Aliyan vs Aliyan | EP: 493 l സ്ഥലമാറ്റം | Comedy Serial | Amrita TV

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 266

  • @jyothishv8836
    @jyothishv8836 5 лет назад +63

    ക്ളീറ്റോന്റെ അവസാനത്തെ ആ വരവ്... എന്റമ്മേ കലക്കി... എന്താ നാണം... ഹി ഹി ഹി

  • @subairsubairibrahim1699
    @subairsubairibrahim1699 5 лет назад +118

    14.തിയതി അമ്മയുടെ മോൻ ഓപ്പറേഷൻ ആണ്. എല്ലാവരും പ്രാർത്ഥിക്കുക...

  • @johnmathew2139
    @johnmathew2139 5 лет назад +39

    After long time a good episode, thank you 🙏

  • @faleelabacker8679
    @faleelabacker8679 Месяц назад

    Adipoli episode 🥰

  • @Suresh-tu3sw
    @Suresh-tu3sw 5 лет назад +20

    മികവാർന്ന അഭിനയ മുഹൂർത്തങ്ങളുമായി അളിയൻസ് ടീം.... നന്നായി
    തക്കിളി മോളേ...😍😍😍😍😍😍😍😍😍

  • @snehalathanair427
    @snehalathanair427 Год назад +2

    Ammavan is really a chameleon-- changing color.

  • @amalfrancis2323
    @amalfrancis2323 5 лет назад +8

    Kalakki. Good Episode 🧡🧡👌

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 5 лет назад +20

    ലാസ്റ്റ് ക്ക്ളീറ്റോന്റെ വരവ് സൂപ്പര്‍,,,

  • @sujithsouthindia7680
    @sujithsouthindia7680 5 лет назад +7

    നല്ല ഒരു എപ്പിസോഡ്.. അഭിനന്ദനങ്ങൾ 👍

  • @jjp897
    @jjp897 5 лет назад +10

    It’s really funny and good episode

  • @pushparajaila1796
    @pushparajaila1796 5 лет назад +15

    Adipoli episode...
    Cleetok pagaram cleeto matram😥😥
    Climax kurach sangadamayipoy😪😪😪

  • @SiluSisupalan
    @SiluSisupalan 5 лет назад +16

    Good epiisode it was, Felt good after watching watching

  • @athiathira2144
    @athiathira2144 2 года назад

    Nalla episode

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 лет назад +15

    16.43 അമ്മക്ലിറ്റോ യോട് കയറി വാ മക്കളേ എന്നു പറഞ്ഞപ്പോൾ ആർക്കെങ്കിലും ഗോഡ്ഫാദർ ഫിലിം ഓർമ്മ വന്നോ

  • @sugeshpa1064
    @sugeshpa1064 5 лет назад +9

    Cleetoyude nanma oru episodilemgilum kananam enu agrahichirunu athu kandu .sooperb .

  • @munavarareacode1
    @munavarareacode1 Год назад

    supperrrrrr

  • @habeebmammikkaveettil1257
    @habeebmammikkaveettil1257 5 лет назад +4

    Super... episode...

  • @anishagireesh3974
    @anishagireesh3974 5 лет назад +6

    Innathae aliyans powlichu....

  • @sajuddeensajuddeen253
    @sajuddeensajuddeen253 5 лет назад +16

    അമ്മാവൻ .ശരിക്കും ഒരു ഓന്താണ്.. നേരത്തോട് നേരം നിറം മാറും.. ഈ എപ്പിസോഡിന്റെ.കുറച്ച് ഭാഗം: മുമ്പേ ഒരു വന്നതാണ് 'ക്ലീറ്റോ .ബില്ലടച്ചില്ല. കനകൻ ഫ്യൂസ് ഊരുന്നു. ക്ലീറ്റോ സ്ഥലം മാറ്റുന്നു.. പിന്നെ ട്രാൻസ്ഫർ .പിൻവലിക്കുന്നു... വറൈറ്റി എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @subairsubairibrahim1699
    @subairsubairibrahim1699 5 лет назад +17

    ക്‌ളൈമാക്സില് ക്‌ളീറ്റപ്പന് വരവ് ഒന്നൊന്നര വരവ് ആയി പോയി...

  • @safwanmuhamed1811
    @safwanmuhamed1811 5 лет назад +1

    Supar episode

  • @tomytomyvarghese5372
    @tomytomyvarghese5372 4 года назад +3

    Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda

  • @shanmughammurugan4524
    @shanmughammurugan4524 6 месяцев назад

    thangam, ethu maha sani pidichanu clitone kalyanam kazhichathu.

  • @saikrishnas400
    @saikrishnas400 5 лет назад +59

    ഇത് എത്രാമത്തെ പ്രാവശ്യം ആണ് ഒരേ കഥ തന്നെ.. kanakan ഫ്യൂസ് ഊരുന്നു.. ക്‌ളീറ്റൊ വെല്ലുവിളിക്കുന്നു.. പിന്നെ എല്ലാം ശെരിയാവുന്നു

  • @anilkumar-du7ex
    @anilkumar-du7ex 5 лет назад +11

    Nalla episode., e program aduthengum nirtharuth amrutha tv ku aliyan vs aliyan oru pon thooval aanu.

  • @sobhanakg2665
    @sobhanakg2665 5 лет назад +27

    ആവർത്തന വിരസത , ഇപ്പോൾ ക്ലൈമാക്സ്‌ എല്ലാവർക്കും കാണുമ്പോൾ തന്നെ മനസിലാകും

    • @josejohn5704
      @josejohn5704 5 лет назад

      Aaarthava virasatha maattan viral ittal mathi....................

    • @arafathpulikkodan13
      @arafathpulikkodan13 5 лет назад

      @@josejohn5704 your manttal പേഷ്യന്റ്.

    • @kannankk1926
      @kannankk1926 2 года назад

      @@josejohn5704 pppp0pp0

  • @hudaifmetro3332
    @hudaifmetro3332 5 лет назад +7

    Direct sir kurache koodi storiyile sraddikanam....munbathe pala episodumay ithine bandamund

  • @6pathofpain
    @6pathofpain 4 года назад +1

    Hlo

  • @sivagnanam6231
    @sivagnanam6231 4 года назад

    Good story

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 5 лет назад +5

    ജമന്തിയുടെ കുഞ്ഞമ്മ കൊടുത്ത പീസ് കൊണ്ട് ക്ളീറ്റോക്ക് ഷർട്ടും തക്ളിക്ക് പാവാടയും തയ്ച്ചു 1:34

  • @mithunkumar-ig4if
    @mithunkumar-ig4if 5 лет назад +5

    Kasaragod Kumbla is not village it is city

  • @MJ98.
    @MJ98. 5 лет назад +2

    Last episode?

  • @vijeshk8995
    @vijeshk8995 4 года назад +2

    👌

  • @MJ98.
    @MJ98. 5 лет назад +6

    500 episode?

  • @sijuthodupuzha6157
    @sijuthodupuzha6157 5 лет назад +2

    സൂപ്പർ എപ്പിസോഡ്....

  • @resheedya6550
    @resheedya6550 5 лет назад +4

    Eni onnu matti pidi

  • @Ismail-pf2yi
    @Ismail-pf2yi 4 года назад +2

    Power fans undo

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 5 лет назад +2

    👍🏻💐

  • @samirpashapasha8972
    @samirpashapasha8972 5 лет назад +8

    Ithu polulla Oru story orikkal vannatha

  • @noushadkerala8583
    @noushadkerala8583 5 лет назад +20

    Ee paripadi nirtharuth. Njangal Pravasikalk ithokke ullu ashwasam aayitt

  • @Rashid_Rashi2233
    @Rashid_Rashi2233 5 лет назад +8

    climaxile cleetoyude a varav jagathi varunnapole thonniyavar comment cheyy

  • @asifabdullah717
    @asifabdullah717 2 года назад +1

    Kannu niranju poyi

  • @sachincalicut6527
    @sachincalicut6527 5 лет назад +1

    സൂപ്പർ എപ്പിസോഡ്

  • @sujathakoonath2703
    @sujathakoonath2703 5 лет назад +4

    Kollam..

    • @josejohn5704
      @josejohn5704 5 лет назад

      Eval ellayidathum commentan nadakkuvano......... Aanungal cheyyunnedathokke valinju keran irangikkolum. Comments sadharana pennungal idarilla, nalla pennumgal commentathe maryadakku kudumbam nokki jeevikkum. Kole keri pennumgal FB nokki, serial kandu, keraruthu ennu parayunnidathokke keri ( Sri sabari mala) anamgalude vayilum nokki, thendi nadakkum....................... Thoooooooo.....................

  • @amalfrancis2323
    @amalfrancis2323 5 лет назад +11

    Cleetto the Legend 👍😍😍🧡

  • @noushadmuchilottummal8157
    @noushadmuchilottummal8157 5 лет назад +10

    നല്ല എപ്പിസോഡ് സൂപ്പർ. അളിയൻ ഒരിക്കലും നിർത്തരുത്. ബൈക്കിൽ അസീസിനെ വെക്കുക. മേക്കപ്പ് ഇടീക്കാതെ തങ്കത്തിനെ ക്യാമറക്ക് മുന്നിൽ കൊണ്ട് വരരുത് pls

  • @0501757692
    @0501757692 5 лет назад +8

    ക്ളീറ്റോ കലക്കി

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад +4

    Anandam Paramanandam Excellent effortless performance by Riaz and Manju Pathrose. Riaz and Manju both needs to be in big screen on their own merits. Director Rajesh an excellent director, Producers need not search for a suitable Director when Rajesh is there. 👍🙏

  • @shanmughammurugan4524
    @shanmughammurugan4524 6 месяцев назад

    Ammete valicha samsaram

  • @najeebndvtm9372
    @najeebndvtm9372 5 лет назад +1

    Hii

    • @ansarigoodansari2989
      @ansarigoodansari2989 5 лет назад

      ഒന്നിനെയും വിശ്വസിക്കരുത് എല്ലാം കാല് വാരികളാ അപുറത്തും ഇപ്പറത്തും നില്ക്കും

  • @mohammedunais9391
    @mohammedunais9391 3 года назад +2

    Clitoo

  • @greeshmagreesh9237
    @greeshmagreesh9237 5 лет назад +8

    undaya episode thane thirichum marichum kanikkunu

  • @elnasworldofcreations703
    @elnasworldofcreations703 4 года назад +1

    Anthayalum cleeto oru restriya Parmugan annu eei Karyathill samthiginnu 👏👏👏👏

  • @JayaLakshmi-lc7hh
    @JayaLakshmi-lc7hh 2 года назад

    ക്ലീറ്റോ....ഒരുപാട് ഇഷ്ടം...

  • @mohammedkunder4790
    @mohammedkunder4790 5 лет назад +11

    Kasargod .kumbala😂

  • @deepaskurup17
    @deepaskurup17 5 лет назад +1

    Super ❣️

  • @bansali6226
    @bansali6226 4 года назад +8

    ക്ളീറ്റോയെ പട്ടി എന്ന് പറഞ്ഞുള്ള ഡയലോഗ് അല്പം മോശമായി പോയി🙏🙏...... ക്ളീറ്റോ ഉയിർ 💪💪💪

  • @Samvlog-ps1ki
    @Samvlog-ps1ki 5 лет назад +3

    👌👍👌👍👌👍👌👍👌

  • @selvarajpoovaniyilcom
    @selvarajpoovaniyilcom 4 года назад

    Kleetesine pokkiyulla episode iniyum venan Kannur niranjupoyi as snahathinte munnil Nalla aliyanmar thanks aliyans family inganethanne munnoottu pokatte

  • @AshrafAli-ex8fl
    @AshrafAli-ex8fl 5 лет назад +10

    രാജേഷ് എന്താടേ ഇത്🤔

  • @shaheent133
    @shaheent133 3 года назад +1

    Su

  • @Gkm-
    @Gkm- 5 лет назад +15

    അങ്ങനെ അളിയൻമാരുടെ ദിനം എണ്ണപെട്ടു കഴിഞ്ഞു സീരിയൽ അന്തൃശ്വാസം വലിക്കാൻ തുടങ്ങി അങ്ങനെ ഇനി എത്ര ദിവസം കിടക്കും എന്ന് മാത്രം അറിഞ്ഞാൽ മതി ഇനി

    • @greeshmagreesh9237
      @greeshmagreesh9237 5 лет назад +4

      sathyam onninum koĺlathayi ippol

    • @Gkm-
      @Gkm- 5 лет назад

      @@greeshmagreesh9237 സീരിയൽ അവസാനിക്കാൻ പോവുകയാണെന്നും കേട്ടു

    • @chanakyavii2024
      @chanakyavii2024 5 лет назад +1

      😁😁😁💪💪💪

    • @greeshmagreesh9237
      @greeshmagreesh9237 5 лет назад +2

      @@Gkm- iganeyanel avasanikkunatha nallath ake kanunna randu prgram marimayavum aliyanumayirunu athilorennam ippo iganayi

    • @Gkm-
      @Gkm- 5 лет назад +1

      @@greeshmagreesh9237 ശരിയാ 😞😞😢

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +1

    Pokunnilla ennu paranjappol enda Thangathinte chiri. Aangaleye potti edukkamallo

  • @sumisfoodworld2358
    @sumisfoodworld2358 5 лет назад +4

    1 like

  • @oachirasreekumar1189
    @oachirasreekumar1189 5 лет назад

    ഇഷ്ടം .......

  • @santhoshkumarml
    @santhoshkumarml 3 года назад +1

    Clito pramukhan thanne

  • @justinejacob6137
    @justinejacob6137 5 лет назад +4

    Actually ,how many meters of foriegn cloth material did jamanthi's aunt present her? Cleetto stitched a shirt, an underwear and a skirt..🙂

  • @thankachanyohannan5159
    @thankachanyohannan5159 4 года назад +2

    ക്ളീറ്റോനെ ഒഴിവാക്കി വേറെ കഥാപാത്രത്തെ പരീക്ഷിക്കണം
    .ഓവറാക്ടിങ്ങാണ്.കഥ എല്ലാം ആവർത്തനമാണെങ്കിലും ബാക്കി എല്ലാവരും മികച്ച അഭിനയമാണ്.

  • @aniljohn4766
    @aniljohn4766 4 года назад +2

    Cleetto....umma

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +1

    Ee fuse oorrunnathum Cleeto ocha vekkunnathum onnu nirthamo

  • @amjedali2974
    @amjedali2974 4 года назад +4

    Cleeto onnu star ayallo 😍😗

  • @kaleel777
    @kaleel777 4 года назад +1

    എനിക്ക് aliyans കാണണ്ടആആആആ, എനിക്ക് അളിയൻ vs അളിയൻ വീണ്ടും വീണ്ടും കണ്ടാൽ മതി സൂപ്പർ പ്രോഗ്രാമയിരുന്നു അവസാനം കാരയിപ്പിച്ചു് അവസാനിപ്പിക്കുകയും ചെയ്തു വളരെ ദുഃഖമുണ്ട്

  • @youme374
    @youme374 5 лет назад +17

    എന്താടോ ഇത് എത്രാമത്തെ തവണയാണ് ഇതേ വിഷയം കാണിക്കുന്നത് എന്റെ സംശയം രണ്ടാഴ്ച കൂടുമ്പോ കനകൻ പാർട്ടി ഓഫീസിലെ ഫ്യൂസ് ഊരുന്നുണ്ടോ ? കറൻറ് ബില്ല് മാസത്തിൽ ഒരു തവണയല്ലേ വരൂ. . 😜😜

  • @renjushapillai8785
    @renjushapillai8785 5 лет назад +8

    pavam cleetochettan

  • @jaleeljaleelmp6016
    @jaleeljaleelmp6016 5 лет назад +1

    Big salute

  • @sarahrockland6904
    @sarahrockland6904 5 лет назад +4

    Thudakathile ariyam engane theerum ennu, vella varkapanikkum pode, veruthe samayam kalayathe.

  • @leenasteen
    @leenasteen 5 лет назад

    Very good episode

  • @sarathkumar-cd9pe
    @sarathkumar-cd9pe 5 лет назад +3

    Ammavan poli aanu

  • @safushebi5237
    @safushebi5237 5 лет назад +2

    3rd

  • @Funnyvideosworld143
    @Funnyvideosworld143 5 лет назад +3

    cleetto muthaaanu....

  • @anugeorge6929
    @anugeorge6929 5 лет назад +3

    😂😂😂😂

  • @shalisaju2977
    @shalisaju2977 3 года назад +1

    Pavam Cleto

  • @balusbsumangi3119
    @balusbsumangi3119 5 лет назад

    Super episodeeeee

  • @gracemary826
    @gracemary826 4 года назад +1

    Achoda aaa nadatham Kandapol sangadom vannu

  • @aru5492
    @aru5492 3 года назад +1

    Cleetus may a fraud but not bad person.

  • @madhua8207
    @madhua8207 5 лет назад

    I like your episode

  • @riyasmon6048
    @riyasmon6048 5 лет назад +2

    Super

  • @jayaprakash7393
    @jayaprakash7393 5 лет назад

    Good episode....where is Natarajan...?

  • @jubykurian2386
    @jubykurian2386 5 лет назад +8

    Kumilykku entha kuzhappam ammava

    • @nasserp24
      @nasserp24 5 лет назад

      Buthimuttullavar kanandaaa njagale kandoolaam

    • @justinejacob6137
      @justinejacob6137 5 лет назад +1

      Ammavan, why did you refer places kumbala, attappady and kumily as backward and unsuitable to work?

    • @al-vn5kz
      @al-vn5kz 5 лет назад +1

      അങ്ങനെ ചോദിക് പെങ്ങളെ

    • @al-vn5kz
      @al-vn5kz 5 лет назад +1

      യുട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ട് വേണേൽ കണ്ടാൽ മതിയെന്നോ. എന്നാ യുട്യൂബ് നിനക്ക് ശ്രീധനം കിട്ടിയേ ആണോ

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +1

    Climax bhooloka over. Cleeto mandriye kandennu. Best

  • @sajidigtr3866
    @sajidigtr3866 5 лет назад +6

    അയ്യേ..... വിഷയ ദാരിദ്ര്യം

  • @thabrezahmed5142
    @thabrezahmed5142 5 лет назад +1

    Super Duper Megha Hit
    Hit Hitttttt

  • @saikamalsnair
    @saikamalsnair 5 лет назад +2

    Enthokke aanenkilum cleetoykk kanakanod ullil snehamund... cleeto.innum athu theliyichu... onth ammavan thala mottayadikkandi varumo enn karuthi pedichirikkuvarunnu athethayalum.ozhivaayi.. pinne last azeez thirinj ninn chirichath nalla adipoliyayirunnu.. cleetoyude mukathekk nokkathe thirinju.ninn chirikkunnu azeez

  • @bejoyvarghese1766
    @bejoyvarghese1766 5 лет назад

    Its best episode

  • @rpkumar6038
    @rpkumar6038 4 года назад +4

    Glinto ne.. tharam thaykathe adyathe program

  • @ramanikrishnan4087
    @ramanikrishnan4087 5 лет назад +1

    Endu tharikida kanichalum Thangathinu cleetovine yanu ishtam.Sahayikkan kanakan venam thanum.Ithra snehamillatha oru sthree

    • @adithilakshmi1841
      @adithilakshmi1841 5 месяцев назад

      Ipol കണ്ടുനോക്കു 😂😂nere തിരിച്ച

  • @pushpavijayan4275
    @pushpavijayan4275 4 года назад +1

    Faasil poyo? Ith Asis alle

  • @gopakumargk1899
    @gopakumargk1899 5 лет назад +7

    ക്ലിറ്റോ പാവമാ

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 лет назад +1

    കസർഗോഡ് കുംബ്ല...

  • @meeraajith232
    @meeraajith232 5 лет назад +1

    😊☺