Low Cost Commercial Vehicle | How to start a Truck Business | Malayalam

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 111

  • @santhoshpjohn
    @santhoshpjohn 4 года назад +34

    പ്രവാസികളോട് ഒരു കാര്യം, ഉള്ള കാശിനു വണ്ടി വാഗൻ വരുന്നങ്കില് ഈ ഫീൽഡ് ആയി പരിചയം ഉണ്ടങ്കില് മാത്രം ഇറങ്ങുക.. നന്നായി പഠിച്ചിട്ടു ഇറങ്ങുക, എല്ലാ field പോലെ ഇതും മോശം അവസ്ഥ ആണ്.. ചിന്തിച്ചു തീരുമാനിക്കുക

    • @rafinesi840
      @rafinesi840 4 месяца назад

      ഞാൻ പ്രവാസിയാണ്... താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍🏻

  • @rafinesi840
    @rafinesi840 4 месяца назад +1

    വളരെ വ്യക്തമായ വീഡിയോ..... സാധാരണകാരന് മനസ്സിലാകും വിധം സല്യൂട്ട്.... 👍🏻

  • @Sree-jh2zo
    @Sree-jh2zo 3 года назад +3

    വളരെ നല്ല Interview, commercial വാഹനവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു വിധം എല്ലാ കാര്യങ്ങളിലുമുള്ള സംശയ നിവാരണത്തിന് ഉതകും വിധം interview കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്

  • @sunilvinodvinod5721
    @sunilvinodvinod5721 2 года назад +4

    താങ്കൾ പറഞ്ഞ കാര്യം എന്നെ പോലുള്ള സാദാരണ കാരൻ ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ഒരുപാട് കാര്യം ചിന്തിച്ചു നോക്കേണ്ട താണ് very ഗുഡ് വീഡിയോ വിഷിദ മായി എല്ലാം" വിവരിച്ചു നന്ദി 🙏🏻

  • @naveedadivaram5049
    @naveedadivaram5049 3 года назад +14

    എന്റെ പൊന്നു സഹോദരന്മാരെ ഇതിനെക്കാളും നല്ലത് ഒരു ഗുഡ്സ് ഓട്ടോ ആണ് അതാകുമ്പോൾ രാത്രി കുടുംബത്തിന് ഉറങ്ങാം 15 വർഷത്തെ എക്സ്പീരിയൻസ് വെച്ച് ഞാൻ പറയുകയാണ് ട്വന്റി ഫോർ അവർ ജോലി എടുത്താൽ ഒരിക്കലും കെട്ടുതാലി ഭാര്യക്ക് ഉപയോഗിക്കാൻ കിട്ടത്തില്ല

  • @mhjr6288
    @mhjr6288 4 года назад +1

    പുതിയതായി ഈ ഫീൽഡിൽ വരുന്നവർക്ക് കുറച്ചു കാര്യങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാം. നന്ദി

  • @ethanbrogaming3167
    @ethanbrogaming3167 4 года назад +3

    Good massage 👍. ഒരു പാട് ആളുകൾ കാത്തിരിന്ന മറുപടി ഞാൻ ഉൾപടെ ,, thanks brother 👍👍

  • @sobinfranciskavilsobinfran6766
    @sobinfranciskavilsobinfran6766 4 года назад +23

    വണ്ടി കച്ചവടക്കാരനോട് ആണോ ലോറി ഓട്ടo കിട്ടുമോ ലാഭമുണ്ടോ എന്നൊക്കെ ചോദിക്കുന്നെ ഒരു ലോറി ഡ്രൈവറുടെ അവസ്ഥ അറിയണമെങ്കിൽ താങ്കൾ ഡ്രൈവേഴ്‌സിനോട് തന്നെ ചോദിച്ചു മനസിലാക്കു വളരെ ശോകമാണ് ഇപ്പൊ അവസ്ഥ ഇതു കേട്ടു ഇറങ്ങിയാൽ കിടപ്പാടമുണ്ടെങ്കിൽ അത് പോയിക്കിട്ടും പിന്നെ സമാധാനവും

    • @libinshobs
      @libinshobs 4 года назад +7

      എപ്പോളും കുറച്ച് പൈസ കൈയ്യിൽ കരുതി വേണം ഈ പണിക്കിറങ്ങാൻ🤗

    • @akshaysanthoshas421
      @akshaysanthoshas421 4 года назад +1

      orpp

    • @gopinathankannadiadn7449
      @gopinathankannadiadn7449 3 года назад +1

      സത്യം

    • @evjohnson9341
      @evjohnson9341 3 месяца назад +1

      Aama❤sir❤ungaL❤solliyatha😂unma,,than

  • @eccentricvision
    @eccentricvision 4 года назад +15

    ഇക്കാക്ക് ഒരുപാട് നന്ദി 💕

  • @clbiju
    @clbiju 2 года назад +2

    He was very genuine in explaining things.

  • @powerfullindia5429
    @powerfullindia5429 2 года назад +3

    വാടക കൂട്ടി മേടിക്കുക എല്ലാ ലോറിക്കാരും... ബ്രോകാറുമ്മാരുടെ ചൂഷണം അവസാനിപ്പിക്കുക.. വാടക കൂട്ടാൻ ചരക്കുലോറി സമരം ആരംഭിക്കുക

    • @evjohnson9341
      @evjohnson9341 3 месяца назад +1

      Kena😂pu😂😂😂😂A😂C,C😂yar😂kattumada

  • @josephp.c3816
    @josephp.c3816 Год назад +7

    നിവർത്തിയുണ്ടാകിൽ e❤തൊഴിലിൽ ചാടാതിരിക്കുന്നതാണ് താണ് ഏറ്റവും നല്ലത്

    • @evjohnson9341
      @evjohnson9341 11 месяцев назад +1

      Hahaha❤ichhapuram❤etc😮😮

  • @abdulkhader3233
    @abdulkhader3233 4 года назад +3

    Vallare useful aayirunnu video, pakshe next nammakku ariyendathu. Oru 10 ton 6 wheel vandi edukue aanenkil,. Yedu vandi aanu yedukendathu. Yedu vandiku aanu vallare low maintenance um long life ulladu yennu arinjal kollaam. For example Leyland, Tata, bharath benz allengil eicher aano nallathu. Athinde oru nalla detailed aayitulla video venam aayirunnu brother

  • @nikhilvs6284
    @nikhilvs6284 4 года назад +2

    സത്യസന്ധമായ മറുപടി 👌👌👍

  • @thomasthomas-ny6km
    @thomasthomas-ny6km 7 месяцев назад

    Good money is required. Keep Rs. 50 lakhs minimum. Buy one 10 wheeler new truck. Take maximum Rs.10 lakhs from Bank. Self driving is good. If hiring a Driver, take a good driver. Outside load is good. Yearly expenses is very high. So calculate it very carefully. Then slowly buy another trucks depending upon profit. Always take long trip load. Only my view.

  • @safayaraldar7395
    @safayaraldar7395 3 года назад +2

    അടിപൊളി വിവരം ഉള്ള ഇക്ക thanks

  • @aravindm.s.486
    @aravindm.s.486 4 года назад +6

    very useful..all details covered..good job.

  • @yadunandans886
    @yadunandans886 3 года назад

    Thankyou For This Informative Video
    എങ്ങനാ തുടങ്ങാം എവിടുന്നു തുടങ്ങാം എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു

  • @SHYAMRAJMNAIR
    @SHYAMRAJMNAIR 4 года назад +5

    National permit എവിടുന്നാണ് എടുക്കുന്നത് ?അതിന് എത്ര ചിലവ് വരും ,എപ്പോഴൊക്കെയാണ് അത്‌ പുതുക്കേണ്ടത് ...ഇതൊന്നും പറഞ്ഞില്ല

  • @rishadneelengal2392
    @rishadneelengal2392 4 года назад +1

    നന്ദി വളരെ നല്ല വിവരണം

  • @vineethmenon6482
    @vineethmenon6482 4 года назад

    Malayali Bloggers are yet to come out of the National Permit Hangover. There are no NP anymore but All India Permit. Video is good.

  • @grasshopper7192
    @grasshopper7192 Год назад +1

    എന്റെ വ്യതി പരം ആയ അഭിപ്രായം ആണ് പറയുന്നത് പരിചയം ഇല്ലാതെ ആരും ഈ ഫീൽഡിൽ ഇറങ്ങരുത് നിങ്ങൾ കുത്തുപാള എടുക്കും പ്രത്യേകിച്ച് ഗൾഫിൽ ഇൽ നിന്നും വന്നവർ

  • @Faisalmhdali
    @Faisalmhdali 4 года назад +1

    Super bro...good.. performance..
    Ikka polichu

  • @vavasudhee9275
    @vavasudhee9275 4 года назад +3

    6.25 Thettipoi chetta 6ten Alla rc book I'll 7000 kg yil (lod ulppade) koduthal Anel hevi license venam

  • @KM-bl4bj
    @KM-bl4bj 4 года назад +3

    ഇനിയും വലിയ വണ്ടികളുടെ വീഡിയോ സെന്റ് ചെയ്യാൻ പറ്റുമോ

  • @niranjanasp5090
    @niranjanasp5090 4 года назад +6

    ഒരു വാഹനം വിൽക്കുക എന്ന് മാത്രമല്ല അതു വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. Entecar.com നും പ്രത്യേകം നന്ദി.

    • @uservyds
      @uservyds 2 года назад

      ❤️👍😍

  • @evjohnson9341
    @evjohnson9341 4 месяца назад +1

    Aama,sir❤ichapuram,Lod,,kedakkuma😂

  • @kklmm1800
    @kklmm1800 3 года назад +2

    Koolipanik pogunnathane best

  • @storytime3959
    @storytime3959 4 года назад +8

    വീടും സ്ഥലവും എന്തിനാ കാണുന്നെ,, ഐ മീൻ,,, ജപ്തി,,, ജപ്തി,, ജപ്തി,,,,,😜😜😜

  • @ichu4638
    @ichu4638 4 года назад

    Nalla upagara prathamaya video rand ikka markum thanks

  • @dobevlogs
    @dobevlogs 4 года назад +1

    Adipoli....aayittund bro.....😍💗

  • @musthafaalikkal8154
    @musthafaalikkal8154 3 года назад +2

    നല്ലത്

  • @shajahanshahul7396
    @shajahanshahul7396 6 месяцев назад

    Puthiyathayi thudanghunna ellarodum oru moonu masam vandiyil paniyedukkan pokuka athinu shesham mathram vanghuka ottum sugamillatha paniyanu vandipani

  • @hashimam4388
    @hashimam4388 4 года назад +1

    Eyaalu aaru? Vahanathinte pithaavo?

  • @AromalMNair
    @AromalMNair 4 года назад

    Kayil kurch panam undel cheyan patum but kode ninu adhyam nanayi padiknam
    Enite erangavu
    Vandy eduthalum kurach cSh kayil venam

  • @storytime3959
    @storytime3959 4 года назад +30

    കാശുള്ളവനേ,, ഇതൊക്കെ നടക്കൂ,,,, 5 സെൻ്റ് പുരയിടo മാത്രമുള്ള എന്നിക്കൊന്നും സ്വപ്നം കാണാനുള്ള അവകാശം നാട്ടിൽ ഇല്ല,,,, വണ്ടിയെടുത്ത്,,,, കുത്തുപാളയെടുത്ത,, ഒരു വണ്ടിക്കാരൻ

    • @faceentertainment130
      @faceentertainment130 3 года назад +2

      Bro thalararuth be ellam Shari abum

    • @marxlenin1779
      @marxlenin1779 3 года назад +2

      @@faceentertainment130 വാസ്തവം, ബ്രോക്കർമാർ മാത്രം നന്നാറും

    • @evjohnson9341
      @evjohnson9341 4 месяца назад +1

      Ichapuram❤aano❤odeyatha??

  • @bijud.s5916
    @bijud.s5916 4 года назад

    Good information thank u

  • @varghesethomas6094
    @varghesethomas6094 4 года назад

    very good information

  • @ethanbrogaming3167
    @ethanbrogaming3167 4 года назад

    Waiting for next videos..

  • @soloboy474
    @soloboy474 4 года назад

    Powli thanks chetta

  • @ebuqble33
    @ebuqble33 4 года назад

    Thanks for sharing👍

  • @raineefraineef
    @raineefraineef 4 года назад +1

    Bro next video bus cheyyuo

  • @swadhikavivek168
    @swadhikavivek168 4 года назад +1

    Pls use face mask . Danger time

  • @anwarshahulvty8955
    @anwarshahulvty8955 4 года назад

    Nalla arivu nalkunna video👍👍👍

  • @samseerk2103
    @samseerk2103 4 года назад

    eicher 10.80 XPT pro bs4 undo

  • @jijosthomas8768
    @jijosthomas8768 4 года назад +2

    10 ton 6 wheel oru varsham pazhakkam ullathu 10 lakhs nu kittumo?

    • @ansalashraf01
      @ansalashraf01 4 года назад +2

      Never...njn nokiyatha..2017 thanne 14,16 chodhikunnund

    • @jijosthomas8768
      @jijosthomas8768 4 года назад +1

      Athe

    • @ansalashraf01
      @ansalashraf01 4 года назад +2

      Edukaan plan undo..njn gulf nirthiyit thudangaan irikuanu

    • @jijosthomas8768
      @jijosthomas8768 4 года назад +1

      Plan Undu

    • @ansalashraf01
      @ansalashraf01 4 года назад +2

      @@jijosthomas8768 njan 6 wheel planning oru 2013 model..

  • @adithyanath.rjithuz9591
    @adithyanath.rjithuz9591 3 года назад +1

    Torrus cheyumo

  • @nishadpsnishad5941
    @nishadpsnishad5941 4 года назад

    Super👍

  • @travalingandindianfood6629
    @travalingandindianfood6629 2 года назад

    ഷോറുമിലെ നമ്പർ ഇട്ടാൽ നന്നായി

  • @arshadmuhammed5466
    @arshadmuhammed5466 4 года назад

    Super

  • @bijuavenue1198
    @bijuavenue1198 4 года назад

    Super bro

  • @sreevinayakav6479
    @sreevinayakav6479 4 года назад +1

    പിക്കപ്പ് നു daily ഓട്ടം കിട്ടൻ വഴി ഉണ്ടോ

  • @munnamunna16
    @munnamunna16 4 года назад +1

    Hai. Good

  • @philipthomas67
    @philipthomas67 4 года назад

    Nice

  • @sadikmonsadik1557
    @sadikmonsadik1557 4 года назад +2

    ബാഡ്ജ്ഉള്ള ലൈസൻസ് 3വർഷത്തിൽ പുതുക്കണം ഞാൻമൂന്ന്തവണ പുതുക്കി

  • @sudheernisam20
    @sudheernisam20 7 месяцев назад

  • @sibinsibichan6709
    @sibinsibichan6709 4 года назад

    Good Information

  • @Johnson5
    @Johnson5 4 года назад

    👌👌

  • @stanlymathew8920
    @stanlymathew8920 4 года назад

    👍👍

  • @aneeshambadi7461
    @aneeshambadi7461 4 года назад +4

    ഹെവി ലൈസെൻസ് പുതുക്കേണ്ടത് 3വർഷം കൂടുമ്പോളാണല്ലോ...

  • @sayanth7584
    @sayanth7584 4 года назад

    ☺😍😍

  • @tippusulthan287
    @tippusulthan287 4 года назад +2

    Kerala k bahr Lon milega 😒

  • @abdulsathark1681
    @abdulsathark1681 4 года назад +1

    BROTHER.E.FIELD.NTE.KALAM
    KAZHINJU.INIORUTHANUM
    ETHILTHALA.VEYKILLA

  • @manukrishna5596
    @manukrishna5596 3 года назад +1

    അവിടുത്തെ ഫോൺ നമ്പർ തരുമോ

  • @shafathushafathu2701
    @shafathushafathu2701 3 года назад

    Pon

  • @bharatsalian
    @bharatsalian Год назад

    Contact number of DILERSHIP

  • @avl4416
    @avl4416 2 года назад

    ekkayude number onnu send cheyyamoo.

  • @GirishKumar-kn7zs
    @GirishKumar-kn7zs 3 года назад

    Good message

  • @ലൗമൈകേരള
    @ലൗമൈകേരള 4 года назад +1

    Good

  • @sajad7647
    @sajad7647 3 года назад +1

    Good

  • @riyaspalamadathil157
    @riyaspalamadathil157 2 года назад

    Good