Aliyans - 185 | അജ്ഞാത കാമുകൻ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 477

  • @marykutty5728
    @marykutty5728 3 года назад +84

    Wow, ആ പയ്യൻ എന്താ അഭിനയം. ആ മോനെ വീണ്ടും കൊണ്ട് വരണം ഡയറക്റ്റർ സാറേ. All the best മോനെ

    • @vandanaraj3661
      @vandanaraj3661 3 года назад +2

      Haaa sariya...payyan rasamundu ..cheriya role aanelum avan over aakkathe cheithu

  • @narayanpandith
    @narayanpandith 3 года назад +55

    Muttus final expression was mind blowing

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +446

    സ്ഥിരം പ്രേക്ഷകർ ഹാജർ തന്നിട്ട് പോയാ മതി😍😍

    • @monjathees2098
      @monjathees2098 3 года назад +3

      😍😍

    • @yoosufyoosuf5378
      @yoosufyoosuf5378 3 года назад +4

      Prasand

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu 3 года назад +4

      വേറെ പണിയൊന്നും ഇല്ലേ. ലൈക്‌ കിട്ടിയാൽ വല്ല ഉറുപ്പികയും തടയുമോ

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 года назад +2

      @@ShivaPrasad-hj4wu ലൈക്ക് കിട്ടാനല്ല ഒരു കണക്ക് എടുപ്പ്, ഒരു മന:സുഖം

    • @geethak6083
      @geethak6083 3 года назад +3

      Present

  • @neenachandran7992
    @neenachandran7992 3 года назад +51

    മുത്തിന്റെ expressions 👌👌👌😃

  • @prosettan1647
    @prosettan1647 3 года назад +218

    മുത്തിൻ്റെ ആക്ട് ഇഷ്ടമുള്ളവർ like അടിക്കുക 😉

  • @nayananair4600
    @nayananair4600 3 года назад +117

    Aliyans ഒരിക്കലും avasanikaruthu എന്ന് ഉള്ളവർ ഉണ്ടൊ❤️❤️❤️

  • @seraiahsworld
    @seraiahsworld 2 года назад +7

    Last kochinte milpum, ammayude chiriyum ishtaaaayiiiiii❤️🥰😘

  • @lelithamchaanel1446
    @lelithamchaanel1446 3 года назад +83

    പാതിരാക്ക് എന്തിനാ ക്ലീറ്റോ നുണ പറയുന്നെ!😅!' ഇഷ്ടായി ,ഇഷ്ടായി

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

    • @jonsonkharafi7617
      @jonsonkharafi7617 3 года назад

      @@josejohn5704 ഈ അമ്മയുടെ അല്ലേ മോള്

  • @Alimans633
    @Alimans633 3 года назад +62

    ഈ മുത്തിനെക്കൊണ്ട് ഒരു രക്ഷയും ഇല്ല....😍

    • @aliakbartanur6067
      @aliakbartanur6067 3 года назад

      മുത്തിന് മാമൻ ഒരു പോലീസുകാരനാണ് താങ്കൾ ഭയപ്പെടേണ്ട സോറി ജസ്റ്റ്

  • @salihp2877
    @salihp2877 3 года назад +114

    കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന പോലെ അമ്മാവന്റെ കണ്ണ് ഗിരിജയുടെ വിട്ടിൽ 😉😉😉😉😉😍

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 года назад +58

    ഈ പയ്യനെ ഇനിം കൊണ്ടുവരണം.. ലി ല്ലി ഇല്ലാത്തത്കൊണ്ട് എന്തോ പോലെ. ലില്ലി അനീഷേട്ടൻ സൂപ്പർ

  • @kannanchirakkal9005
    @kannanchirakkal9005 3 года назад +103

    മുത്ത് സൂപ്പർ acting 👏👏👏👏😍

  • @rajivevalapad1829
    @rajivevalapad1829 3 года назад +78

    മുത്തുവിൻ്റെ മനസ്സിലും പ്രണയം മുട്ടിട്ടു - ക്ലീറ്റോയുടെയും, തങ്കത്തിൻെറയും ഉറക്കമില്ലാത്ത രാവുകൾ .

    • @sanmarga858
      @sanmarga858 3 года назад +3

      മുത്തുവിന്റെ അല്ല മുത്തിന്റെ🤣🤣🤣🤣

    • @fidathaher9831
      @fidathaher9831 3 года назад +2

      @@sanmarga858 😂

    • @AkbarAli-cp2gw
      @AkbarAli-cp2gw Год назад

      Ni pranykk njan kude

  • @ourworld5519
    @ourworld5519 3 года назад +47

    Ithilum oru horror episode venam ennu aghrahamullavar like adikku...

  • @Sabnaah12
    @Sabnaah12 3 года назад +112

    Last മുത്തിന്റെ ആ expression 😀😀😀

    • @WintersFebruary2024
      @WintersFebruary2024 3 года назад +2

      *ലാസ്റ്റ് മുത്തോ, അപ്പോ ഫസ്റ്റ് & സെക്കന്റ് ആരൊക്കെയാ.....*

    • @josejohn5704
      @josejohn5704 3 года назад +2

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

    • @vandanaraj3661
      @vandanaraj3661 3 года назад +1

      @@josejohn5704 athu ee teenage lekku pokumbo kutyolku oru nanam ,crush, curiosity ,angane okke indavoolo..😜😉 athreyullu..

  • @kvj9132
    @kvj9132 3 года назад +77

    രാഷ്രീയക്കാർ ഇടപെട്ടില്ലങ്കിൽ കേരള പോലിസ് പൊളിതന്നെ ആണ്👍

  • @asharafhainallarasamhaneef4918
    @asharafhainallarasamhaneef4918 3 года назад +32

    ഈ മീറ്റിംഗിൽ നിങ്ങൾ (3)പേരെ ഉള്ളോ ക്ലിറ്റോ 😄😄😄😄😄😄😄

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu 3 года назад +1

      ലോജിക് ഇല്ലാത്ത കുറേ കാര്യങ്ങൾ ഈ സീരിയലിൽ ഉണ്ട്

    • @sumangala-koodal..
      @sumangala-koodal.. 3 года назад

      😃😃😃😃🐴🐴🐴

  • @zenuhomepets9591
    @zenuhomepets9591 3 года назад +14

    19:17 മുത്തിന്റെ expression 😜😜🥰🥰😍
    19:45😄😄

  • @salahudeensalahudeen6152
    @salahudeensalahudeen6152 3 года назад +21

    പാതിരാത്രി എങ്ങനാ ക്ളീറ്റോ നുണ പറയുന്നത് 😂😂😂

  • @Salihmsp
    @Salihmsp 3 года назад +8

    ഏതോ കണ്ണ്‌ പൊട്ടനായിരിക്കും അല്ലെങ്കിൽ ഇങ്ങിനയൊന്നും പറയില്ല 🤪🤪ക്ളീറ്റോ 💪💪

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 года назад +12

    Super എപ്പിസോഡ് ❤️❤️

  • @reliveadream
    @reliveadream 3 года назад +33

    Muthinte അവസാനത്തെ എക്സ്പ്രഷൻസ് ഗംഭീരം! 😄👌

  • @renjithc7709
    @renjithc7709 3 года назад +78

    മുത്തിന് റോള് കൊടുത്താൽ പല രും പിറകോട്ടു പോകും

  • @josmijosmijenson144
    @josmijosmijenson144 3 года назад +41

    ഇന്നലത്തെ episode കണ്ട് ഇന്ന് രാവിലെ മസാലദോശ വാങ്ങി കഴിച്ചപ്പോഴാണ് സമാധാനമായത് 💕😍

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

  • @seenaahlad6899
    @seenaahlad6899 3 года назад +8

    As usual "kidu" episode.. 👌
    ലില്ലി എവിടെ?

  • @selina6564
    @selina6564 3 года назад +12

    Ellarum polichutto ❤️Muthe❤️❤️

  • @anitharaghu4040
    @anitharaghu4040 3 года назад +4

    മുത്തേ. പൊന്നെ. Polichu

  • @dencyannsunny5348
    @dencyannsunny5348 3 года назад +15

    19:18 kalli penne mutheee.nalla expression 😆 😄 🤣 😂 😅

  • @sriyad4086
    @sriyad4086 3 года назад +4

    enikku muthine nalla ishttamanu I love you muthe😍😍😘😗

  • @parvathi9540
    @parvathi9540 3 года назад +15

    Nalla episode 🤣😂
    Muth Poli 😂

  • @annukkaranpavithran4674
    @annukkaranpavithran4674 3 года назад +48

    എരണം കെട്ട സൗണ്ടുള്ള,,,സ്റ്റാർട്ടിംഗ് സോംഗ് ഇല്ലാത്തത് നന്നായി,,,,

  • @madamparagueys4018
    @madamparagueys4018 3 года назад +7

    അതേതെങ്കിലും കണ്ണുപൊട്ടനായിരിക്കും അല്ലെങ്കിൽ ഇങ്ങനെയൊക്കെ പറയോ 🤣🤣🤣ക്‌ളീറ്റോ 🥰

  • @vivek95pv14
    @vivek95pv14 3 года назад +5

    Orangeelenkil nthelum visesham onda cleeto kodukkunna aa expressions poliya ikka than mass aanudo

  • @jerinjoy6982
    @jerinjoy6982 3 года назад +12

    ഇന്നത്തെ അത്ര പോരാ... ഇന്നലത്തെ മസാലദോശ ഇഷ്ട്ടയാവരുണ്ടോ ?.. എനിക്ക് പെരുത്തിഷ്ട്ടായി ❤️

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +4

    തങ്കത്തിന് കിടക്കാൻ ഇത്രയധികം തിടുക്കമായോ!! !😄😄😄😄😁😁😁

  • @mujeebrahman8976
    @mujeebrahman8976 3 года назад +12

    കണ്ണ് പൊട്ടനാണ് വിളിച്ചത്.....ക്ളീറ്റോ.......🤣🤣🤣🤣🤣🤣🤣🤣🤣

  • @krm8782
    @krm8782 3 года назад +6

    Le:cleato കണ്ണ് പൊട്ടൻ ആകും അല്ലെങ്കിൽ ivalodu ഇങ്ങനെ ഒന്നും പറയത്തില്ല..😂😜😁

  • @bibeeshsouparnika677
    @bibeeshsouparnika677 3 года назад +25

    തങ്കത്തിന്റെ കോട്ടുവാ 😂😂😂😂😂🎈🎈🎈🎈🎈🎈🎈❤️❤️❤️🙏🙏🙏

  • @aneeshbabubabu4882
    @aneeshbabubabu4882 3 года назад +13

    അടിപൊളി episode

  • @sindhuvlogs1276
    @sindhuvlogs1276 3 года назад +12

    തങ്കത്തിന് ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക 😘

  • @sarahmathew1372
    @sarahmathew1372 3 года назад +5

    Kollam superb😍😍😍

  • @asiyaasiya7521
    @asiyaasiya7521 2 года назад +3

    ആദ്യം അച്ചന്മാർ നന്നാവ്
    എന്നിട്ട് മതി മക്കളെ നന്നാക്കൽ
    കള്ള് കുടിയൻമാരായ അച്ചന്മാർ 🙏

  • @roobyfathima4798
    @roobyfathima4798 3 года назад +16

    Muthine dialog koduthillangilum prashnam koduthalum prashnam yenthale....

  • @kirannarayanan5863
    @kirannarayanan5863 3 года назад +12

    ചെറുതടിക്കാൻ പറ്റാത്ത അമ്മാവനെ കണ്ടപ്പോ വിഷമം തോന്നി...😂😂ഈ മരുമക്കള് ഓരോന്ന് പറഞ്ഞ് അമ്മാവനെ മൂഡ് ആക്കീട്ട്...പാവം അങ്ങേര്😂❤️

  • @amburs3532
    @amburs3532 3 года назад +31

    മുടങ്ങാതെ ഇ പരുപാടി ഇടണെ എന്നാ എന്റെ പ്രാർത്ഥന

  • @meghap5937
    @meghap5937 3 года назад +3

    Clito super 💐💐💐👌👌🎁🎁🌸

  • @subinbabu3901
    @subinbabu3901 3 года назад +16

    മുത്തിൻ്റെ last expressions,, 🥰🥰

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

  • @namithashajahan9801
    @namithashajahan9801 3 года назад +11

    Adipoli episode 🥰🥰

  • @sreerprp4663
    @sreerprp4663 3 года назад +75

    നമ്മുടെ ഗിരിജ എന്തിയെ? കാണുന്നില്ല എവിടെ പോയി

  • @jayakrishnank393
    @jayakrishnank393 3 года назад +3

    Super again .Natural incident.Thanks to all

  • @minibenni9178
    @minibenni9178 3 года назад +6

    മുത്ത് പൊളിച്ചു 😂

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ?????????????
      ,,..............................best

  • @afrasvlog6223
    @afrasvlog6223 3 года назад +5

    Adutha bakam katta waiting 🔥🔥🔥🔥❤❤❤👍👍💙🤣

  • @bijimoltomy8109
    @bijimoltomy8109 3 года назад +21

    Mutu natural acting 👆😍

  • @vlognilgiri7869
    @vlognilgiri7869 3 года назад +5

    മുത്ത് ഇട്ട ചെരിപ്പ്....... 🤭🤭😓സൂപ്പർ

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 3 года назад +1

    Kandalum l kandalum matiyavatha aliyans katta fan of all

  • @shibikp9008
    @shibikp9008 3 года назад +16

    Kanakanum thankavum orginal broyum sisum aannennu thonnum😀

  • @sangeethasureshkumar7310
    @sangeethasureshkumar7310 3 года назад +7

    Muthinte oru naanam😜😜😜super👍👍👍👍

  • @seenasaman_8881
    @seenasaman_8881 3 года назад +9

    What a Naturality

  • @abdulnazer4659
    @abdulnazer4659 3 года назад +11

    1:56.amma veli chadiyadaa.adonda makalum pedanda ennu karudiyaanu.

  • @sobhakrish5511
    @sobhakrish5511 3 года назад +23

    മുത്ത് നല്ല അഹംകര്യ ഇപ്പോ മുതെനെ എസ്ട്ടല്ല

    • @josejohn5704
      @josejohn5704 3 года назад +2

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

    • @sobhakrish5511
      @sobhakrish5511 3 года назад +1

      സത്യം

  • @dencyannsunny5348
    @dencyannsunny5348 3 года назад +6

    Super episode 👌 👏 👏🏼👏🏼😅😅😅

  • @sandthyamathew9243
    @sandthyamathew9243 3 года назад +2

    Muth super🥰🥰

  • @sologamer9468
    @sologamer9468 3 года назад +22

    ലില്ലി fans like Adi 👍👍👍

  • @imranp385
    @imranp385 3 года назад +6

    Super episode of ailyans 💕💕💕💕

  • @kl02pramodvlog28
    @kl02pramodvlog28 3 года назад +10

    കേരളം പോലീസ് ഡാ 🤟🤟🤞🤞🤞🤞🤞✌️✌️✌️🌹🌹🌹🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪

  • @theerthatheertha442
    @theerthatheertha442 3 года назад +1

    സൂപ്പർ ആക്ടിങ്

  • @Nair1qq
    @Nair1qq 3 года назад +16

    Saundarya thinte rahasyam chodichappol, cleeto vine answer kalakki.
    Valla kannu pottanum aakum.
    Manju is very beautiful, I know.

  • @binsumathew3772
    @binsumathew3772 3 года назад +3

    Super... 🥰🥰🥰

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

  • @mhdthabsheer3096
    @mhdthabsheer3096 3 года назад +13

    ഈ ബൈജുസ് ആപ്പിന്റെ പിതാമഹാന്മാരെ വെറുതെ ഓർമിപ്പിക്കുന്ന ഈ പരസ്യം നിർത്താൻ കേസ് കൊടുക്കാൻ പറ്റോ...

  • @lekshmisanthosh9
    @lekshmisanthosh9 3 года назад +31

    Muth iney eppol ottum estavunnilla.Samasara reethi ottum sharey alla....Oru respect edersinid ella...

    • @josejohn5704
      @josejohn5704 3 года назад +2

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

    • @vivek95pv14
      @vivek95pv14 3 года назад +1

      @@josejohn5704 iyyo daridryam nte ponnedave

    • @josejohn5704
      @josejohn5704 3 года назад

      ക്ഷമിക്കണം സുഹൃത്തേ ........... താങ്കൾക്ക് ഇത് മനസ്സിലാക്കാനുള്ള കോമണ് സെൻസ് കടയിൽ വാങ്ങാൻ കിട്ടുമെങ്കിൽ , വാങ്ങിക്കു ............... മാത്രമല്ല ബാക്കി comments താഴോട്ട് വായിക്കു ,............... ഞാൻ പറഞ്ഞ same അഭിപ്രായം സ്ത്രീകളും പറഞ്ഞിട്ടുണ്ടല്ലോ ................ ആ സ്ത്രീകൾക്കും " ദാരിദ്ര്യം " ആയിരിക്കും അല്ലെ വിവേക് സഹോ ???

    • @vivek95pv14
      @vivek95pv14 3 года назад

      @@josejohn5704 arikkumdaave😏😏😏😏 angane comment vere kandilla ithil

    • @vivek95pv14
      @vivek95pv14 3 года назад

      Sitcom aan alland muthinte naakinte prblm allla ithil kathapathram aan charrcter kand pidikkane arinjit rodhikk sis nd bros

  • @sarathsasi9036
    @sarathsasi9036 3 года назад +6

    തങ്കം ചേച്ചി ഉപയോഗിക്കുന്ന ഫോൺ എതാണ് 🤩🤩🤩

  • @Gkm-
    @Gkm- 3 года назад +18

    അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും മുത്തേ😁😁

  • @anniejohn8648
    @anniejohn8648 8 месяцев назад

    Thango u r very. Super🎉🎉

  • @Suresh-tu3sw
    @Suresh-tu3sw 3 года назад +6

    വേണ്ട.. കിടക്കട്ടെ അല്ലെ തക്കിളി മുത്തേ 😍😍😍

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????,,,,,,,,,,,,,,,,,,,,,,,,,,,,,

  • @happyworld3955
    @happyworld3955 3 года назад +3

    Manju chechi...Love u

  • @issakiwriter2557
    @issakiwriter2557 3 года назад +1

    Good
    Different concept

  • @sajanskariah3037
    @sajanskariah3037 Год назад

    ഈ പയ്യൻ അല്ലേ അരവിന്ദ്...
    ആദരാഞ്ജലികൾ😔🙏🌹

  • @razbinfaizy6345
    @razbinfaizy6345 3 года назад +7

    മുത്ത് pwoli❤️❤️❤️❤️❤️❤️❤️

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

  • @anniejohn8648
    @anniejohn8648 8 месяцев назад

    Ammavan also super

  • @ajimsalivlog185
    @ajimsalivlog185 3 года назад +39

    മുത്തിന് കുറച്ച് അടിയുടെ കുറവുണ്ട്..ഇല്ലേ

  • @rifkhanmohamed6605
    @rifkhanmohamed6605 3 года назад +6

    Manju parthose act same like uppum mulakum neelu..

    • @nimmytiju6894
      @nimmytiju6894 3 года назад +1

      Don't compare with neelu

    • @mpaul8794
      @mpaul8794 3 года назад +8

      Manju is better than Neelu.

  • @Sujinasvibes22081995
    @Sujinasvibes22081995 3 года назад +12

    മുത്തിന്റെ കാര്യം 🤩🤩🤩🤩👌👌👌

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

  • @raheemop4199
    @raheemop4199 3 года назад +3

    അമ്മാവൻ ഗിരിജ കല്യാണം നടക്കുമോ 😊😊

  • @TheVijeshvijay
    @TheVijeshvijay 3 года назад +2

    പെണ്കൊച്ചു വലുതായി... 😂😂

  • @geethashridharan7749
    @geethashridharan7749 3 года назад +7

    yes..this really happens n troubles invited...nice episode..guys n guls are equal in such fall...leading to some terrible incidents...

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

  • @kmworld3822
    @kmworld3822 3 года назад +6

    Ammavante kalyanam waiting every day

  • @sainabavadakara9333
    @sainabavadakara9333 3 года назад +5

    നല്ല രസമുണ്ടായയിരുന്നു കാണാൻ.

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

    • @shameershameer7341
      @shameershameer7341 3 года назад

      Yanthaan ethra rasam

    • @shameershameer7341
      @shameershameer7341 3 года назад

      🤨

  • @sheejaanilkumaranilkumar288
    @sheejaanilkumaranilkumar288 3 года назад +3

    അമ്മാവന്ടെയും ഗിരിജയുടെയും കല്യാണം എപ്പോഴാണ്

  • @bbeena8981
    @bbeena8981 3 года назад +3

    Natural acting

  • @SureshSuresh-rb3ci
    @SureshSuresh-rb3ci 3 года назад +1

    😄👌Deepika

  • @fathimanoufa7119
    @fathimanoufa7119 2 года назад +1

    ഹായ്

  • @akmanilkumarm4595
    @akmanilkumarm4595 3 года назад +1

    എന്റെ വീട്ടിലെ രാവിലെ പോലെ തെന്നെയാണ് ഇതിലും

  • @shynisudheesh5829
    @shynisudheesh5829 3 года назад +7

    ❤അളിയൻസ് ❤

  • @arunenasto2636
    @arunenasto2636 2 года назад

    13:15 🤣🤣🤣✌🏼️

  • @dencyannsunny5348
    @dencyannsunny5348 3 года назад +1

    12:03adara cleetto chetta

  • @darsanavishnu
    @darsanavishnu 3 года назад +31

    This is something that all parents go through. It's presented on a lighter note😁

  • @jessythomas5236
    @jessythomas5236 3 года назад +10

    മുത്ത്‌ സൂപ്പർ ❤️❤️❤️

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

    • @josejohn5704
      @josejohn5704 3 года назад

      പുരുഷന്റെ ഇര

  • @sajimathai2548
    @sajimathai2548 3 года назад +6

    തക്ലി മോളേ ❤❤❤🥰🥰🥰

    • @thehistoryclass
      @thehistoryclass 3 года назад

      തക്ലി അല്ല അക്ഷയ.

    • @തൃശ്ശൂർക്കാരിപ്പെണ്ണ്
      @തൃശ്ശൂർക്കാരിപ്പെണ്ണ് 3 года назад +2

      @@thehistoryclass ഞങ്ങൾക് അവൾ തക്കിളി ആണ്

    • @sajimathai2548
      @sajimathai2548 3 года назад +2

      @@thehistoryclass 😏😏😏തക്ലി മോൾ അത് ആണ് നമ്മക് ഇഷ്ടം

    • @josejohn5704
      @josejohn5704 3 года назад

      ................. ''ക്ഷണം '' വളരെ വ്യക്തമായി മുത്ത് എന്ന പെൺകുട്ടിയുടെ മുഖത്തുണ്ട് ......പിന്നെതിനു ആണ് in case , പീഡിപ്പിച്ചാൽ പോലും വെറുതെ ആണുങ്ങളെ കുറ്റം പറയുന്നത് ????

    • @jmathew3942
      @jmathew3942 3 года назад +1

      @@josejohn5704 oru kunjukochinae patti itrayum tharam thazna varttanam

  • @jmathew3942
    @jmathew3942 3 года назад +2

    Muttinae kurichu anavasyam parayunnavare...aa kuttyyae avaru replace cheyyumbo pnae kidannu nilavilikkallu. No one will be able to take her place.

  • @sameerkoderi1021
    @sameerkoderi1021 3 года назад +2

    അമ്മാവൻ ഗിരി രാജൻ 🐔... 🤣🤣🤣