Aliyans - 99 | മക്കൾ മാഹാത്മ്യം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 796

  • @Afrashafee
    @Afrashafee 4 года назад +187

    തങ്കവും മുത്തും ശരിക്കും യഥാർത്ഥ അമ്മയെയും മകളെയും പോലെയാണ്❤️😍

  • @maneeshak1512
    @maneeshak1512 4 года назад +31

    അഭിനയത്തിൽ ഇവർ എല്ലാവരും രാജാക്കന്മാർ തന്നെ. ഇതേപോലെ Addict ആയിപോയ വേറൊരു പ്രോഗ്രാം ഇല്ല💯❤️👏👏👏👏👏 100 - ആം എപ്പിസോഡിലേയ്ക് കടക്കുന്ന അളിയൻസ് നു ഹൃദയം നിറഞ്ഞ ആശംസകൾ 😊😊👏👏👏👏👏👍👍

  • @bijuk6097
    @bijuk6097 4 года назад +94

    മഞ്ജുച്ചേച്ചി നിങ്ങള് ആരാണ് kpac ലളിതക് സുകുമാരിയിൽ ഉണ്ടായ മോളോ... ഒരു രക്ഷയില്ല.. 😍😍😍

  • @mpaul8794
    @mpaul8794 4 года назад +232

    തക്കിളി കുഞ്ഞിൻ്റെ expressions കണ്ടിട്ട് comment ഇടാതെ പറ്റുന്നില്ല. ഇത്ര matured acting ഈ പ്രായത്തിൽ! !
    Awesome script and direction.

    • @mpaul8794
      @mpaul8794 4 года назад +2

      @@hakeenshaju5360 നീ മിണ്ടണ്ട

    • @sajimathai2548
      @sajimathai2548 4 года назад

      ❤️

    • @mpaul8794
      @mpaul8794 4 года назад

      @@sajimathai2548 ഇവനെ ശെരിയാക്കണ്ടേ?

    • @mpaul8794
      @mpaul8794 4 года назад +1

      @@hakeenshaju5360 നീ മിണ്ടണ്ട

    • @hakeenshaju5360
      @hakeenshaju5360 4 года назад

      @@mpaul8794 😒😔

  • @muraleedharanpurushanpurus3796
    @muraleedharanpurushanpurus3796 4 года назад +267

    ഒരേ സമയം ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിവുള്ള അഭിനേതാക്കൾ അത് ക്ളീറ്റോയും തങ്കവും മാത്രം.. 😍😍😍😍😍😍

    • @ashraf5700
      @ashraf5700 4 года назад +4

      @SKV Promotions എന്തായാലും അവർ തന്നെ ബെസ്റ്റ് entha? കനകനും ലില്ലിയും ബോർ ആണ്.

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +3

      Jagathi Kalpana.. Innocent Bindu panikker.. Aa jodikale poleanu Cleeto Thankam, Kanakan Lilly..

    • @padminiravi8268
      @padminiravi8268 3 года назад +2

      എല്ലാരും ഒന്നിനൊന്നു മെച്ചം.... 🌹🌹🌹🌹

    • @Vai_guzz
      @Vai_guzz 3 года назад +1

      Angana pàrayaruth allarum super anni

    • @babybaby201
      @babybaby201 2 года назад

      സ C B

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 4 года назад +149

    ഇങ്ങനെ എങ്ങനെയാണ് അഭിനയികുന്നത്... തങ്കവും ലില്ലിയും മൽസരിച്ച് അഭിനയിക്കുന്നു... കൊള്ളാം സൂപ്പർ.

  • @azmeenaazmi8589
    @azmeenaazmi8589 4 года назад +120

    പല വീടുകളിലും കുട്ടികൾ കാരണം ആണ് പ്രശ്നം ഉണ്ടാകുന്നത് .... പിണങ്ങിയാൽ തന്നെ അവർ പെട്ടെന്ന് ഇണങ്ങും'..... വലിയവർ ആണ് അത് കൂടുതൽ വശളാക്കി കൊണ്ട് പോകുന്നത് '.... പൊളി എപ്പിസോഡ്

  • @salihp2877
    @salihp2877 4 года назад +183

    കുട്ടികളുടെ കുസൃതിയിൽ വലിയവർ അനാവശ്യമായി ഇടപെടരുത് നല്ല മെസ്സേജ്😊😊👍🏻👍🏻👍🏻👍🏻

  • @rajeshbhasker5049
    @rajeshbhasker5049 4 года назад +226

    Real family പോലെ തന്നെ . കണ്ടിരിക്കാൻ എന്ത് രസമാ. ശെരിക്കും കഴിവുള്ളവരാ നിങ്ങൾ എല്ലാവരും.Natural acting എന്ന് പറഞ്ഞാൽ ഇതാണ് .😍🤩😋

  • @Priya_x_Sana
    @Priya_x_Sana 4 года назад +38

    Achanum molum തമ്മിലുള്ള ബന്ധം വലുതാണ് ഞാനും എന്റച്ചനും പോലെ എന്ന് തോന്നുന്നവർ like adichae

    • @indravally4626
      @indravally4626 2 месяца назад

      MuthalleVazhakeEndakanKaranakari

  • @santhoshram1759
    @santhoshram1759 4 года назад +95

    ലാസ്റ്റ് ലില്ലിയെ കാണുമ്പോൾ മുത്തിന്റെ ആ ഭാവാഭിനയം ഓഹ് സൂപ്പർ

  • @aishusherin4528
    @aishusherin4528 4 года назад +96

    ഈ പ്രോഗ്രാം എല്ലാ ദിവസവും ആക്കിക്കൂടെ നല്ല program ആണ്

  • @indian2975
    @indian2975 4 года назад +106

    മുത്ത് ന്റെ അഭിനയം ഒരു രക്ഷ ഇല്ല...... 👌👌👌

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 4 года назад +14

    നല്ലു ഒരു ചെറിയ ബാലികയാണ് എന്ന് ഓർക്കുക പോലും ചെയ്യാതെയാണ് പലരും വിമർശിക്കുന്നത്. വളരെ നന്നായി തന്നെ ആ കുട്ടി തന്റെ റോൾ ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിടൂ:🙏🙏🙏🙏🙏

  • @shaansharaf7204
    @shaansharaf7204 4 года назад +99

    മഞ്ജു ചേച്ചി അഭിനയിക്കുക അല്ല ജീവിച്ചു കാണിക്കുകയാണ്... 💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜

    • @appuammu2526
      @appuammu2526 4 года назад +1

      Manju chechi muth

    • @rtvc61
      @rtvc61 4 года назад +1

      ബിഗ്‌ബോസിലും ജീവിക്കുവാരുന്നു..ഫക്രു ന്റെ കൂടെ...😁😁മൈര് തള്ള

  • @vishnubalan8212
    @vishnubalan8212 4 года назад +12

    ഇതാണ് ഈ സീരിയലിന്റെ വിജയം
    നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആ ഇതൊക്കെ. അടിപൊളി script and natural acting
    Love you all 💗💗💗

  • @bimalprabha9361
    @bimalprabha9361 4 года назад +173

    നൂറിലേക്ക് കടക്കുന്ന അളിയൻസിനും ടീമുകൾക്കും ആശംസകൾ നേരുന്നു.

  • @nissarmeppurath4575
    @nissarmeppurath4575 4 года назад +9

    സൂപ്പർ സ്റ്റോറി ഒരു കൂട്ട് കുടുംബത്തിൽ നടക്കുന്ന ഒരു സാധാരണ സംഭവം. എല്ലാവരും ജീവിച്ചു കാണിച്ചു തന്നു.
    അളിയൻസ് സ്വഞ്ചറിയിലേക്ക് എല്ലാവിധ ഭാവുകങ്ങളും

  • @mujeebrahman8976
    @mujeebrahman8976 4 года назад +1

    എന്താ എഴുതുക.....ഇത്രയും ഭംഗിയുള്ള എപ്പിസോഡ് ഏത് ടീമിന്റെ പക്കൽ കാണാൻ കഴിയും....ഏവർക്കും ഇഷ്ട്ടപ്പെടുന്ന രൂപത്തിൽ അവതരിപ്പിക്കുവാൻ നിങ്ങൾക്കുള്ള കഴിവ് സമ്മതിക്കുന്നു.... സൂപ്പർ ....ഇത് അഭിനയമല്ല ... ജീവിതമാണ്.... പൊളി....👌👌👌👌👌👌

  • @princysanthosh90
    @princysanthosh90 4 года назад +41

    ഒരു middle ക്ലാസ്സ്‌ ഫാമിലിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നന്നായി അവതരിപ്പിച്ചു... congratulations to all members

    • @josejohn5704
      @josejohn5704 4 года назад

      Jamanthi chetta..................... avalude kodham adichu powlichu chora thoorikkanam

  • @nishadvk8844
    @nishadvk8844 4 года назад +18

    ഞാൻ ഒരു പ്രവാസിയാണ്;;;;; ഒറ്റ ആഗ്രഹമേ ഉള്ളു ഇനി!!!!!!! ഇനിയുള്ള കാലമേലും ക്ലിറ്റോ ജീവിക്കും പോലെ ഒരു പണിയും എടുക്കാതെ ജീവിക്കണം....
    ഇതിന് മറുപടി ക്ലിറ്റോയിൽ നിന്ന് പ്രതീക്ഷിക്കുന്നു😀😀😀

  • @schuschu-qb9fv
    @schuschu-qb9fv 4 года назад +70

    എവിടന്നു കിട്ടുന്നു ഇത്രയും നല്ല സ്ക്രിപ്റ്റ് 👌👌👌♥️♥️♥️

  • @sachincalicut6527
    @sachincalicut6527 4 года назад +19

    ഈ കുടുംബത്തിന്റെ ജഡ്ജി ആണ് അമ്മാവൻ
    അമ്മാവൻ എപ്പിസോഡിൽ ഉണ്ടെങ്കിൽ എന്താണെന്നറിയില്ല വല്ലാത്തൊരു സന്തോഷവും ആശ്വാസവും ഒക്കെയാണ്

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 года назад +7

    മുത്തിനെ അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ 🌹🌹🌹

  • @Foxtale24
    @Foxtale24 4 года назад +6

    മഞ്ജു ശരിക്കും ദൈവം അനുഗ്രഹിച്ച ഒരു കലാകാരി തന്നെയാണ്....ഒരിക്കലും മഞ്ജുവിന്റെ കഥാപാത്രം അഭിനയിക്കുകയാണെന്ന് പറയില്ല...ജീവിക്കുകയാണെന്ന് തോന്നുന്നു...പാവം സൗമ്യക്ക് ഒരുപാട് കുശുമ്പത്തി റോൾ കൊടുക്കല്ലേ...ഞങ്ങൾക്ക് ലില്ലിയോട് ദേഷ്യം തോന്നും....

  • @epmm_chef4135
    @epmm_chef4135 4 года назад +32

    നല്ലുവിൽ ഒരു പാട് മാറ്റങ്ങൾ കണ്ട് തുടങ്ങി 💓💚🤩👌

    • @rjxx235
      @rjxx235 4 года назад +3

      I Cannot stand that child.. Nallu.. Kallu

  • @jismyjishad3158
    @jismyjishad3158 4 года назад +3

    സങ്കടം വന്നു പോയി മുത്തിനെ തല്ലിയപ്പോൾ മുത്ത്‌ കരഞ്ഞപ്പോൾ വിഷമം വന്നു പിന്നെ തങ്കം supper ആയിട്ടു അഭിനയിച്ചു വീട്ടിൽ പ്രശ്നം ഉണ്ടാകുമ്പോൾ അതു പരിഹരിക്കാൻ വരുന്ന അമ്മാവൻ മക്കൾ എന്തു ചെയ്താലും അതിൽ പിടിച്ചു വഴക്കുണ്ടാക്കുന്ന lilly കുട്ടി പെണ്ണുങ്ങൾ എന്തു പറഞ്ഞാലും ആണുങ്ങൾ വഴക്കുണ്ടാകാത്ത കനകനും ക്ളീറ്റോയും സൂപ്പർ

  • @fathimasaja8057
    @fathimasaja8057 4 года назад +17

    100എപ്പിസോഡ് തികയാൻ പോകുന്ന അളിയൻസ് ടീമിന് എല്ലാ വിധ ആശംസകൾ നേർന്നു കൊള്ളുന്നു 😍😍

  • @pathrosjose6022
    @pathrosjose6022 4 года назад +5

    👌😀😀😀ellaveettilum നടക്കുന്ന സംഭവം ഇത്രയും ഭംഗിയാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @venugopal2347
    @venugopal2347 4 года назад +26

    Team Aliyans done it again...worth watching this touching episode regarding family bonding and relationship... as usual excellent performance by all artists..well done Aliyans 👍💐👌

  • @chilambolidanceacademy1910
    @chilambolidanceacademy1910 4 года назад +11

    Oru നെഗറ്റീവ് comment ഇല്ലാത്ത ഒരു പ്രോഗ്രാം അളിയൻസ്. Excellent acting ഓരോരുത്തരും 👏👏👏👏

  • @bindusunilkumar1009
    @bindusunilkumar1009 4 года назад +31

    നൂറിലേക്ക് കടക്കുന്ന അളിയൻസ് ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു. ഇന്നത്തെ episode ഉം സൂപ്പർ ആയിരുന്നു. 👌👌👌👌👌

  • @ManiKandan-wh1hl
    @ManiKandan-wh1hl 4 года назад +18

    എല്ലാവരും തകർത്ത് അഭിനയിച്ചു. അല്ല ജീവിച്ചു. ശരിക്കും നിങ്ങളെല്ലാവരും ജീവിക്കുകയാണോ അഭിനയിക്കുകയാണോ . പറയാൻ വാക്കുകളില്ല

  • @sajikunjappi6459
    @sajikunjappi6459 4 года назад +35

    നമ്മുടെ ക്‌ളീറ്റോ നാളെ ഒരിക്കൽ mla ആകും 👍♥️

  • @rajprad9120
    @rajprad9120 4 года назад +7

    Muthinthe abhinayam valare improve ayitund.. Aliyan vs Aliyan il Manju ine ayirnu ishtam.. ippol Sowmya anu better.. anyway well done Aliyans team 👍👌

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan8563 4 года назад +6

    Excellent acting by all the characters. ..EXCELLENT MESSAGE ...AKSHAYA'S ACTING IS SUPER. ...CONGRATULATES. ..

  • @arunimabalan577
    @arunimabalan577 3 года назад +2

    Kandditt karachil vannavar undooo ...ee sneham kandditt

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 года назад +5

    അടിപൊളി. നാളെ കാണാൻ കാത്തിരിക്കുന്നു.... ഞങ്ങൾ അളിയൻസ്......... 100 .. We are waiting for the th ....💞💕💕💕

  • @shilpasanish2282
    @shilpasanish2282 4 года назад +10

    Ella ammammarilum undakkunna novu thanne aanu lillykkum..swantham mole adich appol undayath..evideyum kandu varunna sadarankkarante probs aanu ivide aliyansilum..very good prgm..

    • @josejohn5704
      @josejohn5704 4 года назад

      Lillyde Maladwaram adichu powlichu chora varuthanam.............. chetta, paara, kushumbi

  • @nayananair4600
    @nayananair4600 4 года назад +129

    Muthin best child actress award kittate

    • @martinp.pp.pmartin8654
      @martinp.pp.pmartin8654 4 года назад +6

      താൻ ഏത് നാട്ടീന്നാ അവാർഡ് പ്രഖ്യാപനം ഒക്കെ കഴിഞ്ഞു..., best child artist ശിവാനി (ഉപ്പും മുളകും)

    • @muhsinafathima6851
      @muhsinafathima6851 4 года назад +27

      @@martinp.pp.pmartin8654 l like muth more than shivani.

    • @linumolyohannan709
      @linumolyohannan709 4 года назад +8

      Nxt year

    • @reenareena7923
      @reenareena7923 4 года назад +4

      Sathyam..

    • @cat_cat4478
      @cat_cat4478 4 года назад +4

      Lesvin ullas won the best child actor award.. shivani ku special mention anu allathe award alla..

  • @anithakumari2836
    @anithakumari2836 4 года назад +3

    Mr Rajeev karumady നിങ്ങളുടെ script വളരെ മനോഹരമായിരിക്കുന്നു

  • @askarc2894
    @askarc2894 4 года назад +10

    എന്നും മനസ്സിന് സന്തോഷവും സങ്കടവും തരുന്ന ഒരെ ഒരു സീരിയൽ അതാണ് അളിയൻസ്

  • @Nishadhasu1481
    @Nishadhasu1481 4 года назад +26

    DDT...പാർട്ടി ഒന്ന് കരകേറി ...കാണുവോ 😜🙏🏻🥰🥰🥰

  • @binomichel6418
    @binomichel6418 4 года назад +5

    കണ്ണ് നിറഞ്ഞു പോയി,സെഞ്ചുറി ചിരിക്കാൻ മാത്രം മതി,

  • @somathomas6488
    @somathomas6488 4 года назад +1

    Suuper..അവരെല്ലാം ഒന്നായി ..പാവം അമ്മാവൻ ..ഒരു നല്ല കല്യാണം പെട്ടന്ന് nadathu..ആനന്ദരവൻ മ്മാരെ ...നല്ല മക്കൾ ... ഒത്തിരി ഒത്തിരി ഉയരട്ടെ Aliyens ..manju,liiymole suuuper.....അടുത്ത എപ്പിസോഡ് അമ്മേ ഒന്ന് കൊണ്ടുവാ ...

  • @roykurientk2707
    @roykurientk2707 4 года назад +6

    One of the best episodes. excellent performance of all characters.congratulations

  • @husainhusain680
    @husainhusain680 4 года назад +11

    ഇടക്കെല്ലാം പിണങ്ങുമ്പോഴാണ് സ്നേഹം കുടുന്നത്_______

  • @rajannagarajan5308
    @rajannagarajan5308 4 года назад +8

    നിസ്സാരം കുറച്ച് പെയിന്റ് ഷർട്ടിൽ ആയത് വച്ച് എങ്ങിനെ ഇത്രയും നല്ല കഥയുണ്ടാക്കി അഭിനന്ദനങ്ങൾ

  • @rajisasikumar9348
    @rajisasikumar9348 4 года назад +47

    പാവം കുഞ്ഞുങ്ങൾ. അവരുടെ സ്നേഹത്തിനു മുൻപിൽ എന്ത് പിണക്കം അല്ലെ ലില്ലി.

    • @josejohn5704
      @josejohn5704 4 года назад

      Lillyde maladwaram adichu powlikkanam......................kushumbi

  • @merlijoyish561
    @merlijoyish561 4 года назад +4

    ഇന്നത്തെ ലില്ലിടെ പോലത്തെ സ്വഭാവം ഉള്ള പെണ്ണുങ്ങൾ ഉള്ള വീട്ടിൽ നല്ല രസം ആയിരിക്കും.. എന്റെ പൊന്നോ 😀😀😀

  • @nkkumar1590
    @nkkumar1590 3 года назад +2

    Very beautiful skits. I am from palakkad. I don't know to read malayalam. But I can talk and understand malayalam.
    Very very beautiful episodes. Very heart touching and sometimes u tend to cry after seeing the episodes. All the actors are very good and act very naturally.

  • @baazimon9374
    @baazimon9374 4 года назад +92

    Aliyans fans Adi like

  • @rencymolmathew9114
    @rencymolmathew9114 4 года назад +26

    Waiting for 100 episode 🥰🥰🥰🥰congratulations My sweet Aliyans team

  • @niralanair2023
    @niralanair2023 4 года назад +1

    തനി നാട്ടിൻ പുറത്തുകാരുടെ സ്വഭാവ ഗുണങ്ങൾ എല്ലാം ഒത്തിണങ്ങിയ അളിയൻസ് കാണാൻ ഒത്തിരി ഇഷ്ടമാണ് , തങ്കവും ലില്ലിയും എല്ലാം എനിക്ക് പ്രിയപ്പെട്ടവർ .

    • @josejohn5704
      @josejohn5704 4 года назад

      Lillyde koothi adichu powlichu edukkanam

  • @sathishivan6661
    @sathishivan6661 4 года назад +6

    Ella veedukalilum kandu varunna oru problem thanne aanu ithu...sadaranakkarante kudumbapresnagal manoharamayi avatharippikkunna aliyans... super prgm..

    • @sajiammu6711
      @sajiammu6711 5 месяцев назад +1

      ELLAVEEDUKILUM KANDUV ARUNNAORU

  • @roytitty
    @roytitty 4 года назад +8

    Everyone in this serial is living in it👍🏼

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад +8

    Rajesh, You could have made the dialogues of Uncle, Thangam, and Lily made audible instead of just gestures. Further the plot quite natural common and nothing new, but really made us to sit tight and watch till the end because the message that is passed on to us is so invaluable, very difficult to ignore. All done there job very well. Congratulations.

    • @leoking8697
      @leoking8697 4 года назад +1

      ബാലസുബ്രമണിയം താൻ സായിപ്പ് ആണോ... ഇത് മലയാളികളുടെ സീരിയൽ ആണ്. കോപ്പിലെ ഇംഗ്ലീഷ് 😡😡😡😡

  • @hibashanu784
    @hibashanu784 4 года назад +11

    നൂറിലേക്ക് കടക്കുന്ന അളിയൻസ് ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @sherlymathai4706
    @sherlymathai4706 4 года назад +2

    100ന്റെ. നിറവിൽ അളിയൻസ് ടീം ന്
    അഭിനന്ദനങ്ങൾ 💗💗💗💗🌹🌹🌷🌷🌷🌷🍁🍁🍁🍁

  • @rajeshbhasker5049
    @rajeshbhasker5049 4 года назад +26

    Waiting for episode 100.😍😍😍🤩🤩

  • @lijomongeorge1573
    @lijomongeorge1573 4 года назад

    Which is that bgm from 18:37.please anyone tell...

  • @ashes3800
    @ashes3800 4 года назад +4

    Excellent performance by everyone. Such originality and natural acting. What a performance by the kids too, excellent. Very bright future for them. By god, malayalam film and tv industry is really rich with such acting talents.

  • @lanniebiji4636
    @lanniebiji4636 4 года назад +3

    സൂപ്പർ മഞ്ജുസേ.. സൂപ്പർ.. you r absolutely correct...

  • @Samyuktha369
    @Samyuktha369 4 года назад +8

    This is not serial , a real family issues....👍👍👍

  • @seshinkhanseshu5883
    @seshinkhanseshu5883 4 года назад +1

    അളിയൻസ് 100 എപ്പിസോഡിലേക്കി എല്ലാവിധ ആശംസകളും അളിയൻസ് ടീംലെ മുഴുവൻ തരങ്ങൾക്കും 🌹♥️♥️🌹♥️♥️♥️💕💕💕💓💓💞💘💘💘

  • @606nisha
    @606nisha 4 года назад +6

    Waiting for Tomorrow Episode Aliyansfamily 🌹🌹🌹🌹

  • @sabumathai4039
    @sabumathai4039 4 года назад +6

    joly ellatha ladies veetil erunnal aanungalkku samadanam kittilla. AMMAVAN LUCKY MAN😅

  • @ammuskitchenuk
    @ammuskitchenuk 4 года назад +3

    Awesome episode 😍I appreciated the message 🥰

  • @Astro.VKR.BASKARAN
    @Astro.VKR.BASKARAN 4 года назад +2

    Best episode.... congratulations.....my advance greetings to tomorrow 💯 episode... thanks to alll

  • @Gkm-
    @Gkm- 4 года назад +34

    സൗമ്യ ഒന്നു കുത്തിത്തിരുപ്പു ഉണ്ടാക്കാൻ നോക്കിയതാ വീട്ടിൽ പക്ഷെ ഒത്തില്ല ഒത്തില്ല

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 года назад +1

      യെസ്, ബ്രോ അതങ്ങോട്ട് ഒത്തില്ല 😄😄😄😄

  • @funtime3531
    @funtime3531 4 года назад +79

    വന്ന് വന്ന് ലില്ലിയുടെ കുശുമ്പ് കൂടി വരുവാ🙄

    • @josejohn5704
      @josejohn5704 4 года назад +1

      Right................... Avalude Maladwaram adichu powlikkanam......................... paara aanu aval

    • @joseabraham9412
      @joseabraham9412 4 года назад +1

      രണ്ടു പേര് അടിക്കണം

    • @roychacko2252
      @roychacko2252 4 года назад

      @@joseabraham9412 right

  • @KeralaCaffe
    @KeralaCaffe 4 года назад +7

    സംഗതി നിസ്സാരമായി തോന്നാമെങ്കിലും പല കുടുംബങ്ങൾ തമ്മിൽ പിണങ്ങാൻ ഈ കുട്ടിക്കളി കാരണമാകാറുണ്ട്‌. ആരെങ്കിലും ഒന്ന് അയഞ്ഞാൽ തീരുന്ന പ്രശ്നമെയുണ്ടാകൂ , പക്ഷേ ഈഗോ അനുവദിയ്ക്കില്ലാ. എന്താ ചെയ്കാ..

  • @Reneebta
    @Reneebta 4 года назад

    മക്കൾ തല്ല് കൂടിയാൽ വലിയവർ അതിൽ ഒരിക്കലും ഇടപെടരുത് മക്കൾ നാളെ ഒന്നാവും വലിയവർ ഒന്നാവാൻ പ്രയാസമാണ് ഈ സീരിയൽ മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ

  • @amruthamj3742
    @amruthamj3742 4 года назад +2

    Karyam oke serial aanu...bt ningaludea thakkilea molea pothupolea valuthayinn paranjath enik eshttayillaa...Lilli chechii....thakkili molu (muth) eppazhum kunjanu..... Ente thakkili kunjeaa Enna acting aanuu...thakkilimolea orupaadu eshttam😍😊😍

  • @jollygeorge6044
    @jollygeorge6044 4 года назад +1

    Real life story.. very good episode. congratulations.

  • @krishnapraveen7966
    @krishnapraveen7966 4 года назад +7

    അളിയൻസ് ഫാൻസ്‌ ഒക്കെ എവടെ പോയ്‌... 🙋‍♀️🙋‍♀️🙋‍♀️

  • @jaseeibru834
    @jaseeibru834 4 года назад +3

    കുട്ടികളുടെ കുസൃതിയിൽ വലിയവർ അനാവശ്യമായി ഇടപെടരുത് നല്ല മെസ്സേജ്

  • @shellymerry3800
    @shellymerry3800 4 года назад +3

    Enthoru orginalityanne ellarum🙌🙌🙌🙌supper

  • @bageeshpoyil2640
    @bageeshpoyil2640 4 года назад +13

    ലില്ലിയുടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ ഗുയ്സ് 🤤🤤

    • @foodideasbynittu
      @foodideasbynittu 4 года назад +2

      Ningalkku matram Aayirikkum. Ithokkay ella veettilum nadakkunnathaanu. Kuttye adichal arum nokki irikkula. Adyam ingottu vannathum Lilly allay?

  • @shyamsagar2584
    @shyamsagar2584 4 года назад +8

    Thakkili mol❤️

  • @mintusiju2142
    @mintusiju2142 4 года назад +4

    Waiting for next episode with a good message and congrats to all the aliyans team for 100 celebration ❤️❤️❤️❤️

  • @dijeshkumar5788
    @dijeshkumar5788 4 года назад +4

    Whaiting for tomorrow episode, Thalachira sir poli ഒരു episode പ്രതീഷിക്കുന്നു.

  • @paarusbini33
    @paarusbini33 4 года назад +3

    അമ്മാവൻ വേറെ ലെവൽ ♥️♥️♥️

  • @nayananair4600
    @nayananair4600 4 года назад +7

    Ee episodinayi kathirunnavar like adiche

  • @hridyaabhilash9729
    @hridyaabhilash9729 4 года назад +8

    Muthineyonnum oru cinemakaarum kaanunnille.... Endha expression...

    • @josejohn5704
      @josejohn5704 4 года назад

      Lillyde expression....................... Maladwarathil adichu powlikkan thonnum

    • @sajimathai2548
      @sajimathai2548 4 года назад

      @@josejohn5704 edo mira nink egane sadikkunneda 😠😠😠😠

  • @nkkumar1590
    @nkkumar1590 3 года назад +1

    Till now I have seen 100 episodes serially and continue seeing so.

  • @abdulazeez4883
    @abdulazeez4883 4 года назад +10

    5:02 kleeto chetantey shirt, daddy mariyooo

  • @vdocreator4807
    @vdocreator4807 4 года назад

    1episod koodi kazhinja 100episod avvollo congrats
    Lilly nne ishttollavr LIKE padichu
    Manjune ishttollavar comment cheytho

  • @hijklmnop36
    @hijklmnop36 4 года назад +8

    Best sitcom ever....Manju and Soumya excellent acting

  • @cibinthomas7836
    @cibinthomas7836 4 года назад +3

    Thakele super acting 👸👸👏👏👍🏽👍🏽👌👌👏👑👑👑👑👑bast of luck 👸👸👸👸👏👏

    • @hananahhashim296
      @hananahhashim296 Год назад

      Dd💘😌😙😘😙😘😙😘😄😘😙😘😙🦵😙🦵😙🦵😙🤍🤍😙😙🤍😙🤍😙🤍😙🤍😙🤍🤍😙🤍💝💝🤍🦠👀😘👻😘🥴😗

  • @anushreeanilmenon6720
    @anushreeanilmenon6720 4 года назад +8

    Small girl is ver y cute aksara so cute thulasi is cute☺😁

    • @josejohn5704
      @josejohn5704 4 года назад

      Lillyde Maladwaram powlichu kaanam athilum cute aavum

  • @neenababu6123
    @neenababu6123 4 года назад +9

    Aliyans 1st reality show ആകാൻ ആഗ്രഹിക്കുന്നവർ like അടി 👍👍👍👍👍👍👍👍👍👍👍👍👍

  • @lifelightlotusworld
    @lifelightlotusworld 2 года назад

    ഓ, ആ കുഞ്ഞുങ്ങൾ മിണ്ടാൻ പോലും പറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുന്ന കണ്ടിട്ട് സങ്കടം വന്നു

  • @noushadnousha7567
    @noushadnousha7567 4 года назад +1

    അളിയാൻസിറ്റ 100 episode ആയിരുകുനു അളിയാൻസ് കുടുംബത്തിന് എല്ലാഎല്ലാവിധ ആശംസകൾ ഈ കഥ സുപർ ഇതേ അവസ്ഥ പല ഭർത്താകൻമാരും അനുഭവിച്ചുകാണും തീർച കഥയുടെ ലാസ്റ്റ് കുറച്ചു കൂടി നന്നകമായിരുന്നു മുത്ത് മാമിയോട് കരഞ്ഞ് മാപ്പ് പറഞ്ഞിരുവേകിൽ കുറച്ചു കൂടി നന്നാകു മായിരുന്നു

  • @ayshasidheer1107
    @ayshasidheer1107 4 года назад +2

    Mikkaveedukalilum nadakkunna karyama ithokke.. Deshyam varumpol vaayil varunnath vilich parayum pinne kudumpamgal thammil piriyum.. Ellarum nallath pole jeevich kaanichuu❤️

  • @mashoodmashu3298
    @mashoodmashu3298 4 года назад +3

    Excellent script😘😘😘😘

  • @catlov97
    @catlov97 4 года назад +2

    കണ്ടിരുന്നപ്പോൾ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം തോന്നി.
    നടേശനെ പ്രതീക്ഷിച്ചു. ഒരു ചെറിയ വങ്കത്തരമെങ്കിലും.....

  • @rejimone.m1749
    @rejimone.m1749 4 года назад +1

    A good message. Thank you to the director

  • @absalkp1155
    @absalkp1155 4 года назад

    Real family thenne enthoram rasann ningal vazhakku koodumbozhokke aliyans iniyum thudaranam ok ente oru support undakum best of luck😍😍

  • @tonyjohn3831
    @tonyjohn3831 4 года назад +2

    All the best team ALIYANS👍🌹🌻👍