കള്ളപ്പണം പിടിച്ചെടുത്തു ജനങ്ങൾക് കൊടുക്കാമെന്നു പറഞ്ഞ 15 ലക്ഷവും,59 രൂപയുടെ പെട്രോളും കൊടുത്തു കഴിഞ്ഞത് കൊണ്ടു ജനം വിശ്വസിക്കും, എല്ലാവരും വോട്ട് ചെയ്യും ഉറപ്പ്!
ഇതുകൊണ്ടൊന്നും - വിലമതിക്കാനാവാത്ത വോട്ട് കേരളത്തിലെ Rടട പോലും കൊടുക്കും എന്ന് തോന്നുന്നില്ല - 10 കിലോ അരി - നാല് തിവസത്തേക്ക് ഉണ്ടാവും -- പക്ഷേ കൊടുക്കുന്ന വോട്ട് '5 വർഷത്തേക്കാണെന്ന് സഹോദരങ്ങൾ ഓർക്കണം ?
പത്ത് കിലോ അരി എനിക്ക് 20ദിവസം വെക്കാൻ പറ്റും 500ഗ്രാം വെച്ചാൽ നാല് പേർക്ക് അതുപോരെ ഒരുനേരം ബാക്കി ചപ്പാത്തി ദോശ പുട്ട് ഒക്കെ ആയാൽ ഇടക്ക് വല്ല കല്ലിയാണം ഉണ്ടേൽ അതും വേണ്ട
ഞങ്ങൾ "റംസാൻകിറ്റ്" 1500രൂപ മുതൽ 2000രൂപവരെയുള്ളഅരിയുംപലവ്യഞ്ജനവും തൃശ്ശൂർമാത്രമല്ല 14 ജില്ലകളിലും പാവങ്ങൾ ക്ക് ഫ്രീ ആയികൊടുക്കുന്നു. 🤲പരസ്യപ്പെടുത്താറില്ല 😔
ആ ബിജെപി യുടെ ഓഫീസ് വിൽക്കുന്നോ..? 😄😄😄 ഇനി വിൽക്കുന്നില്ലെങ്കിൽ അടുത്ത ഇലക്ഷന് കഴിയുമ്പോ അതിന്റെ ബാൽക്കണി ഒന്ന് വാടകക്ക് എങ്കിലും തരണെ.. നിങ്ങൾക്ക് എന്തായാലും ഉപകരിക്കില്ല 🤣🤣🤣🤣🙏🙏🙏🙏
ഈ 10 വർഷമായി ഇഷ്ടംപോലെ അരി അതും വിലക്കുറവിൽ. ..മറ്റു സാധനങ്ങൾക്കും നല്ല വില സഹായം. അത് cook ചെയ്യാനുള്ള ഗ്യാസിനോ ..? അതും സാധാരണ ജനങ്ങൾ ക്കും ഉപയോഗിക്കാൻ പാകത്തിന്......അയ്യോ... സാധാരണക്കാർ ഗ്യാസ് ഉപയോഗിക്കില്ല.പണം ഉള്ളവനല്ലെ ഗ്യാസും,, പെട്രോളും ഒക്കെ. വേണ്ടു ????
7 വർഷത്തിൻ ശേഷം വില കൂട്ടി യാത് അതിൻ ഇത്ര വലിയ പ്രശ്നമാല്ല. ഈ സാധനങ്ങൾ എല്ലാം അന്യ സംസ്ഥാനത്ത് നിന്ന് വരുന്നത്. പെട്രോൽ. ഗ്യസ് വില കുട്ടുമ്പോൾ ഒരാൾക്കു ഒരു പ്രശനമില്ല. അതിൻ എതിരെ പ്രതികരിക്കു.
ഒരു സന്തോഷവാർത്ത, പാലക്കാട് തൃശ്ശൂര് പത്തനംതിട്ട തിരുവനന്തപുരം എന്നീ പ്രദേശങ്ങളിലെ പെട്രോളിന്റെ വില 50 രൂപയായി കുറയ്ക്കുന്നതാണ് , എന്താ എന്ന് മനസ്സിലായില്ലേ നിങ്ങൾക്ക് 🤣🤣🤣
1971ൽ ചാക്കീരി അഹമ്മദ് കുട്ടിയുടെ ഞാൻ വാങ്ങിയിരുന്നു അന്ന് പെട്ടിയോട്ടോ ഇല്ലാ മൂരിവണ്ടിയിൽ fargo ലോറിയും ബോനറ്റ് പൊന്തിയ വണ്ടിയിൽ ആയിരുന്നു.ചാക്കിരി അഹമ്മദ് കുട്ടി അരി ആണേ വാങ്ങിയത്
ഇനി ധൈര്യ മുണ്ടകിൽ പെട്രോൾ വിലകുറച്ചു കാണിക്കു
ഗ്യാസിന്റെ വില കുറക്കട
കള്ളപ്പണം പിടിച്ചെടുത്തു ജനങ്ങൾക് കൊടുക്കാമെന്നു പറഞ്ഞ 15 ലക്ഷവും,59 രൂപയുടെ പെട്രോളും കൊടുത്തു കഴിഞ്ഞത് കൊണ്ടു ജനം വിശ്വസിക്കും, എല്ലാവരും വോട്ട് ചെയ്യും ഉറപ്പ്!
അരി വാങ്ങി തി ന്നുന്നവർ കക്കൂസിൽ പോകുമ്പോൾ ജെയ് ശ്രീ രാം വിളിച്ചു മുക്കുക 😄😄😄😄
😁😁😁😁
തന്റെ അച്ഛന്റെ പേര് നീട്ടി വിളിച്ചോ.. നല്ലോണം പൊയ്ക്കോളും
@@chunkbro43ജയ് തൂറാം എന്ന് വിളിച്ചാൽ പോരെ 😂😂😄
@@chunkbro43 അയാളുടെ അച്ചന്റെ പേര് രാമൻ എന്നാണത്രെ...
@@bash8672 അങ്ങനെ എല്ലാ രാമന്മാരും അവരുടെ അച്ഛന്മാർ ആയിരിക്കും
BGM score super ഫിറോസ് ചുട്ടിപറ 🎉❤
?
ഇതുകൊണ്ടൊന്നും - വിലമതിക്കാനാവാത്ത വോട്ട് കേരളത്തിലെ Rടട പോലും കൊടുക്കും എന്ന് തോന്നുന്നില്ല - 10 കിലോ അരി - നാല് തിവസത്തേക്ക് ഉണ്ടാവും -- പക്ഷേ കൊടുക്കുന്ന വോട്ട് '5 വർഷത്തേക്കാണെന്ന് സഹോദരങ്ങൾ ഓർക്കണം ?
പത്ത് കിലോ അരി എനിക്ക് 20ദിവസം വെക്കാൻ പറ്റും 500ഗ്രാം വെച്ചാൽ നാല് പേർക്ക് അതുപോരെ ഒരുനേരം ബാക്കി ചപ്പാത്തി ദോശ പുട്ട് ഒക്കെ ആയാൽ ഇടക്ക് വല്ല കല്ലിയാണം ഉണ്ടേൽ അതും വേണ്ട
നിയമസഭ election കഴിഞ്ഞു പോയപ്പോഴും മലയാളിക്ക് അബദ്ധം പറ്റിയതാ 😄😄 ഒരു change ഇരിക്കട്ടെ ഇടതും വlatum മാത്രമേ കട്ട മതിയോ, ഇടക്ക് ബിജെപി യും കക്കട്ടെ 😅😅
ഉത്തരേന്ത്യൻ ജനതയല്ല കേരള ജനതയാണ് എല്ലാം മനസ്സിലാക്കാനും അറിയുവാനുള്ള കഴിവ് ദൈവം നമുക്ക് തന്നിട്ടുണ്ട്..
ഭാരത് അരി കൊണ്ട് പൊങ്കൽ ഉണ്ടാക്കി തിന്നിട്ട് തുറാൻ കൊളാം 😂😂
ഇതേ ചീഞ്ഞ ഉള്ളി തന്നെയാ പണ്ട് പെട്രോൾ ലിറ്ററിന് 50 ആകും പറഞ്ഞത്😅
എന്റെ പൊന്നോ... പൊളി പരിപാടി അണ്ണാ 😂
K😅ഗുഡ്.
Y😊
അരിയും കിട്ടും.. വോട്ടും കൊടുക്കൂല...😂😂
Correct🤣👍
👌👌👌
😆
jayichallo😂😂
രണ്ടുമൂന്നു എപ്പിസോഡിന് ശേഷം സുരേന്ദ്രനെ വധിക്കാൻ നിഷാന്തിന് ഒരു അവസരം വന്നുചേർന്നു 😄😄
ബിജെപി ഫുൾ എയറിൽ ആണ് 😂
❤😂😂@@thesecret6249
100%കറക്റ്റ്.
പറഞ്ഞത് നന്നായി അല്ലേൽ തെറ്റിദ്ധരിച്ചേനെ.. ഇലക്ഷന് വേണ്ടി ഉള്ള പ്രഹസനം അല്ല.. 🤣🤣🤣ഇനി പെട്രോൾ ഡീസൽ ഗ്യാസ് ഇതൊക്കെ കൂടി കുറക്കണം..
പെട്രോൾ ഡീസൽ വിലകുറയുമെങ്കിൽ ഞാൻ ഒരു സ്ക്കൂട്ടി വാങ്ങും സത്യം കട്ടായം വെള്ളകുറുവ അരിക്ക് 50കൊടുത്ത് ആണ് ഞാൻ ഇന്നലെ വാങ്ങിയെ
മോദി അവിടെ സീരിയസ് ഫിഗർ ആണെങ്കിൽ ഇങ് കേരളത്തിൽ full കോമഡി ആണ്😂
അപ്പോൾ ഇവിടെ ആരാണ് സീരിയസ്
VijAyetan mass alle...@@cliexp
@@cliexp avanu soooryan aanu serious figure
@@cliexpനിന്റേ father
അത് കേരളത്തിൽ കൂടുതൽ ചെറ്റകൾ ആയതു അങ്ങേരുടെ കുറ്റമാണോ 😮
സുരേട്ടാ... ഭാരത് അരി കൊണ്ട് ചോറുണ്ടാക്കി, ബീഫ് കറി കൂട്ടി കഴിക്കാൻ പറ്റ്വോ...
അത് പറ്റില്ല.. Only ഉള്ളിക്കറി
@@andrewsdc🤣🤣🤣
Thumbnail പൊളിച്ച് അരി യുഖം 😂😂
റേഷൻ കട വഴി കൊടുക്കില്ല... സപ്ലൈകോ വഴി കൊടുക്കില്ല.... ഞങ്ങൾ നേരെ ചൊവ്വേ റോഡിൽ കൊണ്ടിട്ടു വിൽക്കും... അതാണ് ഭാരത് അരി
😂
Thats the true. This credit only mody government not Kerala government. Like as a jalanirmal and pradhanamanthry awas yojana
Athanu ippozhathe sthithikku nallathu allel perumatti K rice ennu akkiyalo
ആയിക്കോട്ടെ എന്തായാലും പരനാറി പിണറായി ചെയ്യുന്നപോലെ സപ്ലൈ സാധനത്തിന് വില കൂട്ടി വിൽക്കുക അല്ലല്ലോ
@@sreekumars184king's rule and his kindness 😂
Watching from USA, Nishant is so funny 😂
അവതരണം വളരെ നന്നായിട്ടുണ്ട്
മ്മളെ ഷമീസ് കിച്ചനും ഗമ്മിൽ എത്തിയല്ലോ... 🔥❤
അരി മെടിക്കുക; വോട്ട് ചെയ്യേണ്ട .. എന്ന് BJP നേതാവ്.. അനീഷ്.. 👍
ഈ യുഗം കലി യുഗം
ഇവിടെ യെല്ലാം അരിയുഗം :.....
സമീപിക്കുക...
. 'Bharath അരി Prop.. മോദി
Kഅരി: Prop: പിന്നു😅
സൂപ്പർ നിഷാന്ത് ഏട്ടൻ 👍🏻
Pahayan chirippich kollum😂😂😂😂😂❤❤
ന്നാലും ഇയാളുടെ ഒരു ഓഹോ, 😂ആഹാ,😂തമാശ 🥰🥰🥰🥰🥰🥰
ഇവൻ മാർ ലോക തോൽവിയാണല്ലോ ദൈവമേ! എൻ്റെ മക്കൾക്ക് അരി ആഹാര മേ പിടിക്കില്ല. Atta ആണെങ്കിൽ പിന്നേയും ഒന്നു ശ്രമിച്ച് അകത്ത് ആക്കാം എന്ന് മക്കൾ.😊😊
ആരുടെ അരി ആയാലും വേണ്ടില്ല....വെന്താൽ മതി😅😅😅😅
പച്ചരിയാ വെന്തു ചീഞ്ഞു പോകും
ആ മുറിയിൽ 😂😂ഉള്ളി സൂക്ഷിക്കാം . പിന്നെ കുറച് പാന്പരാഗും
😂😂😂
😂😂😂
ഗ്യാസിൻ്റെ വില₹ 360 ൽ നിന്ന് ₹ 1125 എത്തിനിൽക്കുന്നു ഇന്ധന വില ₹55 ൽ നിന്ന് ₹ 110 ന് മുകളിൽ നിങ്ങൾ പറ ..
തൃശ്ശൂരിൻ്റെ ഐശ്വര്യം (അരി)
വെറും അരിയല്ല പച്ചരി
എജ്ജാതി Bgm കിടുക്കി 😂😂
നരേന്ദ്ര മോദിയുടെ ക്ലോസറ്റ് ഫിഗർ....
പെട്രോൾ ന്റെ വില തൃശൂർ, തിരുവനന്തപുരം മാത്രം കുറയ്ക്കുമോ? 😂
കിറ്റ് കണ്ടാൽ വോട്ട് കൊടുക്കുന്ന കേരള ജനത അരികണ്ടാൽ വോട്ട് കൊടുക്കുമെന്ന് ചിലർക്ക് തോന്നി.
ശൌച്ചാലയം നിറക്കണം എന്നു കൂടിഎൻ്റെ ഗാരണ്ടി.
കിറ്റ് കിട്ടുമോ പിണറായിക്ക് വോട്ടു കൊടുക്കാനാണ് 😂
Kittum kittum exalogicil membership koodi kittum 😂😂😂
നീയും തിന്നില്ലേ
@@sherlyo5664അതിനുള്ളത് ആണ് ഇപ്പോൾ അനുഭവിക്കുന്നത്
ഫിറോസിക്കാനേ എവിടുന്ന് കിട്ടി 😆😆👍
ഭാരത് അരിയുടെ കൂടെ ഭാരത് ബീഫ് കൂടി കിട്ടുമോ
ബീഫും പോർക്കും കിട്ടും 😅😅
ചീഞ്ഞ ഉള്ളിയും കിട്ടും
😂
vote kittan beef vare വിൽക്കും 😂😂
പൊളി 😄😄😄😄😄😄
കിറ്റിൽ പെട്ട ജനങ്ങൾ ഭാരത് അരിയിൽ പെടുമോ
Poli sathanam
ആ ഭാരത് പെട്രോളിയത്തിനും വില കുറയുമായിരിക്കും അല്ലേ സുരേ!😊😊😊😊
i
ആ ഓഫീസ് ഭാരത് അരിയുടെ godown ആയിരിക്കും..
Pwoli അണ്ണാ..
കഴിഞ്ഞ പ്രാവശ്യത്തെ മെട്രോ മാൻ മുഖ്യ മന്ത്രി പാവം എവിടെ
ബീഫ് ഫ്രൈയും പൊറോട്ടയും ആയിരുന്നു വിരുന്നിൽ അതുകൊണ്ട് പ്രേമ ചന്ദ്രൻ പോയി.
ഞങ്ങൾ "റംസാൻകിറ്റ്"
1500രൂപ മുതൽ 2000രൂപവരെയുള്ളഅരിയുംപലവ്യഞ്ജനവും തൃശ്ശൂർമാത്രമല്ല 14 ജില്ലകളിലും പാവങ്ങൾ ക്ക് ഫ്രീ ആയികൊടുക്കുന്നു. 🤲പരസ്യപ്പെടുത്താറില്ല 😔
കിട്ടുന്നത് 'ഞമ്മക്ക്' മാത്രം 😂
മുറിയണ്ടികൾക്ക് മാത്രം..
@@chunkbro43😂
@@chunkbro43best😅 njangade nattil ullavar matham nokki alla charity cheyyunnath😊 innum nomb kalatge kabji kudikkan Christians vararund😊 TVM il thanne antto😅
@@ajushahid1562 മോദി മതം നോക്കി ആണോ അരി കൊടുക്കുന്നത്
കിറ്റ് കൊടുത്താൽ തുടർഭരണം കിട്ടുമെങ്കിൽ അരി കൊടുത്തു നോക്കാം സീറ്റ് കിട്ടിയാലോന്നു മോദിജി സുരേന്ദ്രേട്ടന് പറഞ്ഞു കൊടുത്തെന്നു കേൾക്കുന്നു.. 🤭🤭
Modi enthengilum nallath cheyyunnundengil Keralam ath copy adich fake aki janangale pattikkum
കുറച്ചു അരിയും, കിട്ടും കൊടുത്താൽ ജനാധിപത്യ മര്യാദ കാണിച്ചു എന്നാണ് ഇവരുടെ വിചാരം.. അത് ഏറ്റു പിടിക്കാൻ കുറേ ജനങ്ങളും 🤣🤣w😂
ന്റെ പഹയാ അന്നേ കൊണ്ട് തോറ്റു ചിരിച്ചു ഒരു വഴിയായി 😂😂😂
Shammes, firoz ikka rock🤩🤩🤩🤩🤩
ആ ബിജെപി യുടെ ഓഫീസ് വിൽക്കുന്നോ..?
😄😄😄
ഇനി വിൽക്കുന്നില്ലെങ്കിൽ അടുത്ത ഇലക്ഷന് കഴിയുമ്പോ അതിന്റെ ബാൽക്കണി ഒന്ന് വാടകക്ക് എങ്കിലും തരണെ..
നിങ്ങൾക്ക് എന്തായാലും ഉപകരിക്കില്ല
🤣🤣🤣🤣🙏🙏🙏🙏
ഫിറോസ് ചുറ്റിപ്പാറ ഈ വീഡിയോയുടെ ഐശ്വര്യം 🤣
ഇതിൽ ആ ചെബ് കിരീടം ഒന്ന് ഉൾപെടുത്താൻ മായിരുന്നു
പണ്ട് ഏതോ ഒരു മഹാൻ പറഞ്ഞിരുന്നല്ലോ പെട്രോളിനു 50 രൂപയ്ക്കോ മറ്റോ കിട്ടുമെന്ന്😅 അത് കിട്ടിയോ
ഫിറോസിന്റെ തള്ള് ഹെമ്മാതിരി spr 🤣🤣🤣
കാക്കയെ കൂടാതെ എലിയുംഉണ്ടല്ലോ😂😂
ഈ 10 വർഷമായി ഇഷ്ടംപോലെ അരി അതും വിലക്കുറവിൽ. ..മറ്റു സാധനങ്ങൾക്കും നല്ല വില സഹായം. അത് cook ചെയ്യാനുള്ള ഗ്യാസിനോ ..? അതും സാധാരണ ജനങ്ങൾ ക്കും ഉപയോഗിക്കാൻ പാകത്തിന്......അയ്യോ... സാധാരണക്കാർ ഗ്യാസ് ഉപയോഗിക്കില്ല.പണം ഉള്ളവനല്ലെ ഗ്യാസും,, പെട്രോളും ഒക്കെ. വേണ്ടു ????
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും പാർട്ടി മുന്നോട്ട് 🤩🤩
സർക്കാർ ജോലിക്കാരുടെ ശമ്പളം വർധിപ്പിച്ച അത്രയും വർധിപ്പില്ല 😂
ഒന്നും പറയാനില്ല. പൊളി സാധനം. അടിപൊളി.😃
Polichu 😂😂😂😂
ഫിറോസിക്കയുടെ ഗാരണ്ടി 😅
ഇലക്ഷന് മുന്നോടിയായി ഏതെങ്കിലും സാധനങ്ങൾക്ക് വില കുറച്ചാലും, പിന്നീട് വില കൂട്ടാനും അവർക്ക് അറിയാം. ഗ്യാസും പെട്രോളും ഒക്കെ അങ്ങിനെതന്നെ. 😄
സുരേന്ദ്രൻ ഇങ്ങനെ പതപ്പിച്ചും ന്യായീകരിച്ചും മുന്നോട്ട് പോകും..
വളരെ ഉചിതമായ കമന്റുകൾ. രാഷ്ട്രീയക്കാർക്ക് പക്ഷെ വല്ല തിരിച്ചറിവുമുണ്ടോ?
ആ മുഖ്യമന്ത്രിയെ നേരിട്ടുകാണാനുള്ള യോഗം സുരേന്ദ്രനുണ്ടാകുമോ?
😂😂
എല്ലാത്തിനെയും ശരിയാക്കും എന്ന് മനസ്സിലാവുന്നു
മെട്രോ man നിങ്ങൾ മറന്നു 😂😂😂😂
Ithupole bhararh diesel, petrol and gas koode koduthal kengemam aayi 😂
Gham...
. Channel..
Adipoli...
Any chance for Petrol selling like this ? Petrol for old Guarantee Rs.40/ ? Old Guarantee LPG for Rs.300/ ?
7 വർഷത്തിൻ ശേഷം വില കൂട്ടി യാത് അതിൻ ഇത്ര വലിയ പ്രശ്നമാല്ല. ഈ സാധനങ്ങൾ എല്ലാം അന്യ സംസ്ഥാനത്ത് നിന്ന് വരുന്നത്. പെട്രോൽ. ഗ്യസ് വില കുട്ടുമ്പോൾ ഒരാൾക്കു ഒരു പ്രശനമില്ല. അതിൻ എതിരെ പ്രതികരിക്കു.
അരിയും തിന്നു, വയറുനിറഞ്ഞു, ശൗചവും കെങ്കേമായി. സോപ്പിട്ടു കൈകള്‍ നന്നായി വൃത്തിയാക്കി.
ഈ കൈകള്‍ ശുദ്ധമാണ്- ഡെറ്റോള്‍ വിജയന്‍😂😂
തമാശ തമാശ 🤮🤮
Ya ya’K -rice 😂😂
അടുത്തത് ഭാരത് പെട്രോൾ.. വില... 50 ml 50 രൂപ...
@@aami833 അതിന് അംബാനിയും അദാനിയും സമ്മതിച്ചാലേ നടക്കൂ... അവരാണല്ലോ ലവന്മാരുടെ മൊതലാളിമാർ😂😂😂.
ഹോ തന്റെ പറച്ചിൽ കേട്ടാൽ തോന്നും താനും ഞാനും ഒക്കെ ജനിച്ചപ്പോൾ തൊട്ട് ഭാരത് അരി ആണ് കഴിക്കുന്നത് എന്ന് 🤣🤣🤣🤣
😂😂ചിരിക്കാൻ വയ്യ നിഷാന്തേ 😄😄😄😄🤣
തെരഞ്ഞെടുപ്പ് എത്തി
മോദിയുടെ അരിയെത്തി
പിന്നാലെ പിണറായി വിജയന്റെ കിറ്റും എത്തും😂
Mumb evideyo oru MLA office
Thurannirunnu ennu ketu ippol
Jeevichiripundo ennariyilla😅😅😅
വില കുറവുള്ള തമിഴ് നാട് പൊന്നി അരി വില കൂടിയ ഗ്യാസ്സിൽ വേവിച്ചു തിന്നു.
പച്ചരി 😄😄😄😄😄
ഉള്ളിക്ക് ഇപ്പോൾ എന്താ വില 🤣🤣🤣🧄🧄🧄🧄🧄
അത് വെളുത്തുള്ളി ആണ്.....🧅 ഇതാണ് ആ സാധനം😂😂
മുണ്ടണ്ട ...
മാങ്ങി വെച്ചോളീ ...
അവർ വോട്ടിന് വേണ്ടിയല്ല ഇങ്ങനെ ചെയ്യുന്നത് എന്ന് പറയുന്നുണ്ടല്ലോ ...
പറഞ്ഞതെല്ലാം അറംപറ്റി പൊയെല്ലൊ വിജയാ
ഈ അരി ഇപ്പൊ എവിടുന്ന് കിട്ടി....
അപ്പോ... ഇത് വരെ വിശ്രമമായിരുന്നോ സുരേന്ദ്രാ... അതാണ് എവിടെയും എത്താ ണ്ടായിപ്പോയത്....
@Shamees kitchen🤭
ഗം 😍😍👌👌👌
Ldf :കട്ട്മുടിച്ചു ഇനി 5 കൊല്ലം കഴിഞ്ഞിട്ട് വരാം
ഇനി അണികൾക്ക് വിശ്രമമില്ലാത്ത ദിനങ്ങൾ ആയിരിക്കും
പണ്ട് 50 രൂപക്ക് പെട്രോൾ വാങ്ങി പണ്ടാരമടങ്ങിയത് മറന്നിട്ടില്ല
തൃശ്ശൂക്കാര് "തരും" തനിക്ക്. വാങ്ങിച്ചിട്ടേ പോകാവൂ..
പെട്രോളിനും ഡീസലി നും കുറച്ച് കുറയ്ക്കു
വോട്ടിന് വേണ്ടി ചെയ്യേണ്ട 😊
Mmmm
പിണറായി കിറ്റ് കൊടുത്തു കേരളം പിടിച്ച പോലെ അരിയുമായി എത്തിയത് ആണ് 😂😂
ഒരു സന്തോഷവാർത്ത, പാലക്കാട് തൃശ്ശൂര് പത്തനംതിട്ട തിരുവനന്തപുരം എന്നീ പ്രദേശങ്ങളിലെ പെട്രോളിന്റെ വില 50 രൂപയായി കുറയ്ക്കുന്നതാണ് , എന്താ എന്ന് മനസ്സിലായില്ലേ നിങ്ങൾക്ക് 🤣🤣🤣
ഏതെങ്കിലും അന്യസംസ്ഥാന മുഖ്യമന്ത്രി കേരളത്തിൽ വന്നാൽ കയറി ഇരിക്കാം ആ മുറിയിൽ 😂.
Tcr ഇവന്റെ വല്ലാണ്ടെ മുതല
Kit koduthath ningal അറിഞ്ഞില്ലേ
കരീം ബി എം എസ് ന്റെ യോഗത്തിൽ സംസാരിച്ചതിന്റെ വിവരം നിങ്ങൾ പറഞ്ഞിട്ടില്ല. ഗം. 😜
അടുത്ത നൂറ്റാണ്ടിൽ പൊളിഞ്ഞു വീണില്ലെങ്കിൽ വല്ല എലിയോ പാമ്പോ താമസിച്ചോളു൦
1971ൽ ചാക്കീരി അഹമ്മദ് കുട്ടിയുടെ ഞാൻ വാങ്ങിയിരുന്നു അന്ന് പെട്ടിയോട്ടോ ഇല്ലാ മൂരിവണ്ടിയിൽ fargo ലോറിയും ബോനറ്റ് പൊന്തിയ വണ്ടിയിൽ ആയിരുന്നു.ചാക്കിരി അഹമ്മദ് കുട്ടി അരി ആണേ വാങ്ങിയത്
6:05 Aah , ithentha ith Ratheeshe 😂😂😂
ഹലാൽ അരി ആണേ
അരിയെത്തി എന്ന് പറഞ്ഞാൽ മരിച്ചു എന്നാണ് അർത്ഥം
പിണറായി കിറ്റ് കൊടുത്തു മോഡിയും കിറ്റ് കൊടുത്തുനോക്കുന്നു ഇതിനു കാശ് കൊടുക്കനാണമെന്ന് മാത്രം രണ്ടും വോട്ടിനുവേണ്ടിയാണെന്നു മാത്രം