Hi your calculation OK but two month example 300 unit one month 150 unit so how to calculate ..200to 300 that rent is different ? KSEB not give free how many charge cat off?
എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഹെല്പ് ചെയുന്നു.. ഇൻഡസ്ട്രിയൽ മീറ്റർ readings CT, PT, TOD വെച്ചുള്ള calculations ഒന്ന് പറഞ്ഞു തരാമോ.. ഒരു ബില്ല് സഹിതം പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും... അതെ പോലെ MD ചാർജ്സ് etc യും വേണം
നാല് മാസം 752 യൂണിറ്റ് ഉപയോഗിച്ചാൽ4004 രൂപ ബിൽ വരും.. അതിൽ നിന്ന് നിങ്ങൾ അടച്ച917 രൂപ കുറച്ചാൽ3087 രൂപയാണ് വരേണ്ടത്.. വന്നത് 3203 രൂപ..116 രൂപ കൂടുതൽ കാണുന്നുണ്ട്.. കെ എസ് ഇ ബി എന്ന ആപ്പിൽ കൺസ്യൂമർ നമ്പർ അടിച്ച് നോക്ക്.. അതിൽ കറക്ട് എമൗണ്ട് കാണിക്കും..
ഒരു ചെറിയ സംശയം. ലോക്ക്ഡൗണിൽ മുൻപത്തെ ബില്ലിന്റെ ആവറേജ് ആണ് calculation ആവറേജ് യൂണിറ്റ് ആയിട്ടു എടുക്കുന്നത്. എന്റെ ചോദ്യം റേറ്റ് സ്ലാബ് നെ കുറിച്ചാണ്. ഞാൻ ലോക്ക്ഡൗണിൽ ശേരിക്കും ഉള്ള ഉപഗോയം കുറവാണെങ്കിൽ എനിക്ക് ബില്ല് calculate ചെയ്യേണ്ടത് actual അയ താരിഫ് വെച്ചല്ലേ. അല്ലാതെ ആവറേജ് consumption വെച്ചുള്ള താരിഫ് വെച്ച് അല്ല ബില്ല് ചെയ്യേണ്ടത്. അങ്ങനെ വരുമ്പോൾ കൂടിയ താരിഫ് ബില്ല് ചെയ്തവരുടെ ബില്ല് റീവൈസ് ചെയ്തു actual കുറവ് ഉപയോഗത്തിന്റെ കുറഞ്ഞ താരിഫ് റേറ്റ് ഉപയോഗിച്ചു ബില്ല് ചെയ്യുകയും, കൂടുതൽ ആയി വാങ്ങിയ ക്യാഷ് കസ്റ്റമർ ണ് തിരികെ നൽകുകയും വേണം. ഇത് ഒരു പൊട്ട ചോദ്യം ആയി എടുക്കരുത്. Average ഉപയോഗം എടുക്കുമ്പോൾ ആവറേജ് സ്ലാബ് റേറ്റ് എടുക്കുന്നത് തെറ്റാണു. റിയൽ സ്ലാബ് റേറ്റ് ആണ് calculation ണ് എടുക്കേണ്ടത്. അല്ലെങ്കിൽ ബില്ലിൽ ഹ്യൂജ് വ്യത്യസം ഉണ്ടാകും. അറിയാവുന്നവർ ഒന്ന് ആൻസർ ചെയ്യു.
താരിപ്പ് നോക്കാതെ ഇരിക്കുന്ന മീറ്റർ കൂടൂതൽ ഓടുന്നുണ്ടോ എന്ന് ആദൃഠ നോക്കുക....എനിക്ക് പറ്റിയതാണ് ...രണ്ട് ഇരട്ടി ആണ് കൂടുതൽ ഓടിയത്....വേറെ മീറ്റർ വച്ച് ടെസ്റ്റ് ചെയ്തു
@@juandubai8639 നാല് മാസം1024 യൂണിറ്റ് ഉപയോഗിച്ചാൽ6904 രൂപ വരും.. രണ്ട് മാസം512 യൂണിറ്റിന് 3452 രൂപ വരും.. താങ്ക ളുടെ ആവറേജ് 500 യൂണിറ്റിൽ താഴെയാണെങ്കിൽ ഇങ്ങനെ ബിൽ ചെയ്തത് താങ്കൾക്ക് നഷ്ടമാണ്.. ഇത്499+525=1024 യൂണിറ്റ്.. ഇങ്ങനെ ബിൽ ചെയ്താൽ താങ്കൾക്ക് 6637 രൂപയേ വരൂ..512+512=1024 ഇങ്ങനെ ബിൽ ചെയ്താൽ താങ്കൾക്ക്268 രൂപ നഷ്ടമാണ്.. പരാതി കൊടുത്താൽ മതി... ഇത് തന്നെ ആദ്യത്തെ രണ്ട് മാസം425 യുണിറ്റ് അടുത്ത രണ്ട് മാസം 599 യൂണിറ്റ് ഇങ്ങനെ ബിൽ ചെയ്താൽ നിങ്ങൾക്ക്2412+4077=6489 രൂപയേ വരൂ ..416 രൂപ കുറവ് വരും..
1.5hp borewell water motor എത്ര വാട്സ് ഉണ്ടാവും plz help ഇവ എങ്ങിനെ calculate ചെയ്യുക (1.5 hp borewell water motor ഒരു മണിക്കൂർ ഉപയോഗിച്ചാൽ എത്രയൂണിറ്റ് വൈദ്യുതി ചില വാകും.)
ബ്രോ ഇടിവെട്ടുമ്പോൾ എന്തുകൊണ്ടാണ് ELCB ട്രിപ്പ് ആകുന്നത്. എന്നാൽ ELCB യുടെ വർക്കിംഗ് പ്രിൻസിപ്പൽ പ്രകാരം എർത്ത് ലീക്കേജ് ഉണ്ടായാൽ ആണ് അവിടെ ELCB ട്രിപ്പ് ആവേണ്ടത്. അങ്ങനെയാണെങ്കിൽ ഇടിവെട്ടുമ്പോൾ എന്ത് എർത്ത് ലീക്ക് ആണ് ELCB സെൻസ് ചെയ്തു അവിടെ ട്രിപ്പ് ആകുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ELCB ട്രിപ്പ് ആകാതെ വീട്ടിലെ ഇലക്ട്രിക് സാധനങ്ങൾ എല്ലാം അടിച്ചു പോകാറുമുണ്ട്. എന്താണ് ഇതിനൊക്കെ കാരണം.ഒരു വീഡിയോ ചെയ്യാമോ
Bro rccb orikalum oru lightning protector alla pine chile samayangalil lightning line il okke aanu adikunethenkil ..incoming current outgoing current vethyasam verum angane aanu trip aakuneth
Bro njan oru meter readar annu 90 percentage veettilum bill over annu consumers nte aduthu pidichu nilkkan pattunilaa😭 lock downum summer season akke kullam akki
@@vineethkc9199 randu masam kudumbol annu reading edukkunathu athayathu munbula readingil ninu ippozathe reading eduthu kurachal unit kittum... Next 2monthkazinju varumboo ipozathe readingil ninum annathe reading kurakkum athanu unit.... Kittunaa unit multiple cheyumam athathu tariff anusarich.... Example vittil anangil 200unitnu 200*3.17 and fixed charge {depending upon load},deuty surcharge ithinte sum annu bill amount..... Next meteril reading edukkunathu kwh nokkiyal kannam expect t1 t2 t3 reading
Hi friends ..... I have doubt.... upayogathinte samayam anusariche tariff il allengil rate il vythaasam undaakumo. Samayam udesichathe upayogikkunna manikoorukalalla. Thazhe parayunnapole aane udesikkunnathe. Morning time 5 am to 10 am 10 am to 5 pm Evening 5 pm to 10 pm Night 10 pm to morning 5 am Pinne Slabe system enthaane. Like 1 A, 7 A Ethanusariche rate il vythaasam undaakumo?
@@sudheeshmvmv383 bro tariff ennu paranjal namal upayogikkunna current enthu avashyathinuu annu athu oro tariff annu like 1A domestic porpose,, 7A shops bakery hotel etc kudathee vere kure tariff undu 6A.6B.6F.5B.etc Slab ennu paranjal example adythe 100 unit vare rate 3.14 next 100 to 200 vare 3.70 next 200 to 300 vare 4.80 domestic porpose OK pine
വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. ദ്വൈമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് ദ്വൈമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും, 101 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 3.70 രൂപയും 201 മുതൽ 300 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 4.80 രൂപയും 301 മുതൽ 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 6.40 രൂപയും, 401 മുതൽ 500 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 7.60 രൂപയും ആണ്. ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് : (100 x 3.15) + (100 x 3.70) + (100 x 4.80) + (100 x 6.40) + (50 x 7.60) = 2185 രൂപയാണ്. (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്) ദ്വൈമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, ആദ്യത്തെ 80 യൂണിറ്റിന് 35 പൈസ നിരക്കിലും, 81-240 വരെ യൂണിറ്റിന് 50 പൈസ നിരക്കിലും കൂടാതെ ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം 40 രൂപയും സബ്സിഡിയായി നൽകുന്നു. ഉപയോഗം കൂടിയതുകാരണം 240 യൂണിറ്റ് അധികരിച്ചവർക്ക് സബ്‌സിഡി ലഭിക്കാത്തതുമൂലവും ബിൽ തുക കൂടാം. എന്നാൽ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം. 600 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5.80 രൂപയും, 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.60 രൂപയും, 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.90 രൂപയും, 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 7.10 രൂപയും, 1000 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 7.90 രൂപയും മൊത്തം യൂണിറ്റിനും നൽകണം. ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് 950 x 7.10 = 6745 രൂപയായിരിക്കും (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്)
Kseb തരുന്ന ബില്ലിലെ ഉപഭോഗം കാണിച്ചിരിക്കുന്നത് കൃത്യമല്ല, എനിക്ക് കഴിഞ്ഞ മാസം 423 യൂണിറ്റ് ആണ് കറന്റ് ബില്ല് 880 ഉം എന്നാൽ ഈ മാസം അത് 241 യൂണിറ്റ് ബില്ല് 2237 ഇത് എങ്ങനെ കണക്ക് കൂട്ടും

240 യൂണിറ്റ് വരെ ഉപയോഗിക്കുവര്‍ക്ക് സബ്സിഡി നല്‍കുന്നത് എങ്ങനെയാണ് ടോട്ടല്‍ ബില്ലില്‍ നിന്ന് കുറക്കുകയാണോ അതോ 3.15, 3.70 ഈ നിരക്കിനെ തന്നെ സബ്സിഡി എന്ന് പറയുന്നതാണോ. @@mkhaneefa
Ei njangal kseb ye njayikeriche alello... engane calculate cheyyam ennu parenju thannu pine ningalk chyth nokit thet unden thoniyaal choikenem... ee video ittit kurech naalayi
സഹോദരാ നിങ്ങളുടെ വീഡിയോ എനിക്കു വളരെ. ഉപകാരമാണ്
Thank you 😊
Atlast understood from here after watching some other videos.
Thank you
ruclips.net/video/4V5oM3E2m-0/видео.html
Bro.
Very good. Explanation
വളരെ ഉപകാരപ്രദം
Thank you 😊
അടിപൊളി വീടിയൊ . വളരെ ഭംഗിയായി അവതരിപപിചചു
Thank you 😊
Very good information..
Thank you
Good information
Thank you
Thank you
Good information
Thank you 😊
👌👍
Very helpful video
Thanks
Thank you 😊
Well explained
Thank you
Kittti brooo thanks
Finally i got it
Thank you
Meter il current reading Kwh 1 B enn displayk corresponding ullathalle?
Thank u Chettaiiii
Welcome 🙏
Yenikkum ethu sambhavichu. Below 450 unit vararullathu. March to May above 1200 unit Anu vannathu (2 months reading) . Complite line parishodichu. Yenikk kittiyekunna vivaram. Neutral kudi amiithamayi voltage varunnu yennathanu. Neutral + earth check cheythal below 1.5v Anu vendathu. Athu 3 vare akaamennum parayunnu.athinu mukalil poyal athu leakage Anu yennanu arinnathu.yenikkithu eppol 9v Anu kanikkunnathu.athu transformer ninnanu yennum kandethi. aduthulla veedu kalilum check cheythu .avideyum ethanu awastha. Avarkum bill kuduthalanu vannathu. Engane neutral kudi voltage kadathivittal amiithamayi read avumo yennulla chodyathinu KSEB reply thannilla. KSEB CUSTOMER CARE contact cheythu avarkum athine kurichu dharana yilla. Arkengilum ethumayi banthapettu yenthenkilum ariyum yenkil Namukk oru paruthi Vare E amitha billinte Awasthaye kurich manasilakaaam.
I have complete details plz send ur mail ID
Hi your calculation OK but two month example 300 unit one month 150 unit so how to calculate ..200to 300 that rent is different ? KSEB not give free how many charge cat off?
Thanks
Welcome 🙏
Cool...Thank u
Welcome 🙏
consumption kurayumbo tariff slab marumo atho pazhaya slablnn thanne bill idumo? ithavana angane koodiya tariffl aanu energy charge vannath so next bill varumbol ithnekal nalla kurav aanu consumption enkil tariff engane aavum same thanne varumo
Angane cheyan padillen aanu..
Oru thavana 500 l unit vannu enit non telescopic aai charge cheythu ennu vicharikuka. Pinneh adutha thavana kuranal (250 units aayal) appo telescopic aitale charge cheyatholl.allathe oru thavana kooduthal upayoichath kond pinneh ella masom non telscopic aai chrge cheyathilaloo.. ?Angane paran ketarn athu clear cheyan choichathan.
Bro what cess?
How washing machine motor rotate clockwise and anticlockwise,plz explain
Broh...how an electricity meter count consumption..video cheyyamo
Cheyyam
എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഹെല്പ് ചെയുന്നു.. ഇൻഡസ്ട്രിയൽ മീറ്റർ readings CT, PT, TOD വെച്ചുള്ള calculations ഒന്ന് പറഞ്ഞു തരാമോ.. ഒരു ബില്ല് സഹിതം പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും... അതെ പോലെ MD ചാർജ്സ് etc യും വേണം
Thank you... Video cheyyam
Cheyamo bro
Hi bro 👋..innanu channel shredichath..
Oru doubt undairunu.. sadharana veettil Consumption average 250 verarulu..athu pole Ela monthum 22nd veetil vann reading edukarulathanu..but coronna karannum March 22nd meter reading eduthila, pakshe phonil Feb -march bill amount msg ayi vannu..athu prakarum April 6thnu online vaZhi njan payment cheythu.. Rs.917 ayirunu bill vannathu..
Athu kazhnijipo last month may22nd bill vannu..bill amount RS.3203 !!.. billil 4 month consumption aanu kannunath.. current : 7345 , previous: 6593 (January 22/01/2020).. consumption :752.. 4 month billanu avar nokiyirikunath..but 2 month RS.917 adachathumanu..(verify cheythu)..ith correct bill thanneyano vannath ?? Pls help
Adeche bill reading eduth kayumbol deduct cheyumenaanu
നാല് മാസം 752 യൂണിറ്റ് ഉപയോഗിച്ചാൽ4004 രൂപ ബിൽ വരും.. അതിൽ നിന്ന് നിങ്ങൾ അടച്ച917 രൂപ കുറച്ചാൽ3087 രൂപയാണ് വരേണ്ടത്.. വന്നത് 3203 രൂപ..116 രൂപ കൂടുതൽ കാണുന്നുണ്ട്.. കെ എസ് ഇ ബി എന്ന ആപ്പിൽ കൺസ്യൂമർ നമ്പർ അടിച്ച് നോക്ക്.. അതിൽ കറക്ട് എമൗണ്ട് കാണിക്കും..
നന്നായി പറഞ്ഞു തന്നു, bro👍
Thank you 😊
Sir,Can you take about alternator and difference between synchronous alternator and motor,please sir.
Sure...alternator video will be coming soon
Informative
Thank you sir😊
Bro monthy consumtion tariff aanu kseb yude.. ningal calculate cheythath two month units kondalle.. athaaanu aa difference
Bro oru doubt, nammde bill il avg consumption kedapond. Ath actually avar engana decide cheyuka ? Oro bill ilum avg maarum.
Athu kurech naalathe bill inte avg aanu
Monlhly bill ആണ് എനിക്കു ആവശ്യമെങ്കിൽ ലഭിക്കുമോ? അതിന് എന്തൂ ചെയ്യണം.
Good
Thank you 😊
Super bro 👍
Thank you 😊
Bro cons-201 aan appol energy charge689 alle varendath but billil missmatch und
sir, ente 850 sq ft ulla veed anu, ella masavum 2600 anu bill varunne, billil duty 216 rs kanichitundu fixed charge 160 rs ethu enthu kondanu..?
എനർജി ചാർജിന്റെ 10% . Duty വരും..2160 രൂപയാണോ എനർജി ചാർജ് ..2160 രൂപക്ക്216 രൂപ Duty വരും.. 400 യൂണിറ്റ് ഉപയോഗമുണ്ടാകും..
ഒരു ചെറിയ സംശയം. ലോക്ക്ഡൗണിൽ മുൻപത്തെ ബില്ലിന്റെ ആവറേജ് ആണ് calculation ആവറേജ് യൂണിറ്റ് ആയിട്ടു എടുക്കുന്നത്. എന്റെ ചോദ്യം റേറ്റ് സ്ലാബ് നെ കുറിച്ചാണ്. ഞാൻ ലോക്ക്ഡൗണിൽ ശേരിക്കും ഉള്ള ഉപഗോയം കുറവാണെങ്കിൽ എനിക്ക് ബില്ല് calculate ചെയ്യേണ്ടത് actual അയ താരിഫ് വെച്ചല്ലേ. അല്ലാതെ ആവറേജ് consumption വെച്ചുള്ള താരിഫ് വെച്ച് അല്ല ബില്ല് ചെയ്യേണ്ടത്. അങ്ങനെ വരുമ്പോൾ കൂടിയ താരിഫ് ബില്ല് ചെയ്തവരുടെ ബില്ല് റീവൈസ് ചെയ്തു actual കുറവ് ഉപയോഗത്തിന്റെ കുറഞ്ഞ താരിഫ് റേറ്റ് ഉപയോഗിച്ചു ബില്ല് ചെയ്യുകയും, കൂടുതൽ ആയി വാങ്ങിയ ക്യാഷ് കസ്റ്റമർ ണ് തിരികെ നൽകുകയും വേണം. ഇത് ഒരു പൊട്ട ചോദ്യം ആയി എടുക്കരുത്. Average ഉപയോഗം എടുക്കുമ്പോൾ ആവറേജ് സ്ലാബ് റേറ്റ് എടുക്കുന്നത് തെറ്റാണു. റിയൽ സ്ലാബ് റേറ്റ് ആണ് calculation ണ് എടുക്കേണ്ടത്. അല്ലെങ്കിൽ ബില്ലിൽ ഹ്യൂജ് വ്യത്യസം ഉണ്ടാകും. അറിയാവുന്നവർ ഒന്ന് ആൻസർ ചെയ്യു.
Petrol pumb dispenser explain cheyyo
Cheyyam
താരിപ്പ് നോക്കാതെ ഇരിക്കുന്ന മീറ്റർ കൂടൂതൽ ഓടുന്നുണ്ടോ എന്ന് ആദൃഠ നോക്കുക....എനിക്ക് പറ്റിയതാണ് ...രണ്ട് ഇരട്ടി ആണ് കൂടുതൽ ഓടിയത്....വേറെ മീറ്റർ വച്ച് ടെസ്റ്റ് ചെയ്തു
Bro can you calculate the amount for me. 4 month's bill is Rs 6905. Cons shows 1024 for 4 month's(feb-June)
As per our calculation,your energy charge should be 4552.4 irrespective of fixed charge and other charges
@@TechCornerMalayalam Thank you so much brother. Deeply appreciated!
@@juandubai8639 നാല് മാസം1024 യൂണിറ്റ് ഉപയോഗിച്ചാൽ6904 രൂപ വരും.. രണ്ട് മാസം512 യൂണിറ്റിന് 3452 രൂപ വരും.. താങ്ക ളുടെ ആവറേജ് 500 യൂണിറ്റിൽ താഴെയാണെങ്കിൽ ഇങ്ങനെ ബിൽ ചെയ്തത് താങ്കൾക്ക് നഷ്ടമാണ്.. ഇത്499+525=1024 യൂണിറ്റ്.. ഇങ്ങനെ ബിൽ ചെയ്താൽ താങ്കൾക്ക് 6637 രൂപയേ വരൂ..512+512=1024 ഇങ്ങനെ ബിൽ ചെയ്താൽ താങ്കൾക്ക്268 രൂപ നഷ്ടമാണ്.. പരാതി കൊടുത്താൽ മതി... ഇത് തന്നെ ആദ്യത്തെ രണ്ട് മാസം425 യുണിറ്റ് അടുത്ത രണ്ട് മാസം 599 യൂണിറ്റ് ഇങ്ങനെ ബിൽ ചെയ്താൽ നിങ്ങൾക്ക്2412+4077=6489 രൂപയേ വരൂ ..416 രൂപ കുറവ് വരും..
@@mkhaneefa Thanks
@@juandubai8639 രണ്ട് മാസം500 യൂണിറ്റ് വരെ ടെലസ്കോപിക് താരിഫ് ആണ്..500 കഴിഞ്ഞാൽ പിന്നെ ഫ്ലാറ്റ് റേറ്റ് ആണ്.. അതാണ് ബിൽ കൂടാൻ കാരണം..
ഈ റീഡിംഗ് ഒന്ന് കണക്കാക്കുന്നത് എങ്ങനെ ആണ് എത്ര രൂപ വരും കഴിഞ്ഞ മാസം 54110 രണ്ടാമത്തെ മാസ റീഡിംഗ് 58160 ഇത് എങ്ങനെ കൂട്ടാം
broyude reciept il DLJ ilalo ??
Pazhe bill aanu
Bro, What is Average,
അതുപോലെ എത്ര യൂണിറ്റ് vere aan Average, Average n ശേഷം അങ്ങനെയാണ് rate change ആവുക?
നമ്മുടെ ആറ് മാസത്തെ ഉപയോഗം നോക്കിയാണ് ആവറേജ് കണക്കാക്കുന്നത്,,.. ആവറേജും ബില്ലും തമ്മിൽ ബന്ധമില്ല.. നമ്മുടെ ഉപയോഗത്തിനനുസരിച്ചാണ് ബിൽവരുന്നത്...
Bro, aa 40 paisa difference paranjille, enikk tonnunnu bro athu one month inu pakaram 2 month aaki alle calculate cheythe... Athil varunna error aayirikkum
Maybe
bro aa bill ill consumption=298 and athinte sidil average =254 kodithithund . what Is average
Average Ella masam verunethinte average aanu...
1.5hp borewell water motor എത്ര വാട്സ് ഉണ്ടാവും plz help ഇവ എങ്ങിനെ calculate ചെയ്യുക
(1.5 hp borewell water motor ഒരു മണിക്കൂർ ഉപയോഗിച്ചാൽ എത്രയൂണിറ്റ് വൈദ്യുതി ചില വാകും.)
1.5 x 746 watts undakum
@@TechCornerMalayalam Calculation method?
@@abdulmuneer2467 1 HP =746 w
So 1.5*746=1119w=1.119KW, for 1 hr, unit =1.119 kwh*1hr=1.119 unit
40 പൈസ difference കാണുന്നുണ്ട്. 2000+ വരുന്ന billil aanel athilum kooduthal ആകുന്നുണ്ട്. Kseb yk നിലവില്‍ 36,35,986 consumers ആണുള്ളത്. Average 40 പൈസ വെച്ച് calculate cheythal thanne
14, 54394 rs kseb kko😯😳
Athe athaanu samshyam..ellarum ath unde enkil theerchayayum veliya thuka ingane maatrem kitunund
Earth ന്റെ ലൈറ്റ് അധിക സമയവും കത്തി കൊണ്ടിരിക്കുന്നത് കാണുന്നു. അത് എന്താണ്. അത് എന്തെങ്കിലും കുഴപ്പമുണ്ടോ.. അത്കൊണ്ട് കറന്റ് ചാർജ് കൂടുമോ?..
Earth proper allayirikum rccb undo
ബ്രോ ഇടിവെട്ടുമ്പോൾ എന്തുകൊണ്ടാണ് ELCB ട്രിപ്പ് ആകുന്നത്. എന്നാൽ ELCB യുടെ വർക്കിംഗ് പ്രിൻസിപ്പൽ പ്രകാരം എർത്ത് ലീക്കേജ് ഉണ്ടായാൽ ആണ് അവിടെ ELCB ട്രിപ്പ് ആവേണ്ടത്. അങ്ങനെയാണെങ്കിൽ ഇടിവെട്ടുമ്പോൾ എന്ത് എർത്ത് ലീക്ക് ആണ് ELCB സെൻസ് ചെയ്തു അവിടെ ട്രിപ്പ് ആകുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ELCB ട്രിപ്പ് ആകാതെ വീട്ടിലെ ഇലക്ട്രിക് സാധനങ്ങൾ എല്ലാം അടിച്ചു പോകാറുമുണ്ട്. എന്താണ് ഇതിനൊക്കെ കാരണം.ഒരു വീഡിയോ ചെയ്യാമോ
Brother ചില സമയങ്ങളിൽ മാത്രം ELCB trip അവൊള്ളൂ ഇടിമിന്നലിനു Lighting Arrester or serge protection വെക്കണം
Bro rccb orikalum oru lightning protector alla pine chile samayangalil lightning line il okke aanu adikunethenkil ..incoming current outgoing current vethyasam verum angane aanu trip aakuneth
@@TechCornerMalayalam okey bro 😊
Prev 3174 cur 4304 cons 1130 avg 414 how to calculate bill
Use same method
Hi
Hi
903 unit use cheythitundu, bill ethra avum ennu onnu parayuo,plz.
Ee same reethy vechu nokkaalo
bro ithe method vach njan ente bill calculate cheythappol shariyallallo..!!
Athentha onoode cheyth nokkike..
318 unit anu consumption . energy charge =699.98 ithenganaya varunne? bro paranja reethylanenkil 315+370+480+115.02=1277.2 alle?
480,115 okke engane vannu....315+370+18x4.8 aanu verende...video onoode kandal clear aakuayrkm
@@musfarkoodakkara3603 Nilavilathe KSEB rate prakaram 3.15,3.70,4.80,6.40 enningane tudarchayaaya 100 unit varuka aanenkil thankalude energy cost= 315+370+480+(18*6.40)=1280 varum...ithinte 10%duty means 128 + meter rent 14+ Fixed charge140 + 32 fuel surcharge ellam koodi ~1600 bill vannittundu avum....
Ente unit 382 aanu. Ethra koottiyittum ready aakunnilla. 382 unitinu ethra charge varum ennu calculate cheythu tharamo?
300 unit cons ulla aalk sherik 300*5.80 alle vendiyath but
Upayogam koodiyaal unit kooduthal undavilley....kurach unit aayitum bill kooduthal undallo..
Athu kseb il thirekki nokiyale manaslaaku
Hello bro എങ്ങനെയാണ് സബ്സിഡി കാൽക്കുലേഷൻ ചെയ്യുന്നത്? ഒന്ന് വിവരിക്കാമോ?
Video cheyyam
fixed charges enthaanu
40 unit il kuravulla aalukalk fixed charge illa..kooduthal ariyilla
ബ്രോ LED TV കണ്ടു കൊണ്ടിരിക്കുമ്പോ നമ്മൾ ഏതെങ്കിലും സ്വിച്ച് ഓണാക്കുമ്പോൾ ഓ ഫാകുന്നത് എന്തുകൊണ്ടാ ഒരു മി ഇതിനെന്താ ചെയ്യുക
Set top box complaint aayirikum athu disconnect cheythit nokkikke TV off aakunundo ennu
How we can read unit from electricity KSEB meter
Kwh reading is available in meter
@@TechCornerMalayalam can u make a vedio regarding that??
Bro njan oru meter readar annu 90 percentage veettilum bill over annu consumers nte aduthu pidichu nilkkan pattunilaa😭 lock downum summer season akke kullam akki
Bro de sangadam njangal manasilakunnu athaan ee video cheythe... iny aarelum choichaal ee video share cheythal mathy 😊
Bro enganeyanu reading edukunnath
@@vineethkc9199 randu masam kudumbol annu reading edukkunathu athayathu munbula readingil ninu ippozathe reading eduthu kurachal unit kittum... Next 2monthkazinju varumboo ipozathe readingil ninum annathe reading kurakkum athanu unit.... Kittunaa unit multiple cheyumam athathu tariff anusarich.... Example vittil anangil 200unitnu 200*3.17 and fixed charge {depending upon load},deuty surcharge ithinte sum annu bill amount..... Next meteril reading edukkunathu kwh nokkiyal kannam expect t1 t2 t3 reading
Hi friends .....
I have doubt....
upayogathinte samayam anusariche tariff il allengil rate il vythaasam undaakumo.
Samayam udesichathe upayogikkunna manikoorukalalla.
Thazhe parayunnapole aane udesikkunnathe.
Morning time 5 am to 10 am
10 am to 5 pm
Evening 5 pm to 10 pm
Night 10 pm to morning 5 am
Pinne Slabe system enthaane.
Like 1 A, 7 A
Ethanusariche rate il vythaasam undaakumo?
@@sudheeshmvmv383 bro tariff ennu paranjal namal upayogikkunna current enthu avashyathinuu annu athu oro tariff annu like 1A domestic porpose,, 7A shops bakery hotel etc kudathee vere kure tariff undu 6A.6B.6F.5B.etc
Slab ennu paranjal example adythe 100 unit vare rate 3.14 next 100 to 200 vare 3.70 next 200 to 300 vare 4.80 domestic porpose OK pine
👌🏻👍🏻
Thank you 😊
721.unit.4975.13.ഇത്. Caract. Aano
അത് പറ്റിക്കൽ.. ഒരു കൺസുമേറിൽ നിന്നും 49പൈസ എടുത്താൽ തന്നെ വലിയ ഒരു amount KSEB ചുമ്മാ ഉണ്ടാക്കുന്നു 🤔🤔🤔
Dl adj ennu paranjal entha ennu onnu paranj tharo
Meter faulty vellom Aano... Meter complaint aanel angane oru ithu undaakam... Allel cost change vellom undakumbolum
@@TechCornerMalayalam faulty alla, pinnethavum karanam, cost change ennu paranjal manassilayilla
Door lock adjustment
Meter reading നോക്കാതെ average nokki bill എടുക്കുമ്പോൾ അതിൽ വരുന്ന വിത്യാസം അടുത്ത ബില്ലിൽ DL adjustment aayi കാണിക്കും
Consumption 900 യൂണിറ്റ് bimonthly എന്ന് പറയുമ്പോ telescopic ആയില്ലേ. Per unit. 7.80 rs. Calculate ചെയ്യണ്ടേ.
Athe
Can u explain in english
ഒരോ വീട്ടുപകരണങ്ങളുടെ ഉപയോഗം യുണീറ്റ് എങ്ങനെ മീറ്ററിലൂടെ അറിയാൻ കഴിയും?
Angane ariyan padan pakshe ee video il parayuneth vechu kanekaakam
Bro single phase three phase energy meter engane reading edukam ennu video cheyo
Cheyyam
Thanks 👍🏻👍🏻🙏
bro energy meter video edanam
എനിക്ക് കഴിഞ്ഞ മാസം 594 യുണിറ്റ് വന്നു എങ്ങനെ calculate ചെയ്യും
Same method use cheyth
594/7
Subcidy ye patty paranchilla bro... (Upto240)
Athilek poyilla
വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. ദ്വൈമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് ദ്വൈമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും, 101 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 3.70 രൂപയും 201 മുതൽ 300 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 4.80 രൂപയും 301 മുതൽ 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 6.40 രൂപയും, 401 മുതൽ 500 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 7.60 രൂപയും ആണ്.
ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :
(100 x 3.15) + (100 x 3.70) + (100 x 4.80) + (100 x 6.40) + (50 x 7.60) = 2185 രൂപയാണ്. (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്)
ദ്വൈമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, ആദ്യത്തെ 80 യൂണിറ്റിന് 35 പൈസ നിരക്കിലും, 81-240 വരെ യൂണിറ്റിന് 50 പൈസ നിരക്കിലും കൂടാതെ ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം 40 രൂപയും സബ്സിഡിയായി നൽകുന്നു. ഉപയോഗം കൂടിയതുകാരണം 240 യൂണിറ്റ് അധികരിച്ചവർക്ക് സബ്‌സിഡി ലഭിക്കാത്തതുമൂലവും ബിൽ തുക കൂടാം.
എന്നാൽ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം.
600 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5.80 രൂപയും, 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.60 രൂപയും, 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.90 രൂപയും, 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 7.10 രൂപയും, 1000 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 7.90 രൂപയും മൊത്തം യൂണിറ്റിനും നൽകണം.
ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് 950 x 7.10 = 6745 രൂപയായിരിക്കും (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്)
38പൈസ kseb കൊള്ള?????
ബ്രോ three faice reading parayumo
Parayam
10000/- kooduthal vanal unit amount ethra akkum?
Kseb തരുന്ന ബില്ലിലെ ഉപഭോഗം കാണിച്ചിരിക്കുന്നത് കൃത്യമല്ല, എനിക്ക് കഴിഞ്ഞ മാസം 423 യൂണിറ്റ് ആണ് കറന്റ് ബില്ല് 880 ഉം എന്നാൽ ഈ മാസം അത് 241 യൂണിറ്റ് ബില്ല് 2237 ഇത് എങ്ങനെ കണക്ക് കൂട്ടും
Angane vannenkil enthelum problem kaanam office poyi complaint cheyyu
വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. ദ്വൈമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് ദ്വൈമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും, 101 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 3.70 രൂപയും 201 മുതൽ 300 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 4.80 രൂപയും 301 മുതൽ 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 6.40 രൂപയും, 401 മുതൽ 500 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 7.60 രൂപയും ആണ്.
ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :
(100 x 3.15) + (100 x 3.70) + (100 x 4.80) + (100 x 6.40) + (50 x 7.60) = 2185 രൂപയാണ്. (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്)
ദ്വൈമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, ആദ്യത്തെ 80 യൂണിറ്റിന് 35 പൈസ നിരക്കിലും, 81-240 വരെ യൂണിറ്റിന് 50 പൈസ നിരക്കിലും കൂടാതെ ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം 40 രൂപയും സബ്സിഡിയായി നൽകുന്നു. ഉപയോഗം കൂടിയതുകാരണം 240 യൂണിറ്റ് അധികരിച്ചവർക്ക് സബ്‌സിഡി ലഭിക്കാത്തതുമൂലവും ബിൽ തുക കൂടാം.
എന്നാൽ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം.
600 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5.80 രൂപയും, 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.60 രൂപയും, 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.90 രൂപയും, 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 7.10 രൂപയും, 1000 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 7.90 രൂപയും മൊത്തം യൂണിറ്റിനും നൽകണം.
ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് 950 x 7.10 = 6745 രൂപയായിരിക്കും (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്)
തമ്മിൽ mariyathayirikkum
240 യൂണിറ്റ് വരെ ഉപയോഗിക്കുവര്‍ക്ക് സബ്സിഡി നല്‍കുന്നത് എങ്ങനെയാണ് ടോട്ടല്‍ ബില്ലില്‍ നിന്ന് കുറക്കുകയാണോ അതോ 3.15, 3.70 ഈ നിരക്കിനെ തന്നെ സബ്സിഡി എന്ന് പറയുന്നതാണോ. @@mkhaneefa
@@rajanthankappan531 allaആദ്യത്തെ 80 യൂണിറ്റ് 35 പൈസയും ബാക്കി 160 യൂണിറ്റിന് 50 പൈസയും സബ്സിഡി കിട്ടും
Ht kseb reading edukunna engana
Athu averde device il current reading meter number add cheyumbol, bill generate cheyumen aanu viswasaam
140 യൂണിറ്റ് എത്ര എനർജി ചാർജ്ജ് വരും
what is Dl Adj
Door Lock Adjustment
ruclips.net/video/XJQst9HQ3K0/видео.html
1.5,Ac 2hour work Ayal Current Enthahum
331Unit nu athara paisayakum
Same ithu vechu calculate cheythal mathy ippol kurech reductions okke undu
Non telescopic annekilum ingane thane anno calculation
Calculation same aanu pakshe slab vethyasam undu
4മാസത്തെ ബില്ല് ആണ് വന്നിട്ടുള്ളതു
Round off ആയിരിക്കും
പൂട്ടി കിടന്ന കടകളിലെ ബില്ലോ
Billing samendich ippol orupad problems concerns okke undu
എങ്ങനെ കറക്കി കുത്തിയാലും സാധരണക്കാരൻ്റെ നെഞ്ചത്ത്
Kseb ഓഫീസർ മാർക്കു ബില്ല് ചെറിയ തുക ആണ് എന്ന് കേൾക്കുന്നു.. അവർക്ക് ഈ താരിഫ് ബാധകം അല്ലേ? നിങ്ങളെ kseb വാടകക്ക് എടുത്തോ
Ei njangal kseb ye njayikeriche alello... engane calculate cheyyam ennu parenju thannu pine ningalk chyth nokit thet unden thoniyaal choikenem... ee video ittit kurech naalayi
547 യൂണിറ്റ് ഉപയോഗിച്ചപ്പോൾ എനർജി ചാർജ് 3173.46 വന്നു ഇത് എങ്ങിനെ
250 unit nu mukalil use chayethal
7.6/1unit vachu muzuvan om adakkanam
പക്ഷേ 7.6വച്ച് കൂട്ടിയിട്ടില്ലല്ലോ?
670 യൂണിറ്റ് 5166 ഇത് ok ?
500 in mukelil non telescopic aanu
600 മുതൽ 700 യൂണിറ്റ് ഉപയോഗിച്ച യൂണിറ്റിന് 6.60 രൂപവച്ച് വരും..
Kseb erppade chaitha alanennu thonunnu
എനിക്ക് 460യൂണിറ്റ് ആണ് current bill amount വന്നത് 1038 enthu എങ്ങനെ ennu പറയാമോ
Ithe pole thanne aanu calculation
Enik 402 unit bill1864
നാല് മാസത്തെ ഉപയോഗമാകും 460 യൂണിറ്റ്. രണ്ട് മാസം230 യൂണിറ്റ്.. രണ്ട് മാസം460 യൂണിറ്റ് ഉപയോഗിച്ചാൽ2700 രൂപ ബിൽ വരും..
@@dreamworld1562 നാല് മാസത്തെ അകും 402 യൂണിറ്റ്. രണ്ട് മാസം402 യൂണിറ്റിന് 2200 രൂപ വരും...
അപ്പോൾ ആവറേജിന്റെ താഴെ 254 അത് എന്താണു
എല്ലാ മാസവും ഒരേ ഡയറ്റിൽ വന്നില്ലെങ്കിൽ യൂനിറ്റ് കൂടി ബില്ല് കൂടാൻ സാധ്യത ഇല്ലെ
ഹായ് ഹായ് തൊപ്പി എത്രയുണ്ട് ഓക്കെ
Kurechund 😄
ഒന്നും മനസിലായില്ല 🤔
Meter reading nokki bill ezhuthikkooday
Ah eyutham
@@TechCornerMalayalam chetta athine kurich oru video cheyyamo?
meter reading edukkunnathine kurich etc
Cheyyam
എന്ത് കോണ്ടണ് എനിക്ക് 927 രൂപ ബില്ലിന്റെ അടിയിൽ അതികമായി ചേർത്തിട്ടുണ്ട് അത് എത്കോണ്ട്
Athu aryilla kseb office thirekiyayrno
നുപ്പതു അല്ല മുപ്പതു
Haha peten paranjapm angane aayethaan