ഡ്രൈവർ ചേട്ടന്മാരുടെ ജീവിതാനുഭവം, സത്യത്തിൽ കഷ്ടത നിറഞ്ഞതാണേലും, കുറെയൊക്കെ നമ്മൾ അറിഞ്ഞോണ്ട് മിസ്സ് ചെയ്യണം... അവരുടെ കഷ്ടപ്പാട് വീട്ടിൽ അറിയേക്കേണ്ട കാര്യമില്ലല്ലോ. കാഴ്ചകൾ, നല്ല രീതിയിൽ തന്നെ വിവരിച്ചു തരുന്നുണ്ട്. സൂപ്പർ ആണുട്ടോ അത് 🤗❣️
Trip തീരുവന്ന് കേട്ടപ്പോൾ എന്തോ പോലെ...എല്ലാ വീഡിയോ യും notification വന്നതേ കേറി കാണുന്നതാരുന്നു....വണ്ടി reviews നെക്കാൾ ഇഷ്ടപ്പെട്ട് കണ്ടു കൊണ്ട് ഇരുന്നതാണ് 😍😍😍
ഒരുപാട് സന്തോഷം ഞാനും ഒരു ലോറി ഡ്രൈവർ ആണ് ഇത്ര ദൂരേക്ക് ലോഡുമായി പോയിട്ടില്ല എന്നാലും AIP പെർമിറ്റ് വണ്ടിയിൽ തന്നെ ആയിരുന്നു അതു കൊണ്ട് നിങ്ങളുടെ വിഡിയോകൾ കാത്തിരുന്ന് കാണും
ഈ സീരീസ് ഒത്തിരി ഇഷ്ടപ്പെട്ടു ജോയിച്ചേട്ടനെയും സ്മിത്തിംചേട്ടനെയും പിന്നെ നമ്മുടെ സ്വന്തം വിഷ്ണു ചേട്ടനെയും 💞🥰ഈ സീരീസ് കണ്ടതിൽ സന്തോഷം ഇനിയും ഇവരും ആയിട്ടുള്ളെ സീരീസ് വരുമെന്ന് പ്രതീക്ഷിക്കുന്നു ❤💞
മച്ചാനെ നിങ്ങളുടെ ഈ കഷ്ടപ്പാട് ✌️👏👏👏💪 കാണുന്ന ഓരോരുത്തരും നിങ്ങടൊപ്പം ട്രിപ്പ് പോയ ഒരു ഫീൽ 💓മച്ചാനെ പിന്നെ ഒരു request ഉള്ളത് ട്രിപ്പ് എല്ലാം കഴിഞ്ഞു ഗീവർഗീസ് ലോജിസ്റ്റിക്സ് ന്റെ എല്ലാ വണ്ടികളെയും പരിചയപെടുത്തുന്ന ഒരു വീഡിയോ എന്തായാലും തരണം. Especially 3 പുതിയ ലെയ്ലാൻഡ് BS6 12 wheel ബ്ലൂ trucks 😍
ഡ്രൈവിങ് ജോലിയില്‍ വരുന്ന കഷ്ടപ്പാടുകളും ഡ്രൈവർമാരുടെ ജീവിതവും എല്ലാം മനോഹരമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് ഓരോന്നും ഒന്ന് പോലും ഒഴിവാക്കാതെകണ്ടിരിക്കാൻ തോന്നുന്നു.. 🥰🥰🥰
യാത്ര അവസാനിക്കാറായി എന്നറിഞ്ഞപ്പോ വല്ലാത്തൊരു വിഷമം പക്ഷെ ഇനിയും ഇതിലും മികച്ച യാത്ര വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു... പിന്നെ giveaway നടത്തുമ്പോൾ ഒന്ന് പരിഗണിക്കണം കാരണം ഞാനിതുവരെ ലോറികളിൽ യാത്ര ചെയ്തിട്ടില്ല
ഞാൻ എന്റെ ചെറുപ്പം മുതലേ അത്യാവിശ്യം നല്ല രീതിയിൽ തന്നെ ഉള്ള ഒരു വണ്ടി പ്രേമിയാണ്...പ്രാന്തൻ അല്ലാരുന്നു... അന്ന് മുതലേ വണ്ടിയെ പറ്റിയുള്ള അന്വേഷണങ്ങൾ നടത്താറുണ്ടായിരുന്നു... അതിൽ ഞാൻ ചോദിച്ച ഒരാളും വണ്ടി ഫീൽഡ് നല്ലതാണെന്നും അതിൽ നിന്നും ജീവിക്കാം എന്നും എന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല പണ്ടാരം അടക്കിപ്പോകും എന്ന് തന്നാ പറഞ്ഞു തന്നിട്ടുള്ളതും അതുകൊണ്ട് തന്നെ ഞാൻ ഒരു വണ്ടി എടുത്ത് നോക്കി 2017 ൽ ( ലോറി അല്ലകെട്ടോ ) രണ്ടു പ്രളയവും നിപ്പയും കോറോണയും എല്ലാം എല്പിച്ച ആഘാതങ്ങൾ സഹിച്ചു ഇപ്പളും നിലനിർത്തിപ്പൊണു... കാരണം ഗൾഫിൽ നിന്ന് പണി പോയി വന്നപ്പോൾ രണ്ടു വർഷം എന്നെയും കുടുമ്പത്തിയും പിടിച്ചു നിർത്താൻ സഹായിച്ചത് ആ വണ്ടി ആണ് ( ലോൺ with 70%) അതുമായി നടന്നപ്പോൾ പറഞ്ഞു കേട്ടത് പണ്ട് ഭയങ്കര ലാഭമാരുന്നു ഇപ്പോൾ രക്ഷയില്ല എന്നാണ് അതു കൂടാതെ വണ്ടി ഫീൽഡ് ൽ ഉള്ളവർ അവരുടെ കഷ്ടപ്പാടുകൾ swonthamaayi അറിഞ്ഞില്ലെങ്കിലും എങ്ങനെ എങ്കിലും മറ്റുള്ളവർ അറിയണേ എന്ന പ്രവണത ആണ് പുലർത്തിപ്പൊക്കുന്നത് ( എല്ലാരും അല്ല കേട്ടോ ) അതിങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും...ഞാൻ മനസിലാക്കിയത് കഷ്ടപ്പെടാൻ നല്ലൊരു മനസും ടെക്നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉള്ള അറിവും ( വിഷ്ണു തന്നെ കാശ് ഉണ്ടാക്കുന്നെ കണ്ടില്ലേ 😁) അതിനേക്കാൾ ഉപരി ജീവിക്കാൻ ഉള്ള ആഗ്രഹവും കുട്ടത്തിൽ വിധിയുമുണ്ടങ്കിൽ ഇതുകൊണ്ടും ജീവിക്കാം ( എല്ലാ ബസ്നെസ്സിലും ഉളള റിസ്ക്കും ടെൻഷൻ എല്ലാം ഇതിലും ബാധകമാണ് ) പിന്നെ ഇതിൽ പൊട്ടിപോയവരുടെ പുറകെ ഒന്ന് ചെന്ന് നോക്ക് ഭൂരിപക്ഷവും മദ്യവും മതിരാശിയും ആണ്...അപ്പോൾ ഞാൻ പറഞ്ഞു വന്നത് കഷ്ടപ്പെടാൻ മനസ്സുള്ളവൻ വല്യകൊമ്പത് എത്തിയില്ലേലും ദൈവമനുഗ്രഹിചാൽ ജീവിച്ചുപോകും.... ശുഭം
Vishnu chettante camera stand poli ya..drone IL shoot cheyyunna poola...🥰🥰 ini nattil vannitt adutha load udanee kanumo chetta..adutha tripin katta waiting...
Ministry of Road Transport and Safety theerumanichal theeraavunna problem ullu ee custom built cabin ozhuvaki only factory fitted cabin patullu with HVAC.....paavangal ethra kashtapetta ide kondu nadakunne....
നിങളുടെ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം പറയണം എന്ന് ടോണി നാട്ടിൽ ഇറകുന്ന അതെ മോഡൽ ലോറികൾ തന്നെ ആണ് കുറച്ചു അഡ്വാൻസ്ഡ് ആണ് പക്ഷെ ആളുകൾ ഇത് പോലെ ചുമന്നു ഇറക്കുന്ന പരിപാടി ഇവിടെ ഇല്ല ഒരു ആളുടെ ലിഫ്റ്റിങ് വെയിറ്റ് 20 കിലോ ആണ് അതിൽ കൂടുതൽ പാടില്ല അത് കൊണ്ട് ഒന്നുകിൽ ലോറി യിൽ തന്നെ ഫിറ്റ് ചെയ്തിട്ടുള്ള സ്മാൾ mecheine ( ലിഫ്റ്റ് ) വച്ച് ഒരു 1hr കൊണ്ട് ലോഡിങ് ഉം ഉൺലോഡിങ് കഴിയും പിന്നെ ഇവിടെ ഒരു നിയമം ഉണ്ട് ഒരു ദിവസം 13 hr മാത്രമേ ഡ്രൈവ് ചെയ്യാൻ പറ്റു അതിൽ 6 hr ഇൽ 30 mint brake എടിത്തിരിക്കണം അല്ലെഗിൽ ലൈസൻസ് വാണിംഗ് കിട്ടും 2 /3 ഒക്കെ വാണിംഗ് ആകുമ്പോൾ പിന്നെ സ്ഥിരം വീട്ടിൽ തന്നെ ഇരിക്കാം എല്ലാ ഹെവി vh ളിലും tacho എന്ന m /c ഉണ്ട് അത് rto ആയി എപ്പോളും കണക്ട് ആണ് സൊ ഒരു കളിയും നടക്കില്ല ഡ്രൈവറുടെ lic പോയിക്കിട്ടും owr അല്ലെഗിൽ co ലക്ഷങ്ങൾ ആണ് fine അടക്കേണ്ടുന്നത്
ചേട്ടൻ ഇപ്പഴേ ഒന്നും നാട്ടിൽ വരരുതേ എന്നാണ് ഞാൻ വിചാരിച്ചത് 😂 സ്നേഹമില്ലാഞ്ഞിട്ടോ മനുഷ്യത്വം ഇല്ലാഞ്ഞിട്ടോ അല്ല ചേട്ടൻ ഇനിയും ഓരോ വീഡിയോസ് ഇടുമല്ലോ എന്ന് ആലോചിച്ചിട്ടാ 🔥 super videos bro🧡
ഞങ്ങളുടെ 7 ദിവസത്തെ യാത്ര ആണ് വിഡിയോയിൽ...❤️♥️കട്ട സപ്പോർട്ട് തരണേ 💚❤️♥️
അത് പിന്നെ പറയേണ്ട കാര്യമില്ലല്ലോ 😍👍
Ok💪💪💪
❤
❤️
👍👍
ഡ്രൈവർ ചേട്ടന്മാരുടെ ജീവിതാനുഭവം, സത്യത്തിൽ കഷ്ടത നിറഞ്ഞതാണേലും, കുറെയൊക്കെ നമ്മൾ അറിഞ്ഞോണ്ട് മിസ്സ് ചെയ്യണം... അവരുടെ കഷ്ടപ്പാട് വീട്ടിൽ അറിയേക്കേണ്ട കാര്യമില്ലല്ലോ.
കാഴ്ചകൾ, നല്ല രീതിയിൽ തന്നെ വിവരിച്ചു തരുന്നുണ്ട്. സൂപ്പർ ആണുട്ടോ അത് 🤗❣️
♥️❤️😍😍😍
Paranjathu poornamayum shariyaanu
ഈ വീഡിയോസ് എല്ലാം ഞങ്ങളുടെ മുൻപിൽ എത്തിക്കാൻ ഒരുപാട് കഷ്ടപെട്ടതിനു വളരെ നന്ദി...ബ്രോ!!
♥️♥️♥️❤️❤️
ഹെവി ലോറി ഇൽ കേറാൻ ഒരു അവസരം കിട്ടിട്ട് ഇല്ല ഇതുവരെ . കട്ട വെയ്റ്റിംഗ് ഫോർ ദി സ്പെഷ്യൽ ട്രിപ്പ്.. 😍😍😍😍🚛🚛
♥️❤️😍😍🤩🤩🤩
❤️
ട്രിപ്പ് കൈയുന്നു എന്ന് പറഞ്ഞപ്പോൾ എന്തോപോലെ. നമ്മളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ടായിരുന്നു. 🙁☹️
❤️❤️😍😍😍😍
Evidekk trip poyalum veetil varumbo kittunna feel onnu vere thanne
ഇതുപോലെ എത്രയോ പേരുടെ കഷ്ടപാടുണ്ട് നമ്മുടെ സുഖജീവിതത്തിന് പിന്നിൽ.🙏
😍♥️♥️❤️❤️❤️
ഹായ് ബ്രോ ngan jose now saudi arabiya നാട്ടിൽ Rossline 40 fet trilar anu ഓടിച്ചത് ജോയ് chattan നല്ല മനുഷ്യൻ ആണ് എല്ലാ സൗദി മലയാളി ഡ്രൈവർ കാണാറുണ്ട്
♥️❤️❤️😍😍😍😍
മഴയത്ത് പാട്ടും കേട്ട് വണ്ടി ഓടിക്കുന്ന feel അതു വേറെ level ആണ്.
♥️❤️😍😍😍🤩
❤️❤️❤️❤️❤️❤️❤️❤️
❤️❤️
Cabin feel
Joychayan fanss undoo.. 😘
🤩😍❤️❤️❤️❤️
Unde
ജോയി ചേട്ടൻ അടിപൊളി... ഇപ്പോ എല്ലാരും എവിടെ വെച്ച് കണ്ടാലും അറിയും...
😍❤️♥️♥️♥️
Trip തീരുവന്ന് കേട്ടപ്പോൾ എന്തോ പോലെ...എല്ലാ വീഡിയോ യും notification വന്നതേ കേറി കാണുന്നതാരുന്നു....വണ്ടി reviews നെക്കാൾ ഇഷ്ടപ്പെട്ട് കണ്ടു കൊണ്ട് ഇരുന്നതാണ് 😍😍😍
😍♥️❤️❤️❤️
ഇന്ത്യാ മൊത്തം കണ്ട ഒരു ഫീൽ aann 💓👌
♥️❤️😍😍🤩🤩🤩
ഡ്രൈവിംഗ് ജീവിതം ഒരുപാട് മനസിലായി... ഒരായിരം അഭിനന്ദനങ്ങൾ
😍♥️❤️♥️
Inyum ee trip kazhinjal joyichaneyum smithin chettaneyum okke videoyil konduvarane entho avare okke vellatha ishttayi trip kazhinjall theerchayayum ellavareyum miss cheyyum vishnuchetta😭😭
♥️❤️😍😍😍😍😍
അഭിനന്ദനങ്ങൾ വിഷ്ണു ബ്രോ... നല്ല ഒരു എക്സ്പീരിയൻസ് സമ്മാനിച്ചതിന് 💚😍👍
♥️❤️🤩🤩🤩🤩🤩
ഒരുപാട് സന്തോഷം ഞാനും ഒരു ലോറി ഡ്രൈവർ ആണ് ഇത്ര ദൂരേക്ക് ലോഡുമായി പോയിട്ടില്ല എന്നാലും AIP പെർമിറ്റ് വണ്ടിയിൽ തന്നെ ആയിരുന്നു അതു കൊണ്ട് നിങ്ങളുടെ വിഡിയോകൾ കാത്തിരുന്ന് കാണും
വണ്ടിടെ load വാടക, മറ്റുചിലവുകൾ ലാഭം.. Trip ലാഭംമുള്ള trip എങ്ങനെ എവിടുന്നൊക്ക എടുക്കാം എന്നൊക്കെ ഒള്ള ഒരു വീഡിയോ ഇടൂ ഈ tripinte തന്നെ
♥️❤️😍😍😍yes
ഇന്ന് നല്ല വീഡിയോ ആയിരുന്നു. വണ്ടിലോകത്തിലേ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക്സ് ബ്രോ. എനിക്കും വരണമെന്ന് ആഗ്രഹം ഉണ്ട്
🤩♥️❤️❤️❤️
ഇത്രേം ദിവസം ഞങ്ങളേം കൂടെ കൂടിയത്തിന് നന്ദി ഉണ്ട് ചങ്കെ♥️ #vishnubro❣️
😍♥️♥️♥️♥️
ഈ സീരീസ് ഒത്തിരി ഇഷ്ടപ്പെട്ടു ജോയിച്ചേട്ടനെയും സ്മിത്തിംചേട്ടനെയും പിന്നെ നമ്മുടെ സ്വന്തം വിഷ്ണു ചേട്ടനെയും 💞🥰ഈ സീരീസ് കണ്ടതിൽ സന്തോഷം ഇനിയും ഇവരും ആയിട്ടുള്ളെ സീരീസ് വരുമെന്ന് പ്രതീക്ഷിക്കുന്നു ❤💞
മച്ചാനെ നിങ്ങളുടെ ഈ കഷ്ടപ്പാട് ✌️👏👏👏💪 കാണുന്ന ഓരോരുത്തരും നിങ്ങടൊപ്പം ട്രിപ്പ് പോയ ഒരു ഫീൽ 💓മച്ചാനെ പിന്നെ ഒരു request ഉള്ളത് ട്രിപ്പ് എല്ലാം കഴിഞ്ഞു ഗീവർഗീസ് ലോജിസ്റ്റിക്സ് ന്റെ എല്ലാ വണ്ടികളെയും പരിചയപെടുത്തുന്ന ഒരു വീഡിയോ എന്തായാലും തരണം. Especially 3 പുതിയ ലെയ്ലാൻഡ് BS6 12 wheel ബ്ലൂ trucks 😍
♥️❤️❤️❤️❤️
ഒരേ വീട്ടിലെ കൊമ്പന്മാരെ പൂരത്തിന് കൊണ്ട് നിർത്തിയേകുന്ന പോലെ ഉണ്ട്... 4 വണ്ടിയും ഒരുമിച്ചു കിടക്കുന്ന കണ്ടപ്പോൾ 🔥🔥🔥🔥🔥🔥🔥🔥🔥
♥️♥️❤️
Trip തീരാറായപ്പോൾ ഒരു വിഷമം പോലെ 🥰..
😍♥️♥️♥️♥️♥️♥️
Great show.. നിങ്ങളുടെ കൂടെ യാത്ര ചെയ്തത് പോലെ...all the best.drive safe.
♥️❤️😍😍😍😍😍
ഇന്നത്തെ vedio നല്ല രസമുണ്ടായിരുന്നു ♥♥. റോഡിലെ കാഴ്ചകളും നല്ല ഒരു vibe ആയിരുന്നു ❤❤. ഇന്നിയുള്ള യാത്ര നല്ലതായിരിക്കട്ടന്ന് ആശ്ശ്ശിക്കുന്നു ♥♥♥
🤩😍❤️❤️♥️♥️♥️
ഡ്രൈവിങ് ജോലിയില്‍ വരുന്ന കഷ്ടപ്പാടുകളും ഡ്രൈവർമാരുടെ ജീവിതവും എല്ലാം മനോഹരമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് ഓരോന്നും ഒന്ന് പോലും ഒഴിവാക്കാതെകണ്ടിരിക്കാൻ തോന്നുന്നു.. 🥰🥰🥰
ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ് ഓരോ പുതിയ പാഠങ്ങളാണ് , യാത്രകൾ അവസാനിക്കുന്നില്ല ❤🥰🥰👍
♥️😍😍😍😍😍
Waiting for next trip❤
Adipoli video next time ithillum kuduthal prethishikunnu👏👏👏👏
🤩♥️♥️♥️♥️♥️
ഈ വീഡിയോ കാണുമ്പോൾ തന്നെ നമ്മളും ആ വണ്ടിയിൽ ഇരുന്ന് ട്രിപ്പ് പോകുന്നത് പോലെ ഒരേ പോളി❤️❤️❤️❤️
*കാത്തിരുന്നത് ശേഷം അങ്ങനെ അത് എത്തി....Thank you..😍*
ബ്രോ ആ മണ്ണ് പൊടി ഇറക്കുന്ന സ്ഥലത്ത് ശരിക്കും അനുഭവിച്ചല്ലേ? ഈ ശ്വാസംമുട്ട് എനിക്കും ഉണ്ടായിരുന്നു.
Inhaler നല്ല ഒരു Remedy ആണ്👍🏾
be safe bro
😍♥️♥️♥️♥️♥️♥️
സുജിത്ത് ബക്തൻ്റെ trip കഴിയുമ്പോൾ ഉള്ള പോലത്തെ ഒരു ഫീൽ . ജോയി ചേട്ടനെയും പുണ്യാളൻ വണ്ടിയേയും മറക്കുലാട്ടോ❤️
🤩❤️❤️❤️❤️
Bro aduthum ithupole vlog cheyyane wait cheyyum pinne ii trip vlog njn miss cheyyum vere oru vibe ayirinnu namalum kude varunna feel undayirinnu aduth njn annu comment cheytha trip kittumo ennu nokke ♥️♥️♥️✨️✨️
❤️♥️♥️😍😍😍♥️
ഒരുപാടാളുകൾ കൂടുമ്പോ ഭയങ്കര രസമായിരിക്കും . പിന്നെ ആ ഭക്ഷണം ഉണ്ടാകുമ്പോ ജോയിച്ചായൻ ഒരു THUG അടിച്ചു ..........അത് എനിക്ക് ഇഷ്ട്ടായി .......
♥️♥️♥️♥️♥️
വണ്ടി എടുക്കാൻ ഉള്ള ആഗ്രഹം കൊറച്ചായി തൊടങ്ങിട്ട് ഇ വീഡിയോസ് ഒക്കെ കണ്ടപ്പോൾ ഒറപ്പിച്ചു എത്ര കഷ്ടപാടുണ്ടേലും വണ്ടി എടുക്കണം എന്ന് ❤️
😍❤️♥️♥️♥️
അടിപൊളി വീഡിയോ....
നമുക്ക് പോണ്ടേ... മച്ചാനെ.. ജോയ് ചേട്ടൻ പൊളി
യാത്ര അവസാനിക്കാറായി എന്നറിഞ്ഞപ്പോ വല്ലാത്തൊരു വിഷമം പക്ഷെ ഇനിയും ഇതിലും മികച്ച യാത്ര വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു... പിന്നെ giveaway നടത്തുമ്പോൾ ഒന്ന് പരിഗണിക്കണം കാരണം ഞാനിതുവരെ ലോറികളിൽ യാത്ര ചെയ്തിട്ടില്ല
😍♥️❤️❤️❤️
ഒരു ഔട്ടറിക്ഷ കൊണ്ടുപോകുന്ന
പാട് എനിക്കറിയാം 😓അപ്പോള ഒരു 12 വീൽ ലോറി.ഹോ സമ്മതിച്ചു തന്നിരിക്കുന്നു😚! ബ്രോ
Oru effort 😙😚😄😁😀😚😚
🤩❤️❤️♥️♥️
ട്രിപ്പ് വീഡിയോ നല്ലോണം ആസ്വദിക്കാൻ കഴിഞ്ഞു... വിഷ്ണുച്ചേട്ടൻ പൊളിയേ ♥️
ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ബ്രോയ്ക്ക് അഭിനന്ദനങ്ങൾ
Eee Yathra Anganne Avasanikan pokunnu enn kekumbol Enthoo Vishamam Pola Athilupari Vittukar Happy Akukam Cheyum Ellavarum safe ayi vittil ethiyathintta oru happyness
Enim Enganathe trip video cheyanam ..
@
Safe journey
👍👍Happy Journey.
😍♥️❤️❤️❤️
സ്മിതിനായിട്ട് ജനിച്ചാൽ മതിയായിരുന്നു 🥰🥰🥰🥰🥰
♥️❤️😍😍😍😍
ഇതോക്കെ കാണുമ്പോയാണ് ഒരു ലോറി ഡ്രൈവർ ആകാൻ തോന്നുന്നത്.
അല്ലെങ്കിൽ ഒരു വട്ടം എങ്കിലും ലോറി യിൽ പോകണം.❤️
🤩❤️
Ethu pole oru yathra entte valiya oru agraham annnu ❤️❤️
❤️❤️😍😍😍😍
ഇനിയും ഇതുപോലെത്തെ Trip video കൾക്കായി waiting❤❤❤❤❤❤❤❤
♥️❤️❤️😍😍😍😍
Lorry kazhchakal,lorry yathrakal ellam manoharam aakunund.
❤️♥️😍😍😍😍
കണ്ണ് നിറഞ്ഞു ഏട്ടാ 😍😍😍 പൊളിച്ചു....
നല്ല സ്നേഹവും ഒരുമയുമുള്ള ജീവനക്കാർ st. ജോർജ് ഉയരത്തിൽ നിന്നും ഉയരങ്ങൾ കീഴടക്കട്ടെ...
❤️♥️♥️♥️
Superr... Polichuu..... Snow❄️, rain 🌨️, travel🚚 adipoli feel anuu.... ❤️ ❤️ ❤️
❤️😍😍😍😍😍
@@AutosVlog ❤️❤️
ഇതുപോലെ ഉള്ള ട്രിപ്പ് vlogs ഇനിയും വേണം 😍❤️
♥️♥️❤️❤️❤️
ഞാൻ എന്റെ ചെറുപ്പം മുതലേ അത്യാവിശ്യം നല്ല രീതിയിൽ തന്നെ ഉള്ള ഒരു വണ്ടി പ്രേമിയാണ്...പ്രാന്തൻ അല്ലാരുന്നു... അന്ന് മുതലേ വണ്ടിയെ പറ്റിയുള്ള അന്വേഷണങ്ങൾ നടത്താറുണ്ടായിരുന്നു... അതിൽ ഞാൻ ചോദിച്ച ഒരാളും വണ്ടി ഫീൽഡ് നല്ലതാണെന്നും അതിൽ നിന്നും ജീവിക്കാം എന്നും എന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല പണ്ടാരം അടക്കിപ്പോകും എന്ന് തന്നാ പറഞ്ഞു തന്നിട്ടുള്ളതും അതുകൊണ്ട് തന്നെ ഞാൻ ഒരു വണ്ടി എടുത്ത് നോക്കി 2017 ൽ ( ലോറി അല്ലകെട്ടോ ) രണ്ടു പ്രളയവും നിപ്പയും കോറോണയും എല്ലാം എല്പിച്ച ആഘാതങ്ങൾ സഹിച്ചു ഇപ്പളും നിലനിർത്തിപ്പൊണു... കാരണം ഗൾഫിൽ നിന്ന് പണി പോയി വന്നപ്പോൾ രണ്ടു വർഷം എന്നെയും കുടുമ്പത്തിയും പിടിച്ചു നിർത്താൻ സഹായിച്ചത് ആ വണ്ടി ആണ് ( ലോൺ with 70%) അതുമായി നടന്നപ്പോൾ പറഞ്ഞു കേട്ടത് പണ്ട് ഭയങ്കര ലാഭമാരുന്നു ഇപ്പോൾ രക്ഷയില്ല എന്നാണ് അതു കൂടാതെ വണ്ടി ഫീൽഡ് ൽ ഉള്ളവർ അവരുടെ കഷ്ടപ്പാടുകൾ swonthamaayi അറിഞ്ഞില്ലെങ്കിലും എങ്ങനെ എങ്കിലും മറ്റുള്ളവർ അറിയണേ എന്ന പ്രവണത ആണ് പുലർത്തിപ്പൊക്കുന്നത് ( എല്ലാരും അല്ല കേട്ടോ ) അതിങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും...ഞാൻ മനസിലാക്കിയത് കഷ്ടപ്പെടാൻ നല്ലൊരു മനസും ടെക്നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉള്ള അറിവും ( വിഷ്ണു തന്നെ കാശ് ഉണ്ടാക്കുന്നെ കണ്ടില്ലേ 😁) അതിനേക്കാൾ ഉപരി ജീവിക്കാൻ ഉള്ള ആഗ്രഹവും കുട്ടത്തിൽ വിധിയുമുണ്ടങ്കിൽ ഇതുകൊണ്ടും ജീവിക്കാം ( എല്ലാ ബസ്നെസ്സിലും ഉളള റിസ്ക്കും ടെൻഷൻ എല്ലാം ഇതിലും ബാധകമാണ് ) പിന്നെ ഇതിൽ പൊട്ടിപോയവരുടെ പുറകെ ഒന്ന് ചെന്ന് നോക്ക് ഭൂരിപക്ഷവും മദ്യവും മതിരാശിയും ആണ്...അപ്പോൾ ഞാൻ പറഞ്ഞു വന്നത് കഷ്ടപ്പെടാൻ മനസ്സുള്ളവൻ വല്യകൊമ്പത് എത്തിയില്ലേലും ദൈവമനുഗ്രഹിചാൽ ജീവിച്ചുപോകും.... ശുഭം
😍❤️❤️♥️❤️❤️
Joyi chettante fan ayi ...
♥️♥️♥️❤️
Inium ithupolathe series pratheeshikunnu😍😍
❤️♥️😍🤩🤩🤩🤩
Bharat Benz uyir 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Support for autos vlog
♥️❤️❤️❤️
നല്ല പൊളി ട്രിപ്പ് ആയിരുന്നു.. waiting for the next one...👌👌👌
❤️♥️♥️♥️
പുതിയ കുറേ അറിവുകൾ കെട്ടിയത്തിന് സന്തോഷം 🌹
Ighane work cheyunnathum trip poavunnathum vere level aanu
♥️❤️😍🤩🤩
Awesome
Best episode ഇതാണ്
♥️❤️❤️❤️❤️
വീഡിയോ എല്ലാം സൂപ്പർ ആണ്.👌
ഏതായാലും നമ്മളൊരുമിച്ചുള്ള ലോറി ട്രിപ്പ് മറക്കണ്ട...
ഉറപ്പിക്കട്ടെ..??😎
Vishnu chettante camera stand poli ya..drone IL shoot cheyyunna poola...🥰🥰 ini nattil vannitt adutha load udanee kanumo chetta..adutha tripin katta waiting...
❤️♥️😍😍😍🤩🤩
Leyland with A/C cabin aangl pwolikum 😍
Last video itta comment aan,bt ee video k aan correct 😀...aa engine sound maatram mathi, Uff🔥
❤️♥️♥️♥️♥️♥️
Thumbnail kndappoll onnu njetti karanam joychayante koode allann arinjappoll pkshe video full kndaapoll santhoshamayii🥰 Joychayan ishtam♥️
😍♥️♥️❤️♥️
ശ്രീജിത്ത് എടപ്പാൾ കഴിഞ്ഞ കൊല്ലം അഹ്‌മദാബാദ് അഞ്ചു ഓഫീസിൽ വച്ചു പരിചയപ്പെട്ടതാ, north east side ok odikkondirunna ala👍
😍♥️♥️
സൂപ്പർ ബ്ളോഗർ.ജോയിച്ചായൻ താരമാണ്.
😍❤️❤️
St George istam😍🔥
❤️❤️😍🤩🤩🤩🤩
തുടർന്നും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം 🎦👍
♥️❤️😍🤩🤩🤩🤩
ഹെവി വാഹനങ്ങൾ ഏതു ട്രാക്കാണ് യൂസ് ചെയുന്നത്.. നിങ്ങൾ സെന്റർ ട്രാക്ക് യൂസ് ചെയുന്ന പോലെ തോന്നി അതാണ്...
❤️❤️❤️❤️♥️
Ministry of Road Transport and Safety theerumanichal theeraavunna problem ullu ee custom built cabin ozhuvaki only factory fitted cabin patullu with HVAC.....paavangal ethra kashtapetta ide kondu nadakunne....
❤️❤️❤️❤️❤️
😉 First🥰
♥️❤️❤️❤️
Idh vare kanatha oru adpoli giveaway 👍
Adipoli.. അടുത്ത ട്രിപ്പിനായി waiting ❤️❤️❤️❤️✌️💟😍
♥️❤️😍🤩🤩🤩🤩
Ellarum super bro.....vallathaa oru mode aaaa video kanubooo ...thanks ...bro ..❤️
❤️♥️♥️♥️
Shoo.... Ithu theeruvanooo..... Theerendayirunuu.....
Adutha trip video udane venam.... Vanlife karokke daily video iduvanello... Athupole shoot cheyyan bhudhimutt aanenn enik ariyaam but, lorry videos daily ittal angane bore adikkunnu thonnunnilla.... Athukondu vlog ayitt iniyum puthiya series erangatte....
Pinne ee video il ella vandiyum koode onnich vannappol o athinum Christmas innum okke cousins ellarum koode othukoodiya poleyundu... Ini ithupole onnil kooduthal vandikalum combination pwoli ayirikum..... Waiting for it ❤️
Chetta video super ithile kaazhchakal kaanumbol enik varanamenu und pattumekhil enneyum koody kondupokane next time ☺️☺️
❤️♥️♥️♥️
എന്തായലും അടുത്ത ട്രിപ്ന് എന്നെയും കൊണ്ട് പോകും എന്ന് ഉറപ്പല്ലേ🤗😍😍😍ഫുൾ സപ്പോർട്ട് ഉണ്ടാകും
😍❤️❤️❤️♥️
Ningale videoku katta waiting anu njan ennum video kanaarund india motham poya oru pradeethiyanu
♥️❤️😍😍😍
Vishnu bro video quality and starting 👍👍👍👍👌👌👌👌👌👌
Vishnu cheatta vedios okke Vera level aanu
♥️❤️😍🤩🤩🤩😍❤️
Adipoli lorry life pinna joyechanum simijin chettanum
Truck life🚚🚛☺️😍
Last video kk vendi wait chayunu
iniyum idhu polula truck ...trip
Episodes irakanam
😍❤️❤️❤️❤️
Trip start cheytha time thottu lorryil pokunna athe feeling 😝😝 thanks Vishnu chetta.
🤩🤩😍
Adutha videoke katta Waiting
😍♥️❤️❤️❤️
Adipoli inte mowne vere level🔥🔥🔥🔥👍👍
♥️♥️♥️♥️♥️♥️
Stay safe vishnu chettan joy chettan polich 💙💙
❤️♥️😍😍😍
നിങളുടെ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം പറയണം എന്ന് ടോണി നാട്ടിൽ ഇറകുന്ന അതെ മോഡൽ ലോറികൾ തന്നെ ആണ് കുറച്ചു അഡ്വാൻസ്ഡ് ആണ് പക്ഷെ ആളുകൾ ഇത് പോലെ ചുമന്നു ഇറക്കുന്ന പരിപാടി ഇവിടെ ഇല്ല ഒരു ആളുടെ ലിഫ്റ്റിങ് വെയിറ്റ് 20 കിലോ ആണ് അതിൽ കൂടുതൽ പാടില്ല അത് കൊണ്ട് ഒന്നുകിൽ ലോറി യിൽ തന്നെ ഫിറ്റ് ചെയ്തിട്ടുള്ള സ്മാൾ mecheine ( ലിഫ്റ്റ് ) വച്ച് ഒരു 1hr കൊണ്ട് ലോഡിങ് ഉം ഉൺലോഡിങ് കഴിയും പിന്നെ ഇവിടെ ഒരു നിയമം ഉണ്ട് ഒരു ദിവസം 13 hr മാത്രമേ ഡ്രൈവ് ചെയ്യാൻ പറ്റു അതിൽ 6 hr ഇൽ 30 mint brake എടിത്തിരിക്കണം അല്ലെഗിൽ ലൈസൻസ് വാണിംഗ് കിട്ടും 2 /3 ഒക്കെ വാണിംഗ് ആകുമ്പോൾ പിന്നെ സ്ഥിരം വീട്ടിൽ തന്നെ ഇരിക്കാം എല്ലാ ഹെവി vh ളിലും tacho എന്ന m /c ഉണ്ട് അത് rto ആയി എപ്പോളും കണക്ട് ആണ് സൊ ഒരു കളിയും നടക്കില്ല ഡ്രൈവറുടെ lic പോയിക്കിട്ടും owr അല്ലെഗിൽ co ലക്ഷങ്ങൾ ആണ് fine അടക്കേണ്ടുന്നത്
Aam❤️♥️
Episode adipoli.👍👍
♥️❤️❤️❤️❤️
Pwoli arunnu ohhh oru reksheyumilla😃
♥️♥️♥️♥️♥️😍
വളരെ നല്ലൊരു വീഡിയോ
😍♥️♥️♥️
Anand Hotel... sthiramayi ravile ivide ethum breakfast... Sajan chettane enik ariyam... pand Rajkotil vech Noufal vandiyil vannirunnu...
😍♥️❤️❤️
Ayishunte vapa chaya vekkunnuuu😍😍😍😍
Oru episode polum miss cheyyathe kandavar like
Kidu episode ayirunnu muthe
😍♥️♥️♥️
കട്ട സപ്പോർട്ട്
😍❤️❤️❤️❤️
You did the video so well !!! All the best, Take care, Safe journey & God bless you all 🌺🌹🌺🌹🌺🌹🌺
♥️❤️❤️❤️
കാത്തിരുന്നു... വന്നു...
♥️❤️😍😍😍🤩🤩
കട്ട waiting
♥️❤️❤️❤️
Pwoli pwoli pwolieyy
Achayan very hadworker ,happy man,video man isvery simple
❤️♥️♥️😍😍
Nalla video anu super ayittundu
ചേട്ടൻ ഇപ്പഴേ ഒന്നും നാട്ടിൽ വരരുതേ എന്നാണ് ഞാൻ വിചാരിച്ചത് 😂 സ്നേഹമില്ലാഞ്ഞിട്ടോ മനുഷ്യത്വം ഇല്ലാഞ്ഞിട്ടോ അല്ല ചേട്ടൻ ഇനിയും ഓരോ വീഡിയോസ് ഇടുമല്ലോ എന്ന് ആലോചിച്ചിട്ടാ 🔥 super videos bro🧡
😍❤️❤️♥️♥️♥️♥️