മഞ്ജു നിങ്ങളുടെ അഭിനയം ഓക്കേ ഇഷ്ടം ആണ് നല്ലതും ആണ്,,,,,,, ഞങ്ങൾ പ്രേക്ഷകർ നിങ്ങളെ ഒരുപാട് സ്നേഹിക്കുണ്ട്,,,,,,, ധരിക്കുന്ന വസ്ത്രത്തിൽ ഇത്തിരികൂടി മര്യാദ കാണിച്ചു കൂടെ
4:00 മഞ്ജു ചേച്ചി ടാറ്റു കാണിച്ചു തന്നലോ... ഇതിന്റെയൊക്കെ വല്ല ആവശ്യം ഉണ്ടായിരുന്നോ...ഇപ്പോ സമാധാനം ആയില്ലേ... തങ്കം എന്ന നല്ലൊരു കഥാപാത്രതെയാണ് ഇതിലൂടെ നിങ്ങൾ ഇല്ലാണ്ടാക്കിയത്...
ഇതും ഒരു വസ്ത്രമാണ് എന്ന് പറഞ്ഞ് bra യുടെ തംബ് വെച്ച് ഒരു വീഡിയോ ബ്ലാക്കീസ് ചാനലിൽ ഇട്ടു . ലോകത്ത് ആർക്കും അറിയില്ല അതൊരു വസ്ത്രം ആണെന്ന് . ഈ പുള്ളി കാരി പറഞ്ഞാലെ അറിയൂ. സപ്പോർട്ട് ചെയ്യുന്ന ഞാനടക്കം ഉള്ള സ്ത്രീകളുടെ വില കളയാൻ. തനി കൊണം ബിഗ് ബോസിൽ കണ്ടതാണ്. പക്ഷെ ജനലക്ഷങ്ങൾ ഹേറ്റേഴ്സ് ആയപ്പോൾ ഒന്നു ഒതുങ്ങി എന്ന് കരുതി. തെറ്റ് ആർക്കും പറ്റാം എന്ന് പറഞ്ഞ് ചേർത്ത് നിർത്തിയ എന്നെ പോലുള്ളവരുടെ കരണത്തേറ്റ അടി ആയി പോയി.
ലില്ലി മക്കളെ വഴക്ക് പറയുന്നതൊക്കെ എന്തൊരു ഒറിജിനാലിറ്റി 👌👌. സമയം തികയ്ക്കാൻ വേണ്ടി തുടക്കത്തിൽ എന്തൊക്കെയോ ഡയലോഗ്. അത് ബോറായിരുന്നു. Skip ചെയ്തു ആണ് കണ്ടത്. നടരാജൻ ഇച്ചിരി ഓവർ ആണ്
നിലവാരം കുറഞ്ഞു വരുന്നു..ഈ ചെറിയ പിള്ളേര് ഇത്രയും വലിയ ഫ്ലെക്സിൽ എങ്ങനെ മീശവരച്ചു... തങ്കം എന്ന കഥാപാത്രം മുഴുവനായും മാറിപ്പോയിരിക്കുന്നു.. ഇങ്ങനെയല്ലായിരുന്നു,മുത്തും തങ്കവും നിരാശപ്പെടുത്തി.. എന്തൊക്കെയോ വിളിച്ചു പറയുന്നു.. ക്ളീറ്റോ അനസർ നടരാജൻ മികവുറ്റു അഭിനയിക്കുന്നു എന്നാൽ ടോട്ടാലിറ്റിയിൽ അളിയൻസ് നിറം മങ്ങുന്നു...
നടരാജൻ എന്തോ വല്യ സംഭവം ആണെന്ന രീതിയിലുള്ള comments കാണാറുണ്ട്... but actually his way of talking is very boring... കലാകാരന്മാരെ നിരുത്സാഹപ്പെടുത്തേണ്ടല്ലോ എന്ന് കരുതി comment ഇടാതെ ഇരുന്നതാണ്...
നല്ലുമോളും സായിമോളും വന്നതൊഴിച്ചാൽ ഇന്നത്തെ എപ്പിസോഡ് നിരാശപ്പെടുത്തി. അളിയൻസ് എന്നും മികച്ചു നിൽക്കണം എന്ന ആഗ്രഹം കൊണ്ട് പറയുകയാണ്. കാമ്പുള്ള കഥാപാത്രങ്ങൾ മഞ്ജു ചേച്ചിക്കും ലില്ലിക്കും ക്‌ളീറ്റൊനും കൊടുക്കാൻ ഡയറക്ടർ പ്രത്യേകം ശ്രദ്ധിക്കുക. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കാൻ കഴിവുള്ള പ്രതിഭകളാണ് അളിയൻസിന്റെ താരനിരകൾ.. പ്രത്യേകിച്ച് മഞ്ജുച്ചേച്ചി ,
Serial annengilum.....chilla samayangalil bad parenting example set cheyunathu aayi thonnunnu......Nallu cheythathu thettu aanu ennu paranju manasilakathe....chirichu thalli kalayunathu Sheri aano......aliyans fan aairunnu....ippol standard kuranju varunnu ....
ലില്ലി പിള്ളേരുമായി വരുന്നതും പിള്ളേരെ വഴക്ക് പറയുന്നതും എന്തൊരു originality ❤️
Ila lo
Aaha,, Puna film institutele adhyapakaru vannallo
Me too
അളിയൻസ് യുട്യൂബിൽ കാണുന്നവർ ആരൊക്കയുണ്ട്
എന്റെ കമന്റ് ആ etu😂😂😂😂😂😂😂
🙋
അല്ലാതെ പിന്നെ ആരാ ഈ കമെന്റ് കാണുക
Me
Arinjit enthu venam
നടരാജന് ഒന്നോ രണ്ടോ ഡയലോഗെ കാണു എന്നാലും ഓർത്തോർത്തു ചിരിക്കാൻ പറ്റിയത് ആയിരിക്കും അത്
ക്‌ളീറ്റോ ചേട്ടൻ പാന്റും ഷർട്ടും ഇട്ട് inside ഒക്കെ ചെയ്തപ്പോൾ അടിപൊളി ലുക്കാണ് 👍👍👍
👌👌👌👌
Teddy bear 🐻 ine polund
ഞാൻ അളിയൻസ് കാണുന്നത് തന്നെ നമ്മുടെ നടരാജനെ കാണാൻ വേണ്ടി മാത്രം ആണ്..... പൊളിയല്ലേ
ഞാൻ കാണുന്നത് തങ്കത്തിനേം മുത്തിനേം കാണാൻ ആണ്
കഴിഞ്ഞ ച്ചൊവാഴ്ച്ച വഴി തെറ്റി വന്നതാ ,ഇന്ന് ഇത് കാണുന്നത് മൊത്തം എപ്പിസോടും കണ്ടു കഴിഞ്ഞിട്ടാ , അങ്ങനെ ഞാനും അളിയൻസ് അഡിക്കറ്റ്ഡ് ആയി , എല്ലാവരും സൂപർ
12:36 സയ്യു മോൾ അനീഷേട്ടനെ "അനിയച്ഛൻ" എന്ന് വിളിക്കുന്നു❤️🥰🥰🥰
Athe
ഈ നടരാജൻ ഒരു സംഭവം തന്നെ പൊളിച്ചു അടിപൊളി എപ്പിസോഡ്
നടരാജൻ ഫാൻസ് കീ ജയ് 🙋♀️🙋♀️
നടരാജൻ കീ ജയ്
ഞങ്ങൾ നടരാജൻ ഫാൻസ് ആണ് 👍👍👍👍
Appo Ansarnu fans ille😄😄😄..
Aashan parayunnath vedavakyam enna pole Cleetto enth mandatharam paranjalum support cheyyunna Ansar aahnente hero😆
പോടാ പട്ടി
ഹായ് ഫ്രീ ഫയർ കളിക്കുമോ
സോറി
@@madhavpoochaassisant9622 ചാവാലി പട്ടിക്കും ഫാൻസോ 😗😗😗😗😗
മീശക്കാരൻ ക്ലീറ്റോ അടിപൊളി...😂🤣👌
20% മാത്രം അഭിനയവും 80%ജീവിച്ചു തീർക്കുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ 👍
Friday Saturday and Sunday aliyans new episode illatha kond old episode's kanunna ethra perundu
DDT party elactionil jeyikkanm ennu aghrahikunnavar undo???
Katha onnuillelum, Aliyans kandirikkan oru rasaanu🥳🥳
അളിയൻസ് ഫാൻസ് ലൈക് 👍👍👍
നടരാജൻ ഫാൻസ് വരു❤️❤️
നടരാജൻ uyir❤️
Vanu
♥👌
മഞ്ജു നിങ്ങളുടെ അഭിനയം ഓക്കേ ഇഷ്ടം ആണ് നല്ലതും ആണ്,,,,,,, ഞങ്ങൾ പ്രേക്ഷകർ നിങ്ങളെ ഒരുപാട് സ്നേഹിക്കുണ്ട്,,,,,,, ധരിക്കുന്ന വസ്ത്രത്തിൽ ഇത്തിരികൂടി മര്യാദ കാണിച്ചു കൂടെ
Atinu manju vinte dress nu entha kuyappam… nighty saree ella ladies edunathu tanneyanu
Manjuvinte dress orginality kanikkunnathanu
ക്ലിറ്റേഷൻ ലോട്ടറി അടിച്ച ഒരു അപ്പിസോഡ് ഉണ്ടാക്കി ഈ ട്ടോ ആൻസറും നടരാഞനും കൂടി അടിച്ചി പൊളിക്കുന്ന അപ്പിസോസ് കാണാൻ കൊതിയ ഒന്ന് idamo👍
അലപ്പുഴ ബൈപാസ് തുറന്നിട്ടും ലില്ലി വരാൻ ലേറ്റായി😃😃
വിഷയ ദൗർലഭ്യം
മുത്തേ 👌super cinema യിൽ അവസരം കിട്ടട്ടെ 🌹
Aliyans youtubil കാണുന്നവരാണ് ഇവിടെ ഉള്ള എല്ലാവരും.....✌️
4:00 മഞ്ജു ചേച്ചി ടാറ്റു കാണിച്ചു തന്നലോ... ഇതിന്റെയൊക്കെ വല്ല ആവശ്യം ഉണ്ടായിരുന്നോ...ഇപ്പോ സമാധാനം ആയില്ലേ... തങ്കം എന്ന നല്ലൊരു കഥാപാത്രതെയാണ് ഇതിലൂടെ നിങ്ങൾ ഇല്ലാണ്ടാക്കിയത്...
കൈവിട്ടു പോയി ഇനി പറഞ്ഞട്ടു കാര്യം ഇല്ല്യ..ഒരു ആവശ്യവും ഇല്ലായിരുന്നു
ഇതും ഒരു വസ്ത്രമാണ് എന്ന് പറഞ്ഞ് bra യുടെ തംബ് വെച്ച് ഒരു വീഡിയോ ബ്ലാക്കീസ് ചാനലിൽ ഇട്ടു . ലോകത്ത് ആർക്കും അറിയില്ല അതൊരു വസ്ത്രം ആണെന്ന് . ഈ പുള്ളി കാരി പറഞ്ഞാലെ അറിയൂ. സപ്പോർട്ട് ചെയ്യുന്ന ഞാനടക്കം ഉള്ള സ്ത്രീകളുടെ വില കളയാൻ. തനി കൊണം ബിഗ് ബോസിൽ കണ്ടതാണ്. പക്ഷെ ജനലക്ഷങ്ങൾ ഹേറ്റേഴ്സ് ആയപ്പോൾ ഒന്നു ഒതുങ്ങി എന്ന് കരുതി. തെറ്റ് ആർക്കും പറ്റാം എന്ന് പറഞ്ഞ് ചേർത്ത് നിർത്തിയ എന്നെ പോലുള്ളവരുടെ കരണത്തേറ്റ അടി ആയി പോയി.
ചിലർക്ക് അങ്ങന അത്യാവശ്യം ഫേമസ് ആയികഴിയുമ്പോ ഒറ്റയടിക്കങ് സൂപ്പർസ്റ്റാർ ആവാൻ നോക്കും.ആ പെണ്ണുംപിള്ളയോട് കുറെയായിട്ടു പറയുവാ കുറച്ചു ലൂസുള്ള നെറ്റിയൊക്കെയിട്ടു വൃത്തിയായിട്ടു നിക്കാൻ.ഇവരെന്നു കോലംകെട്ടാൻ തുടങ്ങിയോ അന്ന് അവരുടെ ഒറീജിനലിറ്റിപോയി.അനുഭവിക്കട്ടെ
@@JJ-id1uj വരണം എന്നതിനെ വന്നം വന്നം എന്ന് പറയുന്നത് കേൾക്കുമ്പോൾ ചൊറിഞ്ഞു വരും.😁
@@forestlover1758 😂😂
ഇന്ന് നേരത്തെ ആണല്ലോ ❣️❣️❣️
ലില്ലി മക്കളെ വഴക്ക് പറയുന്നതൊക്കെ എന്തൊരു ഒറിജിനാലിറ്റി 👌👌. സമയം തികയ്ക്കാൻ വേണ്ടി തുടക്കത്തിൽ എന്തൊക്കെയോ ഡയലോഗ്. അത് ബോറായിരുന്നു. Skip ചെയ്തു ആണ് കണ്ടത്. നടരാജൻ ഇച്ചിരി ഓവർ ആണ്
നോ സൂപ്പർ
മുത്തിന്റെ "മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു " എന്ന program ആരേലും കാണാറുണ്ടോ
അത് സൂപ്പറാ
ഇല്ല
Cleeto fans ille❤️❤️
Und
Natarajn 👌
മുത്ത് സൂപ്പർ ആയിട്ടുണ്ട് 👍👍😘😘മുത്ത് ഫാൻസ് ലൈക് അടി 😍😍😍❤❤
ഈ എപ്പിസോഡ് പോര
കഴിഞ്ഞ ആഴ്ചത്തെ അവസാനത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു
നിലവാരം കുറഞ്ഞു വരുന്നു..ഈ ചെറിയ പിള്ളേര് ഇത്രയും വലിയ ഫ്ലെക്സിൽ എങ്ങനെ മീശവരച്ചു... തങ്കം എന്ന കഥാപാത്രം മുഴുവനായും മാറിപ്പോയിരിക്കുന്നു.. ഇങ്ങനെയല്ലായിരുന്നു,മുത്തും തങ്കവും നിരാശപ്പെടുത്തി.. എന്തൊക്കെയോ വിളിച്ചു പറയുന്നു.. ക്ളീറ്റോ അനസർ നടരാജൻ മികവുറ്റു അഭിനയിക്കുന്നു എന്നാൽ ടോട്ടാലിറ്റിയിൽ അളിയൻസ് നിറം മങ്ങുന്നു...
Correct
correct review
അതേ.. ആർക്കോ വേണ്ടി ഓർക്കാനിക്കുവാണ്..
നടരാജൻ്റെ ഓരോ വളിപ്പ് സംസാരം കേട്ട് ച്ചിരിക്കുന്നവരുണ്ടോ ? പാവം തോന്നുന്നു '
നടരാജൻ എന്തോ വല്യ സംഭവം ആണെന്ന രീതിയിലുള്ള comments കാണാറുണ്ട്... but actually his way of talking is very boring... കലാകാരന്മാരെ നിരുത്സാഹപ്പെടുത്തേണ്ടല്ലോ എന്ന് കരുതി comment ഇടാതെ ഇരുന്നതാണ്...
@@djswonderland നീ പോടാ
നിനക്ക് പരിചയമുള്ള കാക്ക വല്ലതും ഉണ്ടോ?😂😂
illa
😆😆
നല്ലുമോളും സായിമോളും വന്നതൊഴിച്ചാൽ ഇന്നത്തെ എപ്പിസോഡ് നിരാശപ്പെടുത്തി. അളിയൻസ് എന്നും മികച്ചു നിൽക്കണം എന്ന ആഗ്രഹം കൊണ്ട് പറയുകയാണ്. കാമ്പുള്ള കഥാപാത്രങ്ങൾ മഞ്ജു ചേച്ചിക്കും ലില്ലിക്കും ക്‌ളീറ്റൊനും കൊടുക്കാൻ ഡയറക്ടർ പ്രത്യേകം ശ്രദ്ധിക്കുക. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കാൻ കഴിവുള്ള പ്രതിഭകളാണ് അളിയൻസിന്റെ താരനിരകൾ.. പ്രത്യേകിച്ച് മഞ്ജുച്ചേച്ചി ,
ഈ നടരാജനെ എവിടുന്നു കിട്ടി 👌👌👌🤣🤣🤣
അറു ബോറൻ
ഇന്നത്തെ എപ്പിസോഡ് ഒരു വിഷയ ദാരിദ്ര്യം പോലെ തോന്നി
മുത്ത് ഇന്ന് സ്റ്റൈൽ ആയിട്ടുണ്ടല്ലോ ❤❤❤👌👌
Nalla kadhakal konduvaru. Aliyans orupaadishttam
Most unlucky Cleeto. Pacha blouse ittu oru Patti pokunnathu kandu. 👍Class dialogue.
മുത്ത് ക്ളീറ്റോ ഫാൻസ് ഇങ്ങു വന്നേ 😎
നിലവാരം പോര..സമയം പോകാൻവേണ്ടി എന്തൊക്കെയോ കാട്ടുന്നു..കാണുന്നു ന്നു കരുതി ചവറക്കി പ്രേക്ഷകരുടെ മുന്നിൽ വിളമ്പുന്നത് മോശം ആണ്.
ഒരു posattive എനർജി. ഇല്ല episode, വളരെ മോശം ,
വളരെ മോശം അല്ല മഹാ മോശം
very bad episode... enthino veendi eduthu
satyam
@@ashwathias8209 mm
😀😀😀😀😀😀😀😀
നടരാജന്‍ nd അന്‍സാര്‍ 👍👍👍👍
സൂപ്പർ....അടിപൊളി
Should publish a book of natarajan's ideas... 😊😄
😂😂😂
Actually what is about this episode 🙄
നടരാജൻ സൂപ്പർ 😂😂😂
Oru veettil nadakkana kaaryangal ingane original aayi athe pole enganaa abhinayikkane naa🥰🥰🥰🥰🥰
നല്ല ഫ്ലെക്സ് പിള്ളേർ കലക്കി ചിരിച്ചു മരിക്കാം😀😀
വീക്ഷയ ദാരിദ്രം ശരിക്കും അറിയാൻ ഉണ്ട് ഹ്യുമർ കുറവ് ആണ് മെച്ചപ്പെടുത്തുക
Nadarajane ozhivaakaruth pulli super 😄😄
അപ്പുകുട്ടൻ ഓമനക്കുട്ടൻ മുതുലക്ഷ്മി ഇവരൊക്കെ എന്നും കാണാമറയത്തു തന്നെ എന്താല്ലേ
Aliyans🤩🤩🤩🤩adipoli 🥰
ഇടക്കൊക്കെ അമ്മാവന്റെ ശത്രു രാമചന്ദ്രനെയും ഉൾപ്പെടുത്തണം.
Epol chemparathi serial shoot aliyans cleeto kanakan veetill aanalle shoot njan tv yill kandu 👍
ഫ്ലെക്സിലെ ഫോട്ടോ അത് കലക്കി തങ്കത്തിന്റ ഒരു ചിന്ന കൗണ്ടർ ക്ലിറ്റോ
Ottum ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ എപ്പിസോഡ് ആയിരുന്നു. നല്ല ഒരു ഓളം ണ്ടായിരുന്നു. Enikk ഇഷ്ടപ്പെട്ടു 🌹🌹🌹
Hai ഫ്രെണ്ട്സ് today my birthday ആണ് 🍧🍨🍩🍪🎂🍰🍭🍬🍫🥧🧁
Ansar ikka ❤❤❤ nadarajan
ഞാൻ സ്ഥിരം രാത്രി കാണാറുണ്ട്
Last 3 min nalla comedy 👌😄
മഞ്ജു സൂപ്പർ ആയിട്ടൊണ്ട്
873 episode kandittu kanunnu..😊
Manjumma super 😍
Weekil ethra day annu aliyans ullathu ?
തേക്കാൻ പ്ലഗ് എവിടെയാ കുത്തിയത് 😂😂😂😂
Muthinta dress super
Ys
Njangalku vazhare eshtamznu Alyans vsaliyans
വെയ്റ്റിംഗ് ആരുന്നു ❤
7.30 ന് കാണുന്നവർ ഉണ്ടോ
Apolale ith upload akiye
ബുദ്ധിപരമായ അകലം പാലിച്ചില്ലെങ്കിൽ പരിപാടി പൂട്ടിക്കെട്ടാൻ നടരാജൻ മാത്രം മതി
Title song cut please
ടൈറ്റിൽ സോങ് ബോറായി തോന്നുന്നു ആദ്യത്തെ പോലെ മതി ആയിരുന്നു
Sathyam... Verudeee valichu neetuva
എന്തു ഒറിജിനാലിറ്റി. ചിരിച്ചു വയ്യ 🙏👍🌹😄
Made my day !!
പാവങ്ങൾ ആശയ ദാരിദ്ര്യം കൊണ്ട് വലയുകയാണ് . ആരെങ്കിലും ഒന്ന് സഹായിക്കണേ ..., കഷ്ടം !!!
Serial annengilum.....chilla samayangalil bad parenting example set cheyunathu aayi thonnunnu......Nallu cheythathu thettu aanu ennu paranju manasilakathe....chirichu thalli kalayunathu Sheri aano......aliyans fan aairunnu....ippol standard kuranju varunnu ....
Manjuchi💕😘
Notification വരുന്നില്ല 😬😬😬
Enikum vannillaa🥸
Ikkum
ഫാസ്റ്റ് കമന്റ് ഇടാൻ വന്നതാ ഇന്ന് നേരത്തെ ആയി 😂😂
ഒരു ബഹളം സീരിയൽ. ഇപ്പോൾ നോക്കിയാലും ക്‌ളീറ്റസ് ഒരു വഴക്കാളി.
9:16 ende ponnu thakli 🤣🤣🤣
Adutha episode inu vendi katta waiting
Innale aliyans kaathirunn shashiyayavarundo
ആശയം ദാരിദ്ര്യം... നടരാജൻ പ്രൊഡ്യൂസർ ആണല്ലേ. ഫാൻസ് തള്ളും തുടങ്ങീട്ടുണ്ട്
Enikku thonni
നടരാജന് മായി അഭിമുഖം പ്രതീക്ഷിക്കാമോ
നടരാജൻ fans ലൈക്
👇
Appukuttan.. puran.. evide
മഞ്ജു ടാറ്റൂ കാണിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് 🤭
adutha bhagam ennu parayunna aa sound aarudeya its really annoying
Aliyanz ishttam❤️
Endino vendi thatti koottiya oru episode ... Puthiya parishkaram athra nannayilla... Old is gold enna pola pazhayatha oru resam ollu kanan ayittu
തുടക്കം കൊള്ളാം...ഒടുക്കം കൊണ്ട് കളഞ്ഞു,
Muth kidu chiri😂😂
പ്ലീസ് ഒരു ghost episode idaamo
നമ്മുടെ മുത്തുലക്ഷ്മി യെ ഒന്ന് introduce ചെയ്യാമോ
👍💪അളിയൻസ് 💚
Aliyans fans like
ആദ്യത്തെ 50 സെക്കൻഡ് അടിച്ചു കളയുന്നവർ like adi👍
Poli episode..Lilly super....
ക്ലീറ്റസ് ഫ്രാൻസ് കീ ജയ്