Aliyans - 294 | സ്വർണ്ണ വള | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 445

  • @chandranc.c2439
    @chandranc.c2439 2 года назад +67

    മറിമായത്തിലൂടെ റിയാസ് മന്മദനായും അളിയൻസിലൂടെ ക്ളീറ്റസായും ജനഹൃദയം കീഴടക്കിയ റിയാസിനെ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 года назад +45

    അല്ലെങ്കിലും മുത്ത് എന്തു ജോലി ചെയ്താലും തങ്കം എപ്പോഴും നെഗറ്റീവ് ആണ് പറയുക

  • @KeralaCaffe
    @KeralaCaffe 2 года назад +87

    സത്യത്തിൽ ക്ളീറ്റോ ഇതുപോലും കൊണ്ടുവരും എന്ന് ഞാൻ വിചാരിച്ചില്ലാ 😂😂

  • @shihabvpshihab9664
    @shihabvpshihab9664 2 года назад +29

    Lilly kanakan happy cuples and cute cuples
    Enne pole thonniyavar like adikk❤️

  • @saraswathys9308
    @saraswathys9308 2 года назад +192

    തെറ്റിപ്പോകരുത് ക്ഷണനം എന്ന് പറഞ്ഞാൽ മരണം എന്നാണ്. ക്ഷണം ഇല്ലന്നോ ക്ഷണിച്ചിട്ടില്ലന്നോ പറഞ്ഞാൽ മതിയാരുന്നു. അതാണ് ശരി.

    • @minielizabeth6416
      @minielizabeth6416 2 года назад +4

      വിരുന്ന് മുതലായവക്ക് വിളിക്കൽ എന്നും അർഥം കാണുന്നു. (ഓളം ഡിക്ഷനറി)

    • @syammohansyam4014
      @syammohansyam4014 2 года назад +8

      Psc സ്റ്റുഡന്റ് ആണോ ചേച്ചി 😁

    • @rafnasrappu5862
      @rafnasrappu5862 2 года назад +17

      കണ്ണൂരിൽ ക്ഷണനം എന്ന് പറഞ്ഞാൽ ക്ഷണിച്ചു എന്നാ അർത്ഥം

    • @deepazachariah2904
      @deepazachariah2904 2 года назад +3

      Correct 👍

    • @maheshraghavan2007
      @maheshraghavan2007 2 года назад +14

      കണ്ണൂർ ഭാഗങ്ങളിൽ ക്ഷണനം എന്ന് പറയാറുണ്ട്. പക്ഷേ അത് തെറ്റ് തന്നെയാണ്.
      ക്ഷണം ആണ് ശരി.
      ക്ഷണനം എന്നാൽ ക്രൂരമായി കൊല്ലുക എന്നാണർത്ഥം.

  • @safasafvanvlog5699
    @safasafvanvlog5699 2 года назад +7

    Le ennala net ellayirunnathukond ennu kanunna njan 🔥aliyans stheram preshakar evida chayam mukiko 😘🔥🔥😘💗💗

  • @neethusreejith6266
    @neethusreejith6266 2 года назад +19

    Soumya cheachide mudi nalla bangi und kanan. Vettikalayaruthea🥰🥰

  • @AnuAnu-ob2do
    @AnuAnu-ob2do 2 года назад +26

    നല്ല ഭംഗിയുണ്ട് സാരി ❤🌹

  • @narendrakumars6189
    @narendrakumars6189 2 года назад +112

    കൊച്ചി മലയാളം സംസാരിക്കുന്ന അമ്മ. ആലപ്പുഴക്കാരി മാമി. തനി തിരുവന്തോരം ഭാഷ മോൾക്ക്. പ്രത്യേക സൗന്ദര്യമാണ്

    • @newhorizon780
      @newhorizon780 2 года назад +9

      Valluvanadan ammavanu

    • @manjimamanojak4650
      @manjimamanojak4650 2 года назад +1

      Mmm

    • @Malamal_bro
      @Malamal_bro 2 года назад +7

      Pinne serialinu vendi avarkku avarude swantham samsara reethi mattan patto chettaa... Ithokke bodham ullavarkku manassilakkam oro artistukalum ororo sthalangalilninnu ullavaranennu

    • @bobsfotoart
      @bobsfotoart 2 года назад +6

      @@Malamal_bro ഒരു വീട്ടിലെ അംഗങ്ങളായിട്ടാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത് .... ഒരു വീട്ടില്‍ ഉള്ളവര്‍ പല നാട്ടിലെ ഭാഷ സംസാരിക്കുമോ .

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +1

      യെസ്

  • @informationtechnology739
    @informationtechnology739 2 года назад +11

    ലില്ലി നെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് കൊണ്ട് നിറക്കു. ഓരോ ലൈക്സ് ഉം ലില്ലി ക്കു ഉള്ള സപ്പോർട്ട് ആയിരിക്കട്ടെ
    Regards
    Rabeeh

  • @bindusajeev2485
    @bindusajeev2485 2 года назад +5

    രണ്ടുപേരുടെയും സാരി കാണാൻ നല്ല ഭംഗിയുണ്ട്.

  • @snehasanthosh7172
    @snehasanthosh7172 2 года назад +37

    Aliyans TVyil kanathe youtubil mathram kanunna enne pole ethra perund??? 🥰🥰🥰

    • @33942369
      @33942369 2 года назад +2

      I am very interest to watch this aliyans through RUclips. And I am not missing to watch & enjoy each and every episode.
      From Tamilnadu.

    • @ponnammaks3958
      @ponnammaks3958 2 года назад +1

      ഞാനും

  • @goddesswoman1547
    @goddesswoman1547 2 года назад +23

    Muthu veetu joliyil sahayikkumbol Thankam makale abinandikkanam athanu vendathu. Ennale kuttikalkku pinneyum pinneyum cheyyan oru utsaham undavullu.

    • @rubinahusein3111
      @rubinahusein3111 2 года назад +1

      തർക്കുത്തരം പറയുന്ന മുത്ത്.....ചിലപ്പോൾ അഴുക്ക് സ്വഭാവം

    • @ramsheedharamshi3604
      @ramsheedharamshi3604 2 года назад

      അതെ

    • @1a1a3a7
      @1a1a3a7 2 года назад

      @@rubinahusein3111 ningalonnum tharkutharam parayarille ?

    • @Uvais-qb7og
      @Uvais-qb7og 5 месяцев назад

      Ith serial alle allate real life allallo

  • @sarathkn8772
    @sarathkn8772 2 года назад +40

    കാണുന്നവർ എല്ലാരും ലൈക്ക് അടിച്ചിട്ട് പോകുവാ ❤👍

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +17

    Lillyyyyyy. 's. Hair. Super 💞💞🎊💐

  • @mukulkavu
    @mukulkavu 2 года назад +11

    ആദ്യത്തെ കുറച്ചധികം എപ്പിസോഡുകൾ രസകരം തന്നെയായിരുന്നു - ഈ സീരിയൽ അഭിനേതാക്കൾക്ക് മടുത്തു എന്നാണ് അവരുടെ ശരീരഭാഷയിൽ നിന്ന് മനസ്സിലാക്കുന്നത്. വിഷയം കോമിക് ആണെങ്കിലും നടന്മാർ അഭിനയത്തിന്റെ ഗൗരവം വിടാൻ പാടില്ല - കഥാപാത്രങ്ങളുടെ തനതായ വ്യക്തിത്വം നിലനിർത്തി കൊണ്ടു തന്നെ സ്ക്രിപ്റ്റിന് രൂപം നൽകണം - വ്യത്യസ്തമായ വിഷയങ്ങളില്ല എന്നത് എന്നെ പോലുള്ളവർക്ക് വല്ലാതെ മടുപ്പ് ഉളവാക്കുന്നുണ്ട്...

  • @alphonsajohn1473
    @alphonsajohn1473 2 года назад +76

    ഒരു ഗ്രാമിന് 4500 രൂപയാ,കുഴപ്പമൊന്നും ഇല്ല.ക്ലീറ്റോനെ ആരും കളിയാക്കണ്ടാ

  • @varughesethomas8888
    @varughesethomas8888 2 года назад +32

    ഹായ് അളിയൻസ് ഗുഡ് എപ്പിസോഡ് സൂപ്പർ 👍🌹🌹🌹👑👑👑👑👑👌👌👌

  • @alexandergeorge9365
    @alexandergeorge9365 2 года назад +7

    "പാലാക്കാരൻ മത്തായിയുടെ മകൻ ക്ളീറ്റസ് മത്തായി ".... അത് പഴയ പ്രോഗ്രാമിൽ അല്ലെ.

  • @alexandergeorge9365
    @alexandergeorge9365 2 года назад +12

    Invitation ആണ് ഉദ്ദേശിച്ചത് എങ്കിൽ ക്ഷണനം അല്ല ക്ഷണം ആണ്. എഡിറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം
    തെറ്റ് പറ്റിയത് ആർക്ക്, കഥകൃത്തിനോ അഭിനേത്രിക്കോ?

    • @1a1a3a7
      @1a1a3a7 2 года назад

      sariyanu, 'kshananam' ennal maranam ennanu artham ennu epozho padichoru orma

    • @swathinair8956
      @swathinair8956 2 года назад

      Kshananam ennum parayum.

    • @swathinair8956
      @swathinair8956 2 года назад

      വിരുന്ന് മുതലായവയ്ക്കു വിളിക്കല്‍

    • @1a1a3a7
      @1a1a3a7 2 года назад +1

      @@swathinair8956 illa.. athu thettayi parayunnathanu.kshanam ennal invite cheyyunathu, kshananam ennal maranam ennanu,chilar vadhikunnathineyum parayunnu..allathe invite cheyyunathine orikalum kshananam ennu parayaruthu

  • @smithainduchoodan3152
    @smithainduchoodan3152 2 года назад +7

    Thakkilikk thakkalipazham orupad ishtamanalle😊

  • @shiyasrahim8078
    @shiyasrahim8078 2 года назад +34

    Aliyans ഇഷ്ട്ടം ❤️

    • @siyaniya1969
      @siyaniya1969 2 года назад +3

      ഇഷ്ട്ടം♥️♥️😘😘😘😘

    • @shiyasrahim8078
      @shiyasrahim8078 2 года назад

      @@siyaniya1969 😘

  • @ayshabyazeez7908
    @ayshabyazeez7908 2 года назад +15

    സൂപ്പർ എപ്പിസോഡ്

  • @saleenaarafeeque8444
    @saleenaarafeeque8444 2 года назад +4

    Rand perudeyum sari oru rakshayum illa sooper 🥰🥰🥰

  • @funwithhaya1448
    @funwithhaya1448 2 года назад +23

    Last scene chirichu maduthu 😂😂😂

  • @preethapreethaps1320
    @preethapreethaps1320 2 года назад +10

    Lilly, thakkili super

  • @Fahanaah
    @Fahanaah 2 года назад +18

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സിരിയൽ അമ്മവനുംവേണം

  • @NishiMindBenders
    @NishiMindBenders 2 года назад +25

    What a episode
    Clitto kalakki

  • @mareenareji4600
    @mareenareji4600 2 года назад +32

    1500 രൂപ യോ ......അത് ഭയങ്കരമായിപോയി..... 500 രൂപയിൽ കൂടുതൽ ഒട്ടും ആവില്ല...

  • @kvmanojkumar1736
    @kvmanojkumar1736 2 года назад +5

    0.28. .maamiye checheennu vilichu. ..pinne kutti ezhunnettittillennu lilly. ...purathu pokumpol veedu lock cheyyunnu. ...director enthayith. .

    • @1a1a3a7
      @1a1a3a7 2 года назад

      kutti ezhunetilla ennu paranjathu thale dhivasamalle? pitte divasam kutiye engotengilum vititunavum

  • @prasadammel5584
    @prasadammel5584 2 года назад +11

    പറയാതിരിക്കാൻ വയ്യ.... തറയിൽ നിന്നും...താഴോട്ട് പോകുകയാ..... മുൻപൊക്കെ 👍ടോപ് ആയിരുന്നു

    • @smnair3517
      @smnair3517 2 года назад

      Correct

    • @rakeshshiva3377
      @rakeshshiva3377 2 года назад

      സത്യം തന്നെ ആണ് ഇപ്പോൾ ഒരുപാട് ബോർ അടിക്കുന്നു രണ്ടു പെണ്ണുങ്ങളും കൂടി എന്തോ കാട്ടി കൂട്ടുന്നു

  • @georgejoseph9514
    @georgejoseph9514 2 года назад +5

    സ്വർണം തന്നെ ക്ലീറ്റോ കൊടുക്കും - മത്തായി മകൻ - തന്നെ തന്നെ

    • @jasijasi665
      @jasijasi665 2 года назад +1

      വളഞ്ഞു പോങ്കിലും അതും സ്വർണം അല്ലെ. അതിനും കൊടുക്കണം പൈസ

    • @1a1a3a7
      @1a1a3a7 2 года назад

      @@jasijasi665 pakshe gift aayitu kodukumbol odinju poyal nanakedalle? kochinte kyil ittu kodukumbol anengilo? ellavarum kanille?

  • @AtoZ76411
    @AtoZ76411 2 года назад +47

    ജോജു ജോർജിന് അളിയന്റെ വക ഒരു സല്യൂട്ട് ✌💪

    • @syammohansyam4014
      @syammohansyam4014 2 года назад +3

      താനാണോ അളിയൻസിന്റെ ഹെഡ്????

    • @AtoZ76411
      @AtoZ76411 2 года назад +1

      @@syammohansyam4014 നിൽക്കട്ടെ

    • @mediacity2244
      @mediacity2244 2 года назад +2

      പണ്ട് ഡീസലടിക്കാൻ പണമില്ലാത്തത് കൊണ്ട് വണ്ടി വിറ്റു പറഞ്ഞ ആൾ ഇപ്പോൾ പറയുന്നു 150 ആയാലും കൊയപ്പമില്ലെന്ന്

    • @rasheedakambadath882
      @rasheedakambadath882 2 года назад

      Dog show

    • @anazrahim2011
      @anazrahim2011 2 года назад

      @@mediacity2244 എന്നിട്ട് ഡീസൽ 50 ആക്കി കുറച്ചു ഇന്നലെ തന്നെ 🤣

  • @_a_sh_x_i_
    @_a_sh_x_i_ 2 года назад +47

    Last scene super aayittund👌😂😂😅😆

  • @BelgiumDiaries
    @BelgiumDiaries 2 года назад +5

    Thankathinte sari super

  • @asiyaasiya7521
    @asiyaasiya7521 9 месяцев назад +1

    ഇതിന്റെ ലാസ്റ്റ് വീമ്പു പറഞ്ഞിരുന്ന
    തങ്കത്തിന്റെ മുഖം ഒന്ന് കാണിക്കണമായിരുന്നു 😄😄😄

  • @gopikas1217
    @gopikas1217 2 года назад +1

    Ethu enik eshttapettu part 2 venam please

  • @smoothffyt5787
    @smoothffyt5787 2 года назад +3

    സൂപ്പർ വിഡിയോ ❤️❤️

  • @smoothffyt5787
    @smoothffyt5787 2 года назад +16

    സൂപ്പർ എപ്പിസോഡ് ❤️❤️

  • @maneehaafnida3338
    @maneehaafnida3338 2 года назад +3

    Aliyansinte 21 മത്തെ viewer ഞാൻ

  • @PriyanshiS02
    @PriyanshiS02 2 года назад +25

    ❤ Lilys hair🖤 awesum

    • @prakashkuttan1653
      @prakashkuttan1653 2 года назад +1

      ലില്ലിയുടെ മുടി നന്ന് തങ്കത്തിന് ആകെ മരിക വാലുപോലെ കുറച്ചുണ്ട് അതിങ്ങനെ മുന്നിലേക്ക് ഇടും

  • @Siyaahhsidhrahh
    @Siyaahhsidhrahh 2 года назад +5

    Title gold bancles ayirunnu ennal VEDIO ittappol gold 💍 😂

  • @chinnachinnakadhaigal43
    @chinnachinnakadhaigal43 2 года назад +18

    எல்லோருமே அற்புதமான நடிகர்கள்..

  • @blessonjoseph4949
    @blessonjoseph4949 2 года назад +3

    ക്ഷണം,, ക്ഷണണം,,,, രണ്ടും രണ്ട് ആണ്,,,,

  • @santhoshkattachiravlogentr1399
    @santhoshkattachiravlogentr1399 2 года назад +3

    Aliyans super polichu

  • @fathma_zara9410
    @fathma_zara9410 2 года назад +5

    1 min
    68 like
    250 views
    8 comments

  • @vcreatinz8066
    @vcreatinz8066 2 года назад +18

    Realistic sitcom. One of the best.. 👌👌

  • @anandkhanapur7499
    @anandkhanapur7499 2 года назад +9

    Bhama kurup fans❤👌👍

  • @irshadmp9394
    @irshadmp9394 2 года назад +10

    Akshya supper acting

  • @whiterose05
    @whiterose05 2 года назад +2

    ഷണനം എന്ന വാക്ക് തെറ്റാണു.. അതിന്റെ അർത്ഥം കൊലപാതകം എന്നാണ്..

  • @athirats8627
    @athirats8627 2 года назад +5

    Oru horror episode idu...plzzz

  • @progamer6916
    @progamer6916 2 года назад +1

    Polichu sthriram preshakar undo guys

  • @karthikasanthosh7356
    @karthikasanthosh7356 2 года назад +4

    Super 👍🏻👍🏻

  • @asiyaasiya7521
    @asiyaasiya7521 9 месяцев назад +1

    ആ പെട്ടിയിലുള്ള ഉടുപ്പ്
    എന്താ kanakan സാറിന്ന്
    ഒന്ന് കാണിച്ചു കൊടുക്കാത്തത് 😄😄

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 года назад +3

    Super episode

  • @jameelatc7712
    @jameelatc7712 2 года назад +1

    ഈ സംഭാഷണം എ ത്രപേർ കൂടി രചിക്കുന്നു ? നല്ല സർഗ ചേതന .

  • @aru5492
    @aru5492 2 года назад +13

    Just asking is it normal in Kerala household that only women doing household work like sweeping?There should'nt be a gender disparity in doing household duties.

  • @kunjathu1058
    @kunjathu1058 2 года назад +4

    Muth fans evide

  • @ajimathew2198
    @ajimathew2198 2 года назад +5

    ലില്ലി ക്ഷണം എന്നും തങ്കം ക്ഷണനം എന്നും പറയുന്നു. ഇതിൽ തങ്കം പറയുന്ന വാക്ക് (ക്ഷണനത്തിന് ) തെറ്റാണ് എന്നാണ് എന്റെ വിശ്വാസം. ഇത് മഞ്ജുപെങ്ങളെ വിമർശിച്ചതായി ധരിക്കരുത്

    • @nishasajeer5710
      @nishasajeer5710 2 года назад

      ക്ഷണനം അർഥം കൊല്ലുക എന്നാണ്. ക്ഷണം എന്നാണ് ശെരി

    • @ajimathew2198
      @ajimathew2198 2 года назад

      @@nishasajeer5710 അതെ

    • @1a1a3a7
      @1a1a3a7 2 года назад

      @@nishasajeer5710 marikkuga ennale?

    • @nishasajeer5710
      @nishasajeer5710 2 года назад

      @@1a1a3a7 അല്ല കൊല്ലുക ആണ്

  • @anniejoy3201
    @anniejoy3201 2 года назад +1

    Some people are like this for my grand son naming ceremony we got one bangle like this

  • @abdurahiman6257
    @abdurahiman6257 Год назад +1

    Yenikk yellaverum oru Hai therumoo

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +24

    സൂപ്പർ 👌👌👌
    പഠിക്കുന്ന കൊച്ചിനെ കൊണ്ടു ജോലിയെടുപ്പിക്കുന്നോ അമ്മയും മാമിയും കൂടി 😧
    തക്കിളി മുത്തേ 😊😊😊😊

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 года назад +12

    There is a saying " make dress as per one's shape, colour and body and not in the reverse ". Cleeto everyone's favourite always beaten up by anyone and everyone. Feel bad about my favorite's fate.

  • @lavanya4277
    @lavanya4277 2 года назад +8

    വള ചളങ്ങിപ്പോയാലും സ്വർണ്ണം തന്നെയല്ലേ ? ക്ലീറ്റോനെ മനപ്പൂർവ്വം കുറ്റം പറയുവാണോ ?

  • @sheebam.r1943
    @sheebam.r1943 2 года назад +20

    Sari udukkumbol ee pennungal vere level

  • @SiluAbi123
    @SiluAbi123 2 года назад +8

    Cleeto ചേട്ടൻ സ്വർണം വാങ്ങാൻ പോയപ്പോളെ വിചാരിച്ചു എന്തേലും ഉണ്ടായിപ്പ് ആകും എന്ന്🤣🤣🤣🤣

  • @dreamangel996
    @dreamangel996 2 года назад +85

    28 ആയ കുഞ്ഞിന്റെ ഉടുപ്പിന് 1500 ഒരെണ്ണം വാങ്ങാൻ കൂടിയതാണേൽ 500 ആകും

    • @vmt1353
      @vmt1353 2 года назад +14

      കുഞ്ഞു മോതിരം 1000 ullu

    • @BelgiumDiaries
      @BelgiumDiaries 2 года назад +10

      Njanum orthu... Atu logic iland poyi

    • @teamkilukkam8124
      @teamkilukkam8124 2 года назад +2

      Njanum command ettit nokkiyapozha ente athe chintha evd kandath

    • @Siyaahhsidhrahh
      @Siyaahhsidhrahh 2 года назад +5

      But I think costly dress ayirikkum🙄

    • @soumyaarun82
      @soumyaarun82 2 года назад

      Athey

  • @harshadkoori1124
    @harshadkoori1124 2 года назад +7

    Idu inn shoot cheydadaano aavo

  • @syammohansyam4014
    @syammohansyam4014 2 года назад +7

    തക്കിളി ഭാഗം എന്ന് വളരെ വൃത്തി ആയി പറഞ്ഞപ്പോൾ ലില്ലി അത് തിരുത്തി ബാഗം എന്നാക്കി.. ബാഗം, ബൂമി, ബാരം, ബാഗ്യം, ബാരതം ഇങ്ങനെ ഉച്ചരിക്കുന്ന ഒരുപാട് പേർ ഉണ്ട് നമ്മുടെ കേരളത്തിൽ.. അത് കേൾക്കുമ്പോ ചൊറിഞ്ഞോണ്ട് വരും പുല്ല്.. 😏😏😏

    • @bobsfotoart
      @bobsfotoart 2 года назад +3

      തക്കിളി ആദ്യം പറഞ്ഞത് ' ഫാഗം ' എന്നാണു . 'ഭാഗം ' ആണ് ശരി. ' ബാഗം' എന്നതും തെറ്റാണ്. ' ഭ '- യും 'ഫ '-യും 'ബ'-യും തമ്മിലുള്ള വ്യത്യാസം പലര്‍ക്കും അറിയില്ല. ' ഘടന ' എന്നതിന് ചിലര്‍ ' ഗടന ; എന്നാണു പറയുന്നത് . ഇങ്ങനെ തെറ്റായ ധാരാളം പ്രയോഗങ്ങള്‍ മലയാളത്തില്‍ ഉണ്ട്.

  • @sanukumar5485
    @sanukumar5485 2 года назад +3

    My favorite comedy program super love you

  • @sahulravuthar4069
    @sahulravuthar4069 2 года назад +2

    i love aliyan
    Tamilnadu

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +6

    എന്തായാലും ക്ളീറ്റോ മേടിച്ചു കൊണ്ട് വന്ന വള 8 പോലെയായി, 😂😂😂😂

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +4

    Super ❤️❤️❤️❤️

  • @daviskt3827
    @daviskt3827 2 года назад +2

    നല്ല ഭംഗി dress

  • @lishalisha5373
    @lishalisha5373 2 года назад +1

    Aliyans family ishttam

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +1

    ഹായ് അളിയൻസ് Good Night💞💞💞

  • @nyghalakshmi1409
    @nyghalakshmi1409 2 года назад +14

    നന്നായ് ചിരിച്ച എപ്പിസോഡ് 😄😄😄

  • @rafi2153
    @rafi2153 2 года назад +1

    Lilly kutti super aayittund

  • @Gkm-
    @Gkm- 2 года назад +3

    പെങ്ങള്‍ ക്ക് പറ്റിയ ആങ്ങള thanne cleatto lilly

  • @snehalathanair427
    @snehalathanair427 3 месяца назад

    Really!! Cleto!must give him a three cheers !!!

  • @NAKULSGAMING
    @NAKULSGAMING Год назад +2

    28കെട്ടുന്ന കുഞ്ഞിന് 1500 രൂപ യുടെ ഡ്രസ്സ്‌ സാധാരണ ക്കാർ ആണെങ്കിൽ 300രൂപ യിൽ കൂടുതൽ ചിന്തിക്കോ ഇവർക്ക് 1000 ത്തിൽ കുറഞ്ഞു സ്ക്രിപ്റ്റ് ൽ പോലും ചിന്തിക്കാൻ വയ്യ 1500 nu റിങ് കിട്ടുമല്ലോ

  • @Anuthomas562
    @Anuthomas562 2 года назад +13

    മഞ്ജുവിന്റെ വയറു കൂടിയും കുറഞ്ഞും ആണല്ലോ 😅😆

    • @smnair3517
      @smnair3517 2 года назад +3

      മഴ അല്ലേ തുണി ഉണങ്ങി കാണില്ല വച്ച് കെട്ടാൻ

    • @jijopalakkad3627
      @jijopalakkad3627 2 года назад +1

      @@smnair3517 🤣🤣🤣

  • @aryaananyasrvlog
    @aryaananyasrvlog 2 года назад +1

    ഇത് സൂപ്പർ

  • @kavithaleeladharan4943
    @kavithaleeladharan4943 2 года назад +13

    28 ദിവസമായ കുട്ടിക്ക് 500 Rs മതി ഉടുപ്പിന്

    • @1a1a3a7
      @1a1a3a7 2 года назад +1

      athoke ororutharudeyum capacity anusarichanu, nalla quality ullathum pinnedu idan pakathinu kurachu valiya size gift kodukunnavarumundu

  • @vijeshtp2887
    @vijeshtp2887 2 года назад +3

    എന്തായാലും മുത്തേ ഈ 'ഫാഗം 'എപ്പിസോഡ് കൊള്ളാം

  • @rohithjayakumar8176
    @rohithjayakumar8176 2 года назад +8

    ❤️

  • @arunp9108
    @arunp9108 2 года назад +1

    കനകന്റെ കുഞ്ഞുങ്ങൾ ഇല്ല എന്തുവാണോ ഇവൻമാരുടെ കഥ . സ്വന്തം മക്കൾ ഇല്ലാതെ ഇത്രയും സന്തോഷിക്കുന്ന അപ്പനും അമ്മയും ലോകത്ത് കാണില്ല

  • @pthomas8327
    @pthomas8327 2 года назад +2

    തങ്കത്തിനു ഒരു ക്ഷീണം കാണുന്നു.. Lock down ൽ വല്ല
    അക്കിടിയും പറ്റിയോ..?.
    തക്ലിയും ക്ഷീണിച്ചു... അതിനു വല്ലതും നന്നായി കൊടുക്കണമെ...

  • @mohankumars3033
    @mohankumars3033 2 года назад +11

    ക്ഷണനം എന്നാൽ വധം എന്നാണ് അർഥം.

    • @ramachandran5854
      @ramachandran5854 2 года назад

      Alla.....maranam

    • @mohankumars3033
      @mohankumars3033 2 года назад

      @@ramachandran5854 താങ്കൾ ഡിക്ഷനറിയിലോ ഗൂഗിളിലോ സെർച്ച്‌ ചെയ്തു നോക്കൂ. മരണം എന്നല്ല വധം എന്നാണ്.

    • @1a1a3a7
      @1a1a3a7 2 года назад

      @@mohankumars3033 aano? maranam ennanennu padichathayoru orma

  • @sreejithkannan9566
    @sreejithkannan9566 2 года назад +2

    E serial oru comedy manju Lili Kochi bhashayum Baki family ok Trivandrum bhashayum Anu 😂

  • @pushkaranpush8234
    @pushkaranpush8234 2 года назад +1

    Super super 🙏🙏🙏🙏🙏

  • @mjsmehfil3773
    @mjsmehfil3773 2 года назад +1

    Superb

  • @tggythgf1905
    @tggythgf1905 2 года назад +1

    അല്ല അളിയൻസ് ലെ കൺമണി വരാറായില്ലെ...കാത്തിരിക്കയാണ്.👈👈👈👈👀👀.

  • @rosajisaji5144
    @rosajisaji5144 9 месяцев назад

    Comments kand അവരുടെ സാരി ഒന്നൂടെ നോകിയ ഞാൻ😂

  • @sarathms2975
    @sarathms2975 2 года назад

    ഒരു തെറ്റുണ്ട്... ക്ഷണനം അല്ല ക്ഷണം എന്നാണ് പറയേണ്ടത്.... ക്ഷണനം എന്നാൽ മരണം എന്നാണ് അർത്ഥം...

  • @rajeshparajuli3017
    @rajeshparajuli3017 2 года назад +1

    Waching from nepal🇳🇵🇳🇵🇳🇵

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +1

    Rold gold ornaments nu yetharayum build up um time um waste cheyidha clettoo nu irukkatte valiya salute.

    • @1a1a3a7
      @1a1a3a7 2 года назад

      athano apo manasilakiyathu? cleeto kondu vannathu valare thookkam kuranja gold vala thanneyayirunnu..chila aaligal ingane yadhartha jeevithathil cheyyarundu,svarnnam koduthu enna peru kittan vendi.jewellery shops il angane oru section thanneyundu..

  • @__.sherin.__6057
    @__.sherin.__6057 2 года назад +9

    Wait aayrnnu😍

  • @evanvarghese319
    @evanvarghese319 2 года назад +1

    Aliyans💝💝

  • @gramabhangi2999
    @gramabhangi2999 2 года назад +2

    പോക്ക് എപ്പിസോഡ്