Pineapple കയറ്റി ആദ്യ ലോഡ് -KERALA TO DELHI Truck trip WITH BS6 Bharat benz 12 wheel Episode-1

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Kerala to Delhi Truck trip with BS6 Bharatbenz
    Episode 1
    • Pineapple കയറ്റി ആദ്യ ...
    Episode 2
    • ഏറ്റവും RISK ഉള്ള 28KM...
    Episode 3
    • Mumbai border എത്തി ആഹ...
    Episode 4
    • Pineapple ആയിട്ട് 4 ദി...
    INSTAGRAM
    / autos_vlog
    FACEBOOK
    / autosvlog
    subscribe our New channel
    / vishnullokam
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
    #truck_life

Комментарии • 1,7 тыс.

  • @dhanyeshraj3937
    @dhanyeshraj3937 3 года назад +82

    ഇതുപോലെ ലോറി യിൽ ഇന്ത്യ മുഴുവൻ പോകുക സ്വപ്നം ആണ്.. ഭായ് kku സാധിച്ചു... എല്ലാവിധ ആശംസകൾ നേരുന്നു

    • @AutosVlog
      @AutosVlog  3 года назад +5

      😍♥️❤️❤️❤️❤️

    • @Gamingwithjero
      @Gamingwithjero 2 года назад +1

      Seriya🥰🥰🥰❤❤❤

    • @Gamingwithjero
      @Gamingwithjero 2 года назад +1

      Kaithi❤Kanda😍pol❤njnum❤truck adima ayii❤❤❤

    • @akshayshaji18
      @akshayshaji18 Год назад +3

      Njn Driver aanu bhai NP vandiya odikkunne bhai varunno

    • @dhanyeshraj3937
      @dhanyeshraj3937 Год назад

      @@akshayshaji18 ഭായ് എവിടെ ആണ് സ്ഥലം... ഞാൻ കണ്ണൂർ ആണ്

  • @abhilashts4339
    @abhilashts4339 3 года назад +17

    Trip എന്നും അടിപൊളിയാ BB ന്റെ ആകുമ്പോൾ വേറെ ലെവൽ

    • @AutosVlog
      @AutosVlog  3 года назад

      🤩😍♥️♥️❤️❤️❤️❤️❤️🔥

  • @an00pgp74
    @an00pgp74 3 года назад +10

    വളരെ വലിയ ഒരാഗ്രഹമാണ് ലോറിയിൽ ഇതുപോലെ ഒരു ട്രിപ്പ് 😍😍
    Really enjoying this type of video♥️ waiting for next episode 🚛

  • @alexmathewvarughese2466
    @alexmathewvarughese2466 3 года назад +55

    Happy journey. all the best. take care

    • @AutosVlog
      @AutosVlog  3 года назад +1

      ❤️♥️😍🤩🤩🤩🤩

  • @saidsulthan9845
    @saidsulthan9845 3 года назад +20

    ജോയി ചേട്ടൻ ഗിയറ്ലിവറുമായി ഗുസ്തിയാണല്ലോ
    പഴയ കെ എസ് ആർ ടി സി ഓർമ്മ വന്നു😜

  • @bageera199
    @bageera199 3 года назад +12

    അടിപൊളി❤️❤️
    ഇതുപോലെ ഒന്നിന് കാത്തിരുന്ന് മടുത്തു
    കിടിലൻ🔥🔥

    • @AutosVlog
      @AutosVlog  3 года назад +2

      🤩🤩♥️♥️❤️❤️❤️❤️❤️

  • @madhav.a.r
    @madhav.a.r 3 года назад +59

    അല്ലേലും മ്മടെ ചങ്കിന്റെ വീഡിയോ ഒരു ക്ലാസ്സാണ്👌 #vishnubro♥️

    • @AutosVlog
      @AutosVlog  3 года назад +6

      Madhav muthe ♥️♥️❤️❤️🔥🔥🔥🔥🔥🥰

  • @jayaramnharakkotil976
    @jayaramnharakkotil976 3 года назад +24

    വണ്ടി പൊളിച്ചു ബ്രോ 😍😍😍😍

    • @AutosVlog
      @AutosVlog  3 года назад

      🥰🥰🥰🥰🥰🥰🥰

  • @the_kuppi_707x
    @the_kuppi_707x 3 года назад +16

    ചേട്ടായി ഈ ട്രിപ്പിൽ നമ്മുടെ പ്രവീൺ ചേട്ടായിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്

    • @AutosVlog
      @AutosVlog  3 года назад +3

      Varum avan♥️❤️❤️❤️❤️❤️

  • @shalusvlog5912
    @shalusvlog5912 3 года назад +2

    ഞാൻ സ്ഥിരം ബീജാപ്പൂർ പോകുന്ന റൂട്ട് അനാർ എടുക്കാൻ വേണ്ടി ഇപ്പോൾ ഖത്തറിൽ നിന്നും ഇത് കാണുമ്പോൾ നാട്ടിൽ വന്ന് ഒരു ലോറി എടുത്ത് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലൊ എന്ന ചിന്ത

  • @Abhijith_Abi520
    @Abhijith_Abi520 3 года назад +54

    പൊളിക്ക് മച്ചാനെ നമ്മടെ കട്ട സപ്പോർട്ട് ഉണ്ടാവും 😍❤️

    • @AutosVlog
      @AutosVlog  3 года назад +2

      😍🤩♥️❤️❤️❤️❤️

  • @arunwayanad911
    @arunwayanad911 3 года назад +12

    വണ്ടി വേറെ ലെവൽ ആണല്ലോ ഒരു വെറൈറ്റി കളർ 🤩🤩🤩😍😍
    എന്തായാലും പൊളിച്ചു സൂപ്പർ 😍😍😍😍😍

  • @THE_BLACK_BUTTERFLY
    @THE_BLACK_BUTTERFLY 3 года назад +20

    Joy Chettan Mass 😍😍

    • @AutosVlog
      @AutosVlog  3 года назад +1

      ♥️♥️😍😍😍😍

  • @satheesh4988
    @satheesh4988 3 года назад +31

    Stay safe and blessed...

    • @AutosVlog
      @AutosVlog  3 года назад +2

      😍❤️❤️❤️

  • @aswinkv826
    @aswinkv826 3 года назад +4

    അടിപൊളി ട്രിപ്പ് വീഡിയോ 😍
    ഇടക്ക് ഗിയര് വീഴാൻ ഒരു ബുദ്ധിമുട്ട് ഉണ്ടോ ഡ്രൈവർ ചേട്ടൻ പൊളി ആണ്

  • @Rtechs2255
    @Rtechs2255 3 года назад +6

    പൊളിച്ചു bro, അങ്ങനെ കുറേ നാളുകൾക്കു ശേഷം വീണ്ടും നിങ്ങളുടെ ഒരു trip കാണാൻ സാധിച്ചു ....
    ബാക്കിയുള്ള episodes ന് വേണ്ടി waiting ആണ് ....
    ഇത്രയും നാൾ ബ്രോയുടെ പുതിയ trip ഒന്നും ഇല്ലാതിരുന്നത് കൊണ്ട് മറ്റേ ചാനലിൽ ഉള്ള ചെറിയ old trip കണ്ട് adjust ചെയുകയായിരുന്നു ....
    ബാക്കി episodes നായ് waiting........🔥🥰

    • @AutosVlog
      @AutosVlog  3 года назад +2

      🔥🔥🔥🔥🔥🔥pinnallathe ♥️❤️❤️❤️❤️

    • @Rtechs2255
      @Rtechs2255 3 года назад +2

      @@AutosVlog 🥰🥰

  • @Codeforfun123
    @Codeforfun123 3 года назад +17

    Pine apple അടുക്കുന്നത് കാണാൻ നല്ല രസം

    • @AutosVlog
      @AutosVlog  3 года назад +1

      ♥️❤️❤️❤️

    • @sociomediaone
      @sociomediaone 3 года назад

      Pineapple അട്ടി എന്നു പറയും...

  • @rejeeshthampy4226
    @rejeeshthampy4226 3 года назад +1

    Subscribed bro. പണ്ട് ഞാനും ചേട്ടനും
    20 വര്ഷം munne അമ്മാവന്റെ ലെയ്ലാൻഡ് വണ്ടിയിൽ വാഴക്കുളത്തു നിന്നും മുംബൈ വാശി മാർക്കറ്റിലേക്ക് ithupole പൈനാപ്പിളും കയറ്റി ഒരു ട്രിപ്പ് പോയ orma വന്നു വീഡിയോ കണ്ടപ്പോൾ.
    Keep going katta സപ്പോർട്ട് 🔥🔥🔥🔥🔥🔥

  • @anandhujayan631
    @anandhujayan631 3 года назад +3

    Vandi polichu, , driver chettante kayil ninnum nalla kadhakal oka kelkam

    • @AutosVlog
      @AutosVlog  3 года назад

      🔥🤩😍♥️♥️❤️❤️

    • @smithinsabu1417
      @smithinsabu1417 3 года назад +1

      Kelkam bro kathakal okke varunundu joy chettanu oru starting trouble undayirunnu atha first episode ingane angu poye ningal kanan kidakunne ollu

  • @Travel_with_Lijin
    @Travel_with_Lijin 3 года назад +18

    പഴവങ്ങാടി ഗണപതി 🤩🔥

  • @ashiqahammed1513
    @ashiqahammed1513 3 года назад +4

    Yeee... Aluva Vazhakkulam uyir🔥🔥🔥🔥

    • @AutosVlog
      @AutosVlog  3 года назад

      ❤️😍🤩😍❤️❤️

  • @chandusnair3067
    @chandusnair3067 3 года назад +2

    Vedio kanumbol back seatil irunnu koode porana oru feel ondu 😍👌

    • @AutosVlog
      @AutosVlog  3 года назад

      🤩😍♥️♥️♥️♥️

  • @abhiachu4780
    @abhiachu4780 3 года назад +4

    Vishnu ചേട്ടാ ട്രിപ്പ്‌ ഗംഭീരം ആകട്ടെ.. അതുപോലെ വീഡിയോസും..കട്ട .waiting for next video..

  • @shabazshajahan9851
    @shabazshajahan9851 3 года назад +1

    ഞാൻ പലതരം യാത്ര ചെയ്തിട്ടുണ്ട് ഓരോ യാത്രയും എനിക്ക് നല്‍കിയ അനുഭവങ്ങള്‍ പലതരത്തില്‍ ഉള്ളതാണ്. പക്ഷേ ഞാന്‍ ഇത് വരെ ഒരു ലോറിയിലെ യാത്രകൾ അനുഭവിചിട്ടല്ല.th ഇങ്ങനെ ഒരു യാത്ര എന്റെ സ്വപ്നം അണ്. ഈ യാത്രയില്‍ പങ്കെടുക്കാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. ഇങ്ങനെ ഒരു give away contest ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ ചേട്ടന് വളരെ നന്ദി. ചേട്ടന്റെ videos എല്ലാം ഞാന്‍ കാണാറുണ്ട്. എല്ലാം adipoli ആണ്‌. ഈ video എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ ചേട്ടന്റെ എല്ലാ videosum വളരെ useful അണ്. Thank you

  • @nishababujan2625
    @nishababujan2625 3 года назад +3

    പിന്നല്ല അടിച്ചു പൊളിക്ക് കട്ട witting ആയിരുന്നു ഒരു tripp എന്നാ കാണാൻ പറ്റുന്നത് ഓർത്ത്.love from Alappuzha❤️❤️❤️ വണ്ടിയും പൊളിച്ചു.SOUND കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ ആണ്. Driver ആശാനും പൊളിച്ചു. ❤️❤️

  • @rahules6090
    @rahules6090 3 года назад +1

    Pineapple cityil almost ella truckilum Pineapple express logo aan
    Kidilan video.

    • @AutosVlog
      @AutosVlog  3 года назад

      Yes bro😍♥️♥️❤️❤️

  • @sachins121
    @sachins121 3 года назад +11

    Merry Christmas 🎄
    Happy journey. 😍

  • @emiljose527
    @emiljose527 3 года назад +1

    Poli thanne ahann yetta next video kkk vedi waiting ahann onnum parayan Ella adipoli marakam ahann

    • @AutosVlog
      @AutosVlog  3 года назад

      😍😍♥️♥️

  • @abdulkhadar3461
    @abdulkhadar3461 3 года назад +12

    🥰🥰ഞങ്ങളും pineapple ഓടുന്ന വണ്ടിക്കാരാ ബ്രോ 😍😍

  • @Vazhakulam
    @Vazhakulam 3 года назад +2

    Katta support from pineapple city

    • @AutosVlog
      @AutosVlog  3 года назад +1

      🥰🥰🥰🥰😜

  • @kishorev7541
    @kishorev7541 3 года назад +4

    A perfect christmas gift for us. സുജിത്ത് ഏട്ടന്റെ all india ടൂർ കഴിഞ്ഞ് ഇനി എന്ത് കാണും എന്ന് നോക്കി ഇരിക്കുവായിരുന്നു... Surprise gift... വീഡിയോ length കൂട്ടിയാൽ കൊള്ളാം ആയിരുന്നു, ഒരു 35 minute... Anyway all the best...

    • @AutosVlog
      @AutosVlog  3 года назад +1

      Muthe❤️♥️😍😍❤️

  • @noufalnanas6780
    @noufalnanas6780 3 года назад +2

    Chetto slow track free ayittum enthina fast track use cheyyunnathu... Athallay cars ellam left side overtake cheyyunnathu... Baki ellaam super attoo powliii

  • @vivekvnath4315
    @vivekvnath4315 3 года назад +3

    Autosvlog njan ippo 1 and half years ayite kanuninde...innatha video nalla clarity unde...kanum visuals ellam pwoli ayite unde...next episode naaley thanna iduvoo?

    • @AutosVlog
      @AutosVlog  3 года назад

      ♥️♥️❤️❤️❤️

  • @aswinshaji414
    @aswinshaji414 3 года назад +2

    Honestly speaking... Shots nannayitund... Efforts eduthathinte results und... Super ❤️❤️

    • @AutosVlog
      @AutosVlog  3 года назад +1

      🤩😍♥️♥️❤️❤️❤️❤️

  • @travelrider4404
    @travelrider4404 3 года назад +5

    Kerala to Delhi road trip powli....... Athum barath benzill nigade oke Oru bagyam. Top naturally road viewsss kittum bro. My fav road in India uduppi to Delhi train and road enjoy

    • @AutosVlog
      @AutosVlog  3 года назад

      🥰🥰🥰🥰🥰🥰♥️❤️

  • @saran550
    @saran550 3 года назад +1

    Adipoli vlog..
    Adyamaitaa lorry trip vlog kaanunad..
    Nannaitund

    • @AutosVlog
      @AutosVlog  3 года назад

      🤩😍♥️❤️

  • @emincyriac4276
    @emincyriac4276 3 года назад +25

    Geevarghese logistics ❤️

    • @AutosVlog
      @AutosVlog  3 года назад

      🔥🔥😍♥️❤️❤️❤️❤️

  • @vishnuvasanthan24
    @vishnuvasanthan24 3 года назад +1

    Bro Adipoli aayittund. Bro de mikka trucking videos um njn kanarund. Bro yude koode ulla oru trip nu wait cheyyanu bro

    • @AutosVlog
      @AutosVlog  3 года назад

      🤩🤩😍♥️♥️❤️

  • @anandhu1126
    @anandhu1126 3 года назад +5

    Machanneee poliiiich katta waiting aani nxt episodesin😍😍😍

    • @AutosVlog
      @AutosVlog  3 года назад

      🔥🤩🤩😍😍😍❤️♥️❤️❤️

  • @sakeervk5518
    @sakeervk5518 3 года назад +1

    Nidhin.. ചേട്ടന്റെ vandiyalle.. ബ്രോ.. 👍👍👍👍

    • @AutosVlog
      @AutosVlog  3 года назад +1

      🔥🤩😍♥️♥️♥️

  • @athulpratheesh5945
    @athulpratheesh5945 3 года назад +46

    വിഷ്ണു മച്ചാനേ അതെന്താ ഗിയർ വീഴാൻ ഒരു ബുദ്ധിമുട്ടുപോലെ ആ ചേട്ടൻ പാട് പെടുന്നുണ്ടോ

    • @AutosVlog
      @AutosVlog  3 года назад +16

      Puthiya vandi alle machane onnu set aayit varatte♥️❤️🔥🔥🔥🔥

    • @niyaskuniyil4455
      @niyaskuniyil4455 3 года назад +1

      @@AutosVlog bro nighala number tharoaa oro dought choikan ann

  • @xcruisegamer3020
    @xcruisegamer3020 3 года назад +2

    എന്റെ നാട്ടിലൂടെയുള്ള യാത്ര കണ്ടപ്പോൾ ഒരു കുളിർമ.......... 😍
    ബാക്കിയുള്ള യാത്രക്കായി DOUBLE കട്ട WAITING.........
    from kaxrod

    • @AutosVlog
      @AutosVlog  3 года назад

      🤩😍♥️❤️❤️❤️

  • @vinukurian389
    @vinukurian389 3 года назад +6

    Asia's largest pineapple market 💪 World's best pineapple VAZHAKULAM

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️🤩🔥🤩❤️

  • @nitheeshneettukattil257
    @nitheeshneettukattil257 3 года назад +1

    സൂപ്പർ... പ്രവീൺമച്ചാനെ മിസ്സ്‌ ചെയ്യുന്നു..

    • @AutosVlog
      @AutosVlog  3 года назад +1

      😍♥️❤️❤️❤️❤️❤️

  • @unknown-ov2pi
    @unknown-ov2pi 3 года назад +4

    A x mas gift from autos vlog,All the best❤

    • @AutosVlog
      @AutosVlog  3 года назад

      🔥🤩😍♥️♥️♥️❤️❤️

  • @gamingwithyachu4047
    @gamingwithyachu4047 3 года назад +1

    Polik bro nammal und koode katta sapport💪💪💪💪💪💪💪

    • @AutosVlog
      @AutosVlog  3 года назад

      🤩😍♥️♥️♥️♥️♥️

  • @solderingmastertech3802
    @solderingmastertech3802 3 года назад +4

    Stay safe and happy journey ❤️ ഗിയർ ലിവർ മായിട്ട് എന്താ ഒരു ഗുസ്തി😆😜

    • @AutosVlog
      @AutosVlog  3 года назад

      🤩🤩😍♥️♥️❤️❤️❤️

  • @SunilKumar-fz8uk
    @SunilKumar-fz8uk 3 года назад +2

    കുറേ നാളുകൾക്ക് ശേഷം അങ്ങനെ വീണ്ടും ഒരു ട്രിപ്പ് മച്ചാനെ സൂപ്പർ അടുത്ത എപ്പിസോടുകൾക്കായി കാത്തിരിക്കുന്നു👌👌👌👍👍👍👍❤❤❤❤

    • @AutosVlog
      @AutosVlog  3 года назад +1

      ❤️😍😍🤩🤩

  • @rajeshrkr6330
    @rajeshrkr6330 3 года назад +5

    അടിപൊളി യാത്ര നേരുന്നു മച്ചാനെ

    • @AutosVlog
      @AutosVlog  3 года назад +1

      🔥🤩😍♥️❤️❤️

  • @MuneergudalurTN43Z
    @MuneergudalurTN43Z 3 года назад +1

    ഒരുപാട് കാലത്തിനു ശേഷം വീണ്ടും ട്രിപ്പ്‌ വീഡിയോ കട്ട വെയ്റ്റിംഗ് 💪💪💪

    • @AutosVlog
      @AutosVlog  3 года назад +2

      😍♥️❤️❤️❤️❤️

  • @subashsubash5574
    @subashsubash5574 3 года назад +7

    എട്ടായി പൊളിച്ചു 😘😘😘😘😘

    • @AutosVlog
      @AutosVlog  3 года назад

      🤩😍❤️❤️

  • @Mr.Trivianvlogger
    @Mr.Trivianvlogger 3 года назад

    Bro njan innane ee video kaanunnathu...orupad ishtayi bro...ee chettanmarokkeyane real life heros avarude aa experience okke kelkkumbol 🔥🔥🔥

  • @agritech5.08
    @agritech5.08 3 года назад +13

    Aa horn❤️

    • @AutosVlog
      @AutosVlog  3 года назад +1

      😍♥️❤️❤️❤️

  • @safvanpk585
    @safvanpk585 3 года назад +1

    ആ ഗിയറിന് എന്താ പ്രശ്നം...? രണ്ട് കയ്യുകൊണ്ടാണല്ലോ ഇടുന്നത്..... ഏതായാലും പൊളിച്ചു... ❤❤❤

    • @AutosVlog
      @AutosVlog  3 года назад

      🥰🔥🔥♥️🤩

  • @anautoenthusiasist...3832
    @anautoenthusiasist...3832 3 года назад +50

    ഇത് വെറും ഒരു ട്രിപ്പ്‌ അല്ല bro.. ഞങ്ങടെ ഒക്കെ ആഗ്രഹമാണ്.

    • @AutosVlog
      @AutosVlog  3 года назад +1

      🤩🤩😍♥️❤️❤️❤️❤️❤️

    • @jonsonm5703
      @jonsonm5703 3 года назад +1

      athe bro

  • @musicangel6918
    @musicangel6918 3 года назад

    Bharath benz + aah horn.. Ho.. Powli.. Chetta aah body parijayapeduth

  • @muhammedhisham1348
    @muhammedhisham1348 3 года назад +7

    BB ഉയിർ ❤❤

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️❤️❤️❤️❤️

  • @prashobe630
    @prashobe630 3 года назад +1

    Adutha yaathra nammal pwolikkum 😃

  • @madmax2629
    @madmax2629 3 года назад +3

    Trip ponenkil igane ponam poliyalleeee❤️❤️❤️

    • @AutosVlog
      @AutosVlog  3 года назад +2

      🤩♥️❤️❤️❤️❤️❤️

    • @madmax2629
      @madmax2629 3 года назад +2

      @@AutosVlog ithrem vegm rply ❤️❤️❤️

  • @agheshthomas7805
    @agheshthomas7805 3 года назад +1

    ചേട്ടന്റെ travel videos നല്ലൊരു feel തരുന്നു ചേട്ടായി 🥰😍😍❤️🔥🔥🔥

  • @Samasyabhijith
    @Samasyabhijith 3 года назад +4

    Have a safe journey bro❤️❤️

    • @AutosVlog
      @AutosVlog  3 года назад +1

      🤩😍♥️❤️♥️

  • @vimallal3907
    @vimallal3907 3 года назад +2

    Super.. class video😍
    Happy and safe journey👍👍

    • @AutosVlog
      @AutosVlog  3 года назад +1

      🤩🤩😍♥️♥️❤️❤️❤️

  • @vinodpn6316
    @vinodpn6316 3 года назад +3

    അടിപൊളി.... നമ്മുടെ driver's എങ്ങനെ ആണ് അവരുടെ ലൈഫ് എന്ന് കൂടി കാണിക്കണം... ബാത്റൂമിൽ പോകാൻ എന്താണു ചെയ്യുക... എന്ന് ഒക്കെ..🙏👍

  • @jubinks1325
    @jubinks1325 3 года назад +1

    വീഡിയോ 👍👍👍. ഇനിയും ഇതേ പോലത്തെ വീഡിയോസ് പോന്നോട്ടെ 😍😍😍

    • @AutosVlog
      @AutosVlog  3 года назад +1

      ❤️😍🤩🤩

  • @adushs2599
    @adushs2599 3 года назад +4

    Autos vlog uyirrr 🔥 🔥

    • @AutosVlog
      @AutosVlog  3 года назад

      🔥🤩😍♥️♥️♥️♥️

  • @KariprasAutoVlogz
    @KariprasAutoVlogz 3 года назад +1

    അങ്ങിനെ വളരെ നാളുകൾക്ക് ശേഷം AUTOS വ്ലോഗിലൂടെ ഒരു യാത്രാ വീഡിയോ അതും നമ്മുടെ സ്വന്തം പൈനാപ്പിൾ സിറ്റിയിൽ നിന്നും... കട്ട സപ്പോർട്ട് ഉണ്ട്... അടുത്ത കിടുക്കാച്ചി വീഡിയോ കാണാനായി കാത്തിരിക്കുന്നു ...🥰🥰🥰

    • @AutosVlog
      @AutosVlog  3 года назад +1

      🔥🔥🔥🔥🔥♥️♥️❤️❤️

  • @ajaiajith1148
    @ajaiajith1148 3 года назад +5

    Happy journey chetai ❤️

    • @AutosVlog
      @AutosVlog  3 года назад +1

      🤩😍♥️❤️❤️❤️❤️❤️

  • @johnluke1346
    @johnluke1346 3 года назад

    ഫുൾ എപിസോഡ്സ് കണ്ടു...സംഭവം കിടു ആയിട്ടുണ്ട്..ഒരു കാര്യം ശരിക്കും മിസ് ചെയ്തു...ട്രിപ്പിനിടയിൽ ഭക്ഷണം കഴിക്കാൻ കേറുമ്പോൾ ജസ്റ്റ് ആ ഹോട്ടലും എന്താണ് കഴിക്കുന്നതെന്നും കാണിച്ചാൽ നന്നായിരുന്നു..കഴിക്കാൻ കേറുന്നു എന്ന് പറയുമ്പോ അതും കുടി കാണണം എന്ന് ആഗ്രഹം തോന്നും...കഴിച്ചു കഴിഞ്ഞു എന്ന് പറയുമ്പോ കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടവും

  • @dhanyeshraj3937
    @dhanyeshraj3937 3 года назад +5

    സാധാരണ ഞാൻ കമന്റ്‌ ഇടാറില്ല.... അവതരണം സൂപ്പറാണ്... Pinne പറയാനുള്ളത് ഗിയർ lever അത്രേം tight... അങ്ങനെ undakumo... പുതിയ വണ്ടി അല്ലെ അതും bb

    • @AutosVlog
      @AutosVlog  3 года назад

      Cheriya tight athrem ollu

    • @dhanyeshraj3937
      @dhanyeshraj3937 3 года назад

      ഇപ്പോ എവിടെയാ

  • @gokulpr4682
    @gokulpr4682 3 года назад +1

    Vishnu bro, kidilam (y) . . All the best and have a safe journey macha

  • @gamingwithevil8453
    @gamingwithevil8453 3 года назад +3

    *_HAPPY JOURNEY മച്ചാനെ ❤️_*

    • @AutosVlog
      @AutosVlog  3 года назад

      😍🤩😍♥️♥️♥️

  • @Jammuztube
    @Jammuztube 3 года назад +1

    കേരള കർണാടക border ൽ തലപ്പാടി ടോൾ ന്റെ അടുത്ത് side ൽ meghana ബസ് കാണുന്നില്ലേ.. അതിൽ ഞാൻ ആയിരുന്നു ഡ്രൈവർ 🤩🤩.. 15:35
    "ബസ് ഒക്കെ ഇവിടെ വരെ ഉള്ളു അല്ലെ " എന്ന് ചോദിച്ചില്ലേ അവിടെ കാണാം meghana ബസ് 🤩

  • @muhammadjamsheerap6864
    @muhammadjamsheerap6864 3 года назад +15

    Poli enjoy maan❤️💕💞

    • @AutosVlog
      @AutosVlog  3 года назад

      Thanks bro😍😍❤️❤️❤️

  • @akhila.t122
    @akhila.t122 3 года назад +1

    Bro super ഇനിയും ചെയ്യണം

  • @harisharis8850
    @harisharis8850 3 года назад +79

    വണ്ടി പുതിയതല്ലെ ഗീർലിവറിൽ ഇങ്ങനെ തൂങ്ങുന്നു

    • @AutosVlog
      @AutosVlog  3 года назад +23

      Chetante തോൾ ചെറിയ പ്രശ്നം ഉള്ളതാ കൂടാതെ പുതിയ വണ്ടി അല്ലെ ♥️♥️🔥🔥🔥 😜😜😜😜

    • @kcskumar1985
      @kcskumar1985 3 года назад +5

      Entha gear issue?

    • @royalking0737
      @royalking0737 3 года назад +6

      @@AutosVlog chettanu orupadu push cheyyan kazhiyillannu thonunnu

    • @Mallu_Truckie
      @Mallu_Truckie 3 года назад +5

      Puthan vandi alle
      Odi Bush okke oru irutham vannale normal aai idan pattu

  • @nizamuddin-1802
    @nizamuddin-1802 3 года назад +1

    വളരെ അധികം ആഗ്രഹിച്ചിരുന്ന വീഡിയോ ആണ് ഇത്..സ്വന്തമായി നാഷണൽ പെർമിറ്റ്‌ ലോറിയിൽ ഡ്രൈവർ ആയി ഇന്ത്യ മുഴുവൻ കറങ്ങുക എന്നത് വലിയ ആഗ്രഹമാണ്..ഇപ്പൊ പഠിപ്പൊക്കെ കഴിഞ്ഞു നില്ക്കുവാന്.. എങ്ങനെയെങ്കിലും ഒരു വണ്ടി പണിയിൽ കയറി പറ്റണം.. വളരെ Risk ഉള്ള പണി ആണെന്ന് അറിയാം..എന്നാലും ഇതിനെ കുറിച്ച് അറിയാനും പഠിക്കാനും എല്ലാം നല്ല ഇഷ്ട്ടമാണ്.. മച്ചാനെ ഇതിൽ എന്നെ പോലെ ഈ ഫീൽഡ് ഇഷ്ടവും എന്നാൽ ഇതിനെ കുറിച്ച് ഒന്നും അറിയാത്തതുമായ ആളുകൾക്ക് അറിയാത്തവർക്കും ഇത് പോലെ ഉള്ള ലോറി യാത്രയിലെ ദുരിതങ്ങളും സന്തോഷങ്ങളും എല്ലാം മനസ്സിലാക്കി തരുന്ന അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @nizarmnk5148
    @nizarmnk5148 3 года назад +5

    Super😍

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️❤️❤️

  • @rahulkrishnan402
    @rahulkrishnan402 3 года назад +1

    Boss
    നിങ്ങൾ പൊളിക്കു നമ്മൾ ഉണ്ട് koode👍👍👍

  • @ajgarageyt9986
    @ajgarageyt9986 3 года назад +3

    Joy chetten pever❤️❤️

    • @AutosVlog
      @AutosVlog  3 года назад

      🤩😍♥️♥️♥️❤️❤️♥️

  • @travelrecodsofnilaa
    @travelrecodsofnilaa 3 года назад

    വിഷ്ണുലോകം ചാനൽ video ഇടാൻ തുടങ്ങിയോ... വലിയൊരു ബ്രേക്ക്‌ ആരുന്നല്ലോ?, 👍👍👍😍♥♥♥

  • @ebtahimkhaleel2052
    @ebtahimkhaleel2052 3 года назад +7

    Chetta watching you since your eicher Torres old review 😍😍

    • @AutosVlog
      @AutosVlog  3 года назад

      🥰🥰🥰🥰🥰🥰🥰🥰♥️❤️

  • @albinbabymunduvelil9217
    @albinbabymunduvelil9217 3 года назад +1

    Mnglr il njn padichirunna kalathu onnu randu praavishyam lorryil naatilek yathra cheythittund.... But ithuvare northilek angane pokanulla oru avasaram kittiyittilla... Ee vlog kanumbol aa sankadam kurachokke maari kittum enn pratheekshikkunnu.... Waiting for the next episode 😍

    • @AutosVlog
      @AutosVlog  3 года назад

      🤩🤩😍♥️❤️❤️❤️

  • @riyasnk5512
    @riyasnk5512 3 года назад +4

    Driving 🔥🔥🔥

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️😍🤩🤩❤️

  • @robinhood-xu7ym
    @robinhood-xu7ym 3 года назад +1

    Superb adipoli ,koracha naal ayee kandata. Evada poyee. Trip daily update cheyanam.kerala to Delhi trip adipoli aeyrikum. Good luck.safe journey.👍👍

    • @AutosVlog
      @AutosVlog  3 года назад

      🤩🤩♥️♥️♥️♥️

  • @nihl1635
    @nihl1635 3 года назад +3

    Leyland annkil polikumayirunnu
    Np 😊

    • @AutosVlog
      @AutosVlog  3 года назад +1

      Und🤩😍♥️❤️❤️

    • @smithinsabu1417
      @smithinsabu1417 3 года назад +1

      Leyland video vishnu cheyunundu varunundu mone polappan video

    • @nihl1635
      @nihl1635 3 года назад +1

      Banno link plz...

    • @nihl1635
      @nihl1635 3 года назад

      @@smithinsabu1417 traveling truck&life anno
      Ath puthiya video varininda
      Vishnu eattan alle

  • @KANNANbrother
    @KANNANbrother 3 года назад +2

    Chetta powil mass Super

    • @AutosVlog
      @AutosVlog  3 года назад +1

      🤩😍♥️♥️❤️❤️

    • @KANNANbrother
      @KANNANbrother 3 года назад +1

      @@AutosVlog Thanks chetta

  • @mlluorbis9833
    @mlluorbis9833 3 года назад +3

    പ്രവീൺ മച്ചാനെ മിസ്സ്‌ ചെയ്യുന്നു

  • @ajiths4880
    @ajiths4880 3 года назад +2

    Veendum kure yathra viseshangal.Aduthathinayi kathirikkunnu.safe journey.

    • @AutosVlog
      @AutosVlog  3 года назад +1

      ❤️😍🤩🔥🤩

    • @ajiths4880
      @ajiths4880 3 года назад +1

      @@AutosVlog 👍❤

  • @aswins2783
    @aswins2783 3 года назад +3

    Pever 🔥.poli

    • @AutosVlog
      @AutosVlog  3 года назад +1

      😍♥️❤️❤️❤️❤️

  • @PriyaErunkaran
    @PriyaErunkaran Год назад

    ഓട്ടോസ് വ്ലോഗിന് എല്ലാ വിധ ആശംസകൾ നേരുന്നു 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @zainuddeenahmed2318
    @zainuddeenahmed2318 3 года назад +3

    12:58 nammade bandiyod (sthalathinte peera...) 😍👍👍

    • @AutosVlog
      @AutosVlog  3 года назад

      🤩😍♥️❤️

  • @ansalpa3692
    @ansalpa3692 3 года назад +2

    ഒരുപാട് ആഗ്രഹമുണ്ട് ഇങ്ങനെ ലോഡായി പോകുവാനും ആ സ്റ്റീറിംഗിൽ ഒന്ന് പിടിക്കാനും.എൻ്റെ എല്ലാ ആഗ്രഹങ്ങൾക്കിടയിലും ഇതുപ്പോലെ ഒരാഗ്രഹവും കൂടി ഉണ്ട്.ഒരു 14 വീൽ ഭാരത്ബെൻസ്❤💪😍 എല്ലാം നടക്കും എന്ന ഒരു വിശ്വാസതതയോടെ ഒരു കൊച്ചു വണ്ടിപ്രാന്തൻ💜💛💚❤💙💪✊

    • @sandeepkl8969
      @sandeepkl8969 Год назад

      നടക്കു० bro 😊😊😊😊

    • @sharindask4120
      @sharindask4120 Год назад

      അങ്ങനെ ഒരു പ്രാന്ത് കാരണം ഹെവി എടുത്തു രണ്ടു പ്രാവിശ്യം റീന്യൂവൽ ചെയ്തു but ഇത് വരെ ആ ആഗ്രഹം നടന്നില്ല 😥😥😥

  • @muhammedamjedh5030
    @muhammedamjedh5030 3 года назад +3

    Pwoli❤️❤️❤️
    😘

    • @AutosVlog
      @AutosVlog  3 года назад

      😍♥️❤️❤️❤️❤️❤️

  • @malayaleezzz1210
    @malayaleezzz1210 3 года назад +2

    Aaaa Poli look
    For
    BHARAT BENZ🔥🔥🔥🔥🔥

    • @AutosVlog
      @AutosVlog  3 года назад

      🤩😍😍♥️❤️❤️❤️❤️

  • @ajijac6967
    @ajijac6967 3 года назад +10

    4:52 ambara... near reliance pump

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️❤️❤️❤️

  • @vipint1258
    @vipint1258 3 года назад +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ദിവസവും വീഡിയോ ഇടണം കാണാൻ കാത്തിരിക്കുകയാണ് മച്ചാനേ വീഡിയോ

    • @AutosVlog
      @AutosVlog  3 года назад

      ❤️😍😍🤩🤩

  • @arshifmuhammad1668
    @arshifmuhammad1668 3 года назад +5

    ഭാരത് ബെൻസ് 💪💪💪

    • @AutosVlog
      @AutosVlog  3 года назад

      ♥️♥️❤️🤩😍

  • @muhammedhashimr.h6484
    @muhammedhashimr.h6484 3 года назад +1

    Simply super. No boring, video ku nalla quality und. Miss ur chunk frnd,

    • @AutosVlog
      @AutosVlog  3 года назад

      😍♥️♥️❤️❤️❤️❤️❤️

  • @smineeshmadhavan8882
    @smineeshmadhavan8882 3 года назад +10

    പോന്നു മച്ചാനെ പോയി മടുത്തു നിർത്തിയ പണിയ എന്നാലും കാണുമ്പോൾ ഒരു suham.

    • @AutosVlog
      @AutosVlog  3 года назад +5

      Marakkan പറ്റാത്ത ഒത്തിരി ഓർമ്മകൾ സമ്മാനിച്ച field alle♥️♥️🔥🔥🔥🔥

    • @smineeshmadhavan8882
      @smineeshmadhavan8882 3 года назад

      അതെ ഇപ്പോൾ പോകാൻ കൊതിയാവുന്നു അതാണ് ഈ പണിയുടെ highlight.

  • @RajeshChandran81
    @RajeshChandran81 3 года назад +1

    Pwoli..All the best