Aliyans - 392 | ഭീഷ്മാ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @renujose8959
    @renujose8959 2 года назад +50

    അവസാനം ഒരു ' ചാമ്പിക്കോ' ഫോട്ടോ കൂടി പ്രതീക്ഷിച്ചു 😄. അടിപൊളി episode 👌🏻

  • @aswathypv9755
    @aswathypv9755 2 года назад +31

    ബഹുമാനപ്പെട്ട രാജേഷ് thalachira sir, ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന aliyans . എല്ലാവരും ഉള്ള സ്നേഹമുള്ള വഴക്കുള്ള aliyans. വഴക്കും bahalavumillenkil പിന്നെ എന്തോന്ന് .. കട്ട അളിയൻ ഫാൻസ് ...

  • @lijajanardhanan9083
    @lijajanardhanan9083 2 года назад +25

    വേറെ ആരുടെ അടുത്ത് നുണ പറഞ്ഞാലും ഭാര്യയോട് നുണ പറയരുത്.. പ്രേതെകിച്ചു ഭർത്താവിനെ കണ്ണടച്ചു വിശ്വസിക്കുന്ന ഭാര്യയെ 🥰

    • @luckymonster9263
      @luckymonster9263 2 года назад

      Nalla.. Script..

    • @TheLaughingjj
      @TheLaughingjj 2 года назад

      Nammale kannadachu viswasikkunna *aarodum* nuna parayaruth. Amma/achan/bharya/makkal/friends, whoever it is..

  • @venunathanpillai.r6807
    @venunathanpillai.r6807 2 года назад +153

    നമ്മുടെ സിനിമ നടന്മാരിൽ ചിലർ പതിവായി ഈ സീരിയൽ കാണണം, മറ്റൊന്നിനുമല്ല, എന്താണ് അഭിനയം എന്ന് പഠിക്കാനാണ്. എത്ര ശ്ലാഘിച്ചാലും മതിയാകില്ല, ഇതിലെ ഒരാളെ പോലും മാറ്റി നിർത്താനാകില്ല, എല്ലാവരും ഒന്നിനൊന്നു മെച്ചം

    • @smnair6642
      @smnair6642 2 года назад +4

      ഉള്ള അഭിനയം നിർത്തി വീട്ടിൽ ഇരിക്കുന്നതാ ഇതിലും ഭേദം

    • @sajirock2056
      @sajirock2056 2 года назад +2

      Adipoli episode❤️

    • @beenavinitha1962
      @beenavinitha1962 2 года назад +2

      അത് സത്യം 🙏🏻❤️💪✌🏻

    • @shereefm9412
      @shereefm9412 5 месяцев назад

      ❤❤,,,,,,,ഫഫഫഫപപപപപ ഫലം,,,,​@@sajirock2056

  • @choicekitchenkerala6178
    @choicekitchenkerala6178 2 года назад +300

    ഭീക്ഷ്മ കാണാൻ പോയപ്പോഴാണ് ഞാൻ ആദ്യമായി ക്ലീറ്റോയെ കണ്ടത് 🥰🥰🥰 വളരെയധികം മാന്യനും മര്യാദക്കാരനുമായ നല്ലൊരു വ്യക്തിയാണെന്ന് മനസ്സിലായി 👍👍എന്റെ കുടുംബക്കാരുമായി സെൽഫി എടുക്കാൻ യാതൊരു മടിയും കാണിച്ചില്ല 🙏🙏🙏

  • @alexandergeorge9365
    @alexandergeorge9365 2 года назад +59

    അടിപൊളി! സ്ക്രിപ്റ്റ് writer സൂര്യ തിളങ്ങി! Very good.
    അഭിനേതാക്കളെപ്പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല. എല്ലാവരും സൂപ്പർ!

  • @sreejithsreejith7407
    @sreejithsreejith7407 2 года назад +70

    ഞാൻ മുടങ്ങാതെ യൂട്യൂബിൽ കാണുന്ന ഒരേ ഒരു പോഗ്രാം ilove അളിയൻസ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sheejapradeep876
    @sheejapradeep876 2 года назад +36

    അമ്മാവനെ ഇഷ്ടാണ് അമ്മയെയും അവരുള്ള എപ്പിസോഡ് നല്ല സൂപ്പറാ ... 😘😘😘

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 2 года назад +8

    ഒരു സിനിമ കണ്ടാൽ ഇങ്ങനെ ഒക്കെ വരുമെന്ന് ക്‌ളീറ്റോ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല😁😁 പിന്നെ കള്ളം പറഞ്ഞു സിനിമ കാണാൻ ഇരിക്കുന്നവർക്ക് ഒരു പാഠമാകട്ടെ😜 അളിയൻസ് ടീമിന് എന്റെ വക 💐💐💐💐

  • @gopakumarkd
    @gopakumarkd 2 года назад +92

    അവസാനം കലക്കി കുറ്റമെല്ലാം തങ്കത്തിന്റെ തലയിൽ വെച്ചു ക്ളീറ്റോ രക്ഷപ്പെട്ടു 😀

  • @chandranmancheyil254
    @chandranmancheyil254 2 года назад +68

    കാര്യങ്ങൾ കൊണ്ടും കാരണം കൊണ്ടു നല്ലൊരു എപ്പിസോഡ് ഇതുപോലുള്ള എപ്പിസോഡുകൾ നമ്മൾക്ക് ആവശ്യം ഇനിയും ഹൃദയസ്പർശിയായ എപ്പിസോഡുകൾ വട്ടെ ആശംസിക്കുന്നു കൗമുദി ടിവിക്കും രാജേഷ് തലച്ചിറ ക്കും അഭിനന്ദനങ്ങൾ

  • @jalilu237
    @jalilu237 2 года назад +25

    നല്ല രസം തോന്നി . എല്ലാ വരും ജീവിച്ച് കൊണ്ട് അഭിനയിക്കുകയാണ്❤❤❤❤

  • @arszz7080
    @arszz7080 2 года назад +26

    മഞ്ജുവിന്റെ ഇന്നത്തെ പ്രകടനം കണ്ടപ്പോൾ ബിഗ്‌ബോസിലെ മഞ്ജുവിന്റെ പ്രകടനം ഓർമ്മവന്നു 😂😂🤭

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 года назад +20

    Sethulekshmi's acting apaaram !!🙏👍👏👏

  • @sharareghuraj459
    @sharareghuraj459 2 года назад +55

    ചിരിച്ചു ചിരിച്ചു ഒരു വിധമായി 😂😂😂😂😂😂😂

  • @Shajithnp
    @Shajithnp 2 года назад +6

    Last seen thankathinte nottam adipoli. Entha evide nadannath enna bhavam😍😍😍😍

  • @VaibhavP-bt3ff
    @VaibhavP-bt3ff 4 месяца назад +1

    See Ammavan's expression at 21:10 😂😂😂

  • @ikozhikod1391
    @ikozhikod1391 2 года назад +53

    ഇന്ന് എന്താണ് താമസിച്ചത് : അമ്മാവൻ ഇന്നും തിളങ്ങി🙏❤️❤️❤️

  • @sayispappa
    @sayispappa 5 месяцев назад +1

    സത്യത്തിൽ നമ്മുടെ 90സ് കാലഘട്ടം വരെ ഉണ്ടായിരുന്നു നമ്മുടെ നാച്ചുറൽ ആക്ടർസ് ( ഒടുവിൽ, ശങ്കരടി, നെടുമുടി ,തിലകൻ ,സുകുമാരി, ഫിലോമിന, kpac ലളിത, മീന , രാജൻ പി ദേവ്, ജഗതി, ശ്രീനിവാസൻ etc etc etc ) ഇവരുടെയൊക്കെ കാലത്തെ അഭിനയം മിസ്സ്‌ ചെയുന്നത് കൊണ്ടാവാം ഈ പ്രോഗ്രാം നമുക്ക് കുറച്ചൂടെ അറ്റാച്ച് ആകുന്നത് ഒരുപക്ഷേ. ..അത് കീപ് ചെയുന്ന ടീം അളിയൻസ് ന് ആശംസകൾ 👍

  • @SouSou-yb7oz
    @SouSou-yb7oz 2 года назад +39

    കുഞ്ഞ് കൊച്ചിന്റ ആവശ്യം ഇല്ലാരുന്നു : തങ്കത്തിന്റ പഴയ പെർഫോമൻസ് ന്റ ഏഴയലത്ത് വരുന്നില്ല .... ആദ്യം എന്ത് നല്ല സൂപ്പർ ആരുന്നു .... ആ ചെറിയ കുശുമ്പും, തൊഴിലുറപ്പും, ചെറിയ വഴക്കുകളും അടിപൊളി ആരുന്നു .....

    • @BelgiumDiaries
      @BelgiumDiaries 2 года назад +1

      Correct

    • @rednavu7989
      @rednavu7989 2 года назад +4

      No kunju venam

    • @shibikp9008
      @shibikp9008 2 года назад +1

      കുഞ്ഞിനെ ഇഷ്ട്ട്‌മല്ലെ

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 2 года назад +1

    21:48..🤣Cleetoyude aa nilpundallo🙈Enta ponno🤭really natural acting😆😹

  • @supriyap5869
    @supriyap5869 2 года назад +37

    അമ്മാവനും അമ്മയുംവരുമ്പോഴേ കഥയിൽ കഥക്ക് പക്വമായഹാസ്യം വരൂന്നുള്ളൂ super ഇനി അമ്മായിയെ ഉൾപ്പെടുത്തിഅവരുടെ പുതിയവീട്ടിൽവച്ചുള്ളകഥകൾ പ്രതീക്ഷിക്കുന്നു

  • @kvs2014
    @kvs2014 2 года назад +24

    ...അവസാനത്തെ സീനിൽ ക്ളീറ്റോ പറഞ്ഞപോലെ ഇതിനെല്ലാം കാരണക്കാരി താനായിരുന്നുവോ എന്ന തങ്കത്തിൻ്റെ മുഖഭാവം സൂപ്പർ...

    • @minil6199
      @minil6199 2 года назад +1

      I was about to say same thing.Manju chechi expression kalaki..

    • @sumayyasumayya5459
      @sumayyasumayya5459 2 года назад

      Pp 0000

  • @srikaladileep6363
    @srikaladileep6363 13 дней назад

    Thankam....entha oru abhinayam.....cheriya cheriya bhavangal polum....such a natural actress....God bless❤

  • @sreekumarsreekumar3692
    @sreekumarsreekumar3692 2 года назад +34

    ക്ലീറ്റസ്സ് സൂപ്പർ താങ്കൾ അഭിനയിക്കുകയല്ല ആ കഥാപാത്രമായി ജീവിക്കുകയാണ്

  • @anilkumarkurup2463
    @anilkumarkurup2463 2 года назад +20

    വിവരവും, ബുദ്ധിയും ഇല്ലാത്ത തങ്കവും, ഭൂലോക ഫ്രാട് ക്ളീറ്റോയും. ഇനിയും ഇയാളുടെ തനി നിറം ഈ സ്ത്രീക്ക് മനസിലാക്കാൻ സാധിക്കാത്തത് ഒരു പൂർണ പരാജയം

    • @Dramaticmoon
      @Dramaticmoon 2 года назад +1

      Ith story alley story munnottu pokan itha avishiyam anu😄

    • @RenukaRenuka-p9x
      @RenukaRenuka-p9x Год назад +1

      ഈ കമെന്റ് ഇട്ട താൻ ലോക തൊഴിവി 😂😂😂😂😂😂😂

  • @dszashalini
    @dszashalini 2 года назад +5

    😂😂😂thangam super👏👏👏

  • @Arunarun-j6q5z
    @Arunarun-j6q5z 2 года назад +21

    Super episode today end dhangam chechi face 😂🤣😂🤣😂🤣

  • @jamsheedcherimpadan4646
    @jamsheedcherimpadan4646 2 года назад +2

    സൂപ്പർ 😘😘🥰🥰🌹

  • @siddeeqpp9325
    @siddeeqpp9325 2 года назад +5

    എജ്ജാതി അഭിനയം എല്ലാവരും 👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +4

    Thangam fire
    At last thangam chammi pooyee
    Last Clettoo dialogue super aayee

  • @sumachandran4969
    @sumachandran4969 2 года назад +3

    കാള പെറ്റന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സ്വഭാവമാണ് എല്ലാറ്റിനും.

  • @suseelashiju2430
    @suseelashiju2430 2 года назад +12

    Ammaaaa💞💞💞💞yende ponnoo.....
    Thankathinde last expression 😂😂😂👏👏👏👏

  • @santhinisasankan2030
    @santhinisasankan2030 Год назад +1

    Amma 😅super

  • @sreechandsree542
    @sreechandsree542 2 года назад +8

    21:10 ഗിരിരാജൻ Face Expression 🤣

  • @dinkdikka4445
    @dinkdikka4445 2 года назад +12

    പാവം തങ്കം ഭാര്യാണത്രേ ഭാര്യ 🤣🤣🤣

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +6

    കാര്യം ഒരു കഥാപാത്രം ആണെങ്കിലും ഈ ക്‌ളീറ്റോയുടെ സ്വഭാവം ഇതുവരെ മനസിലാക്കിയില്ലെങ്കിൽ തങ്കം ഒരു നല്ല ഭാര്യ അല്ല.

  • @shellymerry3800
    @shellymerry3800 2 года назад +2

    Njan karuthy cleetapente pesaha akumenne 😅😅😅👍👍👍👍👍supperb

  • @chandranmullankara1296
    @chandranmullankara1296 2 года назад +4

    അടിപൊളി നന്നായിക്കുന്നു അഭിനന്ദനങ്ങൾ

  • @VaibhavP-bt3ff
    @VaibhavP-bt3ff 4 месяца назад

    Lilly's expression at 11:46 😂😂😂

  • @__love._.birds__
    @__love._.birds__ 2 года назад +3

    അമ്മ പൊളിച്ചു 😘😘😘👍

  • @imaarun837
    @imaarun837 Год назад +1

    Ayooo chirchu oru vazhi aayii 😂😂😂😂😂

  • @shajils1841
    @shajils1841 2 года назад +25

    എന്റെ husband ഉം ഇതുപോലെ കള്ളം കൊണ്ട് അമ്മാനമാടുന്ന ആളാ ....👌👌പൊളിച്ചു👋👏👏 .....

    • @sindhu.s.madhavanmadhavan5882
      @sindhu.s.madhavanmadhavan5882 2 года назад +2

      എന്റെയും 😁

    • @famidzworld3568
      @famidzworld3568 2 года назад +1

      വക്കീലിനോട് നുണ പറയുകയോ 🤣

    • @jibig09
      @jibig09 2 года назад

      Biju Antony Aloor ennaano adhehathinte peru? 😂

    • @aadidevaanil6848
      @aadidevaanil6848 2 года назад

      സൂപ്പർ എ പ്പിസോഡ് കനകൻ സർ വന്നപ്പോൾ എല്ലാം തെളിഞ്ഞു. ഒരുപാട് ചിരിച്ചു

  • @arjunvijayan4538
    @arjunvijayan4538 2 года назад +1

    Nalla rasam ondarunnu 🤣🤣🤣🤣🤣

  • @sharareghuraj459
    @sharareghuraj459 2 года назад +26

    അമ്മാവൻ കസറി 😍, തങ്കം, ക്ലിറ്റോ പിന്നെ പറയണ്ട 😄😄😄😄

  • @shaansharaf7204
    @shaansharaf7204 2 года назад +37

    അമൽ നീരദ്... ഇന്നത്തെ എപ്പിസോഡ് സ്പോൺസർ.... 😂😂😂😂😂😂😂😂😂😂😂

  • @sowthaminik7824
    @sowthaminik7824 2 года назад +77

    Amma's acting extremely natural n supero super.

  • @Radhakrishnan-zy8mr
    @Radhakrishnan-zy8mr 2 года назад +8

    ഇന്നത്തെ episode പോളിയാണ് 😁😁

  • @shijirajesh7610
    @shijirajesh7610 2 года назад +30

    All actors superb acting . Love for aliyans teams👍❤️

  • @jamsheedcherimpadan4646
    @jamsheedcherimpadan4646 2 года назад +2

    നല്ല രസമുണ്ട്

  • @suryadeva2009
    @suryadeva2009 2 года назад +3

    അളിയൻസ് ഏഴായിരം എപ്പിസോഡിലെത്തട്ടെ എന്നൊരവതാരക ആശംസിച്ചപ്പോൾ അതിനാര് സ്ക്രിപ്റ്റെഴുതുമെന്ന് രാജേഷ് സർ ചോദിച്ചു കേട്ടു. പക്ഷെ ആ ആശങ്ക അസ്ഥാനത്താ രാജേഷ് സർ. എന്തൊരു സ്ക്രിപ്റ്റായിരുന്നു സൂര്യ.എം.എസിന്റേത്. ഒരു സിറ്റുവേഷണൽ കോമഡിയ്ക്ക് തികച്ചും യോജിച്ച സ്ക്രിപ്റ്റ്. ഭാര്യയുടെ മുന്നിൽ പിടിച്ച് നില്ക്കാൻ ഒരു ഭർത്താവ് പറഞ്ഞ ഒരു നിമിഷ കള്ളം പോയ പോക്കേ...........
    എന്റെ ക്ലീറ്റോ, ഞാനൊരിക്കലും ക്ലീറ്റോയെ കുറ്റപ്പെടുത്തില്ല. ഭാര്യ അറിയാതെ സിനിമയ്ക്ക്പോയത് ചോദ്യം ചെയ്യുമ്പോ ഏത് ഭർത്താവായാലും ഒരു കള്ളമൊക്കെ പറഞ്ഞുപോകും. എന്നാലുമെന്റെ ക്ലീറ്റോ പെട്ടെന്ന് ഇങ്ങനെയൊരു കള്ളം ഓർത്തെടുക്കാൻ കഴിഞ്ഞല്ലോ‌ അപാര കുബുദ്ധി തന്നെ.
    ആരോടുമിനി പറയണ്ടാന്ന് ക്ലീറ്റോ പറഞ്ഞ ആ കാര്യം ലില്ലിയോടൂം അമ്മയോടൂം ചർച്ച ചെയ്യുന്ന തങ്കത്തിന്റെ ആ മാനറിസം സൂപ്പർ. അപ്പൊതന്നെ അത് നാത്തൂനോട് വിളിച്ച് ചോദിച്ച അമ്മ അതിനേക്കാൾ സൂപ്പറാ.
    എന്റെ കനകാ, കനകനെത്തിയില്ലായിരുന്നെങ്കിൽ ഇതെവിടെച്ചെന്നു നിൽക്കുമായിരുന്നു. ഓരോരുത്തരെയായി സംസാരിപ്പിക്കാനനുഭവിച്ച ബുദ്ധിമുട്ടേ.............
    സത്യത്തിൽ ആരാ ചമ്മിയത് ക്ലീറ്റോയോ, തങ്കമോ????? ഒരു വലിയ ചോദ്യം അതാ. ഇത്തരം സ്ക്രിപ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @manumohan6324
    @manumohan6324 2 года назад +22

    അടിപൊളി 😄😄😄😄

  • @kunchusshameer7664
    @kunchusshameer7664 2 года назад +34

    പ്രിയപ്പെട്ട ക്‌ളീറ്റോ, എന്ന് തീരും നിങ്ങളുടെ മീറ്റിംഗ് 😄😄😄, കേട്ടു കേട്ടു മടുത്തു 😔😔

  • @epmmchef_recorded5507
    @epmmchef_recorded5507 2 года назад +4

    അമ്മാവൻ ചെറുതായി ക്ളീറ്റോക് ട്ട് വെച്ച്
    ക്ളീറ്റോ ഒരു അണുബോംബ് തിരിച്ചുട്ട് കൊടുത്തു മതൃകയായി 😆😆😆

  • @this.is.notcret
    @this.is.notcret 2 года назад

    ഒരു കുടുംബം തകരാതിരിക്കാൻ വേറൊരു കുടുംബം തകർന്ന കഥ ഉണ്ടാക്കി ക്ലീറ്റോ ഇനി എന്നു നന്നാകാന രണ്ടു കുട്ടികളായില്ലേ ആൺകുട്ടി നിങ്ങടെ കള്ളത്തരങ്ങളെല്ലാം പഠിക്കും 😄😄😄😄

  • @sanalkumar8632
    @sanalkumar8632 Год назад +1

    ക്ലിറ്റോയുടെ മീറ്റിംഗുകൾ🎉

  • @shimafathima9146
    @shimafathima9146 2 года назад +24

    ക്ലിറ്റസ് ഭയകര acting thanne കണ്ണ് കൊണ്ട് ഉള്ള അഭിനയം പൊളി 🥰❤️❤️ funny ann ക്ലിറ്റിസ് 😊😊😊

  • @shiyasrahim8078
    @shiyasrahim8078 2 года назад +1

    Aliyanz ishttam❤️

  • @koshyphilip7504
    @koshyphilip7504 2 года назад +9

    അമ്മയുടെ അഭിനയം സൂപ്പർ

  • @sasidharannairmv3671
    @sasidharannairmv3671 2 года назад +6

    ക്ളീറ്റോക്ക്ഒരടിയുടെ കുറവുള്ളത് ഇനി എപ്പോഴാതീർക്കുക?

  • @aasha5968
    @aasha5968 2 года назад +2

    Superr🤣🤣🤣🤣

  • @subaithasyed2804
    @subaithasyed2804 2 года назад +2

    Super manju chechi acting 30 thadavai nan kandu all acting super

  • @mishalminhashalu6580
    @mishalminhashalu6580 2 года назад +12

    super video ❤️❤️❤️

  • @99cssuresh
    @99cssuresh 2 года назад +15

    Awesome episode...Awesome acting and the icing on the cake was Thankam's last expression...Marvellous... Cheers to Team Aliyans...

  • @sudhakamalasan360
    @sudhakamalasan360 2 года назад +15

    Acting of all the participants r superb . it is a fact that their r people like cleeto in this world.

  • @shibaskitchen1584
    @shibaskitchen1584 2 года назад +1

    ക്ലീറ്റോ ചേട്ടാ ... ഇത് ഇത്തിരി കൂടി പോയി : oh... വല്ലാതെ tention അടിച്ചു --- നല്ല episod ആയി രുന്നു... മക്കളെ കണ്ടില്ല .... എല്ലാവരുടേയും നല്ല അഭിനയം: തീർന്നു പോയല്ലോ എന്നു വിഷമിച്ചു. പോയി.. God bless you ...🙏🙏🙏🙏🙏

  • @shreejucharan2023
    @shreejucharan2023 2 года назад

    'അമ്മ👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰 എന്താ അഭിനയം🙏🏼🙏🏼🙏🏼🙏🏼❤️❤️❤️ഒരുപാട് ഇഷ്ടം🥰🥰🥰

  • @pushkaranpush8234
    @pushkaranpush8234 Год назад +1

    Edhupole നക്കാൻ പോകും Family ne കുട്ടൻ പറ്റാത്ത ഇവണനോ നാട് നന്നാവില്ല ഒരിക്കലും എല്ലാം ഭാഗത്തും edhupole ഒന്ന് നസ്സം Family ne kedakkan ഉള്ള പരിപാടി

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +3

    ക്ലിട്ടോ... കുടുംബം കലക്കി

  • @sunishaji7613
    @sunishaji7613 2 года назад +28

    തങ്കം എന്തിന് ആണ് ഈ നാക്ക് കടിക്കുന്നത് മഹാ വൃത്തികേട്

  • @govindanaadhi4798
    @govindanaadhi4798 2 года назад +1

    அருமை

  • @ammuuschannel9138
    @ammuuschannel9138 2 года назад +9

    Super video 😍❤️❣️

  • @bindhuvenugopal2919
    @bindhuvenugopal2919 2 года назад +1

    Super Episode 👍👍👍

  • @shaju.k.lshaju.4953
    @shaju.k.lshaju.4953 2 года назад +8

    വഴക്കാളി സീരിയൽ
    എന്നും വഴക്ക് ,എന്ത് സന്ദേശം ആണ് നൽകുക

  • @SunilKumarKamalan
    @SunilKumarKamalan 2 года назад +1

    കിടിലൻ എപ്പിസോഡ് 👍🏻

  • @sudhashankar6379
    @sudhashankar6379 2 года назад +33

    ക്ലീറ്റസ് ഉഗ്രൻ.. അവസാനം തങ്കം സീരിയസ് ആയി സ്വയം ആലോചിക്കാൻ തുടങ്ങി... ഞാനെന്തിന് പ്രശ്നം ഉണ്ടാക്കീന്ന്..😄😄

    • @kelothm
      @kelothm 2 года назад

      Chindikkunnathu mattonnumalla -Thankathine paranju pattickkan avarodu Cleeto paranjirunnallo " ee chapter ivide close cheyyam " ennu !

  • @ഷാരോൺ
    @ഷാരോൺ 2 года назад +3

    ലാസ്റ്റ് തങ്കത്തിൻ്റെ നിൽപ്പ് - എന്താ ഇപ്പോ സംഭവം /

  • @mins1376
    @mins1376 2 года назад +5

    നല്ല എപ്പിസോഡ് 😃😃😃😃😃💕💕💕പാവം ക്ലിറ്റോ 😃😃

  • @subajoyal8069
    @subajoyal8069 2 года назад

    Palanaal kallam Orunaal Theliyum.enna pazhamozhi Ee Episode il kandu.very interesting .Tq Director. .

  • @allukkutty
    @allukkutty 2 года назад +1

    ഇങ്ങനെ cletoye പോലെ ഉള്ള ഭർത്താക്കന്മാർ ഉള്ള ഭാര്യമാരും കുടുംബവും ഇത്രയും ക്ഷമിക്കണം സഹിക്കണം എന്നാണോ പറഞ്ഞു വരുന്നത്.
    കുറച്ചൊക്കെ പ്രതികരിക്കേണ്ടേ
    മറ്റു പല കാര്യങ്ങളിലും ഇതൊരു മാതൃക കുടുംബം ആണ്.

  • @fudntips9331
    @fudntips9331 2 года назад +1

    Ithavanathe episode kollaam..std undu..keep it up.

  • @vinodvinuvinu3095
    @vinodvinuvinu3095 2 года назад +3

    ഒരു ഓനൊന്നര സ്ക്രിപ്റ്റ്..... Supr 👌

  • @krishnakumarkfm
    @krishnakumarkfm 2 года назад +7

    one of the super എപ്പിസോഡ്

  • @naurini94
    @naurini94 2 года назад +1

    Ammma ❤️🔥

  • @sajithomas7389
    @sajithomas7389 2 года назад +1

    സത്യത്തിൽ ഇതു പോലെ കള്ളം പറഞ്ഞു എത്ര തവണ രക്ഷപെട്ടിരിക്കുന്നു ഞാൻ

  • @bushrasalim4733
    @bushrasalim4733 2 года назад

    Ente cleato👍🏻😂❤️.. Ella rkum❤️❤️

  • @Vishnu-bx6of
    @Vishnu-bx6of 2 года назад +3

    4:38 nagavalli kayarithudangunnu.😑

  • @sheelajoseph5070
    @sheelajoseph5070 2 года назад

    Ayyo..super Duper👍
    .

  • @aadidevaanil6848
    @aadidevaanil6848 2 года назад +2

    സൂപ്പർ എപ്പിസോഡ് ഒ രുപാട് ചിരിച്ചു

  • @ajithabalakrishnan8013
    @ajithabalakrishnan8013 10 месяцев назад +1

    ഇത് അടിപൊളി സീരിയൽ ആ മാമ്മൻ പറയാൻ പറ്റില്ല നല്ല അഭിനയം പിന്നെ aa മുത്ത് സൂപ്പർ ഞാൻ കണ്ടത് തന്നെ പിന്നെ പിന്നെ കാണും സൂപ്പർ 😍😍😍😍😍😍

  • @reshmidevi8662
    @reshmidevi8662 2 года назад +1

    Very good !

  • @binduunnikrishnan1466
    @binduunnikrishnan1466 2 года назад +8

    അമ്മാവൻ ക്ളീറ്റോയുടെ കരണത് ഒന്ന് kodukkanamayirunnu

    • @mithunras
      @mithunras 2 года назад

      @bindhu unnikrishnan...
      Cleetoyae engaanam thottal ammavante kaiyyum kaalum kothum.... Ammavan kalla subharr....

  • @West2WesternGhats
    @West2WesternGhats 2 месяца назад +1

    മുടി നീട്ടി വളർത്തീട്ടോ...?? വിഗ്ഗ് ആണ് മാഡം വിഗ്ഗ്...😅

  • @gireeshbabugireeshbabu7029
    @gireeshbabugireeshbabu7029 2 года назад +1

    ലാസ്റ്റ് തങ്കം👍👍👍👍🙄🙄😁😁😁👍👍👍👍

  • @harismlpm4271
    @harismlpm4271 2 года назад +1

    കക്കാനും നിൽക്കുവാനും പടിച്ചവനാ ക്ലിറ്റസ് തങ്കം ഇത് ആള് വേറയാ😂

  • @63niharasheed33
    @63niharasheed33 2 года назад +2

    3:29 തങ്കത്തിന്റെ പാട്ട് 😂

  • @libinpc7000
    @libinpc7000 2 года назад +5

    👌👌👌👌👌👌

  • @mueenudheenmt8767
    @mueenudheenmt8767 2 года назад +4

    Superr Episode 😘🥰

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 года назад

    Kidilam episode

  • @Shahanas86
    @Shahanas86 2 года назад +4

    ❣️❣️