Aliyans - 121 | വീണ്ടും ചില കുടുംബ പ്രശ്നങ്ങൾ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 466

  • @akkusejaz1452
    @akkusejaz1452 4 года назад +124

    8:24 തങ്കത്തിന്റെ സൗണ്ട് ഇടറിയത് ആരൊക്കെ ശ്രദ്ധിച്ചു??വിഷമവും ദേഷ്യവും ഒരുപോലെ വന്ന നിമിഷം... യഥാർത്ഥ അമ്മയുടെ സ്നേഹം സൗണ്ട് കൊണ്ട് അഭിനയിച്ചു...
    Manju Pathrose is a brilliant actress...🔥

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 года назад +174

    അമ്മയും മോളും തമ്മിലുള്ള കൊമ്പിനേഷൻ വേറെ ലെവൽ. ✌️✌️😍😍💥💥

  • @saikamalsnair
    @saikamalsnair 4 года назад +373

    ഏതൊരു എപ്പിസോഡ് എടുത്ത് നോക്കിയാലും നമുക്ക് ഒരു കാര്യം വ്യക്തമാണ്. ആരൊക്കെ വഴക്ക് പറഞ്ഞാലും മുത്തിനെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പാക്കാത്ത ഒരേ ഒരാളേയുള്ളു അവിടെ. അത് കനകൻ മാമൻ തന്നെ 😍🥰

    • @sivasandra5650
      @sivasandra5650 4 года назад +24

      Athe athodoppam cletoyum vallapozhume vazhakk parayarullu ❤️

    • @lejusenkoickal9986
      @lejusenkoickal9986 4 года назад +7

      Yes

    • @saikamalsnair
      @saikamalsnair 4 года назад +16

      @@sivasandra5650 cleeto vallappozhenkilum parayum kanakan athra polum parayilla

    • @sivasandra5650
      @sivasandra5650 4 года назад +6

      @@saikamalsnair ath correct ❤️

    • @selina6564
      @selina6564 4 года назад +5

      Sathyiam..

  • @vijivijith8359
    @vijivijith8359 4 года назад +82

    അമ്മാവൻ പൊളിച്ചു, നടരാജനെ ആദ്യമായിട്ടാണ് സീരിയസ് റോൾ ആയി കാണുന്നത് 😃👍🌹

  • @shamsudheen5490
    @shamsudheen5490 4 года назад +71

    പെണ്കുട്ടികള് ഉള്ള വീട്ടിൽ ഇങ്ങനെ തന്നെ...ഉള്ളിൽ പേടി ഉണ്ടാകും...നല്ല ഫീൽ ആയി..

    • @vinodkonchath4923
      @vinodkonchath4923 4 года назад +3

      അതെ

    • @lejusenkoickal9986
      @lejusenkoickal9986 4 года назад +3

      Same feel njanum anubhavikaarundu nkum undu ithupole orennam

    • @priyasathyan6521
      @priyasathyan6521 3 года назад +4

      Aan kuttikalaayaalum pediyaa....kunjungal valudhaavumbo eppo aadhiyaa...oronnu kekkumbo ...

    • @coldstart4795
      @coldstart4795 3 года назад +1

      @@priyasathyan6521 ankutikalkk enth presnam

    • @calicut_to_california
      @calicut_to_california 2 года назад

      Athenthaa aankuttikale pedi ille?

  • @sarathsudhish2754
    @sarathsudhish2754 4 года назад +41

    അമ്മാവന്റെ സാന്നിധ്യം ഭയങ്കര സന്തോഷമുണ്ടാക്കി, അമ്മാവൻ ഇനി എല്ലാ എപ്പിസോഡിലും കാണുമെന്ന് പ്രതീക്ഷിക്കുന്നു.

  • @deepusivanandanpunalur7266
    @deepusivanandanpunalur7266 4 года назад +32

    കള്ള ലക്ഷണം കണ്ടുപിടിക്കാൻ ഉള്ള ലില്ലിയുടെ ആ കഴിവ് അപാരം...🤣🤣

  • @बोब्स
    @बोब्स 4 года назад +224

    മുത്തിന് കള്ളത്തരം അഭിനയിക്കാൻ നന്നായി അറിയാമല്ലോ ,😂😂😂😂😂

  • @sunilkumar.vsunilkumar.v3942
    @sunilkumar.vsunilkumar.v3942 4 года назад +32

    കുംടുബത്തില എല്ലാവരും ഒന്നിച്ചു ഇരുന്ന് കാണാൻ കൊള്ളുന്ന ഏറ്റവും നല്ല പരുപാടി

  • @ജയപ്രകാശ്തൃശൂർ

    അക്ഷയ മുത്തേ... സുന്ദരി കുട്ടി. അവൾ ഇനി ഒരു നല്ല actress ആകും സീരിയലിൽ.

    • @Gkm-
      @Gkm- 4 года назад +3

      തളള് വിജയൻ പിണനാറീ 😂

  • @rajisasikumar9348
    @rajisasikumar9348 4 года назад +137

    മുത്തിന്റെ പേര് തക്ലി എന്നായിരുന്നു എങ്കിൽ ഈ എപ്പിസോഡ് ഉണ്ടാകില്ലായിരുന്നു.അവസാനം ഒത്തിരി ചിരിച്ചു 😄. Super എപ്പിസോഡ് 👌

  • @naafipommi3956
    @naafipommi3956 4 года назад +72

    aliyans mudaghathe kaanunnavar like 🤗

  • @rashibinas2207
    @rashibinas2207 4 года назад +72

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർ ഉണ്ടോ 😄👍👍

  • @chithiraabin3771
    @chithiraabin3771 4 года назад +61

    Kure നേരം wait ചെയ്ത് കാണാതായപ്പോൾ ഉറങ്ങി പോയിട്ട് രാവിലെ കാണുന്ന എത്ര പേരുണ്ട്?. എന്നെ പോലെ.?.🙄🙄🙄

  • @dove_lovepegion6948
    @dove_lovepegion6948 4 года назад +132

    അമ്മാവനെ കാണാതെ മിസ് ചെയ്യുകയായിരുന്നുഅമ്മാവൻ പൊളിച്ചു എന്ന് പറയുന്നവർ ലൈക്ക് അടിക്കുക

    • @nirmal9937
      @nirmal9937 3 года назад

      മുത്ത .തകർക്കുതരം.ആണല്ലോ. പറയുന്നത്

  • @rnmusic6583
    @rnmusic6583 3 года назад +11

    ഈ അളിയൻസിലുള്ളവർ എല്ലാം അടിപൊളിയാണ്. തങ്കംചേച്ചി, cleetto ചേട്ടൻ, അമ്മാവൻ, കനകൻ ചേട്ടൻ, lilly ചേച്ചി, തക്കിളി ചേച്ചി എല്ലാവരും അടിപൊളി 😘😘😘

  • @salihp2877
    @salihp2877 4 года назад +6

    അവസാനം അമ്മാവന്റെ ഡയലോഗ് കലക്കി ✌🏻✌🏻✌🏻

  • @rajendrannaranthatta7722
    @rajendrannaranthatta7722 4 года назад +2

    എന്നും രാത്രി ഇത് കണ്ടിട്ടാ ഉറങ്ങുക... ഇന്നലെ കുറെ കാത്തിരുന്നു... ന്തേ വന്നില്ലാ..... ഇന്നു ഇത് കണ്ടിട്ട് ഉച്ചയുറക്കം..😊😊

  • @rnmusic6583
    @rnmusic6583 3 года назад +1

    നന്നായിട്ടുണ്ട്, എനിക്ക് ഈ എപ്പിസോഡ് വളരെ ഇഷ്ടമായി, ഇത് ഒരു message നൽകുന്ന എപ്പിസോഡ് ആണ്, ഞാൻ അളിയൻസ് സ്ഥിരമായി കാണുന്ന ഒരാളാണ്. അടിപൊളി, ഒന്നും പറയാനില്ല 😘😘🌹🌹🌹🍫🍫

  • @sanuben8109
    @sanuben8109 4 года назад +30

    മുത്ത് അമ്മയോട് സംസാരിക്കുമ്പോൾ കുറച്ചു കൂടി ശ്രെദ്ധിക്കണം ഭയങ്കര ചൂടാവൽ ആണല്ലോ

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +10

      Ee prayathilulla aankuttikalum penkuttikalum okke anganeya.. Ellarem ethirkkunna prayam ahn

    • @mrgkumar101
      @mrgkumar101 4 года назад +2

      Teenagers, NewGen.

    • @shilpasreekumarnair
      @shilpasreekumarnair 3 года назад

      അയ്യോ സത്യം എന്റെ കണ്മുന്നിൽ തന്നെ ഉണ്ട് ഇതിലും kastayitulla ഒരു penkoch

    • @nibusvlog9160
      @nibusvlog9160 5 месяцев назад

      എനിക്കും തോന്നിയിട്ടുണ്ട്

  • @josekmcmi
    @josekmcmi 4 года назад +6

    Thakkilimol (Muthu) is growing big and beautiful right under our nose, watching her the last three yrs. She too acts very naturally. Proud of u, molu.

  • @chandrankoodathinkal6324
    @chandrankoodathinkal6324 4 года назад +16

    നാത്തൂൻ +നാത്തൂൻ =സ്നേഹം

  • @aneeshpeethambaran8790
    @aneeshpeethambaran8790 4 года назад +33

    oru rekshem illaaaa😊😊👏👌👌👏😍😍...chakapazhavum, uppum mulakum oke undengilum nammal sadarana malayalikalku relate cheyyan pattunna ore oru sitcom aanu aliyans👏👌👌😊😍..

    • @hananahhashim296
      @hananahhashim296 Год назад

      😌😌😌😌😘😘😘😘😘💪🦵😄😆😄😄🦵🦵😄🦵😄🦵💟😄💟🛕🛕🦵🤣😘😙😊 ff👂👀👀🦿🦿🦿🦿🦿🦵🏿🦵🏿🦵🏿🦿👂👂👂👂👂👂👂🦵🏿🦵🏿🦵🏿🦿🦿🦿🦵🏿🥰💀💀🥰🥰😗😗😗😗😗😗😗😗😄😄😄😄😄😆😆😆😆😆😆😆😆

    • @hananahhashim296
      @hananahhashim296 Год назад

      🤎🛕🛕🦵🦵🦵🦵😻😻😻😻😻😅😅😅😅😅😅😅😅😅😅😚😚😚😚😻😻😻😅😅😅🦠🦠💚💚💚💚💚💚🤍🤍😘😻😻😻😻😻😅😅😃🦠😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😅😅😅🫁🫁😚😚💛💛💛😚😅😂😂😂😂🤣😅😅😅😅💜💜😮😅😅😅😅

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 4 года назад +44

    നടരാജൻ ഒരു രക്ഷയുമില്ല.. 🤣🤣🤣🤣🤣🤣🤣🤣ആ മുത്തു ലക്ഷ്മിയെ എന്നാ ഒന്ന് കാണാൻ പറ്റുന്നെ

    • @badaigamers7396
      @badaigamers7396 4 года назад

      കാണിച്ചിരുന്നല്ലോ

    • @vipinsankarperuvallur2937
      @vipinsankarperuvallur2937 4 года назад

      @@badaigamers7396 eppo

    • @aishusherin4528
      @aishusherin4528 4 года назад +1

      Aliyan vsAliyan307

    • @badaigamers7396
      @badaigamers7396 4 года назад

      @@aishusherin4528 uff... കണ്ട് പിടിച്ചു കൊടുത്തു...😆😆

    • @aishusherin4528
      @aishusherin4528 4 года назад

      @@badaigamers7396 ഞാൻ ഇന്നലെ ഒരു കമെന്റ് കണ്ടതാ ഞാൻ ഉം കണ്ടു

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 4 года назад +49

    Manju is so cute today ♥️♥️♥️

    • @ammua6359
      @ammua6359 4 года назад

      🍅🍌🍅🍌🍅🍌🥥🍎🥥🌽🥕🌶🥒🥦🥔🥑🍅🥥🥑🍆🥝🥝🍎🍍🍌🍑🍐🍑🍓🍑🍓🍑🍓🍒🥝🥝🍍🍍🍏🍌🍏🍒🍓🍆🍒🥑🥔🥔🥑🥔🥑🌶🥦🌶🥐🥐🌰🍞🌰🍞🌰🧀🌰🧀🌰🧀🌰🥐🍖🌰🥐🌰🥐🌶🥦🍅🍑🍒🥔🥔🍆🍓🍓🥝🍆🌽🍆🌽🍆🥦🌽🥒🥜🥒🥒🌰🥒🥔🌰🥔🌽🥒🥒🌶🍆🥔🌶🥜🥐🧀🥨🍔🥞🌯🥓🌯🌭🥘🌭🌮🌭🌯🍟🍟🍔🍗🍖🥖🍖🥖🧀🥩🍔🥩🌮🥩🌮🌭🌮🥪🌮🌮🌯🥙🥚🍳🥘🍱🥫🍿🥗🥣🍘🍙🍚🍛🍜🍤🍣🍢🍠🍝🍥🍡🥟🥠🥡🍪🍩🍨🍧🍦🍥🍡🥡🍩🍧🍫🥧🍩🥧🍫🍰🍫🍰🍼🥧🍯🍷🍾🍶🍻🍻🍵🍻🍵🍷🥛🍹🍾🍹🍻🍺🍭🍮🍯🍯🍼🍾🥂🏺🥤🍻🍴🍺🍸🍹🍻🥂🥂🍴🍴🍽🏺🔪🔪🥄🔪🥤🏺🍽🥢⛲⛲⛲⛲⛲⛲

    • @ammua6359
      @ammua6359 4 года назад

      ⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲

  • @LoveBharath
    @LoveBharath 4 года назад +5

    💙Haha Kalakki...super aayi innathe episode 🥰🎀

  • @roshu5622
    @roshu5622 4 года назад +25

    മഞ്ജുചേച്ചി ശരിക്കും ഓരോ എപ്പിസോഡിലും അത്ഭുദപെടുത്തുന്നു. അഭിനയമല്ല കഥാപാത്രങ്ങളെ പച്ചയായി ജീവിച്ചു കാണിക്കുന്നു ..

  • @santhoshpulikkathadathil511
    @santhoshpulikkathadathil511 4 года назад +12

    മുത്തിന്റെ സത്യസന്ധതയിൽ ക്ലൈമാക്സ്‌
    ആക്കുന്നതായിരുന്നു കുറച്ച് കൂടി നല്ലത്

  • @salihp2877
    @salihp2877 4 года назад +5

    ഇന്നത്തെ എപ്പിസോഡ് കലക്കി പൊളിച്ചു തിമിർത്തു✌🏻✌🏻✌🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @nixonchandi4843
    @nixonchandi4843 4 года назад +3

    അച്ഛനമ്മമാരുടെ വേവലാതികളും ആശങ്കകളും നല്ല രീതിയിൽ അവതരിപ്പിച്ചു. പക്ഷെ , എവിടെയോ കഥ മുഴുവാനാകാഞ്ഞത് പോലെ..

  • @reshmalalu9717
    @reshmalalu9717 4 года назад +17

    ഉറങ്ങാതെ കാത്തിരിക്കുവായിരുന്നു.. വന്നല്ലോ അളിയൻസ്😍😍

    • @infotech5895
      @infotech5895 4 года назад

      .mm

    • @laluec3810
      @laluec3810 4 года назад

      😃🙏👍👋

    • @anshisworld6383
      @anshisworld6383 4 года назад

      Njanum😁

    • @rajisasikumar9348
      @rajisasikumar9348 4 года назад

      കണ്ടില്ലേ.. ഇനി സുഖമായി ഉറങ്ങിക്കോളൂ.

    • @Shiru-zc7hw
      @Shiru-zc7hw 4 года назад

      💏💏💏💏💏💏💏💏💏💏💏

  • @oachirasreekumar1189
    @oachirasreekumar1189 4 года назад +5

    മികച്ചൊരു സ്ക്രിപ്റ്റ്...
    ക്ലൈമാക്സ്‌ ഗംഭീരം.....
    ടീമിന്, ആശംസകൾ, അഭിനന്ദനങ്ങൾ...🙏

    • @hananahhashim296
      @hananahhashim296 Год назад

      🧐😱☺️🤔😐😜🤔🛕😇😏🤨🤨😏😏😏😏🧐🥴🥴🥴🥴🥴🥴🥴🛕🛕

  • @gamereview595
    @gamereview595 2 года назад

    അമ്മയും മോളും തമ്മിലുളള കൊമ്പിനേഷൻ വേറെ ലെവൽ.

  • @venugopal2347
    @venugopal2347 4 года назад +93

    Ammavan’s presence makes all the difference....another entertaining episode.. thanks Aliyans team 👍💐👌

  • @musthafap1632
    @musthafap1632 4 года назад +13

    എങ്ങനെ പോയാലും കറങ്ങി തിരിഞ്ഞ് ക്ലീറ്റോ ന്റെ തലക്ക് തന്നെ (എർ മൂളി മാതിരി )

  • @shafeekkottol545
    @shafeekkottol545 4 года назад +11

    ഇവിടെ രണ്ടണ്ണം ഉള്ളുഎന്ന് ലില്ലി എന്നിട്ട് എവിടെ രണ്ടണ്ണം 😃😃😃

    • @halofriends
      @halofriends 9 месяцев назад

      അമ്മേടെ വീട്ടിൽ വിരുന്ന് പോയി

  • @unnikrishnanunni2795
    @unnikrishnanunni2795 4 года назад +5

    Oru nalla msg episode super

  • @jineeshkp2120
    @jineeshkp2120 4 года назад +5

    അടിപൊളി super episode Love you all 💜💜💜

    • @hananahhashim296
      @hananahhashim296 Год назад

      🫂🧘🤠🤸🧘🧘🧘🤠🤠🤔🤔🙍🙍🤫🤫🤫🤫🤫🤫🤫🤫🤫🤫👣👣👣🤔🤫🤠🤠🙍🤠🙍🤫🤠🤠😏😏🤠🤠🤫🤫🤠🤫🥸🥸🥸😏🥸🥸😏🥸😏😏😏😏😏😏😏😏😏😏😏🤫😏😏😏😏🤫🤫🤫🤫🤫🥸🥸🙍🥸🙍🥸🙍🙍🥸🤫🥸🥸🤫🥸🤫🥸🤫🥸🤫🤨🤫🤫🤨😢😢🎉😂😂😂❤😂

  • @chithrashenoy4629
    @chithrashenoy4629 4 года назад +3

    9nnum parayaanilla. Superb like always. Great Aliyans team.

  • @LaijuKaruvel
    @LaijuKaruvel 4 года назад +10

    എല്ലാവരും എത്തിയോ....അളിയന്മാരെ നാത്തൂന്മാരെ വരുന്നില്ലേ 😍😍😍

    • @reshmalalu9717
      @reshmalalu9717 4 года назад +1

      വന്നല്ലോ..

    • @LaijuKaruvel
      @LaijuKaruvel 4 года назад +1

      @@reshmalalu9717 എല്ലാവരും വാ

    • @sanuben8109
      @sanuben8109 4 года назад

      Vannu🤔

    • @nashwavp9017
      @nashwavp9017 4 года назад

      Ethi പൊയ്

    • @LaijuKaruvel
      @LaijuKaruvel 4 года назад +1

      @@nashwavp9017 വന്നല്ലോ വനമാല 😆😆

  • @nisaredv3400
    @nisaredv3400 4 года назад +26

    ഞാന്‍ എന്നും comment എത്ര ആയി നോക്കും

  • @vv4037
    @vv4037 4 года назад +24

    Nthina eppo vanne..... 😏
    Very late........
    Aliyans ♥️♥️♥️♥️♥️♥️

    • @lejusenkoickal9986
      @lejusenkoickal9986 4 года назад +3

      Tv 2nd telecast nu sesham aanu vannathu

    • @zubair.makasaragod
      @zubair.makasaragod 4 года назад +3

      എന്തായാലും വന്നല്ലോ 🤷‍♂️🤷‍♂️

  • @selina6564
    @selina6564 4 года назад +11

    Aneeshettan v talented actor 👍👍

  • @girijamurali5648
    @girijamurali5648 4 года назад +3

    പഴതുപോലെ katha ഉഷാറാകുന്നില്ല മഞ്ജു kanakan ലില്ലി super നല്ല കഥ പ്രതീക്ഷിക്കുന്നു

  • @prinsuttan
    @prinsuttan 4 года назад +5

    Vegam upload cheyu.... Katta waiting aayipoyi

  • @jyothikrishna7082
    @jyothikrishna7082 4 года назад +8

    Lilli is excellent actor ...luv u aliyans family

  • @muhammedbasheer415
    @muhammedbasheer415 4 года назад +5

    കണ്ണുകൾ കഥപറഞ്ഞ ഈ എപ്പിസോഡ് അടിപൊളി... 👌

  • @sreejithv1990
    @sreejithv1990 4 года назад +36

    എത്ര സമയം കൊണ്ട് നോക്കി ഇരിക്കുവാ മക്കളെ... ഇനി ഇത് ആവർത്തിക്കരുത് 😃

  • @seenathseenath8865
    @seenathseenath8865 4 года назад +4

    അളിയൻസ് വരുംപ്പോൾ രാത്രി ആകും ഇ എപ്പിസോഡ് സൂപ്പർ ആയിരുന്നു

  • @annap96
    @annap96 4 года назад +3

    Aliyans team kalaki........♥️♥️♥️♥️

  • @reshmiratheeshratheesh4678
    @reshmiratheeshratheesh4678 4 года назад +8

    Nalla topic

  • @Gkm-
    @Gkm- 4 года назад +8

    late-aah vanthalum, latest-aah varuven ആ പരിപാടി ഇനി നടക്കൂല കേട്ടോ അളിയൻസേ 😁

    • @vv4037
      @vv4037 4 года назад +1

      Athannee........

    • @dhanalakshmidhanu3016
      @dhanalakshmidhanu3016 4 года назад +1

      അല്ല പിന്നെ 😄😄

    • @rajisasikumar9348
      @rajisasikumar9348 4 года назад +1

      ശെരിയാ. കാത്തിരുന്നു മടുത്തു.

  • @Raneez_yousuf
    @Raneez_yousuf 4 года назад +2

    Santhoshaaaayilllle 🥰🥰🥰🥰🥰

  • @funtime3531
    @funtime3531 4 года назад +18

    Ente kanakan chetta nigal mindathe ninnu Kannu kondulla thankathodu samsarichath 😌 .....ente ponnooo.oru reksha ellattaaa🥰

  • @forisknr2856
    @forisknr2856 4 года назад +4

    കാണാതെ നുമ്മ പറയുന്നു കരച്ചിൽ ആണ് ലാസ്റ്റ്.😭😭😭

  • @davalathjayaram5169
    @davalathjayaram5169 4 года назад +2

    Unfortunately we can't give More than one like, fantastic job, good team

  • @jibig09
    @jibig09 4 года назад +3

    Thakkaliyude (Akshaya) abhinayam verey level. Aa kochine kandaal Silkine orma verunavar aarunde ivide?? Njan nalle reethiyilaanu udheshichethu.. Aarum thettidharikkaruthe...

  • @നമ്മുടെകേരളംസുന്ദരകേരളം

    നടരാജന് ഈ എപ്പിസോഡിൽ 10% എവിടെയോ കുറവുണ്ട് 😃😃

    • @rajendranputhumana2546
      @rajendranputhumana2546 4 года назад

      ഈ എപ്പിസോഡിൽ മാത്രം അല്ല... എല്ലാത്തിലും 10% വും 25% വും ഒക്കെ കുറവുണ്ട് 😀😀

  • @Devincarlospadaveedan804
    @Devincarlospadaveedan804 4 года назад +23

    *അളിയൻസ് വന്നല്ലോ നോക്കി ഇരിക്കുവായിരുന്നു*

  • @Suresh-tu3sw
    @Suresh-tu3sw 4 года назад +5

    Mutheeeeeeeeeeee☺☺☺☺☺☺☺☺☺☺☺☺☺☺☺
    Ammaavante presence ullath oru karuthaanu... 👍👍👍👍

    • @hananahhashim296
      @hananahhashim296 Год назад

      Tu hjjjjjjjjjjjjjjjre😒😒😒😒😒😒😒😒😒

  • @binucherian7194
    @binucherian7194 3 года назад +3

    ഇതുപോലെ നാത്തൂൻ മാര് ഉണ്ടാകുമോ? ഇങ്ങനെ ഒക്കെ real lifil ആകാൻ പറ്റുമോ, എന്ത് സ്നേഹം ആണ് 💕💕🤔

  • @khadersinan2368
    @khadersinan2368 4 года назад +4

    Ammavan toungue bite istamulavar like adiku

  • @azmeenaazmi8589
    @azmeenaazmi8589 4 года назад +6

    അളിയൻസ് ഇന്ന് ലേറ്റ് ആയല്ലൊ😌😌😌

  • @akhila6776
    @akhila6776 4 года назад +27

    മുത്തു ലക്ഷ്മി, അപ്പുകുട്ടൻ സർ എന്നിവരെ ഒന്ന് kanikkavo

  • @haarishbabu4969
    @haarishbabu4969 4 года назад +6

    അളിയൻസിനു എന്ത് പറ്റി എന്നറിയില്ല.. എപ്പിസോഡിന്റെ നമ്പർ എഴുതിയത് തന്നെ തെറ്റാണ് 119 അല്ല 121 ആണ് വേണ്ടത്. 9:58 മിനുട്ടിൽ തങ്കം "മരുമോള്ക്കടെ തോന്നിയാസം" എന്ന് കനകനോട് പറയുന്നു.. മുത്ത് എന്നാണ് കനകന്റെ മരുമോളായതു. അമ്മാവൻ മുത്തിനെ ഫോണിൽ വിളിച്ചു സംസാരിക്കണം എന്നാണ് ക്ലിറ്റോയോട് പറഞ്ഞത്... എന്തുകൊണ്ട് പിന്നെ വാട്സാപ്പ് ചാറ്റിങ് ആയി മാറി.. ഇതുപോലെ തന്നെ വാട്സാപ്പ് ചാറ്റിങ് മാറി അയക്കുന്ന ഒരു എപ്പിസോഡ് നേരത്തെ വന്നിട്ടുണ്ട്...കുറച്ചു ദിവസമായി എന്തൊക്കെയോ കുറെ തട്ടിക്കൂട്ട് കാണിച്ചു കൂട്ടുകൂട്ടുകയാണ്.. വരുന്ന എപ്പിസോഡിൽ ഇതെല്ലാം ശ്രദ്ധിക്കും എന്ന പ്രതീക്ഷയോടെ...
    love you aliyans

    • @jockerbeats3496
      @jockerbeats3496 4 года назад +3

      Episode kandu valare krityamayi comment cheyunna oralanu ningal

    • @haarishbabu4969
      @haarishbabu4969 4 года назад +3

      @@jockerbeats3496 കുറെ പൊക്കി പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.. നല്ലതിനെ നല്ലതും മോശമായതിനെ അതിന്റെ പോരായ്മയും ചൂണ്ടി കാണിക്കണം.. എന്നാലല്ലേ ഇനിയും ഇനിയും നല്ല എപ്പിസോഡുകൾ വരൂ.. അല്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല..

    • @haarishbabu4969
      @haarishbabu4969 4 года назад +1

      @@chinchuthomas അങ്ങനെയുണ്ടോ.. ഞങ്ങളുടെ ഇവിടെ കണ്ടിട്ടില്ല

    • @thomaspv9766
      @thomaspv9766 4 года назад +1

      👍 correct

    • @muneerkoombayil8847
      @muneerkoombayil8847 4 года назад +5

      ഞാൻ കണ്ണൂർ ആണ് സ്ഥലം എൻ്റെ സഹോദരിയുടെ മകളെ വിളിക്കുക മരുമോളെ എന്നാണ്

  • @christeenababy7496
    @christeenababy7496 4 года назад +8

    Kattta waiting ayirunnnu

  • @mithuandjoe
    @mithuandjoe 3 года назад +4

    Best episode in a long time

  • @_vavachi_007__6
    @_vavachi_007__6 2 года назад +2

    ലില്ലിയെ പോലെയാണ് എന്റെ കുഞ്ഞയും 1:37

  • @philipthomas9777
    @philipthomas9777 4 года назад +1

    തങ്കം, മുതത് പഴയ മുത്തല്ലായെ, വളർന്നുപോയെ, അമ്മ വേലിചാ ടിയാൽ മോൾ മതില് ചാടുമേ, ഓർത്തോളണേ 😄😄

  • @shellymerry3800
    @shellymerry3800 4 года назад +1

    Nice episodarunnu 😘😘❤️❤️❤️❤️❤️

  • @sindunavaznavaz2948
    @sindunavaznavaz2948 4 года назад +4

    I love Aliyans and cruise ❤

  • @santhyasokan3492
    @santhyasokan3492 3 года назад +3

    ലില്ലി. അടിപൊളി👍

  • @hakeenshaju5360
    @hakeenshaju5360 4 года назад +22

    പിന്നേ ...... " ആരായിപ്പോ ഫോണില് കളിക്കാത്തത്. അമ്മാവൻ വരേ ഫോണില് കളിക്ക്ണ്ട്. ന്നിട്ടാപ്പൊ 🤒🤒
    ന്നാലും ക്ലീറ്റോക്കെന്തിനാ മുത്തുലക്ഷ്മിടെ നമ്പറ് 😐

    • @bijugeorge6200
      @bijugeorge6200 4 года назад +1

      എപ്പിസോഡ് ആ ചോദ്യം ചോദിച്ചു നിർത്തണമായിരുന്നു

    • @mpaul8794
      @mpaul8794 4 года назад +1

      ഇവിടെ ഉണ്ടാരുന്നോ?

    • @aliasmom5016
      @aliasmom5016 4 года назад +1

      കഥയിൽ ചോദൃമില്ല

    • @hakeenshaju5360
      @hakeenshaju5360 4 года назад +1

      @@bijugeorge6200 athe 😐

    • @hakeenshaju5360
      @hakeenshaju5360 4 года назад +1

      @@mpaul8794 s" I'm here 🤕
      പോൾ ചേച്ചി ഇപ്പൊ എവ്ടാ ..
      ഇപ്പൊ കാണാനേ ഇല്ലാലോ 😒

  • @shahood5149
    @shahood5149 4 года назад +4

    അമ്മാവൻ സൂപ്പർ 😜😜😜😜😜

  • @swarnamaria3741
    @swarnamaria3741 3 года назад +5

    8:20 to 8:24 manju acting 👏

  • @justusraj472
    @justusraj472 4 года назад +4

    I like nadarajan acting....👌👌👌

  • @hemam9951
    @hemam9951 4 года назад +1

    Another KidukkanEpisode

  • @sajibaven7378
    @sajibaven7378 4 года назад +6

    Thankgam orijinal Amma suppar

  • @rajeshta8748
    @rajeshta8748 4 года назад +2

    Ithu valaree natural aanu

  • @apputten2024
    @apputten2024 4 года назад +10

    നടരാജൻ.... ഹോ ആ നോട്ടം...... പൗളിച്ചു.... 👌👌

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 4 года назад +2

    അമ്മാവൻ കലക്കി ഞങ്ങളുടെ അമ്മക്കുട്ടി എവിടെ കാണുന്നില്ലല്ലോ

  • @pradeepkumark6860
    @pradeepkumark6860 4 года назад +1

    ടൈറ്റിൽ കാണിക്കു മ്പോൾ 119 ആണ് 121 ന് പകരം😀

  • @aneeshpeethambaran8790
    @aneeshpeethambaran8790 4 года назад +5

    ithile wit enthannu vechal muthulekshmi reply ayachitundu😂😆😂😆😂😆😂😆😂

    • @10Ani10
      @10Ani10 4 года назад

      Athe 😂😂😂😂

  • @chinnukutty2988
    @chinnukutty2988 4 года назад +2

    Super...🥰🥰🥰

  • @anuunimya6341
    @anuunimya6341 4 года назад +1

    നടരാജൻ ചേട്ടന്റെ അവസാനത്തെ നിപ്പ സൂപ്പർ ആയിരുന്നു

  • @tgbabu3167
    @tgbabu3167 4 года назад +1

    ഈ എപ്പിസോഡ് കലക്കി.

  • @alexdaniel8271
    @alexdaniel8271 4 года назад +28

    We were always extremely sure that ammavaan was decent and cleeto was useless

  • @Multi_fandom18
    @Multi_fandom18 2 года назад +1

    i didnt understand the story but great acting...awesome

  • @zeenathnajeeb3455
    @zeenathnajeeb3455 4 года назад

    ഞങ്ങൾ നിങ്ങളുടെ program സ്ഥിരമായി കാണുന്നവരാണ്. എല്ലാവരും നല്ല perfomance ആണ് കാഴ്ച വെയ്ക്കുന്നത്. ക്‌ളീറ്റോചേട്ടാ, riyasikka, manju super. ഞങ്ങൾക്ക് നിങ്ങളുമായിട്ട് നേരിട്ട് അഭിപ്രായം അറിയിക്കണമെന്നുണ്ട്. Contact ചെയ്യാൻ നമ്പർ ഒന്ന് തന്നിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു.

  • @sarithanoushad1461
    @sarithanoushad1461 4 года назад

    Ammavanum ulla episodukal kanananu kooduthal eshtam

  • @sibilallal1917
    @sibilallal1917 4 года назад +1

    അമ്മാവൻ എല്ലാ എപ്പിസോഡിൽ വേണം

  • @AaaBbb-cg7qw
    @AaaBbb-cg7qw 4 года назад +2

    Super super chechee

  • @visakhkumarvk113
    @visakhkumarvk113 3 года назад

    Orue pade eshtapette ee episode. Eghana venum kuttya obadeshikan alatha adikuvala cheyanda. Eghana onnue paranje koduthal mathie kuttikal pinnied oru thettum chyilaa

  • @shihabp4196
    @shihabp4196 4 года назад +2

    നടരാജന്റെ മുത്തുലക്ഷമിയെ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ നീലം മുക്കി പോകുക😊

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 года назад +2

    അമ്മാവൻ കലക്കി🌹

  • @shiyasrahim8078
    @shiyasrahim8078 4 года назад +1

    Aliyans ishttam❤️

  • @reyas750
    @reyas750 4 года назад +2

    ഇതിലെ എല്ലാം കഥാപാത്രം അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👍

  • @niralanair2023
    @niralanair2023 4 года назад +19

    എന്റെ ക്ലിറ്റോ ! എന്താടോ നന്നാവാത്തതു .

    • @shijugdfc7221
      @shijugdfc7221 4 года назад

      Athu nadakkilla ennu thonunnu keralam fulll nannayalum klito nannavula nannayalll parambara thernnu

  • @selina6564
    @selina6564 4 года назад +7

    Lilly kutty ❤️❤️

  • @surya.v209
    @surya.v209 4 года назад +1

    Ithu kandapo ente past ormavannu