17 ആം വയസിൽ ലോറി ഉടമ ആയ കഥ /Kerala to Gujarat Trip Ashok Leyland 3520 HG BS6 EPI-2AUTOS VLOG

Поделиться
HTML-код
  • Опубликовано: 15 сен 2024
  • EPISODE 1
    • PLYWOOD കയറ്റി ആദ്യലോഡ...
    EPISODE 2
    • 17 ആം വയസിൽ ലോറി ഉടമ ...
    EPISODE 3
    • ഏറ്റവും തിരക്കും RISK ...
    Pcm Body Building Palakkad
    Arun (Lorry Body Building) - 8893707273
    Musthaffa (Used Lorry) - 8075821148
    Office 1 - 9388607273
    Office 2 - 9207607273
    INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
    #truck_Life_malayalam

Комментарии • 954

  • @AutosVlog
    @AutosVlog  3 года назад +64

    Pcm Body Building Palakkad
    Arun (Lorry Body Building) - 8893707273
    Musthaffa (Used Lorry) - 8075821148
    Office 1 - 9388607273
    Office 2 - 9207607273
    Contact me instagram.com/autos_vlog

    • @INDIANTRUCKLIFEVLOG
      @INDIANTRUCKLIFEVLOG 3 года назад +6

      ചേട്ടാ Njanum പാലായിലാണ് വീട് ഒന്നു പരിജയ പെടാൻ പറ്റുമോ

    • @ghilchristpaul2272
      @ghilchristpaul2272 3 года назад +1

      Kichu number kito

    • @soorajnarayan5482
      @soorajnarayan5482 3 года назад +1

      @autos vlog . 1920 modelil use cheyyunna same 200 bhp engine thanne alle 3520 il use cheyyunne. 35 ton truckil varumbol engine performance kurayille? Pulling ?

    • @adharshsaji1399
      @adharshsaji1399 3 года назад

      Chettyee Kichu ചേട്ടായിയുടെ
      Facebook link കൊടുക്കാമോ ☺️

    • @AutosVlog
      @AutosVlog  3 года назад

      പരിചയപെടമെല്ലോ അതിനെന്താ ❤️♥️♥️♥️

  • @safayaraldar7395
    @safayaraldar7395 3 года назад +191

    ചെറുപ്രായത്തിൽ ത്തന്നെ അധോലോക സൃഷ്ടിച്ച, കിച്ചു, മാസ് ഞാൻ നിന്റെ ഫാൻസ്‌ ആകാൻ പോകുന്നു മോനെ,,, നീ ഉയരങ്ങളിൽ എത്തട്ടെ

    • @alansibi1260
      @alansibi1260 3 года назад +7

      Njanum

    • @AutosVlog
      @AutosVlog  3 года назад +8

      ❤️♥️

    • @sarathskumar3614
      @sarathskumar3614 3 года назад +11

      കിച്ചുവിന്റ പ്രായത്തിൽ ഇറങ്ങിയത് ആണ് ഞാനും പക്ഷേ ബസ്സിൽ ആരുന്നു എന്ന് മാത്രം ഇപ്പൊ ട്രൈലെർ ഡ്രൈവർ ആയി സൗദിയിൽ നിൽക്കുന്നു

    • @vichukerala4334
      @vichukerala4334 3 года назад +2

      ❤❤

    • @statusadholokam3078
      @statusadholokam3078 3 года назад +2

      Me too

  • @Linsonmathews
    @Linsonmathews 3 года назад +139

    എല്ലാരും ഒരുമിച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ മനസ്സും നിറയും കൂടെ പണ്ട് സ്കൂളിലെ ഓർമകളും 🤗 പൊളിയാണ് ആ ഹോൺ ❣️

    • @AutosVlog
      @AutosVlog  3 года назад +3

      ♥️♥️😍😍😍

  • @shamnadkm8085
    @shamnadkm8085 3 года назад +63

    അഞ്ച് ഏക്കർ റബ്ബർ തോട്ടവും കൊട്ടാരസാദൃശ്യം ആയ വീടും. എല്ലാവിധ ആഡംബരങ്ങളും ഉണ്ടയിരുന്നിട്ടും. അത് എല്ലാം ഉപേക്ഷിച്ചു ലോറി പണിയിലേക്ക് വന്ന #കിച്ചു ആണ് ഞാൻ കണ്ടത്തിൽ വച്ചു ഏറ്റവും നല്ല മോട്ടിവേറ്റർ ✌️. ശെരിക്കും സ്വന്തം വണ്ടിയുടെ പേര് പോലെ തന്നെ ശെരിക്കും 💪മാസ്സ് ആണ് കിച്ചു ചേട്ടായി.

  • @muhammedsabithsabithpv4889
    @muhammedsabithsabithpv4889 3 года назад +48

    ഞാൻ ലോറി ഫെനാണ് എനിക്ക് 17 വയസൊള്ളു കിച്ചുവിന്റെ കഥകേട്ടപ്പോൾ ഒന്ന് ആവേശം കൂടി ഡ്രൈവിംഗ് ഏറ്റവും വലിയ ആഗ്രഹമാണ് 🔥❤❤ നിറവേറട്ടെ

    • @AutosVlog
      @AutosVlog  3 года назад +2

      ❤️❤️♥️♥️♥️♥️

  • @hariragnambiark6753
    @hariragnambiark6753 3 года назад +139

    Poli Vibe
    😇😇💕💕
    Kichu bro mass
    Lorry edkukan agraham ullavar like😇😇

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️

    • @shareefbpgmail.comcheriyon5844
      @shareefbpgmail.comcheriyon5844 3 года назад +6

      ലോറി വാങ്ങാൻ ആഗ്രഹം ഉള്ള ഒരു വണ്ടി പിരാന്തൻ പ്രവാസി ഡ്രൈവർ 😍😍

    • @powerfullindia5429
      @powerfullindia5429 2 года назад

      തത്കാലം ഒര് അപ്പേ എടുകാം.. AKP😐🤥

  • @sugeethpr5060
    @sugeethpr5060 3 года назад +38

    വിഷ്ണു ഏട്ടോ ഒരുമണിക്കൂർ വീഡിയോ ഇട്ടാലും കുഴപ്പമില്ല ഞങ്ങൾ കാണും വണ്ടി വീഡിയോ സ് ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰 എല്ലാം വരോടു അന്വേഷണം പറയണം കേട്ടോ

    • @AutosVlog
      @AutosVlog  3 года назад

      🔥😍❤️♥️♥️♥️♥️

  • @noyalmundamattamphotograph3831
    @noyalmundamattamphotograph3831 3 года назад +108

    കിച്ചുവിന്റെ ക്ലാസ്സ്‌മേറ്റ് ആയ ലെ ഞാൻ 😍😂😃

  • @abinjudo
    @abinjudo 3 года назад +45

    തടി വണ്ടിയോടിക്കാൻ നല്ല ചങ്കൂറ്റം വേണം വേറെ ലെവൽ വണ്ടിയാണ് ❤️

    • @AutosVlog
      @AutosVlog  3 года назад +3

      ❤️♥️♥️♥️

  • @vaishakkavikkal
    @vaishakkavikkal 3 года назад +96

    joy chettan ഇല്ലാത്തതിന്റെ പോരായ്മ വീഡിയോയിൽ കാണുന്നുണ്ട്
    Best of Luck

  • @donatjoseph7448
    @donatjoseph7448 3 года назад +6

    കിച്ചു ബ്രോ,ജ്ജ്‌ പൊളിയാണ് കെട്ടോ... നാട്ടിൽ വരുന്ന ടൈമിൽ ഒന്ന് കാണണം എല്ലാവരെയും....ഇനിയും തകർപ്പൻ വീഡിയോസ് പോരട്ടേയ്.. ബിഗ് സല്യൂട്ട് 👍👍👍👍

    • @AutosVlog
      @AutosVlog  3 года назад +1

      ❤️♥️♥️♥️♥️♥️♥️

  • @maneeshmanu5704
    @maneeshmanu5704 3 года назад +26

    എല്ലാപുർ ആ തോട്ടിൽ കുളി അതിന്റ സുഖം അങ്ങോട്ട് പോകുമ്പോൾ അല്ല ട്രിപ്പ് പോയിട്ട് തിരിച്ചു വരുമ്പോൾ കുളിക്കണമ് ന്റെ പൊന്നോ പൊളി ആണ് ❤ആ ബ്രിഡ്ജിന്റ് താഴെ കുളിക്കണമ് വെള്ളത്തിൽ ഡാൻസ് കളിച്ചോണ്ട് നിലക്കണമ് ഒരു സെക്കന്റ്‌ നിന്നാൽ മീൻ കൊത്തികൊണ്ട് പോകും പലതും 😄

    • @AutosVlog
      @AutosVlog  3 года назад +1

      Athe😍😍😍😍😍😍😍

    • @evjohnson9341
      @evjohnson9341 Месяц назад

      Aama❤sir❤1993,,IL❤charayam❤8❤25❤Rs

  • @Rtechs2255
    @Rtechs2255 3 года назад +61

    Horn പൊളിച്ചു ..👌🔥
    SE lorry യെ പറ്റി പറയുന്നത് പൊളിച്ചു 🔥

    • @AutosVlog
      @AutosVlog  3 года назад +4

      ❤️♥️♥️♥️

  • @sreekumarg773
    @sreekumarg773 3 года назад +18

    E വീഡിയോയിൽ എനിക്ക് കിച്ചുനെ ആണ് ഇഷ്ടപെട്ടത്.. മച്ചാൻ പോളിയാണ്..... കിച്ചുന്റെ വണ്ടിയിൽ ഒരു ട്രിപ്പ്‌ പോണം കേട്ടോ ബ്രോ.......

    • @AutosVlog
      @AutosVlog  3 года назад +3

      ❤️♥️♥️

  • @ganuist
    @ganuist 3 года назад

    ഇടക്ക് ഇടക്ക് കയറി വരുന്ന ad ഭയങ്കര രസംകൊല്ലി ആണ്, പറയാതെ ഇരിക്കാൻ വയ്യ... അത് ഒഴിച്ചാൽ ബാക്കി ഒക്കെ കിടിലമാണ്..ഇനിയും ഇനിയും പോരട്ടെ ഇതുപോലത്തെ വീഡിയോസ് ❤❤❤

  • @HindustanDRIVER
    @HindustanDRIVER 3 года назад +22

    💝 🚛 💙
    ഒരു പ്രതേക ടൈം വെച്ച് മുന്നറിയിപ്പ് നൽകിയിട്ട് എല്ലാ ദിവസവും അപ്ലോഡ് ചെയ്താൽ നന്നായിരിക്കും 🙄

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️♥️♥️♥️♥️

  • @cherpunkalmurahfarms4537
    @cherpunkalmurahfarms4537 3 года назад +31

    കിച്ചുവിന്റെ ലോറിയുടെ വീഡിയോ നെക്സ്റ്റ് ചെയ്യാമോ

    • @anoopgokulam7177
      @anoopgokulam7177 3 года назад +1

      Cheyyanam... Kichu Broyum koodi venam 😀

  • @nandinirajesh3272
    @nandinirajesh3272 3 года назад +11

    This is amazing! Hope many more youngsters get inspired by Kichu🤩

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️♥️

  • @sidheekhmali468
    @sidheekhmali468 3 года назад +5

    ചേട്ടോ ,, ഗൾഫിലെ ബാങ്കിലെ ജോലി ഒക്കെ നിർത്തി നാട്ടിൽ വന്ന് നിങ്ങടെ കൂടെ കൂടിയാലോ എന്നു തോന്നി ...pwoli ...
    നിഷ്കളങ്കൻ കിച്ചു ♥️🙌

  • @basilthomas6863
    @basilthomas6863 3 года назад +13

    വണ്ടിയെ പറ്റി പറയുന്നില്ലല്ലോ ബ്രോ... ഇത്രയും ഓടിച്ചില്ലേ........ പുതിയ leyland എങ്ങനെ ഉണ്ട്‌ പവർ, പെർഫോമൻസ്,, ഡ്രൈവിംഗ് കംഫർട്, തമ്മിൽ ഭേദം leyland ആണോ bb ആണോ.. ഇതൊക്കെ കേൾക്കാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്...😇😇...
    ഇതെല്ലാം വ്യകതമായി നാളെത്തെ എപ്പിസോഡിൽ പറയും എന്ന പ്രതീക്ഷയോടെ.....
    ഒരു പാവം
    ❤️Leyland 💙ഭക്തൻ

    • @AutosVlog
      @AutosVlog  3 года назад +3

      Last video full വണ്ടിയെ പറ്റി ❤️♥️

  • @dhanyeshraj3937
    @dhanyeshraj3937 3 года назад +3

    എന്റെയൊക്കെ മനസിലെ ആഗ്രഹം ആണ് ഇതുപോലുള്ള യാത്ര... അതുപോലെ കിച്ചു പോളിയാണ് ഞാൻ നമിക്കുന്നു അവനെ.... ഇത്രേം ചെറുപ്പത്തിലേ ആഗ്രഹം പൂർത്തീകരിച്ചു.. വര്ഷങ്ങളായി നമ്മുക്ക് സാധികാത്തത് അവനു ആയി... അതാണ് വിജയം

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️♥️♥️♥️♥️♥️♥️♥️

  • @sreejithsoman
    @sreejithsoman 3 года назад +31

    Kichu bro ജോയിച്ചയനേകൾ thug ആണല്ലോ

  • @manojnadarajan7804
    @manojnadarajan7804 3 года назад +1

    പൊളി വീഡിയോസ് ബ്രോ.....ഒരു suggestion, oru mape kude വീഡിയോ സൈഡിൽ include ചെയ്യതാൽ കൊള്ളാം, not all time, travelling to one point to another, with km.

  • @sherlockholmes9583
    @sherlockholmes9583 3 года назад +12

    കിച്ചുവിന്റെ ചങ്കൂറ്റം അറിഞ്ഞപ്പോഴാണ് എനിക്ക് എന്നെത്തന്നെ കിണറ്റിലിടാൻ തോന്നിയത് 😐♥️

  • @sprint_autopsycoz_73
    @sprint_autopsycoz_73 3 года назад +1

    15 വയസ്സു തൊട്ടു ഞാൻ ഓടിക്കാൻ തുടങ്ങിയത് ഇതുവരെ എവിടെ എത്താൻ പറ്റിയില്ല ഇനി ഒന്നെന്നു ഒരു ഇറക്കം ഇറങ്ങണം ലോക്ക് down ഒക്കെ കഴിയട്ടെ കിച്ചു ബ്രോ big salute 22 വയസ്സിൽ 22 ലോറി പൗളിച്ചു

  • @vibi5915
    @vibi5915 3 года назад +27

    കിച്ചു എന്ന കൊച്ചുമുതലാളി ❤❤😍

  • @pradeepk5692
    @pradeepk5692 3 года назад

    കിച്ചു അടിപൊളി ബ്രോ
    നീ പറഞ്ഞത് പോലെ തടി വണ്ടി se ലോറി അത് ഒരു സംഭവം തന്നെ 😘😘. ഞാനും തടിവണ്ടികാരൻ ആണ്.
    കുട്ടൻ.പാലക്കാട്‌, മണ്ണാർക്കാട്.
    അത്പോലെ വിഷ്ണു ചേട്ടനും നിതിൻ ചേട്ടനും എല്ലാം അടിപൊളി. വിഷ്ണു ചേട്ടൻ കാരണം ആണ് കിച്ചു നെ അറിയാൻ കഴിഞ്ഞതും. ഞാനിപ്പോൾ ഒരു വണ്ടി മേടിക്കാൻ നിക്കുകയാണ് 12wheel നിങ്ങളുടെ സപ്പോർട്ടും വേണം 🥰🥰🥰

  • @loudon5493
    @loudon5493 3 года назад +4

    Video full longil ninnotte kanan nalla rasama😍 45 minutes layland uyir kichu mass

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️

  • @vishnuchearthala746
    @vishnuchearthala746 3 года назад +6

    Hai bro ഞാനും ലോറി driver ആയിരുന്നു ഇപ്പോൾ ഇറങ്ങി കൊച്ച് വണ്ടി ഓടുവാ. ഇതു കാണുബോൾ പണ്ട് ലോറിയും കൊണ്ട് പോകുന്ന കാര്യം ങൾ ഓർമ്മവരും ഭയങ്കര ഒരു സന്തോഷം തോന്നുന്നു 🥰🥰 കിച്ചു മുതലാളിയെ തിരക്കിയതായി പറയണം 👍👍

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️❤️❤️❤️♥️❤️❤️❤️❤️

  • @unmeshnair9753
    @unmeshnair9753 3 года назад +3

    Superb dear.... Poli vibe.
    Joychettana miss chaiyunnu.
    Kichu kollatto.
    Simin na kondu kurakoda samsaripikku...
    Pinna....as usual machan poli anu.

    • @AutosVlog
      @AutosVlog  3 года назад

      🤩❤️❤️♥️♥️♥️♥️♥️

  • @jijojoseph9066
    @jijojoseph9066 3 года назад +26

    ഇതൊക്കെ കാണുമ്പോൾ ലോറിയിൽ യാത്ര ചെയ്യാൻ ഒരു ആഗ്രഹം

    • @AutosVlog
      @AutosVlog  3 года назад

      🔥❤️♥️♥️♥️

  • @noushadmanalvayal7826
    @noushadmanalvayal7826 3 года назад +22

    ഒരു ലോറി വാങ്ങണം എന്നിട്ട് ഇങ്ങനെ ലോങ്ങ്‌ ട്രിപ്പ്‌ പോവണം അംഗ്രഹം നടക്കുമായിരിക്കും ല്ലേ ബ്രോ 😄

    • @AutosVlog
      @AutosVlog  3 года назад +2

      🤩🤩❤️❤️♥️♥️♥️

    • @4by431
      @4by431 3 года назад +2

      Kuthupala edukkum, cinema varavelpu kandittumathi

  • @varunvenugopal6796
    @varunvenugopal6796 3 года назад +2

    കിച്ചു ന്റെ കഥ പറച്ചിൽ മാത്രം മതി , വീഡിയോ skip ചെയ്യാതെ കാണാൻ... കിച്ചു ന്റെ കൂടെ ഒരു ട്രിപ്പ് പോകൂ ബ്രോ...😍😍

  • @sreeharshck5106
    @sreeharshck5106 3 года назад +17

    കിച്ചു ഒരു കില്ലാടി തന്നെ😁😂😅

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️❤️❤️❤️❤️

  • @Rahul_-xd6eh
    @Rahul_-xd6eh 3 года назад +5

    ജോയിച്ചായനില്ലാത്തതിന്റെ കുറവ് കിച്ചു നികത്തുന്നുണ്ട്😍😍♥️♥️👍👍

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️❤️♥️♥️

  • @munnabekal
    @munnabekal 3 года назад +15

    KICHU കൊച്ചു മുതലാളി ❤️❤️❤️❤️

    • @AutosVlog
      @AutosVlog  3 года назад +1

      ♥️♥️♥️♥️♥️

  • @vinodk70
    @vinodk70 3 года назад +18

    Lorry, Stories and memories ..good,,enjoyed...

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️♥️♥️♥️♥️♥️❤️

  • @anishpushkaran
    @anishpushkaran 3 года назад +4

    17:09 ആത്മാർത്ഥമായ ഡ്രൈവിംഗ്...

  • @shandhildharcreations
    @shandhildharcreations 3 года назад +2

    yenne pole swantham aayi oru vandi yennu swapnam kandu nadakkunnavarkk Kichu bro oru inspiration aanu... MASS

  • @malappuramautofans2240
    @malappuramautofans2240 3 года назад +16

    Waitting 🥰🥰

    • @AutosVlog
      @AutosVlog  3 года назад +2

      ♥️♥️♥️♥️♥️

  • @kannanlachu6945
    @kannanlachu6945 3 года назад

    നൻപാ ഓട്ടം കൂടുതൽ ആയിരുന്നു. അതുകൊണ്ട് ആണ് വീഡിയോ കാണാൻ വൈകിയത്. പിന്നെ കിച്ചു മച്ചാൻ പൊളി ആണ്. വീഡിയോ ഒരു മണിക്കൂർ ആണെങ്കിലും കുഴപ്പമില്ല. പൊളിക്ക്.

  • @siljojoseph9190
    @siljojoseph9190 3 года назад +5

    Leyland uyir❤️🔥🔥🔥🔥
    Auto vlog power

    • @AutosVlog
      @AutosVlog  3 года назад +1

      🤩😍❤️♥️♥️♥️♥️

  • @hari9683
    @hari9683 3 года назад +16

    Kichu broykk ethra vandiyund. Entha name vandide🤔☺

  • @sreehari5744
    @sreehari5744 3 года назад +4

    I love ur videos bro. U keep it so lively. Spcly in this video I could see more of uncut versions like the lunch and kitchu's talks which were really lively.
    Safe drive. Rly enjoying seeing these video. Nice work etta

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 года назад +1

    വിഷ്ണു മച്ചാനെ നിങ്ങളുടെ ലോറി വീഡിയോ അടിപൊളി ആണ്. കൂടുതൽ നല്ല വീഡിയോകൾ എടുക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു സ്മിതിനെ എന്റെ അന്വേഷണം അറിയിക്കണം മിസ്സിംഗ്‌ ജോയ് ചേട്ടൻ

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️

  • @anandhuanandhu2323
    @anandhuanandhu2323 3 года назад +4

    ശോ എന്റെ പ്രായം ഉള്ളു സ്വന്തമായി ലോറികൾ ഇവിടെ എനിക്ക് ഒരു ബൈക്ക് പോലുമില്ല എടുക്കാൻ പറ്റുന്നില്ല...കിച്ചന്റെ വണ്ടികൾ ഒരു trip പോണം bro

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️

  • @jithinajithkumar1749
    @jithinajithkumar1749 3 года назад

    കിച്ചു പൊളിച്ചു..... കിച്ചു ഫാൻ.....
    സാധാരണ ഞാൻ ചെറിയ രീതിയിൽ skip ചെയ്താണ് വീഡിയോ കാണുന്നത്. ഇത് full എന്ജോയ്മെന്റ് ട്രിപ്പ്‌ aayi....👌👌👌👌👌

    • @AutosVlog
      @AutosVlog  3 года назад

      🤩❤️♥️♥️♥️♥️

  • @honeyjoseph8792
    @honeyjoseph8792 3 года назад +12

    NH 13 ഓവർലോഡ് & with out documents route

  • @pradeshc4165
    @pradeshc4165 3 года назад +8

    കിച്ചു ബ്രോ ബിഗ് സല്യൂട്ട് ♥️♥️🌹🌹🌹🌹🌹🌹🌹

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️❤️♥️❤️❤️

  • @jishnujayan9594
    @jishnujayan9594 3 года назад +30

    Irrity കാരൻ ചേട്ടായി ♥♥

    • @AutosVlog
      @AutosVlog  3 года назад +1

      ♥️♥️♥️♥️♥️♥️

  • @kirangaikwad3459
    @kirangaikwad3459 3 года назад +1

    This route.... Mangalore.. Bhatkal... Ankola.... Yellapur... Kundapur.... Hubbali bye pass... Belgaum... Kolhapur.... Towards Mumbai ...

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️♥️

  • @Deek45
    @Deek45 3 года назад +4

    ജോയിച്ചേട്ടന്റെ മിസ്സിംഗ് നല്ല പോലെ ഉണ്ട്, ഒരുപാട് General knowledge ഇല്ലാതായി...ഇപ്പോ ഉള്ളവർ മോശം എന്നല്ല ഉദ്ദേശിച്ചത്,,,, അടുത്ത ട്രിപ്പിൾ എങ്കിലും ജോയിച്ചേട്ടനെ കൂട്ടണം bro pls 🙏...പിന്നെ കിച്ചു ഒരു രക്ഷയും ഇല്ല ചുണകുട്ടി ❣️

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️

  • @bibinjames6030
    @bibinjames6030 3 года назад +2

    Kichune njan kandittund.. njangal okke bus groupukalil active ayirunnu... Orikkal neritt kandittum und..

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️♥️♥️♥️

  • @roshanmathew7882
    @roshanmathew7882 3 года назад +6

    പാലാകാരൻ കിച്ചു❤️

  • @ashfaqkaliar2987
    @ashfaqkaliar2987 3 года назад +1

    Smijin fans undo...avashyathin samsaram...nalla driving ..

  • @arunarunk5734
    @arunarunk5734 3 года назад +5

    Horn kekkumbo oru feel aanu 😍😍😍

    • @AutosVlog
      @AutosVlog  3 года назад

      🔥😍❤️❤️♥️♥️♥️

  • @akhila9604
    @akhila9604 3 года назад +1

    Yellapur oru kannur karude hotel ann ath MH anaar edukkan njn poyappol avidunn porattayum mathi kariyum kaichappol ann Onn happy ayee pwoli ann

  • @muhammedzuhairps6689
    @muhammedzuhairps6689 3 года назад +4

    ഇത് ഏത് air horn ആണ് bro?
    Rate ariyo?
    Horn name?

  • @thomaspj5727
    @thomaspj5727 3 года назад

    Pathu varsham munpu njan lorry odichu Mumbai poyi driver joli cheythu nadanna kalam ippol Aa sthalam dubayil irunnu kanunna Enikku Nalla Santhosham thonni super video

    • @AutosVlog
      @AutosVlog  3 года назад

      🔥🤩❤️♥️♥️♥️♥️♥️♥️

  • @Codeforfun123
    @Codeforfun123 3 года назад +8

    Kichu superaa👌👌👌

    • @AutosVlog
      @AutosVlog  3 года назад

      ♥️😍😍😍♥️♥️♥️♥️

  • @dinanath2592
    @dinanath2592 3 года назад

    ഒറ്റ വീഡിയോ കൊണ്ട് കിച്ചു അണ്ണൻ ഫാൻ ആയി.. കിച്ചുവിനോട് ഒരു പ്രേത്യേക അന്വേഷണം അറിയിക്കണേ വിഷ്ണു ചേട്ടാ പറ്റുമെങ്കിൽ കിച്ചുവിനെ കൊണ്ട് തന്നെ ഒരു റിപ്ലൈ വാങ്ങി തരുമോ.. snijin chettan ഉയിർ വിഷ്ണു ചേട്ടൻ ഉയിരിൻ ഉയിർ 😍😍😍😍

    • @AutosVlog
      @AutosVlog  3 года назад

      😍🤩😍❤️♥️♥️❤️🤩🤩

  • @emiljose527
    @emiljose527 3 года назад +5

    Evarude Bharat Benz inn kannur vach njna kandu poli poli mass ahnn❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @AutosVlog
      @AutosVlog  3 года назад +1

      ❤️♥️♥️♥️♥️

  • @ajeeshrba367
    @ajeeshrba367 3 года назад

    കുവൈറ്റില്‍ നിന്ന് അടുത്ത ലീവിന് വരുമ്പോള്‍ ഇവിടം എല്ലാം 2000മുതലുള്ള ഓര്‍മ്മകള്‍ പുതുക്കാനായി ഈ ഏര്യയകളിലും ...ഞങ്ങടെ പഴയ ഹൈവേകളിലും ഞാന്‍ വരുന്നുണ്ട് ....കൊല്ലം ടു ബദ്ധിവരെ (ഹിമാചല്‍ പ്രദേശ് വരെ )സിംഗിള്‍ചെയിസിസില്‍ (6ടയര്‍ ലോറിയില്‍ )ഒരു കിടുക്കന്‍ ഡ്രിപ്പുമായി ....

    • @AutosVlog
      @AutosVlog  3 года назад

      ♥️♥️♥️❤️❤️❤️❤️

  • @arshid7161
    @arshid7161 3 года назад +10

    അടി പൊളി മച്ചാ
    ക്വറൻ റ്റൈൻ കിടന്ന് ഇന്ത്യ ചുറ്റി ഞാൻ😀😀

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️♥️

  • @pippiladan
    @pippiladan 3 года назад

    നിങ്ങൾ ഒരു സ്ഥലത്ത് പോകുമ്പോൾ എവിടെനിന്ന് പോകുന്നു എന്നും,
    എങ്ങോട്ടു പോകുന്നു എന്നും വ്യക്തമായി പറഞ്ഞിരിക്കണം.
    പിന്നെ നിങ്ങൾ പോകുന്ന വഴിക്കുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേരും പറയണം.
    പിന്നെ നിങ്ങൾ ഒരു സ്ഥലത്തു നിർത്തുമ്പോൾ , കാണിക്കുമ്പോൾ, എത്ര ചെറിയ കവല ആണെങ്കിലും ആ സ്ഥലത്തിൻറെ പേര് പറയണം . ആരോടെങ്കിലും ചോദിച്ചിട്ട് ആണെങ്കിലും അത് പറയണം .
    അതിനു തൊട്ടടുത്തുള്ള ജനം മുഴുവനും അറിയുന്ന പ്രസിദ്ധമായ സ്തലം എതെന്നും
    ആ സ്ഥലത്ത് നിന്നും എന്തുമാത്രം ദൂരെയാണ് എതു ദിശയിലാണു നിങൾ കാണിക്കുന്ന സ്ഥലം എന്നും ,പറഞ്ഞു കഴിഞ്ഞാൽ സഞ്ചാരം ഇഷ്ട്ടമുള്ള ആളുകൾക്ക് അത് കൂടുതൽ പ്രയോജനപ്രദവും അറിവ് നൽകുന്നതും ആകും.
    ഉദാഹരണത്തിന് നിങ്ങൾ നിൽക്കുന്നതു ഹരിയാനയിലെ വല്ലഭ്‌ഗഡീൽ ആണെങ്കിൽ, ഡൽഹിയിൽ നിന്നും ആഗ്രായ്ക്കുള്ള‌ വഴി ഏകദേശം 70 കിലോമീറ്റർ, അകലെയാണ് എന്നും , നിങ്ങൾ ഒരു സ്ഥലത്ത് പോകുമ്പോൾ എവിടെനിന്ന് പോകുന്നു എന്നും,
    എങ്ങോട്ടു പോകുന്നു എന്നും വ്യക്തമായി പറഞ്ഞിരിക്കണം.
    പിന്നെ നിങ്ങൾ പോകുന്ന വഴിക്കുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേരും പറയണം.
    പിന്നെ നിങ്ങൾ ഒരു സ്ഥലത്തു നിർത്തുമ്പോൾ , കാണിക്കുമ്പോൾ ആ സ്ഥലത്തിൻറെ പേര് പറയണം . ആരോടെങ്കിലും ചോദിച്ചിട്ട് ആണെങ്കിലും അത് പറയണം .
    അതിനു തൊട്ടടുത്തുള്ള ജനം മുഴുവനും അറിയുന്ന സ്ഥലം എവിടെയാണെന്നും ,
    ആ സ്ഥലത്ത് നിന്നും എന്തുമാത്രം ദൂരെയാണ് എതു ദിശയിലാണു നിനൾ കാണിക്കുന്ന സ്ഥലം എന്നും ,പറഞ്ഞു കഴിഞ്ഞാൽ സഞ്ചാരം ഇട്ടു ഇഷ്ടമുള്ള ആളുകൾക്ക് അത് കൂടുതൽ പ്രയോജനപ്രദവും അറിവ് എടുക്കുന്നതും ആകും. ഉദാഹരണത്തിന് നിങ്ങൾ വല്ലഭ്ഗഡിൽ ആണെങ്കിൽ, ഡൽഹിയിൽ നിന്നും ആഗ്രായ്ക്കുള്ള‌ വഴി ഏകദേശം 70 കിലോമീറ്റർ. അകലെയാണ് എന്നും അവിടെ നിന്നും ഡൽഹിക്കു 70 കിലോമീറ്റർ ഉണ്ടെന്നും ആഗ്രക്കു 130 കിലോമീറ്റർ ഉണ്ടെന്നും , പറഞ്ഞു കഴിഞ്ഞാൽ ആ സ്ഥലത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ കാണികൾക്ക് ലഭിക്കും.
    Google location is an extra option

    • @dipakrn5230
      @dipakrn5230 3 года назад

      ബ്രോ പറഞ്ഞത് വളരെ വളരെ ശരിയായ കാര്യമാണ്. കേരളത്തിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ കുറ്റിപ്പുറവും, എടപ്പാളും, മാഹീ, തലശ്ശേരിയും, ചീമേനിയും, കാഞ്ഞങ്ങാട് ചുരവും, തലപ്പാടി ചെക്ക്പോസ്റ്റും ഒക്കെ മച്ഛൻറ്റെ ഫസ്റ്റ് ഡേ വീഡിയോയുടെ ഹൈലൈറ് ആകുമായിരുന്നു. മച്ചാൻ നൈറ്റ് ഉറങ്ങിപ്പോയത് കൊണ്ടാണ് ആ ഷോട്ടുകൾ മിസ് ആയതു. മച്ചാൻ ഉറങ്ങിയാലും വിൻഡ് ഷീൽഡിൽ ക്യാമറ ഫോക്കസ് ചെയ്തു ഓൺ ആക്കി വച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. സ്ഥലപ്പേരുകൾ ബ്രോ പറയുന്ന പോലെ ഗൂഗിൾ മാപ്‌സ് ലൊക്കേഷനിൽ കൂടെ കിട്ടും. അടുത്തുള്ള പ്രധാന സ്ഥലങ്ങളും അത്തരത്തിൽ കിട്ടും. മംഗലാപുരത്തു കൂടെ പോയപ്പോൾ റോഡിൻറെ നടുവിലുള്ള ഒരു റെയിൽവേ ലെവൽ ക്രോസ് കാണിച്ചു, കുദ്രെമുഖ് ഇരുമ്പു ഫാക്ടറി ആയിരുന്നു അത്.

  • @arunwayanad6048
    @arunwayanad6048 3 года назад +6

    Ashok Leyland ishtam 😍😍😍😍

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️

  • @amarjithajithkumar4876
    @amarjithajithkumar4876 3 года назад

    കഴിഞ്ഞ ട്രിപ്പിൽ ജോയി ചേട്ടൻ,ഈ ട്രിപ്പിൽ കിച്ചു......എന്തായാലും പൊളി ട്രിപ്പായിരിക്കുമെന്ന് ഉറപ്പായി🔥🔥

    • @AutosVlog
      @AutosVlog  3 года назад

      🤩❤️❤️♥️♥️♥️♥️

  • @eldhoseraju170
    @eldhoseraju170 3 года назад +5

    കിച്ചു..... കൊള്ളാല്ലോ.....😍😍....വിഷ്ണു ചേട്ടൻ.. സ്മിതിൻ ചേട്ടൻ.... ജോയ് ചേട്ടൻ...😍😍😍😍😍👍

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️♥️

  • @kobra9841
    @kobra9841 3 года назад +1

    Oro kadha parayumboyekum enikum oru nalla driver aavan thonnanu.... 💕 loriye pranayichu jeevikunnu...

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️♥️♥️♥️

  • @skimenon
    @skimenon 3 года назад +3

    Pls tell Ashok leyand to make cabin like Barth Benz then it will be no one again

    • @AutosVlog
      @AutosVlog  3 года назад

      Ok❤️♥️♥️yes

  • @kostanikovt-3447
    @kostanikovt-3447 3 года назад

    ഏതു ഒരു സ്ഥലത്തായാലും തിരക്കുകൾ ഇണ്ടെങ്കിലും ഞാൻ നിങ്ങളുടെ video കാണാൻ കാത്തിരിക്കുകയായിരിക്കും 🥰🥰
    🥰🚛🚛

    • @AutosVlog
      @AutosVlog  3 года назад

      😍😍❤️♥️♥️♥️

  • @jokr___lovr7905
    @jokr___lovr7905 3 года назад +3

    Vandi thirichu nattil varumbol vandi RTO pokkuo...air horn

    • @AutosVlog
      @AutosVlog  3 года назад

      😍😍❤️♥️♥️♥️♥️

  • @praveenkumar-op3ff
    @praveenkumar-op3ff 3 года назад +1

    കിച്ചു. പൊളി.Diesel അടിച്ച് കഴിഞ്ഞുള്ള ഭാഗത്ത് Volume കുറവായിരുന്നു.

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️♥️♥️♥️♥️♥️♥️

  • @aswins2783
    @aswins2783 3 года назад +3

    💙💙.Saranya❤️.fan from KL 24

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️❤️❤️♥️♥️

    • @abhijithabhi8564
      @abhijithabhi8564 3 года назад +1

      Kl24 kottarakara ⚡️⚡️⚡️⚡️

  • @ntk1824
    @ntk1824 3 года назад

    നന്നായിരിക്കുന്നുവീഡിയോ.... ഹാൾട്ടിങ്ങും, സ്റ്റാർട്ടിങ്ങും എപ്പോഴുംകാണിക്കുന്നത്.നന്നായിരിക്കും.മലപ്പുറത്തുനിന്നും.

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️♥️♥️♥️

  • @rvm9427
    @rvm9427 3 года назад +3

    Ashanmarude Seacrest policha kiliyeee ne nattilethiyal pani urappa

    • @AutosVlog
      @AutosVlog  3 года назад +1

      🤣🤣🤣🤣❤️❤️♥️♥️♥️

  • @rajendrakumar-io3xh
    @rajendrakumar-io3xh 3 года назад +1

    Great to watch trio videos again bro...❤️from TamilNadu

  • @vishnuvijayan7045
    @vishnuvijayan7045 3 года назад +3

    SE❤️❤️🔥🔥 athoru vikaram anu😘😘

    • @shamnadkm8085
      @shamnadkm8085 3 года назад

      💯💯💯✅️

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️♥️

  • @sajeevpt658
    @sajeevpt658 3 года назад +2

    അടിപോളി ........ നാളെ ...... കാണാം👍🏾👍🏾

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️

  • @Pranavpadmakumarp
    @Pranavpadmakumarp 3 года назад +9

    SE UYIR ❤️❤️

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️❤️😍😍😍

  • @bibinvarghese6384
    @bibinvarghese6384 3 года назад +1

    ട്രക്കലൈഫ് അനുഭവങ്ങൾ വേറെ ലെവൽ തന്നെ ...😀😀😀

  • @manueagle8344
    @manueagle8344 3 года назад +3

    Mass kichu 🔥🔥🔥

    • @AutosVlog
      @AutosVlog  3 года назад

      🤩❤️❤️❤️❤️❤️❤️

  • @ajidaniel8818
    @ajidaniel8818 3 года назад

    Machaaaney video polichu, missing joy chettan. Aaa kuruppu chekkan aaanu aaakey ulla shalyam, avantey kayyil microphone kodukkendaaa :-)

  • @campingdesires4687
    @campingdesires4687 3 года назад +4

    കിച്ചു നു എത്ര ലോറി ഉണ്ട്? Place എവിടാ?

  • @vishnusai1943
    @vishnusai1943 3 года назад +1

    Uff aa horn polichu.... Any way adipoli trip avate chetta💓horn full ayit onnumkodi kelkanam ennu und

    • @AutosVlog
      @AutosVlog  3 года назад +1

      🤩♥️♥️♥️♥️

  • @ajithmurali3624
    @ajithmurali3624 3 года назад +6

    #ലെ_കിച്ചു മൈ നെയിം ഈസ്‌ തരുൺ ബട്ട്‌ പീപ്പിൾസ് കാൾ മീ നളൻ..😂😂😂

  • @prakashrajjb5144
    @prakashrajjb5144 3 года назад +1

    എല്ലാം poli വീഡിയോ ഓരോ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️

    • @AutosVlog
      @AutosVlog  3 года назад

      😍❤️♥️♥️♥️

  • @anuprasadkd4801
    @anuprasadkd4801 3 года назад +6

    It’s not kalkatti dude., it’s “kalaghatagi” be precise.

    • @AutosVlog
      @AutosVlog  3 года назад

      Yew❤️♥️♥️♥️♥️♥️♥️

  • @veeyesvlogs3648
    @veeyesvlogs3648 3 года назад

    ഞാനും കുറേ നാളുകളായി ഒരു Leyland ലോറി എടുക്കണം എന്ന് വിചാരിക്കുന്നു.പക്ഷേ എന്തുകൊണ്ടാണെന്ന് അറിയുന്നില്ല നടക്കുന്നില്ല.
    Leyland ecomet1615/1618/1918/
    1920 ആയിരുന്നു എൻ്റെ സ്വപ്നം.ecomet1615 എങ്കിലും എടുക്കാൻ പറ്റിയാൽ മതിയായിരുന്നു.container ലോറികൾക്ക് load എവിടുന്നാണ് കിട്ടുക അല്ലെങ്കിൽ കിട്ടുമോ.അതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടാൽ ഉപകാരം ആയിരിക്കും.

  • @vishnuvijayan8381
    @vishnuvijayan8381 3 года назад +8

    കിച്ചു ❤❤❤ പാലാ ❤❤

    • @AutosVlog
      @AutosVlog  3 года назад +2

      ❤️❤️

    • @vishnuvijayan8381
      @vishnuvijayan8381 3 года назад +1

      കിച്ചുവിനെ ഒരു പാലക്കാരന്റെ വക ഒരു ഹായ് കൊടുക്കണേ വിഷ്ണു ചേട്ടാ ❤❤❤❤

    • @INDIANTRUCKLIFEVLOG
      @INDIANTRUCKLIFEVLOG 3 года назад +3

      Njanum പാലാക്കാരൻ ആണേ

    • @INDIANTRUCKLIFEVLOG
      @INDIANTRUCKLIFEVLOG 3 года назад +3

      @@AutosVlog പാലായിൽ എവിടെ ചേട്ടൻ്റെ വീട്

    • @sakthigarage1932
      @sakthigarage1932 3 года назад +1

      @@INDIANTRUCKLIFEVLOG hai

  • @sherrysunny6216
    @sherrysunny6216 3 года назад +1

    Bro super .i enjoyed kichus talking .please include his talking more nd more...

    • @AutosVlog
      @AutosVlog  3 года назад

      Ok❤️❤️♥️♥️

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 3 года назад +6

    വീഡിയോ കണ്ടൊടിരിക്കാണ് അതാ ഇടകിക്കടെ കമന്റ്, കിചുനെ പോലെ ഒരുത്തൻ കൂടെ ഉണ്ടേൽ 4 ദിവസം ഹാൾട് ആയാൽ കൊഴപ്പം ഇല്ല ടൈം പാസ്സ് നു ആളായല്ലോ 😄😄😄, പെണ്ണ് കിട്ടില്ല എന്ന പറഞ്ഞു വീട്ടുകാർ വിടാതിരിക്ക 2 കൊല്ലം കഴിഞ്ഞ ഇതിലേക്ക് തന്നെ ഇറങ്ങണം

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️♥️❤️❤️😍

  • @hemandsr4620
    @hemandsr4620 3 года назад

    Nithin stgeorge kurich oru video cheyy bro and other successful fleet owners
    His success story
    May be enne pole ulla vandi edukanm enn agrahichu nadakunnavark oru inspiration aakum @autosvlog

    • @AutosVlog
      @AutosVlog  3 года назад

      🤩❤️❤️❤️😍🤩🤩🔥🔥

  • @naveenapoojary8878
    @naveenapoojary8878 3 года назад +4

    Launch👌👌👌👌👌👌👌

  • @ashinps2173
    @ashinps2173 3 года назад +2

    Joy chetten illathine pakaram chekken onde polippikkan🎉🎉❤️

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️❤️❤️

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 3 года назад +5

    Kichu 2 എണ്ണം വീട്ടിട്ടുണ്ടോ??😃😄😄😄

  • @anurajanu8802
    @anurajanu8802 3 года назад +2

    Happy journey bro joy chettane miss cheyuund

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️❤️❤️♥️

  • @Subaruwrxsti555wrc
    @Subaruwrxsti555wrc 3 года назад +5

    ഭാരതം കുത്തുകുഴി കാരൻ alle😄കഥ സത്യമാ

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️❤️♥️♥️♥️♥️🤣🤣🤣🤣🤣🤣

  • @krishnadasms7809
    @krishnadasms7809 3 года назад +1

    തടിവണ്ടിയിലെ ഒരു കിടിലൻ വീഡിയോ വേണം ✋️

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️♥️

  • @joeljacob9805
    @joeljacob9805 3 года назад +4

    Kichu varraaa level cherriche cherriche maddathu

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️