ഞാന്‍ സ്ഥിരം കാണുന്ന ഒരേ ഒരു സീരിയൽ. ഞങ്ങൾ pravssikalkku ഇത് ഒരു ആശ്വാസം ആണ്. മനസു ഒക്കെ നന്നായി thanukkum. Cleetas Chetan superb. ഒരു ദിവസം ചേട്ടനെ ഒന്ന് കാണണം. അത് ഒരു ആഗ്രഹം ആണ്
അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ... കുഞ്ഞുങ്ങളുള്ള ഒരു വീട്, അവിടുത്തെ അമ്മമാരുടെ വേവലാതികൾ, വല്ലപ്പോഴുമെങ്കിലും ഇങ്ങനെ കുഞ്ഞു മക്കൾ ചെയ്തിട്ടുണ്ടാകും. മുത്ത്, നല്ലു പിന്നെ സയ്യു മോളും തകർപ്പനായി അഭിനയിച്ചു. അമ്മമാരുടെ റോളിൽ രണ്ടു പേരും സൂപ്പറാക്കി. ക്ലിറ്റോയും എന്നത്തേം പോലെ അടിപൊളി . കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കഴിഞ്ഞ കുറച്ച് episodes വളരെ നന്നായി ആസ്വദിച്ചു. ഇന്ന് നന്നായി ചിരിച്ചു. സാധാരണ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചു.❤️❤️
ഇപ്പോ അടുത്ത് ആയിട്ട് ഒന്ന് രണ്ട് എപ്പിസോഡ് വളരെ മോശം ഇത് കാണുന്നത് ഭയങ്കരമായ ആവേശത്തോടെയാണ് ഒരുപാട് ടെൻഷൻ മാറിക്കിട്ടും ഒരു കഴമ്പും ഇല്ലാതെ കഥ എന്തിനുവേണ്ടിയാണ് എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു കഥ
പിള്ളേരുടെ മുമ്പിൽ വച്ച് തന്നെ തങ്കം പറയുന്നുണ്ട് കടലമാവിന്റെ ലഡു ഉണ്ടാക്കാമെന്ന് പിന്നെ പിള്ളേര് അതു എടുത്തു എങ്ങനെയാ കളിക്ക.. ഒരു ലോജിക്കും ഇല്ലാതെയാണ് കഥകൾ വരുന്നത്..ഒരു മൂളയും ഇല്ലാതെ അഭിനയിക്കുകയും ചെയ്യുന്നു.. നല്ല അശ്രദ്ധയാണ് ഇതിനു കാരണം..
അയ്യോ അവളോട് അങ്ങനെ ഒന്നും പറയല്ലേ ,എൻ്റെ ഇഷ്ട്ടം ആണ് എന്ന് പറയും , ഇതൊക്കെ പഴയ കാല എപിസോടുകളിൽ ആളുകൾ പലരും എഴുതിയിട്ടുണ്ട് , അന്നേരം സദ ചാര വാദികൾ വന്നു തെറിയും പറഞ്ഞിട്ടുണ്ട് എഴുതുന്ന ആളുകളോട്
കോസ്റ്റും കൊടുക്കുന്ന തെണ്ടിയെ പറഞ്ഞാൽ മതി... മനഃപൂർവമാണെന്നു സംശയം ഉണ്ട്... അല്ലെങ്കിൽ കണ്ടാൽ മനസിലാക്കാം എത്ര വൃത്തികേടാണ്.. ഒരു കോപ്പിലെ മഞ്ഞ നൈറ്റി..
മലയാളത്തിലെ എല്ലാ സീരിയലും കണ്ടാൽ സ്ക്രിപ്റ്റഡ് എന്ന് ഒറ്റയടിക്ക് തോന്നും.. എന്നാൽ... അളിയൻസ്... വേറേ ലെവൽ 😍 ജീവിക്കുന്ന കഥാപാത്രങ്ങൾ...😍
🎉
flowers tv uppum mulakum onnum alla
ithrakkum script evidennanu udikkkunath
Aliyans
Aliyans addict ആയി
@@CodeCraft_ProEeieieieieieieiEeieieieieieieiedeeidedeidjejeejeieieieieieieieeieidieieieidjeieieieidjeiejeieieiedjEeieieieieieieiedeeidedeidjejeejeieieieieieieieeieidieieieidjeieieieidjeiejeieieiedjdjdjejdjdjeieiedjeiejejdeeiejejeieidjejejdjeiedjeieieieieidedjeieieieeieieieeieieidjdjeidjejdjeieidjeieieieedjdjeieeejdjeieidjeieieieieieieieieidjeieidjeieieieidjdjdjeidjeejeidjeieieieidjeieidjeieidjdjejdjdj🇪 🇮 🇪 🇮 🇩 🇯 🇪 🇮 🇪 🇯 🇪 🇼 🇮 🇪 🇮 🇩 🇯 Djdjeidjdjeieieidjeieidjedjejeieidjeieieeieiejeieidjeieieieioeidjeidjsjejeieidjeieidjeeidjeieidjeieieidjeiejeidj
eieieidjdjeieieieieeieieiejeieidjdjeieidjeieieieeieieieieieidjeidjeidjeieieieieieidjeieiejeieidjdjeidjeiejdjdjeieidjeieieideieieieieieieieieieidjeidjdieieidjeieidjeidjeieidjdjdjeieieiejeieidjoseieieieidjeieiejdjjeeieidjeiidjddjejiedjdjieideidjeijdjejiidjdeidjdjeieidjkiedjdjeieidjeidjeieieieieieioeieieieieieibbeiejdjeieei
മുത്തിനെ കണ്ടാൽ ഉപ്പും മുളകിലെ രമയുടെ അനിയത്തിയാണെന്നേ തോന്നൂ...
Ate
Yes
Yes
Yes correct
Yes
മുത്തിന്റെ അഭിനയം വളരെ natural ആണ്! ഈ ചെറിയ പ്രായത്തിൽ പോലും നല്ല കഴിവുള്ള കുട്ടിയാണ്! നല്ലു ഇന്റെ അഭിനയവും നന്നായിട്ടുണ്ട് 👍
Iiieiiejueuiwi9e99euueju8e88e88eiuuuuuuu🕩🕪🎼🎤🎼🔕🎛🎛🎺🕨
Simla
Rajapa mathi mathi
@@risnamc9026 higgling Hung CNN high him bomb mmHg in Venn hbl!BC bomb BC bomber hunch hung
@@risnamc9026 kkhgjjjgjnvjmnvvb Nashik photo
ഞാന്‍ സ്ഥിരം കാണുന്ന ഒരേ ഒരു സീരിയൽ. ഞങ്ങൾ pravssikalkku ഇത് ഒരു ആശ്വാസം ആണ്. മനസു ഒക്കെ നന്നായി thanukkum. Cleetas Chetan superb. ഒരു ദിവസം ചേട്ടനെ ഒന്ന് കാണണം. അത് ഒരു ആഗ്രഹം ആണ്
എത്ര നല്ല എപ്പിസോഡ് ആയാലും എന്തെങ്കിപ്പും കുറ്റം പറയാതെ പോകാൻ ചിലർക്ക് കഴിയൂല.. കഷ്ടം തന്നെ
Kii
എനിക് നല്ല പോലെ തോന്നും ഇവർ ജീവിക്കുന്നതെന്ന് മഞ്ജു ഒക്കെ real
തന്നെ 🤗
ആദ്യമൊക്കെ തങ്കം മുത്തിനെ അടിച്ചുകൊണ്ടിരുന്നപ്പോൾ സങ്കടം തോന്നി പിന്നെ മുത്തിന്റെ കോലം കണ്ടപ്പോൾ ചിരിച്ചുപോയി .
Jhijhjn
Hikhjjhijji
അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ...
കുഞ്ഞുങ്ങളുള്ള ഒരു വീട്, അവിടുത്തെ അമ്മമാരുടെ വേവലാതികൾ, വല്ലപ്പോഴുമെങ്കിലും ഇങ്ങനെ കുഞ്ഞു മക്കൾ ചെയ്തിട്ടുണ്ടാകും.
മുത്ത്, നല്ലു പിന്നെ സയ്യു മോളും തകർപ്പനായി അഭിനയിച്ചു.
അമ്മമാരുടെ റോളിൽ രണ്ടു പേരും സൂപ്പറാക്കി.
ക്ലിറ്റോയും എന്നത്തേം പോലെ അടിപൊളി .
കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കഴിഞ്ഞ കുറച്ച് episodes വളരെ നന്നായി ആസ്വദിച്ചു.
ഇന്ന് നന്നായി ചിരിച്ചു. സാധാരണ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചു.❤️❤️
അളിയൻസ് ടീം... എല്ലാരും സ്വന്തം വീട്ടിലെ അംഗങ്ങൾ പോലെയാ 😍😍😍
Not so good as before. Disappointed.
@@lovelypaul9935 bnje😋😍😋😄💃🧖♂
കനകൻ ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ 😝😝😝☺️
Correct 💯✅👍
Shariya
Pazhaya kanakanolam varumo?
@@little7242 പഴയ aliyN vs aljyan pole avunillalo അപ്പൊ പിന്നെ ഇതെങ്കിലും ഇരിക്കട്ടെ
@@suveds1900 hahaha 😂😀😀
Kanakane miss cheythavar undo
തീർച്ചയായും.. 💯✅ കനകനാണ് ഇതിന്റെ നട്ടെല്ല് 👍
Und
SSd
സ്നേഹത്തിന്റെ നിറകുടമായ ഒരു ക്ളീറ്റോച്ചൻ 😍😍
👤
😍😍
Muth nallu sayu mol fans undo
👍
ഇല്ല നീ പോടാ ദിനേശാ.......
Aliyans teamile ellaverkkum all the best...
ശിഫ ആണ്
Sayyumoldae nilpu kanan entha cuteness
Hmm
ഇത്ര വളർന്നിട്ടും മുത്തുവിന് കുട്ടിക്കളി..., തങ്കം നല്ല അടി കൊടുക്കുന്നുണ്ട് 😀
ഇപ്പോ അടുത്ത് ആയിട്ട് ഒന്ന് രണ്ട് എപ്പിസോഡ് വളരെ മോശം ഇത് കാണുന്നത് ഭയങ്കരമായ ആവേശത്തോടെയാണ് ഒരുപാട് ടെൻഷൻ മാറിക്കിട്ടും ഒരു കഴമ്പും ഇല്ലാതെ കഥ എന്തിനുവേണ്ടിയാണ് എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു കഥ
" എനിക്ക് കുറച്ച് പൈസ വരാനുണ്ട് " എന്ന് ക്ലീറ്റോ പറയാത്ത ഒരു എപ്പിസോഡ്
ജീവിതം
തങ്കംചേച്ചി ഇനി ആ മഞ്ഞ നൈറ്റി ഇടണ്ടട്ടോ മഹാ വൃത്തികേടാ
Satyam enthoru vrithikeda ithu ellavarum kaanunnathanennoru bodham vende
For views
നൈറ്റി ഞങ്ങളുടെ വീട്ടിൽ എല്ലാവരും use ചെയ്യും ഇത് മഹാബോർ...
ലില്ലിടെ ചെറിയ മോൾ 🥰🥰തങ്കചേച്ചി ടെ കയ്യിൽ എത്തുമ്പോ എന്തൊക്കെ kaanikkne🥰🥰aa മോൾക്ക് ഒരു 😘😘
തക്കിളി അല്ല മുത്ത്....
പഴയ ഓർമയാണ് അല്ലെ.....
ഹമ്പട കള്ള......😂😂😂😂😆😆😆
😄😄
😆😆😆😆😆
Muthe.. Thakli.. Akshaya.. excellent acting.. good going 👍💐👌
രണ്ട് ദിവസമായി ക്ലൈമാക്സ് ഇല്ലാത്ത എപ്പിസോഡ്.
Yes🙄🙄😓😞
@@annavincent9294 ujkkk
online class nte edayil aliyans kanunna le njan hehe
ഉണ്ട്
@@deadwoodgaming5188 3re32
@@deadwoodgaming5188 l
@@deadwoodgaming5188 p
@@deadwoodgaming5188 l
Muthu teenager ayi, so samsarithil changes varum, athil kutam parayaan illa. Ellavarum nalla performance anu, including you, Muthu 👍sweet episode
🧄🧄🦠🧺🧺
L
മുത്തിന് അടി കിട്ടുമ്പോൾ നല്ലുന്റെ ചിരി 😁
പിള്ളേരുടെ മുമ്പിൽ വച്ച് തന്നെ തങ്കം പറയുന്നുണ്ട് കടലമാവിന്റെ ലഡു ഉണ്ടാക്കാമെന്ന് പിന്നെ പിള്ളേര് അതു എടുത്തു എങ്ങനെയാ കളിക്ക.. ഒരു ലോജിക്കും ഇല്ലാതെയാണ് കഥകൾ വരുന്നത്..ഒരു മൂളയും ഇല്ലാതെ അഭിനയിക്കുകയും ചെയ്യുന്നു.. നല്ല അശ്രദ്ധയാണ് ഇതിനു കാരണം..
satyam
Ingane thirakku pidichu episode irakkumbol nilavaram illathakunnu....
Nalla oru Aliyan fan aaya eanikku matram aano ee feel ullath....??
enikkum.. oru nilavaravum epozh ulla episodukalk illa.. veruthe oru kure thattikoottu enganeyenkilum edukkuka cheyukka adhumatram anu epol..
നിലവാരം കുറഞ്ഞു പോകുന്നുണ്ട് 😬
Very sweet episode this happens in every house
A
ക്ലിറ്റോ ന്റെ വരവ് കണ്ടാൽ തന്നെ ചിരി വരും😂😂
എന്നാ പിന്നെ താൻ പോയിട്ട് ഇതേപോലെ സീരിയൽ ഉണ്ടാക്ക് എന്നിട്ട് വാചകമടിക്കാൻ വാ
വളരെ നന്നായിരുന്നു. അല്പം പോലും ബോറടിച്ചില്ല. സൂപ്പർ ❤❤❤
Rajesh sir
You are great
Keep it up
എന്ത് മനോഹരമായാണ് നല്ലു മോൾ അഭിനയിക്കുന്നത്.
ല്ലില്ലിക്ക് സിനിമയിൽ നോക്കിക്കൂടെ നല്ല അഭിനയം നല്ല ശബ്ദം സൂപ്പർ
Episodes kollam.. pakshe oru continuity vendedeyyy
Yella episodum modangathe kanunnavar undo
Yes
Und
Undu
Muth yadharthathilum iganeyokkethanneyaano? Muth super 👌👌👌👌👌
Nalla oru natural episode! Ellaa veettilum nadakkana pole🥰🥰🥰
🔴🔴🔵🔵⚪️⚪️⚫️⚫️⬛️◼️◻️◽️
സൂപ്പർ നേരുത്തേ vanno നമ്മുടെ aliyans❤️
ബോർ എപ്പിസോഡ് 😪
Nala episode cuteness undayirunnu
Starmagic song😍😍
Beautiful episode😍👌👌
So very hilarious-- laughed and laughed❤❤
തങ്കംഡ്രസ്സ് കുറച്ചു concsious ആകണം
Athe boring 👗 aanu
@@najmi1026 zxx
അയ്യോ അവളോട് അങ്ങനെ ഒന്നും പറയല്ലേ ,എൻ്റെ ഇഷ്ട്ടം ആണ് എന്ന് പറയും , ഇതൊക്കെ പഴയ കാല എപിസോടുകളിൽ ആളുകൾ പലരും എഴുതിയിട്ടുണ്ട് , അന്നേരം സദ ചാര വാദികൾ വന്നു തെറിയും പറഞ്ഞിട്ടുണ്ട് എഴുതുന്ന ആളുകളോട്
അതെന്താ അങ്ങനെ പറഞ്ഞത് 😤😤😤😤 തങ്കം നല്ലതല്ലേ ഇട്ടിരിക്കുന്നതേ 🍼🍼🍼🍼🍼
Agree👍
I am a big fan of muthu 😊😊😘😘😊😊
😊😊
Muttum nallum thammilulla vazhakku kanan nalla rasam.pandu njanum muthine kuttu vazhakku undakkittundu🤭🤭🤭.angane pinangi irunnittumundu.onnukudi adokke orthappol othiri sandosham
Very cute episode. A new facet of cleeto. Refreshing!
Hhhhhhhhjcivi4i h44injniooojii5iojiiyuiu86iiuiyiihi4itiiuyii7i9498jj hjjhihigiugurrrriej? +/:/? '('((("(
@@faijasfaiju6438 jgdsbn
ഇത്തരത്തിലുള്ള എപ്പിസോഡ് ആണെങ്കിൽ അളിയൻസ് കാണുന്നത് നിർത്തേണ്ടി വരും 🤷♂️
Nirthikko... arenkilm nirbandhikkunno?
ആ കടയിൽ പോയി വരണ വരവോക്കെ കണ്ടാൽ വീടല്ലെന്ന് ആര് പറയും 😂😂😂
അളിയൻസ് സൂപ്പർ സ്റ്റാർ സീരിയൽ
പൂച്ച കടലമാവ് തിന്നുവോ 😂😂😂
തങ്കം ചേച്ചി ടെ ഡ്രസ്സ് മഞ്ഞ ബോറാണ് ഒന്നും വിചാരിക്കരുത്
കനകൻ. അമ്മ അമ്മാവൻ എവിടെ പോയി. ക്ളീറ്റോ ഇന്ന് പൊളിച്ചു
Ksjdhdhdh
@@fousiyahussain3095 vfdegb
@@jessypinkman5816 😅😃😅😃😅😃😅😃😃😅😝😝😝😝😝😝😝😝😝😝😃😃😃😃😃😃😃😟😟😟😟😃😃😃😃😃😃😁😅😃😅😃😅😃😟😟😟😟😟😟😟😝😝😤😤😝😃😍😃😣😃😁😃😁
Cletusine ishtam ullavar like adi
Jkjkk
മുത്തിനെ ഇഷ്ടമുള്ളവർ like ചെയ്യുമോ 😊😊 എനിക്ക് മുത്തിനെ നല്ല ഇഷ്ടമാണ് 😊😊
😊😊
എല്ലാവരെയും ഇഷ്ടാ
പക്ഷെ എപ്പിസോഡ് പോരാ 🙄
Oru rakshayum ila scripting um acting elam... Powliii😍😍😍
Hhhhjjshsshsah😅😅👍🏼😅👍🏼😅👍🏼😅👍🏼😅👍🏼😅👍🏼😅👍🏼😅👍🏼
😤😤😤😤👍🏼⏫🥴⏫⏫🥴⏫🥴⏫🥴⏫🥴⏫😳⏫😳⏫😊⏫😊⏫😌⏫😌😌⏫⏫😊😝😚😟😚😟😚😝😚😝😊😝😊😝😝😝😊😝😝😝😚😝😊😝😊😝😊😝😛😝😛😝😌😝😝😛😝😛😝😝😌😌😝😝😌😝😌😝😌😝😝😝😌😚😝😚😝😝😝😝😊😝😝😊😊😝😌😝😊😝😚😝😝😚😝😚😝😚😛😝😝😚😝😚😝😝😚🥶😚🥶😚🥶😚🥶😚🥶😚😚😙😚😃🎉😃🎉😃😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😍😍😂😂😂😂😂😂😂😂😂😂😂😂😂😂😂😄😂😃😂😂😄😄😂😂😄😂😄😂😃😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣😂😂😂🤣🤣🤣😂😂😂😂😂😂🤣🤣🤣🤣🤣😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤔🤩😁😂😂😄😄😂😄😂😂😂😃😃😂🥵😣🥵😣😤⏫😤⏫😤😟😤😟😤😟😲😲😴😴😴😴😴😴😴😴😴😴😴😴😴😴😴😃😐😅😤😅😤😅😤😅👍🏼😅😅😤😍😤😤😍😤😍😍😤😤😤⏫😤⏫😐⏫😐😐😟😐😐😟😐😟😟😐⏫😐😟😐😟😐😐⏫😐⏫😐⏫😐⏫😐😐⏫😐⏫😇⏫⏫😐⏫😐😤😟😐😐😐😐😐😐😐😴😴😴😙😙😙😙😙😙🥶🥶
😃🎉🎉🎉🎉😴😐😐😣😣😣😣😲🥵🥵🥵🥵🥵🥵👍🏼👍🏼🎉🎉🎉🎉🎉🎉🎉🎉😚😚😚😚😚😚😚😲😃😝😝😝😝
മുത്തെന്ന് വിളിക്കുന്നു തക്ലിയെന്നു വിളിക്കുന്നു ഏതെങ്കിലും ഒന്നിലുറപ്പിക്കു 😍😍
Evide
Thankam chechide pattu adipoli aanu ath oru divasam episodil muzhuvanum aayi vekkanam
Muth sooper abhinayam😍😍😍
തക്ലി അല്ല മുത്ത് പഴയ ഓർമ്മ ആണ് അല്ലേ
Thakli enna peranu nallath
Fdz
2134t
@@pranavprakash5495 u
@@pranavprakash5495 nbbbhjkjh👨👨👦🏴🌩️🌦️🌦️👨👩👧👧👩👩👧🦕🐗👨👩👧👧👻💩👻👻🌜🌜🤮
ഇങ്ങനെയും കുടുംബം മാനേജ് ചെയ്യാം😀😁
😻❤️Thakili mole fans ondo
ഇന്നത്തെ എപ്പിസോഡ് ൽ തക്ലി മോൾ എന്നാ പറഞ്ഞത്. 😄😄
മുത്ത് 😂
muthu pettennu thakkili ayi mariyo??? arum athu editu cheythilla ...................best editing and direction...
Supper
❤❤❤❤ഇഷ്ടം കൂടുന്നു
10:30 kazhinjunn Muth paranjappo 3:40 aanallo
Kleeto chettan super😍😘
നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
ഹായ് ഇന്ന് ഫസ്റ്റ് അടിച്ചത് ഞാൻ ആണേ 👍👍👍👍👍
Muthinte abinayam enikishttayii
ഇന്നുംതഥൈവആശയദാരിദ്ര്യംശരിക്കുംഅറിയുന്നുണ്ട്. സംവിധായകനോട്ഒരപേക്ഷതക്ലിമോൾക്നല്ലസംഭാഷണങ്ങൾകൊടുക്കാൻശ്രമിക്കുമല്ലോ? ഇത്‌എന്റെഅഭിപ്രായംപറഞ്ഞുഎന്നുമാത്രം.....
ഇവമ്മാർക് നല്ല കഥയൊന്നും ഇല്ലടെ.. വെറുതെ മനുഷ്യമ്മാരെ പൊട്ടനാക്കാനായിട്ടു
Laddu face pack...super..
Thakkili...Muthee.....
Gg😂🤔🤔🤔😴😄😄😄😊😊🥶⏫😊😊
മുന്പ് പഠിക്കാൻ പറഞ്ഞു അടി, ഇന്നു പഠിച്ചു ഇരിക്കുന്ന ആളെ ചീത്ത പറയുന്നത്
അച്ചോടാ....കുഞ്ഞിപ്പെണ്ണ് ചുന്ദരി വാവ ..... Sweety
All are good acting, nice program
Super...🥰🥰🥰
അളിയൻസ് സൂപ്പറാ....❤️
Nallu kutty sooper
Nice Episodee
❤️...................❤️
Muthinte sound kettitt Chakkappazham Serialil Pallavide sound pole
അളിയൻസ് നിലവാരം കുറയുന്നു.
Nallu ne pole olla para undu ente vitilum my bro ..😂😂🙏😁
ദേ മൂന്നിന്റെയും മുഖത്ത് ഉണ്ട് ഉരുട്ടിയെടുത്തോ
THANGAM😂
ബോറൻ എപ്പിസോഡ്
Nikkikk
ഉപ്പുമുളകും ചക്കപ്പഴം ഒന്നും ഇത്ര റിയൽ ഇല്ല 😘സൂപ്പർ
തങ്കത്തിന് മുത്തിനെ ഒരുപാട് ഇഷ്ടമാ.....അല്ലെ
Muthe act cheyukayaneneeee parayilla❤️❤️ende mole pole thanee sankadam verumbol illa talking👍👍👍
Face paak thechappol Muthu maarippoyi 😃
കുഞ്ഞു മോളുട്ടി അടിപൊളി
മഞ്ജുന്റെ നൈറ്റി കുറച്ചു ലൂസ് ആവാം. ഇതു കുറച്ചു ബോറ. Plss ശ്രദ്ധിക്കു manjuu
കോസ്റ്റും കൊടുക്കുന്ന തെണ്ടിയെ പറഞ്ഞാൽ മതി... മനഃപൂർവമാണെന്നു സംശയം ഉണ്ട്... അല്ലെങ്കിൽ കണ്ടാൽ മനസിലാക്കാം എത്ര വൃത്തികേടാണ്.. ഒരു കോപ്പിലെ മഞ്ഞ നൈറ്റി..
Manju kolani venda hero biju te avaru mathi baby Chechy....
@@jijinaanuabi1040 no... മഞ്ജുവിനു പകരം മഞ്ജു മാത്രം...
Good one👏🏼👏🏼👌🏼👍🏼
Nannaitundu ennathe episode ♥️♥️♥️
തങ്കത്തിന്റെ ഡ്രസ്സ് വളരെ ബോറാണ്
Ys
ഓ ഈ എപ്പിസോഡ് ഇങ്ങനെ ചെയ്യാതെ, ഇന്ന് അളിയൻസ് ഇല്ലാത്തതായിരുന്നു ഇതിലും ഭേദം
Thakam mole edukkumpol a mukhathu undakunna sneham onnu kanedathanu eniku valiya eshttamanu
അളിയൻസിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് plzz reply
പഴയ പേര് പിന്നെയും വന്നു അല്ലേ മുത്തേ 😜😜😜
പഴയ പോലെ ഉടായിപ്പ് എപ്പിസോഡ് ആണോ.. ഇന്നും..
നേരത്തെ കൊച്ചിന് പഠിക്കാൻ mob വാങ്ങുന്ന eps ഉണ്ടായിരുന്നല്ലോ
Super Aliyans Family
Thakli Chechi 😍😍😍
Muthe super acting
തങ്കം ഡ്രസ്സ് തീരെ മോശം സഹിക്കാൻ വയ്യ...സൗമ്യ എത്ര നീറ്റായാണ് ഡ്രസ്സിങും സംസാരവും
Thakalli fans like adi
എന്തിനാ ഇങ്ങനത്തെ എപ്പിസോഡ് 😫😫😫😫😫😫😫😫😫😫