ദുഷ്ട മനസ്സ് പ്രവർത്തിപ്പിച്ചു സത്യത്തിനു വിപരീതമായി കള്ളത്തരം കാണിയ്ക്കാൻ ശ്രമിച്ച ക്ളീറ്റോയുടെ നെഞ്ചിലാണ് സംവിധായകനും കഥാകൃത്തും റീത്തു വീഴ്ത്തേണ്ടിയിരുന്നത്. സത്യം മാത്രം സമൂഹത്തിനു നൽകുന്ന കഥാപാത്രമായ അഴകേശന്റെ നെഞ്ചിലേക്കല്ല റീത്തു വീഴ്ത്തേണ്ടിയിരുന്നത്... ഈ എപ്പിസോഡില് അഴകേശന് ജവാൻ സുഗുണൻ എന്നത് അറിയാതെ പറ്റിയൊരു അബദ്ധം ആണ്. അറിഞ്ഞു കുറ്റം ചെയ്ത ക്ളീറ്റോയെ ഹീറോ ആക്കുകയും, അറിയാതെ ഒരു അബദ്ധം ചെയ്ത അഴകേശനെ നിങ്ങൾ വില്ലനും ആക്കി. ഇത് എന്ത് ന്യായമാണ്???? ഇതാണ് ഞാൻ മുൻപ് പറഞ്ഞത് ദുഷ്ട മനസ്ഥിതിക്കാരനായ ക്ളീറ്റോയെ നിങ്ങൾ ഹീറോ ആക്കുവാൻ ശ്രമിക്കുകയാണ് എല്ലാ എപ്പോസോഡിലും. ചില എപ്പിസോഡുകളിൽ നല്ല കാര്യങ്ങൾ ചെയ്ത ക്ളീറ്റോയെ ഹീറോ ആക്കിയിട്ടുണ്ട് നല്ല കാര്യം, അഭിനന്ദിക്കുന്നു.
അസ്സീസ് വന്നതിനു ശേഷം ആണ് ഈ പ്രോഗ്രാം ഒന്ന് ഉഷാറായതു. അതുവരെ മറ്റു കണ്ണീർ സീരിയലുകൾ പോലെ ആയിരുന്നു. ക്‌ളീട്ടോ എന്ന കഥാപാത്രത്തെ കൊണ്ട് എല്ലാ വഞ്ചനയും ചതിയും കുതികാല് വെട്ടും പറ്റിപ്പും കള്ളത്തരത്തിൽ പണം സമ്പാതിപ്പും ഒക്കെ നടത്തിക്കും. എന്നിട്ടു ഇതുമൂലം ആവീട്ടിലുള്ള പെണ്ണുങ്ങളെയും പിന്നെ നട്ടെല്ല് ഇല്ലാത്തവരെ പോലെ ആണുങ്ങളെയും കൊണ്ട് സംവിധായകനും കഥാകൃത്തും മറ്റു സീരിയലുകളിലെ പോലെ മാക്ക് മാക്കം കരയിപ്പിക്കും.. എന്ത് പോക്രിത്തരവും, ചെറ്റത്തരവും നീതിയ്ക്കു നിരക്കാത്തതും മറ്റും ചെയ്തു കാണിക്കുന്ന ക്ളീറ്റോയെ ഇതിലെ ഹൈ ലൈറ്റ് ആക്കുന്നതിനും,ഹീറോ ആക്കുന്നതിനും വേണ്ടി ഇതിലെ മറ്റു ആൺ കഥാപാത്രങ്ങളെ മൊത്തം (മറ്റു സീരിയലിലെ ആൺ കഥാപാത്രങ്ങളെ പോലെ) നട്ടെല്ല് ഇല്ലാത്തവരെ പോലെയാണ് കാണിക്കുന്നത്. ക്ളീറ്റോ കാണിക്കുന്ന എല്ലാ പോക്രിത്തരങ്ങളും ഇവരെക്കൊണ്ട് സമ്മതിച്ചു കൊടുപ്പിക്കുകയാണ് അല്ലെങ്കിൽ ക്ളീറ്റോ കാണിച്ച നീതിയില്ലായ്മ, പോക്രിത്തരം, കള്ളത്തരങ്ങൾ, ജനങ്ങളെ പറ്റിക്കൽ മറ്റും ആണ് ഹീറോയിസം എന്ന് ആണ് സംവിധായകനും കഥാകൃത്തും കൂടി പറഞ്ഞു വെയ്ക്കുന്നത്. കൊള്ളരുതായ്മകളും പോക്രിത്തരങ്ങളും കാണിക്കുന്നത്തിനെതിരെ കവാലം പോളക്ക കൊടുക്കേണ്ടടുത്തു കവാലം പോളക്ക കൊടുക്കുക തന്ന വേണം. അത് അളിയനായാലും അനിയനായാലും. ആണുങ്ങളെ പോലെ നട്ടെല്ല് ഉള്ള ഒരുത്തനെ അല്ലെങ്കിൽ കഥാപാത്രത്തെ കഥാകൃത്തും സംവിധായകനും കൊണ്ട് വന്നത് അസ്സീസിലൂടെയാണ്. സംവിധായകനും കഥാകൃത്തിനും, കൊടുത്ത ഭാഗം വളരെ ഭംഗിയായി അവതരിപ്പിച്ച അസ്സീസിനും അഭിനന്ദനങ്ങൾ.
ഞാൻ വിഷു എപ്പിസോഡ് ആണ് പ്രദീഷിച്ചത് ഒരു ഊണും സദ്യ വട്ട ഒരുക്കങ്ങളും ഒക്കെ.. അത് മിസ്സ് ആയ് 😜😜😜😜😜💓😜😜😜😜💓😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜💚😜😜😜😜😜😜
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
കല്യാണം കഴിക്കാത്തവർ പ്ലീസ് സ്റ്റെപ് ബാക്. ഇത് കല്യാണം കഴിഞ്ഞവർക്ക് മനസ്സിലാകുന്ന തോണ്ടലാണ്. ഇനിയും മനസ്സിലാകാത്തവർ ആ തോണ്ടൽ കഴിഞ്ഞുള്ള ജമന്തീടെ റീയാക്ഷൻ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതിൽ കൂടുതൽ പച്ചക്ക് ഇവിടെ പറയാൻ പറ്റില്ല. :-D
ആകെ ജനങ്ങൾ കാണുന്ന ഒരു പ്രോഗ്രാം മാത്രമേ ഉള്ളു അമൃതയിൽ അളിയൻ അതും കൂടി നിർത്തിയാൽ ചാനൽ പൂട്ടി പോവാണ് നല്ലത് ബാക്കി കുറേ വളിപ്പ് ചളി സിനിമകളും പ്രോഗ്രാമുകളും ആര് കാണാനാണ്
Fbdddb suka ken pakaian ike ngumpul ike ngumpul ike ngumpul biasa len lagu nyuen dm memang oya ike xn aku Gere ahli urum pong-pong wan cerite ike xn aku gere pas ne nengkam ike i gere ara si kale ike kero karna ike s ike nge kona pukulen 💋👩❤️💋👨💏
Soumya's acting❤so natural..she is just behaving
Bharyum bharthavum thammil ulla sneham nannayi chithreekarichu... Kanakan 😍😍😍Jamanthy....sweet couple...
*ഇ നടി എന്ത് സുന്ദരി ആണ് അവർക്ക് എല്ലാ ഡ്രെസ്സും നന്നായി ചേരുന്നുണ്ട്😍😘🙏*
ഏത് നടി
@@ansarigoodansari2989 Sowmyachechi avum
നല്ലയൊരു എപ്പിസോഡ്.. 👌
സത്യം പറഞ്ഞാൽ പണ്ടൊക്കെ നടരാജനെ കാണുന്നത് ഇഷ്ട്ടല്ലായിരുന്നു ..പക്ഷെ ഇപ്പോൾ നടരാജൻ ഉണ്ടെങ്കിലേ ഒരു ഇതൊള്ളൂ
എനിക്കും ആദ്യം over acting ആയിട്ടാണ് ആദ്യമൊക്കെ തോന്നിയത്
പിന്നെ പിന്നെ ഇഷ്ട്ടപ്പെട്ടു
ഇപ്പൊ നടരാജൻ കിടുവാണ്
X z zfzfzxfxfzfzffzfzfzfzxzfz - fc sad d CT
Tangam P0ttakkali
Chakkapothu
Jawan sugunane enneppole munne ariyathavar vere arenkilum undooo
അമ്മാവൻ പെട്ടു.... നന്നായിട്ടുണ്ട്.....🤗🤗🤗🤗🤗🤗
തക്കിളി മോളേ.......😍😍😍😍😍😍😍😍
ഇവനെ യങ്ങ് തല്ലിക്കൊന്ന് ആദരാഞ്ജലികൾ ആക്കിയാലോ 😂😂😂😂😂🤣🤣🤣🤣
Stand for Aliyan vs Aliyan. Support for Aliyan vs aliyan. Don't stop this series 😓😓🙏🙏
Etharayum naal njangalae santhoshipiccha Aliyan vs Aliyan teamnu ella vidha ashasagal. Thank you for the entertainment.
ദുഷ്ട മനസ്സ് പ്രവർത്തിപ്പിച്ചു സത്യത്തിനു വിപരീതമായി കള്ളത്തരം കാണിയ്ക്കാൻ ശ്രമിച്ച ക്ളീറ്റോയുടെ നെഞ്ചിലാണ് സംവിധായകനും കഥാകൃത്തും റീത്തു വീഴ്ത്തേണ്ടിയിരുന്നത്. സത്യം മാത്രം സമൂഹത്തിനു നൽകുന്ന കഥാപാത്രമായ അഴകേശന്റെ നെഞ്ചിലേക്കല്ല റീത്തു വീഴ്ത്തേണ്ടിയിരുന്നത്... ഈ എപ്പിസോഡില് അഴകേശന് ജവാൻ സുഗുണൻ എന്നത് അറിയാതെ പറ്റിയൊരു അബദ്ധം ആണ്. അറിഞ്ഞു കുറ്റം ചെയ്ത ക്ളീറ്റോയെ ഹീറോ ആക്കുകയും, അറിയാതെ ഒരു അബദ്ധം ചെയ്ത അഴകേശനെ നിങ്ങൾ വില്ലനും ആക്കി. ഇത് എന്ത് ന്യായമാണ്????
ഇതാണ് ഞാൻ മുൻപ് പറഞ്ഞത് ദുഷ്ട മനസ്ഥിതിക്കാരനായ ക്ളീറ്റോയെ നിങ്ങൾ ഹീറോ ആക്കുവാൻ ശ്രമിക്കുകയാണ് എല്ലാ എപ്പോസോഡിലും. ചില എപ്പിസോഡുകളിൽ നല്ല കാര്യങ്ങൾ ചെയ്ത ക്ളീറ്റോയെ ഹീറോ ആക്കിയിട്ടുണ്ട് നല്ല കാര്യം, അഭിനന്ദിക്കുന്നു.
അസ്സീസ് വന്നതിനു ശേഷം ആണ് ഈ പ്രോഗ്രാം ഒന്ന് ഉഷാറായതു. അതുവരെ മറ്റു കണ്ണീർ സീരിയലുകൾ പോലെ ആയിരുന്നു. ക്‌ളീട്ടോ എന്ന കഥാപാത്രത്തെ കൊണ്ട് എല്ലാ വഞ്ചനയും ചതിയും കുതികാല് വെട്ടും പറ്റിപ്പും കള്ളത്തരത്തിൽ പണം സമ്പാതിപ്പും ഒക്കെ നടത്തിക്കും. എന്നിട്ടു ഇതുമൂലം ആവീട്ടിലുള്ള പെണ്ണുങ്ങളെയും പിന്നെ നട്ടെല്ല് ഇല്ലാത്തവരെ പോലെ ആണുങ്ങളെയും കൊണ്ട് സംവിധായകനും കഥാകൃത്തും മറ്റു സീരിയലുകളിലെ പോലെ മാക്ക് മാക്കം കരയിപ്പിക്കും..
എന്ത് പോക്രിത്തരവും, ചെറ്റത്തരവും നീതിയ്ക്കു നിരക്കാത്തതും മറ്റും ചെയ്തു കാണിക്കുന്ന ക്ളീറ്റോയെ ഇതിലെ ഹൈ ലൈറ്റ് ആക്കുന്നതിനും,ഹീറോ ആക്കുന്നതിനും വേണ്ടി ഇതിലെ മറ്റു ആൺ കഥാപാത്രങ്ങളെ മൊത്തം (മറ്റു സീരിയലിലെ ആൺ കഥാപാത്രങ്ങളെ പോലെ) നട്ടെല്ല് ഇല്ലാത്തവരെ പോലെയാണ് കാണിക്കുന്നത്.
ക്ളീറ്റോ കാണിക്കുന്ന എല്ലാ പോക്രിത്തരങ്ങളും ഇവരെക്കൊണ്ട് സമ്മതിച്ചു കൊടുപ്പിക്കുകയാണ് അല്ലെങ്കിൽ ക്ളീറ്റോ കാണിച്ച നീതിയില്ലായ്മ, പോക്രിത്തരം, കള്ളത്തരങ്ങൾ, ജനങ്ങളെ പറ്റിക്കൽ മറ്റും ആണ് ഹീറോയിസം എന്ന് ആണ് സംവിധായകനും കഥാകൃത്തും കൂടി പറഞ്ഞു വെയ്ക്കുന്നത്.
കൊള്ളരുതായ്മകളും പോക്രിത്തരങ്ങളും കാണിക്കുന്നത്തിനെതിരെ കവാലം പോളക്ക കൊടുക്കേണ്ടടുത്തു കവാലം പോളക്ക കൊടുക്കുക തന്ന വേണം. അത് അളിയനായാലും അനിയനായാലും. ആണുങ്ങളെ പോലെ നട്ടെല്ല് ഉള്ള ഒരുത്തനെ അല്ലെങ്കിൽ കഥാപാത്രത്തെ കഥാകൃത്തും സംവിധായകനും കൊണ്ട് വന്നത് അസ്സീസിലൂടെയാണ്. സംവിധായകനും കഥാകൃത്തിനും, കൊടുത്ത ഭാഗം വളരെ ഭംഗിയായി അവതരിപ്പിച്ച അസ്സീസിനും അഭിനന്ദനങ്ങൾ.
SheRiyanu
ഞാൻ വിഷു എപ്പിസോഡ് ആണ് പ്രദീഷിച്ചത് ഒരു ഊണും സദ്യ വട്ട ഒരുക്കങ്ങളും ഒക്കെ.. അത് മിസ്സ് ആയ് 😜😜😜😜😜💓😜😜😜😜💓😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜💚😜😜😜😜😜😜
Eeee
Agd
കാളപെറ്റുവെന്നു കേട്ടാൽ കയർ എടുത്തു വരുന്ന അമ്മാവൻ. വെറും ഒരു തെറ്റിധാരണയുടെ പേരിലാണ് ഇന്നത്തെ എപ്പിസോഡ് പോയത് . ടീമിന് അഭിനന്ദനങ്ങൾ..
ThankamOrginalActingVerySuoooooper
Polichu..Onnum parayaann vaakukal illa ....superaayittunnd...
5:48 mudal cleato Cheta kastam.....
This programme should go forward Director .
All characters are living here and don’t make to stop such a good programme like this 💪
നന്നായിരുന്നു
സൗമ്യ സൂപ്പർ അഭിനയം.
അമ്മാവന്റെ നെഞ്ചത്തേക്കാണൊ റീത്ത് 😄👌
ഇന്നുവരെ സുഗുണൻ ചേട്ടനെ പറ്റി അമ്മ പോലും പറഞ്ഞു കേട്ടില്ല ഇപ്പോൾ സുഗുണൻ മാമനെ പൊക്കി പിടിക്കുന്നെ.. നേരാ ജീവിച്ചിരിക്കുമ്പോൾ ആർക്കും വേണ്ട
Video kollam
Pls do not stop this programme.
നല്ല എപ്പിസോഡ്
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
3:23 ആ തോണ്ടൽ മനസ്സിലായവർക്ക് ലൈക്കാനുള്ള കമന്റ്
മനസിലായില്ല
കാനകൻ ജമന്തിയെ റൂമിൽ വച്ചു തോണ്ടിയതാണോ ഉദേശിച്ചേ എനിക്ക് തോന്നിയത് അത് മോതിരം ഉരനാണ് എന്ന്
കല്യാണം കഴിക്കാത്തവർ പ്ലീസ് സ്റ്റെപ് ബാക്. ഇത് കല്യാണം കഴിഞ്ഞവർക്ക് മനസ്സിലാകുന്ന തോണ്ടലാണ്. ഇനിയും മനസ്സിലാകാത്തവർ ആ തോണ്ടൽ കഴിഞ്ഞുള്ള ജമന്തീടെ റീയാക്ഷൻ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതിൽ കൂടുതൽ പച്ചക്ക് ഇവിടെ പറയാൻ പറ്റില്ല. :-D
@@signinsites7430 ഇപ്പോൾ മനസിലായി
@@preethimolpreethi8433 എന്താ മനസ്സിലായത് ?
Suoerrr👍👍
Super
Please don't stop this program
Oru nalla episode eallaavarum thakarthu
Supar
അമ്മാവന്റെ ചങ്കിൽ റീത്തു മോശമായിപോയി എനിക്ക് സങ്കടം വന്നു
Gd
Super...
Azees ഇക്ക vanathinu ശേഷം സീരിയൽ വേറെ ലെവൽ ആയി അഭിമാനികാം ..
നല്ല ഒരു എപ്പിസോഡ് 👍
Nadarajan...😃
Entea jamantheee...
Good episode
അല്ലെങ്കിലും ഇതു ശരി അല്ല മദ്യത്തിന് ജവാൻ എന്ന പേര് മാറ്റണം ശരിക്കും ഉള്ള ജവാന്മാരെ അപമാനിക്കുന്ന പോലെ ഉണ്ട്
@@farhan5647 മദ്യം തുടക്കം കുറച്ചു കുറചു പിന്നീട് മുടിഞ കുടി അങ്ങനെയാ കണ്ടു വരുന്നത്
@@farhan5647 കേരളത്തിൽ മുഴുകുടിയൻമാരാണ് കൂടുതൽ
Pazhaya episodes pole oru punch ella😞
Supper,,,,,,,
ഇപ്പോഴണ് ഞാന്‍ ഈ സീരിയല്‍ കാണുന്നത്. Kleeto എന്ന ഒരു വിട്ഡിയെ കാണിച്ച് കാഴ്ച കാരെ വിട്ഡിയാക്കി.
Oooh.........budhimaaan
Ithrayum naalayittu njan maathram aano ee javan ammavaney kurichu kettittillathadhu?
Natarajan 😁😂😂✌️
😂😂
First..
Mmm... 😟😟
0
Behind the scene evide ?? Thalachira aliyoooooooooo!!!!
Climax super..
😀😀😀
Hii
Natarajan kalakki
ഈ പരിപാടി നിർത്താതിരിക്കാൻ പറ്റുമോ?
Thankam happy vishu
👍👍
cannot stop watching just one episode
പ്രോഗ്രാം സ്റ്റോപ്പ് ചെയ്യരുത്. വിഷു സ്റ്റോറി ഇല്ലേ?
നിങ്ങളെല്ലാവരും ആരുടെ ഫാൻ ആണ്
First
Nadarajan suuuper
🧡🧡🧡👌🙏🧡🧡🧡🧡🤗
Vishu episode undo
Good episode..... but nadaragan is not good
tagthenta,kudey,paru,vanpam,nokeya,amaven
ജവാൻ കലക്കി....
ആകെ ജനങ്ങൾ കാണുന്ന ഒരു പ്രോഗ്രാം മാത്രമേ ഉള്ളു അമൃതയിൽ അളിയൻ അതും കൂടി നിർത്തിയാൽ ചാനൽ പൂട്ടി പോവാണ് നല്ലത് ബാക്കി കുറേ വളിപ്പ് ചളി സിനിമകളും പ്രോഗ്രാമുകളും ആര് കാണാനാണ്
Please avoid Manju . She got expelled from marimyam due to jaada . That’s the reason why sathyaseelan and jamanthi even left this programme
Kandupidichu kalanjallo chettachare.
ശരിക്കും.. കണ്ടു പിടിച്ചു കളഞ്ഞല്ലോ ചേട്ടച്ചാരെ.. മണിയേട്ടനെയും സ്നേഹയെയും ഇങ്ങനെ നാണം keduthalle pls.. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആണ്
aano sherikyum dats y dey left
@@manjupathroseofficial4149 poi pani nokku pennumpille. Nias ikkade molde kalayanathinu ningale vilicho illalo
പ്ലീസ് ഇത് നിർത്തരുത്
PLEASE INCREASE THE DEFAULT VOLUME. COMPARED TO OTHER RUclips VIDEOS YOUR SOUND IS TOO LOW.
yes
ജമന്തി ഏട്ടൻ എന്തിനാ വിളിക്കുന്നെ .trivandrum സൈഡിൽ അണ്ണൻ എന്നല്ലേ വിളിക്കുന്നെ .അത് വിളിച്ചാൽ പോരേ .നമ്മൾ തേക്കരു അണ്ണൻ അല്ലെന്ഗ്ഗില് ചേട്ടൻ എന്നല്ലേ വിളിക്കാറ് .ഏട്ടൻ മലബാർ സൈഡ് കാരുടെ രീതിയല്ലേ ....
Eppol parupadi kaanunillallo
1
കനകൻ ആദ്യം തുണിക്കടയിൽ ആയിരുന്നോ
നടരാജൻ മന്ദ ബുദ്ധി
ഡിങ്കൻ
All the matter Kanakan called Thankam is bad habit
ഇത് climax നന്നായി
സുഗുണൻ പോകരുത്.
adiyathai 10thil kayari oyama oyamma
അസീസ് വെറുപ്പിക്കൽ
ആണോ കുഞ്ഞേ അറിഞ്ഞില്ല
5.48 mudhal cleatos chettan ....🙄
Nadarajan sherikkum mandanaano atho mandanayi abinayikanoo...
ഈ അസീസ് പരമ ബോറാണ്
വെറുതെ Over ആക്കുന്നു
നീ ലോക ദുരന്തമായിട്ടാണ് ജനിച്ചത്
Noufal opk
@@ashfiashfi9115 ഈ പരിപാടിക്ക് ഒരു ഒറിജിനൽ ഫീൽ ഉണ്ട് ഇദ്ദേഹത്തിന്റെ അഭിനയത്തിൽ അതുണ്ടൊ ??
@@noufalopk2454 എന്ത് tholviyado nee നീ ഒന്ന് അഭിനയിക്കൂ feel വരുത്തി ...എന്നിട്ടു നല്ല കലാകാരന്മാരെ കുറ്റം പറയാം
aziz aan super😙
Well said
എല്ലാവരും കോത്താഴം സ്വദേശികളാണോ.....
Fbdddb suka ken pakaian ike ngumpul ike ngumpul ike ngumpul biasa len lagu nyuen dm memang oya ike xn aku Gere ahli urum pong-pong wan cerite ike xn aku gere pas ne nengkam ike i gere ara si kale ike kero karna ike s ike nge kona pukulen 💋👩❤️💋👨💏
Vellimala
Bor episode
Ssecond
1$t
Supar
നല്ല എപ്പിസോഡ്