Single Phase Vs Three Phase Power | Why Three Phase is better than Single Phase

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 154

  • @Siva-on1tc
    @Siva-on1tc 5 лет назад +68

    Bro വീഡിയോ കാണുന്നവർ ഇലക്ട്രിക്കൽ എജിനീയറിങ് സ്റ്റുഡന്റ്സ് അല്ല എന്ന് മനസ്സിലാക്കുക..
    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറയുക....

    • @kannanokskannanoks6369
      @kannanokskannanoks6369 4 года назад

      Bro rccbo testing ചെയുമ്പോൾ 30mA ട്രിപ്പ് ആകുന്നില്ല ബട്ട്‌ 100mA ആകുന്നുള്ളു എന്താകാം കാരണം. വാട്സാപ്പ് നമ്പർ കിട്ടിയാൽ നന്നായിരുന്നു

    • @redblack7478
      @redblack7478 4 года назад +5

      തീർചയായിട്ടും
      സാദാരണക്കാർക്ക് ഒന്നും മനസ്സിലാകില്ല

    • @navashaneef4717
      @navashaneef4717 2 года назад

      Idh manassilavanenkil eqn vech thanne parayanam bro

  • @m.vaswin7353
    @m.vaswin7353 5 лет назад +7

    single phase supply kooduthal use cheyyunnath household purpose okke aanu.athayath kooduthal current avishyam ulla sthalath.
    3 phase supply industrial purpose aanu upayoghikkunnath karanam avide voltage application aanu kooduthal ullath.
    5kw mukalil aanu aanu 3phase use cheyyath.
    nammude veetil erikkunna oru motorinu kooduthal vendath current aanu.ath athinte winding constructionil thanne parayunnund.
    oru industry il irikkunna motorinu current alla avide avishyam.voltage aanu.athum athinte winding purposil thanne und.

    • @lachuzzvlog2019
      @lachuzzvlog2019 Год назад

      Oru doubt nammude veetil single phase dharalam alle. 3 phase avashyamilalo? Oralu njagalku suggest cheythathu 3 phase anu. Eniku ithine kurichu arivila athonda . ac use cheyumbol single phase mathiyavile

  • @vinodbabrue2177
    @vinodbabrue2177 3 года назад +4

    അടിപൊളി.. എട്ടാം ക്ലാസിൽ പഠിച്ചതാണ്.. മറന്നു പോയത് പുതുക്കി തന്നതിന് നന്ദി...

  • @hareeshnavath764
    @hareeshnavath764 3 месяца назад +1

    Thank you. I could understand that there are two peak points at a time in 3phase, not 3 peak points . That is why it is 440v

  • @rmk8017
    @rmk8017 5 лет назад +76

    ഒന്നും മനസ്സിലായില്ല ' എന്തൊക്കയോ പറഞ്ഞു തീർത്തു...!

    • @mohdkhani
      @mohdkhani 5 лет назад +4

      Correct

    • @anvarshandileep7500
      @anvarshandileep7500 5 лет назад +8

      അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയർ ആണെന്ന് താങ്കൾക്ക് മനസിലായില്ലേ?അത്രയേ എനിക്ക് മനസ്സിലായുള്ളൂ....😁🙈

    • @antonyrinoy8996
      @antonyrinoy8996 4 года назад +1

      Enik mansilaai 👍 2:20 ithan manasilaakan ulla main item. Ath mansilaayal mathi

    • @pradeeshkadavathpradeeshka7584
      @pradeeshkadavathpradeeshka7584 3 года назад +2

      ഇത് മനസിലാവണമെങ്കിൽ ''പഠിക്കുന്ന കാലത്ത് സ്കൂളിൽ പോകണം ട്ടോ,,,,, തെണ്ടി തിരിഞ്ഞാൽ ഒന്നും മനസിലാവില്ല

    • @dsmmedia7857
      @dsmmedia7857 3 года назад

      Absolutely correct

  • @ABCD-ks5ku
    @ABCD-ks5ku 4 года назад +2

    വോൾടേജ്ഉം കറന്റും തമ്മിലുള്ള വ്യത്യാസം എന്താണ്?
    വാട്സും വോൾടേജ്ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      ruclips.net/video/yBHcpqE35m4/видео.html ee video kandolu

  • @sanjaychandran1996
    @sanjaychandran1996 4 года назад +3

    Bro video kanunna ellarkkum manasilavunna tharathil video cheythude ...eanthanu 3 phasum single phasum thamil ulla defrence nokkan video kanda. njn pakachu poyi...

  • @princesanu6102
    @princesanu6102 5 лет назад +3

    ബ്രോ 220 വോൾട് വെച്ച് കണക്ക് കുട്ടിയാൽ 3 phasil 660 voltte ആകുമല്ലോ .. എന്തുകൊണ്ടാണ് 3 ഫേസ് ട്രാൻസ്ഫോമറിൽ 440 വോൾട്ട് എന്ന് എഴുതിയിരിക്കുന്നത് .ഒന്ന് പറയാമോ plizz

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      Athinte oru video cheyunund

    • @swaranpaul3705
      @swaranpaul3705 5 лет назад

      Rand phase tammilulla potential differences means vols anu 440v but in generator 380v ayirikum..

    • @midhun_pn
      @midhun_pn 5 лет назад +3

      440 വോൾട്സ് എന്നാൽ ഒരു ത്രീ ഫേസ് സിസ്റ്റത്തിലെ രണ്ട് ഫേസുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം ആണ് (line voltage). എന്നാൽ അതേ സിസ്റ്റത്തിലെ ഒരു ഫേസും ന്യൂട്രലും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം 230 വോൾട്ട്സ് ആയിരിക്കും (Phase voltage).
      line voltage =✓ 3 times Phase voltage .
      ത്രീ ഫേസ് സിസ്റ്റത്തിലെ ജനറേറ്ററുകളുടെ വൈൻഡിഗുകൾ 120° Phase shift ലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാലാണ് ഇങ്ങനെ വോൾടേജ് വ്യത്യാസം ഉണ്ടാവുന്നത്.

    • @shyjusanthosh3999
      @shyjusanthosh3999 5 лет назад

      Phase to phase-440

  • @syamkrishna1177
    @syamkrishna1177 2 года назад +3

    Enthannu 3 phase?

  • @muneermuneer3108
    @muneermuneer3108 5 лет назад +1

    എർത്ത് ടെസ്റ്റ1 ന്റെ .വാല്യു എങ്ങനെയാണ് കണ്ടത്തൂന്നത് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്ന?
    ഞാൻ ചോദിച്ചത് മെഗർ വെച്ച് ടെസ്റ്റ ചെയത് കിട്ടുന്നതാണ് അറിയേണ്ടത് ഒരു വീടിെൻറ വയറിങ്ങിൽ കിട്ടേണ്ടത് എത്രയാണ് ഓംസ് എന്നത്

  • @hardtrailrider
    @hardtrailrider 4 года назад +2

    Video kandirunnappol oru 3 phase shock adichapole aayipoyi.. tell me .. how to convince KSEB to give Single phase connection instead of 3 phase ? How many power plugs I can use maximum to achieve this?

  • @Hi-wj7yc
    @Hi-wj7yc 2 года назад +1

    ത്രീ ഫേസ് വീടിന് എടുത്താൽ കറന്റ് ബില്ല് കുറക്കാൻ സാധിക്കുമോ

  • @gazsus1
    @gazsus1 5 лет назад +14

    First time I saw in RUclips, some sone replaying most of the questions, good job dude, keep going

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      Thank you dear.... we hope it’s our duty to respond to all genuine comments we receive .
      First of all ,you guys are spending your valuable time in watching our video,then if you comment some doubt that really means you are expecting an answer,
      We value your time and eager to know more.
      At the end we all are from one family 😊

    • @shepardzachariah368
      @shepardzachariah368 3 года назад

      you all probably dont give a damn but does anyone know of a tool to log back into an Instagram account??
      I was stupid forgot the account password. I love any tips you can offer me!

    • @nikolaskareem3720
      @nikolaskareem3720 3 года назад

      @Shepard Zachariah Instablaster ;)

    • @shepardzachariah368
      @shepardzachariah368 3 года назад

      @Nikolas Kareem I really appreciate your reply. I found the site thru google and im trying it out now.
      Takes quite some time so I will reply here later with my results.

    • @shepardzachariah368
      @shepardzachariah368 3 года назад

      @Nikolas Kareem it did the trick and I actually got access to my account again. I am so happy!
      Thank you so much, you saved my ass!

  • @manumpramod9464
    @manumpramod9464 3 года назад

    Aalkaarkk manasilaaganaano edhokkey etathu ? Yenthano yentho ? Ningalkk edhu ariyaamm. Kelkunnavanu edhu ariyathavaraanuu yennuu kuudi manasilaakanam.

  • @gazsus1
    @gazsus1 5 лет назад +2

    Hai brother oru samshayam. Nammal veetil ku 3 phase connection edukumbol rccb il ninnu orooo phase ilkum separate connection kodukumbol orooo phase sum single phase ayitanooo work cheyuka , enkane yanekil oroo phase lum etre load distribute cheyaan pattum.

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      Athe, oro phase ilum avduthe total load equal aayi distribute cheyunne reethyil connect cheyenem..15kw aane total load enkil ath equal aayi distribute cheyuka... unbalanced load aanel athu power quality issues okke undaakum

  • @moiduakode3453
    @moiduakode3453 5 лет назад +1

    ഒരു 3 Phase ന്റെ മോട്ടോർ Phase കൊടുക്കാതെ തന്നെ Voltഅറിയാൻ പറ്റുമോ? മൾട്ടീമീറ്ററിലോ Clamp മീറ്ററിലോ ചെക് ചെയ്യാൻ പറ്റുമോ

  • @ashwintechpro5665
    @ashwintechpro5665 4 года назад +1

    Ee 1 phase and 3 phase il current bill il Consumption Units ne badhikuo. (Unit charge difference njaan KSEB site il ninn noki)

  • @sajithsasidharan9307
    @sajithsasidharan9307 2 года назад

    Chetta veedukalil 3 phasil load balancing cheythillel current chetge koodumo

  • @minnus222
    @minnus222 4 года назад +2

    Video meant for electrical engineers?

  • @നിറക്കൂട്ട്വീഡിയോസ്

    Namml veedu pottiyidumbol corrent upayogikunilalo.minimum athra unitinte bill adayknm

  • @anvarboncafedileep553
    @anvarboncafedileep553 4 года назад +2

    Saudi Arabia il 220 phase to phase Anu.....60hz

  • @bijukv1411
    @bijukv1411 4 года назад +2

    ത്രീഫെയ്സിൽ ന്യൂട്ടർ ഉണ്ടോ? പറയുന്നതു ഒന്നും മനസ്സിലാകുന്നില്ല.

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Neutral | എന്താണ് ന്യൂട്രൽ | ന്യൂട്രൽ ഇല്ലെങ്കിൽ എന്ത് പറ്റും | ന്യൂട്രൽ എന്തിന് ഗ്രൗണ്ട് ചെയുന്നു
      ruclips.net/video/8Te3kOai2XE/видео.html

    • @aliakbar290
      @aliakbar290 4 года назад

      Yes

  • @krishnadas2592
    @krishnadas2592 5 лет назад +1

    ഒരു ത്രീ ഫേസ് മോട്ടോർ സിംഗിൾ ഫേസിൽ വർക്ക് ചെയ്യിക്കാൻ പറ്റുമോ

  • @shafiv480
    @shafiv480 4 года назад +1

    3ഫേസ് ലൈനിലെ ന്യൂട്രൽ കട്ട് ആയാൽ ന്യൂട്രലിലേക്കു ഫേസുകൾ കയറിപ്പോകില്ലേ അപ്പോൾ അത് പ്രോബ്ലം ആകില്ലേ plees reppy

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Oru paridhy vere manage cheyyum ... chila case il device kedakan chance undu...

    • @shafiv480
      @shafiv480 4 года назад

      അത് ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ

  • @anumoda2007
    @anumoda2007 3 года назад +1

    എന്താണ് 2phase???

  • @calmandsmile2867
    @calmandsmile2867 4 года назад +1

    ഏതൊക്കെ appliance 2 phase use ആവുന്നത്

  • @shinopchacko3759
    @shinopchacko3759 5 лет назад +2

    എങ്ങനെയാണ് കിലോ വാട്ട് കാല്‍ കുലേറ്റ് ചെയ്യുന്നത്.

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      kW vs kVA | Why Transformer is in kVA and not in kW | Difference between kW and kVA in Malayalam ruclips.net/video/fE4u6jzDALo/видео.html

    • @antonysimson5833
      @antonysimson5833 4 года назад

      Bro. 4500 w താഴെ use ചെയുന്ന വീട്ടിൽ ആണ് singl phase use ചെയുന്നത്. പക്ഷെ single phase തന്നെ ഇതിൽ കൂടുതൽ use ചെയ്താൽ എന്തായിരിക്കും കൊഴപ്പം...... plz

  • @antonyjoosa3072
    @antonyjoosa3072 3 года назад

    Bro, 480 voltage supplyil ninnum 220 voltage engane edukkan pattum

  • @dhanyanazhikode4556
    @dhanyanazhikode4556 5 лет назад

    Oru karyam parayumpol athu vrathiyayi kelkuvan sadhikkanam.athinnu aadhyam mic aduthu pidikkukayo vere athinnu vendiyulla pariharam kandathinnu shesham broad cast cheyyunnathanu nallathu, thangale parayunnathu chilappol kelkum chilappol kelkkilla athukondu dhayavu cheythu sradhikkuka.

  • @friendsmedia5513
    @friendsmedia5513 5 лет назад +1

    3 phase current vare ullu 4 phase 5 phase onnum illa angne undakkan onnum pattathilla

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      3 phase e ollu athil kooduthl undakan okke pattum pakshe angane undakunond labham onnumilla nashteme ollu

  • @sarathkumar-bl3ji
    @sarathkumar-bl3ji 5 лет назад +2

    Hi bro oru 2 storied veedu .2400 sq feet area. single phase, three phase installation cost difference parayamo

  • @muhammedshafeek9758
    @muhammedshafeek9758 5 лет назад +3

    Earhum neutral thammilulla difference onnu parayamo

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      Athinte video cheyunund... basically parayuanel neutral is the return path ,earth oru protection oriented aanu,
      Neutral il eplum current flow undakum...earthil fault conditions ile undaku insulation breakdown okke ullepm..
      Detailed aayit video cheyunund..stay connected

    • @muhammedshafeek9758
      @muhammedshafeek9758 5 лет назад +1

      Mobile number tharamo

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      Fb page iloodeyo insta iloodeyo message cheyyamo...link video de description il undu😊

  • @midhunmadhu7754
    @midhunmadhu7754 Год назад +1

    Sound kurach better akkamayirunnu

    • @TechCornerMalayalam
      @TechCornerMalayalam  Год назад

      theerchayayum iplethe videosil sremikunund..sorry for poor sound quality

  • @viswanadhanpk1252
    @viswanadhanpk1252 5 лет назад +3

    Really great. Very useful information. Continue educating people. All the best.

  • @NIKHIL___2001
    @NIKHIL___2001 Год назад +1

    Mariyadhakk onnu parayuvo

  • @husainn192
    @husainn192 5 лет назад +1

    ഡബിൾ ലൈൻ കയറി പിടിച്ചു എന്ന് പറഞ്ഞത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      Short circuit kandition aakum

    • @saleemfuji5184
      @saleemfuji5184 3 года назад

      ന്യൂട്ടർ ലൈൻ പൊട്ടി മറ്റൊരു ഫേസിലേക്ക് തട്ടിയാൽ അതിന്റെ ഔട്ട്പുട്ട്
      230 + 2 30 = 460 ആയിരിക്കും ഇതിനെയാണ് സാധാരണ ഡബിൾ ലൈൻ പിടിച്ച് എന്നു പറയാറുള്ളത്,,

  • @krishnadaspallathsoman8913
    @krishnadaspallathsoman8913 2 года назад +2

    എന്തോന്നടെ..... ഒന്നും മനസിലായില്ല... സത്യം പറ... നിനക്ക് വല്ലതും അറിയാമോ ഇതിനെപറ്റി

  • @satheeshkappimala4874
    @satheeshkappimala4874 5 лет назад +1

    Train engananu single phase ill odunnathu?

  • @abidsainul6485
    @abidsainul6485 2 года назад +1

    Onnum manassilayilla muthe,,,,chala pala parayade

  • @sreejith3314
    @sreejith3314 3 года назад

    വീഡിയോ നന്നായി..ഇൻഫർമേഷൻ ഉപകാരപ്രദമാണ്.."സംബന്ധിച്ച്" എന്ന വാക്കിന് പകരം "അപേക്ഷിച്ച്" എന്ന വാക്കായിരുന്നു ശരിയായ പ്രയോഗം..

  • @fareedusthad3877
    @fareedusthad3877 4 года назад +2

    Bro 3 Phase wiring ninnum 2 phase yenghane cheyam yennu parayamo
    Bro thanghalude phone number tharamo

  • @calmandsmile2867
    @calmandsmile2867 4 года назад

    എ ഏതൊക്കെ appliance എൽ 2 ഫേസ്

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 4 года назад +4

    can u pls tell me why the resistance of 3ph conductor become 3r and it is again multiplied by 3.

  • @ajeesh.ssasidharanpillai9926
    @ajeesh.ssasidharanpillai9926 4 года назад +1

    Earth. -1akkunnathe engane

  • @niyasps3691
    @niyasps3691 3 года назад

    Cable gland ne kurich video cheyyo?

  • @sunusunu.8512
    @sunusunu.8512 4 года назад

    Theory athe padi padichu vachekkuva alle.....oru experience, um illennu manasilaayi....

  • @yakoobshamsudeen765
    @yakoobshamsudeen765 5 лет назад

    Hello ningalku knowledge undakam pakshe alukalk manasilakunna reethiyil parayan ningalk kazhiyunnilla electrical btech kazhingavar mathramalla ith kanunnath.

  • @mskamusthafa6940
    @mskamusthafa6940 3 года назад +1

    എന്താ പറഞ്ഞത് ബ്രോ

  • @anvarboncafedileep553
    @anvarboncafedileep553 4 года назад

    2phase use cheyunnathu?

  • @rajeshs.j102
    @rajeshs.j102 3 года назад +1

    Parayunnath clear alla bro.

  • @moosamoideenkaruvanni5665
    @moosamoideenkaruvanni5665 4 года назад

    1 pH wiring 3ph ലേക്ക് മാറ്റാൻ പറ്റുമോ?

    • @issacsalas1057
      @issacsalas1057 3 года назад +1

      Veedinte munbilthe postil 3 phse wire undel pattum

    • @Hi-wj7yc
      @Hi-wj7yc 2 года назад

      @@issacsalas1057.എങ്ങനെ ആണ് ത്രീ ഫേസ് കണെക്ഷൻ എടുക്കുക?

  • @ExploreWith_Arya
    @ExploreWith_Arya 3 года назад

    Informative video,keep going ahead.👍

  • @vikhnesh1493
    @vikhnesh1493 5 лет назад +1

    R y b name kondkunanulla reason enthuva

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      Athu oru differentiation vendi kond vanna standard aanu.. allathe technical reason onnumilla...
      iEEE standard vechu ellatinum oro standards und whole world athu follow cheyan aanu sremikar angane oru standard aan...
      Colour coding...atyavsym aan illel phase thammil remote areasil kand pidikan patla ,synchronization ellatinum paadayirikum..
      Neutral black wires, ground green wires angane okek

  • @pmufeed8841
    @pmufeed8841 4 года назад +2

    How to check 360 voltage in multimeter

  • @shijuomman
    @shijuomman 5 лет назад +1

    ബ്രോ സിംഗിൾ ഫേസും, ത്രീ ഫേസും തമ്മിൽ കറന്റ്‌ ചാർജിൽ വ്യത്യാസം ഉണ്ടോ. ഉണ്ടെങ്കിൽ ഇപ്പോൾ kseb ഈടാക്കുന്ന ചാർജ് എത്ര ആണു?

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      ഉണ്ട്, പിന്നെ kseb ഈടാക്കുന്ന ചാർജ് സിംപിൾ ആയി പറയാൻ സാധിക്കില്ല കാരണം fixed charge, 1st 50 unit ചാർജ് അങ്ങിനെ പല രീതിയിൽ ആണ് ചാർജ് calculate ചെയുന്നത് അതിനെ പറ്റി ഒരു കൃത്യമായ വീഡിയോ ഞങ്ങൾ ഉടനെ ചെയ്യാം

    • @abhijithmb5499
      @abhijithmb5499 5 лет назад

      3 phase minimum 5000 rs anu

    • @mkhaneefa
      @mkhaneefa 5 лет назад +1

      @@abhijithmb5499ആരു പറഞ്ഞു .എൻറെ വീട്ടിൽ ത്രീ ഫേസ് ആണ് 1200 രൂപ ആണ് വരുന്നത് ac ഉപയോഗിക്കുമ്പോൾ 1800 വരുന്നുണ്ട്..

    • @aliakbar290
      @aliakbar290 4 года назад

      Yes

    • @aliakbar290
      @aliakbar290 4 года назад

      Minimum 600 thonunnu

  • @mathewayalloore7010
    @mathewayalloore7010 Месяц назад

    We don’t need book knowledge

  • @nazararamam
    @nazararamam 4 года назад +1

    Pls discribe phase angles and phase defference... thank u..

  • @amarjyothi1990
    @amarjyothi1990 7 месяцев назад +1

    👍👍👍

  • @shreebalajienterprises7129
    @shreebalajienterprises7129 5 лет назад +3

    Your videos are day by day getting better....Really good..Keep going

  • @afsalmuhammad4772
    @afsalmuhammad4772 3 года назад +2

    Only EEE കാർ മാത്രം...😍😍😋

  • @abinmathew3501
    @abinmathew3501 3 года назад +1

    Onnum manasilayillaaa.

  • @SHIVAKARTHIKaroor
    @SHIVAKARTHIKaroor 4 года назад

    Plz increase sound all videos

  • @cooljayanth2449
    @cooljayanth2449 3 года назад

    ee theory kku vendi oru video avashyamilla bro...theory athe padi padichu thirichu parayumbole und.

  • @bintop.j5185
    @bintop.j5185 5 лет назад +1

    Y 3phase 440
    Single phase is 220

  • @hariharan3126
    @hariharan3126 4 года назад +1

    സാർ പഠിപ്പിക്കുന്ന പോലെ ഉണ്ട്

  • @VinceVSsagas
    @VinceVSsagas 5 лет назад +3

    Keep going
    Full support

  • @afsalern
    @afsalern 3 года назад

    Thanks

  • @jaisonnelson2772
    @jaisonnelson2772 3 года назад

    Onnum manacilayilla

  • @HARIKRISHNAN-cd6bb
    @HARIKRISHNAN-cd6bb 3 года назад

    Good mhn

  • @santhankumar9800
    @santhankumar9800 2 года назад

    Anthu parajathe

  • @rasheedmoochikootathil3940
    @rasheedmoochikootathil3940 3 года назад +1

    Contact no ഉണ്ടൊ

  • @kasaba.x
    @kasaba.x 3 года назад

  • @sherin1433
    @sherin1433 5 лет назад +1

    Good

  • @ajithkumarv.s1944
    @ajithkumarv.s1944 3 года назад +2

    എന്തുവാടെ.... കഷ്ടം

  • @thomasvarghese6573
    @thomasvarghese6573 5 лет назад +1

    👌👌