കറന്റ് ബില്ല് !! അറിയേണ്ടത് എല്ലാം.... | All Details About Electricity Bill | MasterTech Malayalam

Поделиться
HTML-код
  • Опубликовано: 18 май 2020
  • All Details About Electricity Bill Explaining in Malayalam and most important 4 Tips to Save money by Reducing Electricity Bill
    Electricity bill Calculating step by step
    This is an informative video about Electricity Bill (KSEB)
    #Electricity_Bill #MasterTech_Malayalam
    Jesu, Joy of Man's Desiring by Kevin MacLeod is licensed under a Creative Commons Attribution licence (creativecommons.org/licenses/...)
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • ХоббиХобби

Комментарии • 204

  • @ameerikkafansisters
    @ameerikkafansisters 4 года назад +25

    ഉപകാരപ്രദമായ വീഡിയോ.. പക്ഷേ ശബ്ദം വളരേ കുറവാണ്..
    ഞങ്ങൾക്ക് ഇത്തവണ 11985₹കരണ്ട് ബില്ല് വന്നു.. ഭയങ്കര ടെൻഷൻ ആയിരുന്നൂ... ഇപ്പോ കാര്യങ്ങൾ വളരെയധികം വ്യക്തമായി..ഇതിന് വേണ്ടി കുറേ വീഡിയോ കണ്ടു.. പക്ഷേ ഇത്രയും വിശദമായ വിവരണമില്ലായിരുന്നൂ... നന്ദി സഹോ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      😍😍

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      Thanku for supporting comment
      ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിക്കുന്നു.... 😍

  • @sreekandannair1597
    @sreekandannair1597 4 месяца назад +6

    ഇപ്പോൾ 2024 ഉള്ള kseb ചാർജിനെ കുറിച്ച് വീഡിയോ വേണമായിരുന്നു

  • @athunsvijay2531
    @athunsvijay2531 3 года назад +1

    Thank u you ikka... valare upakarapettavideo

  • @sjsj346
    @sjsj346 4 месяца назад +1

    വളരെ വളരെ ഉപകാര പ്രദമായ വീഡിയോ താങ്കൾക്ക് എന്റെ അഭിനന്ദനം അറിയിക്കുന്നു

  • @aneesm9669
    @aneesm9669 3 года назад

    Thank you for this useful information❤️

  • @an.ma007
    @an.ma007 4 года назад +5

    നല്ല രീതിയിൽ പറഞ്ഞു തന്നു, ഒരുപാട് പേരുടെ സംശയം തീർക്കാൻ ഇത് സഹായമാകും...

  • @basheerpulimoottil8148
    @basheerpulimoottil8148 4 года назад +4

    This happened due to change to a higher slab rate to all units as exceeded billing for more than 60 days.Sri.NS Pillai Chairman KSEB is an able administrator. This can be cleared by a special team in each section office in a war foot manner.

  • @aneenakj4579
    @aneenakj4579 2 месяца назад

    Thank you for the information ❤❤❤

  • @assafchukkan6021
    @assafchukkan6021 4 года назад +1

    Informative👏👏

  • @nandhukrishna8249
    @nandhukrishna8249 7 месяцев назад +1

    Thanku❤️

  • @muhammedrabeehm5337
    @muhammedrabeehm5337 4 года назад +3

    Thank you

  • @9946241084
    @9946241084 4 года назад +1

    Nice explanation

  • @foodrider9908
    @foodrider9908 4 года назад +2

    Nice presentation...!😊
    Everything is clear and perfectly explained..👍👍

  • @abdulgafoor9771
    @abdulgafoor9771 4 года назад +1

    Super. Thanks

  • @shineshajimathew9056
    @shineshajimathew9056 11 месяцев назад

    Informative video

  • @ronsamuel8996
    @ronsamuel8996 3 года назад +1

    Its really helpful, but i have a doubt njangalude bill il LOAD -4KW ennaanu kaanunnathu baakki bill il ellam 2KW aanu

  • @krishnendhuanuraj7454
    @krishnendhuanuraj7454 3 года назад

    Very good presention

  • @asrafmkv4122
    @asrafmkv4122 4 года назад +7

    100%ഉപകാരം ഉള്ള ഒരു വീഡിയോ

  • @user-fp6bb1ik2z
    @user-fp6bb1ik2z 10 месяцев назад

    Good information

  • @khamaruayoobkhamaruayoob1838
    @khamaruayoobkhamaruayoob1838 4 месяца назад

    Helpful 👍🏻

  • @shahulngt5385
    @shahulngt5385 4 года назад +1

    Gd informations👍

  • @deepuzach4897
    @deepuzach4897 4 года назад +1

    Pwolli Macha thanks alot💓💓

  • @ABCD-rq2uk
    @ABCD-rq2uk 4 года назад +1

    Very informative video✌

  • @adithiadhi1473
    @adithiadhi1473 2 года назад

    A meter buttonil ariyate kuttykal press cheythu problem enthengilum undo plzzzzz replayyyyyyy

  • @christyneha0078
    @christyneha0078 3 года назад +1

    What is fixed charge?

  • @abuareekode9333
    @abuareekode9333 4 года назад +2

    Good . GO ahead 😍😍😍

  • @pratheeshprasad4906
    @pratheeshprasad4906 4 года назад +1

    unit 945 anenkil athengne nammal calculate cheyum...??

  • @ajmalmn2218
    @ajmalmn2218 3 года назад

    Thanks bro

  • @aneenakj4579
    @aneenakj4579 2 месяца назад

    2024 ലെ Consumption - Fixed charge ഒന്നു പറയാമോ please?

  • @ashrafyam
    @ashrafyam 3 года назад

    Oru power bank cherge cheyyumbol ethra initt pokum

  • @latheef5
    @latheef5 11 месяцев назад

    good explanation But AVG not explained properly and how to get avg value

  • @muhammedalijouharmk5962
    @muhammedalijouharmk5962 4 года назад +1

    Good video

  • @gpsundarammahesh4228
    @gpsundarammahesh4228 4 года назад

    What is arrears account?

  • @gopikasreenandhanam2051
    @gopikasreenandhanam2051 3 года назад

    Ente veetil Ac illa ake ollathu oru pazhanjan fridge light fan pump set mathramanu but 3000 rupayanu bill varunnathu🙄

  • @ram-xc9bb
    @ram-xc9bb 5 месяцев назад

    Ethra masatha bill ananne engana ariyan pattum bro?

  • @sarafumk3297
    @sarafumk3297 4 года назад +1

    Nice aa tta 👌😘

  • @raoufcr7313
    @raoufcr7313 4 года назад +2

    Good

  • @anu9613
    @anu9613 2 года назад +1

    Surcharge enth kondan valya amount varunath

  • @musthafamustha1265
    @musthafamustha1265 Год назад

    Corrent bill adaykathe ഫ്യൂസ് ഊരി യൽ പിന്നെ എന്തു ചെയ്യും ബ്രൂ
    Onnu പറയാമോ

  • @muhammedalungal2207
    @muhammedalungal2207 4 года назад +3

    superattoo

  • @kalliyathrahim2317
    @kalliyathrahim2317 7 месяцев назад

    I don't agree with chart. For example my consumption is 304 unit energy charged 1259.64. But as per your chart this should much higher for being more than 300 unit

  • @muhammedrabeehm5337
    @muhammedrabeehm5337 4 года назад +1

    Super

  • @usmanttml
    @usmanttml Год назад

    Good 👍 video

  • @ijajulhaque5291
    @ijajulhaque5291 Год назад

    Load 1kv,2kv randinum rate maattam undakumo

  • @alsafaalsafa5882
    @alsafaalsafa5882 4 года назад +3

    പൊളിച്ചു

  • @aravindr2526
    @aravindr2526 Год назад

    Load endhanu ??
    C demand endhanu ??

  • @sreelekhavs3299
    @sreelekhavs3299 4 года назад +2

    Good information brother....Thanks a lot

  • @prayan_A_nair2021
    @prayan_A_nair2021 2 года назад

    Informativw

  • @just4yaseer
    @just4yaseer 3 года назад

    Advance എങ്ങനെ വരുന്നു എന്ന് പറയാമോ

  • @yaseenbinyoosufali8791
    @yaseenbinyoosufali8791 4 месяца назад

    എന്റെ വീട് ചെറിയ വീട് ആണ് AC ഉൾപ്പെടെ എല്ലാ വിട്ടു ഉപകാരങ്ങളുമുണ്ട് പക്ഷെ 400 മുതൽ 650 യൂണിറ്റ് കറണ്ട് എടുക്കുന്നു.അതായത് 2800 മുകളിലാണ് ബിൽ.വീട് വെച്ച് ഇത്ര ബിൽ വരൻ പാടില്ല.6000 രൂപ അടച്ച മാസം ഉണ്ട്.തുടർന്ന് കെഎസ്ഇബി അധികൃതരുമായി അന്വേഷണം നടത്തിയപ്പോൾ കരണ്ട് ബിൽ കൂടുതലാണ് വീട്ടിൽ എവിടെ ലീക്കേജ് ഉണ്ട് എന്നൊക്കെ പറയുന്നുണ്ട് പക്ഷേ ലീക്കേജ് എല്ലാം നോക്കിയിട്ട് ഒന്നും കാണാൻ കഴിയുന്നില്ല. വൈദ്യുതി ബില്ല് വളരെ കൂടുതലാണ് ഇത് കണ്ടെത്താൻ എന്താണ് ചെയ്യേണ്ടത് വീടിൻറെ വലുപ്പം അനുസരിച്ച് ഇത്ര കൂടുതൽ ബില്ല് വരാൻ പാടില്ല. അഞ്ചുവർഷം ആയിട്ടുള്ള വീട് വെച്ചിട്ട്

  • @captain.family_321
    @captain.family_321 Месяц назад

    ഇത്തവണത്തെ കറന്റ്‌ ബില്ല് ഇൽ annual ACD എന്നു ഉണ്ടല്ലോ അത് ന്താ..??

  • @arishaash2068
    @arishaash2068 3 года назад

    Ty bro

  • @thnkersworld7256
    @thnkersworld7256 4 года назад +1

    ❤🙌

  • @PradeepThayyil
    @PradeepThayyil 4 года назад +2

    👍 👍

  • @hashimmon9658
    @hashimmon9658 Год назад

    I need one help

  • @syamalas9116
    @syamalas9116 3 года назад

    കൊള്ളാം

  • @vishnu0405
    @vishnu0405 5 месяцев назад

    2024 rate vethyasam undo brother?

  • @donvjose18
    @donvjose18 3 месяца назад

    Broo current updatiion idamoo

  • @yasirareekode
    @yasirareekode 4 года назад +1

    Broo👍👍👍♥

  • @aboomoozhikkal9363
    @aboomoozhikkal9363 4 года назад +3

    വീഡിയോയിൽ സബ്സിഡി സംബന്ധിച്ച് പറഞ്ഞത് ശരിയല്ല എന്ന് തോന്നുന്നു.
    പ്രതിമാസം 120 (ദ്വൈമാസം 2×120=240) യൂണിറ്റിന് താഴെ ഉപഭോഗം ഉള്ളവർക്ക് ആദ്യത്തെ 80 യൂണിറ്റിന് 35 പൈസയും (28 രൂപ) പിന്നീട് വരുന്ന 240 യൂണിറ്റ് (240--80=160) വരെ 50 പൈസയും (80×0.35=28)+(160×0.50=80)
    കൂടി ആകെ 108 രൂപയും Fixed charge ൽ 40 രൂപയുമടക്കം 148 രൂപയാണ് ആകെ സബ്സിഡി ലഭിക്കുക

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад +1

      നമ്മൾ അത് deatil ആയി പറഞ്ഞിട്ടില്ല...
      നിങ്ങൾ പറഞ്ഞത് ശരി ആണ്.....
      Thanks for your valuable comment...

  • @krishnadasthodiyil6216
    @krishnadasthodiyil6216 4 года назад +2

    Good bro

  • @muhammedajnasmavilakandy8501
    @muhammedajnasmavilakandy8501 4 года назад +3

    Below 450 unit vararullathu. March to May above 1200 Anu vannathu (2 months reading) . Complite line parishodichu. Yenikk kittiyekunna vivaram. Neutral kudi amiithamayi voltage varunnu yennathanu. Neutral + earth check cheythal below 1.5v Anu vendathu. Athu 3 vare akaamennum parayunnu.athinu mukalil poyal athu leakage Anu yennanu arinnathu.yenikkithu eppol 9v Anu kanikkunnathu.athu transformer ninnanu yennum kandethi. aduthulla veedu kalilum check cheythu .avideyum ethanu awastha. Avarkum bill kuduthalanu vannathu. Engane neutral kudi voltage kadathivittal amiithamayi read avumo yennulla chodyathinu KSEB reply thannilla. KSEB CUSTOMER CARE contact cheythu avarkum athine kurichu dharana yilla. Arkengilum ethumayi banthapettu yenthenkilum ariyum yenkil Namukk oru paruthi Vare E amitha billinte Awasthaye kurich manasilakaaam.

    • @muhammedajnasmavilakandy8501
      @muhammedajnasmavilakandy8501 4 года назад

      You have any idea reply me

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      Thanku... എനിക്കും ഇത് പുതിയ അറിവാണ്
      അവിടെ എല്ലാ വീട്ടിലും ഇതുപോലത്തെ പ്രോബ്ലം ഉണ്ടെങ്കിൽ അത് kesb കാർകെ പരിഹരിക്കാൻ കഴിയൂ
      SO, kesb ഇൽ കംപ്ലയിന്റ് ചെയ്യൂ
      ഇനി ഞൻ കൂടുതൽ അന്നെഷിച്ചു details പറഞ്ഞു തരാം.....

    • @muhammedajnasmavilakandy8501
      @muhammedajnasmavilakandy8501 4 года назад

      @@MasterTechMalayalam4U thanks Bro

    • @hashas7084
      @hashas7084 4 года назад +1

      Bro thankal parayunnathu shari anenkil janangalude sredhayil kond varanam (use social medias)

  • @vinithakr7664
    @vinithakr7664 4 года назад +2

    Ac use cheyumbo engane charge kurakyan patum enn parayamo?

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      Ac ഉപയോകിമ്പോ 24°C (human confort) ഇൽ ഉപയോക്കുക,
      രാത്രിയിൽ sleeping mode or Energy mode പരമാവധി ഉപയോഗിക്കുക.....

  • @saleehe1163
    @saleehe1163 4 года назад +3

    വീഡിയോ - Sound-up ചെയ്തു റെക്കോഡ് ചെയ്യുക.

  • @shajishajahanbabukuttanpal2167
    @shajishajahanbabukuttanpal2167 2 года назад

    ഈ വി വീഡിയോയുടെ upaution വിടാമോ

  • @Mhdmusthaf
    @Mhdmusthaf 4 года назад +1

    💪💪

  • @soorajtech
    @soorajtech Год назад

    LT- 1 DOM enna ullath A missing anu

  • @kearala
    @kearala 4 года назад +2

    👌👌👌👍👍👍

  • @shamimsha6142
    @shamimsha6142 4 года назад +1

    👍

  • @jaisonancy3525
    @jaisonancy3525 5 месяцев назад

    Square ti carg anthn

  • @jithinpbm8832
    @jithinpbm8832 4 года назад +2

    Meter status OK aanu.. Angane aanenkil bill-il pinne DL adjustment amount kodukkendathundo ?

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      DL adj എന്നാൽ
      തൊട്ടു മുമ്പത്തെ തവണ റീഡിങ്ഹ് എടുക്കാതെ (ഒരു ആവറേജ് )ബില്ല് ആയിരിക്കും വന്നത്
      അതിൽ ശരിക്കും ഉള്ളതിനേക്കാളും കുറവാണ്
      ആ കുറവ് വന്ന എമൗണ്ട് ആണ് dl adj.....

    • @jithinpbm8832
      @jithinpbm8832 4 года назад +1

      @@MasterTechMalayalam4U ഉപഭോക്താവിന്റെ കാരണം മൂലം (വീട്/സ്ഥാപനം അടച്ചിടുകയോ മറ്റോ) മീറ്റർ റീഡിങ് എടുക്കാൻ പറ്റാതെ വന്നാൽ അതിനുള്ള ചാർജ്ജ് അടുത്ത തവണയിലെ ബില്ലിനൊപ്പം ചേർക്കുനാനതാണ് ഈ ചാർജ്ജ് എന്നാണ് അറിയാൻ കഴിഞ്ഞത്... ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      അതേ ഇതുപോലത്തെ കാരണങ്ങളാൽ റീഡിങ് എടുക്കാതെ തന്നെ ഒരു bill (ആവറേജ് )അവർ ഇടും
      അത് ശരിക്കും ഉള്ളതിനേക്കാൾ കുറവാണെങ്കിൽ dl adj (പോസിറ്റീവ് വാല്യൂ )
      ആവറേജ് ശരിക്കും ഉള്ളതിനേക്കാൾ കുറവാണെങ്കിൽ (dl adj -ve value)ആയിരിക്കും

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      Door lock adjustment യെന്നാണ്

    • @vijeshduka2739
      @vijeshduka2739 Год назад

      DL എന്നാണ് ബില്ലിൽ വന്നിട്ടുള്ളത്.. curr unit ഉം എഴുതിയിട്ടില്ല അപ്പൊൾ kseb ഓഫീസിൽ കൊണ്ട് കാണിച്ചാൽ ബില്ലിൽ എന്തെങ്കിലും മാറ്റം വരുമോ..

  • @shahnasheri6602
    @shahnasheri6602 4 года назад +1

    👍👍👍

  • @musthafamustha1265
    @musthafamustha1265 Год назад

    Corrent bill adaykathe ഫ്യൂസ് ഊരി യൽ പിന്നെ എന്തു ചെയ്യും ബ്രോ
    Onnu പറയാമോ

  • @shajihiohs8090
    @shajihiohs8090 4 года назад +3

    ഒരു സംശയം ചോദിക്കട്ടെ. ആരുംReply തന്നിട്ടില്ല. 4 മാസത്തെ ബില്ലിൽ അവസാന 2 മാസബിൽ Amount ആണല്ലോ തന്നിട്ടുള്ളത്. മുൻ 2 മാസത്തേത് Arrear ഉം DL adj ആയും കാണിക്കുന്നു. എന്നാൽ Arrear + DL adj എന്നത് എന്ത് കൊണ്ട് അവസാന രണ്ട് മാസബില്ലിനേക്കാൾ അതായത് ബില്ലിൽ കാണിക്കുന്ന Bill amount നേക്കാൾ കൂടുന്നു.രണ്ടും തുല്യമായല്ലേ കിട്ടേണ്ടത്

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад +1

      Arrear എന്നാൽ, മുൻപ് അടക്കാൻ ബാക്കി ഉള്ള എല്ലാ മാസത്തേതും ചേർത്താണ് കാണിക്കുക
      DL adj എന്നാൽ, മുൻപ് ഏതേലും മാസത്തെ ബിൽ റീഡിങ് എടുക്കാതെ ഇട്ട ബില്ലിൽ ഇനിയും അടക്കാൻ ഉള്ള എമൗണ്ട് ആണ്
      Total= bill amount +arrears+ dl adj
      (Advance ഉണ്ടെങ്കിൽ അത് കുറക്കുക )

    • @shajihiohs8090
      @shajihiohs8090 4 года назад

      clear ആയില്ല. ഈ 4 മാസം മാത്രമേ അടക്കാനുള്ളൂ. പിന്നെന്തിനാണ് അതിൽ Arrear ഉം DL Adjastment. മാത്രമല്ല Arrear എന്നു കാണിക്കുന്നത് KSEB ഓൺലൈനായി അടക്കാൻ പറഞ്ഞ സംഖ്യ അടക്കാത്തതു കൊണ്ടാണ്. താങ്കൾ ഇതിനെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടില്ല അല്ലെ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад +1

      KSEB customer care NO: 1912
      ഈ നമ്പറിൽ വിളിച്ച് വിശദമായി ചോദിക്കാവുന്നതാണ്....

    • @shajihiohs8090
      @shajihiohs8090 4 года назад

      Kkkk

  • @bestinstanly6310
    @bestinstanly6310 3 года назад

    👍👍

  • @shahalvlp7444
    @shahalvlp7444 4 года назад +1

    😍

  • @kkjaseem7135
    @kkjaseem7135 Год назад

    👌🏻

  • @goodgood-qi5gu
    @goodgood-qi5gu 4 года назад +1

    Njan parayam thozhil sagakal off ayirunnu ardhanalayngal off ayirunnu adukondu kseb varumanam kuranju udane pavangalude karutharuthu shapam kseb k udane varum

  • @gokulkrishnan9377
    @gokulkrishnan9377 4 года назад +2

    😍😍😍

  • @vinoyantony
    @vinoyantony 4 года назад +3

    Very informative.. 👏
    FS@10Ps/unit
    ED
    MR
    എന്നിങ്ങനെ കുറച്ചു charges മുൻപത്തെ ബില്ലിൽ ഉണ്ട്‌.. എന്തൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരാവോ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      സോറി broh late reply
      ഈ കാണിച്ചത് എനിക്ക് ശരിക്ക് അറിയില്ല ഞാൻ
      അന്നെഷിച് പഠിച്ചിട്ടു പറയാം...

    • @vinoyantony
      @vinoyantony 4 года назад +1

      @@MasterTechMalayalam4U no issue bro.. i got it.. അതൊരു ഡൌൺലോഡ് ചെയ്ത ബില്ല് ആയിരുന്നു.. അത് കൊണ്ട് 'FS' fuel surcharge, 'MR' meter rent.. എന്നിങ്ങനെ ആയിരുന്നു.. ആദ്യം മനസിലായില്ല..

  • @gopakumart.r.7170
    @gopakumart.r.7170 Месяц назад

    ആവറേജ് എത്ര മാസത്തെ എന്ന് പറഞ്ഞില്ല.

  • @salihpurekkal9685
    @salihpurekkal9685 4 года назад +2

    👍👍👍👍👍👍👍👍

  • @aishwaryaaishu8380
    @aishwaryaaishu8380 12 дней назад

    എത്ര മാസം കൂടുമ്പോൾ കറൻ്റ് ബിൽ വരും

  • @muzammilkv5250
    @muzammilkv5250 4 года назад +2

    Bro, എന്താണ്‌ slab,
    അതുപോലെ എന്താണ്‌ Average, Average shesham അങ്ങനെയാണ് rate Change ആവുക,
    എത്ര unit vere ആണ്‌ Average.?

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад +1

      Slab എന്നാൽ
      ആദ്യ 100 യൂനിറ്റിന്ന് ഒരു ചാർജ്
      പിന്നെത്തെ (101 to 200) 100 യൂനിറ്റിന്ന് വേറെ ചാർജ് ......
      ഇങ്ങനെ ഓരോന്നിനും വേറെ വേറെ ചാർജ് ആണ് ഇതിന്നാന്ന് slab എന്ന് പറയുന്നത്......

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад +1

      ആവറേജ് എന്നാൽ ഒരു ശരാശരി ഉപയോഗം

    • @muzammilkv5250
      @muzammilkv5250 4 года назад

      @@MasterTechMalayalam4U tnx

  • @aliareekode1225
    @aliareekode1225 4 года назад +2

    👌👌👌

  • @sheebasahari9129
    @sheebasahari9129 4 года назад +1

    Above 500units nu charges..pls parayamo

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад +1

      Above 500 units
      7.90 per units

    • @sheebasahari9129
      @sheebasahari9129 4 года назад

      @@MasterTechMalayalam4U thnks

    • @mkhaneefa
      @mkhaneefa 4 года назад

      @@MasterTechMalayalam4U അല്ല.. 500 മുതൽ 600 വരെ5.80 ..600 മുതൽ700 വരെ6.60 .. 700 മുതൽ800 വരെ6.90 800 മുതൽ1000 വരെ 7.10... 1000 ത്തിന് മുകളിൽ 7.90 ഇങ്ങനെയാണ് വരിക..

  • @basheervkd3235
    @basheervkd3235 3 месяца назад

    ഒരു യൂണിറ്റിന് എത്ര രൂപയാണ്

  • @Shamseerfarzeena
    @Shamseerfarzeena 4 года назад +3

    Hloo onnu reply cheyuo
    Bill amount 3743
    DL adj 1891
    Advance 127
    Payable 5507
    Ethann bill. kazhinja month already adachirunnu pinenthe ethrayum adhikam.. normally 2000 aan veraru

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад

      DL adj എന്നാൽ കഴിഞ്ഞ മാസത്തെ ബില്ല് ആവറേജ് ബില്ല് ആണ് ഇട്ടത്, അത് ശരിക്കും ഉള്ളതിനേക്കാൾ 1891രൂപ കുറവാണ് (അതുകൊണ്ടാണ് dl adj 1891 rs വന്നത് )
      Advance എന്നാൽ നിങ്ങളുടെ 127 rs അവരുടെ അടുത്ത് അതികം ഉള്ളതാണ് (2000 അടച്ചതിൽ, കഴിഞ്ഞ മാസത്തെ ബില്ല് amount യടുത്തതിന്റ ബാക്കി )
      അപ്പോ total 👇
      3743+1891-127=5507

    • @sheebasahari9129
      @sheebasahari9129 4 года назад

      @@MasterTechMalayalam4U Ee DL Adj enganeya avr calculate chythe?

    • @sheebasahari9129
      @sheebasahari9129 4 года назад

      Eniku normally 2200 to 2500 rupees vare aanu varinnathu... ee lockdwn time il bill ellathe 2000 adachu enitum eppo DL Adj nu parannu 1550 koodi vannu... orikalum angane varaan chance ella... anganeya evar ee DLAdj calculate chyyinne...
      Pinne ee total units used lockdwn time le koodi anello..... angane akumbol rate per units calculation wrong alle.... karanam athil kurachu units lockdwn time le alle....?

    • @rajanivr2857
      @rajanivr2857 4 года назад +1

      Haii

    • @rajanivr2857
      @rajanivr2857 4 года назад

      Fixed charge. 280
      Meter rent 14
      Energy charges 1459
      Duty. 145
      Fual. 19
      Bill amount. 1919
      Dl Adj . 1345
      Arrears. 450
      Surcharge 1
      Payable. 3716
      Normale njagalk 600 varunnathe

  • @manickanvm8495
    @manickanvm8495 3 года назад

    ഞങ്ങൾക്ക് ഈ പ്രാവശ്യം കറണ്ട് ബില്ല് വന്നു അതിൽ previous bill adjustment ennu പറഞ്ഞു 969 രൂപ kseb add ചെയ്തിരിക്കുന്നു എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ

    • @sajuc2979
      @sajuc2979 Год назад

      കൊള്ളയടി

  • @MARUBHOOMI
    @MARUBHOOMI 4 года назад +3

    ബില്ലിന്റെ അവസാനം calculation ചെയ്ത ഭാഗത്തു ഒരു "അഡ്വാൻസ് " എന്നിട്ട് ഒരു സംഖ്യയും അതെന്താണ് സത്യത്തിൽ??? മുമ്പ് കുറക്കാനുള്ള യൂണിറ്റോ അതോ കുറക്കാനുള്ള പൈസയോ????

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 года назад +1

      Ithinu munb adachathil extra ulla amount ann ath
      Ath ipo ulla billil kurach ayirikum total undavuka....

    • @MARUBHOOMI
      @MARUBHOOMI 4 года назад

      @@MasterTechMalayalam4U മ്മ്

  • @nasheedaaflal5794
    @nasheedaaflal5794 2 года назад +1

    മൊത്തം 225 unit യൂസ് ചെയ്താൽ 1191രൂപ ബില്ല് വരുമോ

    • @nasheedaaflal5794
      @nasheedaaflal5794 2 года назад

      അങ്ങനെ വന്നെങ്കിൽ ബില്ല് kseb ഓഫീസിൽ കാണിച്ചിട്ട് ബില്ലടകുക

  • @gouryananth3920
    @gouryananth3920 3 года назад

    Vaa thurannu uchathil parayu

  • @factlabs6077
    @factlabs6077 4 года назад +1

    ,😍😍

  • @Najlashabeer
    @Najlashabeer 3 года назад

    👍👍👍👍

  • @rafeeqck5332
    @rafeeqck5332 2 года назад

    👍👍👍👌👌👌❤️

  • @mubumoly7874
    @mubumoly7874 4 года назад +1

    Ushaaraayittndttooo.....

  • @MARUBHOOMI
    @MARUBHOOMI 4 года назад +1

    എന്റേത് ഇന്ന് കൺസെമ്ഷൻ 618 വന്നു പക്ഷെ ഫിക്സിഡ് ചാർജ് 140 വന്നിട്ടുള്ളൂ

    • @mkhaneefa
      @mkhaneefa 4 года назад

      നാല് മാസത്തെ ഉപയോഗമാകും 618 .. രണ്ട് മാസത്തിന്309 യൂണിറ്റ്. രണ്ട് മാസം.300 മുതൽ400 വരെ ഉപയോഗിക്കുന്നവർക്കാണ്140 ഫിക്സഡ് ചാർജ്.. രണ്ട് മാസം618 യൂണിറ്റ് ഉപയോഗിച്ചാൽ ഫിക്സഡ് ചാർജ് 220 രൂപ വരും.. മൊത്തം ബിൽ4800 രൂപയോളം വരും...

  • @guppylover9138
    @guppylover9138 2 года назад +1

    Sur charge kooduthal varunath entha

  • @kuruvi256_
    @kuruvi256_ 4 года назад +1

    നമുക്ക് കിടുക്കാം

  • @jabirroshan855
    @jabirroshan855 4 года назад +2

    ♥️🙌🙌🙌🙌🙌