PLYWOOD കയറ്റി ആദ്യലോഡ് ഗുജറാത്തിലേക്കു Ashok Leyland 12 wheel bs6 Load Trip Video-Autosvlog

Поделиться
HTML-код
  • Опубликовано: 18 сен 2024
  • EPISODE 1
    • PLYWOOD കയറ്റി ആദ്യലോഡ...
    EPISODE 2
    • 17 ആം വയസിൽ ലോറി ഉടമ ...
    EPISODE 3
    • ഏറ്റവും തിരക്കും RISK ...
    Pcm Body Building Palakkad
    Arun (Lorry Body Building) - 8893707273
    Musthaffa (Used Lorry) - 8075821148
    Office 1 - 9388607273
    Office 2 - 9207607273
    INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
    #truck_Life_malayalam

Комментарии • 1 тыс.

  • @AutosVlog
    @AutosVlog  3 года назад +315

    ജോയിച്ചായൻ ചെറിയൊരു അസുഖത്തെ തുടർന്ന് ആശുപത്രിയിൽ admit ആയിരുന്നു അതുകാരണം ജോയിച്ചായന് വരാൻ സാധിച്ചില്ല ❤️♥️.....
    മറ്റൊരു tripil നമുക്ക് ഒരുമിച്ചു പോകാം ❤️♥️

    • @Linsonmathews
      @Linsonmathews 3 года назад +8

      Get well soon ജോയി ചേട്ടാ 🤗

    • @vibi5915
      @vibi5915 3 года назад +4

      ജോയി ചേട്ടന് എന്താ പറ്റിയത്

    • @HindustanDRIVER
      @HindustanDRIVER 3 года назад +3

      എന്നിട്ട് ഇപ്പോൾ എങ്ങനുണ്ട്

    • @safayaraldar7395
      @safayaraldar7395 3 года назад +2

      ജോയി എല്ലും ശരി ആയിട്ട് കൂടെ പോവണം

    • @alink5241
      @alink5241 3 года назад +3

      നിങ്ങൾ ഓൾട്ട് ചെയ്തത് നമ്മുടെ നാട്ടിലാണ് കണാൻ പറ്റിയില്ല

  • @anandhuanandhu2323
    @anandhuanandhu2323 3 года назад +57

    ജോയിച്ചായൻ കുടി വേണമായിരുന്നു..... എങ്കിൽ പൊളിച്ചേനെ 🔥

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️🔥🔥🔥🔥🔥🔥🔥

  • @AnasAnas-oo9tr
    @AnasAnas-oo9tr 3 года назад +174

    ലോറി ഡ്രൈവർമ്മാർ ലൈക്‌ അടിച്ചു പോകുക... പ്രണയം അത് ലോറിയോട് മാത്രം.... ലോറി പണി ഉയിര്....💪💪

    • @AutosVlog
      @AutosVlog  3 года назад +2

      ❤️♥️♥️♥️♥️♥️♥️

    • @ameen_kl_14__
      @ameen_kl_14__ 3 года назад +4

      Njn paavam oru tempo driver😜

    • @muhammadfayasp.s6293
      @muhammadfayasp.s6293 2 года назад +2

      @@ameen_kl_14__ seen illa bro athum oru abimaanam thannea

    • @Lolanlolan304
      @Lolanlolan304 Год назад +2

      ​@@ameen_kl_14__ ഞാൻ പാവോം ഒരു ടൂറിസ്റ്റ് ബസ് ഡ്രൈവർ 😊😅

  • @Never_Ending_Truck_Voyage
    @Never_Ending_Truck_Voyage 3 года назад +46

    ജോയിച്ചായന് എത്രയും വേഗം സുഖം പ്രവിച്ച് വരട്ടെ ❤️

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️♥️♥️♥️♥️♥️

  • @madbomb6663
    @madbomb6663 3 года назад +11

    കുറെ ട്രിപ്പ്‌ വീഡിയോ കണ്ടിട്ടുണ്ടെകിലും ചേട്ടന്റെ വീഡിയോ കാണുമ്പോൾ വേറെ moodanu

    • @AutosVlog
      @AutosVlog  3 года назад +1

      ❤️♥️♥️♥️

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 3 года назад +17

    ജോയിച്ചേട്ടൻ എത്രയും പെട്ടന്ന് സുഖപ്പെട്ട് തിരിച്ചു വരട്ടെ, പിന്നെ കോഴിക്കോട് bypass 29km.

    • @AutosVlog
      @AutosVlog  3 года назад +2

      ♥️❤️❤️😍😍😍🔥🔥🔥

  • @mrspec9383
    @mrspec9383 3 года назад +5

    Video length scene ഇല്ല... 1 hour ഇട്ടാലും കാണും ❤️... യാത്രയെ ഇഷ്ടപെടുന്നവർക്കും .. കാഴ്ചകൾ ഇഷ്ടപെടുന്നവർക്കും .. ഒരിക്കലും മടുപ്പ് തോന്നില്ല..
    സ്കൂളിൽ നിന്ന് ടൂർ പോകുന്ന കാലം മുതൽ വണ്ടിയുടെ ക്യാബിൻ ൽ വന്ന് കാഴ്ചകൾ കാണുന്ന ശീലം ഉള്ളതാണ്...
    ഞാനൊരു ഓഫീസിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു... എന്നാലും ഇത് കാണുമ്പോൾ ട്രക്കിൽ പോകാൻ മോഹം ❤️.. Love trukers life... Respect every one of the drivers ❤️😍

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️😍😍😍😍😍😍

  • @Linsonmathews
    @Linsonmathews 3 года назад +59

    പോം പോം 🚚
    അടുത്ത യാത്രയുടെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍❣️

    • @AutosVlog
      @AutosVlog  3 года назад

      😍❤️♥️♥️♥️♥️

  • @mahin9331
    @mahin9331 3 года назад +126

    നമ്മുടെ പണം കൊണ്ട് റോഡ് ഉണ്ടാക്കി, പിന്നെ അതിലുടെ പോകാൻ നമ്മൾ തന്നെ പണം കൊടുക്കണം അതും വർഷങ്ങൾ 😄

    • @AutosVlog
      @AutosVlog  3 года назад +2

      ♥️❤️❤️😍😍😍

    • @yuvathurki6291
      @yuvathurki6291 3 года назад

      Bus അതിലെ വിട്ട് പൈസ അങ്ങ് വാങ്ങിയാൽ pora

    • @yuvathurki6291
      @yuvathurki6291 3 года назад +1

      Bus അതിലെ വിട്ട് പൈസ അങ്ങ് വാങ്ങിയാൽ pora

    • @jacobphilip1942
      @jacobphilip1942 3 года назад

      ennale bharikkunna thendikalkku kai ettu varan pattu

  • @anandhu1126
    @anandhu1126 3 года назад +32

    *Broyude kuude oru trip varan agraham ullar* 👍😍❤️

    • @manuparakkattu8119
      @manuparakkattu8119 3 года назад +2

      അതിയായ ആഗ്രഹം ആണ്

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️1♥️♥️❤️

    • @manuparakkattu8119
      @manuparakkattu8119 3 года назад +2

      ഒരു ട്രിപ്പ് വിഷ്ണു ബ്രോ ടെ കൂടെ പോകാൻ പറ്റിയില്ലെങ്കിൽ എന്റെ കൂടെ ഒരു ട്രിപ്പ് ഞാൻ കൊണ്ടുപോകും.
      (വണ്ടി G ഫോം റിലീസ് ആയതെ ഒള്ളു, ഓട്ടം ഒന്നും ആയിട്ടില്ല)

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️🔥🔥❤️❤️❤️

    • @anandhu1126
      @anandhu1126 3 года назад

      @@manuparakkattu8119 bro evda stalam😄 👋

  • @blesson4454
    @blesson4454 3 года назад +20

    28:26 Saranya 😍😍

    • @AutosVlog
      @AutosVlog  3 года назад +3

      ❤️♥️♥️♥️♥️

  • @albinck0369
    @albinck0369 3 года назад +17

    Imperial ath oru mothal aan🔥🔥impu🌟

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️😍😍😍😍😍

  • @albyp.b7709
    @albyp.b7709 3 года назад +19

    *വിഷ്ണു മച്ചാന്റെ കൂടെ ഒരു ട്രിപ്പ് പോണന്ന് ഭയങ്കര അഗ്രഹമുണ്ട്....🥰*

    • @AutosVlog
      @AutosVlog  3 года назад +2

      Pokamm❤️♥️♥️♥️♥️

  • @dhanyeshraj3937
    @dhanyeshraj3937 3 года назад +17

    Imperial.... കാഞ്ഞങ്ങാട്.. ത്രിശൂർ റൂറ്റിലെ മഹാരാജാവ്.... അങ്ങനെ പോയില്ലേ.. സമയത്തിന് എത്തതില്ല

    • @AutosVlog
      @AutosVlog  3 года назад +1

      ♥️♥️❤️❤️❤️😍😍😍

  • @sunilsiva2496
    @sunilsiva2496 3 года назад +7

    Ashok Leyland Uyir ❤💖🧡💛🖤💚💚

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️

  • @akhilk.s2372
    @akhilk.s2372 3 года назад +27

    Saranamayyappa fans undo.. thrissur palakkad private bus

    • @AutosVlog
      @AutosVlog  3 года назад

      ♥️♥️❤️😍😍😍😍

    • @anees_allu07
      @anees_allu07 3 года назад

      Pinnallaaaa💥

  • @sonnetmathewwilson912
    @sonnetmathewwilson912 3 года назад +20

    28:30 SARANYA reference🔥😍

  • @ashif4694
    @ashif4694 3 года назад +2

    സത്യം പറഞ്ഞ ലോറി ഡ്രൈവർമാർ ഭാഗ്യം ഉള്ളവര. കാരണം ധാരാളം സ്ഥാലങ്ങൾ കാണാൻ പറ്റുമ്മല്ലോ. Lory jeevitham uyir❤😍🤩

  • @vconcern9185
    @vconcern9185 3 года назад +11

    We miss Joychayan 😍.saramilla trip mode on

  • @christinchacko487
    @christinchacko487 3 года назад +8

    Thirumbi vanthitte ❤️
    Katta waiting for next video

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️♥️

  • @linoymathew349
    @linoymathew349 3 года назад +6

    Imperial pwoli, Kannur-kasargod bus ellam pwoliya❤️❤️

    • @AutosVlog
      @AutosVlog  3 года назад +1

      ♥️❤️❤️😍😍😍😍😍

  • @gopinathankannadiadn7449
    @gopinathankannadiadn7449 3 года назад +8

    പാലക്കാട് ജില്ലയിലെ ഡ്രൈവർമാരെ തോൽപ്പിക്കാൻ കഴിയില്ല 👍👍

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️❤️❤️❤️❤️

    • @mercyam5375
      @mercyam5375 3 года назад

      Lorry kadupidichath evara thenum

  • @SK-mu3kv
    @SK-mu3kv 3 года назад +6

    എനിക്ക് ആരാധനാ തോന്നിട്ട് ഞാൻ പെട്ടിപുറത്തു പോയി ഇരുന്നു😍

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️♥️♥️♥️♥️

  • @Zeus-hq4se
    @Zeus-hq4se 3 года назад +11

    36:16 ithreyum length venam
    Ith correctaa🔥❤️

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️❤️♥️♥️♥️

  • @kobra9841
    @kobra9841 3 года назад +5

    Video length onnum kuyappallanney.... Athreyum kandu kondirikallo... Lory ishtam😍😍😍

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️

  • @AthulKAneesh
    @AthulKAneesh 3 года назад +7

    Imperial motor service 😀😎
    Legend 🔥

    • @AutosVlog
      @AutosVlog  3 года назад +1

      ♥️♥️❤️❤️😍😍😍🔥😍

    • @AthulKAneesh
      @AthulKAneesh 3 года назад +1

      @@AutosVlog Imperial nte owner One hour mumb maranapettu 😪🥀

    • @albinck0369
      @albinck0369 3 года назад

      @@AthulKAneesh maash🥀

  • @__H3is3nB3rg
    @__H3is3nB3rg 3 года назад +12

    24:33 old MOONLIGHT now NIRMALYAM.

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️

  • @santhuvs5027
    @santhuvs5027 3 года назад +2

    Super ... 40 min poyath arinjilla.... Adipwolly

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️

  • @lubulabimammu2694
    @lubulabimammu2694 3 года назад +7

    Blue vandi kanumbol onnu nokkum kasaragod ninnum pallikere beach ⛱️

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️❤️❤️❤️

  • @aravindm1676
    @aravindm1676 3 года назад +4

    29:03 jithu jith 😍 sreejith ettan uyire😎😎😎

    • @AutosVlog
      @AutosVlog  3 года назад +1

      ♥️❤️❤️😍😍😍😍😍

  • @feynez
    @feynez 3 года назад +4

    Only Legends know that how much affort for making this vlog❤️

  • @shafishafi1384
    @shafishafi1384 3 года назад +1

    ഇമ്പേരിയൽ bus ഓണർ rto officer ആണ്. തളിപ്പറമ്പ് തൃശൂർ ബസും ഇണ്ട്.. കാഞ്ഞങ്ങാട് എറണാകുളം ബസും ഇണ്ട്.. അത് ഓടിച്ചിരുന്ന. സഹീർ. Shafi. ചേട്ടനും അനിയനും ആണ്. എന്റെ ഫ്രണ്ട്‌സ് ആണ്.

    • @AutosVlog
      @AutosVlog  3 года назад

      🔥🔥🔥🔥🔥🔥

  • @aryantheme7246
    @aryantheme7246 3 года назад +19

    trip mood on

    • @AutosVlog
      @AutosVlog  3 года назад +1

      ♥️♥️♥️

    • @maheshkm9658
      @maheshkm9658 3 года назад

      നിങ്ങളുടെ കൂടെവന്ന വണ്ടിനേരത്തെപോയോ മാഗലാപുരം യതിയപ്പോൾ കാണാൻ ഇല്ലല്ലോ

    • @aryantheme7246
      @aryantheme7246 3 года назад +1

      @@AutosVlog can you give shoutout to my channel in your video pls pls pls it would be an pleasure

  • @santhuvs5027
    @santhuvs5027 3 года назад +2

    ARADHANA MOOTH.. NJAN PETTIPURATH POYIRUNU.... Kichu 😍😍😍😍

    • @AutosVlog
      @AutosVlog  3 года назад

      🔥❤️❤️♥️♥️♥️♥️

  • @madhav.a.r
    @madhav.a.r 3 года назад +15

    വന്നൂ വന്നൂ വന്നൂ.....
    #vishnu_bro❤️

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️😍😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    പൊളിച്ചു മച്ചാനെ💙💙💙💙💙💙👍👍👍❤️❤️ കിടു

    • @AutosVlog
      @AutosVlog  3 года назад +1

      🔥❤️❤️♥️♥️♥️♥️

  • @muhammedafsal5576
    @muhammedafsal5576 3 года назад +7

    Kichuvine kanichu taroo muthe, 😍😍😍

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️❤️♥️♥️♥️♥️

    • @alansibi1260
      @alansibi1260 3 года назад

      Kichu broye kannichu tharannam

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 года назад

    നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് ഓരോ വീഡിയോയും. ലോറി യാത്ര വീഡിയോ ഒത്തിരി ഇഷ്ടം ആണ് ഒപ്പം വിഷ്ണു മച്ചാനെയും. ഒത്തിരി സ്നേഹത്തോടെ അജൻ കോന്നി

  • @jintoantony5637
    @jintoantony5637 3 года назад +6

    Waiting for this trip.Spr vdo.Daily idane

    • @AutosVlog
      @AutosVlog  3 года назад

      Max try cheyyam😍♥️

  • @nishadsabeer6263
    @nishadsabeer6263 3 года назад +3

    Waiting for next video we miss joychayan happy journey vishnu bro

    • @AutosVlog
      @AutosVlog  3 года назад

      🔥❤️♥️♥️♥️♥️

  • @Rtechs2255
    @Rtechs2255 3 года назад +4

    പൊളിച്ചു ....
    അടുത്ത episodes ന് ആയിട്ട് waiting.......

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️

  • @alanthankachan5720
    @alanthankachan5720 3 года назад +2

    06:49 പെരുമ്പാവൂർ- ആലുവ റൂട്ട് അല്ല പെരുമ്പാവൂർ -അങ്കമാലി റൂട്ട് ആണ്

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @jibz4167
    @jibz4167 3 года назад +3

    Waiting for this video....🔥😍👌🏻
    Steering wheel correct ano??

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️❤️❤️❤️❤️❤️❤️

  • @peterengland1609
    @peterengland1609 3 года назад +2

    32:10
    Near baikampady industry area...
    MCF inthe ullilot povunna goods kal aan.....

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️❤️❤️

  • @rahulkunjavara8765
    @rahulkunjavara8765 3 года назад +7

    മ്മടെ തൃശൂർ... 💓

    • @AutosVlog
      @AutosVlog  3 года назад

      ♥️♥️❤️😍😍😍

  • @dhaneeshp3357
    @dhaneeshp3357 3 года назад +2

    Njan kandirunnu povunnathu 😍😍

    • @AutosVlog
      @AutosVlog  3 года назад

      🤩🤩🤩❤️❤️❤️❤️❤️

  • @athulrajkc
    @athulrajkc 3 года назад +4

    19:52 spinning mill (after university of calicut )

    • @AutosVlog
      @AutosVlog  3 года назад +1

      ♥️❤️❤️😍😍😍😍

  • @greywolf411
    @greywolf411 3 года назад +1

    വീഡിയോക്ക് length കൂടുംതോറും മനോഹരമായ കാഴ്ചകളും കൂടുമല്ലോ മച്ചാനെ 🤙🤙🤙🤙😍😍😍😍😍

    • @AutosVlog
      @AutosVlog  3 года назад

      🔥🤩🤩🤩🤩🤩🤩🤩

  • @amma_kannan
    @amma_kannan 3 года назад +8

    പഞ്ചാബ് പോയി വരുമ്പോഴേക്കും കൈ തീരുമാനം ആവുമല്ലോ steering wheel തിരിഞ്ഞിട്ടുണ്ട്

    • @AutosVlog
      @AutosVlog  3 года назад +3

      ❤️♥️♥️

  • @shash190
    @shash190 3 года назад +1

    Good to see Vishnu bhai is is replying to almost each and every comment. This is how you hold a good connection with viewers and subscribers. Best wishes from Mangalore.

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️❤️❤️❤️❤️❤️❤️😍

  • @4uViolet
    @4uViolet 3 года назад +6

    Imperial 💥💥💥

    • @AutosVlog
      @AutosVlog  3 года назад

      😍❤️♥️♥️♥️♥️

  • @akhilkannan880
    @akhilkannan880 3 года назад +5

    Saranya poli bus ane ❤️❤️

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️

  • @mibinbino2023
    @mibinbino2023 3 года назад +4

    26:22 Palakkad Kozhikode routiloode pattiyal onn varanam tto...😃

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️😍😍😍😍😍

  • @aswinks6376
    @aswinks6376 3 года назад +1

    trissur palakad bus drivers 💥💥💥vishnu chetaa pinnem vannathil santhosham ❤ all the best

    • @AutosVlog
      @AutosVlog  3 года назад

      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @yathrikan4270
    @yathrikan4270 3 года назад +20

    കാത്തിരുന്നവർ ഇവിടെ വാ

    • @AutosVlog
      @AutosVlog  3 года назад

      😍❤️♥️♥️♥️♥️♥️

  • @oovv8868
    @oovv8868 3 года назад +2

    Enik ingana lorry long pokaan nalla intrest aanu... but contacts onnum illa...

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️♥️

  • @sajeemsami2801
    @sajeemsami2801 3 года назад +6

    സ്റ്റിയറിംഗ് വീൽ എന്താ റോങ്ങ് ആയി ഇരിക്കുന്നത്

    • @AutosVlog
      @AutosVlog  3 года назад +1

      Set ആക്കണം ❤️♥️♥️

    • @vaisakh4970
      @vaisakh4970 3 года назад

      Njanum alochichu... Re set cheithappo mariyathavum

  • @kvshobins9820
    @kvshobins9820 3 года назад +1

    ടോൾ ഗേറ്റ് കാണിക്കാതെ ഇരിക്കാമോ (കലിപ്പ് ടാ )😁😁😁 വീഡിയോ പൊളി

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️♥️♥️

  • @nithinu7318
    @nithinu7318 3 года назад +8

    Length correct anu👌❤️ ley land 😘

    • @AutosVlog
      @AutosVlog  3 года назад +2

      ♥️❤️❤️😍😍😍😍

  • @strike_ftw
    @strike_ftw 3 года назад

    വോയിസ് ഓവർ ഇല്ലാതെ ലൈവ് വോയിസ് വച്ച് വ്ലോഗ് എടുക്കാമോ , പണ്ട് Mysore journey പോലത്തെ വീഡിയോ പോലെ ചെയൂ , നോർമൽ ലൈവ് വോയിസ് ആണ് ബ്രോക്ക് ബെസ്റ്റ് ❤️❤️❤️❤️❤️❤️❤️

  • @habeebrahman4285
    @habeebrahman4285 3 года назад +17

    Imperial fans undoo

  • @samsonmaben7656
    @samsonmaben7656 3 года назад +2

    Thank you sir..for this video.
    I'm from Udupi Malpe..

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️❤️

  • @sanju2386
    @sanju2386 3 года назад +3

    thank you for this lengthy video

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️😍😍😍😍😍😍

  • @jilujose2803
    @jilujose2803 3 года назад +1

    Horn powli aaa machaneeee

  • @althafhussain3712
    @althafhussain3712 3 года назад +3

    Straight റോഡിലൂടെ പോകുമ്പോഴും സ്റ്റിയറിങ്ങ് തിരിഞ്ഞാണല്ലോ ഇരിക്കുന്നത്. അതെന്താ അങ്ങനെ..?

    • @AutosVlog
      @AutosVlog  3 года назад +1

      പറയാം ❤️♥️

  • @febinthampi7997
    @febinthampi7997 3 года назад

    Ennum vedio kanunnathum chettaneyum orupadu ishattam supper .....kichu driver chettan poliiiii🥰🥰🥰🥰

  • @Zanjoo717
    @Zanjoo717 3 года назад +2

    ഗുജറാത്തിൽ ഒന്ന് രണ്ട് ദിവസം വെയ്റ്റിംഗ് ഉണ്ടെങ്കിൽ ഗുജറാത്തിലെ ലോക്കൽ കാഴ്ചകൾ കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ ഇടണം ചാനലിൽ.. 👍👍

    • @AutosVlog
      @AutosVlog  3 года назад

      Ok😍❤️♥️♥️

  • @aswinashok6379
    @aswinashok6379 3 года назад +2

    തൃശൂർ 🔥🔥

  • @kashinadh8755
    @kashinadh8755 3 года назад +3

    Steering ന്റെ spoke ന്താ നേരെ വരാത്തത്

    • @AutosVlog
      @AutosVlog  3 года назад

      ഊരിയപ്പോൾ പോയതാ ❤️♥️

  • @vmartin5505
    @vmartin5505 3 года назад +1

    Nice video as always... but so annoying to see that the steering is not straight..

    • @AutosVlog
      @AutosVlog  3 года назад

      Ok❤️♥️♥️♥️♥️

  • @HindustanDRIVER
    @HindustanDRIVER 3 года назад +6

    അണ്ണൻ തിരുമ്പി വന്നിട്ടേൻ 💙 🚛 💝

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️♥️

  • @aswanthpk4045
    @aswanthpk4045 3 года назад

    നമ്മളെ കൊയിലാണ്ടി ഫുൾ കാണിച്ചതിനു താങ്ക്സ് 😍😍

  • @manuparakkattu8119
    @manuparakkattu8119 3 года назад +8

    Perumbavoor ethu company il ninnanu load eduthath.

  • @ajithps2301
    @ajithps2301 3 года назад +1

    Chettay video powlichhhh pinne adutha videoyil kayar ketttanathukoodu idoooo❤❤❤❤❤❤❤
    Leylend isthammmmmmm❤❤❤❤❤

  • @riyasnechikkattil4823
    @riyasnechikkattil4823 3 года назад +4

    New vandi aayit Steering level allalo🤔

    • @AutosVlog
      @AutosVlog  3 года назад

      Mm😍❤️♥️♥️♥️

  • @muhammedrafsheed6546
    @muhammedrafsheed6546 3 года назад +1

    Adutha videok vendi katta waiting

    • @AutosVlog
      @AutosVlog  3 года назад

      🤩🤩🤩🤩🤩🤩🤩🤩❤️❤️

  • @afsalna4235
    @afsalna4235 3 года назад +5

    Perumbavoorkaar undo❤️ njan und

  • @machans.3052
    @machans.3052 3 года назад +2

    Ipo evade ethi chetaayi i cument kanumbol❤

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️

  • @sanjaykrishna175
    @sanjaykrishna175 3 года назад +4

    Kichu brontte age ethre 😜
    Poli machan 🤙

    • @AutosVlog
      @AutosVlog  3 года назад

      22

    • @alansibi1260
      @alansibi1260 3 года назад

      Truck life kichu bro poliyann 😍😍😁😁

  • @maneeshmanu5704
    @maneeshmanu5704 3 года назад +1

    ഒരു തവണ പൂനെ നിന്ന് കൊച്ചി പോന്നപ്പോൾ അറിയാതെ കാസർഗോഡ് to കൊച്ചി പകൽ പാസ്സ് ആയി പോയത് ആണ് അതു കാർ കൊണ്ട് എന്റെ പൊന്നോ oramipikkale വണ്ടി കോഴികോട് ഇട്ടിട്ട് ട്രെയിൻ കയറി പൊന്നാലോ എന്നെ വരെ ചിന്തിച്ചു പോയി 🙏കാസർഗോഡ് to കോഴിക്കോട് വരെ പ്രശ്നം ഒള്ളു

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️♥️♥️♥️♥️

  • @rgtravelsofficial
    @rgtravelsofficial 3 года назад +22

    IMS (IMPERIAL MOTOR SERVICE )🔥🔥

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️♥️

    • @hrishikesh-2132
      @hrishikesh-2132 3 года назад +1

      Ims kanhangad Thrissur ..night hunder 🔥🔥

    • @ALUMEDIA
      @ALUMEDIA 3 года назад

      Samrat

  • @vishnukumarv946
    @vishnukumarv946 3 года назад +1

    Super bro🧡🧡🧡
    പണ്ട് പോയ വഴികൾ ഇപ്പോൾ കാണുമ്പോൾ 😔😔

    • @AutosVlog
      @AutosVlog  3 года назад

      ♥️♥️❤️❤️❤️❤️❤️❤️

  • @bibinvarghese6384
    @bibinvarghese6384 3 года назад +4

    കിച്ചുവിന്റെ സംസാരം കേട്ടിട്ട് ജോയിച്ചേട്ടന്റെ മകനാണോന്ന് സംശയം തോന്നിയത് എനിക്ക് മാത്രമാണോ...😀😀😀

  • @sandeepsivan1945
    @sandeepsivan1945 3 года назад +1

    Ithilu kichu paranjapole siju Chettan thanne enteyum ashan❤️❤️❤️❤️❤️😘😘😘😘😘

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️😍😍😍😍😍

  • @kobra9841
    @kobra9841 3 года назад +3

    Leyland adh oru feel thanne.... Ente moooney....

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️♥️♥️♥️♥️♥️

  • @suhaibthoppil3058
    @suhaibthoppil3058 3 года назад +1

    Perumbavoor -kalady root
    Waiting next episode

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️♥️

  • @aneeshvr9763
    @aneeshvr9763 3 года назад +10

    സ്റ്റീറിങ് സ്റ്റഡി അല്ല ലോ

    • @AutosVlog
      @AutosVlog  3 года назад +2

      Yes❤️♥️♥️♥️♥️

    • @vishnuprasad5917
      @vishnuprasad5917 3 года назад

      Ath njanum parayanonn vicharichatha..pcm inn konduvarumbo muthale anganeya ullath ath vandiyodikkuvan confort kurayullee😁

  • @jishadjamal498
    @jishadjamal498 3 года назад

    Videos ellam poliyan😍
    Camerayude lens onn thudachal night okke kanunnath ushar aayirunnene tto
    Videos ellam poli❤️❤️❤️❤️❤️

  • @babyrenjith8316
    @babyrenjith8316 3 года назад +11

    ❤️❤️❤️

    • @AutosVlog
      @AutosVlog  3 года назад

      😍❤️♥️♥️♥️♥️

  • @tonythomas6591
    @tonythomas6591 3 года назад

    നിങ്ങളുടെ വണ്ടി കഴിഞ്ഞ ദിവസം ആലുവ മാർകെറ്റിൽ വെച്ച് കണ്ടിരുന്നു. ഗുജറാത്ത്‌ രജിസ്‌ട്രേഷൻ വണ്ടി. എന്റെ സുഹൃത്തിനു fryms കൊണ്ടുവന്നതാണ്.

  • @muhammadjamsheerap6864
    @muhammadjamsheerap6864 3 года назад +3

    Kannur-kassargod👍😘❤️❤️❤️😘😘😘❤️❤️❤️

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️😍😍😍😍😍😍

  • @Travel_with_Lijin
    @Travel_with_Lijin 3 года назад +2

    MCF ( MANGLORE CHEMICALS & FERTILIZERS) ഇതാണ് ആ ട്രെയിൻ കേറി പോയ കമ്പനിയുടെ പേര്

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️🤩🤩🤩🤩🤩🤩🤩

  • @stranger2664
    @stranger2664 3 года назад +3

    Njmalde karnataka...😍❤️

    • @AutosVlog
      @AutosVlog  3 года назад

      😍❤️♥️♥️

  • @MrMrsfoodie-o6k
    @MrMrsfoodie-o6k 3 года назад +1

    എന്റെ പൊന്നീടാവ്വേ കിച്ചുന്റെ സംസാരം പൊളി 😍😍😍

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️❤️😍😍😍

  • @jishnub154
    @jishnub154 3 года назад +3

    Vaa thalaivaaa🔥🔥🔥

    • @AutosVlog
      @AutosVlog  3 года назад +1

      ❤️♥️♥️♥️♥️♥️

  • @jabirmuhammed4901
    @jabirmuhammed4901 3 года назад +1

    Toll Plaza kayarumbo Leylandinde sound 🔥❤️🔥

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️♥️♥️♥️♥️

  • @VyshnavBaiju-b1f
    @VyshnavBaiju-b1f 3 года назад +4

    Vadeede stearing correct alle🤔

    • @AutosVlog
      @AutosVlog  3 года назад +2

      ❤️❤️❤️♥️♥️♥️

  • @PriyaErunkaran
    @PriyaErunkaran Год назад

    ജോയിച്ചായൻ സുഖം പ്രാപിച്ചു പൂർണ ആരോഗ്യം കൈവരിച്ചു കൂടുതൽ കരുത്തോടെ വിഡിയോയിൽ തിരിച്ചു വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noufalambatt3102
    @noufalambatt3102 3 года назад +3

    ബോസ്... കയറ്റുന്ന കൂലി ഇറക്കുന്ന കൂലി ക്രോസിങ് ഉണ്ടങ്കിൽ അത് കഴിഞിട്ട് വണ്ടി വാടക അത് ഒന്ന് വീഡിയോസിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

    • @AutosVlog
      @AutosVlog  3 года назад

      ♥️♥️❤️😍😍😍😍ok

  • @shajahanshaju1747
    @shajahanshaju1747 3 года назад +1

    എൻ്റെ നാട്ടിലെ പാലം കണ്ടു, ഫറോക്ക് പുതിയ പാലം പേട്ട❤️

    • @AutosVlog
      @AutosVlog  3 года назад

      😍❤️❤️♥️♥️♥️