Aliyans - 135 | പമ്പ് സെറ്റ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 425

  • @mithun6719
    @mithun6719 4 года назад +278

    തിരക്ക് പിടിച്ച ജീവിതത്തിൽ രാത്രി ഉറങ്ങുന്നതിന് മുമ്പായി ഇത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല ഒരു തരം addiction പോലെയാണ് എപ്പിസോഡുകൾ കറക്റ്റ് സമയത്ത് upload ചെയ്യണം എന്ന് ഒരു അഭ്യർത്ഥന മാത്രമേ ഒള്ളു ❤️❤️❤️

  • @LoveBharath
    @LoveBharath 4 года назад +27

    Ammaaman...perfect actor...💙👌👌👌💙

  • @Noomuslogam501
    @Noomuslogam501 4 года назад +111

    Ithin serial enn parayula 🙏jeevitham pole und😅👌🏻

    • @nmjohnsonmathew5701
      @nmjohnsonmathew5701 4 года назад

      Ente ponne ningal correct answer paranju ithano komady pampu kedai athoru episode kastam panam mudakkunnavante avasthaye

  • @KeralaCaffe
    @KeralaCaffe 4 года назад +14

    ഈ തമിഴ് നാടിന്റെ ചിലഭാഗങ്ങളിൽ പോയാൽ കാണാം ചെറിയ ഉന്തുവണ്ടിയിൽ മൂന്നും നാലും കുടവുമായി ആളുകൾ അഞ്ചും ആറും കിലോമീറ്റർ നടന്നു പോകുന്നത് വെള്ളമെടുക്കാനായി..
    പെരു വെയിലത്ത് അവരുടെ നടപ്പ് കണ്ടാൽ നമുക്ക് തന്നെ സങ്കടം തോന്നും.. അതൊക്കെ വച്ചു നോക്കുകയാണെങ്കിൽ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്‌. പക്ഷേ പലരും അത്‌ മനസ്സിലാക്കുന്നില്ലാ.

  • @nayananair4600
    @nayananair4600 4 года назад +64

    Ithinayi kathirunnavar undo ❤️

  • @shaansharaf7204
    @shaansharaf7204 4 года назад +18

    അമ്മാവൻ മുത്താണ് ...😍😍😍😍😍😍❤❤❤❤❤❤❤❤❤❤

  • @g.padmakumarg.padmakumar6564
    @g.padmakumarg.padmakumar6564 4 года назад +23

    എല്ലാവരും ഒന്നിനൊന്നു മെച്ചം, സൂപ്പർ സീരിയൽ

  • @RajuRaju-zp9jk
    @RajuRaju-zp9jk 4 года назад +44

    അവസാനം, അമ്മാവന്റെ നോട്ടവും നിൽപ്പും അടിപൊളി 😂😂

  • @shiyasrahim8078
    @shiyasrahim8078 4 года назад +67

    Aliyanz ishttam❤️

  • @oachirasreekumar1189
    @oachirasreekumar1189 4 года назад +15

    നല്ലൊരു എപ്പിസോഡ്.....
    ടീമിന് ആശംസകൾ.....🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +28

    അളിയൻസ്, ഉപ്പും മുളകും, ചക്കപ്പഴം, തട്ടീം മുട്ടീം, സ്റ്റാർ മാജിക് സ്ഥിരം കാണുന്നവർ ഞാൻ മാത്രമാണോ

    • @hassancp1752
      @hassancp1752 4 года назад +2

      Alla

    • @karthikaragi9551
      @karthikaragi9551 4 года назад +1

      Same pitch..Nammal oke ore wave length ullavara🤣

    • @faizashebinummusahal2702
      @faizashebinummusahal2702 4 года назад +1

      Njan eppozhum alitans kanarund

    • @പോരാളിവാസു-ച7ഡ
      @പോരാളിവാസു-ച7ഡ 4 года назад +1

      എനിക്ക് ഇതേ പറ്റൂ,😁

    • @Sajeendrakumar776
      @Sajeendrakumar776 3 месяца назад

      അപ്പോൾ tv യുടെ മുൻപിൽ തന്നെയാണോ താമസം. മുള്ളാനെങ്കിലും എഴുന്നേക്കണേ ചേട്ടാ......😂😂😂😂😂😂😂😂😂

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 3 года назад +8

    Super duper aliyans ❤️👍❤️

  • @നമ്മുടെകേരളംസുന്ദരകേരളം

    തങ്കം. ആ നടരാജനെ എന്തിനാ നിരാഹാരം കിടത്തുന്നത് അതിന്റെ ശരീരത്ത് ഒന്നുമില്ല 😂😂

  • @ratheeshkumar3222
    @ratheeshkumar3222 3 года назад +13

    അമ്മാവന്റ് മോട്ടർ കലക്കി 👌

  • @നമ്മുടെകേരളംസുന്ദരകേരളം

    അളിയൻസ് ഉപ്പും മുളകിനെക്കാളും മികച്ചത് 👍👍

    • @The4844
      @The4844 4 года назад +4

      101% true.. balu waste..

    • @nabeelnabunabu2430
      @nabeelnabunabu2430 4 года назад +2

      അദ് വേണ്ട

    • @nabeelnabunabu2430
      @nabeelnabunabu2430 4 года назад +2

      225 കമെന്റ് konddu upppum മുളകും നെ alukkendda

    • @she____470
      @she____470 2 года назад +1

      Uppum mulakum is always uppum mulakum... 🔥

  • @shabinilgiri2409
    @shabinilgiri2409 4 года назад +7

    അളിയൻസ്... വേറെ ലെവൽ ♥️♥️♥️♥️♥️♥️♥️

  • @roshu5622
    @roshu5622 4 года назад +30

    ഞാൻ സർക്കാർ ഉദ്യോഗസ്ഥനുമല്ല മാസ ശമ്പളവുമില്ല.
    എനിക്ക് ഇത്തിരി പൈസ വരാനുണ്ട് .. എവിടുന്ന്വരാൻ 😃😂ക്ലീറ്റോ

  • @navasmalanavasmala5137
    @navasmalanavasmala5137 4 года назад +30

    അമ്മാവന്‍ വരുമ്പോള്‍ ഉഷാറാവുന്നുണ്ട്,,,🍻🍻🍻

  • @anjumohan1119
    @anjumohan1119 4 года назад +25

    Ettavum ഇഷ്ടം അളിയൻസ് 💖💖

  • @gamingwithkmhattori7795
    @gamingwithkmhattori7795 4 года назад +116

    അളിയൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക

  • @anjanakpkodampatta7519
    @anjanakpkodampatta7519 3 года назад +3

    ഞാൻ എന്നും കാണാറുണ്ട് 😘

  • @yomurty
    @yomurty 3 года назад +4

    My favorite aliyans super🌹

  • @ashrafputhalath412
    @ashrafputhalath412 4 года назад +14

    Adipoli 😁😁😁😁

  • @sinansinanpk8500
    @sinansinanpk8500 3 года назад +6

    Super episode👍👍😊

  • @ratheeshkumar3222
    @ratheeshkumar3222 3 года назад +6

    Riyas narmakala comady super 👍🙏 lilly super lov u👍🙏❤

  • @feminamohamedarshad5463
    @feminamohamedarshad5463 4 года назад +3

    Ithupolulla teams jeevichiruppundenkil Awarde koode jeevikkunavarkk award 🥇 kodukkanum.

  • @vanaja6490
    @vanaja6490 4 года назад +9

    A SUPER EPISODE ❤❤❤

  • @dileepv9532
    @dileepv9532 4 года назад +12

    We have never seen muthulakshmi in these series

  • @venugopal2347
    @venugopal2347 4 года назад +30

    Good to see Ammavan is back .. excellent natural acting by all artists.. well done team Aliyans 👍💐👌

  • @shajigeorge4197
    @shajigeorge4197 4 года назад +10

    The twist was hilarious......Super Episode😂😂😂

  • @tonyjohn3831
    @tonyjohn3831 4 года назад +4

    Ammavan super,all the best team aliyans👍👍✌👍👍

  • @shibinnazeer4772
    @shibinnazeer4772 4 года назад +15

    അമ്മാവൻ എല്ലാ എപ്പിസോഡിലും വേണം 👍

  • @Shafeena-zk5oc
    @Shafeena-zk5oc 4 года назад +4

    Super super super super super super super super super super super super super super super super 👌

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 года назад +4

    Kalakki.
    Nammude. Aliyans. Kanumbol. Ullaa. Sandhosham. Paranjarikkan. Pattillaaa........

  • @coolvideos2695
    @coolvideos2695 4 года назад +6

    Aliyans പൊള്ളി ann👌

  • @hakeenshaju5360
    @hakeenshaju5360 4 года назад +20

    ക്ലീറ്റോടെ മോട്ടോറ് പെട്ടെന്ന് മാറ്റിക്കൊടുക്കണം. അതിപ്പൊ അമ്മാവനാണേലും കൊള്ളാം അമ്മയാണേലും 🤒🤒

  • @onattukaratouae460
    @onattukaratouae460 3 года назад +4

    Aliyans katta fan 👍

  • @twinklejoseph9199
    @twinklejoseph9199 4 года назад +2

    Ammavan vannappo kooduthal rasaayito
    Ummaaa😘😘😘

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    Niraaa haaaaram....paaavam Nada Raaaajan 🥰🥰🥰🥰🥰

  • @Aliyameharin-o7i
    @Aliyameharin-o7i 4 года назад +13

    ലില്ലി ഫാൻസ്‌ ലൈക്‌ adi👍

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 2 месяца назад

    അമ്മവന ഉള്ള എപ്പിസോഡ് എല്ലാം powli aanu

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад +10

    All round Udayippu, who will get the first prize? 😂

  • @desiyadenny9525
    @desiyadenny9525 4 года назад +3

    Hai this episode was 👍🏻👍🏻👍🏻👍🏻👍🏻😇😇😎😎😎😎😎

    • @desiyadenny9525
      @desiyadenny9525 4 года назад +1

      Pinna Eee episode is not 👍🏻👍🏻👍🏻
      💞💞💞💞💞💞💞💞💞💞💞💞
      😎😎😎😎😎😎😎😎😎😎😎😎😇😇😇😇😇😇😇😇😇😇😇😇💞💞💞💞💞💞💞💞💞💞💞💞

  • @sherin321as2
    @sherin321as2 3 года назад +1

    Ellarum poliyaaa

  • @aksharaprajosh2590
    @aksharaprajosh2590 4 года назад +6

    അളിയൻസ് 🌹🌹🌹🌹🌹

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 года назад +16

    അമ്മാവൻ : ഞാനും സുരേഷും നല്ല കമ്പനിയാ. 😄😄🤣😂😂

  • @muhammedrashid9527
    @muhammedrashid9527 3 года назад +5

    അമ്മാവൻ മുത്താണ് 🥰💪💪🔥

  • @rilusvlog9164
    @rilusvlog9164 4 года назад +72

    തങ്കത്തിന് വെള്ളം കോരാൻ നല്ലോണം അറിയും

  • @royvt8721
    @royvt8721 4 года назад +6

    അമ്മാവൻ ,Super !!

  • @fidhus9281
    @fidhus9281 3 года назад +4

    Ee 2021 le kanunnavar undo Undengil like cheyyooooo plsss

  • @prasanthshivaraman7358
    @prasanthshivaraman7358 4 года назад +18

    തങ്കം ചേച്ചിക്ക് നേരെത്തേ വെള്ളം കോരി പരിജയം ഉണ്ട് . നാച്വറൽ ആണ്

  • @ROH2269
    @ROH2269 4 года назад +7

    Nalla chiri Kanakan 👌

  • @aryaks7553
    @aryaks7553 4 года назад +9

    Manju chechi❤️😘

  • @neemanemmaam4712
    @neemanemmaam4712 3 года назад +4

    Kanakan❤️❤️❤️❤️

  • @anshifanuvlogs457
    @anshifanuvlogs457 4 года назад +2

    എന്താണ് എപ്പിസോഡ് വിടാത്തത് സൂപ്പർ കാണാൻ കൊതിയാകുന്നു 136 എപ്പിസോഡ് ഇതുവരെ വന്നിട്ടില്ല എന്താണിങ്ങനെ

  • @ratheeshkumar3222
    @ratheeshkumar3222 3 года назад +4

    Kanakan super 👍🙏

  • @thomaspv9766
    @thomaspv9766 4 года назад +9

    അവസാനം മോട്ടോർ കേടാവുമെന്നു എല്ലാർക്കും മനസിലായി... എപ്പിസോഡിൽ പുതുമയൊന്നും തോന്നിയില്ല

  • @sathyabhama397
    @sathyabhama397 4 года назад +2

    Kalakki 👍

  • @jerinjoy6982
    @jerinjoy6982 4 года назад +11

    ക്ലൈമാക്സ് വേറെ എന്തെങ്കിലും മതിയായിരുന്നു, ഇതു എപ്പിസോഡ് കാണുമ്പോൾ തന്നെ നമുക് മനസിലാവും മോട്ടോർ കേടാവുമെന്നു..... ക്ളീറ്റോ രാത്രിയിൽ മോട്ടോർ അടിച്ചുമാറ്റി വിൽക്കാൻ പോകുമ്പോൾ ശശിയാവുന്നതോ അങ്ങനെയെന്തെങ്കിലും മതിയായിരുന്നു....

  • @nibinbiju2224
    @nibinbiju2224 4 года назад +1

    Polichu 😁😁😁😁😁😁😁😁

  • @chanakyavii2024
    @chanakyavii2024 4 года назад +1

    അവസാന൦ കനക൯ അമ്മാവനെ support ചെയ്തതു suuuper😀😀😀

  • @aryaks7553
    @aryaks7553 4 года назад +5

    Aliyans❤️❤️

  • @ajmalaju2067
    @ajmalaju2067 4 года назад +2

    പാവം അമ്മാവൻ സ്‌നേഹം കിട്ടാൻ മാത്രം ചെയ്തത് ആണ് പണിപാളി പോയി

  • @ratheeshkumar3222
    @ratheeshkumar3222 3 года назад +5

    മൂത്ത് സൂപ്പർ 👍❤

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 4 года назад +58

    ഇവർ ജീവിക്കുവാണോ
    അല്ലാതെ അഭിനയിക്കുകയല്ല

  • @swapna6754
    @swapna6754 4 года назад +9

    പഴയ episodes പോലെ അങ്ങോട്ട് ഉഷാർ ആവുന്നില്ലല്ലോ.. നല്ല കഥകൾ വരട്ടെ.. അമ്മാവനെ കണ്ടപ്പോൾ കുറച്ച് കൂടെ ഒക്കെ നന്നാവും എന്ന് കരുതി..

  • @jishanaushad6844
    @jishanaushad6844 4 года назад +5

    Super

  • @bejoyvarghese1766
    @bejoyvarghese1766 4 года назад +10

    തുടങ്ങിയാൽ തീരല്ലേ എന്നു യെഹോവയോട് പ്രാർഥിക്കുന്നത് ഞാൻ മാത്രം ആണോ

    • @ajoyvaliyamyalil857
      @ajoyvaliyamyalil857 4 года назад +5

      BEJOY VARGHESE .. what nonsense are you talking

    • @bejoyvarghese1766
      @bejoyvarghese1766 4 года назад

      @@ajoyvaliyamyalil857 what nonsense i said here

    • @josekurisinkalbenjamin
      @josekurisinkalbenjamin 4 года назад +3

      മകനെ ദൈവത്തിന്റെ നാമം വൃത പ്രായോഗിക്കരുത്. അത് kalpanagali ഒന്ന് അല്ലയോ...

  • @prasadponnani5825
    @prasadponnani5825 4 года назад +9

    Kanakan nallam bagym ulla ആളാ, മിക്ക എപ്പിസോഡിലും ഫുഡ് കഴിക്കൽ തന്നെയാണ് പണി 😄

  • @sreeragt.k9610
    @sreeragt.k9610 4 года назад +1

    പൊളിച്ച് ♥️♥️

  • @meghaedison7447
    @meghaedison7447 4 года назад +4

    👌👌👌

  • @jollygeorge6044
    @jollygeorge6044 4 года назад +4

    Good Episode,,,,,,,, Welcome back Ammavan,,,,,,,,,,,

  • @travellingfromkochi5911
    @travellingfromkochi5911 4 года назад +2

    Super episode super

  • @desiyadenny9525
    @desiyadenny9525 4 года назад +4

    Hai njn Eee episode kendepol oru karanam oramma vannu
    Athu pinna anda dp nokku allarum
    Plz 😭😭
    Plz 😭😭
    😇😇😇😎😎😎👍🏻👍🏻👍🏻
    💞💞💞💞💞💞💞💞💞💞💞💞

  • @sharafu47
    @sharafu47 4 года назад +7

    അമ്മാവൻ മുത്താണ് 😂😂

  • @nasrinabidnasrinabid7241
    @nasrinabidnasrinabid7241 4 года назад +39

    തങ്കം ഇന്ന് മുടി വാരി കെട്ടി വെച്ചു 😄😄😂

  • @JyotiPMani
    @JyotiPMani 5 месяцев назад

    എന്നും. സമ്പാ റ്.😀😀😀

  • @riyuscafe9944
    @riyuscafe9944 4 года назад +7

    ALIYANS❤️

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 4 года назад +7

    അമ്മാവൻ പൊളിച്ചു 👍👍👌

  • @ayoobayoob242
    @ayoobayoob242 4 года назад +1

    Suppar

  • @abilapv4697
    @abilapv4697 4 года назад +1

    Chirichu chathu .ammavantae expressions

  • @gauri4313
    @gauri4313 4 года назад +8

    👍🏻

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🤩🤩😝😝😝😃😃😃😃😃😃Adi Poli

  • @shareequehussainyhussainy2921
    @shareequehussainyhussainy2921 4 года назад +2

    Super serial.

  • @nithatm6995
    @nithatm6995 4 года назад +2

    Happy😍😍

  • @AtoZ76411
    @AtoZ76411 4 года назад +5

    ഈ പബ് സെറ്റ് ഇല്ലാത്ത കാലത്തൊക്കെ അലക്കൽഒക്കെ എങ്ങനെ നടന്നു... ✌

    • @sanuben8109
      @sanuben8109 4 года назад +1

      പുഴയിൽ പോയി അലക്കും 😃😃😃

  • @shamivn2717
    @shamivn2717 4 года назад +7

    Vannallo😀

  • @ullas072
    @ullas072 4 года назад +8

    എന്റെ അമ്മാവാ നിങ്ങള് ഒരു സംഭവാ 😍🥰

  • @chithrashenoy4629
    @chithrashenoy4629 4 года назад

    Valarie nannaaytundu

  • @vijayanvijayan1596
    @vijayanvijayan1596 3 года назад

    Nalla program

  • @abdulmajeedat9562
    @abdulmajeedat9562 4 года назад +7

    പഴയകാലത്തെ അമ്മമാരെയും പെങ്ങന്മാരെയും ഓർത്താൽനന്ന്

  • @munthalirt.a9749
    @munthalirt.a9749 4 года назад +28

    Lilly fans like

  • @geethashridharan7749
    @geethashridharan7749 4 года назад +22

    this episode super..all three men was superb acting..actually amavan came so additional punch to the episode..

  • @shefeekm3962
    @shefeekm3962 4 года назад +1

    Ammavan polichu super

  • @haseenasaleem7849
    @haseenasaleem7849 4 года назад +2

    lilli ishtamulavar like adi 👇🏻👇🏻👇🏻👇🏻 enike 2000 like adi

  • @nishanthjayan9756
    @nishanthjayan9756 4 года назад +17

    അപ്പുക്കുട്ടൻസാറിനെയും, മുത്തു ലെക്ഷ്മിയെയും കാണിക്കണം...??. അമ്മാവൻ പഴയ മോട്ടോർ കൊണ്ടുവന്നിരിക്കുന്നു.

  • @nabeesaprasad9846
    @nabeesaprasad9846 4 года назад +2

    Cleeto, thani rashrteeyakkaran thanne 😄😄😄

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 4 года назад +5

    ലില്ലി കുറച്ചു ഷീണിച്ചപോലെ 🤔😁

  • @pradeeshpradhi103
    @pradeeshpradhi103 4 года назад +5

    എന്റെ ചീരതോട്ടത്തിലെ മോട്ടോർ ആടാ...

  • @alexandergeorge9365
    @alexandergeorge9365 4 года назад +37

    ലില്ലിക്ക് വെള്ളം കോരാൻ അറിയില്ല. പക്ഷേ, തങ്കത്തിന് അറിയാം

    • @haabihaabish866
      @haabihaabish866 4 года назад +1

      ശെരിയാ..

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +9

      Thankam oru sadharana chuttupadil veettile paniyokke cheyth valarnna penkuttyanu.
      Pakshe Lilly kurach modern aya sahacharyathil valarnna kutti aahn. Ath kond sadharana veettujolikalilum karyangalilum okke Lilly kurach slow aahn.

    • @hijklmnop36
      @hijklmnop36 4 года назад +5

      @@cheers_sharingandreceiving nattinpuratthe jolikal ellam Thangam superaayi cheyyum... Abhinayam kandale ariyam

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад

      @@hijklmnop36 Yess..

    • @suryapg4015
      @suryapg4015 3 года назад

      Yes