Aliyans - 109 | സുംബ ഡാൻസ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 549

  • @aswathyvishnu8866
    @aswathyvishnu8866 3 года назад +49

    ഓരോ എപ്പിസോഡ് കാണുമ്പോഴും കഥാപാത്രങ്ങൾ അല്ല നമുക്ക് ചുറ്റും ജീവിക്കുന്നവരാണ് ഇവരെല്ലാം എന്ന് തോന്നിപോകും.. അത്രയും ഒറിജിനാലിറ്റി ഉണ്ട്. Spr👍👍

  • @jubithlal9695
    @jubithlal9695 3 года назад +12

    സമകാലികസംഭവങ്ങളുടെ
    തനതായ ആവിഷ്ക്കാരം.
    എല്ലാവരും മികച്ചപ്രകടനം
    കാഴ്ചവെച്ചു.പ്രത്യേകിച്ചും
    തങ്കം..[ മഞ്ജു ]

    • @musicland2459
      @musicland2459 2 года назад

      അവരുടെ അഭിനയം കണ്ടു ശെരിക്കും ഞെട്ടി ❤❤

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 года назад +133

    ഇപ്പോൾ ലില്ലിയും തങ്കവും അഭിനയത്തിൽ മത്സരം ആണ്... രണ്ടും കട്ട അഭിനയം... കൂടാതെ തൊട്ട് പിന്നിൽ നമ്മുടെ അക്ഷയമുത്തും. എല്ലാം കൊണ്ടും ഒരു അടിപൊളി പ്രോഗ്രാം.

  • @ajishaphilipabraham8449
    @ajishaphilipabraham8449 3 года назад +85

    മഞ്ജുവിന്റെ അഭിനയം ഒരു രക്ഷയുമില്ല.. എന്തൊരു originality ആണ് 👌👌

    • @ajinasmokay1
      @ajinasmokay1 3 года назад

      ഒലക്കെന്റെ മൂട്

    • @madeenabasheer1728
      @madeenabasheer1728 3 года назад +1

      മഞ്ജു ആരാണ് ഇതിലുള്ള ആരാണ്
      തഗം, ലില്ലി

    • @kavyasunil3204
      @kavyasunil3204 11 месяцев назад +3

      ​@@madeenabasheer1728Manju pathrose as Thankam..
      Saumya as Lilly..

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 года назад +166

    മഞ്ജുമ്മ അടിപൊളി♥️.. നർത്തകി ആയ മഞ്ജു ഒന്നും അറിയാത്ത ഒരാളെ പോലെ ചെയ്തത് അടിപൊളി.. സൗമ്യ നല്ല മെയ്വഴക്കം ♥️ മുത്ത് പിന്നെ പറയണ്ടല്ലോ ♥️

    • @paruthurannuparayunnaval3540
      @paruthurannuparayunnaval3540 3 года назад +13

      @Sithara Surumi അതേ മഞ്ജു നർത്തകി ആണ്, പാട്ടുകാരിയും ആണ്, സകലകലാ വല്ലഭയാണ്‌ ♥️♥️♥️♥️

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +6

      Sowmyachechi avarde nattile kure kuttikalkk dance okke padippich kodukkunnund. Dance teacher aahn..

    • @vinodkonchath4923
      @vinodkonchath4923 3 года назад +3

      @Sithara Surumi സത്യം
      പിന്നെ നല്ല ഒരു പാട്ട് കാരി
      യും ആണ്

    • @mahamoodponnnankottu5553
      @mahamoodponnnankottu5553 3 года назад +1

      Sheriya

    • @prasantha5727
      @prasantha5727 3 года назад +1

      ❤️❤️❤️❤️❤️❤️❤️

  • @shamivn2717
    @shamivn2717 3 года назад +167

    തങ്കം ലില്ലിയുടെ കാലിൽ വീണു namaskarichad കണ്ട് ആർക്കൊക്കെ ചിരി vannu😀

  • @snehal7122
    @snehal7122 3 года назад +12

    പുറത്തു നിന്നും വരുന്ന സീനിൽ മാസ്ക് ഇല്ലാ...
    മറ്റുള്ളവർക്കു മാത്രക ആക്കാൻ ശ്രെമിക്കുക ഈ ടൈമിൽ 🙏🙏
    അളിയൻസ് ഇഷ്ടം ♥️

  • @reshmalalu9717
    @reshmalalu9717 3 года назад +24

    മഞ്ജു ചേച്ചി നിങ്ങളെ നമിച്ചു.. അസാധ്യ അഭിനയം തന്നെ.. ചിരിച്ചു ഉപ്പാട്‌ വന്നു...😀😀

  • @surendranv9863
    @surendranv9863 3 года назад +76

    അങ്ങനെ കനകന് പുതിയ ഷർട്ട്‌ വാങ്ങിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു

    • @anjaliskrishna
      @anjaliskrishna 3 года назад

      Ha ha, njan etra vatam comment cheythenno, shirt onnu maattan

    • @craftykidsll8507
      @craftykidsll8507 3 года назад

      ഞാനും

    • @ycreations7699
      @ycreations7699 3 года назад +1

      ഇതു എന്റെ channel ഞാൻ ചെയ്ത കുറച്ചു വർക്കാണ് ഇതിൽ.. തീകൊണ്ട് iron man, marshmallow ഒക്കെ വരച്ചുന്നെ... ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാൻ മറക്കല്ലേ subscribe ചെയ്യാനും. ഞൻ തുടങ്ങിട്ടയുള്ളു, എല്ലാരുടേം support വേണം, അതാട്ടോ ഇങ്ങനെ അയക്കണേ....

  • @pathrosjose6022
    @pathrosjose6022 3 года назад +50

    👍സൂപ്പർ സൂപ്പർ,ലില്ലിയുടെ ഡാൻസ്,നടുവ് ഉളുക്ക് തുടർന്നുള്ള തങ്കത്തിന്റെ അഭിനയം ഒക്കെ കൂടി അടിപൊളി ആയിരുന്നു 😀😀😀

  • @ponnusworldmedia1094
    @ponnusworldmedia1094 3 года назад +29

    വേലക്കാരി ഇപ്പം വരുന്നോർത്ത്‌ കാത്തിരുന്നത്‌ ഞാൻ മാത്രാണോ😁🤣

  • @LuckyTokensAlpy-
    @LuckyTokensAlpy- 3 года назад +79

    ലില്ലി ഫാൻസ്‌👍👍

  • @akhilmkollam
    @akhilmkollam 3 года назад +64

    സൗമ്യ ചേച്ചി സുന്ദരിയാ :)

  • @smithamanojjj
    @smithamanojjj 3 года назад +11

    നിങ്ങൾ എല്ലാവരും കൂടി ചിരിപ്പിച്ചു കൊല്ലാതെ..... lilly യുടെ real ആയിട്ടുള്ള zumba super....

  • @shivan2659
    @shivan2659 3 года назад +33

    Manju is far ahead of all.
    മജ്നുവിന് വലിയ ഒരു നമസ്കാരം.
    A born artist.....

  • @balachandrannair6946
    @balachandrannair6946 3 года назад +71

    കട്ടൻചായ കുടിച്ചപ്പോൾ ഞാൻകരുതി അമ്മാവന്റെ ചുണ്ടൻവള്ളം കത്തി പോവുമെന്ന് അങ്ങനെ ഒരു എപ്പിസോഡ് കഴിഞ്ഞു : മഞ്ജു ശരിക്കും വണ്ണം കുറക്കണേ

    • @varathanfromwayanad6922
      @varathanfromwayanad6922 3 года назад +10

      Ninte thalayil aahno manju nikkane vere enthokke nokkan ind

    • @faisalmoorkanadmoorkanad5976
      @faisalmoorkanadmoorkanad5976 3 года назад +4

      ഇത് കോപ്പിയടി എപ്പിസോഡായോ എന്നൊരു സംശയം
      ത്രീ കുട്ടീസിൽ സൈം സ്റ്റോറി ഉണ്ടായിരുന്നു സൂമ്പ

    • @sreyascreation1165
      @sreyascreation1165 3 года назад +2

      @@varathanfromwayanad6922 ath polich

    • @rr-ob5tl
      @rr-ob5tl Год назад

      @@varathanfromwayanad6922 athu kalakki bro😊👌

  • @nissarmeppurath4575
    @nissarmeppurath4575 3 года назад +30

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ. എല്ലാവരും ജീവിക്കുന്നു 😃. പിന്നെ പുറത്തുള്ള സീനുകളിൽ കഴിയുന്നതും മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നിങ്ങളാണ് ഞങ്ങളെ പോലുള്ളവർക്ക്(പൊതു ജനങ്ങൾക് ) പ്രചോദനമാവേണ്ടതും മാതൃകയാവേണ്ടതും.എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ. എല്ലാവിധ ആശംസകളും.

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 года назад +9

    പാവം തങ്കം ചേച്ചി അതിനെ കൊണ്ട് ജോലികൾ ചെയ്യിപിച്ച്
    പ്രഷർ ഷുഗർ ഒക്കെ കുറച്ചു
    എന്തായാലും സൂംബ ഡാൻസ് പൊളിച്ചു

  • @haarishbabu4969
    @haarishbabu4969 3 года назад +8

    സൂപ്പർ എപ്പിസോഡ്... ഇതാണ് ഞങ്ങൾക്ക് വേണ്ടത്.. ഡയറക്ടർ സാറിന് ബിഗ് സല്യൂട്ട്.. അമ്മാവന്റെ ഗ്ലാസ് പൊട്ടിക്കുന്ന സീൻ മാത്രമേ കുറച്ചു അവിശ്വസനീയമായി തോന്നിയുള്ളൂ... ബാക്കി എല്ലാം സൂപ്പർ...
    എടുത്തു പറയേണ്ടത് ലില്ലി തങ്കം മുത്ത് അവരുടെ കോമ്പിനേഷൻ അടിപൊളിയാണ്.. അവരുടെ ഓരോ സീനും സൃഷ്ടിക്കുന്നത് അത്ഭുതങ്ങളാണ്,അവർ നന്നായി പെർഫോം ചെയ്യുന്നു... ഇത്തരം കഥകൾ തീർച്ചയായും അളിയൻസിനെ കൊടുമുടിയിലേക് എത്തിക്കും തീർച്ച...
    love you aliyans😍😍😍😍😍

  • @kadheejapkadheejap8786
    @kadheejapkadheejap8786 3 года назад +297

    അളിയൻസ് ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടി plees

    • @maheshk8695
      @maheshk8695 3 года назад

      Quality illatha kachara program

    • @sethulakshmir4377
      @sethulakshmir4377 3 года назад

      @@maheshk8695 1st njnum anganeya vicharichath bt nalla prgm aa kollam

    • @maheshk8695
      @maheshk8695 3 года назад

      @@sethulakshmir4377 ❤️❤️

    • @maheshk8695
      @maheshk8695 3 года назад

      @@sethulakshmir4377 🐓

    • @sethulakshmir4377
      @sethulakshmir4377 3 года назад

      @@maheshk8695 🤷‍♀️

  • @husainhusain680
    @husainhusain680 3 года назад +8

    ഈ അമ്മാമനെ കൊണ്ട് തോറ്റു ബല്ലാത്ത ജാതി______

  • @sachincalicut6527
    @sachincalicut6527 3 года назад +29

    സൗമ്യ ചേച്ചിയുടെ സ്റ്റെപ് പൊളിച്ചു😍😍

  • @cocktail67
    @cocktail67 3 года назад +26

    Ingane sahodaranteyum ammayudeyum thotaduthaayi othorumayode jeevikan ethoru pennum agrahikum

  • @anzafathima6778
    @anzafathima6778 3 года назад +40

    മഞ്ജു ശെരിക്കും രണ്ടു വിട്ടില്ലെ പണികൾ ചെയ്‌തോ ലാസ്റ്റ് ഭാഗം ആയപ്പോൾ ശെരിക്കും ഷിണീച്ചല്ലോ 🤔

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +19

    തങ്കത്തിന്റ മാക്സി തുണിയുടെ ബാക്കികൊണ്ടാണ് ക്ലിറ്റസ് എപ്പോഴും ഷർട്ട് അടിക്കുന്നത് അല്ലേ 🤔🤔🙆🏼‍♀️🙆🏼‍♀️

  • @salihp2877
    @salihp2877 3 года назад +8

    തങ്കം ഇന്ന് തകർത്തഭിനിയിച്ചു🤝👌🏻✌🏻✌🏻✌🏻👏 ലില്ലിയോടുള്ള ക്ളീറ്റസിന്റെ ഡയലോഗ് ,നീ ഒരു കാര്യം ചെയ്യ് അവർ ഇവിടെ വരുമ്പോൾ അവരെ നീ അമ്മച്ചി എന്ന് വിളിച്ചോ അവർക്ക് പ്രായം തോന്നിക്കൊളളും ,😜😜 ഈ ഡയലോഡ് പൊളിച്ച്🙏📖

  • @cletodavid4875
    @cletodavid4875 3 года назад +21

    ചിരിച്ചു ചിരിച്ചു ഒരു പരുവായി😂😂
    അടിപൊളി തൂമ്പ ഡാൻസ്😁😁

  • @shakirchoolakal5436
    @shakirchoolakal5436 3 года назад +6

    Cleeto politics thiruchu vannashesham oru rakshayumilla . Aliyans sooooper .
    Now better than Aliyan Vs Aliyan

  • @harithah4331
    @harithah4331 3 года назад +50

    This is the most interesting and realistic serial ever

  • @farsanashameem8871
    @farsanashameem8871 3 года назад +30

    ഡാൻസിന്റ ഒരു കുറവ് ഉണ്ടായിരുന്നു.അതും ആയി..ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു..aliyans poli👌

  • @tomperumpally6750
    @tomperumpally6750 3 года назад +30

    സ്വാഭാവികത...
    അളിയൻസിന്റെ വിജയരഹസ്യം...

  • @rahmathshihab465
    @rahmathshihab465 3 года назад +8

    Lilly ne eshtamullavar like adi 😄😄😄

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +13

    മുത്ത് തങ്കത്തിനെ കളിയാക്കുന്നുണ്ട്, സുംബ ഡാൻസ് കളിക്കുമ്പോൾ, അമ്മ കുഞ്ഞി കൂനന്റെ പോലുണ്ട് എന്ന്, 😄

  • @kannanmohan3984
    @kannanmohan3984 3 года назад +8

    പറമ്പിൽ ഇറങ്ങി കിളച്ചാൽ പോരെ സൂമ്പ ഡാൻസ് തൂമ്പ ഡാൻസ് ആവുമെന്നെ ഉള്ളു😂😂😂

    • @vinodkonchath4923
      @vinodkonchath4923 3 года назад

      അത് ശെരിയാ
      തൂമ്പ ഡാൻസ്

  • @user-ip1eu6rs4v
    @user-ip1eu6rs4v 3 года назад +26

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു കേട്ടോ ഇങ്ങനത്തെ എപ്പിസോഡ് ആണ് ഞങ്ങള്ക് ആവശ്യം ❤️❤️❤️

    • @Padmini1712
      @Padmini1712 Год назад

      Vrithiketta naanam illaathe ee vayasaaya barthavum baaryayum ellavarndey munbeyum kai pidichondu naanam kettu nadakkum. Vayasayanmaaru couple.🧐🤔🤐🤥😵‍💫🙃

  • @alexandergeorge9365
    @alexandergeorge9365 3 года назад +2

    സൂപ്പർ എപ്പിസോഡ്. എല്ലാവരും തകർത്തു !
    കളിക്കുമ്പോൾ അങ്ങോട്ട്‌ അനങ്ങുന്നില്ലല്ലോ തങ്കം !!!!! തങ്കം ഉരുണ്ടു വീഴും എന്നാണ് കരുതിയത്. പക്ഷേ, പണി കിട്ടിയത് ലില്ലിക്ക്....

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +13

    അമ്മാവൻ ചായ ഗ്ലാസ്‌ തട്ടി പൊട്ടിക്കാനാണോ വന്നത് ..... 😄😄😄😄

    • @ycreations7699
      @ycreations7699 3 года назад

      ഇതു എന്റെ channel ഞാൻ ചെയ്ത കുറച്ചു വർക്കാണ് ഇതിൽ.. തീകൊണ്ട് iron man, marshmallow ഒക്കെ വരച്ചുന്നെ... ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാൻ മറക്കല്ലേ subscribe ചെയ്യാനും. ഞൻ തുടങ്ങിട്ടയുള്ളു, എല്ലാരുടേം support വേണം, അതാട്ടോ ഇങ്ങനെ അയക്കണേ....

  • @manojnatarajanmanoj7366
    @manojnatarajanmanoj7366 3 года назад +6

    അളിയൻസിന് തുല്ല്യം അളിയൻസ് മാത്രം

  • @LaijuKaruvel
    @LaijuKaruvel 3 года назад +38

    ഇന്നത്തെ spl നാത്തൂൻസ് സൂംബ 😍😍😍😍

  • @jibubabu4711
    @jibubabu4711 3 года назад +6

    നീ അവരെ അമ്മച്ചി എന്ന് വിളിച്ച മതി. അപ്പോൾ അവർ അമ്മച്ചി ആകും 🤣🤣🤣🤣

  • @noushadnousha7567
    @noushadnousha7567 3 года назад +34

    പ്രിയ അളിയാൻസ് കുടുംബത്തിന് സുഖമാണോ ഒരു ഡാന്‍സ് വരുത്തിയ വിനയാണ് ലില്ലിക് വയ്യ തങ്കതിന് പിടിപ്പത് ജോലിയായി അത് കൊണ്ട് തങ്കതിന് എല്ലാ അസുഖവും കുറഞ്ഞ് പിന്നെ ലില്ലി പ്രഭഷണൽ ഡാന്‍സറാണ് കൊച്ചിൻ ഗിന്നസ്ൽ മുതലാണ് ലില്ലിയെ കാണുന്നത് എല്ലാവർകും നന്മകൾ നേരുന്നു പിന്നെ ഒരു പ്രധാനമായ കാര്യമാണ് പറയുന്നത് ദയവായി പുറമേയുള ഷൂട്ടിങ്ങ്ന് പോകുമ്പോൾ മാസ്ക് വേക്കാൻ മറക്കരുതേ അളിയാൻസ് ടീം ഒരു മാതൃക കാട്ടുക എല്ലാവരും പ്രാർത്ഥിക്കുക ഈ മഹാമാരി മാറാനായി സൂക്ഷികുക എല്ലാവരും

  • @babeeshcvr5238
    @babeeshcvr5238 3 года назад +13

    Marimayam ishttamullavar undo. Undekil oru like tha

  • @azmeenaazmi8589
    @azmeenaazmi8589 3 года назад +24

    സമ്പന്നരുടെ പട്ടികയിൽ പേര് വന്നിട്ടുണ്ട്😂😂😂😂

  • @binomichel6418
    @binomichel6418 3 года назад +6

    നിങ്ങളുടെ എല്ലു ഞാൻ ഊരും,അടിപൊളി

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 года назад +5

    നെത്തോലിയുടെ മുള്ളുരി കറിവയ്ക്കാൻ ക്ലിറ്റോ പറയുമ്പോൾ വളരെ ഇസിയായി നിങ്ങളുടെ എല്ലു ഞാൻ ഊരും എന്ന തങ്കത്തിന്റ മറുപടി വളരെ രസമായി 😄👍❤

  • @somathomas6488
    @somathomas6488 3 года назад +3

    എന്റെ അമ്മാവാ!മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കല്ലന്നല്ല...ഇ മരുമക്കളെ ഒട്ടും വേണ്ട...പാവം ഒരു കട്ടൻ ചായ...മഞ്ജു നല്ലതല്ലേ.....അമ്മവന്റെ സ്വാത്തു വേണം...കൊള്ളാം..any way nice eppisodu...

  • @ebykurian6158
    @ebykurian6158 3 года назад +4

    Manju chechi oodi nadannu pani edukkukayum lilli kuttiye nokkunnathum kanakanu food kodukkunnathum kandath pala veedukalilum innu anyam ninnu poya kudumba bandangal aanu..thankam vere level aanu.ithanu thankathe abinayikkan paranjal jeevichu kanikkum ennu njagal chumma parayunnathalla.thankam uyir❤️❤️❤️💃💃💃💃💃

  • @anzafathima6778
    @anzafathima6778 3 года назад +13

    Super episod👌👌😍😍

  • @krishnapraveen7966
    @krishnapraveen7966 3 года назад +8

    അളിയൻസ് ഇഷ്ട്ടം 🥰🥰🥰✌️

  • @manikutty8151
    @manikutty8151 3 года назад +9

    ഒത്തിരി ചിരിച്ചു മഞ്ജു ഡാൻസ് കൊള്ളാം നന്നായി ട്ട് ഉണ്ട് സൂപ്പർ. നല്ല ഒരു എപ്പിസോഡ് 😍😍

  • @mujeebrahman8976
    @mujeebrahman8976 3 года назад +18

    35 വയസ്സോ ...ഇച്ചിരി പ്രായം കുറഞ്ഞ ജോലിക്കാരി മതി.... ഒരു ആവറേജ് വീട്ടമ്മയുടെ ആധി......😀😀😀😀😀

    • @nisnaparveen4579
      @nisnaparveen4579 Год назад +1

      പ്രായം കുറഞ്ഞതല്ല, കൂടിയത് വേണമെന്ന പറഞ്ഞേ 😅

  • @schuschu-qb9fv
    @schuschu-qb9fv 3 года назад +12

    ഈ തിരക്കഥ എഴുതിയ മുത്തുമണി നെ ഏതെങ്കിലും ഒരു എപ്പിസോഡിൽ കാണിക്കണേ

  • @hamnarasheed3878
    @hamnarasheed3878 3 года назад +11

    Akshaya fansss

  • @hidahida2657
    @hidahida2657 3 года назад +3

    2021L ee episode kanunna arenkilum indo

  • @22.8ekabeerntp9
    @22.8ekabeerntp9 3 года назад +6

    Innathy eppisode polichu

  • @zainulabidh2163
    @zainulabidh2163 3 года назад +9

    12-29 ആ ക്ലാസ് തള്ളിയിട്ടതാണന്ന് ആർക്കല്ലാം തോന്നി

  • @MrJojothomas
    @MrJojothomas 3 года назад +8

    Aneesh and lilly are better than manikandan and sneha

  • @neethuarun126
    @neethuarun126 3 года назад +3

    Vayyaathe kidannitum jolik kond varunna aalude age chodicha lillide manas aarum kaanathe pokallu🤣🤣🤣🤣

    • @shamsumk1434
      @shamsumk1434 3 года назад +2

      😂😂😂😂 kanakan കോഴി ആണെന്ന് ലില്ലിക്ക്‌ തോന്നി

  • @shareefakottakkal3034
    @shareefakottakkal3034 3 года назад +6

    Thakli mol fance Like adi

  • @shamnadhshamnadh5485
    @shamnadhshamnadh5485 3 года назад +7

    ഇനി കുനിയല്ലേ തല തട്ടും 🤣🤣

  • @praveennedumudi5748
    @praveennedumudi5748 3 года назад +22

    മുത്തു ലക്ഷ്മി കൂടെ വന്നാൽ പൊളി ആകും........

  • @amviy
    @amviy 3 года назад +16

    നിങ്ങൾക് ഇഷ്ടം പെട്ട രാഷ്ട്രീയ കാരൻ
    ക്ളീറ്റോ &കമലസാൻ

  • @anualben9111
    @anualben9111 3 года назад +10

    Zumba dance was adipoli... Three of them rockeddd.....

  • @venugopal2347
    @venugopal2347 3 года назад +20

    Episode with an excellent message... Thankam and Lilly stealing the show, equally supported by Akshaya mol.. all very natural actors.. once again we’ll done team Aliyans 👍💐👌

  • @singamsingamda522
    @singamsingamda522 3 года назад +7

    Very nice Eb from tamilnadu madurai

  • @purushothamanpurushu7320
    @purushothamanpurushu7320 3 года назад +2

    Soumya chechi sunthari aanu♥️♥️♥️😘😘😘😘😍😍🤩🤩🤩🤩🤩😘😍😍😘🤩🤩🤩😘😘😘😘😍😍😘🤩🤩🤩

  • @minijosephjoseph1226
    @minijosephjoseph1226 Год назад +5

    Sumba dance pwolichu...Manju you are really great..lilly and muth always awesome 👌👏😎♥

  • @jibig09
    @jibig09 3 года назад +7

    എന്തിനും ഏതിനും ആശുപത്രിയും മരുന്നും മന്ത്രവും കയറുന്ന മലയാളി..

  • @MomDaughtersCookery
    @MomDaughtersCookery 3 года назад +10

    Adipoli. Nala episode

  • @nafi1.028
    @nafi1.028 3 года назад +21

    ക്‌ളീറ്റോ ഫാൻസ്‌ ലൈക്‌ adi 👍👍👍

  • @nayananair4600
    @nayananair4600 3 года назад +96

    Muth fans like cheyu

    • @anilv3602
      @anilv3602 3 года назад +2

      Muthu alla thakli mol

    • @tahac2001
      @tahac2001 3 года назад

      0

    • @anilv3602
      @anilv3602 3 года назад +1

      Thakli moluday today Facebook very good very nice thank U mola

    • @anamikakr1536
      @anamikakr1536 3 года назад +1

      0

  • @fathimanasnas8892
    @fathimanasnas8892 3 года назад +7

    ഓരോ എപ്പിസോടും വളരെ പുതുമയുള്ളതാ one of the number 1 program

  • @nayananair4600
    @nayananair4600 3 года назад +17

    Lilly kuttiyude fans vann like adiche

  • @nsmrvlog7574
    @nsmrvlog7574 3 года назад +9

    അളിയാ അളിയന്റെ ഫാനാടാ ഞാൻ

  • @dineshnair511
    @dineshnair511 3 года назад +4

    Super. നല്ല ഓർജിനാലിറ്റി. നല്ല രസം 👍🏻👍🏻😃😃

  • @shibikp9008
    @shibikp9008 3 года назад +3

    Orupadu paniyulla divasam netholikondu vannirikkunnu. Ella aanungalude paniyanithu😈. Innathe episodu super

  • @cicilyvijayan4726
    @cicilyvijayan4726 3 года назад +11

    Aliyans fans ki Jai

  • @muhamedriaz1110
    @muhamedriaz1110 3 года назад +13

    ലിലി & തഘം സൂപ്പർ നാച്ചുറൽ അഭിനയം.

  • @Shahanas86
    @Shahanas86 3 года назад +6

    Superrrrrrr sumbaaaaa

  • @minil6199
    @minil6199 2 года назад +1

    We have spoiled our men by not letting them do any housework. By now, everybodies mind has setup like this.Malayam movie and serials like this adds on to that mentality.

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +8

    എല്ലാം സൂപ്പറായി ജീവിച്ചു...

  • @mahamoodponnnankottu5553
    @mahamoodponnnankottu5553 3 года назад +5

    അളിയൻസ് ഇഷ്ടമിള്ളവർ ലൈക്‌ അടി

  • @resimanu2090
    @resimanu2090 Год назад

    Nalla resayitta ellardem abhinayam sherikum oru nalla kudumbham family aayitt kaananum enjoy cheyyanam patanund 😍kidu ella episode um

  • @sasidharan.m8870
    @sasidharan.m8870 3 года назад +3

    തടി കുറക്കാനും ഭാരം കുറക്കാനു
    മായി സുമ്പ, യോഗ, കീറ്റോ ഡയറ്റ്
    ജിം എന്ന് കേട്ടിറങ്ങുന്നവർക്കായി
    dedicate ചെയ്യുന്നു

  • @fawas-on2ny
    @fawas-on2ny 3 года назад +2

    Nte Lilly sammathicchu counterinte pooram.. 😆😆😆 Cleetochaa ethra vayasund 35 Ayyo Athu venda 😄

  • @edwin3797
    @edwin3797 3 года назад +7

    പൊന്ന് director commment വായിച്ച script എയ്ത് ക്ലിറ്റൊക് രഷ്റ്റ്രിയതിലെ നിന്നെ നാലേ പൈസ ഉണ്ടാകാൻ പറ്റണം
    ഇങ്ങനെ അബിപ്രയങല്ലെ ഉല്ലവലർ like അടി

  • @roshithpayyanadan5567
    @roshithpayyanadan5567 3 года назад +14

    ജമന്തി 😮😮😮😮😮പൊളി ഡാൻസ് 👍👍👍

  • @thahasinoush933
    @thahasinoush933 3 года назад +11

    thakkiliyude dance super alle ,thoniyavar like adiiiiiii

  • @vv4037
    @vv4037 3 года назад +12

    Zumba kalakki.... 💃
    Super episode.. 😂😂😂
    Manju chechi super expression

    • @zubair.makasaragod
      @zubair.makasaragod 3 года назад +1

      🙄👍

    • @vv4037
      @vv4037 3 года назад

      @@zubair.makasaragod 😂

    • @zubair.makasaragod
      @zubair.makasaragod 3 года назад

      @@vv4037
      പ്ലാൻ 🤔

    • @vv4037
      @vv4037 3 года назад

      @@Mr.Mechanic6991 aa kollam nalla dance 😂😂😂padichittundoo?

    • @vv4037
      @vv4037 3 года назад

      @@Mr.Mechanic6991 ella 😂😂

  • @hayafathima3172
    @hayafathima3172 3 года назад +3

    തങ്കംത്തിന്റെ ഹാർഡ് വർക്ക്‌ ഹാൻഡ്‌സ് ഓഫ്‌

  • @jaseermuhammed1054
    @jaseermuhammed1054 3 года назад +3

    😂😂Thankam chechinte exercises nalla comedy 😆😆🤣🤣

  • @shameemashareef5516
    @shameemashareef5516 3 года назад +4

    Mutthne istamullavar like adi👇

  • @Priya_x_Sana
    @Priya_x_Sana 3 года назад +2

    Sprrrr thankam fans like plssss

  • @fidathaher9831
    @fidathaher9831 3 года назад +1

    Please telecast aliyans to all days

  • @jisharlv4303
    @jisharlv4303 3 года назад +1

    Njan ortheyulluuu.... Aa kaliyakkalinte aakkam kandappol

  • @marykutty5728
    @marykutty5728 3 года назад +2

    Awareness message 🌹🌹🌹

  • @nayananair4600
    @nayananair4600 3 года назад +5

    Kanakan fans like cheyu

  • @Divya-br8lq
    @Divya-br8lq 3 года назад +5

    Super 😍😍

  • @RekhaRekha-vp2qi
    @RekhaRekha-vp2qi 3 года назад +17

    അമ്മയെയും പിള്ളേരെയും പിരിച്ചു വിട്ടോ

    • @soudaahammedsouda9960
      @soudaahammedsouda9960 3 года назад

      Muth undallo

    • @RekhaRekha-vp2qi
      @RekhaRekha-vp2qi 3 года назад

      @@soudaahammedsouda9960 കന കൻറെ മക്കൾ

    • @RekhaRekha-vp2qi
      @RekhaRekha-vp2qi 3 года назад

      @Aromal anish എന്നാ പിന്നെ അവരെ എന്തിനാ ആദ്യം കാണിച്ചത് അഭിനയം അറിയില്ല എങ്കിൽ ഇപ്പോ അവരെ കുറിച് പറയുന്ന പോലും ഇല്ല

    • @zubair.makasaragod
      @zubair.makasaragod 3 года назад +2

      കോറോണയാണ്
      ചെറിയ കുട്ടികൾക്ക് സെറ്റിലേക്
      അനുവാദം ഇല്ലാ

    • @RekhaRekha-vp2qi
      @RekhaRekha-vp2qi 3 года назад

      @@zubair.makasaragod ഓക്കേ അവരെ കുറിച്ചോ അമ്മ യെ കുറിച്ചോ ഒന്നും പറയുന്നില്ല ആ കാണുന്നവർ മണ്ടൻ മാരാണല്ലോ

  • @riyar8071
    @riyar8071 3 года назад +9

    Episode was a variety. Pakshe idorumadiri pennugale joli cheyavu ena attitude promote cheyunu. Avaroke veetilurn matram joli cheyndavarenn parenu vere onnum ponda enum throughout the episode aa oru bias kanam. Ena ending il ee bias n etire soochipikunundengilum promotion tanneyan cheyune. Male chauvinism um selfishness um nanay kanukuna kadha.

    • @ycreations7699
      @ycreations7699 3 года назад

      ഇതു എന്റെ channel ഞാൻ ചെയ്ത കുറച്ചു വർക്കാണ് ഇതിൽ.. തീകൊണ്ട് iron man, marshmallow ഒക്കെ വരച്ചുന്നെ... ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാൻ മറക്കല്ലേ subscribe ചെയ്യാനും. ഞൻ തുടങ്ങിട്ടയുള്ളു, എല്ലാരുടേം support വേണം, അതാട്ടോ ഇങ്ങനെ അയക്കണേ....