ടെസ്റ്റർ ഉപയോഗിക്കുമ്പോൾ എന്തുകൊണ്ട് ഷോക്ക് അടികുന്നില്ല | Why didn't we get Shock from Line Tester

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 216

  • @sfq_
    @sfq_ 4 года назад +39

    വൈദ്യുത പ്രതിരോധത്തിൽ Skin - ന് കൂടുതൽ പ്രതിരോധ ശക്തിയുണ്ട്.
    അതുകൊണ്ട് മുറിവു പറ്റിയ വിരൽ കൊണ്ട് Neon tester ഉപയോഗിക്കാതിരിക്കുക.🙂

  • @sijotjose6205
    @sijotjose6205 4 года назад +8

    വളരെ നല്ല ചാനൽ ആണ്.എല്ലാ വിഡിയോസും വളരെ ഉപകാരപ്രദം.

  • @anitharnair2564
    @anitharnair2564 4 года назад +6

    നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത് എല്ലാം വിശദമായി പറഞ്ഞു വളരെ നന്ദി

  • @praveenp5105
    @praveenp5105 4 года назад +8

    മനസ്സിൽ കൊണ്ട് നടന്ന ഒരു സംശയത്തിന് അങ്ങനെ പരിഹാരമായി, thanks bro 👍, waiting for more informative videos.

  • @adershm6303
    @adershm6303 4 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ഹൈ വോൾട്ടേജ് ടെസ്റ്ററിനെ കുറിച്ചും കൂടിയുള്ള വീഡിയോ ചെയ്യണേ

  • @aneeshkumar8071
    @aneeshkumar8071 4 года назад +3

    ഇതൊരു വലിയ അറിവാണ് സമ്മാനിച്ച തന്നത്

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Thank you 😊

    • @rahulkk5388
      @rahulkk5388 4 года назад

      @@TechCornerMalayalam നിന്നെ കളിയാക്കിയതാണ്

  • @abdulgafoorkc6713
    @abdulgafoorkc6713 4 года назад +1

    വളരെ നല്ല ഒരു അറിവാണ് ഇത് bro. Thanks

  • @advikaak5645
    @advikaak5645 4 года назад +1

    Athinte akathe oru 1 Mega ohms resister unde pnne neon bulb nte resistance pinne nammude body resistance ithellam kudi verumbol valare cheriya current (mA )mathrame flow undakunnu ullu body vazhi ground leku aathukonde shock feel akuniila
    Ajay bro super

  • @krishnakumara7822
    @krishnakumara7822 4 года назад +2

    Go ahead and waiting for next videos

  • @Kunhippacv
    @Kunhippacv 3 года назад +1

    Very good, നല്ല അറിവുകൾ

  • @jamsheerali899
    @jamsheerali899 4 года назад +1

    വളരെ പ്രയോജനപ്രദമായ വിഡിയോകൾ . കൂട്ടത്തിലൊരു സംശയം . ഈ ടെസ്റ്ററിനൊക്കെ മാക്സിമം എത്ര വോൾടേജ് താങ്ങാൻ കഴിയും?വലിയ കെ.വി ലൈനുകൾ ഒക്കെ എങ്ങനെയാണ് ഇത് പോലെ ടെസ്റ്റർ വച്ചാണോ നോക്കുന്നത് ?

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Thank you... ee tester in 500v verem pattum , HT il nammal testers alla ct pt okke aanu measure cheyan use cheyuneth... high voltage testers m available aanu

  • @LibinBabykannur
    @LibinBabykannur 4 года назад

    Cheriya water l kode tech cheyubo cheriya shock udakum ... pinne main line transformer te aduthula fuse adikubo athu OK akan avede tech cheyubo light kurava kathune tester le nokiyitudo

  • @rameeskareem5810
    @rameeskareem5810 4 года назад +4

    Kindly explain difference between radial and ring circuit in residential

  • @arunh7723
    @arunh7723 2 года назад +1

    Thankyou

  • @PraveenKumar-mo7zu
    @PraveenKumar-mo7zu 4 года назад +2

    Generator synchronization അതിന്റെ ആവശ്യകതയും എങ്ങനെ ചെയ്യണം എന്നതിന്റെ ഒരു video ചെയ്യാമോ

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Athu nammade webseries il verunna topic aanu.. webseries adutha topic turbines aanu athin shesham genrator aayirkum appol synchronisation parayunethaanu

  • @satheeshkappimala4874
    @satheeshkappimala4874 4 года назад +2

    Super 👍
    Vere oru samshayam- 33 kv ye 22 lekum11 lekum 11 ne 6.6 allegil 415 v lekum step down cheyunnudu
    Vere voltage⚡️ lekonnum mattathathu enthukondanu?.
    11 kv ye company kalil 6.6 lekum down cheythu use cheyyarundu.
    Ethu enthinte kanakilanu mattunathu.
    6600v lekumattunathu kanditundu
    Enthu kondu 6000 mo 4000 mo aakilaa.

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +4

      Thank you..
      Ithu nalloru chodiyaam aanu... ithinte utherem theerchayayum udene oru video aaki cheyyam 😊

  • @amalprasad2069
    @amalprasad2069 4 года назад

    Shock adikan current 10ma ahnenn paranju..voltage nu angne measure ndo? Cherup idathirunnapo voltage koodi..shock adichila.. current um koodanam.. voltage koodathe Current mathram koodiyal shock adikile?

  • @sajidpk01
    @sajidpk01 4 года назад +1

    Series circuit ayath kond current flow same alle...
    Voltage drop il alle difference undavoo..
    1Mohm resistor loode ulla current um neon lamp iloode ulla current um same alle.... (7:24)

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Athe series circuitil current same aanu pakshe ennu vechal 1 mega ohm resistor undakunne current alla full circuitiloode oduneth...oro components athintethaye resistance offer cheyunund athin anuserich oru currentm undakunund ..eg 1m ohm resistance r1, lamp resistance r2 aanel total resistance r1 +r2 il undakunne oru current aanu full circuit loode pokuneth.. pakshe ivide sredikende lampin across olla voltage 220 alla resistor output cheriya voltage aanu so avidethe currentum theere kurevaan..
      Series parallel circuit ine patty video cheyyam for better understanding

  • @9947212025
    @9947212025 4 года назад +1

    Wood insulator alle..so wood stoolel kayari ninnal earthing ndavillallo...so tester lamp prakashikkumo ?

  • @rijukarumala6826
    @rijukarumala6826 4 года назад +1

    Bro njan soudiarabia yil work cheyyuvannu ivide line voltage 220 (1 phase neutral) & (110vot two phases) enna 2 option il varunnund ente samsayam 110 volt linil oru normal inverter engane conn cheyyum ennathanu karanam aa circuit il common (neutral) ella line varunnath 3 phase (3 um 110 volt) aanu athil ninnum ethenkilum 2 phase eduthittanu 220volt load connect cheyyaru please reply bro

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Bro, Invertor in neutral aavisyam aanu... iny avidethe rules aryilla rules il ok aanel ground cheyth neutral undaki edukanum sadhikkum...

    • @rijukarumala6826
      @rijukarumala6826 4 года назад

      @@TechCornerMalayalam ithente oru doubt aanu aa 3phasil(110vot) il onnu common(like neutral) aakki bakki 2 phase um 2 circuit aakki connect cheythal proper work cheyyan chance undo

    • @rijukarumala6826
      @rijukarumala6826 4 года назад

      Salil Krishnan bro manassilayilla onnu clearakki paranju tharumo

  • @VinceVSsagas
    @VinceVSsagas 4 года назад +1

    Enik 2 doubt und
    First
    Chilapol shock adikarund tester use cheyumbol
    Athinte reason ariyumo??
    Second
    Three phase supply il tester use cheyumbol bulb kathille??

  • @befitlifestyle5271
    @befitlifestyle5271 7 месяцев назад

    Series connectionil Voltage eggane test cheythu ennu parayamo?

  • @mechanics1202
    @mechanics1202 4 года назад +1

    Bro oru stepDown transformeruse chyth welding machine indaakan pattile

  • @vijithvijayan4790
    @vijithvijayan4790 4 года назад +1

    230 V ilano 10 mA currentil shock adikkunnathu??

  • @basheeram9433
    @basheeram9433 4 года назад +5

    റെസിസ്റ്റൻസ് ,ബൾബ് ,സ്പ്രിങ് ഇവയിൽ ഏതെങ്കിലും കേടായാൽ ഷോക്ക് അടിക്കുമോ എന്ന് വീഡിയോയിൽ പറഞ്ഞില്ല .അത് കൂടി വിശദീകരിച്ചാൽ ഉപകാരം .

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +2

      Resistance kedaayal Adikkum. Pakshe resistance kedaayal udene high voltage Keri verum bulb adich pokum

    • @appukuttanasdf9363
      @appukuttanasdf9363 3 года назад

      Good question and good replay👍👍👍👍👍

  • @vishnu.8243
    @vishnu.8243 4 года назад +1

    ടെസ്റ്റർ ഉപയോഗിച്ച് വയറിൽ ലൈൻ ഉണ്ടൊ എന്നു പരിശോധിക്കുമ്പോൾ ടെസ്റ്ററിലെ ബൾബ് ചിലപ്പോൾ ഏറ്റവും കുറഞ്ഞ രീതിയിൽ പ്രകാശിക്കുന്നു..... അത് ഇൻഡക്ഷൻ ആണെന്നു പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.
    എന്താണ് ഇൻഡക്ഷൻ?
    ഇതിന്റെ കാരണം എന്താണ്?
    എങ്ങനെയാണ് ഇത് സംഭവിക്കുന്നത്?

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Athu koodthl resistance offer aayi kurenje voltage akuneth kondaan.. ee video ilum njn cherup oorumbol nalla reethyil lamp kathum cherup idumbol cheruthaye kathunollu

  • @ManojManu-yv1hc
    @ManojManu-yv1hc 2 года назад

    Nthukondanu bro ethil neone lamp thanne use chyunnathu...?

  • @sherin1433
    @sherin1433 4 года назад +4

    Bro safety gloves ഉപയോഗിച്ച് phase lineill തൊട്ടാൽ current അടിക്കുമോ

  • @jeswin501
    @jeswin501 4 года назад

    Aa resistance keduvannal direct 240 v tester nte matte thalakkal (earth sde) varumo..?

  • @sureshkumar-fp8bl
    @sureshkumar-fp8bl Год назад

    Tester ന്റെ നിയോൺ ലാംബ് കത്താൽ എത്ര voltage വേണം.

  • @jeswin501
    @jeswin501 4 месяца назад +1

    Tester - Earth direct നോക്കിയാൽ 160 volt വരേ കാണും..

  • @arunag1424
    @arunag1424 4 года назад +1

    Wirmanlicence eganayanu renew cheyunnathu ethra year anu validity onnu parayumo

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      How to apply for wireman license in kerala|പത്താം ക്ലാസുകാർക്ക് എങ്ങനെ വയർമാൻ ലൈസൻസിന് അപ്ലൈ ചെയ്യാം
      ruclips.net/video/uI8ceGsWChM/видео.html Ee video onnu kandolu fees okke ithil parayunund... renew cheyyan ceikerala website il ninnu form kittum athum original wireman permit fees adecha chellan,photo okke vechu district electrical inspectorate il submit cheyuka.. 5 years 10 years aanu validity lebhikukka

  • @thetru4659
    @thetru4659 4 года назад +1

    നന്ദി

  • @roshinlalck6456
    @roshinlalck6456 4 года назад +1

    LAMP use cheyyth chekkucheyyumbol...ELCB OFF aakille..multimwter alle suitable?

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Athe multimeter ellarde kayyilum kanillelo

    • @roshinlalck6456
      @roshinlalck6456 4 года назад +1

      ELCB OFF AKKILE Earth phase across lamp connect cheyythal

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Connected aanel aakum... elcb ennu parayunethil apt rccb aanu technically... Difference between ELCB and RCCB in Malayalam| ELCB ,RCCB തമ്മിലുള്ള വ്യത്യാസം
      ruclips.net/video/L8BqE6D0i20/видео.html

  • @muhammedirfan7814
    @muhammedirfan7814 3 года назад

    വീട്ടിലെ testerile സ്പ്രിങ് കാണാതായപ്പോൾ സ്പ്രിംഗിന് പകരം ഒരു ആണി വെച്ച് അഡ്ജസ്റ് ചെയ്തു.
    വീട്ടിലെ ഒരു plug point il കറന്റ് വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു.
    plugil tester കുത്തിയതും നല്ല അടിപൊളി ഷോക്ക് കിട്ടി.😂😂
    അതിന് ശേഷമാണ് എന്തുകൊണ്ട് testeril നിന്ന് ഷോക്ക് അടിക്കുന്നില്ല എന്ന ചോദ്യം എന്റെ തലക്കകത് വന്നത് 😁😁

  • @vibinmathew9724
    @vibinmathew9724 4 года назад +2

    Exalant.knewldge.thankyou.sir

  • @kuthubulahlam
    @kuthubulahlam 3 года назад +1

    സൂപ്പർ

  • @നിസാർ-ര8യ
    @നിസാർ-ര8യ Год назад

    ഞാനോന്ന് ചോദികട്ടെ-ഒരു ട്ടസ്റ്റർ ഫെയ്സിൽ വെച്ചിട്ട് നമ്മൾ അതിന്റെ മുഗളിൽ വെറെ ഒരു ട്ടെസ്റ്റർ വെച്ചാൽ 2 ഉം കതുന്നത് - ഏന്ത് കോണ്ട് ഒന്നിനെല്ലെ സെരിക്കും കരന്റ് ഉള്ളത് ട്ടെസ്റ്ററിനെ സെരിക്കും നബ്ബാൽ പറ്റുമോ ? സാർ

  • @muhammedaflah7920
    @muhammedaflah7920 3 года назад

    Resistor upayokhich enganeyaan voltage kurayunnath. Current allee കുറയുള്ളൂ.

  • @ratheeshkumarr694
    @ratheeshkumarr694 4 года назад +1

    പിക്ചർ ട്യൂബ് ടൈപ്പ് ടി വി കണക്റ്റ് ചെയ്ത സ്റ്റെബിലൈസറിൽ LCD ടി വി കണക്റ്റ് ചെയ്യാൻ പറ്റുമോ?

  • @mjr.274
    @mjr.274 Месяц назад +1

    ഇഷ്ടം ആയി

  • @vishnu.8243
    @vishnu.8243 4 года назад +1

    പഴയ ചില എനർജി മീറ്ററുകളിൽ ഒന്നിൽ കൂടുതൽ LED ബൾബുകൾ കാണാറുണ്ട് അവയിൽ Earth എന്നു അടയാളപ്പെടുത്തിയിരിക്കുന്ന LED ബൾബ് തെളിഞ്ഞു നില്ക്കുന്നു എന്താണ് ഇതിന് കാരണം
    പലതരത്തിലുള്ള എനർജി മീറ്ററുകളെ ക്കുറിച്ച് ഒരു വീഡിയൊ ചെയ്യാമൊ

  • @fadhilz963
    @fadhilz963 3 года назад +1

    Best channel ever✌️🔥

  • @binilmathew12
    @binilmathew12 4 года назад +1

    Excellent 👌

  • @arunmohan8084
    @arunmohan8084 3 года назад

    അപ്പോൾ ചെരുപ്പ് ഇട്ടാൽ സർക്യൂട്ട് close അല്ലല്ലോ അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് ആണ് tester കത്തിയെ...

  • @krishnakumara7822
    @krishnakumara7822 4 года назад +1

    Good information

  • @sagarraj.trajtt9634
    @sagarraj.trajtt9634 4 года назад +1

    How can a Megger produce high voltages ie. Up to 5kv ? Pls explain and what about its current

    • @advikaak5645
      @advikaak5645 4 года назад +1

      Stup up

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Athu step up alle boost convetor principle vechu... current avide valare kurevayirikum

  • @vimalkm6216
    @vimalkm6216 4 года назад +1

    Thank you

  • @praveen-ut4vz
    @praveen-ut4vz 4 года назад +2

    ചേട്ടാ megger എന്ത് ആണ് എന്ന് ഉള്ള വീഡിയോ ചെയ്യുമോ

  • @bibinpb4535
    @bibinpb4535 4 года назад +1

    Bro.....appol neon lampinu pakaram led upayogichal kathumo..??
    Allenkil vere ethenkilum bulb...???

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Ac led aanel katham...enkilum neon lamp use cheyan prethyekethakal undu ath oru video il iny parayam

  • @binyamindaveed3285
    @binyamindaveed3285 4 года назад +2

    Helpful vedios

  • @kiranpn7271
    @kiranpn7271 4 года назад +1

    Helpful👏

  • @bensonantony8782
    @bensonantony8782 4 года назад +1

    appo ee resistor complaint ayal shock adikumo

  • @jacobjoseph6887
    @jacobjoseph6887 4 года назад +1

    DC supply ill use cheydal tester glow cheyuvo

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Illa ...tester work cheyuneth potential difference kond aan current flow undakunne.. dc ile postivem nammade earthum thammil oru bendam illa

    • @jacobjoseph6887
      @jacobjoseph6887 4 года назад

      @@TechCornerMalayalam Thanks

  • @mathewkoshyvaidyansanu2818
    @mathewkoshyvaidyansanu2818 4 года назад +3

    Brother .....
    എന്റെ സംശയം എന്താണെന്നുവച്ചാൽ 100 % ഇന്സുലേറ്റർ ആയ ചെരുപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, circuit ക്ലോസ്‌ ആകില്ലല്ലോ...?
    അപ്പോൾ Neon Bulb ചെറുതായി പോലും ബ്ലോ ചെയ്യില്ലല്ലോ..?

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Cherup 100% insulator ennu parayan sadhikillelo...angane olla material aanel neon bulb kathilla

    • @mathewkoshyvaidyansanu2818
      @mathewkoshyvaidyansanu2818 4 года назад

      TechCorner Malayalam Thank you for your clarification.🙏🙏

  • @albin4153
    @albin4153 3 года назад

    220v അല്ലെ അതെങ്ങനെ resistance കഴിഞ്ഞപ്പോൾ ampere ആയി?

    • @amalmathew6189
      @amalmathew6189 3 года назад

      I=V/R angane ampere calculate cheythu

  • @deendominic9624
    @deendominic9624 4 года назад +1

    Battery terminals kand pidikkan valla vazhyum undo

    • @jerinthomas1735
      @jerinthomas1735 4 года назад

      Bro multimeteril polarity nokkiyal +-terminal kandupidikkam.dc volt check cheyyumbol polarity change ayal -vannathinu sheshame voltage kanikkuuu.

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Multimeter use cheythu kand pidikam...negative reading aanu verunethenkil red probe koduthekuneth aanu battery negative

  • @sagarraj.trajtt9634
    @sagarraj.trajtt9634 4 года назад +1

    Thks

  • @geovarghese7750
    @geovarghese7750 4 года назад +1

    Adipoli

  • @jomieesvlogzzz9819
    @jomieesvlogzzz9819 4 года назад +1

    Nice video

  • @asimohammed8503
    @asimohammed8503 4 года назад +1

    Bro outer plate sharikku puttiyittila

  • @shibucr64
    @shibucr64 4 года назад +3

    ഹെവി ടെസ്റ്ററിൻ്റെ വീഡിയോ ചെയ്യാമോ?

  • @EASYELECTRICALENGINEERING
    @EASYELECTRICALENGINEERING 5 месяцев назад

    ചെരുപ്പ് ഉപയോഗിച്ചാൽ ടെസ്റ്റർ ചെറുതായി കത്തുമല്ലോ...ഇത് എങ്ങനെ.

  • @bijuctbijuct1963
    @bijuctbijuct1963 3 года назад

    Is the tester work revers ?

    • @bijuctbijuct1963
      @bijuctbijuct1963 3 года назад

      What happened to make 230 input in tester in revers position

  • @amithpalakkal9025
    @amithpalakkal9025 4 года назад +1

    What is shunt

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Shunt ennu paranja oru low resistance path aanu example paranjal ammeter okke use cheyyan..detailed aayit video cheyyam

    • @amithpalakkal9025
      @amithpalakkal9025 4 года назад

      @@TechCornerMalayalam thanks👍

  • @vishnu.8243
    @vishnu.8243 4 года назад +1

    വീഡിയോയിൽ ഉപയോഗിക്കുന്ന മൾട്ടിമീറ്റർ ഏതു ബ്രാൻഡ് ആണ്
    ഇത് ഓൺലൈനിൽ ലഭ്യമാണൊ?

  • @kgsasidharan6943
    @kgsasidharan6943 4 года назад +1

    Super

  • @prasanthkm6222
    @prasanthkm6222 4 года назад +1

    super

  • @hnt6321
    @hnt6321 4 года назад +1

    Good vidEo bai

  • @amalbabu8010
    @amalbabu8010 10 месяцев назад

    👌

  • @rageshragu3361
    @rageshragu3361 4 года назад

    ഒരു സർക്യൂട്ടിലെ റെസിസ്റ്റൻസ് എങ്ങനെ കണ്ട് പിടിക്കാം

  • @riyahassan4300
    @riyahassan4300 5 месяцев назад

    Goodjob

  • @roshinlalck6456
    @roshinlalck6456 4 года назад +1

    60voltage pressure namuk shockadikkille

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Current vs Voltage|Which is Dangerous| എന്താണ് Electric Shock |കറന്റാണോ വോൾടേജ് ആണോ പേടിക്കണ്ടത്
      ruclips.net/video/Etm_5RNhKoY/видео.html

  • @shibucr64
    @shibucr64 4 года назад +1

    ഡിജിറ്റൽ ടെസ്റ്ററിൻ്റെ വീഡിയോ ചെയ്യാമോ?

  • @jimmykadaviparambil9622
    @jimmykadaviparambil9622 4 года назад +1

    ചേരിപ്പില്ലാതെ ടെസ്റ്ററിന്റെ പിൻ ഭാഗത്തു തൊട്ടാൽ 59 വോൾട്ടേജ് വരെ ഉണ്ടാകും എന്ന് video ൽ പറഞ്ഞു എത്ര വോൾട്ടിനു മുകളിൽ വന്നാൽ ഷോക്ക് അടിക്കും

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Current vs Voltage|Which is Dangerous| എന്താണ് Electric Shock |കറന്റാണോ വോൾടേജ് ആണോ പേടിക്കണ്ടത്
      ruclips.net/video/Etm_5RNhKoY/видео.html
      Ee video onnu kandolu

    • @jimmykadaviparambil9622
      @jimmykadaviparambil9622 4 года назад

      @@TechCornerMalayalam Thank u

  • @pamaran916
    @pamaran916 4 года назад +1

    ബാറ്ററി ഉപയോഗിക്കാത്ത വയർ കട്ട് ആയിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാവുന്ന ടെസ്റ്റർ ഉണ്ടോ

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Battery illathe anganethe kanditilla...illa ennan thonunne... allathe multimeter use chythu continuity nokkalo ah tester illa enkil...

  • @shafikaderi7207
    @shafikaderi7207 4 года назад +1

    ചുമരിന്റെ ഉള്ളിലൂടെ പോകുന്ന ,വയർ ,പ്ലംബിംഗ് പൈപ്പ് ,ഇത് കണ്ടത്താവുന്ന വല്ല ഉബ്ബാകാരണം ഉണ്ടോ

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Cable pipe detect cheyan devices available aanu athine patty video cheyyam

    • @shafikaderi7207
      @shafikaderi7207 4 года назад

      @@TechCornerMalayalam Ok താങ്ക്സ്

    • @AnasAnchu
      @AnasAnchu 4 года назад

      @@TechCornerMalayalam brw... pls... ur contact number...

  • @nandansnandu4413
    @nandansnandu4413 4 года назад +1

    Good ❤️❤️❤️

  • @mohammedkunju3800
    @mohammedkunju3800 4 года назад

    Maltymeeter upayogam parayamo

  • @abdulgafoor5976
    @abdulgafoor5976 4 года назад +1

    A different video Bro.

  • @jamsheerali899
    @jamsheerali899 4 года назад +3

    ബോസ്സെ , Tech corner ന്റെ ഒരു WhatsApp ഗ്രൂപ്പ് create ചെയ്യൂ .... വളരെ ഉപകാരമാകും അത്.

  • @MS-fw9rm
    @MS-fw9rm 4 года назад +1

    1 mega ohm 1000ohm alle

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Alla 1000000 ohm aanu

    • @Siva-on1tc
      @Siva-on1tc 4 года назад +1

      @@TechCornerMalayalam 1 Mega ohm 1000 ohm aanu..

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Alla bro appol 1kilo ohm etre aan🤔

    • @Siva-on1tc
      @Siva-on1tc 4 года назад +1

      @@TechCornerMalayalam Soory...😬😬🤦🤦
      Sheriyanu..

    • @Siva-on1tc
      @Siva-on1tc 4 года назад

      @@TechCornerMalayalam 1000k ohm maari poyi

  • @a.run143
    @a.run143 4 года назад +1

    Bro ഇപ്പോൾ വീഡിയോ കുറവാണോ

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Ei alla weekly 3 videos aanu idaar pandu thotte maximum angane idaar undu iplum

    • @a.run143
      @a.run143 4 года назад

      @@TechCornerMalayalam ok

  • @vijayarajst726
    @vijayarajst726 3 года назад

    CURRENT V/ R 220/ 1000000= .022.mA please correct it

  • @pulibabu3453
    @pulibabu3453 4 года назад +1

    👍👍👍

  • @oblu43
    @oblu43 4 года назад +1

    സീരീസ് കണക്ഷനിൽ ആംപിയർ വ്യത്യാസപ്പെട്ടില്ലല്ലോ ....ഒരേ കറൻറാണല്ലോ റെസിസ്റ്റൽസിലും നിയോൺ ടെസ്റ്റ് ലാംപിലും മെറ്റാലിക്ക് പാർട്ടിലും മനുഷ്യ ശരീരം വഴി എർത്തിലേക്കും ഒഴുകുക... അത് 0.22 മില്ലീ ആം പിയറിലും കുറവായിരിക്കും...

    • @oblu43
      @oblu43 4 года назад +1

      എന്നാൽ ഓരോ കംപോണൻ്റിലുമുള്ള വോൾട്ടേജ് വ്യത്യാസപ്പെടും അല്ലേ?

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Athe Ampere nammal series aayitaan measure cheyuka...ivde net tester accross verunne current approx to 0.22ma aayirikum if voltage is 220.
      And about voltage,athu across each component will give different one.

    • @sajidpk01
      @sajidpk01 4 года назад +2

      @@TechCornerMalayalam 220/ 1000000 ingene cheyyan pattillallo?
      1Megaohm resistor nte across ulla voltage ne anu 1Megaohm kond divide cheyyendath.
      0.22 mAmps correct allallo????

    • @oblu43
      @oblu43 4 года назад

      @@sajidpk01 ശരിയായ കറൻറ് 0.22 മില്ലീ ആം പിയറിൽ കുറവായിരിക്കും എന്നു മനസ്സിലാക്കാം....

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      @saj saj :Voltage across resistor 220 aayirikum ... ivide current across resistor aanu kandu pidichethu...series circuitil current same aanu pakshe ennu vechal 1 mega ohm resistor undakunne current alla full circuitiloode oduneth...oro components athintethaye resistance offer cheyunund athin anuserich oru currentm undakunund ..eg 1m ohm resistance r1, lamp resistance r2 aanel total resistance r1 +r2 il undakunne oru current aanu full circuit loode pokuneth.. pakshe ivide sredikende lampin across olla voltage 220 alla resistor output cheriya voltage aanu so avidethe currentum theere kurevaan..negilgibly small aanu so 220 v aanu supply enkil current approx to 0.22 aayirikum
      Series parallel circuit ine patty video cheyyam for better understanding

  • @alfaskk4508
    @alfaskk4508 4 года назад +1

    👍👍👍👍

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      👍😊😊

    • @aneeshkumar8071
      @aneeshkumar8071 4 года назад

      ഇതൊരു വലിയ അറിവാണ് സമ്മാനിച്ചത് തന്നത്

  • @rameshram5667
    @rameshram5667 4 года назад +3

    ഫസ്റ്റ് കമന്റ്‌ 💪

  • @njangandharvan3127
    @njangandharvan3127 4 года назад +1

    👌👌👌🌹🌹🌹

  • @amaldev6119
    @amaldev6119 4 года назад +1

    👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @sbmalayalamcreations
    @sbmalayalamcreations 4 года назад +1

    😍😍😘

  • @physicsisawesome696
    @physicsisawesome696 4 года назад

    ഹും, ഫേസേതാ ന്യൂട്രലേതാന്നറിയാൻ അതിൽ തൊട്ടുനോക്കുന്ന എന്നോടാ😏😏

  • @electricaltips4428
    @electricaltips4428 4 года назад +1

    good

  • @jithinjohn2967
    @jithinjohn2967 3 года назад

    Nice video

  • @vineethkc9199
    @vineethkc9199 4 года назад +1

    Good

  • @alameen7688
    @alameen7688 4 года назад +1

    Super

  • @jeswin501
    @jeswin501 4 месяца назад +1

    👍🏻

  • @arungramesh1646
    @arungramesh1646 4 года назад +1

    👍👍👍👍👍

  • @visakh.v.k6651
    @visakh.v.k6651 3 года назад

    Nice

  • @jafjaf6889
    @jafjaf6889 4 года назад +1

    👍👍👍👍👍