ചിരിച്ച് ചിരിച്ച് ശ്വാസംമുട്ടൽ പിടിച്ചു... അതുപോലെ നല്ല സൂപ്പർ എപ്പിസോഡ്... എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം.. അഭിനയം ആണെന്ന് തോന്നിയതുമില്ല നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന പോലെ തന്നെ.. അവസാനം അമ്മാവന്റെ വരവും മുത്തിന്റെ പെർഫോമൻസ് കൂടി ആയപ്പോൾ പൂർത്തിയായി💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ഇന്നലെത്തെ എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കാണാതായി. വളരെ വിഷമം തോന്നി. അമ്മാവന്റെ പെണ്ണുകാണൽ ചടങ്ങിൽ ഒരു സ്ത്രീയുടെ ഫോട്ടോ അവരുടെ അനുവാദമില്ലാതെ ഇട്ടത് കൊണ്ടാണ് പ്രശ്നം ആയത് എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി.. തെറ്റ് തിരുത്തി ക്ഷമ ചോദിച്ച നമ്മുടെ സ്വന്തം രാജേഷേട്ടന് ആവട്ടെ ഇന്നത്തെ ലൈക്..
ഇത് എന്തോന്ന് ഒരുമാതിരി 😠😠.... കനകൻ പെങ്ങളോട് പറയുന്നു നീ എന്ത് വേണേലും ഉണ്ടാക്കി തന്നോ കുഴപ്പം ഇല്ല എന്ന്... ഭാര്യ ഉണ്ടാക്കി കൊടുത്തപ്പോ മൊത്തം കുറ്റം... ഇത് എവിടുത്തെ ലോജിക്ക്.,😂😂😂... അപ്പൊ ശരിക്കും അങ്ങേർക്ക് വട്ട് തന്നെ.... പാവം ലില്ലി...
സൂപ്പർ 👌👏👏😄 ഈ നിസ്സാര കാര്യങ്ങൾ ഒക്കെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു.. അരങ്ങിലും അണിയറയിലുമുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹💞🌹👍
തങ്കം ഭർത്താവ് ആണ് ഏത് പരിഗണന മാറ്റി.. ഒരു അടി ക്ലിറ്റോ ക്. കൊടുക്കണം അപ്പോൾ.. അയാള് കുടുമ്പത്തെ.. കാര്യം മനസിൽ ആക്കി.. ജീവിക്കു... കൊള്ളാം അടിപൊളി. ലില്ലി ആളു കൊള്ളാം
സൂപ്പർ എപ്പിസോഡ്.. ചിരിച്ചു മതിയായി ആദ്യം തങ്കം ബാഗുമെടുത്തു മുകളിലേക്ക്.. ലില്ലി ബാഗുമെടുത്തു താഴെ വീട്ടിലേക്ക്..🤣🤣അവസാനം തങ്കം താഴേക്ക്.. ലില്ലി മുകളിലേക്ക്.. രണ്ടും ഒരേ സ്ഥലത്തു വെച്ച് പാസ്സ് ചെയ്യുന്നു..👍👍👍
ആദ്യo അളിയനും അളിയനും, പിന്നെ നാത്തൂനും നാത്തൂനും, പിന്നെ ഭാര്യയും ഭർത്താവും തമ്മിൽ.. ഇപ്പൊ ഒരു വരേയ്റ്റിക്ക് ആങ്ങളയും പെങ്ങളും തമ്മിൽ.. ആഹാ അടിപൊളി.. 😄😄😄😄😜
തക്കിളി പറഞ്ഞത് പോലെ നല്ല രസമുണ്ടായിരുന്ന് ആങ്ങിളയും പെങ്ങളയും തമ്മിലുള്ള വഴക്ക്.2 ആങ്ങിളമാരും, 2 പെങ്ങള്മാരും പൊളിച്ചു തുടക്കം മുതൽ ഒടുക്കം വരെ . നന്നായിരുന്നു.
Super Super Super episode. Tudankkam mudal nannai enjoy chyan patti.pavam muthu. Adinu vattu pidikkathadu bhagyam. Karanam ee episode kanda njangalkku vattayoonnu samshayam😳🥺😧😨🤯🤯🤯😂😂😂😂😂😂😂😂😂😂😂😂😂
Kanakan കുറച്ച് over ആകുന്നുണ്ട്..ഇത്രയ്ക്ക് വേണ്ട..എന്നും ഇൗ അടിപിടി രസം ഇല്ല. തങ്കം കുറച്ച് സംസാരം കുറയ്ക്കണം. കുറ്റം പറഞ്ഞിട്ട് ഉണ്ടാക്കി വച്ചത് കഴിക്കുമ്പോൾ കുറച്ച് നാണം വേണം.
അയ്യോ ചിരിച്ചു ചത്തു.... സൂപ്പർ
ഈ എപ്പിസോഡിനൊരു പൂർണ്ണതയുണ്ട്.ചിലത് മുഴുവനാവാത്തപോലെ തോന്നാറുണ്ട്....
അവസാനം രണ്ട് പെങ്ങൾ മാരും പരസ്പരം അവാർഡ്
നൽകാൻ തീരുമാനിച്ചു
മുത്ത് കലക്കി
തങ്കം ഇതു എത്ര തവണയാണ് ബാഗും കൊണ്ട് ഓടുന്നത്.. കുഞ്ഞമ്മ വന്നപ്പോൾ ഇതുപോലെ ഒന്ന് പോയതാ.. തിരിച്ചുവന്നു.. ഇപ്പോ ദേ ഇന്നും
😄
Correct
എന്നാലും.. അതൊരു രസംതന്നെയല്ലേ 🤣🤣🤣
ചിരിച്ച് ചിരിച്ച് ശ്വാസംമുട്ടൽ പിടിച്ചു... അതുപോലെ നല്ല സൂപ്പർ എപ്പിസോഡ്... എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം.. അഭിനയം ആണെന്ന് തോന്നിയതുമില്ല നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന പോലെ തന്നെ.. അവസാനം അമ്മാവന്റെ വരവും മുത്തിന്റെ പെർഫോമൻസ് കൂടി ആയപ്പോൾ പൂർത്തിയായി💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
എങ്ങനെയാണ് ഇത്ര natural ആയി
അഭിനയിക്കുന്നത്? Really great!
Aliyansinte ithuvareyulla episodil vech etavum nalla episode....orupad chirichu😂😂😂
ഇന്നലെത്തെ എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കാണാതായി. വളരെ വിഷമം തോന്നി. അമ്മാവന്റെ പെണ്ണുകാണൽ ചടങ്ങിൽ ഒരു സ്ത്രീയുടെ ഫോട്ടോ അവരുടെ അനുവാദമില്ലാതെ ഇട്ടത് കൊണ്ടാണ് പ്രശ്നം ആയത് എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി.. തെറ്റ് തിരുത്തി ക്ഷമ ചോദിച്ച നമ്മുടെ സ്വന്തം രാജേഷേട്ടന് ആവട്ടെ ഇന്നത്തെ ലൈക്..
കണ്ടതിൽ ഏറ്റവും കോമഡി എപ്പിസോഡ്.... 🤣🤣🤣🤣 കലക്കി
Yes correct
ഈ സീരിയൽ സ്ഥിരമായി കാണുന്നവർക്ക് ആയുസ്സ് കൂടും. അതുറപ്പാണ് . ഹമ്മോ..എജ്ജാതി നാച്ചുറൽ കോമഡി
ഇതുവരെ ഉള്ളതിൽ എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ടൊരു episode ഇതാണ്, superrrrrrrrrrrrrrr.....
Mm
Correct
Sathyam
superrrrrrrrr
KilKidu
അടിപൊളി എപ്പിസോഡ് 👌👌👌👌👌👌👌👌ഇതൊക്കെ ഓരോ കുടുംബത്തിലും നടക്കുന്ന സംഭവങ്ങളാണ്. Super
ഭർത്താവിന്റെ വില ഭാര്യക്കും ഭാര്യയുടെ വില ഭർത്താവിനും മനസ്സിലാക്കാൻ ഒരു അവസരം.
Jjj
@@HayanVlogs-bs7qv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മാവനും മുത്തും അങ്ങോട്ടു ഇങ്ങോട്ട് തല മാറ്റിയത് super
ഇത് എന്തോന്ന് ഒരുമാതിരി 😠😠....
കനകൻ പെങ്ങളോട് പറയുന്നു നീ എന്ത് വേണേലും ഉണ്ടാക്കി തന്നോ കുഴപ്പം ഇല്ല എന്ന്... ഭാര്യ ഉണ്ടാക്കി കൊടുത്തപ്പോ മൊത്തം കുറ്റം... ഇത് എവിടുത്തെ ലോജിക്ക്.,😂😂😂... അപ്പൊ ശരിക്കും അങ്ങേർക്ക് വട്ട് തന്നെ....
പാവം ലില്ലി...
Suuuuuper❤❤❤❤❤❤❤❤😁😁😁😁... ക്‌ളീറ്റോ ചേട്ടന്റെ പിശുക്കത്തരം ഇഷ്ടപ്പെട്ടവർ ഇതിലെ ithile❤❤❤❤❤..... ഇന്നത്തെ എപ്പിസോഡ് പൊളി ❤❤❤
സൂപ്പർ 👌👏👏😄 ഈ നിസ്സാര കാര്യങ്ങൾ ഒക്കെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു.. അരങ്ങിലും അണിയറയിലുമുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹💞🌹👍
എന്തായാലും സൂപ്പർ ഞാൻ ചിരിച്ച് ചത്തു 😂😂😂👌👌👌മുത്ത് പൊളിച്ചു 👍
മുത്തിനെ കണ്ടാൽ ഉപ്പും മുളകിലെ രമ ne pole തൊന്നിയവർ undo
എന്റെ പൊന്നു മുത്തെ..നമിച്ചു നിന്നെ എങ്ങനെ സഹിക്കുന്നു ഈ മാരണങ്ങളെ..🙏🙏🙏
അവിടെ താലി കെട്ട് ഇവിടെ പാല് കാച്ചൽ .. പാല് കാച്ചൽ.. താലി കെട്ട്.. എന്തായാലും എപ്പിസോഡ് പൊളി 😂
😂😂😂
തങ്കം ഭർത്താവ് ആണ് ഏത് പരിഗണന മാറ്റി.. ഒരു അടി ക്ലിറ്റോ ക്. കൊടുക്കണം അപ്പോൾ.. അയാള് കുടുമ്പത്തെ.. കാര്യം മനസിൽ ആക്കി.. ജീവിക്കു... കൊള്ളാം അടിപൊളി. ലില്ലി ആളു കൊള്ളാം
അമ്മാവന്റെ വീട്ടിൽ പിള്ളേർ.... ഇതൊരു ദഹിക്ക്യാത്ത കാര്യം. ഒന്നില്ലെങ്കിൽ ആ പിള്ളേരെ ഒഴിവാക്കുക. പിള്ളേർ അച്ഛന്റെയും അമ്മയുടെയും അടുത്താണ് വേണ്ടത്.
ഇവരുടെ കലപില കേട്ടാൽ നമുക് പ്രാന്ത് വരും... പാവം മുത്ത് എങ്ങനെ ഇവറ്റങ്ങളെ സഹിക്കുന്നു.. മുത്തിന് സമാധാനത്തിനുള്ള ഒരു അവാർഡ് കൊടുക്കണം😄😄
സത്യം..
ഇവിടെ ഞാനിത് കാണുമ്പോൾ ഇത് എന്തു ബഹളം ആണെന്ന് ചോദിക്കും ചില എപിശോടുകൾ
Real
Uas
Aa
ഒരു Variety episode സൂപ്പറായിരുന്നു ഇന്നത്തെ വിഭവം
രണ്ട് ദിവസം കൊണ്ട് രണ്ട് ആങ്ങളമാർക്കും പെങ്ങൾ
മാർക്കും മതിയായി.
Athe correct
20:56 Ammavande chila expression kandal adil nalla comedyaa
അതെന്തായാലും കലക്കി. ലില്ലിയും തങ്കവും ഇറങ്ങി പോയ അതേ സ്പീഡിൽ തന്നെ തിരിച്ച് കയറി 😃
😗😗😇🥴😃🥵
ശബ്ദകോലാഹലം കണ്ടു ദേഷ്യം തോന്നിയവർ ലൈക് അടി 😄😄
Deshiyam thonniyilla
@@mariyamraju2627 👍
എന്തോന്നി നാ ദേഷ്യം തോനിയത്? എന്തു ഭംഗിയായിട്ടാ അവര് അവതരിപ്പിച്ചത് ......
കനകനും തങ്കവും അടിപൊളി👌👌👌👌👌👍👍👍👍
സൂപ്പർ എപ്പിസോഡ്.. ചിരിച്ചു മതിയായി ആദ്യം തങ്കം ബാഗുമെടുത്തു മുകളിലേക്ക്.. ലില്ലി ബാഗുമെടുത്തു താഴെ വീട്ടിലേക്ക്..🤣🤣അവസാനം തങ്കം താഴേക്ക്.. ലില്ലി മുകളിലേക്ക്.. രണ്ടും ഒരേ സ്ഥലത്തു വെച്ച് പാസ്സ് ചെയ്യുന്നു..👍👍👍
ക്ലിറ്റോയെ ഇഷ്ട്ടമുള്ളവർ ലൈക് അടിക്കണേ
അളിയൻസിന്ടെയേ കണ്ടതിൽ ഏറ്റവും സൂപ്പർ എപ്പിസോഡ് തകർത്തു കലക്കി പൊളിച്ചു ആൾ ദി ബെസ്റ്റ്
Super 👍👍
😁😁😁
ഇതാണ് പറഞത് ഭാര്യയുടെ സ്ത്ഥാനത്ത് മറ്റ് ആര് വന്നാലും തുല്യമാവില്ല
A variety episode , nice !
മുത്ത് പലപ്പോഴും പറയുന്നകാര്യം നമ്മൾ പ്രേക്ഷകരുടെ അഭിപ്രായം ആണ്. മിടുക്കി കുട്ടി
ആദ്യo അളിയനും അളിയനും, പിന്നെ നാത്തൂനും നാത്തൂനും, പിന്നെ ഭാര്യയും ഭർത്താവും തമ്മിൽ.. ഇപ്പൊ ഒരു വരേയ്റ്റിക്ക് ആങ്ങളയും പെങ്ങളും തമ്മിൽ.. ആഹാ അടിപൊളി.. 😄😄😄😄😜
എൻ്റെ പൊന്നോ നീ ഒരു വിചിത്ര ജന്മമാമനുഷ്യ ജന്മമല്ല. സൂപ്പർ മഞ്ജുമ്മ ഇന്നത്തെ എപ്പിസോഡ്
21:09 ammavande expression nalla rasamundarunnu
Aliyans super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതൊക്കെ ലില്ലി " ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ "കാണുന്നതെ വരെ ഒള്ളു 😊
ആ പടത്തിൽ സുരാജിന്റെ "പണി "🍆🍆🍆💧💧ഒടുക്കത്തെ അടിയാ 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
Episode നല്ലതാരുന്നു... Good message ☺️അമ്മാവൻ ടെ വരവും സൂപ്പർ
Trisha yude msg um super
@@satheeshkottayam5839 Trisha അല്ല Tisha 🤭🤭
@@Niah14Natania sorry tisha 26 aksharathinidayil oru press finger alleyullu athinte mistake aanu
@@satheeshkottayam5839 😀
@@Niah14Natania enthe oru chiri
എന്തായാലും കൊള്ളാം ഇഷ്ടം ആയി അടിപൊളി 🤭🤭🤭😃😃😃❤️❤️❤️❤️
നല്ല എപ്പിസോഡ് ആയിരുന്നു 🌹🌹🌹🌹🌹🌹🌹🌹
😅😅😅👌
15:30 thankam chechi Super dialogue
അതേ
Daily കാണുന്നവർ plzzzz likeeeeeee👍
അടിപൊളി episode😂😂😂
അളിയൻ ഫാൻസ് ഉണ്ടോ ഇവിടെ എങ്കിൽ അടിക്കു ലൈക്
തക്കിളി പറഞ്ഞത് പോലെ നല്ല രസമുണ്ടായിരുന്ന് ആങ്ങിളയും പെങ്ങളയും തമ്മിലുള്ള വഴക്ക്.2 ആങ്ങിളമാരും, 2 പെങ്ങള്മാരും പൊളിച്ചു തുടക്കം മുതൽ ഒടുക്കം വരെ . നന്നായിരുന്നു.
Ammavante pennukanal ennu nadakkumenu karuthi kathirunnavar like adikk
😂😂😂അടിപൊളി എപ്പിസോഡ് 👌👌👌👌🌹🌹🌹🌹💞💞💞💞😍😍😍😍
മുത്ത് പൊളിച്ചു 😂🥰 അടിപൊളി
ഭാര്യക്ക് ഭാര്യയും പെങ്ങക്കു പെങ്ങളുമാകാനേ കഴിയൂ...
i realize it is kind of off topic but does anybody know of a good site to stream newly released movies online ?
Kollam nalla rasam undairunnu
Lilly ഇല്ലെങ്കിൽ കനകന്റെ കാര്യം കട്ടപ്പൊക തങ്കം ഇല്ലെങ്കിൽ ക്ലീറ്റോ family close
അടിപൊളി ഒരുപാട് ചിരിച്ചു 👌
Thangam..thangam...thangam....
Aliyan vs aliyan
Naathun vs naathun.
Husband vs wife at last
Brother vs sister.....
Muthu paavam
മുത്ത് അസോധിച്ചു nadakan.എന്ത് sugalle വഴകു കൂടുനെ കാണാൻ
അമ്മാവന്റെ സർപ്രൈസ് എൻട്രി❤️❤️
മുത്തേ, പൊളിച്ചു,കേട്ടോ
True facts put it in a very light simple comedy way. But the truth remain unadulterated. Hatsoff to Dialogue writer to take up this case. 👍
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു
Adipoli episode 👍👍👍👍👍👍👍👍👍😄😄😄😄😄😄😄
Ithoru verity vazhakku koodalaarunnu... Super aayi ellaavarum 👌👌👌
Mutheeeeeeeeeeee😊😊😊
അടിപൊളി😂😂😂😂😂😂😂😂
ഇതു പൊളിച്ചു ട്ടോ👌👌👌👍😀😀😀😀
Kalakki.... verity episode... iniyum ithupole olla episodes pradheekshikunnu
ഇന്നത്തെ ഹീറോ മുത്ത് 😄😄😄😄😄😄😂😂😂😂മുത്ത് 👌👌👌👌
Super kidu amazing
ഇതു സൂപ്പറായിട്ടാ🌷🌷🌷💚👍👍👍👍👍👍👍👍
സംഭവം വെറൈറ്റി ആയിക്ക് 👍😂😍
Kanakan fans varu
👍
അവസാനം കുഞ്ഞൂസിന്റെ അഭിനയം അടിപൊളി
എന്തു പറയാൻ 😄👍👍🙏നമിച്ചു ❤
തമ്മിലടി എത്രതവണ വന്നിരിക്കുന്നു ഇതു കഴിഞ്ഞില്ലേ 😁😁
ഏത് കുടുംബത്തിലാണ് തമ്മിലടി ഇല്ലാത്തത്
😂😂😂😂😂poli episode....oru rekshayumilla....
Super episodanidh kure kndu
കനകൻ:തങ്കം തങ്കം തങ്കം തങ്കം🤣😂😂😂
ഇന്നത്തെ താരം "മുത്ത് " 🥰🥰👍
Super episode ❤️❤️❤️😄😄😄
മുത്ത്.... ഇത് തന്നെ എന്റെ നേരം പോക്ക് 🤣🤣🤣🤣
Kidilan episode... Randu naathoonmaarkkum award kodukku rajesh siree.....
Ee Kanakan ellam kayyil kond kodukkano.. Swanthamayi cheyyan pattille?? Ith vech cleetoya bhedham
Sure..
ഒരു പാട് വീടുകളിൽ ഇങ്ങനെയാ
വന്നു ഒപ്പിട്ടു
കാണുക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ട് 🏃♂️🏃♂️🏃♂️
Adipoli Episode superrrr,,,,,,,,,,,,,,,,,,,,,,,, ❤❤❤
Saranyacs
അയ്യോ..... ഞാൻ ചിരിച്ചു ചിരിച്ചു ചത്തുപോയി 😂😂😂😂😂😂😂
Super episode. Script and acting.....👍👍👍👍👍👍👍👍👍
മുത്ത് അടിപൊളി :❤️❤️
മുത്ത് മുത്ത് മുത്ത് ❤️❤️❤️
Aliyans vs Aliyans super 👌👌👌👌👌👌
അവസാനം പൊളിച്ചു
Super Super Super episode. Tudankkam mudal nannai enjoy chyan patti.pavam muthu. Adinu vattu pidikkathadu bhagyam. Karanam ee episode kanda njangalkku vattayoonnu samshayam😳🥺😧😨🤯🤯🤯😂😂😂😂😂😂😂😂😂😂😂😂😂
Kanakan കുറച്ച് over ആകുന്നുണ്ട്..ഇത്രയ്ക്ക് വേണ്ട..എന്നും ഇൗ അടിപിടി രസം ഇല്ല.
തങ്കം കുറച്ച് സംസാരം കുറയ്ക്കണം.
കുറ്റം പറഞ്ഞിട്ട് ഉണ്ടാക്കി വച്ചത് കഴിക്കുമ്പോൾ കുറച്ച് നാണം വേണം.
Superrrrr💖💕
Aliyan ullavar like tha😉
Super episode 👍 Aliyans team rocking
ക്‌ളീറ്റോയോട് "The Great Indian Kitchen " നിർബന്ധമായും കാണാൻ പറയണേ 😂
ക്ളീറ്റോ അല്ല, കനകനാ കാണണ്ടേ :D :D
Muthu pwoliii... Ithoke oru entertainment allenu 😂
ഈ ഒച്ചപ്പാടും ബഹളവും കുറച്ചു കുറക്കാം എന്നും ഇതുതന്നെ.. ആവശ്യമില്ലാതെയുള്ള വഴക്കു എന്തോ ഒരു അരിശം ഫീൽ ചെയ്തു... അവസാനം നന്നായി
🤝🤝🤝🤝
@@sangeethabh2564J
@@sangeethabh2564
>
പുതുമ ഒന്നുമില്ല.
@@sangeethabh2564 ¹¹¹¹¹¹¹¹¹
Ente ponnnooo..oru rakshem illa chirich maduthu..superb episode..
Superrrr episode 🤩🤩🤩👌👌👌
എന്റെ പൊന്ന് അളിയാ 💞💞💞✌️✌️✌️✌️💞💞