Aliyans - 64 | കുടുംബംകലക്കി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 620

  • @shandasamuel621
    @shandasamuel621 4 года назад +27

    തങ്കം എന്തിനാണ് ഈ ഉടായിപ്പ് ഭർത്താവിനെ പൈസ എടുത്തു കൊടുക്കുന്നത്. ഇങ്ങനെയുള്ള ഭർത്താകൻമാർകെ വളവ് ആകും.

  • @Subair216
    @Subair216 4 года назад +152

    സാരീ വേഷത്തിൽ ലില്ലിക്കുട്ടി അടിപൊളി ആയിട്ടുണ്ട്

    • @dreamfamily7559
      @dreamfamily7559 4 года назад +5

      sathyam lilly ennu beuty ayitunde
      lilly kutty love you so much 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @remyaraju9951
      @remyaraju9951 4 года назад +1

      @@dreamfamily7559 p

    • @sivasandra5650
      @sivasandra5650 4 года назад +3

      Athe..🥰🥰🌟🌟🌟🌟💝💝💝💝🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌟🌟🌟🌟🥰🥰😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘☺️☺️☺️☺️☺️😘😘☺️☺️☺️💝💝❤️❤️❤️❤️🌟🌟🌟🌟🌟🌟🌟🌟🥰🥰🤩😍🤩🤩🤩🌟🌟🤩🌟🌟🤩🌟🤩🌟🤩🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🤩🤩🤩🤩🔥🔥🔥🔥🔥🤩🤩🔥🤩🔥🤩🤩🔥🤩🔥🤩🤩🔥🤩🤩🔥🔥🤩🔥🤩🤩🔥🤩🔥🔥🤩🤩🔥🤩🔥🌟🤩🌟🤩🌟🤩🌟😍❤️😍🌟😍🌟😍🌟😍🌟😍🌟🌟😍🌟😍🌟🌟🌟😍🌟😍🌟😍🌟😍🌟😍🌟😍🌟😍🌟😍🌟🌟😍😍🌟😍🌟😍❤️🥰❤️🥰💝🥰💝🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰🥰❤️❤️🥰🌟🥰🥰❤️🌟🥰🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🥰❤️🥰❤️

    • @ranju1091
      @ranju1091 4 года назад +2

      @@dreamfamily7559 athe super

    • @Ismail-pf2yi
      @Ismail-pf2yi 3 года назад +1

      Kya bhai

  • @manujashijo5769
    @manujashijo5769 4 года назад +20

    ഇന്നത്തെ episode അടിപൊളി ആയിട്ടുണ്ട് .. എല്ലാവരും ഒന്നുപോലെ തകർത്തു ..

  • @rencymolmathew9114
    @rencymolmathew9114 4 года назад +26

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർ ലൈക് അടിച്ചേ 🥰🥰

  • @GoodVibeswithAishu
    @GoodVibeswithAishu 4 года назад +10

    It's a lovely program. But pls make sure that even the actors are also using mask and taking necessary precautionary measures, for personal safety and also to support the spread of awareness of covid... Aneesh is just too handsome

  • @abbaschelakulam6149
    @abbaschelakulam6149 4 года назад +1

    ,💕💕💕💕💕അടിപൊളി ക്ളീറ്റോ വെറുതെ കുടുംബം കലക്കി നല്ല എപ്പിസോഡായിരുന്നു ഒന്നും കളയാൻ ഇല്ല തുടക്കം മുതൽ അവസാനം വരെചിരിക്കാനുള്ള എപിസോഡായിരുന്നു അറക്കൽ സാറും രാജേഷ് സാറും പിന്നെ അണിയറ പ്രവർത്തകർക്കും എല്ലാവിധ സ്നേഹാശംസകൾ നേരുന്നു 🌷🌷🌷🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @LaijuKaruvel
    @LaijuKaruvel 4 года назад +9

    ക്ളീറ്റോ ലില്ലിക്കുട്ടി ക്ളീറ്റോന്റെ പെങ്ങളാ🤣🤣🤣....മറന്നുപോയോ....ഉഡായിപ്പൊന്നും ഏൽക്കില്ല

  • @muralie753
    @muralie753 2 года назад +2

    ക്ലീറ്റസ് തങ്കം വളരെ നന്നായി Perform ചെയ്തു

  • @Subair216
    @Subair216 4 года назад +9

    Super acting എല്ലാവരും👍👍👍👍👍👍👍👍👍

  • @basheerraihan
    @basheerraihan 4 года назад +5

    Nalla episode ellavarum thakarthu..😍😍😍

  • @rijovarghese5828
    @rijovarghese5828 4 года назад +1

    ക്ലിറ്റോ നമ്മുടെ ജഗതി ചേട്ടന്റെ ഭാവങ്ങൾ അനുകരിക്കുന്ന പോലെ

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 года назад +9

    തങ്കം ആ ക്രിയിറ്റോയുടെ പണം എന്ന് വരും വേഗത്തിൽ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു സത്യം ശരിക്കും കുടുംബം തന്നെ

  • @ജയപ്രകാശ്തൃശൂർ

    തക്കിളി മോൾ വലുതായി....സുന്ദരി മോൾ.

  • @nirlyjacob9548
    @nirlyjacob9548 2 месяца назад

    Ennalum thank am kleetesine payasa Ullapool athe moshttiche kanakane kodukkumayrunnu😅

  • @lalythomas7174
    @lalythomas7174 3 года назад +1

    Love of thankam and kanakan

  • @nishanthjayan9756
    @nishanthjayan9756 4 года назад +5

    ക്‌ളീറ്റോയിക്ക് എന്നും ദാരിദ്ര്യം. എന്നെങ്കിലും നൂറുരൂപ ഉണ്ടാക്കുവാൻ പറ്റുമോ ക്‌ളീറ്റോയിക്ക്.

  • @vv_vlogs695
    @vv_vlogs695 2 года назад

    വീട്ടിലെ കാര്യം നോക്കാത്തവന് എന്തിനാ ലോൺ എടുത്തു കൊടുത്തേ ജോലിക്ക് പറഞ്ഞു വിടടി

  • @saydfaizal5944
    @saydfaizal5944 4 года назад +1

    supr

  • @celinajoseph8611
    @celinajoseph8611 4 года назад +138

    കാണുമ്പോൾ തമാശയായിട്ട് തോന്നുമെങ്കിലും cleeto യെ ഇതേപോലെ ക്യാരക്ടർ സ്വഭാവമുള്ള ആൾക്കാരും മൂലം ഒരുപാട് സ്ത്രീകൾ കണ്ണീരു കുടിക്കുന്നുണ്ട് 😓😓😓😓😓😓😓😓😓😓😓😓😓😓

    • @VK-dm8bl
      @VK-dm8bl 3 года назад

      @@thetruth2819 jangdeoke cheriya santosham ningluku valiya vishamanel athoru rasamale🤣🤣🤣

    • @wakeup7742
      @wakeup7742 3 года назад +5

      ശരിയാണ്. ഇങ്ങനത്തെ ഭർത്താവ് ഉണ്ടായാൽ പെൺകുട്ടികളുടെ ജീവിതം നരകമാവും. കല്യാണം കഴിഞ്ഞാൽപ്പിന്നെ വീട്ടുകാരും കയ്യൊഴിയും. മക്കളുണ്ടെങ്കിൽ വിട്ട് പോവാനും പറ്റില്ല. വല്ലാത്തൊരു അവസ്ഥ😔

    • @rejithahari8912
      @rejithahari8912 2 года назад

      സത്യം

    • @ukthroughmyviewsnurse
      @ukthroughmyviewsnurse 2 года назад

      Sathyam

    • @LEOLEOHTM
      @LEOLEOHTM 2 года назад

      Absolutely രൈറ്

  • @rencymolmathew9114
    @rencymolmathew9114 4 года назад +46

    😆😆😆😆കനകൻ exercise ചെയ്യുന്നു 🤣ലില്ലിക്കുട്ടിയെ കൂട്ടിയെ കാര്യം ആയി 🤣🤣അല്ലെങ്കിലും ലില്ലിക്കുട്ടിക്ക് തടി കൂടുന്നുണ്ട് 🙄🙄

  • @LaijuKaruvel
    @LaijuKaruvel 4 года назад +31

    എന്റെ ക്ളീറ്റോ എന്തിനാണ് ആ പാവം തങ്കത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നേ

  • @LaijuKaruvel
    @LaijuKaruvel 4 года назад +101

    മുത്തിന് വരെ മനസിലായി ക്ളീറ്റോന്റെ ഉഡായിപ്പും കുത്തിത്തിരിപ്പും 😍😍😍😍😍😍

  • @LaijuKaruvel
    @LaijuKaruvel 4 года назад +57

    സ്വന്തം കുടുംബം നോക്കാനും പറ്റില്ല എന്നിട്ട് അളിയന്റെ കുടുംബം കലാക്കാൻ ഇറങ്ങിയേക്കുന്നു....എന്റെ ക്ളീറ്റോ എന്ന ഉടായിപ്പ

  • @sherlymathai4706
    @sherlymathai4706 4 года назад +176

    കനകൻ. പോലിസിന്റെ ചിരി ഇഷ്ട്ടപ്പെട്ടവർ. ഇവിടെ ലൈക്ക്‌ അടിച്ചേ

  • @mohandasdas8792
    @mohandasdas8792 9 месяцев назад +1

    നഞാവിടംകുഴിക്കുന്ന. സ്വഭാവം മാറ്റണം. കനകനെ ഇല്ലേ ഒരു. കുടംബം

  • @soumyalipin7650
    @soumyalipin7650 4 года назад +73

    തുടക്കത്തിൽ കനാകാനും ലിലികുട്ടി ഉം കൂടെ റോഡിൽ കൂടി നടക്കുന്ന സീനിൽ മാസ്ക് വെച്ചാരുനെകിൽ നന്നായിരുന്ന്. കന്നകൻ പോലീസ് അല്ലെ. 😷😷😷😷

    • @divyachandran6826
      @divyachandran6826 4 года назад +1

      Exercise chyumpo mask use chyn padilla. Danger anu.

    • @hyffxx436
      @hyffxx436 4 года назад

      @@divyachandran6826 yes

  • @muhammadsuhailac8212
    @muhammadsuhailac8212 4 года назад +53

    ഡയറക്ടർ നിങ്ങളോട് ഞങ്ങൾ അപേക്ഷിക്കുന്നു പുറത്തിറങ്ങുന്ന കഥാപാത്രങ്ങൾക്ക് മാസ്ക് ധരിപ്പിച്ചു മാതൃക കാണിക്കൂ

  • @roshu5622
    @roshu5622 4 года назад +43

    സൗമ്യ (ലില്ലി) സാരിയുടുത്തപ്പോൾ നന്നായിട്ടുണ്ട് .. മഞ്ജു ചേച്ചി കുടുക്കി. തക്ലി മോളെ കുറെ നാളുകൾക്ക് ശേഷംവീണ്ടും കണ്ടതിൽ സന്തോഷം,
    ആകെ മൊത്തം ഈ എപ്പിസോഡ് സൂപ്പർ...

  • @sallumon6845
    @sallumon6845 4 года назад +15

    തക്കിളി മോൾ കൊള്ളാം.. നാച്ചുറൽ ആക്റ്റിങ്..

  • @LaijuKaruvel
    @LaijuKaruvel 4 года назад +18

    മുത്തിന് പോലും സ്വന്തം ഡാഡിയുടെ സ്വഭാവം മനസിലായിത്തുടങ്ങി....

  • @priyababy1173
    @priyababy1173 4 года назад +7

    സൂപ്പർ എപ്പിസോഡ്.ഇവിടെയും എല്ലായിടത്തും പുതിയ പുതിയ ജീവിതമാർഗ്ഗങ്ങൾ തേടുവാ. തങ്കത്തിനെ ഞാൻ full സപ്പോർട്ട് ചെയ്യും'.

  • @LaijuKaruvel
    @LaijuKaruvel 4 года назад +8

    നന്നായി ഒന്ന് കലക്കിവിട്ടപ്പോൾ രാവിലെ രണ്ടും രണ്ടുതട്ടിൽ ആക്കാമെന്നു വിചാരിച്ചിരുന്നത് പാവം...

  • @muhammadnishmal4823
    @muhammadnishmal4823 8 месяцев назад +2

    Thangattina anikk ishttamilla valliya over ane

  • @rosheenasahar4996
    @rosheenasahar4996 4 года назад +27

    . പൊന്ന് തങ്കം.. ആ ക്‌ളീറ്റൊ നെ ഒരു ദിവസം മുറീലോ ബാത്റൂമിലോ പൂട്ടി ഇട്ട് നിങ്ങളെല്ലാരും ഒരു ടൂർ പോയി വാ... എന്തൊരു തൊരപ്പനാ 😂😂

  • @cletodavid4875
    @cletodavid4875 4 года назад +115

    തകിളി ഫാൻസ്... അടി ലൈക്👍👍❤️

    • @soumyalipin7650
      @soumyalipin7650 4 года назад +3

      തകിളി അല്ല മുത്ത്

    • @hansiyavs7409
      @hansiyavs7409 4 года назад +2

      @@soumyalipin7650 you are right

    • @cletodavid4875
      @cletodavid4875 4 года назад +3

      @@soumyalipin7650 മുത്തേ..😊😊

    • @muthuarasugopal
      @muthuarasugopal 4 года назад

      Bro I am tamilnadu... I love this program... Can you please tell me WATS you writing

    • @richuriyarocks2684
      @richuriyarocks2684 4 года назад

      അയ്യോ

  • @sureshc5948
    @sureshc5948 3 года назад +53

    കനകൻ തങ്കം ഈ അങ്ങളെയുടെയും പെങ്ങളുടെയും സ്നേഹം കാണുമ്പോൾ മനസ്സ്‌ നിറയുന്നു

  • @LaijuKaruvel
    @LaijuKaruvel 4 года назад +59

    Psc- pressure, sugar, cholesterol....കൊള്ളാല്ലോ ഈ shortcode

  • @suryadeva2009
    @suryadeva2009 4 года назад +26

    Dear Rajesh Sir,
    സാധാരണ എപ്പിസോഡുള്ള ദിവസങ്ങളിൽ കഥാപത്രങ്ങളോടാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങാറ്. എന്നാലിന്ന് സാറിനോട് തന്നെ പറയാമെന്ന് കരുതുന്നു. കഴിഞ്ഞ ചില നാളുകളിൽ നർമ്മം കുറഞ്ഞു പോയി എന്ന പരിഭവവുമായി വന്ന ആളുകളിൽ ഒരാളാണ് ഞാനും. പക്ഷെ ഇന്നാ പരിഭവം മാറിയിരിക്കുന്നു. ഉച്ചത്തിൽ ചിരിച്ച നാളാണിന്ന്. ഞാൻ മാത്രമല്ല, കുടുംബവും. ഓരോ വാക്കിലും നർമ്മമുണ്ടായിരുന്നു, ഓരോ സന്ദർഭത്തിലും അത് പ്രതിഫലിച്ചു. നിസംഗതയോടെ നോക്കി നിന്ന തങ്കത്തിന്റെ ചിരിക്കാത്ത മുഖം പോലും ഞങ്ങളെ ചിരിപ്പിച്ചു. ക്ലീറ്റോയുടെ നെഞ്ചുവേദന കുഞ്ഞുങ്ങൾക്ക് പോലും ഹാസ്യമായി. ഈ ചമ്മൽ തുടച്ചു കളയുന്ന വിദ്യ തങ്കത്തിന് സമ്മാനിച്ചതാരാ. എന്തായാലും അഭിനന്ദനങ്ങൾ, നന്ദി. ഇന്നലെ പറഞ്ഞത് തിരിച്ചെടുത്തേ.
    തങ്കം, തങ്കത്തിനറിയുമോ ഞങ്ങൾ തങ്കത്തെ എങ്ങനെയാണ് കാണുന്നതെന്ന്? ഞങ്ങളുടെ പ്രതീകമായിത്തന്നെ. ഒരു ഭർത്താവിൽ നിന്നും വേണ്ടുവോളം സ്നേഹം ലഭിക്കുകയും, ഭർത്താവ് സത്യസന്ധനായി പെരുമാറുകയും ചെയ്താൽ മാത്രം കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകില്ലല്ലോ അല്ലേ തങ്കം. രാവിലെ മുതൽ അന്തി വരെ ഓരോ ദിവസവും തള്ളി നീക്കാനായി, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനായി എന്തൊക്കെ സംരംഭം തുടങ്ങാം എന്ന് മാത്രം ചിന്തിച്ച്, അതിനുള്ള വഴിയാലോചിച്ച്, വിവാഹിതയായശേഷവും സഹോദരനോട് സഹായം ചോദിക്കാതെ ചോദിക്കേണ്ടി വരുന്ന നിസഹായാവസ്ഥയിലുള്ള ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട് തങ്കം. അതുകൊണ്ടാണ് ഞങ്ങൾ എല്ലാ ദിവസവും തങ്കത്തെ കാണാനെത്തുന്നത്. പൊതുവേ സിനിമയിലും സീരിയലിലുമൊന്നും ഞങ്ങളെ പോലുള്ള സ്ത്രീകളുടെ ജീവിതമില്ല. കുടുംബശ്രീയിൽ നിന്നും ലോണെടുത്തിട്ട് തിരിച്ചടക്കാൻ കഴിയാതെ മറ്റംഗങ്ങളുടെ വഴക്ക് കേൾക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അപമാനവും സങ്കടവും ക്ലീറ്റോയോടുള്ള തങ്കത്തിന്റെ പെരുമാറ്റത്തിൽ നന്നായി പ്രതിഫലിച്ചു. വളരെ കുറച്ച് സമയമാണ് അളിയൻസ് കുടുബം ഞങ്ങൾക്ക് മുന്നിലെത്തുന്നുള്ളൂവെങ്കിലും ഏറെ നേരം ചിന്തിക്കാനുള്ള വക ഞങ്ങൾക്ക് സമ്മാനിക്കുന്നുണ്ട്.
    പ്രിയപ്പെട്ട ലില്ലി, കനകനും ലില്ലിയുമാണ് ഇന്നത്തെ താരങ്ങൾ. പറയാതെ വയ്യ. നിങ്ങടെ ആ നാടകം സത്യത്തിൽ ഞങ്ങൾ പ്രതീക്ഷിച്ചതല്ല. ഇതാണ് ഭാര്യ ഭർത്തൃബന്ധത്തിലെ വിശ്വാസവും സത്യസന്ധതയും. സർക്കാർ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരായ സ്ത്രീയും പുരുഷനും ഒരുമിച്ച് സാലറി സർട്ടിഫിക്കറ്റ് നൽകി പരസ്പര ജാമ്യത്തിൽ ലോണെടുക്കുന്നതെല്ലാം അവിഹിതമാണെങ്കിൽ ഈ അവിഹിത ബന്ധങ്ങൾ കൊണ്ട് ഓഫീസുകൾ നിറഞ്ഞേനെ അല്ലേ കനകാ. പിന്നെ രാവിലെ നടക്കാനിറങ്ങുമ്പോൾ കൈവീശി നടക്കുന്നതൊക്കെ നല്ലതാ, പക്ഷെ ഇത്ര ഗൗരവം വേണ്ട, അത് ബോറാ. അൽപം മീശ താഴ്ത്തി വച്ചോളൂ. നിങ്ങളീ നെക്ലസ് വാങ്ങിയതൊന്നും ഞങ്ങൾ വിശ്വസിച്ചിട്ടില്ലേ. ഞങ്ങടെ കനകനെ ഞങ്ങൾക്കറിയില്ലേ. തങ്കത്തിനു കാശ് കൊടുക്കും തീർച്ച....... ലില്ലി മോളെ ബോംബ് നിർവ്വീര്യമാക്കാതിരിക്കാൻ കാണിച്ച അഭിനയം സൂപ്പർ..... ഇന്ന് ലില്ലി ക്ലീറ്റോയുടെ പെങ്ങളല്ല, കനകന്റെ ഭാര്യ തന്നെ......
    എന്റെ ക്ലീറ്റോ , നടരാജനു പോലും KSFE യിൽ ചിട്ടിയുണ്ടേ..... എന്നാലും ക്ലീറ്റോ എന്നും ഈ പൈസാ വരാനുള്ള ആളായി ഇരുന്നാൽ മതി, അതു കൊണ്ടല്ലേ തങ്കത്തോട് ഞങ്ങൾക്ക് സ്നേഹം കൂടുന്നത്. ഈ നെഞ്ചുവേദന ഒരു പഴയ സ്റ്റൈലാ ക്ലീറ്റോ... ഒന്ന് മാറ്റിപ്പിടിച്ച് നോക്കൂ.
    തങ്കത്തിന്റെ നിസഹായാവസ്ഥ, കനകന്റെ സഹോദര സ്നേഹം, ക്ലീറ്റോയുടെ കുടുംബം കലക്കൽ, ലില്ലിയുടെ പൊളിച്ചടുക്കൽ'..... എല്ലാം കൊണ്ടും ഗംഭീരം....
    ഇനി ഞങ്ങൾ ഉറങ്ങട്ടെ ....

  • @sherlymathai4706
    @sherlymathai4706 4 года назад +32

    എന്തായാലും ലില്ലിക്കുട്ടി സ്ലിം ആകും

  • @LaijuKaruvel
    @LaijuKaruvel 4 года назад +11

    അളിയൻസ് വിജയത്തിന്റെ അശ്വമേധം തുടങ്ങിക്കഴിഞ്ഞു💪🏻💪🏻💪🏻...

  • @mathewvarghese9254
    @mathewvarghese9254 4 года назад +8

    ഇന്നത്തെ എപ്പിസോഡ് വളരെ നല്ലതായിരുന്നു, ഒരു കുടുംബ ബന്ധത്തിലെ വിശ്വാസം ആണ് ഇവിടെ തുറന്ന് കാട്ടിയത് സ്വന്ത സഹോദരൻ പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടും ഭർത്താവിനെ അവിശ്വസിക്കാത്ത ഭാര്യ.
    ഇതിനൊക്കെ കാരണമായത് ഭർത്താവ് എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നു പറഞ്ഞിരുന്നു അതുകൊണ്ട് മറ്റൊരുവൻ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അവരുടെ വിശ്വാസത്തിന് കോട്ടം തട്ടിയില്ല. ഈ തുറന്നു പറച്ചിലാണ് കെട്ടുറപ്പിന്റെ ആദാരം.
    ഇതുപോലെയുള്ള പലരും സത്യാവസ്ഥ മനസിലാക്കാതെ ഇങ്ങനെ തമ്മിലടിപ്പിച്ചു സന്തോഷം നേടും.
    ഇന്നത്തെ എല്ലാവരുടെയും അഭിനയചാതുര്യം നന്നായി. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐

  • @rencymolmathew9114
    @rencymolmathew9114 4 года назад +17

    ശ്രീ രാജേഷ് തലച്ചിറ, കഥാരചയിതാവ്, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എല്ലാവർക്കും സ്നേഹത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ 🥰🥰🥰🌹🌹🌹🌹

  • @syamkumarn7015
    @syamkumarn7015 4 года назад +6

    Thankam, Clittoyude oru prathima undakki vakku.....rare piece anu..

  • @LaijuKaruvel
    @LaijuKaruvel 4 года назад +99

    പാവം ലില്ലിക്കുട്ടി അതിനെ ഇങ്ങനെ രാവിലെതന്നെ നടത്തിക്കാനോ....നന്നായി തളർന്നു പാവം 😍😍😍😍😍😍

    • @shijugdfc7221
      @shijugdfc7221 4 года назад +1

      illenkilll manju pathrosine pole akum oru munkaruthalllll

    • @lijeshcp3808
      @lijeshcp3808 2 года назад

      Rr||~yuuuuuuuuuu

  • @sajisamuel9436
    @sajisamuel9436 4 года назад +2

    ചിലപ്പോൾ ഇതേ വിഷയത്തിൽ കനകനും ഭാര്യയും ഭയങ്കര അടിയുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ ഒരു പ്രശ്നവുമില്ല.

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 3 года назад +20

    നാടിനും വീടിനും ഉപകാരും ഇല്ലാത്ത ക്ളീറ്റോ 😄😄

  • @amviy
    @amviy 4 года назад +16

    അളിയന്റെ ലൊക്കേഷൻ വെരി super....

  • @MagicVideosAfsal
    @MagicVideosAfsal 4 года назад +6

    Uppum mulkum poraaa epo.aliyns polwii

  • @binoysuni9934
    @binoysuni9934 3 года назад +3

    കുടുംബം കലക്കിയപ്പോൾ അവന്റെ ഒരു ചിരിയും

  • @saikamalsnair
    @saikamalsnair 4 года назад +4

    കണക്കായി പോയി ക്ലീറ്റോയ്ക്ക് അങ്ങനെ തന്നെ വേണം. പാവം കനകന്റെ കുടുംബം കലക്കാൻ ഇറങ്ങിയപ്പോൾ ക്ലീറ്റോ ഓർത്തില്ല മറ്റ് പെണ്ണുങ്ങളെ പോലെ അല്ല ലില്ലിയെന്ന്

  • @rajeshpn5081
    @rajeshpn5081 4 года назад +3

    പഴയ അളിയൻ സിന്റെ നിലവാരത്തിലേക്ക് എത്തുന്നുണ്ട് ഇന്നത്തെ എപ്പിസോഡ്. ഉത്തരവാദിത്തമില്ലാത്ത ഭർത്താവിന്റെ നിസ്സഹായയായ ഭാര്യയുടെ ഭാഗം തങ്കം എത്ര ഭംഗിയായി അഭിനയിച്ചിരിക്കുന്നു. കനകനും നന്നായി. ക്ലീറ്റോ ചേട്ടന്റെ .എന്നും കണ്ണൂരുട്ടിയുള്ള കളി കാണുമ്പോൾ കുറച് ആവർത്തന വിരസത തോന്നും. എന്നാലും ക്ലിറ്റോക്ക് പകരം ക്ലീറ്റോ മാത്രം. ജമന്തി ചേച്ചി അഭിനയത്തിൽ പോരെങ്കിലും കാഴ്ച.യിൽ കൊള്ളാം.പക്ഷേ സൗന്ദര്യം അല്ലല്ലോ അഭിനയത്തിന്റെ അളവുകോൽ.പുറത്തു കൂടി നടക്കുമ്പോൾ മാസക് നിർബന്ധമാണ്. അതുപോലെ ഫോട്ടോഗ്രാഫിയും വളരെ മോശമാണ്. ഇത് രണ്ടും പറഞ്ഞു മടുത്തതാണ്. വില കൽപ്പിക്കുന്നില്ലെങ്കിൽ പിന്നെ കമന്റുകളുടെ ആവശ്യം ഇല്ലല്ലോ. പഴയ അളിയൻസ് എപ്പിസോഡ് പലതവണ കാണുവാൻ തോന്നുമായിരുന്നു.പുതിയത് ഒരു തവണ കണ്ട് മറന്നു പോകുന്നു.. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും സംവിധായകനും ചേർന്ന് നമ്മുടെ അളിയൻസിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയോടെ.::.

  • @__love._.birds__
    @__love._.birds__ 4 года назад +14

    മഞ്ജു ന്റെ സാരി.. അടിപൊളി മുത്തിന്റെ ഉടുപ്പ് സൂപ്പർ 👌

  • @geethukrishna2229
    @geethukrishna2229 4 года назад +10

    Muthinte dialogue enikkangistayi😂😂😂😂 “Ithe ithiri kuthithirippe kuduthala ktto"

  • @minnupadinjakkara2361
    @minnupadinjakkara2361 4 года назад +27

    Kleetoyude dialogue " kurach paisa varanund " 😅😅

  • @rencymolmathew9114
    @rencymolmathew9114 4 года назад +31

    കുറേ നാളായി പൈസ വരാൻ ഉണ്ടെന്നു കേൾക്കാൻ തുടങ്ങിയിട്ട് എന്ന് വരുമോ എന്തോ

  • @issakiwriter2557
    @issakiwriter2557 4 года назад +27

    Thangam you are excellent actor
    Lilly good acting
    Clito all episodes same expression
    Kanakan 👍

  • @sujiannathomas5657
    @sujiannathomas5657 4 года назад +122

    സൗമ്യ ചേച്ചി സുന്ദരി🥰

  • @rajeeshchappili5044
    @rajeeshchappili5044 2 года назад

    ക്ളീറ്റോ എന്ന പരനാറി യുടെ ഒരു കോപ്രായങ്ങൾ മുത്തിന്റെ മുന്നിൽ വച്ച് ആകരുത് കാരണം സീരിയൽ ആണെങ്കിലും മുത്തിന്റെ അച്ഛൻ ആയിട്ട് അല്ലെ ക്ളീറ്റോ അഭിനയിക്കുന്നത് ആ കുട്ടിക്ക് വിഷമം ഉണ്ടാകില്ലേ

  • @MuhammadrasheedRasheed-ol4kd
    @MuhammadrasheedRasheed-ol4kd 6 месяцев назад +1

    Aliyans ishtam

  • @riyasrinsy1366
    @riyasrinsy1366 4 года назад +13

    പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കമായിരുന്നു ... ഇപ്പോളത്തെ കാലത്ത് അത് ഒഴിവാക്കരുത്....

  • @appusreekumar7959
    @appusreekumar7959 3 года назад +2

    പാവം മുത്ത്

  • @minhaskitchen2534
    @minhaskitchen2534 4 года назад +5

    അളിയൻസ് ഇഷ്ടമുള്ളവർ ലൈക് അടി 👍👏👏✌️✌️✌️✌️

  • @amrithanijith3092
    @amrithanijith3092 4 года назад +16

    Nalla bangi aanu jamanthi chechiye kaanaan😍

  • @jameelatc7712
    @jameelatc7712 2 года назад +1

    പുകഴ്ത്തി എഴുതാനേ ഉള്ളു ഓരോ Episode ഉം .നൈസർഗ്ഗികത മാത്രം ചമച്ച പ്രമേയം, അഭിനയം. എങ്ങനെ പ്രേക്ഷകരിലേക്ക് പകരണം, മനസ്സിൽ വേരോടിക്കണം എന്നൊക്കെ എല്ലാ പ്രതിഭാധന കലാകാരന്മാർക്കും തികഞ്ഞ ബോദ്ധ്യം. അടുത്ത കാലത്താണ് ഇതു കാണുവാൻ തുടങ്ങിയത്. പിന്നെ മുടക്കിയില്ല. ഭാവുകങ്ങൾ!

  • @santhoshkp9817
    @santhoshkp9817 4 года назад +13

    അടിപൊളി എപ്പിസോഡ് ഡയറക്ടർ സാറെ......
    അഭിനന്ദനങ്ങൾ.........
    അപ്പൊ ഈ പേക്ഷകർ പറയുന്നതും സാറ് അംഗീകരിക്കും അല്ലെ.....
    ഡയറക്ടർ സാർ കീ ജയ്

  • @askarc2894
    @askarc2894 4 года назад +5

    Alla clitocha ningal eppolum parayunnu paisa varanundenn aa panam aliyans kazhiyumbolekkum varumo paisa ethra undakumennariyan vendiya parayane marakkaruth

  • @silpajustin867
    @silpajustin867 4 года назад +13

    Soumya Chechide last appearance super

  • @shanmughammurugan4524
    @shanmughammurugan4524 3 месяца назад

    Lilly, mattullavarku utharavaditwam illengil anubhavikkkatte.
    Athinu vendi kanakane ellathinum....
    Clito madiyan jolikku povan parayu

  • @gauri4313
    @gauri4313 4 года назад +19

    ലില്ലി ചെച്ചി സുന്ദരി. 💛❤️💜💙💚🧡💗

  • @ammukuty8123
    @ammukuty8123 4 года назад +1

    നന്നാവുന്നുണ്ട് പക്ഷെ ചിലപ്പോൾ ക്‌ളീറ്റസ് അങ്ങു വല്ലാതെ ബോറാവുന്നു....

  • @mujeebchavakkad7572
    @mujeebchavakkad7572 4 года назад +12

    ലില്ലികുട്ടി ഇനിമുതൽ സാരി മതി സൂപ്പർ

  • @gayathrigeorge960
    @gayathrigeorge960 4 года назад +10

    മഞ്ജു നല്ല അഭിനയം

  • @Priya_x_Sana
    @Priya_x_Sana 4 года назад +12

    ഈ എപ്പിസോഡ് എന്തായാലും കൊള്ളാം

  • @LaijuKaruvel
    @LaijuKaruvel 4 года назад +13

    ഇങ്ങനെയൊക്കെ എത്ര നാല് കഷ്ടപ്പെടും എന്റെ ക്ളീറ്റോ....നാടുകാർക്കു കഷ്ടപ്പാടാണ് അവരെ നോക്കാനും സഹായിക്കാനും ആരുമില്ല എന്നൊക്കെ പറഞ്ഞു ഇറങ്ങുമ്പോൾ സ്വന്തം കുടുംബം എങ്ങനെ പോകുന്നു എന്ന് ഇടയ്ക്കെങ്കിലും ഒന്ന് അറിഞ്ഞാൽ വളരെ നന്നായിരിക്കും.

  • @rencymolmathew9114
    @rencymolmathew9114 4 года назад +21

    നെഞ്ച് വേദനയും കണ്ണുരുട്ടലും ക്ളീറ്റോ നിങ്ങൾ ഒരു സംഭവം തന്നെ

  • @dmpg1480
    @dmpg1480 2 года назад +18

    Clettos counter was superb.interaction with kanakan and cleeto was the back bone of aliyans.

  • @rencymolmathew9114
    @rencymolmathew9114 4 года назад +40

    🤣🤣🤣🤣തങ്കം ചോദിച്ചേ കേട്ടോ ഏത് സത്യൻ ആണെന്ന് 😄😄😄😇😇😇

    • @sheebajoy3962
      @sheebajoy3962 2 года назад +1

      ഒന്നും ഇല്ല എഗിലും ഭർത്താവ് ഉള്ളതിന്റ ഗമ വേറെ യാണ്

  • @famoustoway3317
    @famoustoway3317 4 года назад +2

    Story okk but anede problem valichu konduvannathu bhayankara boranuuuuuUuu👎👎👎👎👎👎👎👎

  • @vv_vlogs695
    @vv_vlogs695 2 года назад

    എന്നെ പോലെ ഒരു പ്രമുഖൻ എന്നല്ല പറയേണ്ടത് എന്നെ പോലെ ഒരു നാറി എന്നാ

  • @blessonjoseph4949
    @blessonjoseph4949 4 года назад +22

    സൂപ്പർ എല്ലാവരും നന്നായി,,,,രാവിലെ നടന്നു മടുത്തു 2 പേരും

  • @cbvlekshmi9806
    @cbvlekshmi9806 11 месяцев назад +1

    നന്നായി

  • @LaijuKaruvel
    @LaijuKaruvel 4 года назад +2

    അളിയന്റെ കുടുംബം കലാക്കാൻ കിട്ടിയ ചാൻസിൽ അത് മുതലെടുത്തപ്പോൾ സ്വന്തം പെങ്ങളാണ് അവളുടെ ജീവിതമാണ് എന്നുപോലും ചിന്തിക്കാതെ ഇങ്ങനെ അങ്ങോട്ട്‌ ചെയ്യ്യരുതു്....

  • @Subair216
    @Subair216 4 года назад +11

    ക്ലീറ്റസിന് ഇന്ന് നല്ല പണിയാണ് കിട്ടിയത്

  • @LaijuKaruvel
    @LaijuKaruvel 4 года назад +8

    ക്ളീറ്റോ തുടച്ചുകളഞ്ഞേക്ക് പോയിട്ടില്ല ആ ചമ്മല് 😆😆😆😆😆😆

  • @jintumanu0123
    @jintumanu0123 4 года назад +9

    Thakkili cute aayittundlllooo,sorry muthhh...♥

  • @badaigamers7396
    @badaigamers7396 4 года назад +12

    തങ്കം.. :- ഇല്ല.. പോയിട്ടില്ല.. അവിടെ തന്നെ ഉണ്ട്.. (ചമ്മൽ) 😆😆😆

  • @safiyavksvks3460
    @safiyavksvks3460 3 года назад +1

    Lilly sutari

  • @sruthymenon5272
    @sruthymenon5272 2 года назад

    Kanakan bhayankara ovara ethu sahacharyathilum oru vrithiketta chiri

  • @sherlymathai4706
    @sherlymathai4706 4 года назад +33

    നമ്മുടെ മുത്ത്‌ വന്നല്ലോ മുത്തേ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 года назад +3

    ഇത് എന്താ എന്നും ക്ളീറ്റോയും തങ്കവും കീരിയും പാമ്പും പോലെ. ഒന്നിനും കൊള്ളാത്തവനായി മാറി ക്ളീറ്റസ്.

  • @VaibhavP-bt3ff
    @VaibhavP-bt3ff Месяц назад

    Cleeto at 8:38: എന്നെ പോലൊരു പ്രമുഖൻ 😂😂😂

  • @Ananworld123
    @Ananworld123 4 года назад +6

    ലില്ലി മോളെ 😍😘😛😍😍

  • @shafeenshafi9028
    @shafeenshafi9028 4 года назад +12

    കിടുക്കാച്ചി എപ്പിസോഡ് തകർത്തു.
    അഭിനന്ദനങ്ങൾ 👌👌👌

  • @djswonderland
    @djswonderland 4 года назад +12

    Soumya സാരി ഉടുത്തപ്പോൾ ഒരു രക്ഷയില്ലാട്ടോ.... superb... very cute... സൗമ്യയുടെ വീട്ടു വിശേഷങ്ങൾ അറിയാൻ താത്പര്യം ഉണ്ട്... ❤️

    • @vkumar667
      @vkumar667 2 месяца назад +1

      Kandorde veetu karyam nokkand swantham veetile vishesham nokk

  • @lalyappoose5969
    @lalyappoose5969 2 месяца назад

    Appanai poi ennallathe ethra thanganda karyamundo thaklike appane nirgunananne avalkariam.

  • @MuraliMandath
    @MuraliMandath 7 месяцев назад +9

    ഒരു ജോലിയും കൂലിയും ഇല്ല്യാത്ത ക്ലിറ്റോക്ക് ഒരു ലക്ഷം ലോൺ എടുത്തു കൊടുത്തതങ്കം മരണ മാസ്സ് ആണ്

  • @manojacob
    @manojacob 4 года назад +10

    Lilly looks very beautiful dressed in sari. Good episode.

  • @girishnarendran9554
    @girishnarendran9554 4 года назад +1

    നിങ്ങൾ ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡിന്റെ ഭാഗങ്ങൾ കാണിക്കുന്നത് വളരെ മോശമായ കാര്യമാണ്.. നാളത്തെ എപ്പിസോഡ് എന്താണെന്ന് ഇത് കണ്ട 100 ശതമാനം ആളുകൾക്കും മനസിലായിട്ടുണ്ട്.. പിന്നെ ഇത് കുത്തിപ്പിടിച്ച് ഇരുന്ന് കാണുന്നതിൽ എന്താണ് ഒരു സുഖം.. മാന്യമായിട്ട് പോകുന്ന ഈ സീരിയൽ നിങ്ങൾ നശിപ്പികരുത്.. പ്ലീസ്🤦🤦🤦🤦

    • @ansarigoodansari2989
      @ansarigoodansari2989 4 года назад

      അടുത്ത എപ്പിസോഡിൻ്റെ ഭാഗം അല്ല കാണിക്കുന്നത് കണ്ട എപ്പിസോഡിൻ്റെ ഭാഗമാണ് കാണിക്കുന്നത്

  • @cmasshaji4957
    @cmasshaji4957 4 года назад +3

    കുടുംബംകലക്കി കണ്ടു സൂപ്പർ. മഞ്ജുവിന്റെയും കനകന്റെയും സഹോദര സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ക്ളീറ്റോയുടെ ആസ്വാദനം കണ്ടു ശരിക്കും ചിരിച്ചു. ക്ളീറ്റോ നിങ്ങൾ ഒരിക്കലും നന്നാവൂല അല്ലേ? സ്വന്തം പെങ്ങളുടെ ജീവിതം തകരുന്നത് ആസ്വദിക്കുന്ന ക്ളീറ്റോ കലക്കി മുത്തിന് ഡാഡിയുടെ സ്വഭാവം അറിഞ്ഞു തുടങ്ങിയിട്ടുണ്ട് സൂപ്പർ എപ്പിസോഡ് അഭിനന്ദനങ്ങൾ

  • @karthimundot6435
    @karthimundot6435 4 года назад +3

    നാളത്തെ ബക്കറ്റ് ചിക്കൻ എങ്കിലും നേരെ ആയി കിട്ടിയാൽ മതി ആയിരുന്നു പ്രതീക്ഷ ഇല്ലാ എന്നാലും