ആൾക്കാർ ഈ പദയാത്ര ശ്രദ്ധിക്കാൻ വേണ്ടിയാണ് ആ പാട്ട് ഉണ്ടാക്കിയതെന്ന് തോന്നുന്നു മനപൂർവ്വം കാരണം ആ പാട്ട് വൈറലായപ്പോഴാണ് യാത്രയുടെ കാര്യം എല്ലാവരും അറിയുന്നത് തന്നെ 😊
എൻ്റെ പഞ്ചായത്തുകാരനാണ് ഫ്രാൻസിസ്' അയാൾ എത്ര പാർട്ടിയിൽ പോയെന്ന് അയാൾക്കുപോലും അറിയില്ല. കോൺഗ്രസുകാരായി തുടങ്ങി. പിന്നെ കോൺഗ്രസ് എസിൽ നിന്ന് പഞ്ചായത്തു പ്രസിഡൻ്റായി. പിന്നെ കേരള കോൺഗ്രസ് ജോസഫിൻ്റെ കൂടെ കുറെനാൾ നടന്നു. ജനതാദളിൽ കുറച്ചു കാലം. പിന്നെ സ്വതന്ത്രനായി പഞ്ചായത്തിൽ മത്സരിച്ച് തോറ്റു. രാഷ്ട്രീയം ഉപേക്ഷിക്കുന്നുമെന്ന് നോട്ടീസടച്ചു വിതരണം ചെയ്തു. കുറെ നാൾ ഇടതുപക്ഷ സഹയാത്രികനായി കണ്ടു. എവിടെയെങ്കിലും സീറ്റു വേണം മത്സരിക്കാൻ. ആരിഫ് മൊഹമ്മദ് ഖാൻ്റെ പാരമ്പര്യമുള്ള വ്യക്തിയാണ്.
എന്നാലും സുരേട്ടാ സ്വന്തം പാർട്ടിക്ക് ഇട്ട് തന്നെ വേണമായിരുന്നോ ഈ തട്ട്...😂 സത്യം മൈക്കിലൂടെ വിളിച്ച് പറയാൻ കാണിച്ച ആ തൊലിക്കട്ടി അപാരം തന്നെ...😂 സമ്മതിക്കാതെ വയ്യ...😂😅😂
പണ്ടൊക്കെ നല്ല കോമഡി ,സർക്കസ് പോലെ ഓരോ entertainment പ്രോഗ്രാം ഉണ്ടായിരുന്നു.. ഇപ്പോൾ കേരള കരയ ചിരിപ്പിക്കാൻ പിജെപി ഉണ്ട് 😋😁 NB:😁 സുര അണ്ണനും ടീമിനും പോക്കറ്റ് നിറക്കാൻ ഓരോ യാത്ര 😋 ഇലക്ഷൻ മാത്രം ആണ് നേതാക്കളുടെ ഒരു ചാകര സീസൺ
ഇത് പോലെ. ഒരു പരിപാടി മുൻപ്. ഉണ്ടായിട്ടില്ല അടിപൊളി പ്രോഗ്രാം.. ഈ സുരേന്ദ്രൻ നടത്തുന്ന യാത്ര.. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.... പാട്ട് അടിപൊളി യും സത്യവും ആണ്.. എവിടെ നിന്നാണ് ബിജെപി ക്ക് ഇത്രേം പണം....
ലിറ്ററിന് 50 രൂപ ഉണ്ടായിരുന്ന പെട്രോൾ 100 രൂപക്ക് മുകളിൽ എത്തിച്ചു, 500 രൂപക്ക് കിട്ടിയിരുന്ന ഗ്യാസ് കുറ്റിക്ക് ഇപ്പോൾ 1200 കൊടുക്കണം.. മോദിയുടെ ഗ്യാരണ്ടി ഇനി സാധാരണക്കാരന് താങ്ങാൻ വയ്യ 🙏🏻
" അഴിമതിക്ക് പേര് കേട്ട കേന്ദ്ര ഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണി നിരക്ക കൂട്ടരെ"...😂 എന്ന ബി ജെ പി ആഹ്വാനം കേരള ജനങ്ങൾ അക്ഷരം പ്രതി അനുസരിക്കും...😂 തീർച്ച...😂😅😂
എന്റെ പൊന്നോ...... അടിപൊളി പരിപാടി.....'GUM'.... യൂട്യൂബ് വീഡിയോകൾക്ക് ഞാൻ അങ്ങിനെയൊന്നും comment,like ഒന്നും ചൈയ്യാറില്ല...... മറ്റ് ചാനലുകളിലെ ഇത്തരം പരിപാടികൾ നിങ്ങളെ അനുകരിക്കുന്നത് പോലെ തോന്നാറുണ്ട്.... പക്ഷെ ആന ____ചെയ്യുന്നത് പോലെ അണ്ണൻ ചൈയ്യാൻ നോക്കിയിട്ട്, വല്ല കാര്യവും ഉണ്ടോ...... എന്തായാലും നല്ല അവതരണം, എഡിറ്റിംഗ്, ഗ്രാഫിക്സ്,....all team.... Super.... 👏🏻👏🏻👏🏻👏🏻congrats... 🌹
"ഗം"സാറിന് അഭിനന്ദനങ്ങൾ...ഓരോ രാഷ്ട്രീയക്കാരുടെയും ദേഹത്തു നിന്നും വലിച്ചെടുക്കുന്ന ഈ "ഗം"മ്മവതരണം കേൾക്കുന്നവർക്ക് ചിരി വർധനയിലൂടെ ആയുർദൈർഘ്യ സാധ്യത നേടിയെടുക്കാൻ കഴിയുമെന്ന പഠനം ഭാവിയിൽ തെളിയിക്കും... 😜
എന്റമ്മോ😂😂
നിങ്ങളുടെ അവതരണം സൂപ്പർ
ഗം പൊളി❤
രാജീവ് ചന്ദ്രശേഖരന്റെ. അധീനതയിലുള്ള ഒരു ചാനലിൽ ഇത്രയും ധൈര്യത്തോടെ ബിജെപി ക്കിട്ട് താങ്ങിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏
സത്യം 😂😂😂👍👌
Thats the difference between BJP and other parties
😂
കൂടുതലുംനല്ലതാങ്ങുതാങ്ങുന്നത്,സുരേന്ദ്രനെയും, ബിജെപിയെയുമാണ്.😜🤣🤣
😊 loo
എന്താണ് സുരേട്ടാ നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി😂
എപ്പോഴും എവിടെയും " ഭാരത്
മാതാ"കീ ജേ എന്നു പറഞ്ഞ് ഭാരത് മാതാ യുടെ പവിത്രത നഷ്ട പ്പെടുത്തരുത്. ബി.ജെ.പി. ചെയ്യുന്നത് അതാണ്.
ഏയ്...ഭാരത മാതാവിനും ഇടയ്ക്കൊക്കെ ഒരു entertainment വേണ്ടേ...നടക്കട്ടേന്ന്..😂😂😂
Chaannagam maathaa iki..ikki jaii 😂😂😂
അതു എന്ത് തരം logic ആട തീവ്രവാദി ??
ഭീരത് മാതാകീ കേ
കൈ കോ കൌ ക० ക,
തങ്ങളുടെ അവതരണം കണ്ട് തി രുന്നത് വരെ ചിരി നിർത്താൻ തോന്നുല്ല 😂😂😂😂
സത്യം പറഞ്ഞാൽ ഇവൻമാരുടെയൊക്കെ മനസ്സിനുള്ളിൽ ഇരിക്കുന്ന ജാതിയതയുടെ ആഴം മനസ്സിലാകാൻ ഇതെല്ലാം ഉപകരിക്കും........
സുര ഈ ഗമിന്റെ ഐശ്വരിയം 😂😂
😂😂😂😂
😂 👍
😂
😂😅
🤣🤣🤣
മറിമായം പോലൊരു ജനപക്ഷം ആണ് ഈ പരിപാടി 🙏🏻
എന്റെ. പൊന്നു. ഗം.. ചിരിക്കാൻ. ഇനിപറ്റില്ല.. നല്ല. അവതരണം 👍🌹
ഇതൊക്കെ കണ്ടിട്ട് ചിരിക്കണോ കരയണോ 😢കഷ്ടം, അധഃപതനം..
Bjp yalle onnu chiruhu thalliyeku athu keralathil athraye ullu
Karanjo chumma😂
Aha vannallo... guarantee...
ഒന്ന് മാറി ഇരുന്ന് കരയ്😆
@@lightkeeper5319😂😂😂
ആൾക്കാർ ഈ പദയാത്ര ശ്രദ്ധിക്കാൻ വേണ്ടിയാണ് ആ പാട്ട് ഉണ്ടാക്കിയതെന്ന് തോന്നുന്നു മനപൂർവ്വം കാരണം ആ പാട്ട് വൈറലായപ്പോഴാണ് യാത്രയുടെ കാര്യം എല്ലാവരും അറിയുന്നത് തന്നെ 😊
True 😂
Athu sheriya😂😂😂
സത്യം 😅😂
സുരേന്ദ്രന് ഫണ്ട് ആണ് മെയിൻ , ❤😢
👌👌👌👌🌹🌹🌹
മൻസാ ഇങ്ങള് ഇങ്ങനെ നമ്മളെ ചിരിപ്പിച് കൊല്ലരുതേ 😂😂 അവതരണം പൊളി 👌👌
കേന്ദ്ര ദുർഭരണതിനെതിരേ ആണ് ഈ യാത്ര 😮😮😮😮😮,
അഴിമതിക്ക് പേരുകേട്ട.. കേന്ദ്ര ഭരണ ത്തിനെതിരെ... അണിനിരക്കു കൂട്ടരേ....😂😂😂😂😂
സത്യത്തിൽ മനസ്സ് തുറന്നു എഴിയത് ആണ് 😂😂😂
പക്ഷെ സുരേന്ദ്രേട്ടൻ പെട്ട് 😂😂😂😂
Yes
😂😂😅
എടക്കുന്ന് ചിരിക്കണമെങ്കിൽ സുരേന്ദ്രൻ യാത്ര അത്യാവശ്യം ആണ്.
എൻ്റെ പഞ്ചായത്തുകാരനാണ് ഫ്രാൻസിസ്' അയാൾ എത്ര പാർട്ടിയിൽ പോയെന്ന് അയാൾക്കുപോലും അറിയില്ല. കോൺഗ്രസുകാരായി തുടങ്ങി. പിന്നെ കോൺഗ്രസ് എസിൽ നിന്ന് പഞ്ചായത്തു പ്രസിഡൻ്റായി. പിന്നെ കേരള കോൺഗ്രസ് ജോസഫിൻ്റെ കൂടെ കുറെനാൾ നടന്നു. ജനതാദളിൽ കുറച്ചു കാലം. പിന്നെ സ്വതന്ത്രനായി പഞ്ചായത്തിൽ മത്സരിച്ച് തോറ്റു. രാഷ്ട്രീയം ഉപേക്ഷിക്കുന്നുമെന്ന് നോട്ടീസടച്ചു വിതരണം ചെയ്തു. കുറെ നാൾ ഇടതുപക്ഷ സഹയാത്രികനായി കണ്ടു. എവിടെയെങ്കിലും സീറ്റു വേണം മത്സരിക്കാൻ. ആരിഫ് മൊഹമ്മദ് ഖാൻ്റെ പാരമ്പര്യമുള്ള വ്യക്തിയാണ്.
😅😅😅😅
എങ്ങനെ സഹിക്കുന്നു ഇതിനെ 😆
എന്നാലും ചാണകത്തിൽ ചവിട്ടില്ലലോ ചേട്ടാ
അഴിമതിക്കു പേര് കേട്ട കേന്ദ്ര ഭരണമിന്ന് തച്ചുടയ്ക്കാൻ അണി നിരക്കുക കൂട്ടരേ 😂
എന്നാലും സുരേട്ടാ സ്വന്തം പാർട്ടിക്ക് ഇട്ട് തന്നെ വേണമായിരുന്നോ ഈ തട്ട്...😂 സത്യം മൈക്കിലൂടെ വിളിച്ച് പറയാൻ കാണിച്ച ആ തൊലിക്കട്ടി അപാരം തന്നെ...😂 സമ്മതിക്കാതെ വയ്യ...😂😅😂
😂😂😅
😂😂😂😂
😂😂😂
😂😂😂
ഇത് "പത"യത്രയല്ല, ഉള്ളിയുടെ തെക്കുവടക്കു യാത്ര 😂
😂
കറക്റ്റ് 😂
Sathyam
Mattoruthqn pqthanju aa yathra niruthiyatha veendum pathakan ulliyude vaka😂
😂😂😂👌👌
ഗം..ഏറ്റവും കൂടുതൽ എപ്പിസോഡ് സുരേന്ദ്രന്റെ പേരിൽ സ്വന്തം 😂😂
Ente ponnooo aa chiriyum pinne google map polum andham vittupoyenna dialogueum😂😂😂😂
ആ സ്ഥാനം ആർക്കും വിട്ടു കൊടുക്കില്ല. ഇലക്ഷന് നിന്നിട്ടോ വിജയിക്കുന്നില്ല..ഇവിടെയെങ്കിലും ജയിച്ചോട്ടെടേ😅
😂
നിഷാന്ത് .. താങ്കളുടെ അവതരണം സൂപ്പർ .. 👍 ചിരിച്ചു മടുത്തു..
ഇത്രേം തരികിട നേതാവിനെ ഞാൻ എന്റെ കേരിയറിൽ കണ്ടിട്ടില്ല...😂😂
sathyam , iyalude valya nethavanu ettavum valya tharikida , peru Modi
ഇയാൾക്ക് ഈ യാത്രയിൽ കേന്ദ്രത്തിൽ ഫണ്ട് വരും അത് പുള്ളിയും പാർട്ടിക്കാരും മുക്കും 😄
ചിരിച്ചു മടുത്തു, എന്റെ പൊന്നോ 😄😄😄😄
തകർത്തു 👌
ആരോഗ്യത്തിന് ചിരി നല്ലതാണ്. ഇത് കണ്ടാൽ പിന്നെ ചിരിക്കാതിരിക്കാൻ ആർക്കാണ് കഴിയുക.😅
പണ്ടൊക്കെ നല്ല കോമഡി ,സർക്കസ് പോലെ ഓരോ entertainment പ്രോഗ്രാം ഉണ്ടായിരുന്നു..
ഇപ്പോൾ കേരള കരയ ചിരിപ്പിക്കാൻ
പിജെപി ഉണ്ട് 😋😁
NB:😁 സുര അണ്ണനും ടീമിനും പോക്കറ്റ് നിറക്കാൻ ഓരോ യാത്ര 😋
ഇലക്ഷൻ മാത്രം ആണ് നേതാക്കളുടെ ഒരു ചാകര സീസൺ
🤣🤣🤣
ഇത് പോലെ. ഒരു പരിപാടി മുൻപ്. ഉണ്ടായിട്ടില്ല അടിപൊളി പ്രോഗ്രാം.. ഈ സുരേന്ദ്രൻ നടത്തുന്ന യാത്ര.. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.... പാട്ട് അടിപൊളി യും സത്യവും ആണ്.. എവിടെ നിന്നാണ് ബിജെപി ക്ക് ഇത്രേം പണം....
അവതാരകൻ കലക്കി
ഞാൻ episode കാണുന്ന ഒരു ചിറകുള്ള വകുപ്പ് അടുത്ത് ഉണ്ടാകും എന്ന് പ്രതീക്ഷയിൽ കണ്ടു ചിരിച്ചു ചിരിച്ചു കണ്ടു തീർത്തു
ഉള്ളി സുര ഹെലികോപ്റ്റർ സുര ഏതായാലും അതിശയ മനുഷ്യൻ തന്നെ. സമ്മതിച്ചു. 🙏
ഉള്ളിസുരയല്ല!ഇപ്പോ.. ഊളസുരയാണ്😜
അപ്പോ ഹാൻസ് സുര 😅
എന്റമ്മോ ഒരു രക്ഷയും ഇല്ല സൂപ്പർർർർർർർ
🌿🌼ഗം - ൻ്റെ ഗ്യാരണ്ടി🌿🌼
ലിറ്ററിന് 50 രൂപ ഉണ്ടായിരുന്ന പെട്രോൾ 100 രൂപക്ക് മുകളിൽ എത്തിച്ചു, 500 രൂപക്ക് കിട്ടിയിരുന്ന ഗ്യാസ് കുറ്റിക്ക് ഇപ്പോൾ 1200 കൊടുക്കണം.. മോദിയുടെ ഗ്യാരണ്ടി ഇനി സാധാരണക്കാരന് താങ്ങാൻ വയ്യ 🙏🏻
പുതിയ ഗാരൻ്റി വന്നിട്ടുണ്ട്....തിന്നുകേം ഇല്ല തീറ്റീക്കുകേം ഇല്ല 😂😂😂❤
Climax ഒരേ പൊളി...😂😂😂😂🫨
ബിജെപി യിൽ ഇപ്പോഴും ജാതീയത തന്നെയാണ് അടിസ്ഥാനത്തിൽ
ഈ പാർട്ടിയിൽ പൊട്ടന്മാരെ മാത്രമേ എടുക്കൂ... 8:31 അതോ പാർട്ടിയിൽ എത്തിയാൽ പൊട്ടൻന്മാർ ആവുന്നതോ
😂😂😂
🤭🤭🤭🤭
യഥാ രാജാ..
തഥാ പ്രജ... 🙏
അണ്ണന് അറിയാം അടുത്ത ഇലക്ഷനും പൊട്ടുമെന്ന് അപ്പോൾ പിന്നെ വെറുതെ നടന്നു സമയം കളയണ്ടാന്ന് കരുതിക്കാണും അതാണ് ഈ യാത്രക്ക് ഇത്രയും സ്പീഡ് 🤣🤷♂️
" അഴിമതിക്ക് പേര് കേട്ട കേന്ദ്ര ഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണി നിരക്ക കൂട്ടരെ"...😂 എന്ന ബി ജെ പി ആഹ്വാനം കേരള ജനങ്ങൾ അക്ഷരം പ്രതി അനുസരിക്കും...😂 തീർച്ച...😂😅😂
❤❤❤@@abcdjunctionl7439
@@abcdjunctionl7439😂😂😂
ഒട്ടകം ഗോപാലനെ മിസ്സ് ചെയ്യുന്ന്😢.
ഒരു രക്ഷയുമില്ല. സൂപ്പർ😅😅😅❤❤
സുരേന്ദ്രനും കൂട്ടരും തീരിഞ്ഞ് നോക്കി അതാ കിടക്കുന്നു മുറ്റത്ത് ഒരു തടിയൻ😂😂😂
അതാരാ ഒരു തടിയൻ 🤣🤣🤣
😂😂😂😂
😀😀😀
ചിരിപ്പിച്ചു കൊല്ലല്ലേ ചങ്ങാതി
എന്റെ പൊന്നോ...... അടിപൊളി പരിപാടി.....'GUM'.... യൂട്യൂബ് വീഡിയോകൾക്ക് ഞാൻ അങ്ങിനെയൊന്നും comment,like ഒന്നും ചൈയ്യാറില്ല...... മറ്റ് ചാനലുകളിലെ ഇത്തരം പരിപാടികൾ നിങ്ങളെ അനുകരിക്കുന്നത് പോലെ തോന്നാറുണ്ട്.... പക്ഷെ ആന ____ചെയ്യുന്നത് പോലെ അണ്ണൻ ചൈയ്യാൻ നോക്കിയിട്ട്, വല്ല കാര്യവും ഉണ്ടോ...... എന്തായാലും നല്ല അവതരണം, എഡിറ്റിംഗ്, ഗ്രാഫിക്സ്,....all team.... Super.... 👏🏻👏🏻👏🏻👏🏻congrats... 🌹
താങ്കളുടെ അവതരണം... 😅😅ഒരു രക്ഷയുമില്ല.. സമകാലീന വിഷയം
ഞാൻ ആലോചിച്ചത് ( ഇത്രയും പേര് ഈ പാട്ടും ഇട്ട് നടന്നിട്ട് ഒന്നിന് പോലും മനസ്സിലായില്ലല്ലോ പാട്ടിലെ വീഴ്ച..😂
സത്യം എത്ര മൂടി വച്ചാലും തനിയെ മറനീക്കി പുറത്തുവരും.
ഇടകിടക്ക് സുരു ഇങ്ങനെ നടന്നാൽ ചിരിക്കാനുള്ള വക ആയി😂
ആകെ കൂടി തൃശൂരും തിരുവനന്തപുരത്തും സ്റ്റോപ്പുള്ള വണ്ടി😂😂😂😂
ഏറ്റവും comedy ഇപ്പൊ കോടതി ആണ് 😆😆😂
ഏഷ്യാനെറ്റിനെതിരെ കേസ് എടുക്കണം, ബുദ്ധിയില്ലാത്ത ഒരു രാഷ്ട്രീയ സമൂഹത്തിനെ ഇങ്ങനെ നിരന്തരം കളിയാക്കുന്നതിനെതിരെ അതും സ്വന്തം പാർട്ടിയെ 😥
ജയ് സങ്കം 😍
😂😂😂😂😂😂😂😂
🤣🤣🤣🤣🙏
😂😂😂👍🏻👍🏻👍🏻
😂😂😂😂
Boloo pashu maathaa.....iiikii...iiikkii....😂😂😂
Great presentation
ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴി ആയി 😂😂😂
ഗം സൂപ്പറാണ് 😁👍🏻
എല്ലാം കണ്ടും കേട്ടും ഒളിഞ്ഞിരുന്ന് ചിരിക്കുന്ന ശോഭാ സുരേന്ദ്രൻ 😂😂😂
ഇത്ര വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത സുരയെ തന്നെ KJP യുടെ president ആക്കിയവർക്ക് ഈ ഗാനം dedicate ചെയ്യുന്നു...😂😂😂😂
അടിപൊളി അവതരണം 👌😄❤👍🏻
ജനങ്ങൾ കാത്തിരുന്ന യാത്ര ❤️❤️
അങ്ങനെ പദയാത്ര ഉള്ളിടെ പത വന്ന യാത്രയായി മാറി
എവിടെ പരിപാടി അവതരിപ്പിച്ചാലും അവസാനം സുര സുരതന്നെ.
Poli sanam❤
എൻ്റെ ചിരിച്ചു മടുത്തു.മറിമായം നല്ല പരിപാടി - അതുപോലെ 'ഗം നമ്പർ വൺ നല്ല അവതാരകൻ
അണ്ണാക്കിൽ കൊടുക്കുക എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ വേണ്ടായിരുന്നു നിഷാന്ത് bro 😂😅
സുരേട്ടൻ ഇത് ഇന്നലെ കണ്ട്, ഇപ്പോഴും ചിരി നിർത്തിട്ടില്ലാന്നാ കേട്ടെ...😅
ഇടക്കിടക്കുള്ള ബോലോ ഭാരത് മാതാ കീ പൊളിച്ചു
എന്റെ bro ഇങ്ങടെ അവതരണം ഉണ്ടല്ലോ ഒരു രക്ഷയും ഇല്ലേട്ടോ 😁
തിന്നെയും ഇല്ല തീറ്റകെയും ഇല്ല 😂😂😂 സത്യം ഇടക്ക് വിളിച്ചുപറയും.
ചിരിപ്പിച്ച് 😅
😂😂😂😂😂😂
സുരേട്ടൻ ഇത് കാണുന്നുടെൽ ഒരു ലൈക് പ്ലസ് 🎉...
18 ആം നൂറ്റാണ്ട് അല്ല. മൂപ്പർ ത്രേതായുഗത്തിലേക്കാണ് യാത്ര. ചേട്ടൻ മോദിക്ക് ഒപ്പം എത്താനുള്ള തത്രപ്പാടിലാണ് !
താങ്കളെ സമ്മതിച്ചു തന്നിരിക്കുന്നു. 👍❤
ഇങ്ങനെ ഒരു യാത്ര നടക്കുന്നത് ഗം ഉള്ളത് കൊണ്ട് അറിഞ്ഞവർ ഉണ്ടോ 🤣
Presentation 🤗👏👏👏👏
പാട്ട് കേട്ടിട്ട് എങ്കിലും ജനങ്ങൾ മനസ്സില്‍ ആക്കിയാൽ മതിയായിരുന്നു.
ഹൗ ബല്ലാത്ത ജാതി ഗം ആയിപ്പോയി
അബ്ദുള്ള കുട്ടി പറഞ്ഞത് ശരിയാണ് . കുടിവെള്ളം അത്ര വിലപ്പെട്ടതാണ്
😂😂😂😂😂😂😂😂
കഴിഞ്ഞ ദിവസം സുരേന്ദ്രൻ കൃപാസനം മാതാവിൻ്റെ പള്ളിയിൽ പ്രാർത്ഥിക്കാൻ വന്നിരുന്നു. 😮
11:36 ചിരിച്ചു മരിച്ചാൽ ഗം utharavaadiyalla 😂😂😂😂
Ente mone Chirich chirich 🤣🤣. Edekk varunna "Modiyude Guarantee" was epic😂😂
അത് വല്ലാത്താെരു പാട്ടാണ്😂
( "അത് വല്ലാത്തൊരു കഥയാണ് " ടോണിൽ വായിക്കുക)
"ഗം"സാറിന് അഭിനന്ദനങ്ങൾ...ഓരോ രാഷ്ട്രീയക്കാരുടെയും ദേഹത്തു നിന്നും വലിച്ചെടുക്കുന്ന ഈ "ഗം"മ്മവതരണം കേൾക്കുന്നവർക്ക് ചിരി വർധനയിലൂടെ ആയുർദൈർഘ്യ സാധ്യത നേടിയെടുക്കാൻ കഴിയുമെന്ന പഠനം ഭാവിയിൽ തെളിയിക്കും... 😜
ഇലക്ഷന് കിട്ടിയ 3 കോടി മുക്കിയ മുതലാണ് ഉള്ളി 😂😂😂
Excellent presentation. Vayya...chirikkan vayya...
കേന്ദ്ര ഭരണത്തിൻെറ അഴിമതിയെപ്പറ്റി ആ പാർട്ടിയുഠെ സംസ്ഥാന പ്രസിഡണ്ടായ താങ്ങൾ സതൃം പറയാൻ കാണിച്ച ധെെരൃത്തിനു അഭിനന്ദനങ്ങൾ ..
ഫണ്ട് കിട്ടും അത് വിഴുങ്ങി സുഖംമായി ഉറങ്ങണം 🥲🥲✌️✌️😝😝
ആയിമതി കേന്ദ്ര ഭരണത്തിന് എതിരെ സുരേന്ദ്രജിക്ക് ഒപ്പം ❤️
പൊട്ടന്മാരുടെ മഹാസമ്മേളനം അവരാണ് പതയായിട്ട് പോകുന്നത് എന്ന് തോന്നുന്നു ഈ പ്രോഗ്രാം കണ്ടതിനു ശേഷം
പൊന്നു bro ചിരിപ്പിച്ചു കൊല്ലല്ലേ..... 🤣🤣🤣🤣🤣🤣🤣🤣🤣
ചിരിപ്പിച്ചു കൊല്ലാനായി പിറന്ന ഗം😂😂 പിന്നെ ഈ കെജെപ്പീ.......😅😂😂😂
SC ST യോട് ഭക്ഷണം കഴിച്ചത് ഒരു വളരെ.ധീരകൃത്യം.ആണ്😊
സമ്മതിച്ചു🙏🙏🙏
സത്യം പറയാമല്ലോ ഈ പാർട്ടി കേരളത്തില് ആവശ്യമാണ്😂😂 ഇപ്പോ ഇറങ്ങുന്ന മലയാള സിനിമയിൽ കോമഡികൾ ഇല്ല..😂😂😂
👍👍👍പൊളിച്ചു ബ്രോ
പ്രധാനമന്ത്രി ചെങ്കോട്ടയിൽ കൊടിയുയർത്തിക്കൊണ്ടു പറഞ്ഞു ഞങ്ങൾ തിന്നുകയും ഇല്ല,തീറ്റിക്കുകയും ഇല്ല 😂😂😂😅😅😅
14:58 epic 🙏🏻
ഇന്നത്തെ അടിപൊളി അവതരണം നിഷാന്ദ് ഭാഹി കാരണം താമരനെ ചളിയിൽ ഒന്നുകൂടി ചവിട്ടി കൊല്ലുക ആയിരുന്നില്ലേ 😂
താങ്ക് യൂ ബ്രദർ🎉🎉🎉
Mr, nishand താങ്കളുടെ gum program കാണുമ്പോൾ ചിന്ദിക്കുകയും ചിരിക്കുകയും ആണ് സമ്മതിച്ചു പഹയാ,
പൊളിച്ചു 🤣🤣🤣ഉള്ളി സുരു 🤭🤭🤭🤭🤭
Best satire as always❤
Super great 🎉🎉❤
നാക്കു പിഴയുമൊന്നും അല്ല .... സത്യം അറിയാതെയെങ്കിലും മറനീക്കി വെളിയിൽ വന്നു അത്ര തന്നെ!🤣🤣🤣🤣🤣🤣🤣🤣😭😪👌💝👍✍🏼
നല്ല അവതരണം 🥳🥳👍👌