ഇത് ഒരു സീരിയൽ അല്ല നിത്യ ജീവിതത്തിൽ ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അത്യധികം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സ്ക്രിപ്റ്റ് എഴുതുന്ന ആൾക്ക് അഭിനന്ദനങ്ങൾ
ഇന്നലത്തെ എപ്പിസോഡ് ബാക്കിയുള്ള വന്നാൽ കൊള്ളാമായിരുന്നു ക്ലീറ്റസ് ഇന്റെ ഇടപെടൽ കനകൻ അറിയണമായിരുന്നു? അത് വളരെ വിഷമം ആയി പോയി ഇന്നത്തെ എപ്പിസോഡ് സൂപ്പർ💕💕💕
ഇത് ഒരു സീരിയൽ അല്ല
നിത്യ ജീവിതത്തിൽ ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അത്യധികം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സ്ക്രിപ്റ്റ് എഴുതുന്ന ആൾക്ക് അഭിനന്ദനങ്ങൾ
മുത്തിന്റെ ഇല്ലാത്തതിന്റെ കുറവ് വല്ലാതെ feel ചെയ്യുന്നു... Miss u മുത്തുമണി 🥰😘
Yes
@Aleena Aima എക്സാം ആണ്
@@തൃശ്ശൂർക്കാരിപ്പെണ്ണ് 🌷
നാത്തൂനെ കാണാഞ്ഞിട്ട് എന്താ വെപ്രാളം 🤣കണ്ടപ്പോൾ ഇങ്ങനെ എന്താ കഥ... 🤣ശരിക്കും ഇതാണ് നാട്ടുനടപ്പ് 🤣🤣🤣👍👍👍🤝🤝🤝💖💖💖
Manors
ഒരു യഥാർത്ഥ കുടുംബം പോലെ ഓരോ അക്ടേഴ്സും 🥰👍
mm
ഇങ്ങനെ ഉള്ള അമ്മമാരെ നമ്മുടെ ഓരോ കുടുംബത്തിലും ഉണ്ട് അടിപൊളിയായിരുന്നു ഇന്ന്
ഞങ്ങളും അളിയൻസിന് അഡിക്റ്റ് ആയിപ്പോയി 😄😄
Njanum
Njanum
Njanum
Me also
Njaanum😀😀
അളിയനും അളിയനും .നാത്തൂനും നാത്തൂനും .സൂപ്പർ
ഈ അമ്മയ്ക്ക് എന്തുകൊണ്ടാണ് സിനിമയിൽ അവസരങ്ങളൊന്നും കിട്ടാതെ പോയത് ... സൂപ്പർ.
Amma kurachu filim il act cheytitondu
ഇതിൽ ഇവർ ധരിച്ചിരിക്കുന്ന വേഷം ആണ് സൂപ്പർ ഒറിജിനാലിറ്റി തോന്നുന്നു 🙂
മറിമായം അളിയൻസ് ഈ രണ്ടു സീരിയലും ആണിപ്പോൾ ഒരു മുഷിപ്പും കൂടാതെ കാണാൻ പറ്റുന്നത്
Same opinion
രണ്ടിലും ക്ളീറ്റോ ഉണ്ട്
Same here
മറിമായം 🥰🥰🥰🥰
ചെറുപ്പക്കാരായ നാത്തൂൻസിനു ഇല്ലാത്ത കുശുമ്പ് വയസ്സായ നാത്തൂൻസിനു
കുറച്ചേ ഉള്ളെങ്കിലും കൊച്ചുങ്ങളുള്ളത് ഒരു സന്തോഷം തന്നെ.
Yhnsbn🙋♀️
Gjfhjgdhkbhjsvha🙋♂️
Hnbnnkkjnjlenh🧃
Gjghkfe🍭
Hjzkhdjdjj🍬🍬🍬
ഉച്ചക്കിലെ ചോറും അളിയൻസും 🔥😘
അതൊരു അന്യായ കോമ്പോ ആണ്
ഇത് പരമ്പര എല്ല നമ്മുടെ തൊട്ടയല്പൽക്കത്തുള്ള അല്ലങ്കിൽ നമ്മുടെ വീട്ടിൽ നടക്കുന്നതു പോലെയുള്ള തു പോലെ ഉള്ള ആളുകൾ
അളിയൻസ് സൂപ്പറ് ' ഞാൻ ആകെ കാണുന്ന സീരിയൽ' എല്ലാവരും സൂപ്പറാ' മഞ്ജു ജീവിക്കണതു പോലെ
ഏറ്റവും ഇഷ്ടമുള്ള serial. Wating eagerly for next episode👍😊
എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം
ആഹാ! അമ്മ അമ്മായി combo എത്തിയല്ലോ!!
ഇവരൊക്കെ അഭിനയിക്കുകയല്ല ജീവിക്കുകയാണ്. സിനിമയിൽ പോലും ഞാനിങ്ങനെ കണ്ടിട്ടില്ല. അത്ഭുതം തോന്നുന്നു..❤️
ദയവായി ഈ അമ്മായിയെ മാറ്റി പുതിയ അമ്മായിയെ കൊണ്ടുവാ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള സീരിയൽ
Athe
Cr7 fan anno
അല്ലേലും അവരുടെ ആവശ്യം ഇതിൽ ഇല്ല ... ബോറ്... അഹംങ്കാരം പിടിച്ച ഭാവവും
സത്യം. ഇവരുടെ ഏഷ്യാനെറ്റ് ടtyle വെറുപ്പിക്കൽ കാണാൻ തോന്നില്ല
Amma endoru kushumbi. Poloyaatoo 😍😍😍
അമ്മയുടെ അസൂയ കാണാൻ നല്ല രസമുണ്ട് 🥰🥰🥰
Ee ammey kandal namudey veetiley amma polley aanu....I love you amma ....
സൂപ്പർ നാത്തൂൻസ്, 💞💕👍🙏
Ente achammaye orma vannu...same character...
Thangam Akka Real Family Acting I Like This Drama
അമ്മയുടെ കളിയാക്കിയിട്ടുള്ള ആക്ഷൻസ് സൂപ്പർ 😂
😂
അമ്മ ആള് കിടുവല്ലേ 💕💕
ക്ലീറ്റസ് ഒരു മുത്താണ് നിങ്ങൾ 😍😍😍😍😍
അമ്മായി മെലിഞ്ഞല്ലോ 🥰🥰
തങ്കം അമ്മയുടെ ബ്ലൗസിന്റെ കയ്യിൽ വിരലിട്ടത് ശ്രദ്ധിച്ചൊ .അങ്ങിനെയൊരു പണിയെനിക്കും ഉണ്ട്😃🤣
Lillyude chaaya nalla adipoli aannu... Athee samayan thangatinde chaaya kandaal 🙈
Aliyans ishttqm😍
ഇന്നലത്തെ എപ്പിസോഡ് ബാക്കിയുള്ള വന്നാൽ കൊള്ളാമായിരുന്നു ക്ലീറ്റസ് ഇന്റെ ഇടപെടൽ കനകൻ അറിയണമായിരുന്നു? അത് വളരെ വിഷമം ആയി പോയി ഇന്നത്തെ എപ്പിസോഡ് സൂപ്പർ💕💕💕
അതിന് ക്ലിന്റോ പറഞ്ഞത് സത്യം അല്ലല്ലോ വെറും തള്ള അല്ലെ
Aliyans stheram preshakar evida chayam mukiko 😘entho esthann aliyansino 😘😘😘😘😘
അഭിനയത്തിന് അമ്മായിയുടെ വീട്ടിൽ കുറെ റെസ്ട്രിക്ഷൻസ് വച്ചിട്ടുണ്ടന്ന് മനസ്സിലായി.
Ammaudae acting super😘😘😘
I'm so happy to see this serial
Ammayik kittunna roll nannayi cheyyunnund ammayi fans🥰😍🤩
Nalla episode aayittund... Ammayiyum role nannayi cheythu... Pakshe muthine ippo orumathiri Ella episodilum ozhivakkunnund.. nalla talent Ulla kutti anu... Avalkku koode nalla avasarangal kodukkanam.....
അവൾക്ക് എക്സാം ആണ് അതാ
@@തൃശ്ശൂർക്കാരിപ്പെണ്ണ്
അതെങ്ങനെ നിങ്ങള്ക്ക് അറിയാം?
Aliyans enna happy aya family aliyans wow😍💞
Athe
Aliyans ippo panduuu paverrr
തള്ളക്ക് വയസായിട്ടും അസൂയക്കും കുശുമ്പിനും കുറവ് ഒന്നും ഇല്ല 😜
അളിയൻസ് പൊളിയല്ലേ
അപ്പോ കാണണ്ട ല്ലേ
എല്ലാം കൊള്ളാം എന്നാൽ കനകൻ കഴിക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം വളരെ അരോചകം ആണ്
Athonnum kuzhappam illa. Gas vidunnathinae pole arochakam allenna Ente oru ithu
No problem
കുറച്ചു പഞ്ഞി ചെവിയിൽ വച്ച മതി 😆
Correct
13:04kanakanum thankavum enthoru originality aanu ☺️☺️
Correct
തട്ടീം മുട്ടീം സീരിയലിലെ വാസവദത്ത അമ്മായി ആണേൽ പൊളിച്ചേനെ
💯
വാസവാദത്തയുടെ അഭിനയം സൂപ്പർ
😂😂👍🏻 സത്യം കോമഡി തന്നെ
പൊളി വാസവ ദത്ത
പാഞ്ചാലി 😂
Eagerly waiting for every new episode. Great entertainer. Thanks aliyans team.
വഴിപാട് മെടിക്കുമ്പോൾ ചെയ്യേണ്ട ഒരു കാര്യം പറഞ്ഞു തന്ന aliyansinu ഒരു like 👍
ഇനി അതിന്റെ കുറവേയുള്ളൂ.
Ammakku enthoru Asooya very good episode
Aliyans ishtam.....😍😍
അളിയൻസിൽ മുത്തിനെ മിസ്സ് ചെയ്തു
അമ്മായിയുടെയും അമ്മയുടെയും
അഭിനയം സൂപ്പറാണ്
Aliyans poliyan......🔥🎉💓
Super Ailyans .Ailans ഇഷ്ട്ടമുള്ളവർ like ചെയ്യുക.
അമ്മയുടെ അഭിനയം എന്ത് ഒരു thanmayathwam
Aliyans kand kand athil adict aayipoyi🙂. Ippo verunnathum nokki nikkum.. 🔥
Ammede reaction super
Ellaverum superrrrrrrr.......
Best episode ever
Real life situations.. good episode
16:32 വീടിനുള്ളിൽ ആരേലും എന്തേലും കണ്ടോ... ഞാൻ കണ്ടു അമ്മായുടെ ബാഗ്.. Waiting for seen 😜😜😜😜
തകർത്തു തിമിർത്തു കിടുക്കി
ഇന്ന് കലക്കി തിമിർത്തു......
ഇത് പൊളിച്ചു
ഒരു നാത്തൂന് പോര് പ്രതീക്ഷിച്ച് 😉
This is the reality of marriage life....
90s kids......beware of marriage relationships 😭
My favorite serial
നല്ല episode ആയിരുന്നു 🤘🤘
enthu message anu eee episode tharunne ennu manassilakunnilla kashttam
Super ❤️ super
Super
Muthille
Me also... like it very much
Sayyu fans
തൈരാണ്..... രണ്ട് പാഴു പിള്ളേർ
@@ജയപ്രകാശ്തൃശൂർ😡
എന്താ പറയാ... സൂപ്പർ super super
സാധനത്തിന്റെ ലിസ്റ്റ്.... എസ്സെ 😂🤣
Kuttykal ullathu nannayi.oru family anennu thonnum
Uppum mulakum an sherikum super.....aliyans just a serial
Aru parunju
@@aksasajesh aliyans kolam..but the real family feeling uppum mulakum an
I think Thangam gets her streak of jealousy from her mother
Amma super
Njanum aditt ayi ennum kannum
💚❤️🧡❤️❤️ Super Serial 💚💚❤️❤️❤️❤️💚
Super episodes
അമ്മ കുറുമ്പി 😘😘😍
Enikk aliyens valare ishtum an.
Ammayi after long time😆😆
പൊളി 👌👌👌👌👌👌
തക്കിളി മുത്തേ 😊😊😊
Paavam ammaayii. Ammak bhayankara kusumbaa
ബാക്കി ബാക്കിയായി കാണണം
അമ്മേടെ നാത്തൂൻ പോര് 😆😆
Kure dhivasathinu shesham kurachu skip cheyth kandu
ഈ കുശുമ്പ് തന്നെ ആ മകൾക്കും, തങ്കത്തിന്.
10:45😂
Adipoli episod
Supper innathe episode
Hiiii
Inn amma ann tharam
🥰🥰🥰
Amma powlichu.
Love u amma
Amma Ku nalla asuya Aana La.
I love you. Minakish
Ammayi varumbol ammakku kuzhappam onnum illarnallo pettann entu patti.😃