സത്യായിട്ടും.. പ്രവാസത്തിലെ ഏകാന്തതയും. ഭാര്യയും . മക്കളും . കൂടപ്പിറപ്പുകളും മാതാപിതാക്കളും അടുത്തുഇല്ലാത്ത. വിഷമങ്ങൾ നിറഞ്ഞ ജീവിതം അതിനിടയിൽ സ്വന്തം വീടുപോലെ തോന്നും . ഈ പ്രോഗ്രാം കാണുമ്പോൾ... ഒരു സന്തോഷമാണ്.... നല്ല നടൻ ശൈലിയിൽ...
ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകും സ്വന്തം ഭർത്താവിൽ നിന്നും വിലകൂടിയ സമ്മാനങ്ങൾ ലഭിക്കാൻ. നാലുക്കെട്ടിന്റെ അടുക്കള ചുവരിൽ വീർപ്പുമുട്ടിക്കഴിയുന്ന തങ്കത്തിന് ജീവിതത്തിൽ ഓർത്തിരിക്കാൻ കഴിയുന്ന ചില നല്ല നിമിഷങ്ങൾ. ഇതിൽ ഓരോ എപ്പിസോഡിലും ബന്ധങ്ങൾക്കു പ്രാധനണ്യം നൽകിക്കൊണ്ട് മുന്നോട്ടു പോകുന്നു. ടീമിന് ആശംസകൾ.
വളരെ നല്ല മെസ്സേജ്...... നല്ല theme... aliyanz ഓരോ എപ്പിസോഡ് കഴിയുമ്പോഴും എങ്ങനെ ഉടായിപ്പ് ആയി മുന്നോട്ടു പോകാം എന്ന് പറഞ്ഞു തരുന്നു...... കോമഡി ഒക്കെ നല്ലതാണ്.... അതിൽ ഒരു നന്മ കൂടി ഫീൽ ചെയ്യുമ്പോഴേ പൂർണമാക്കു.... 😂😂😂😂ചുമ്മാ പറഞ്ഞതാ
*91k subsribers നന്ദിയും സ്നേഹം subscribers നിങ്ങൾ കൂടെ ഉണ്ടെങ്കിൽ അളിയൻസ് ഒരുപാട് എപ്പിസോഡുകൾ 1000 എപ്പിസോഡുകൾ കടക്കണം state അവാർഡുകൾ മേടിക്കണ്ടേ ഇനിയും.. അളിയൻസ് 1-മുതൽ 477 വരെയും കൂടെ ഉള്ളവനായിരുന്നു ഞാൻ....പഴേ കൂട്ടായ്മകളിൽ പലരും മിസ്സായിപ്പോയി vinu. ഹകീം.. Mizzi. Thanu... Bibin. musthafa ikka.ganga. Maria.Liji.M poul..Jorge. saji mathayi.Agane നിരവധി അനവധി സ്നേഹിതരെ സ്നേഹത്തോട് കൂടി ഓർക്കുന്നു നന്ദി ഈ ഉയർച്ചയിൽ പങ്കാളി ആയതിൽ...... എല്ലാരും കൂടെ നികനെ നമുക്ക് ഇനിയും ഈ കുടുംബത്തെ ഉയരങ്ങളിലേക്ക് എത്തിക്കാ love you my families 💔💔💔*
ഈ പരുപാടി ആദിയം മുതൽ കാണുന്ന ഒരു വ്യക്തി ആണ് ഞാൻ... എനിക്ക് പറയാൻ ഉള്ളത് എന്തെന്നാൽ ഒരു മെസ്സേജ് കൊടുക്കുമ്പോൾ അതു കാണുന്ന പ്രേക്ഷകർക്ക് ഉപകരിക്കും എന്നനിലയിൽ ആയിരിക്കണം അല്ലാതെ ഇതു പോലെ അംഗീകരിക്കാൻ പറ്റാത്ത മെസ്സേജ് കൊടുക്കരുത് ഇതു തീരെ തരം താഴ്ന്ന പോയി.. 478എപ്പിസോഡ് ഫുള്ളും കാത്തിരുന്നു കണ്ട എനിക്ക് ഇപ്പോൾ അമൃതാ ചാനലിലെ ഈ പരിപാടിയോട് പുച്ഛം മാത്രം.... ഇനി ഈ പരുപാടി കാണാൻ എനിക്ക് താല്പര്യമില്ല......
ഞാനാണ് ക്ളീറ്റോയുടെ ഭാര്യ എങ്കിൽ ,ആ ബുൾ സൈ ..പോലുള്ള കണ്ണ് എന്നോ ഉള്ളിൽ പോയി ,ചൈന പാവ യുടെ കണ്ണ് പോലെ ഉള്ളിൽ പോയേനേ ..ഹല്ലാ ..പിന്നേ ക്ഷമിക്കുന്നതിന് ഒരതിരില്ലേ .ചില സമയത്തു ഇത്തഭിനയ മാണെന്നൊക്കെ അങ് മറന്നു പോവാ ...ഞാൻ .☺☺☺
@@jayaprakash7393 ശെരിയാ ..പക്ഷേ ഞാൻ പറഞ്ഞില്ലേ ,ചിലപ്പോൾ ഇതാഭിനയമാണെന്ന് ഞാൻ മറന്നു പോവാ ,താങ്കൾ പറഞ്ഞ പോലെ ഒരു തമിഴ് നാട്ടുകാരി ആയി തീരാ ....എന്താ ചെയ്യാ .🤗🤗🤗
ബാഗ് തട്ടിപ്പറിച്ചു പോയവന്റെ വില്ലൻ ലുക്ക് ഒറിജിനാലിറ്റി കിടിലൻ ഇനിയും കാണണം കൈവെച്ച ഭാഗങ്ങൾ എല്ലാം വളെരെ മനോഹരമാക്കി ഇനിയും ഒരുപാടു ഉയർച്ചകളിൽ എത്താൻ പ്രാർത്ഥിക്കുന്നു
ഞാൻ പറഞ്ഞത് വേറൊന്നുമല്ല സഹോദരാ നാട്ടിലുള്ള ഒട്ടുമിക്ക പിള്ളേരും വശപ്പിശകായിട്ടാ പോയിക്കൊണ്ടിരിക്കുന്നത് വളർന്ന് വരുന്ന പിള്ളേര് പ്രത്യേകിച്ച് പ്രവാസികളുടെ മക്കള് പെട്ടെന്ന് വഴിതെറ്റുന്നു ഇതിനൊരു പരിധിവരെ സീരിയൽ കരണമാവുന്നുണ്ടെന്നാണ് തോന്നുന്നത്
This serial is so good in direction, acting and casting. But in a social commitment front, it feels like they promote people like cleetos and thamkom who are udayippu. Seeing them con people including family is painful.. But caring and script wise, it's perfect
കഥാകൃത്ത് പിന്നെയും എന്തൊക്കെയോ എഴുതി കൂട്ടി, എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ അവസ്സാനിപ്പിച്ചു. ഇന്നലെ കളഞ്ഞു പോയ ലോട്ടറി കിട്ടി. ഇന്ന് അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല. നമ്പര് അടിച്ചോ ഇല്ലയോ എന്ന് നോക്കിയില്ല. നേരെ ബാങ്കിലേക്ക് മാറാൻ പോകുവാ????? ഇന്നലെ ഈ കുടുംബത്തിൽ നടന്ന കഥ ഇന്നത്തെ ഈ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല എന്ന രീതിയിൽ ആണ് താങ്കൾ എപ്പോഴും കഥ എഴുതുന്നത്. അംബാനിയോട് ചെക്ക് ഒപ്പിട്ടു തരാൻ ചോദിക്കുന്നത് പോലെയാണ് ഒരു ജോലിക്കും കൂലിക്കും പോകാതെ തെണ്ടി തിരിഞ്ഞു നടക്കുന്നവന്റടുത്തു ചെക്ക് ചോദിക്കുന്നത്. ഒരു എമണ്ടൻ ഗുണ്ട വന്നു ലോട്ടറി പിടിച്ചു വാങ്ങാനും, ആ ഗുണ്ടയുടെ കയ്യിൽ നിന്ന് വേറൊരു നീർക്കോലി ഗുണ്ട വന്നു പിടിച്ചു വാങ്ങുമ്പോൾ ഉടനെ കൊടുക്കാനായിട്ടു ഗുണ്ടകൾ ഉണ്ണാക്കന്മാരാണ് എന്ന് കഥാകൃത്തു വിചാരിക്കരുത്. ഇതാണ് പറഞ്ഞത് താങ്കളുടെ കഥ കുട്ടികളുടെ സീരിയൽ ആയി അവതരിപ്പിക്കാൻ. അതാകുമ്പോൾ എന്ത് പൊട്ടത്തരങ്ങളും എഴുതി പിടിപ്പിക്കാം.
Dear directr sir.. Ini muthal e serial orikalum kanilla ennu teerumanichu Itrayum negative stories parayaruth.. Cash kitiyengil ath kadam koduth teerkanamayirunu... Surendran muthalalik koduthillelum baki olla pavangaludeth koduth teerkanamarunu.... Itrayum negative ayt olla oral title role play cheyuna serial kanan budhimut ond... Ith ente matram abiprayam ane kto... Matullavar engane edukum enne enik ariyilla... M quiting All the best to all actors n actresses.... Good Bye
വിമര്ശകരോട് ഇത് നോബൽ സമ്മാനം കിട്ടും എന്ന് കരുതി എഴുതിയത് ഒന്നും അല്ല മനസ്സ് വല്ലാതെ criticil ആകുമ്പോൾ ഇങ്ങെനെയുള്ള പ്രോഗ്രാമുകൾ കണ്ട് ആണ് തൃപ്തി അടയുന്നത് മറ്റുള്ള ഓഞ്ഞ പ്രോഗ്രാമിനെക്കാളും ഒത്തിരി ബേധം അളിയൻ ഇഷ്ട്ടം
വെറുതെ വന്നിട്ട് പോകുന്ന character പോലും എന്തെങ്കിലും അഭിനയം കാണിക്കുന്നുണ്ട്.. ആ മരപ്പെട്ടി നടരാജൻ കറണ്ട് അടിച്ചാ പോലും expression ഒന്നും വരാത്ത കലാകാരൻ ആയിപോയല്ലോ
വിമര്ശകരോട് ഇത് നോബൽ സമ്മാനം കിട്ടും എന്ന് കരുതി എഴുതിയത് ഒന്നും അല്ല മനസ്സ് വല്ലാതെ criticil ആകുമ്പോൾ ഇങ്ങെനെയുള്ള പ്രോഗ്രാമുകൾ കണ്ട് ആണ് തൃപ്തി അടയുന്നത് മറ്റുള്ള ഓഞ്ഞ പ്രോഗ്രാമിനെക്കാളും ഒത്തിരി ബേധം അളിയൻ ഇഷ്ട്ടം കഥയിൽ ചോദ്യമില്ല കുറച്ചു സമയത്തേക്ക് രസിക്കുക ഒര്ജിനൽറ്റി ആർക്കും തീറെഴുതികൊടുത്തിട്ടില്ല sitcom ആയി മാത്രം കാണാൻ ശ്രമിക്കുക
അമ്മ വന്നപ്പോൾ അമ്മാവൻ പോയി കൂടെ ജമന്തി ചേച്ചിയും എന്തായാലും ലോട്ടറി അടിച്ചത് അല്ലേ അമ്മാവനും അമ്മയും ജമന്തി ചേച്ചിയും ചേച്ചിയുടെ അച്ഛനെയും അച്ഛൻറെ ശത്രുവായി അമ്മയും എല്ലാവരെയും കൂടി കൊണ്ടുവരണം
ഞാൻ രണ്ട് ദിവസം മുൻപ് ആണ് ഈ സീരിയൽ കാണുന്ന കണ്ടപ്പോ ഒരു പാട് ഇഷ്ട്ടപെട്ടു മിക്ക എപ്പിസോഡും രണ്ടു ദിവസം കൊണ്ട് കണ്ടു....സൂപ്പർ സീരിയൽ 😍😍😍👏👏👏👏😘😘😘
Welcome to our Family 😍
Me too..
@@unaiskodakkadan1829 👍👍👍
@@unaiskodakkadan1829 ഉഗ്ഭ
ഞാനും
സത്യായിട്ടും.. പ്രവാസത്തിലെ ഏകാന്തതയും. ഭാര്യയും . മക്കളും . കൂടപ്പിറപ്പുകളും മാതാപിതാക്കളും അടുത്തുഇല്ലാത്ത. വിഷമങ്ങൾ നിറഞ്ഞ ജീവിതം അതിനിടയിൽ സ്വന്തം വീടുപോലെ തോന്നും . ഈ പ്രോഗ്രാം കാണുമ്പോൾ... ഒരു സന്തോഷമാണ്.... നല്ല നടൻ ശൈലിയിൽ...
അളിയൻസ് എന്ന പരിപാടി എനിക്ക് വളരെ ഇഷ്ടമാണ് വളരെ ഇഷ്ടമാണ് ആയിരമായിരം ആയിരം വിചാരിക്കുന്നു ഈ പരിപാടിയിലേക്ക് ആയിരമായിരം
Riaz nte അഭിനയം സൂപ്പർ. നല്ല orginality.
Udayippu kanikkunnavarkku atu kanikkate samadanam kittilla🤭😂😂angane cheyate sattyasandamayal cleeto cleeto allateayi pokum..atukondu climax super😍🤩👌👌👌👌 cleetoykku anganonnum pettennu maran pattillaa😂😂mariyal pinne serialum ninnu pokum😜all the very best team aliyans💕💕🌹 🌹 surendran mutalalide gundaaasseee supereee😂😂😂😍
സംസാരത്തിനിടെ മക്കൾ കളിക്കാൻ പോയപ്പോൾ kanakan ചേട്ടൻ വൈലാണ് ,ചൂടാണ് എന്നൊക്കെ പറഞ്ഞു പുറത്തോട്ട് പോയത് .എന്തൊരു ഒർജിനാലിറ്റി .
.👍👍
നൂറു ശതമാനം ശെരിയാ. ഞാനും അതാപ്പോ തന്നെ note cheythu. Excellent
ഞാൻ അത് കണ്ടപ്പോഴേ ഓർത്തു പിള്ളേര് പെട്ടന്നു ഓടിയപ്പോൾ കനകൻ ഞെട്ടി തിരിഞ്ഞു
നീയൊക്കെ ഇതു ഏത് scene ആണ് പറയുന്നതോ എന്തോ!!
@@digitalmarketer9491 me too..😂😂🤣
@@thennal
Uyyy
Cleeto-yude സംസാരം കേൾക്കുമ്പോൾ ജഗതി ചേട്ടനെ ഓർമ്മ വരുന്നു.
Kalakki cleatos chetta....thanhachiku santhoshyi paavam
എനിക്ക് വളരെ ഇഷ്ട്ടമാണ്
അളിയൻസ്
Aliyan vs aliyans aa kudumbam eshdamullawar eshdamullawar
onn like adi
ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകും സ്വന്തം ഭർത്താവിൽ നിന്നും വിലകൂടിയ സമ്മാനങ്ങൾ ലഭിക്കാൻ. നാലുക്കെട്ടിന്റെ അടുക്കള ചുവരിൽ വീർപ്പുമുട്ടിക്കഴിയുന്ന തങ്കത്തിന് ജീവിതത്തിൽ ഓർത്തിരിക്കാൻ കഴിയുന്ന ചില നല്ല നിമിഷങ്ങൾ. ഇതിൽ ഓരോ എപ്പിസോഡിലും ബന്ധങ്ങൾക്കു പ്രാധനണ്യം നൽകിക്കൊണ്ട് മുന്നോട്ടു പോകുന്നു. ടീമിന് ആശംസകൾ.
ക്ലീറ്റസിന് വരെ ലോട്ടറിയടിച്ചു. നല്ല കാലം വന്നു. എന്നിട്ടും എനിയ്ക്ക് മാത്രം....
സൂപ്പർ എപ്പിസോഡ് നന്നായിട്ടുണ്ട്.
Hai Amma vannallo othiri santhoshayee❤️❤️❤️❤️❤️
Sheriya
Suuuuuppppeerrrrrr episide. Cleeto is legend. Tarikidakkarude rajaav😆
2021 il kaanunnavarundoo
Yes I am still interested in the position and would like to know more about the position and I will be there for you
ഈ ലോട്ടറി.കനകൻ.... എടുത്തു വെച്ച കാരണം കിട്ടി.........അതിനു കനകനോട് നന്ദി പറയണം.....
Good
വളരെ നല്ല മെസ്സേജ്...... നല്ല theme... aliyanz ഓരോ എപ്പിസോഡ് കഴിയുമ്പോഴും എങ്ങനെ ഉടായിപ്പ് ആയി മുന്നോട്ടു പോകാം എന്ന് പറഞ്ഞു തരുന്നു...... കോമഡി ഒക്കെ നല്ലതാണ്.... അതിൽ ഒരു നന്മ കൂടി ഫീൽ ചെയ്യുമ്പോഴേ പൂർണമാക്കു.... 😂😂😂😂ചുമ്മാ പറഞ്ഞതാ
Adipoli😃😃
വർഷങ്ങൾ ആയി ലോക്കറിൽ ഇരുന്നു തുരുമ്പു പിടിക്കാൻ പോയ പണയം വച്ച വള എടുത്തു കൊണ്ട് വന്ന ക്‌ളീട്ടോ തന്നെ ഇന്നത്തെ എപ്പിസോഡിൽ താരം 😁😁😂
@Krishna Sandeep 😀😁
അതെ,, സത്യം...
@@chinjulijo3174 👍🏻
👌👌 thaklee 🥰😍😍
Amma vanallo. 😃
Eni pokalle
*91k subsribers നന്ദിയും സ്നേഹം subscribers നിങ്ങൾ കൂടെ ഉണ്ടെങ്കിൽ അളിയൻസ് ഒരുപാട് എപ്പിസോഡുകൾ 1000 എപ്പിസോഡുകൾ കടക്കണം state അവാർഡുകൾ മേടിക്കണ്ടേ ഇനിയും.. അളിയൻസ് 1-മുതൽ 477 വരെയും കൂടെ ഉള്ളവനായിരുന്നു ഞാൻ....പഴേ കൂട്ടായ്മകളിൽ പലരും മിസ്സായിപ്പോയി vinu. ഹകീം.. Mizzi. Thanu... Bibin. musthafa ikka.ganga. Maria.Liji.M poul..Jorge. saji mathayi.Agane നിരവധി അനവധി സ്നേഹിതരെ സ്നേഹത്തോട് കൂടി ഓർക്കുന്നു നന്ദി ഈ ഉയർച്ചയിൽ പങ്കാളി ആയതിൽ...... എല്ലാരും കൂടെ നികനെ നമുക്ക് ഇനിയും ഈ കുടുംബത്തെ ഉയരങ്ങളിലേക്ക് എത്തിക്കാ love you my families 💔💔💔*
Bro namml ivide und....serikkum ellareyum miss cheyunnu malu chechi . Paul chechi. Hakeem. Xavier chettan
ഓർമിച്ചതിൽ ഒരുപാടു നന്ദി എന്ന് ഒരു വഴിപോക്കൻ
@@epmmchefkitchenworld3540 ഏഹ് ഇക്കാ 🙄😘😊😀
@@sajimathai4686 അതെ എല്ലാം കൂട്ടായ്മയുടെ ഓർമ്മകൾ
Ennathilalloo karyam gunathil allee,,. Pandu ishtayirunnu...ippoo🙄 swaram nannavumboo pattu nirthunnathalle nallathu
Good One🧡😘
Kollam 🤣🤣🤣🤣🤣🤣🤣🤣
ഈ പരുപാടി ആദിയം മുതൽ കാണുന്ന ഒരു വ്യക്തി ആണ് ഞാൻ... എനിക്ക് പറയാൻ ഉള്ളത് എന്തെന്നാൽ ഒരു മെസ്സേജ് കൊടുക്കുമ്പോൾ അതു കാണുന്ന പ്രേക്ഷകർക്ക് ഉപകരിക്കും എന്നനിലയിൽ ആയിരിക്കണം അല്ലാതെ ഇതു പോലെ അംഗീകരിക്കാൻ പറ്റാത്ത മെസ്സേജ് കൊടുക്കരുത് ഇതു തീരെ തരം താഴ്ന്ന പോയി.. 478എപ്പിസോഡ് ഫുള്ളും കാത്തിരുന്നു കണ്ട എനിക്ക് ഇപ്പോൾ അമൃതാ ചാനലിലെ ഈ പരിപാടിയോട് പുച്ഛം മാത്രം.... ഇനി ഈ പരുപാടി കാണാൻ എനിക്ക് താല്പര്യമില്ല......
അങ്ങനെ പറയല്ലെ ഇനിയും നല്ല എപ്പിസോഡ് ഉണ്ടാകും പ്ലീസ്
Kananda
Thalperyam illengil poda alla pinne
Thanne arum pidich vechillello thangel nokenda nokan ivide koreye allugel ind k
Ayyo chetta poovalle chetta... Please chetta kaanane.... Please poovalle..... ChettN kandillenkil nammalarum kaanilla... Please
Thakili fents like adi
അളിയൻസ് ഉള്ളത് കൊണ്ട് lockdown കഴിഞ്ഞു പോകുന്നു
Lallu fents like adi 👍
സൂപ്പർ. സൂപ്പർ.
അടിപൊളി
''' Sammanam Nannayi '''.....
Thakkili Mole😍😍😍😍😍😍😍😍
Hii chetta
@@sajimathai4686 Hii
ശരിയാ തങ്കം ചോദിക്കുന്നതിൽ കാര്യമുണ്ട്..... ഇത്രയും പൈസ കടം വാങ്ങിയിട്ട് ക്ലിറ്റോ എന്ത് ചെയ്തു
"
ജമന്തിയെ മിസ് ചെയ്യുന്നു,😗
Pwoli
Adutha episode ezhuthunna script writerde sradhakku...
Dhe innathe episodel parayunnundu cleeto fridgeum tv yum vangiyennu... 21:59 iniyulla episodel ivide tv yum fridge m mixi illayayennu thankam enna characters kondu parayukkaruthu... kaanichittu nyayeekarikkan athu panayam vechu vechu vittu ennonnum parayalle.. kaanunnavarkkum kurachu common sense undennu orkkane.....
Thakkili ഫാൻസ് hit like👍👍👍❤️❤️❤️❤️
ക്ലിറ്റോവിനെനന്നാക്കാൻ ദൈവം വിചാരിച്ചാൽ നടക്കില്ല പാവം തങ്കം തങ്കം ഇല്ലെങ്കിൽ അളിയൻ സ്നന്നാ കീല്ല
Polichu
ഞാനാണ് ക്ളീറ്റോയുടെ ഭാര്യ എങ്കിൽ ,ആ ബുൾ സൈ ..പോലുള്ള കണ്ണ് എന്നോ ഉള്ളിൽ പോയി ,ചൈന പാവ യുടെ കണ്ണ് പോലെ ഉള്ളിൽ പോയേനേ ..ഹല്ലാ ..പിന്നേ ക്ഷമിക്കുന്നതിന് ഒരതിരില്ലേ .ചില സമയത്തു ഇത്തഭിനയ മാണെന്നൊക്കെ അങ് മറന്നു പോവാ ...ഞാൻ .☺☺☺
Ithu serial aanu mashee...take in that sense. Don't behave like Tamil people react with actors.
@@jayaprakash7393 ശെരിയാ ..പക്ഷേ ഞാൻ പറഞ്ഞില്ലേ ,ചിലപ്പോൾ ഇതാഭിനയമാണെന്ന് ഞാൻ മറന്നു പോവാ ,താങ്കൾ പറഞ്ഞ പോലെ ഒരു തമിഴ് നാട്ടുകാരി ആയി തീരാ ....എന്താ ചെയ്യാ .🤗🤗🤗
@@musthafahabeeba2125 hahaha....Tamil selvi aanelle......
🤣🤣🤣🤣🤣
😂😂
ബാഗ് തട്ടിപ്പറിച്ചു പോയവന്റെ വില്ലൻ ലുക്ക് ഒറിജിനാലിറ്റി കിടിലൻ ഇനിയും കാണണം കൈവെച്ച ഭാഗങ്ങൾ എല്ലാം വളെരെ മനോഹരമാക്കി ഇനിയും ഒരുപാടു ഉയർച്ചകളിൽ എത്താൻ പ്രാർത്ഥിക്കുന്നു
Nalla serial..manasinte sankadam Mari ee serial kandappo
Plz be careful to give a moral message to the viewers otherwise the program will be a boring
ഇവിടെ ആർക്കെങ്കിലും ലോട്ടറി അടിച്ച ആരെങ്കിലും ഉണ്ടോ ..
എനിക്ക് 100 രൂപ അടിച്ചു ആദ്യമായി
😜🤞😜🤞
ഹറാം ആണ്
Enikkum adichu
Enik adichit und 10000
1ലക്ഷം
200000Laksh 10year befor
ക്ളീറ്റോ കിടുകാച്ചി തന്നെ
Super episode
ആകെ അടിച്ചത് 5.ക്ളീറ്റോക് ദുബായ് ഷോപ്പിംഗ് ഫെസ്റ്റ് 5 കോടി അടിച്ചാലുള്ള അവസ്ഥ എന്റമ്മേ
പൊളിച്ചടുക്കി !
❤❤👌👌
Nalla episode....ee serial oru karanavashalum nirutherthu.....
സീരിയൽ ഒക്കെ ജനങ്ങൾക്ക് നല്ല സന്ദേശങ്ങൾ ആണ് നൽകേണ്ടത് ഇത് ഒരുമാതിരി ആളുകളെ പറ്റിച്ചു ജീവിക്കുന്നതിനെ സപ്പോർട് ചെയ്യുന്ന സന്ദേശമായിപ്പോയി
എന്നാ താന്‍ പോയി തട്ടീം മുട്ടീലെ അര്‍ജുനേട്ടെനെ പണിക്ക് പറഞയച്ചീട്ട് വാ,,,
എടാ മോനേ ആകെ കാണുന്ന ഒരു സീരിയൽ ആണിത് അതുകൊണ്ട് പറഞ്ഞു പോയതാ തന്നെ പോലെ ചിന്തിക്കാൻ എനിക്ക് പറ്റില്ലല്ലോ എനിക്ക് എന്നെപ്പോലെയല്ലേ ആവാൻ പറ്റു
@@alienistrue778 അവിഹിതങ്ങള്‍ ഇല്ലാതിരുന്നാമതി ച്ചേട്ടാ
ഞാൻ പറഞ്ഞത് വേറൊന്നുമല്ല സഹോദരാ നാട്ടിലുള്ള ഒട്ടുമിക്ക പിള്ളേരും വശപ്പിശകായിട്ടാ പോയിക്കൊണ്ടിരിക്കുന്നത് വളർന്ന് വരുന്ന പിള്ളേര് പ്രത്യേകിച്ച് പ്രവാസികളുടെ മക്കള് പെട്ടെന്ന് വഴിതെറ്റുന്നു ഇതിനൊരു പരിധിവരെ സീരിയൽ കരണമാവുന്നുണ്ടെന്നാണ് തോന്നുന്നത്
ക്ളീറ്റോ യാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ
super👍👍👍
Ammavane kooti oru vellamadi party venayirunnu..
This serial is so good in direction, acting and casting. But in a social commitment front, it feels like they promote people like cleetos and thamkom who are udayippu. Seeing them con people including family is painful..
But caring and script wise, it's perfect
Supper video
ഹായ് അമ്മ
Ningalonn purake poi nokike.. Avan veegalandil mungiya newzealandil pongunnavana😂😂😂
SCHOOL TEACHERS CLEETO PARANJATH CORRECT ANU
Super epsd
8:48 - 8:54 അത് കറക്ട്
കഥാകൃത്ത് പിന്നെയും എന്തൊക്കെയോ എഴുതി കൂട്ടി, എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ അവസ്സാനിപ്പിച്ചു. ഇന്നലെ കളഞ്ഞു പോയ ലോട്ടറി കിട്ടി. ഇന്ന് അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല. നമ്പര് അടിച്ചോ ഇല്ലയോ എന്ന് നോക്കിയില്ല. നേരെ ബാങ്കിലേക്ക് മാറാൻ പോകുവാ????? ഇന്നലെ ഈ കുടുംബത്തിൽ നടന്ന കഥ ഇന്നത്തെ ഈ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല എന്ന രീതിയിൽ ആണ് താങ്കൾ എപ്പോഴും കഥ എഴുതുന്നത്.
അംബാനിയോട് ചെക്ക് ഒപ്പിട്ടു തരാൻ ചോദിക്കുന്നത് പോലെയാണ് ഒരു ജോലിക്കും കൂലിക്കും പോകാതെ തെണ്ടി തിരിഞ്ഞു നടക്കുന്നവന്റടുത്തു ചെക്ക് ചോദിക്കുന്നത്.
ഒരു എമണ്ടൻ ഗുണ്ട വന്നു ലോട്ടറി പിടിച്ചു വാങ്ങാനും, ആ ഗുണ്ടയുടെ കയ്യിൽ നിന്ന് വേറൊരു നീർക്കോലി ഗുണ്ട വന്നു പിടിച്ചു വാങ്ങുമ്പോൾ ഉടനെ കൊടുക്കാനായിട്ടു ഗുണ്ടകൾ ഉണ്ണാക്കന്മാരാണ് എന്ന് കഥാകൃത്തു വിചാരിക്കരുത്.
ഇതാണ് പറഞ്ഞത് താങ്കളുടെ കഥ കുട്ടികളുടെ സീരിയൽ ആയി അവതരിപ്പിക്കാൻ. അതാകുമ്പോൾ എന്ത് പൊട്ടത്തരങ്ങളും എഴുതി പിടിപ്പിക്കാം.
Kanan Madi thonnula nalla rasam und vegam theeralle god
Dear directr sir..
Ini muthal e serial orikalum kanilla ennu teerumanichu
Itrayum negative stories parayaruth..
Cash kitiyengil ath kadam koduth teerkanamayirunu...
Surendran muthalalik koduthillelum baki olla pavangaludeth koduth teerkanamarunu....
Itrayum negative ayt olla oral title role play cheyuna serial kanan budhimut ond...
Ith ente matram abiprayam ane kto...
Matullavar engane edukum enne enik ariyilla...
M quiting
All the best to all actors n actresses....
Good Bye
വലിയ ഉപകാരം ചേട്ടാ... 🙏🙏🙏
athin cleetto satysanthan aaya crctr allallo ithuvare cheythath
അപ്പോ പൈസ വാങ്ങിക്കാന്‍ വന്ന ആ പാവങ്ങള്‍ക്ക് ആര് വേഷം കൊടുക്കും,,,
Pottan... Ithokke entertainment veendiyalleeee
Than enthu oooola aaa dooo😬
Frst time cash vangan vannavark alrdy chance kitiyarunnallo..
Cleeto erpad akiyit surendran muthalalide aalkul ay vanna chetanmarem koode frst vanna gang il kootya matiyarunu. Cleeto alle aal...etra perde kiyine venelum kadam vangit ondalullo
Hi.. Manju..... ഇപ്പൊ കമന്റ് boxeill.. കാണുന്നില്ലല്ലോ..
💐👍🏻
This cleeto is got nice pattern of shirts..imported aano.??
Manju please marimayathilekku thirichuvaroo
അവർ പ്രോഗ്രാമിൽ നിന്നും പുറത്ത് ആക്കി
@@sujithpanirudhan3550 aano ayyo chathiyaayipoyi
SUJITH P ANIRUDHAN athenna ??
Why ? Aentha kaaryam?
Why ? Aentha kaaryam?
Swaram nannavumboo pattu nirthunnathalle nallathu Rajsh thalachiraa...
വിമര്ശകരോട് ഇത് നോബൽ സമ്മാനം കിട്ടും എന്ന് കരുതി എഴുതിയത് ഒന്നും അല്ല മനസ്സ് വല്ലാതെ criticil ആകുമ്പോൾ ഇങ്ങെനെയുള്ള പ്രോഗ്രാമുകൾ കണ്ട് ആണ് തൃപ്തി അടയുന്നത് മറ്റുള്ള ഓഞ്ഞ പ്രോഗ്രാമിനെക്കാളും ഒത്തിരി ബേധം അളിയൻ ഇഷ്ട്ടം
Aliyan VS. Aliyan. ഞാൻ കാണും. ഒരു. Like ചെയ്യുക 😉😉😉😉😉😉
അല്പനർഥം കിട്ടിയാൽ....
ഈ സീരിയൽ ഇനി കാണില്ല... ഇതിന്റെ കഥാകൃത്തും സംവിധായകനും പറ്റിച്ചു തിന്നുന്നവരാണ് എന്ന് തോനുന്നു
ഇനിമുതൽ തീർച്ചയായും കാണണം
നീ കാണണ്ട ഞങ്ങൾ കണ്ടോളാം
ഭയങ്കര ഉടായിപ്പ്.. ഇനി കുറച്ചു നാളത്തേക്ക് എന്തായാലും ഈ സീരിയൽ കാണില്ല
വളെരെ നല്ലത്
നമുക്ക് ആവശ്യം ഉള്ളത് മാത്രം ഞാന്‍ adukum😂😂
ക്ളീറ്റോയോടാ അവമ്മാരുടെ കളി.. പിന്നല്ല.. !!
Thankathinte mookuthiyum swarnavalayum evide....
ആ വള ഇപ്പോ ക്ളീറ്റോ എടുത്ത് കൊടുത്തു,,,,, പാവം ക്ളീറ്റോ
എന്തൊക്കെ വാങ്ങി എന്തൊക്കെ വിറ്റു എന്ന് സ്ക്രിപ്റ്റ് എഴുതുന്നവർക്കു ഓർമയില്ല എന്ന് തോന്നുന്നു
Very good Congrats.. Cletas and Thankam..👍👍👍
King Cleeto💫
Good.
5ലക്ഷം രൂപ കൊണ്ട് എന്ത് തുടങ്ങാൻ
5,00,000 കൊണ്ട് കോടീശ്വരൻ ആയ cleeto.
വെറുതെ വന്നിട്ട് പോകുന്ന character പോലും എന്തെങ്കിലും അഭിനയം കാണിക്കുന്നുണ്ട്..
ആ മരപ്പെട്ടി നടരാജൻ കറണ്ട് അടിച്ചാ പോലും expression ഒന്നും വരാത്ത കലാകാരൻ ആയിപോയല്ലോ
ഈ ക്ളീറ്റോച്ചേട്ടൻ ഒരു പാവമാ ല്ലേ, 😜😜😜😜
ജമന്തിയെ ഒഴിവാക്കല്ലേ
Cleettooo,thankam👍👌
Njanum kande
Aa marathilae manga....yummmm
Thaklii molee 😍 😍 😍 😍
Hi
Cash medichit kodukkathathine support cheyuvano
Ammavvaaa vaaaa...
Parayunnathu kettal thonnum 5 kodiyanunne
💞
എല്ലാ സീരിയലിലും പണിയില്ലാതെ നാട്ടാരെ പറ്റിച്ച്, ഭാര്യേടെ വിയർപ്പ് തിന്ന് ജീവിക്കണ ഒരു ഭർത്താവും, അവനെ മഹത്വവൽക്കരിക്കണ ഒരു കഥയും....... അളിയൻ, ഉപ്പും മുളകും, തട്ടീം മുട്ടീം ഇതിലൊക്കെ ഇതുതന്നെ സ്ഥിതി...... ഏത് എരപ്പനാണ്ടാ ഇതിന്റെയൊക്കെ കഥയെഴുതി വിടണത്?.... ആ കഥയെഴുതണോനും ഡയറക്റ്റ് ചെയ്യണോനും ആ ഭർത്താക്കന്മാരെ ജനു സ്സിൽപ്പെട്ടോനായിരിക്കും......
തട്ടീം മുട്ടീം
വിമര്ശകരോട് ഇത് നോബൽ സമ്മാനം കിട്ടും എന്ന് കരുതി എഴുതിയത് ഒന്നും അല്ല മനസ്സ് വല്ലാതെ criticil ആകുമ്പോൾ ഇങ്ങെനെയുള്ള പ്രോഗ്രാമുകൾ കണ്ട് ആണ് തൃപ്തി അടയുന്നത് മറ്റുള്ള ഓഞ്ഞ പ്രോഗ്രാമിനെക്കാളും ഒത്തിരി ബേധം അളിയൻ ഇഷ്ട്ടം കഥയിൽ ചോദ്യമില്ല കുറച്ചു സമയത്തേക്ക് രസിക്കുക ഒര്ജിനൽറ്റി ആർക്കും തീറെഴുതികൊടുത്തിട്ടില്ല sitcom ആയി മാത്രം കാണാൻ ശ്രമിക്കുക
I dunno how is cletus family able tosurvive only with thankums money .🤔
Anikkum like adi plzz
ക്‌ളീട്ടോയെ പോലെ തള്ളാൻ പഠിച്ചാൽ ജീവിതം സെറ്റ് ആവും 😁😁😁
entertainer buddy 🤣🤣🤣🤣
😃😃😃
Naanam ellatha cleetto kanakante kaiel ninnum vaangiya paisa theriche kodukkan thikayella ee lottery adicha Paisa
Yes yes absolutely
കഷ്ടം.. തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്ന ഉടായിപ്പ് കുടുംബം
Thamasha athinte sense l edukku😀
Palaile cheta kodeeshwaran
👍👍👍
അമ്മ വന്നപ്പോൾ അമ്മാവൻ പോയി കൂടെ ജമന്തി ചേച്ചിയും എന്തായാലും ലോട്ടറി അടിച്ചത് അല്ലേ അമ്മാവനും അമ്മയും ജമന്തി ചേച്ചിയും ചേച്ചിയുടെ അച്ഛനെയും അച്ഛൻറെ ശത്രുവായി അമ്മയും എല്ലാവരെയും കൂടി കൊണ്ടുവരണം
pathu paisa bankillatha cleetoyke ehtu banka cheque book koduthathu
ക്ളീറ്റോ സഹകരണ ബാങ്ക്