രവിചന്ദ്രൻ സംഘികൾക്കെതിരെ മിണ്ടാറില്ല Part-3| Ravichandran C

Поделиться
HTML-код
  • Опубликовано: 8 фев 2025
  • part 1 - • രവിചന്ദ്രൻ സംഘികൾക്കെത...
    part 2 - • രവിചന്ദ്രൻ സംഘികൾക്കെത...
    രവിചന്ദ്രൻ സംഘികൾക്കെതിരെ മിണ്ടാറില്ല Part-3| Ravichandran C #antivirus #essense #ravichandranc
    | Ravichandran C #hindu #muslim #christian #shorts #ravichandranc #antivirus #essense #neuronz #malayalam #kftf #atheism #thug #atheist #muslim #exmuslim #ldf #udf #bjp #thug #thuglife
    #litmus2022
    #ravichandrancshort
    #ravichandrancshorts
    #behindwoodsair
    #thecue
    #ravichandrancshortvideos
    #ravichandrancthug
    #ravichandrancthuglife
    #asianetnews
    #RCLive
    #antivirus
    #manoramalivenews
    #latestmalayalamnews
    #livenews
    #twentyfournews
    #mediaonenewslive
    #24news
    #latestkeralanews
    #mediaonenews
    #manoramanews
    #asianetnewslive
    #keralanews
    #dcbooks
    #malayalamnews
    #publickerala
    #zahramedia
    #marunadantv
    #marunadanmalayalee
    #southlive
    #thecuenews
    #abdullabasilcp
    #sreekandannair
    #Chekuthanചെകുത്താൻ
    #praveenravi
    #kolambichannel
    #manujamythri
    #bijumohan
    #shorts
    #short
    #dcbooks
    #chekuthan
    #newsindepth
    #shortvideo
    #shortsvideo
    #communism
    #essense
    #sunithadevadas
    #lbugmedia
    #behindwoodsink
    #ravichandran_c
    #atheism
    #ravichandranc
    #essenseglobal
    #rc_live

Комментарии • 34

  • @JA-im6kh
    @JA-im6kh 2 года назад +35

    എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചീട്ടുള്ള വ്യക്‌തി സി രവിചന്ദ്രൻ തന്നെയാണ് . അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടതിൽ പിന്നെ എന്റെ ജീവിത വീക്ഷണം തന്നെ മാറിപ്പോയി.

  • @satheeshvinu6175
    @satheeshvinu6175 2 года назад +39

    ഇപ്പോ കേരളത്തിൽ എല്ലാ ആളുകളും വിമർശിക്കുന്നത് രവിചന്ദ്രനെ ആണ്, അതിനുള്ള കാരണം ഇന്ന് ഇദ്ദേഹത്തിനുള്ള impression ആണ്, അതുകണ്ടു ബാക്കിയുള്ളവർക്ക് "ജാതിക്കുരു" പൊട്ടുന്നുണ്ടെങ്കിൽ ക്ഷമിക്കുക..

  • @jithinlal4030
    @jithinlal4030 2 года назад +15

    RC is an unbiased critic. He has got broad vision about human culture and the direction it is moving. Most of us can't appreciate what he is talking because of tribal mentality still existing. Yes India is a modern tribe, nothing more.. 😇

  • @jacobvv4166
    @jacobvv4166 2 года назад +5

    Ravichandran becomes a hero

  • @kabeerseena5181
    @kabeerseena5181 2 года назад +5

    രവിചന്ദ്രൻ സാർ 🤜🤛🤝👍👏👏👏

  • @josephchandy5448
    @josephchandy5448 Год назад

    രവിചന്ദ്രൻ പ്രപഞ്ചനിയമങ്ങളുടെ അറിവുകൾഉള്ളഒരുവ്യക്തിയാണ

  • @moideenkmajeed4560
    @moideenkmajeed4560 2 года назад +7

    Ravichandran c. ഒരിക്കലും ഒരു മതപക്ഷക്കാരനല്ല, അദ്ദേഹത്തിന്നത് കഴിയില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ കുരു പൊട്ടിയിട്ടു ഒരു കാര്യവുമില്ല.

  • @areatalks9958
    @areatalks9958 2 года назад +6

    നമ്മളെ സ്ഥിരമായി പറ്റിച്ചു കൊണ്ടിരിക്കുന്നവർ രാഷ്ട്രീയക്കാരും മതവും ആണെന് ഉള്ള വിവേകം ഉണ്ടാക്കി തന്നത് RC ആണ്,....നൂറു ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാൻ പറ്റും,... സോഷ്യലിസം, കമ്മ്യൂണിസം,ഇസ്ലാം, ആയുർവേദം, ENDOSULPHAN വിരുദ്ധ പ്രചരണം, ജൈവ കൃഷി അങ്ങനെ കുറെ ഉദാഹരണങ്ങൾ, എന്തിനു പറയുന്നു,.. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും പോലും RC യുടെ വിമർശനത്തിന് പത്രമായിട്ടുണ്ട്,.... താൻ തന്നെ നാളെ സയൻസനെ തള്ളി പറഞ്ഞാലും സയൻസ് ആവും ശരി എന്ന് പറയാൻ RC ക്കു ധൈര്യം UND,.. തെളിവുകൾ ആണ് നയിക്കേണ്ടത്,... ഇന്നത്തെ ശരി നാളെ തെറ്റാണെന് ബോധ്യമായാൽ അത് മാറ്റി പറയാം,.... RC യും വിമര്ശങ്ങൾക്ക് അതീതൻ അല്ല BUT LETS EVIDENCE LEAD

  • @Alexander-kj1bk
    @Alexander-kj1bk 2 года назад +4

    ❤️

  • @DocNet-gt5op
    @DocNet-gt5op 2 года назад +2

    🔥🔥

  • @tryoutmedia6718
    @tryoutmedia6718 2 года назад +1

    👍👍👍👍👍👍👍👍

  • @sf466
    @sf466 Год назад

    Iyalorupadu shramikkunnundallo pakshe onnum nadakkilla sar.

  • @Navajeevan273
    @Navajeevan273 2 года назад +1

    👍❤️❤️❤️

  • @harishenoi2169
    @harishenoi2169 2 года назад

    സുപ്രീം കോടതി വിധി ഇല്ലെങ്കിലും രാമക്ഷേത്രം നിർമിക്കും. അത് കൂടുതൽ ജീവനെടുക്കും. രവി സാർ അതാണൊ ഇഷ്ടപ്പെടുന്നത്. കോടതി ദുരന്തം ഒഴിവാക്കാൻ അത് ചെയ്തു.

  • @sabeelvarakunnummal1923
    @sabeelvarakunnummal1923 2 года назад

    👏👏

  • @saheert5887
    @saheert5887 2 года назад +1

    🤣🤣🤣

  • @M-A_Creations
    @M-A_Creations 2 года назад

    🤑🤮

    • @sinojdamodharan5723
      @sinojdamodharan5723 Год назад

      🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮rc❤️❤️❤️❤️❤️❤️❤️❤️

  • @jmedappal1411
    @jmedappal1411 2 года назад

    ഭയങ്കര പണ്ഡിതൻ തന്നെ ഇംഗ്ലീഷിലും ഭരങ്കര അവകാഹം തന്നെ പോളറൈസിങ്ങിൽ കേറി പിടിച്ചിരുക്കുന്നു പണ്ഡിതൻ

    • @ajothampi9004
      @ajothampi9004 2 года назад +7

      ഭരങ്കര അല്ല ഭയങ്കര
      അവകാഹം അല്ല അവഗാഹം
      മനസ്സിലായോ പണ്ഡിതാ 😊

    • @sinojdamodharan5723
      @sinojdamodharan5723 Год назад +1

      ആണോ ഭണിത