Aliyan vs Aliyan | Comedy Serial |സ്വർണ്ണ പാര | Amrita TV | EP: 483

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 284

  • @Suresh-tu3sw
    @Suresh-tu3sw 5 лет назад +30

    ''' അമ്പോ.....നല്ല കാഠിന്യമേറിയ സ്വർണ്ണപ്പാര '''
    ടീച്ചറു തകർത്തു.... ജമന്തി ചേച്ചിയും തങ്കം ചേച്ചിയും ഉഷാറാക്കി.........
    തക്കിളി മോളേ.....😍😍😍😍

  • @enbridgchengannur5117
    @enbridgchengannur5117 4 года назад +90

    Climax യിലെ ക്ലിറ്റോയുടെ ഷർട്ട്‌ ജമന്തിടെ ഫോറിൻ ചുരിദാർ തുണി വെട്ടി തയ്ച്ചതാണെന്നു ആർക്കൊക്കെ മനസിലായി..

  • @സഞ്ചാരി-ള9പ
    @സഞ്ചാരി-ള9പ 5 лет назад +54

    ചുമ്മാ റോഡിലൂടെ നടക്കുന്നവരും ഒടുക്കത്തെ അഭിനയം

  • @sibinfrancis6043
    @sibinfrancis6043 4 года назад +6

    Ee teacher okke cheruth chila nattukar und vere lvl annn..😜

  • @Priya_x_Sana
    @Priya_x_Sana 4 года назад +25

    ഇങ്ങനെയൊന്നും നാത്തൂൻമാരെ ടീച്ചർക്ക് പിണക്കാൻ കഴിയില്ല

  • @oachirasreekumar1189
    @oachirasreekumar1189 5 лет назад +29

    പരദൂഷണം ടീച്ചർ കലക്കി .....
    നല്ലൊരു എപ്പിസോഡ് ....
    ടീമിനു ആശംസകൾ .........

  • @Gkm-
    @Gkm- 5 лет назад +37

    അലെങ്കിലും ടീച്ചർമാർക് ഇടയിൽ സംശയ രോഗവും പരദൂഷണവും കൂടുതൽ ആണ് എനിക്ക് തന്നെ ഒരുപാട് പേരെ അറിയാം പഠിപ്പ് ഉണ്ടായത് കൊണ്ട് വിവരം ഉണ്ടാവണമെന്നില്ല എന്നതിന് ഉദാഹരണമാണ് അത് പോലുള്ള ടീച്ചർമാർ

    • @kadeejamundekkatt2432
      @kadeejamundekkatt2432 5 лет назад +2

      Ella teachermarum ithu pole avilla arenkilum inghane perumariyathin ellavareyum pazikkunnath shariyalla

    • @musthafamusthu6466
      @musthafamusthu6466 5 лет назад

      👍👍👍

    • @ardhrakv8495
      @ardhrakv8495 4 года назад +2

      Ellavarem agane parayaruth. Njanum oru teacher annu

    • @Gkm-
      @Gkm- 6 месяцев назад +1

      @@ardhrakv8495 ente exloverude amma teacher aayirunnu aaa oru anubhavam paranjatha😆

  • @minnumusthafa
    @minnumusthafa 5 лет назад +29

    ജമന്തി സുന്ദരിയാണ്......

  • @ajeeshkumar2074
    @ajeeshkumar2074 5 лет назад +8

    കിടിലൻ എപ്പിസോഡ്...
    ടീച്ചർ കലക്കീ...
    സമൂഹത്തിന് നല്ല സന്ദേശം..

  • @rabimustha7086
    @rabimustha7086 5 лет назад +14

    Teacher nte abinayam super 😁👍👍👍👍

  • @Akbarshabhrs
    @Akbarshabhrs 5 лет назад +56

    എല്ലാ നാട്ടിലും ഉണ്ട് ഇമ്മാതിരി ഐറ്റങ്ങള്‍

    • @nimisharajeev560
      @nimisharajeev560 7 месяцев назад

      😂😂😂😂😂😂😂😂😂😂😂😂❤❤😂❤😢😮😢😅😢😅😢😅😢😅😢😅😢😅😢😅😢😅😢😅😂

  • @nisarkozhikode4413
    @nisarkozhikode4413 5 лет назад +14

    ടീച്ചർ.. മികച്ച അഭിനയം.. അഭിനന്ദനങ്ങൾ.
    മഞ്ജുവിന്റെ കിടിലൻ അഭിനയം.
    മഞ്ജു നന്നായി അഭിനയിക്കുന്നു എന്നത് കൊണ്ട് മറ്റുള്ളവർ നന്നായി അഭിനയിക്കുന്നില്ല എന്ന അർത്ഥം വെക്കരുത്. അളിയൻസിലെ ചില ആർട്ടിസ്റ്റുകളെ മാത്രം ടാർഗറ്റ് ചെയ്തു മാനസികമായി പീഡിപ്പിക്കാനുള്ള കുതന്ത്രം തിരിച്ചറിയുക.
    സാധാരണക്കാരുടെ കഥകൾ സാധാരണക്കാർക്ക് വേണം.
    അത് അളിയൻ vs അളിയൻ ലൂടെ kiട്ടുന്നുണ്ട്.
    കൊച്ചു കൊച്ചു കഥകളും കൊച്ചു കൊച്ചു സന്തോഷങ്ങളുമായി അളിയൻസ് മുമ്പോട്ട് പോകട്ടെ... ചെറിയ കഥാപാത്രം പോലും ക്ലാസ്സിക്‌ സ്റ്റൈലിൽ ആണ് മക്കളെ.....
    ഇത് താൻ അളിയൻസ്.
    നെഗറ്റീവ് കമന്റ്‌പോസ്റ്റ്‌ ചെയ്തു തോൽപ്പിക്കാൻ കഴിയില്ല....ഇത് പ്രതിഭകളുടെ സമ്പന്ന കൂട്ടായ്മയാണ്. അളിയൻസിനെ കാരണം ഇല്ലാതെ നെഗറ്റീവ് കമന്റ് ഇട്ട് തോൽപ്പിക്കണമെങ്കിൽ ഇനിയൊരു ജന്മം കൂടി വേണ്ടിവരും

  • @sharafumooppan403
    @sharafumooppan403 5 лет назад +14

    ചെറിയ പിണക്കവും ഇണക്കവും ആയി പോയിരുന്ന..ഈ വിട്ടിൽ ഇങ്ങനെ ഒരു പാര ടീച്ചർ.... ടീച്ചർമാരുടെ പേര് കളയാൻ ഇറങ്ങി തിരിച്ചിരിക്കെ... എന്തായാലും ക്ളൈമാക്സ് സൂപ്പർ ആയി.... 👍👍👍👍👏👌👌👌👌👏👏👌

  • @VaalMaakri
    @VaalMaakri 5 лет назад +15

    Hey Aliyan vs. Aliyan crew,
    I don't even live in India.
    I watch and admire Manju since" Veruthe Alla Bharya"
    As an artist I really admire her.
    It looks like some body has taken a quotation against her.
    This cyber attack needs to be reported

  • @NSLKnow
    @NSLKnow 5 лет назад +40

    ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കും ഒന്നാം റാങ്ക്, കഷ്ടം തന്നെ സമൂഹം. സ്ത്രീ കഥാപാത്രങ്ങൾ തകർത്ത് അഭിനയിച്ച എപ്പിസോഡ്. ടീച്ചറായി എത്തിയ അഭിനേത്രിയും മികച്ച പ്രകടനം. അളിയന്മാർ ഒരുമിച്ച് നിൽക്കുന്ന എപ്പിസോഡുകൾ വളരെ ആസ്വാദ്യകരം ആണു.

  • @poojithavlogs1001
    @poojithavlogs1001 5 лет назад +11

    Haha adipoli episode.. Teacher and her costumes superb.. But appurathum epparuthum same saree uduthapo same kammal ittilla annoru paradhi undeey.... 😁

  • @lijisn8448
    @lijisn8448 5 лет назад +6

    Teacher usharanallo 👌🏼👌🏼👌🏼

  • @ullassobhana2398
    @ullassobhana2398 5 лет назад +27

    ടീച്ചർ ആള് കൊള്ളാം..... അടി കൂടുമ്പോൾ അളിയൻമാരെക്കാലും കച്ചറയാണല്ലോ നാത്തൂൻ മാര്.....

  • @praveenabraham3148
    @praveenabraham3148 4 года назад +10

    Teacher ന്റെ സാരികൾ സൂപ്പർ

  • @ajeeshs1316
    @ajeeshs1316 5 лет назад +13

    ജമന്തിയുടെ കൈയ്യിലിരിന്ന് പോത്ത് ഫ്രൈ ആയിക്കാണും. എന്തൊരു ചൂട്. കിടു പെർഫോമൻസ്.

  • @PriyanshiS02
    @PriyanshiS02 2 года назад +2

    saree collection super...👍👍

  • @babyshopplanet6884
    @babyshopplanet6884 3 года назад +2

    Co artist👨‍🎨👨‍🎨👨‍🎨 mass

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 5 лет назад +5

    Koppile teacher avasaanam polichu

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 5 лет назад +6

    ടീച്ചർ രുടെ ഭർത്താവ് mr c man
    Byju ചേട്ടാ നല്ല ലുക്ക് ഉണ്ട് 😂😍😘

  • @Cheerswithmanha
    @Cheerswithmanha 4 года назад +4

    Super thango and jemanthi

  • @nibubaby7716
    @nibubaby7716 5 лет назад +6

    Nalla teacher 🤗🤗🤗😛

  • @ramachandrannair7550
    @ramachandrannair7550 5 лет назад +13

    ഈ എപ്പിസോഡിന് "കുടുംബം കലക്കി ടീച്ചർ " എന്ന് പേരിടണമായിരുന്നു.

  • @arjs8708
    @arjs8708 5 лет назад +7

    *ജമന്തി💕💕😍😍😘*

  • @sportshub4938
    @sportshub4938 5 лет назад +4

    Irachi, kurchi. Kurchi ennu paranjaal kannur cheetha vakanu. Chila sthalam matram. 👌👌👌

  • @Orange-wn9xl
    @Orange-wn9xl 2 года назад +1

    20:08 bgm 😂😂😂😂

  • @azharudheenazhar8116
    @azharudheenazhar8116 5 лет назад +6

    ഇത്‌ കലക്കി കിടുക്കി തിമർത്തു 👍👍👍👍😁😁😁😁

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +23

    അങ്ങിനെയൊന്നും നാത്തൂൻസിനെ പിണക്കാൻ കഴിയില്ല ടീച്ചറെ....
    ഏതെയാലും ടീച്ചർക്ക് 👍

  • @VenuGopal-hq6zf
    @VenuGopal-hq6zf 4 года назад +3

    teacher good 😀👌

  • @shabeerabdulla3561
    @shabeerabdulla3561 5 лет назад +2

    Very nice episode I like it super super

  • @mohammedniyaz9294
    @mohammedniyaz9294 3 года назад +1

    Super aliyans ❤️❤️👍👍

  • @roshithpayyanadan5567
    @roshithpayyanadan5567 5 лет назад +4

    അടിപൊളി എപ്പിസോഡ്

  • @rajaniram7758
    @rajaniram7758 9 месяцев назад

    Very good teacher instead of teaching the child, only gossip😢😢😢
    Families will can easily broken with such teachers 😂😂😂

  • @albi007cheeku6
    @albi007cheeku6 5 лет назад +3

    Nallumolu chakaraaaa. I love you 😘❤️♥️😘😘♥️❤️♥️

  • @mujeebkappil3608
    @mujeebkappil3608 5 лет назад +7

    ചമ്മന്തി അയ്യോ സോറി ജമന്തിച്ചേച്ചി സുന്തരി യാണന്ന്🤭🤭🤭🤭🤭🤭🤭

  • @sidheek4194
    @sidheek4194 5 лет назад +10

    പറഞ്ഞു മടുത്തു ,എല്ലാവരും ജീവിച്ച് തകർക്കുവാ

  • @godfrey3169
    @godfrey3169 5 лет назад +8

    Ee teacher ithinu munp koottukari aayi vannittund oru episodil

  • @ayubtanur5315
    @ayubtanur5315 5 лет назад +8

    ഈ എപ്പിസോഡിൽ ജമന്തി അതീവ സുന്ദരിയായിട്ടുണ്ട്

  • @spider-ty2ex
    @spider-ty2ex 2 года назад

    last teacherkk kittiya pali ath kalakki

  • @user-em9jy3bb5c
    @user-em9jy3bb5c 5 лет назад +4

    13:07-14:00 Jamanthyumayi vazhakkidunna scene l manju chechikku nannayi chiri varunnundayirunnulle??? Chiri amarthan paadu pedunna pole... vazhakkidumbozhum chundil idakkide chiri vannu poya pole

  • @snehastalin6151
    @snehastalin6151 4 года назад +2

    Teacher super 🤣🤣🤣

  • @ariyaagireesh3943
    @ariyaagireesh3943 5 лет назад +8

    Jamanthi 💕💕

  • @kavithakumar4322
    @kavithakumar4322 2 года назад +1

    Swarna parayaya Tr.😄😁

  • @bobypallan
    @bobypallan 3 года назад +6

    ടീച്ചർ തകർത്തുട്ടാ... 👍👍❤

  • @amalfrancis2323
    @amalfrancis2323 5 лет назад +9

    Please don't stop this series🙏🙏because admired too much 🧡🧡😘😘

  • @thameemthameem413
    @thameemthameem413 2 года назад +1

    Super manju 😘😘😘😘

  • @saikamalsnair
    @saikamalsnair 5 лет назад +3

    Kollaam... innu naathoonmaarum aliyanmarum orumich ninnu paradhoonakaari teacher nu ethire fight cheythu.. good

    • @SR-fd1oh
      @SR-fd1oh 5 лет назад

      എന്നാലും ആ തങ്കം പറഞ്ഞതു കേട്ടോ ' ഉപാദി പോയെങ്കിലേ കൊണ്ടു പോയി കേസു കൊടുക്കാൻ ' 😃

  • @manjubaiju5449
    @manjubaiju5449 5 лет назад +8

    Kaakkathi episode pole yundayirunnenkulum enjoyed

  • @junaidcraze
    @junaidcraze 2 года назад +1

    Nammld cleto foreign shirt 😊

  • @TinkbikBik
    @TinkbikBik 8 месяцев назад

    Teacher paavam lovely

  • @Indrayavam
    @Indrayavam 3 года назад +1

    Kanakanteyum Cletoyuteyum nilppu kitilam :D

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад +6

    What is really happened/ happening you have rightly pointed out for all the viewers to understand the perils lying behind showing too much interest on others affairs and spoil the mental peace/balance. Well done keep it up.

    • @aru2279
      @aru2279 Год назад

      Many negative elementsin society disrupts mental peace.

  • @rajcherian578
    @rajcherian578 5 лет назад +3

    nice story. direction and acting

  • @DencyLijo
    @DencyLijo 5 лет назад +6

    Super.. especially teacher 🤗🤗🤗

  • @sajimathai4686
    @sajimathai4686 5 лет назад +3

    Thakli moleee 😍 😍 😍 😍

  • @noushidafazal9106
    @noushidafazal9106 4 года назад +1

    Super techer

  • @kunjumon2000
    @kunjumon2000 5 лет назад +3

    BEAUTUFUL !

  • @vinodnair6915
    @vinodnair6915 5 лет назад +8

    ടീച്ചറുടെ അഭിനയം സമ്മതിച്ചേ തീരൂ.

  • @sachincalicut6527
    @sachincalicut6527 4 года назад +11

    കുടുംബം കലക്കാൻ വരുന്ന ടീച്ചറേ😂😂

  • @arunejohn
    @arunejohn 4 года назад +3

    Super.....🤣

  • @asharafpastrysheff2644
    @asharafpastrysheff2644 5 лет назад +2

    Ithu polichu

  • @muhammedsinan5417
    @muhammedsinan5417 4 года назад +1

    Ee teacher 424 episodil verarolayi und

  • @thofeekmoosathofeekmoosa2505
    @thofeekmoosathofeekmoosa2505 5 лет назад +5

    ടീച്ചർ അടിപൊളി

  • @lincyjacob35
    @lincyjacob35 2 года назад +1

    Very Good

  • @sureshp144
    @sureshp144 Год назад

    ഇത്തരത്തിലുള്ള ആളുകൾ എല്ലായിടത്തും ഉണ്ട്, നമ്മൾ ശ്രദ്ധിക്കണം

  • @കൃഷ്ണചന്ദ്രൻ
    @കൃഷ്ണചന്ദ്രൻ 4 года назад +3

    👌💐✌️😄🥰

  • @c.v.varghesevarghese2907
    @c.v.varghesevarghese2907 4 года назад +1

    Vgood nices like😎😀😂

  • @bennithomas6440
    @bennithomas6440 5 лет назад +5

    Teacher is super

  • @pkbasheer4431
    @pkbasheer4431 5 лет назад +5

    ടീച്ചർ കിച്ചണിലേക്ക് വന്നിട്ട് ജമന്ദിയെ കയ്യിലെടുക്കാൻ വേണ്ടി ജമന്ദി സുന്ദരിയാണെന്നും,ഒരു സീരിയൽ നടിയുടെ ഫേസ്കട്ട് ഉണ്ടെന്നും പറയുന്നുണ്ട്.സുന്ദരിയാണെന്ന് പറഞ്ഞത് ശരിയാ.പക്ഷേ..സീരിയൽ നടിയുടെ കട്ടല്ല,ഒരു പഴയകാല നടിയുടെ ലുക്ക് ഉണ്ട്.ജയഭാരതിയുടെ-ചില ആങ്കിളിൽ.ഞങ്ങൾ പാവങ്ങളുടെ ജയഭാരതി. ജമന്ദി കലാഭവൻ ട്രൂപ്പിലെല്ലാം മനോജ് ഗിന്നസിനൊപ്പം സ്കിറ്റ് അവതരിപ്പിച്ചിട്ടുണ്ടല്ലേ ? അപ്പോൾ അഭിനയത്തിൽ മഞ്ജുവിനേക്കാൾ സീനിയറാണല്ലേ ? ഇത്ര ഫ്ളക്സിബിളായി അഭിനയിക്കാൻ പറ്റുന്നതും അതുകൊണ്ടാണല്ലേ?

  • @ramanikrishnan7545
    @ramanikrishnan7545 Год назад

    Best teacher

  • @LekshmiVinu
    @LekshmiVinu 5 лет назад +4

    ചിത്ര ചേച്ചി സൂപ്പർ

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 5 лет назад +9

    ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയില്ലെങ്കിൽ തൂറി തോൽപ്പിക്കുക അളിയൻസിനെ അതിലെ തങ്കത്തേയും നിങ്ങൾ കുറച്ചു ഞരമ്പ് രോഗികൾ തകർക്കാൻ ശ്രമിച്ചാൽ തകരുന്ന ഒന്നല്ല ഒന്നുമില്ലായ്‌മയിൽ നിന്നും വളർന്നു വന്ന ഞങ്ങടെ സ്വന്തം ചേച്ചിയാണ് സ്വന്തം കഷ്ടപ്പാട് കൊണ്ട് വളർന്നതാ അത് കൊണ്ട് ആദ്യം കുറച്ചു നെഗറ്റിവ് കൊണ്ട് ക്ഷീണിപ്പിക്കും എന്നാകും പിന്നീട് അവരുടെ ശരീരത്തെ വികൃതമാകുന്ന രീതിയിൽ കമെന്റ് ചെയ്ത നോക്കി ഇവരെ ഈ ഫീൽഡിൽ നിന്നും ഔട്ട് അകാൻ വേണ്ടി കുറച്ചു പേർ ചേർന്ന് ചെയ്യുന്ന ഈ കുല്സിത ആക്രമണം അതിൽ കൂടെ നിൽക്കുന്നവർ കൂടി ഉണ്ടെന്നു മനസിലാകുന്നു
    മഞ്ജു കാരണം അവസരം കിട്ടിയിട്ട് പിന്നീട് അവസരം കുറഞ്ഞവർ പോലും തങ്കത്തെ പിന്നിൽ നിന്നും കുത്തുന്നു എന്ന് വേണം കരുതാൻ

    • @mpaul8794
      @mpaul8794 5 лет назад +1

      Athonnum paranjal avarkku manassilakilla.

    • @Mm-fn1mh
      @Mm-fn1mh 5 лет назад +1

      അതൊക്കെ ഇന്നലെ തന്നെ എല്ലാവർക്കും മനസിലായി.അതുകൊണ്ടായിരിക്കാം കൂടും കുടുക്കയും എടുത്തു എല്ലാ അവന്മാരും കണ്ടം വഴി ഓടിയത്.നെറികെട്ടവന്മാർ.അവരുടെ ടാർജറ്റ് നടപ്പിലാക്കാൻ പറ്റിയില്ല

    • @jpyoung3864
      @jpyoung3864 5 лет назад +1

      @@Mm-fn1mh നമ്മുടെ കുടുംബാംഗത്തെ നമ്മളല്ലേ സരംക്ഷിക്കണ്ടത്

    • @jpyoung3864
      @jpyoung3864 5 лет назад

      @@mpaul8794 സത്യം

    • @jpyoung3864
      @jpyoung3864 5 лет назад

      മനസ്സിൽ നന്മയുള്ളവരെ അങ്ങനെ ഒന്നും തോൽപിക്കാൻ പറ്റുല്ലല്ലോ

  • @jasirpainattil2423
    @jasirpainattil2423 5 лет назад +3

    Irachi kurichi 😜😂😂😂😂😂✌️

  • @channelcafe2703
    @channelcafe2703 5 лет назад +3

    Nice episode

  • @anushreeanilmenon6720
    @anushreeanilmenon6720 4 года назад +1

    ☺small girl cute

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 года назад +3

    ബല്ലാത്ത കീച്ചർ തന്നെ.. കൊറച്ചു ദിവസം കൂടി വന്നിരുന്നേൽ രണ്ടു കുടുംബം രണ്ടു വഴിക്ക് ആയേനെ.. പക്ഷെ കനകനും ക്‌ളീറ്റയോയും എങ്ങനെ ടീച്ചർ ന്റെ പരിപാടി പിടികൂടി എന്നു കാണിച്ചില്ല😳😳😳😳

  • @radhabalakrishnan8742
    @radhabalakrishnan8742 3 года назад

    ഇതു സൂപ്പർ

  • @Icexjune
    @Icexjune 6 месяцев назад

    Chartpaper
    Chisel marker 3 colors
    Vegetables
    Frozen packet things
    Bread

  • @amalfrancis2323
    @amalfrancis2323 5 лет назад +2

    Please don't stop. Please please

  • @nikhilnarayanan5641
    @nikhilnarayanan5641 4 года назад +2

    Teacher the best actor

  • @mpaul8794
    @mpaul8794 5 лет назад +6

    Wonderful script n realistic acting.Well presented. Hats off to Thankom n Jamanthy.
    Those who give negative comments have some secret propaganda n they r trying to tarnish Manju personally. We all have applauded her natural acting. Both Manju n Riyasikka are the back bone of this pgm. They have stood with the crew during difficult times. We all support Rajesh Thalachira and crew and all the present actors. Don't comment venomously against Manju. She is such a down to earth actress who doesn't care to interact with each one of us. Pls try to understand and support them.

    • @jpyoung3864
      @jpyoung3864 5 лет назад

      @@annunaky3550 i think madam got small mistakr riyas narmakala instead of rasheed

    • @mpaul8794
      @mpaul8794 5 лет назад

      @@jpyoung3864 Yes dear' I'm sorry..I made a mistake. I meant Riyasikka.

  • @bn-lq5jl
    @bn-lq5jl 9 месяцев назад

    Teacher paranjathu oru kaariyam correct aanu thankam jamanthi enthinu viswashchu

  • @GameBoyJef
    @GameBoyJef 5 лет назад +5

    Thankam chechi kidu abinayam. Natural

  • @sujeshhari
    @sujeshhari 5 лет назад +5

    ❤❤❤

  • @103gouriskumar4
    @103gouriskumar4 5 лет назад +5

    Even though the teachers role was having a negative aspect, the role was well justified nd had inacted well.

  • @user-em9jy3bb5c
    @user-em9jy3bb5c 5 лет назад +9

    Ee teacherkku nammude Clara de chaya undallo .. Clara evide poyo entho 🤔

  • @pushpavijayan4275
    @pushpavijayan4275 4 года назад

    Teacher bhayangara sadhanam thanne

  • @kkvs472
    @kkvs472 5 лет назад +3

    ടീച്ചർ ഗുഡ് ആക്റ്റിംഗ്

  • @shoukathali3067
    @shoukathali3067 5 лет назад +4

    njan oru penna egane namude kudubathilum vann thamil thalikan nokunnavar undakum orikalum nammal egane keri varunavare vishasikaruth vallatha sadanagal ayirikum purathnn varunevar

  • @TheVijeshvijay
    @TheVijeshvijay 2 года назад +2

    ഇത്രേം കഷ്ടപ്പെട്ട് ഷൂട്ട് ചെയ്‌തു ഓഡിയോ മ്യുട് ചെയ്ത് കുറെ സീൻസ് കാണിക്കേണ്ട ആവിശ്യം ഉണ്ടോ..?? ഫാസ്റ്റ് ഫോർവേഡ് അടിക്കുമ്പോൾ ആണ് ഇങ്ങനെ കാണിക്കാറുള്ളത്...

  • @Devika62826
    @Devika62826 3 года назад

    ഇതുപോലുള്ള കുടുംബംകലക്കികൾ വന്നു കുടുംബത്ത് കേറും പിന്നെ കുടുംബം കുളം തോണ്ടി പോകും 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @justinejacob6137
    @justinejacob6137 5 лет назад +6

    തങ്കം ചിരിച്ചോണ്ട് ആണല്ലോ ചീത്ത വിളിക്കണേ

  • @barkathkallara9601
    @barkathkallara9601 5 лет назад +2

    😄😄😍😍😄😄

  • @abdulvahab6241
    @abdulvahab6241 5 лет назад +42

    ഇതിനെങ്കിലും നല്ലൊരു ക്ലൈമാക്സ് ഉണ്ടായല്ലോ... സാധാരണ തലയും വാലുമില്ലാതെയാ നിർത്താറ്..!

  • @HaroonRasheed-oz1su
    @HaroonRasheed-oz1su 3 года назад +1

    😄😄👍👍

  • @user-em9jy3bb5c
    @user-em9jy3bb5c 5 лет назад +6

    Ee teacher ithinu munpu oru episodel vannittundu