❤
അനീഷേട്ട സ്ക്രിപ്റ്റ്. ശീലമാക്കിക്കോ പൊളി 🥰
ഇന്ന് റൊണാൾഡ് മച്ചമ്പി ക്കു മിണ്ടാട്ടം ഇല്ലാരുന്നു 😂
പുള്ളി മുന്നേയും ഒരുപാട് നാടകം, ഷോർട്ട് ഫിലിം, സീരിയൽ ഒക്കെ തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ഒക്കെ ചെയ്തിട്ടുള്ള ആളാണ്❤😊
@i know .njangal innalem kude samsaarichathe ullu 🥰njan aliyansinte script sheelaakkaana paranje
പപ്പയുടെ ഡയലോഗ് കേട്ടപ്പോ ബീഷ്‌മ യിലെ രംഗം ഓർമ വന്നു ❤
അളിയന്മാരേക്കാൾ എത്രയോ ഭേദമാണ് തമ്പി ചേട്ടൻ
Sathyam, cash kanakku vendayirunnu
ഞങ്ങളുടെ റൊണാൾഡിന് ഒരു dailouge കൊടുക്കാർന്നു... ബാക്കി ഒക്കെ അടിപൊളി ❤️
എത്ര കാലം ആയി പപ്പനെ കണ്ടില്ല ..ഇന്നന്നെലും വന്ന ല്ലൊ ഒഴിവ് ല്ലാത്ത ആളാണല്ലൊ സിനിമയിൽ മിന്നിത്തിളങ്ങുവല്ലെ..❤😊👌
ഉല്ലാസ് മഹാ ഓവർ ആണ് ബാക്കിയുള്ളവർ നല്ല അഭിനയം ക്ലറ്റോ ഓവർ ആണ് റൊണാൾഡോ ഇന്ന് സൈലന്റ് ആണ് രമേശ് ചേട്ടാ നിങ്ങൾ കലക്കിട്ടോ
ഇനി 2000-ൽ എത്തട്ടെ👍👍❤️❤️
നിങ്ങളുടെ ഈ അളിയൻ കാണുമ്പോൾ എനിക്കും ഇതുപോലെ ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ പരിപാടി കാണാൻ കാത്തിരിക്കും
കനകാ, ആ ക്ലോക്കിൽ ഒരു പുതിയ ബാറ്ററി ഇട്ടേക്ക്. ഇപ്പോഴും 11.11 കാണിക്കുന്നു 😅
പപ്പ വന്നല്ലോ 🥰🥰🥰🥰ഇടയ്ക്കൊക്കെ ഒന്ന് വന്ന് പൊയ്ക്കൂടേ പപ്പാ
പ്രേക്ഷകർക്ക് പൂർണ സംതൃപ്തി. 1001 ൽ അത്ഭുതം.😮
അനീഷ് ഏട്ടനെ സ്ഥിരം സ്ക്രിപ്റ്റ് എഴുതാൻ എടുത്ത 😊😊.. പുള്ളിയുടെ സ്ക്രിപ്റ്റ് ഒക്കെ നല്ലതാണ്..
പക്ഷേ തമാശകൾ കുറവാണു..
നെഗറ്റീവ് ആയി പറഞ്ഞത് അല്ല. എന്റെ അഭിപ്രായം ആണ് 👍👍
ഇതിൽ തമാശ പോയിട്ട് കാര്യമായി എന്താണുള്ളത് കുറച്ചു നാളായി അഭിലാഷ് കൊട്ടാരക്കര ഒഴിച്ച് ബാക്കിയുള്ള എഴുത്തുകാരിൽ കൂടുതലും പൈങ്കിളി സാഹിത്യമാണ് രാജീവ് കരുമാടിയെ പോലുള്ള എഴുത്തു കാരുണ്ടായിരുന്നപ്പോഴുള്ള മേന്മയൊന്നും ഇപ്പോൾ കാണുന്നില്ല
Right@@Grdevil32
ഇത് ഒരു സിനിമ ആക്കികൂടെ രാജേഷ് ബായ് എന്തൊരു ഫീൽ 1001 ആമത്തെ എപ്പിസോഡ് സൂപ്പർ
ഷാമിയാന ഷിബു ഇട്ടിരിക്കുന്ന ഷർട്ട് അല്ലെ ക്‌ളീറ്റോയും കനകനും കല്യാണത്തിന് ഒരു പോലെ ഇട്ടോണ്ട് പോയത്
മറന്നിട്ടില്ല അല്ലേ 😂😂
ഞാനും ഓർത്തു
Super serial adipoli ❤️
കനകൻ അച്ഛൻ റോളിൽ എത്ര സുന്ദരൻ❤❤❤
അനിഷേ ഇഷ്ടം❤❤❤❤❤❤
❤❤❤❤
@ANEESHRAVIVLOGS താങ്ക് യൂ
നല്ല എപ്പിസോഡ്. പപ്പയെ ഇഷ്ടപ്പെട്ടു. തനിമയാർന്ന അഭിനയം'-
ഞങ്ങൾ പ്രേക്ഷകർ ഡബിൾ ഹാപ്പി🥰🥰🥰
അങ്ങനെ ഒത്തിരി നാളുകൾക്കു ശേഷം പപ്പയും എത്തി......... ഇനി കുറച്ചു episode കളിൽ എങ്കിലും പപ്പയെ പ്രതീക്ഷിക്കുന്നു ❤
അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്തതല്ലെ അളിയൻ മാർ രണ്ടു പേരും വഴക്ക് ഇടുകയില്ലെന്ന് പിന്നെ എന്തിനാണ് രണ്ടു പേരും കൂടി വഴക്ക് ഇട്ടത്
അനീഷ് ചേട്ടാ ആ 4 എപ്പിസോഡ് ഇല്ലേ അതിലുണ്ട് നിങ്ങൾ പ്രേക്ഷകരുടെ മനസറിഞ്ഞു എഴുതുന്ന ആള് ആണെന്ന് ആ 4 എപ്പിസോഡ് ഞാൻ ഒരിക്കലും മറക്കില്ല എന്നും ഓർമയിൽ ഉണ്ടാകും ❤❤❤ഒരുപാട് നന്ദി അനീഷ് ഏട്ടാ
❤❤❤❤❤
"ഞാൻ first " എന്ന് പറഞ്ഞു 5 പേര് ലിസ്റ്റിൽ വന്നിട്ടുണ്ട്... നർക് ഇട്ടു എടുത്തു തീരുമാനിക്കും. ഞാനും first 🤣
ഇത് ഞാൻ നേരത്തേ പറഞ്ഞതാണ്. മകനും ഭർത്താവും ഒരാൾ ആയത് ശരിയായില്ലാ എന്ന്.😂👍
കുടുംബത്തിലെ വേറെ 3മക്കൾ എവിടെപ്പോയി.. മുത്തും സയ്യു. നല്ലു വും 😊
സൂപ്പർ എപ്പിസോഡ്
Episode was excellent.papa introduction performance was so energizer to the episode.
1001 തുടങ്ങി സന്തോഷം നിർത്തുമോ വിചാരിച്ചു സീരിയൽ കാണുന്നതിൽ വെച്ച് aliyans കാണുമ്പോഴാണ് നല്ല തൃപ്തി
പപ്പവന്നു ആക്രാന്തു ജി യെ കണ്ടു.❤❤വളരെ സന്തോഷമായി..
ഈ എപ്പിസോഡിന്റെ ടൈറ്റിൽ "ആയിരത്തിയൊന്ന് രാവുകൾ' എന്നായിരുന്നേൽ പൊളിച്ചേനേ😊
സൂപ്പർ 😂😂😂
ഇന്നത്തെയും സൂപ്പർ ❤
Shamians shabu dress oru episodil kanakanum cleetoyum vayakitta dress alleeyy😁✨
പ്രതീക്ഷിക്കാത്തൊരു എപ്പിസോഡ് സർപ്രൈസ് 👍👍
അളിയൻസ് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗം ആയി 😍❤️
Superb 👏
മാനസിക സമ്മർദ്ദം ഒരുപാട് നേരിട്ട ഈ ദിവസം ഒരു ആശ്വാസവുമായി അളിയൻസ് വന്നു ചിരിപ്പിച്ചതിന് ഒരുപാട് നന്ദി
കഴിഞ്ഞ എപ്പിസോഡുകൾ എന്ത് രസായിരുന്നു.... ശെരിക്കും ഒരു ആഘോഷം.... 💗
1001.എപ്പോസോഡ്. കണ്ടത് ഞാൻ. മാത്രം.. എന്നെ. ഒന്നു. വിളക്കാമായിരുന്നു... ഞാൻ. Shemich😂😂👍👍👍👍👍🙏🙏🙏🙏🙏🙏
വിളക്ക് ആണോ വിളക്കാൻ
സൂപ്പർ എപ്പിസോഡ് ❤❤
Aliyans sooper...satharanakarante jeevitha katha...sooper Sooper Sooper Sooper Sooper Sooper Sooper
It's priceless gifts.... A real family relationship with love & care... Today we all missing the real family happiness
ഞങ്ങളുടെ സ്വന്തം.💓പപ്പാ 💓
Romance vannappol, aa ammayude expression... She s real artist
കോട്ടയം രമേശ് ഒരു രക്ഷയും ഇല്ല പൊളി..❤❤
I can see Mr rajesh t signature in this episode ❤
1000 ആഘോഷം തീർന്നപ്പോൾ നാത്തൂൻമാർക്ക് ലേശം വണ്ണം കൂടിയോ !!!
മ്യൂസിക്ക്👍👍👍👍
1001 എപ്പിസോഡ് ഒത്തിരി ഇഷ്ടമായി ❤.
Big fan of aliyans❤
Superrrrrrrrrrr...pappaaaaaaaaa.....❤❤❤❤❤❤❤❤❤❤
ആയിരം പൂർണ ചന്ദ്രനെ കണ്ടു....❤❤❤🎉🎉🎉🎉aneesh ചേട്ടന്റെ livil എന്റെ മക്കൾക്ക് കുറെ ഹായ് കിട്ടി ...spr❤❤❤🎉🎉🎉🎉
നല്ല എപ്പിസോഡ്..... നിശാഗന്ധിയിലെ ആഘോഷം അറിയിക്കണേ ❤❤❤
Best 1000 best of luck 🤞❤
Super❤❤
Good started early today 😂😅🎉
അടി പൊളി സീരിയൽ
Super episode 👌👌👌👏👏👏🤗🤗🤗💯💯💯❤️❤️❤️
Ronald machante ammayeum achaneyum edakku konduvarane❤
സൂപ്പർ 👍
ഗംഭീരം
ഒരിക്കലും മിസ് ചെയ്യാത്ത പ്രോഗ്രാം ശനിയും ഞായറും കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു
അളിയൻസ് സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️