AC vs DC | Which one is more Dangerous | AC ആണോ DC ആണോ കൂടുതൽ പേടിക്കണ്ടത്

Поделиться
HTML-код
  • Опубликовано: 1 дек 2024
  • НаукаНаука

Комментарии • 59

  • @ajayabhilash8516
    @ajayabhilash8516 10 месяцев назад +1

    ചേട്ടാ ഞാൻ പെരിങ്ങൾക്കുത് ഏരിയയിൽ താമസിക്കുന്ന ഒരാൾ ആണ്. അവിടെ ആനയുടെ ശല്യം ഒഴിവാക്കാനായി സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ DC കറന്റാണ് വരുന്നത്. ഒരു ദിവസം അറിയാതെ അതിലെ ഒരു കമ്പിയിൽ മാത്രമായി ടച്ച്‌ ചെയ്തു പോയി. എന്നാൽ ഭാഗ്യത്തിന് ഷോക്കൊന്നും കിട്ടിയില്ല.എന്താണ് കാരണം?pls reply

  • @indiancitizen3408
    @indiancitizen3408 4 года назад +4

    എനിക്ക് ഒരിക്കൽ എക്സ്റ്റൻഷൻ ബോർഡിൽ നിന്നും ഷോക് അടിച്ചു...ഒരു കൈ അതിൽ ഒട്ടി ഇരിക്കുന്നു but അതെ സമയം എനിക്ക് മറ്റ്‌ കൈ കൊണ്ട് അതിന്റെ main power switch off cheyan സാധിച്ചു അങ്ങണ reshapettu...അതെങ്ങനെ സാധിച്ചു...ഷോക്ക് അടിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്ക് ചിന്തിക്കാനോ move cheyano kazhyumo?

  • @lovishsheokand876
    @lovishsheokand876 4 года назад +3

    Sir my omron hmi touch screen broke down.please suggest can.it be repaired will be greatfull to you..

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      It can be,depends on how it is broken.You may get some local companies which repairs plc,drive,hmi etc.

  • @krvishnukannan9972
    @krvishnukannan9972 4 года назад +5

    ബാറ്ററിയുടെ പോസിറ്റിവ് നെഗറ്റീവ് കണക്ട് ചെയ്യുമ്പോൾ ഷോക് അടികത്തത് എന്തുകൊണ്ട്

    • @yathrakaar5903
      @yathrakaar5903 17 дней назад

      100 volttinte mele aayaal shokkadikkum

  • @physicsisawesome696
    @physicsisawesome696 4 года назад +1

    Appol pulsating DC pure DC yekkal dangerous aano? Pulsating DC AC yude athra dangerous aano? AC yude ethutharam wava aanu kooduthal dangerous? Such as sine wave, square wave,etc. Enthukondanu high frequency AC less dangerous aakunnath? Pinne nammal full bridge rectifier kondum half bridge rectifier kondum rectify cheyyumallo, athil filter capacitor I'll a ennirikkatte. Appol full bridge rectifieril ninnu adikkunnathano half bridge rectifieril ninnu adikkunnathano kooduthal apakadam? Please reply.

  • @teneeshunniap1
    @teneeshunniap1 2 месяца назад

    Effect of shock depends on power..?

  • @kunhumva
    @kunhumva 4 года назад +4

    Input :220-240 V-50/60Hz
    Output:5.5V--150mA4W
    ഇത്‌ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +3

      Athu input ac rating aanu output dc rating aanu ..150ma ,4w verem kodukan sadhikum athin

  • @hometech4755
    @hometech4755 4 года назад +2

    പഴയ എമര്‍ജന്‍സി ലൈറ്റിനുളളില്‍ 6v ബാറ്ററിയില്‍ന്നിന്നും സര്‍ക്യൂട്ടില്‍ എത്തി സര്‍ക്യൂട്ടില്‍നിന്നും tube light ലേക്ക് കൊടുക്കുന്ന pointല്‍ തൊട്ടപ്പോള്‍ ഷോക്കടിച്ചു
    എന്താണ് കാരണം അവിടെ പ്രവര്‍ത്തിക്കുന്നത് ac വോള്‍ട്ടാണോ
    (എമര്‍ജന്‍സിയുടെ മെയിന്‍ പവര്‍ കേബിള്‍ ഇലക്ട്രിസിറ്റിയുമായി കണക്റ്റടും അല്ല)

    • @RidhinR-mt3fr
      @RidhinR-mt3fr 2 года назад

      അതിനകത്തു capacitor ഉണ്ടാവും, കറന്റ്നെ storage ചെയ്യാൻ കഴിവുണ്ട്, സ്വിച്ച് ഓഫ്‌ ചെയ്താലും കപ്പാസിറ്റിറ്റോറിന്റെ അകത്തുള്ള കറന്റ്‌ റിലീസ് ആവും

    • @Fraud59-v5r
      @Fraud59-v5r 2 года назад +2

      Ac വോൾട്ട് ആണ്

  • @akhil3551
    @akhil3551 4 года назад +3

    Vellathil ellupam current adikanulla karanam entha

  • @moiduakode3453
    @moiduakode3453 4 года назад +3

    d c വർക് ചെയ്യുമ്പോൾ ന്യൂട്രൽ Point ൽ കരന്റ് വരുന്നുണ്ട് for explain

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +2

      Dc il neutral alla positive and negative aanu...
      Negative iloode current flow undaakum ,undaayal alle ah circuit complete aaku

  • @hometech4755
    @hometech4755 4 года назад +4

    ബ്രോ dc ac എത്ര വോള്‍ട്ടിനുശേഷമാണ് നമുക്ക് ഷോക്ക്ഏല്‍കാന്‍ തുടങ്ങുന്നത്

  • @comedyinvestigationdepartm9901
    @comedyinvestigationdepartm9901 3 года назад +3

    ചേട്ടൻ പറയുന്ന പോലെ current അടിക്കുന്ന സമയത്ത് ബോഡി capacitor പോലെ act ചെയ്യുന്നത് ആണെങ്കിൽ.....dc യില് തൊട്ടാൽ ഷോക്ക് അടിക്കാൻ പാടില്ലല്ലോ...
    കാരണം dc യെ സംബന്ധിച്ചിടതോളം capacitor ഒരു ബ്ലോക്ക് (open circuit) ആണ്...
    അപ്പോ കറൻറ് അടിക്കുന്ന സമയം ബോഡി capacitor ആയി act ചെയ്യുന്നുണ്ടോ???🤔
    Dc തന്നെയല്ലേ പവർഫുൾ.
    Massager കളിൽ dc ഉപയോഗിക്കാറ് ഉണ്ടല്ലോ...
    മാത്രമല്ല ac യില് ഷോക്ക് അടിച്ചാൽ പുല്ല് പോലെയല്ലേ എഴുന്നേറ്റ് പോകുന്നത്..Dc യില് ഷോക്ക് അടിക്കുമ്പോൾ ശരീരത്തിലെ muscle ലുകൾ മൊത്തം കോച്ചിപ്പിടിക്കുകയും
    Escape ആകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു....അപ്പോ Dc അല്ലേ danger...
    Ac ഒരേ സ്ഥലത്ത് ഒന്നിലധികം തവണ ഇടിക്കുകയല്ലല്ലോ ചെയ്യുന്നത്....അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് വരുന്നു..പോകുന്നു വരുന്നു ,പോകുന്നു വരുന്നു ഇങ്ങനെ അല്ലേ......
    Dc യില് പോയ്ക്കൊണ്ടേ ഇരിക്കുന്നു
    Eg: hack saw blade / machine cutter (eg മാത്രമാണ് അതിൻ്റെ ദിശ മാത്രമാണ് ഉദ്ദേശിച്ചത്😁)
    ശരീരത്തിൽ blood അല്ലേ electricity conduct ചെയ്യുന്നത്?

    • @vyshnavkv2311
      @vyshnavkv2311 3 года назад +2

      ഇതിപ്പോ confusion ആയല്ലോ 😖😖🥵

  • @technicalmanmalayalam9560
    @technicalmanmalayalam9560 4 года назад +5

    അപ്പോൾ cealing fan capacitor AC യിൽ ചാർജ് ചെയ്ത് discharge ആക്കാൻ പറ്റുന്നുണ്ടല്ലോ

  • @helen143
    @helen143 4 года назад +3

    DC current Testeril kanikathath enthukonda

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +3

      Athinte oru video cheyyam

    • @physicsisawesome696
      @physicsisawesome696 4 года назад +1

      കാണിക്കില്ലേ?🤔 .ഒന്നു test ചെയ്തു നോക്കാം

  • @azar2318
    @azar2318 4 года назад +3

    Substation video cheyaamo

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      What is a Substation | എന്താണ് ഒരു സബ്സ്റ്റേഷന്‍ | All About Substation ruclips.net/video/YKggQ-v46Zs/видео.html

  • @krvishnukannan9972
    @krvishnukannan9972 4 года назад +2

    Sir dc യെ ac യാകാൻ ഉപയോഗിക്കുന്ന കോംപോണെന്റ് ഏതാ

  • @vijaynair3841
    @vijaynair3841 4 года назад +3

    diesel generator start cheyyumpol fuse burn akunnu reason enthanu(400kw)

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Loadil ittu start cheyunondaakam allel fuse rating kurevaayrkm

  • @pramods3933
    @pramods3933 4 года назад +6

    നല്ല explanation. ഒരു തെറ്റിദ്ധാരണ മാറി

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Год назад

    Good information 👍

  • @rethishkr9
    @rethishkr9 3 года назад +4

    High voltage DC is more danger than AC

  • @RasheedAhsaniAlbari
    @RasheedAhsaniAlbari 4 года назад +2

    Good video 🌹

  • @shihabudheene4038
    @shihabudheene4038 4 года назад +3

    ac യും Dc യും ഒരുമിച്ചു വയറിങ് ചെയ്യാവോ.

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +3

      Cheyan padilla ennan standard alla athu..pakshe cheyar undu..orikalum control wiring and power wiring orumich cheyan paadilla

  • @maheenmaheen7178
    @maheenmaheen7178 3 года назад

    Ac dc breaker difference enthan

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 4 года назад +1

    Good information

  • @vineethkc9199
    @vineethkc9199 4 года назад +1

    Good bro

  • @awesometechnique2203
    @awesometechnique2203 4 года назад +1

    👍

  • @mridsuperb5305
    @mridsuperb5305 2 года назад

    both dangerous it lead to die