കാഴച്ചക്കാരെ മൊത്തം കളിയാക്കിയപോലെയായി... തുടക്കം നല്ലരീതിയിൽ വന്നതായിരുന്നു.. പിന്നീട് എന്തൊക്കെയോ കാണിച്ചുകൂട്ടിയ പോലെയാണ് തോന്നിയത്...അളിയൻസ് വീണ്ടു നിരാശപ്പെടുത്തി എന്നുതന്നെ പറയാം.. നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു love you aliyans
എന്റെ ഭർത്താവ് പെങ്ങളുടെ കല്യാണത്തിന് വേണ്ടി 10 പവന്റെ മാല കടം വാങ്ങി. അതിപ്പോ വര്ഷങ്ങളായി തിരിച്ചു കിട്ടിയിട്ടില്ല. ഞാൻ ചോദിച്ചു ശല്യപെടുത്തിയിട്ടും ഇല്ല ഇതുവരെ. പക്ഷേ അതിനെപ്പറ്റി സംസാരം വരുമ്പോ തിരിച്ചു വേണം എന്നു പറയുമ്പോൾ എന്നോട് ദേഷ്യം. അതൊന്നും ഇതുവരെ മറന്നിട്ടില്ല അല്ലെ എന്ന്.😖😖. സ്വർണം ആണല്ലേ വലുത് ബന്ധങ്ങൾ അല്ല എന്നൊക്കെ എന്നോട് ചോദിക്കുന്നു. എന്റെ father ഒരാളോട് പോലും കടം വാങ്ങാതെ കഷ്ടപെട്ടാ ഞങ്ങളെ കെട്ടിച്ചയച്ചത്. ആ മൊതലല്ലേ വെറുതെ ഞാൻ കൊടുത്തത്. പിന്നെയും കൊഴപ്പയില്ല അത്രേം സ്നേഹോം കരുതലും ഉള്ള വീട്ടുകാർ ആണേൽ
ഇതു പോലെ പല എപ്പിസോഡുകളും മുഴുമി പ്പിക്കാതെ നിർത്തുന്നതിന്റെ കാര്യം എന്താണ് . പോപ്പ് ഫിനാൻസെന്ന് പറഞ്ഞപ്പോൾ തന്നെ കനകന് ഈ കള്ളത്തരം പിടിക്കാമായിരുന്നു. അപൂർണ്ണമായ എപ്പിസോഡ് അവതരിപിക്കാതിരിക്കുന്നതാണ് ഉചിതം.
Aliyans സ്ഥിരമായി youtubeil കാണുന്നവർ like adi
👇👇
Enthina epolum ingane chodichit
എന്തിനാ like അടിക്കേണ്ടത് എന്താ കാര്യം
Adil
ക്‌ളീറ്റോക്ക് ഒരു ഉത്തരവാദിത്തവും ഇല്ല. ഒരു മകൾ വളർന്നു വരുന്ന ഓർമപോലും ഇല്ല. ഉടായിപ്പു ക്‌ളീറ്റോ 😍
മുഴുവൻ കാണുന്നതിനു മുമ്പ് വന്ന് കമന്റ് നോക്കുന്നവർ ആരൊക്കെ? എന്നെ പോലെ😜😜😜
Njn video on akkunnathum commentboxilaa aadyam oodiyethunnath. Dhaivamee,.. Bhavile sarkaar youtubile comment boxenganum ban cheytha sherikkum pettpovum😖🥰
🤷♂️🤷♂️🤷♂️yes
ഞാൻ 😄
👍
@King. Alno. YT 🤪
അളിയൻസിന്റെ കട്ട chunk ഇവിടെ ലൈക്
Illa
ആർക്കെങ്കിലും സഹായം ചെയ്താൽ അവരുടെ വായിൽ ഇരിക്കുന്ന ഫുൾ കേൾക്കേണ്ടി വരും
ക്‌ളീറ്റോയുടെ കരച്ചില് കണ്ടിട്ട് ചിരി വന്നവരുണ്ടോ 😀😀😀
O
ഒരു തൊഴി കൊടുക്കാൻ തോന്നുന്നുണ്ട്
തങ്കം മഹാ പൊട്ടത്തി .. കണ്ടാലും... കൊണ്ടാലും പഠിക്കില്ല. ..
കാഴച്ചക്കാരെ മൊത്തം കളിയാക്കിയപോലെയായി... തുടക്കം നല്ലരീതിയിൽ വന്നതായിരുന്നു.. പിന്നീട് എന്തൊക്കെയോ കാണിച്ചുകൂട്ടിയ പോലെയാണ് തോന്നിയത്...അളിയൻസ് വീണ്ടു നിരാശപ്പെടുത്തി എന്നുതന്നെ പറയാം.. നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
love you aliyans
ലില്ലി ചെയ്തതും തെറ്റു തന്നെ. തങ്കത്തിന്റ ഭാവം കണ്ടാൽ കടം ചോദിച്ച പോലെ
ക്ളീറ്റോച്ചാന്റെ ഉടായിപ്പു പിടിക്കുന്നത് ആർക്കൊക്കെ കാണണം 👍👍👍👍
വാങ്ങിയ്ക്കുമ്പോഴും തിരിച്ചു കൊടുക്കുമ്പോഴും ഒരേ മുഖം ആയിരിക്കണം അതാണ് അന്തസ്സ് ഉള്ളവരുടെ ലക്ഷണം .
Correct
എന്നുംവല്ലവന്റെയുംനക്കിതിന്ന്ശീലിച്ചുപോയിതങ്കവുംക്ളീപ്പനും......
Enik engana gathi undayi husband penganal epol swaranam thirichu tharanla
Kanakan ethra tavana tangathinde kayil ninnu cleetus ariyathe cash vangiyitundu
എന്റെ ഭർത്താവ് പെങ്ങളുടെ കല്യാണത്തിന് വേണ്ടി 10 പവന്റെ മാല കടം വാങ്ങി. അതിപ്പോ വര്ഷങ്ങളായി തിരിച്ചു കിട്ടിയിട്ടില്ല. ഞാൻ ചോദിച്ചു ശല്യപെടുത്തിയിട്ടും ഇല്ല ഇതുവരെ. പക്ഷേ അതിനെപ്പറ്റി സംസാരം വരുമ്പോ തിരിച്ചു വേണം എന്നു പറയുമ്പോൾ എന്നോട് ദേഷ്യം. അതൊന്നും ഇതുവരെ മറന്നിട്ടില്ല അല്ലെ എന്ന്.😖😖. സ്വർണം ആണല്ലേ വലുത് ബന്ധങ്ങൾ അല്ല എന്നൊക്കെ എന്നോട് ചോദിക്കുന്നു. എന്റെ father ഒരാളോട് പോലും കടം വാങ്ങാതെ കഷ്ടപെട്ടാ ഞങ്ങളെ കെട്ടിച്ചയച്ചത്. ആ മൊതലല്ലേ വെറുതെ ഞാൻ കൊടുത്തത്. പിന്നെയും കൊഴപ്പയില്ല അത്രേം സ്നേഹോം കരുതലും ഉള്ള വീട്ടുകാർ ആണേൽ
Natarajan fans undo
Hi Preetha
അളിയൻസിന് കാത്തുനിൽക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ നോക്കട്ടെ അളിയൻസിറെ ഫാൻസ്
വന്നു വന്നു ഇപ്പോ ആകെ ശോകമാണല്ലോ... അളിയൻസിന് എന്ത് പറ്റി...പഴയ മനോഹാരിത നഷ്ട്ടപെടുത്തല്ലേ.. അമ്മാവനെ ഉൾപ്പെടുത്തൂ നല്ല കഥകൾ വരട്ടെ
സത്യം 😂
*അളിയൻസ് ഫാൻസ് 😍😍👍👍👍ഇന്ന് നേരെത്തെ ആണല്ലോ 🤷♂️🤷♂️*
കമന്റ് ആദ്യം നോക്കും. അതൊരു രസാണ് 😀
Yes yes
Sathyam
ക്ലീറ്റോയുടെ വരവ് കണ്ടാൽ ഒരു കള്ളൻ ന്റെ ലക്ഷണം.
ഹായ് അളിയൻസ് വന്നേ.. സന്തോഷം തോന്നിയവർ ഇവിടെ വന്നു വെള്ളമുക്കിയെ..
Lilly kuttiyude fans evide varu
Njan
Aliyans ishtamm 😊😊
Thakli chechi fans undo
👇 ❤❤❤
തക്ലി ❤❤❤
Und
Kanakane ishtamullavar like cheythe
Oredakk vech Aneeshettanum Sowmyachechim ee rolele cherunnille enna doubt ndayrunnu.
Ippo double okk ahn randalum👏👏👍🥰
@@sushamagk4675 munp Jamanthi ayrunna Snehaye vech nokkumbo aahno Sowmya silent beauty enna paranjath😄
വന്നല്ലോ നമ്മുടെ അളിയൻസ് എല്ലാവരും ഓടിവായോ 😍😍😍👍👍👍
പൊളി episode 😷❤❤❤👍👍👍👍
സൂപ്പർ 👌👌🏼
Even one day aliyans episode doesnt come i get sooo sad i wait each and everyday for the episode to come.❤❤❤
ഇതു എന്താ മുഴുവൻ ആക്കാതെ നിർത്തിയത്.... എപ്പിസോഡ് ഉഡായിപ് ആയിപോയി
Ini enthu kaanikkaana? Udayippu Kanakanu manasilaayi pakshay helpless. Atra thannay.
Chadacha episode
Aiyans150
@@foodideasbynittu aiyans150 is
Njan eppozhum comment idaarund pakshe enik ithuvare 10 like polum kittiyitilla.. Oru 15 like tharoo plzz
2ആയിട്ടുണ്ട്
16 ആയിട്ടുണ്ട്
15 എണ്ണം എടുത്ത് ബാക്കി പാവങ്ങൾക്ക് വീതിച്ചു കൊടുക്ക്
ഇങ്ങനെ അളിയൻസിനോടുള്ള ഇഷ്ട്ടം കളയല്ലേ...
This ïs not a complete episode
Kanakan's argument is very correct
Aliyans polli ann ✌️
Aliyans ഇഷ്ട്ടമുള്ളവർ like അടി 🙏✌️
Super...🥰🥰🥰
തുടക്കം വളരെ നന്നായിരുന്നു എന്നാൽ ആ ഒരു മികവ് അവസാനം വരെ കൊണ്ടെത്തിക്കാൻ കഴിഞ്ഞില്ല. എങ്ങിനെയൊക്കെയോ അവസാനിപ്പിച്ചു.
Aliyans chankil kond nadakunnavar like cheyu
ആളുകളെ പറ്റിക്കുന്ന എപ്പിസോഡായി പോയല്ലോ, വെറുതെ ബോറടിപ്പിച്ചു...
ചിരിക്കാൻ വയ്യ എന്റെ ക്ലീറ്റോ നിങ്ങള് ആളു പുലി തന്നെ
അടിപൊളി എപ്പിസോഡ്
കീറ്റ്സ് തന്നെ അഭിമാനി
Adutha baakthinu veendi wait cheyyukayaaan.enne Poole ullavar like adi 👍👍
ഈ എപ്പിസോഡിൽ kanakan ചെയ്തത് മോശായിപ്പോയി കാരണം സ്വന്തം സഹോദരിയെ ഇങ്ങനെ ചെയ്യരുതായിരുന്നു
Allam sahayam chaithal pinne avall yenthina mrg chaithath
Randuperde bhagathum thettille. Kalyanam kazhinjal iniyum swantham brotherne Thankam depend cheythathum thett. Angane varumbolokke Kanakan help cheyyunnathum thett.
Oru samayam kazhinja aarum aareyum depend cheyyarth. Ath ammayayalum pengalayayalum aangalayayalum. Ee ammakkozhi kozhikkunjungale oru prayam kazhinj thalli chikki vidunnathpole vittkalayanam.
നോ രക്തബന്ധം എപ്പോഴും വേണം ഒരു സഹായത്തിനു സഹോദരൻ മാർ മാത്രമേ ഉണ്ടാകൂ
@@shenza.. urappundo.. Angane oru karuthal illatha ethrayo perund. Rakthabandham nokkathe snehikkunnavarum nd, Rakthabandham ndayttum snehikkathavarum nd.
Kangan epozhim sahaichitte ulluuuu...... But aliyan cheythathale thett
കൊള്ളാം അല്പസമയം ഒന്നും അറിയാതെ പോയി കാര്യം ഒന്നും ഇല്ലങ്കിലും കാര്യമായി അവതരിപ്പിച്ചു അളിയന്മാർ (നടരാജനും, അൻസാറും )ജോറായി 👍
Chilappo thonnum klitokku randdennam pottikkenamennu pavam thanggam
Keep rocking 😍😍
Kalakki
Enn oru finishing elland poyallooo... vannu vannu bore aayi thudangiyonn oru doubt
Mattulavarude gold vaagi athu vikkan naanamilatha cleetto🙏,
നിനക്കു ഇഷ്ടം
അളിയൻ vs അളിയൻസ്
അളിയൻസ്
ലൈക് ആൻഡ് കമന്റ്
ആർക്കാണ് നിനക്ക് 🙄
അളിയൻ
സോറി നിങ്ങൾ എന്നാണ് ഉദ്ദേശിച്ചത്
Super pettikunavaru angane adavu prayogiku
തക്ലി മോളെ 😘😘😘❤❤❤
🏸🎖🏆🏅🎟🎫
@@ammua6359 🙄🙄🙄
🎤🎸📻🎻📞🔌📠🖱💻🖥🖍✏️
123456781234567890
@@ammua6359 🙏🙏🙏
Enthino vendi undakkiya episode
Borayipoyi
Innathae episode nu oru finishing illannu thonni. Aliyans I'll ninnum ithu expect cheyythilla. Aliyans nte acting, costumes etc ellam pakka naturality. Uppum mulakilum, thatteem mutteem enni serial kal avaruda dressing , veedu ellam Kandal thonnum avaru valya Tata Birla annananu. Aarkkum joliyum kuuliyum illa, alukalae psttikkunna serial. Aliyans ithilninnu ellam different anu, pl be careful.
Be careful please
പാവം തങ്കം ചേച്ചി...😣😣
ഇന്നെന്താ ക്‌ളീറ്റയുടെ ഉടായിപ്പ് പിടിക്കാതിരുന്നത്?? Cleeto എല്ലാവരെയും ഫൂളാക്കി, escape ആയി 😂😂
ക്ലീറ്റോയുടെ പേരിൽ കേസ് കൊടുക്കുണമായിരുന്നു
Lilly's has done themmadithanam
Super
ക്ലീറ്റോസിന് മാത്രം എന്താ ഈ കഥാപാത്രം കൊടുത്തത്. ഒരു നല്ല കഥാപാത്രം കൊടുത്തു കൂടെ പ്ലീസ്.
ഞാൻ വിചാരിച്ചു 2nd പാർട്ട് ഉണ്ടാവുമെന്ന....
ക്ലീറ്റോയുടെ സ്വഭാവം മഞ്ജുമ്മയ്ക്ക് അറിയാവുന്നത് അല്ലേ. കഷ്ടം.
@Sithara Surumi കഥാപാത്രം തങ്കം' എന്നാലും. ഞങളുടെ മഞ്ജുമ്മയാണ്.
Thankam..chechy..pinne Ellavarum..super
Nadarajan super duper 🤣🤣🤣
ഇതൊരു tv serial ആണ്, ഇതിന്റെ കമെന്റ് ആരും കാണില്ല. Tv യിൽ ഉള്ളത് ഇവിടെ കാണിക്കുന്നു എന്നെ ഉള്ളു, നല്ല സീരിയൽ ആണ്, 🙌👌
കാര്യം ശരിയാ.എല്ലാം ഞങ്ങൾ കാണുന്നവർക്ക് മനസ്സിലായി.പക്ഷെ,ലാസ്റ്റ് കനകന്റെ ഒരു ഡയലോഗ് പ്രതീക്ഷിച്ചു.....അതില്ലാത്തത് മോശമായി.ഇതിപ്പോ ക്ളീറ്റോയുടെ ഉഡായിപ്പെല്ലാം കനകൻ അംഗീകരിക്കുന്നപോലെ ആയിപ്പോയി...ഇടക്കുവെച്ചു നിർത്തിയപോലെ തോന്നി....
👍🏻👍🏻👍🏻
ഇന്നത്തെ എപ്പിസോഡും കൊണ്ട് എന്താ ഉദ്ദേശിച്ചേ ആര് ആരെയാ പറ്റിച്ചത് 🥴🥴🥴
അളിയൻസ് fans👍👍👍
Cleeto ടെ സ്വഭാവം ആകെ മുഷിപ്പിക്കുന്നു...കരച്ചിൽ ഒക്കെ ബോറടിപ്പിക്കുന്നു...തങ്കം ഇനിയെങ്കിലും ഭർത്താവിന്റെ സ്വഭാവം മനസ്സിലാക്കി പെരുമാറു...
Idhil oru horror episode venam ennullavar like vendathavar comment
NICE VIDEO
ക്ലൈമാക്സ് ഇല്ല തല്ലിപ്പൊളി എപ്പിസോഡ്
ഹായ്
Tviyil eppozha time aregilum parayumo pleas.
Adil
dgggg uhgdhjj jhvbbcce hhjggjjhy jfew in a few days a week so I'll be home with you are you come up with your mailbox is a
adil
Thakli mol😍😊😘😘😘😘😘
പൊട്ടി വള എന്ന് പ്രത്യേകം എടുത്തുപറയുന്നു അത് സ്വർണ്ണമല്ലെ അത്യാവശ്യത്തിന് അവര് സഹായിച്ചതിന് വിലയില്ലാ
കിടു എപ്പിസോഡ്... സന്തോഷം ആയില്ലേ
നല്ല episode
🌷🌷🌷🌷😄😄😄അടിപൊളി ക്ളീറ്റോ 💪💪💪
ഒന്നും മനസ്സിലായില്ല, ക്ളീറ്റോ ഉടായിപ്പ് കാണിച്ചതാണെന്നു മനസ്സിലായോ, അതോ കാണാകാനെ പറ്റിച്ചെന്നു ക്ളീറ്റോ വിചാരിച്ചോ, ആകെ കൺഫ്യൂഷൻ അയാല്ലോ 😂😂😂😂😂
ശരിയാ എന്താണ് ഇനി എന്നാണ് ആലോചിക്കുന്നത്
Ithinte 2nd part ini enna
Abhi weds mahiyile ജിബിൻനെ അല്ലേ അവസാനം കാണിച്ചത്🤔
Katha kittiyillel unu episide idandayirunnu
അടുത്ത എപ്പിസോഡ് നാളെയെ ഉള്ളുവെന്നോർക്കുമ്പോൾ ഒരു സങ്കടം.
Ithinu ending ille????
Aliyans fans❣️
Enathe ep.. vallare boraayi
ഈ cleeto യുടെ കാര്യം കഷ്ട്ടം തന്നെ...തങ്കത്തി നു ഒരു award കൊടുക്കണം....lilly എന്തൊരു നല്ല നാത്തൂ ൻ ആണ്1ൽ
Aliyans ഇഷ്ടപ്പെടുന്നവർ like
Kollilla
Adoor🥰
നമ്മുടെ അടൂർ സിന്ദാബാദ്
ഇതു പോലെ പല എപ്പിസോഡുകളും മുഴുമി പ്പിക്കാതെ നിർത്തുന്നതിന്റെ കാര്യം എന്താണ് . പോപ്പ് ഫിനാൻസെന്ന് പറഞ്ഞപ്പോൾ തന്നെ കനകന് ഈ കള്ളത്തരം പിടിക്കാമായിരുന്നു. അപൂർണ്ണമായ എപ്പിസോഡ് അവതരിപിക്കാതിരിക്കുന്നതാണ് ഉചിതം.
Ippo aliyansum njnum thammil oru manapporutham vannapole. Eppozhokke njn edakk chumma aliyans enn search cheyyunnuvo, appozhokke 1 hournedayil aliyans next episode upload ayi enn kanam.
Athum aliyans kanan thonnumbolokke njn search cheyyunnatha, allathe divasom samayom onnum nokkiyittalla. But angane nokkumbo okke ndavum. Ippo dha 21 minutes ago uploaded😍🥰🙏🙏
അളിയൻ സി ഞാൻ കാത്തു നിൽക്കുകയായിരുന്നു
💐👌✌️😍
Poli svarnappanayam
*അഭിനയത്തിൽ phd എടുത്ത 3 പേർ dislike ചെയ്തിട്ടുണ്ട് 🤷♂️😬*
ഇപ്പോ 6പേര് ആയിട്ടുണ്ട്,
Ippo 8 aayi... Ithingane koodi kondirikkumnne.
Ippo samoohathile ettavum demand itharam Mr. Perfectmarum online maryadaramanmarum aahn. Avare mutti nadakkan vayya.
Neeyalle athil oral 🤔
@@vv4037 njnoo.. Pinne enikk ishtallatha videos njn kanarilla, ishtamullath kanum. Athrellu...
Allathe likeum cheyyarilla dislikeum cheyyarilla😝.
@@cheers_sharingandreceiving ayyo njn tangale alla udeshichathu 🤦♀️........
Poli
Who is the best serial
Aliyans like
Uppum mulakum comment
Chakkappazham subscribe
Uppum mulakum
Daily video vidumo
🔥
Thanks
എന്നക്കും ഭയങ്കര ഇഷ്ട്ടം ആണ്
Verum chalavayipoyi
വെറും ബോറായി പോയി ഇന്നത്തെ എപ്പിസോഡ്. തുടക്കം കൊള്ളാം അവസാനം കുളമാക്കി, കുറച്ചും കൂടി കഥ പൂർത്തിയായി ചെയ്യണം ആയിരുന്നു
Nice