Akam Puram EP 163B

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @geethacnair2713
    @geethacnair2713 8 лет назад +187

    ഈ മന്ത്രിയോടുള്ള എല്ലാ മതിപ്പും പോയല്ലോ?
    ഒരാളുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും ഇദ്ദേഹത്തിനു ക്ഷേമ ഇല്ല.
    വൈകരികമായുള്ള സംസാരം, വസ്തുതകളുടെ തെറ്റായ മനസിലാക്കല്‍.
    അറിവിലായ്മ ഒരു കുറ്റമല്ലല്ലോ, അതോ ആണോ?
    രവിചന്ദ്രന്‍ സര്‍ you rocks even though they don't allowed to talk.
    Mediator നന്നായിട്ടുണ്ട് പക്ഷെ മന്ത്രിയെ പേടിച്ചാണ് "ചര്‍ച്ച" നടത്തിയത്.
    ഇതൊരു ഹിറ്റ്‌ലര്‍ മോഡല്‍ ചര്‍ച്ച ആയിപ്പോയി.

  • @johanajo493
    @johanajo493 8 лет назад +219

    തൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്ന രീതിയിൽ ഉള്ള സംസാരം ബഹു .മന്ത്രിയിൽ നിന്നു വന്നത് ശരിയായില്ല .വി സ് സുനിൽകുമാർ സംസാരിക്കുന്നത് കോൺഗ്രസ് കാരോട് അല്ല എന്നു ഓർക്കണമായിരുന്നു .രവിചദ്രൻ മാഷ് കാര്യങ്ങൾ വ്യകതമായി പഠിച്ച് അവതരിപ്പിക്കുന്ന ഒരാള് ആണ് .

  • @jobyjibin7253
    @jobyjibin7253 6 лет назад +161

    രവിചന്ദ്രൻ സാറിന്റെ അറിവിന്റെ തലത്തേ അംഗീകരിച്ചേ മതിയാവും

    • @somangovdoctor
      @somangovdoctor 2 года назад

      ചെങ്കിസ് ഖാൻ 😂

    • @anujith666
      @anujith666 2 года назад +4

      @@somangovdoctor Sheydaa..🤣🤣Ethra pravasyam vishadhikarichalum oru karyam mansilavattha Vargammm!?

    • @abidabigood9431
      @abidabigood9431 Год назад +1

      100 tru

    • @kaldrogo8428
      @kaldrogo8428 7 месяцев назад

      സത്യം

  • @reneeshto1184
    @reneeshto1184 5 лет назад +116

    ഇവിടെ തെറ്റ് കാരൻ... രവിചന്ദ്രൻ മാഷ് ആണ്..... എല്ലാം വിശദമായി പഠിച്ചിട്ടും..... ചിന്താഷിയും ശാസ്ത്ര ബോധവും ഇല്ലത്തവരുമായി ഒരു ചർച്ചക്ക് വരരുതായിരുന്നു.....

  • @georgevarghese1999
    @georgevarghese1999 8 лет назад +273

    മന്ത്രി എന്തു പൊട്ടത്തരങ്ങളാണ് ധാർഷ്ട്യത്തോടെ വിളമ്പുന്നത് . ഇതുകൊണ്ട് ഒക്കെ തന്നെയാണ് രവിചന്ദ്രൻ സാറിനെപ്പോലെ വിവരമുള്ള ആരും ചർച്ചയ്ക്ക് വരാത്തത്.

    • @rajeevSreenivasan
      @rajeevSreenivasan 8 лет назад +16

      ഈ നാലാംകിട ജൈവ കൃഷികാരന്റെയും ഈങ്കിലാബ് മാത്രം വിളിച്ചു പരിചയമുള്ള 'മന്ത്രി' യുടെ കൂടെ ചർച്ച നടത്താൻ വിവരമുള്ളവർ ആരും പോകില്ല , രവിചന്ദ്രൻ സാറിന് അബദ്ധം പറ്റിയതായിരിക്കും .

    • @kiranchandran9086
      @kiranchandran9086 8 лет назад +18

      +Rajeev S
      തീർച്ചയായും വീണ്ടും പോകണം എന്നാണ് എന്റെ ആഗ്രഹം. സ്വീകാര്യത കുറവാണ്. ജനങ്ങളിൽ കൂടുതൽ വികാരപരമായി കാര്യങ്ങളോട് ആഭ്യമുഖ്യം പുലർത്തുന്നവർ ആണു.അവരൊക്കെ ഇവരുടെ ഒക്കെ വാക്കിൽ പെട്ടെന്നു വീണു പോകും.ഇവരുടെ പൊട്ടത്തരം തെറ്റാണെന്ന് വിളിച്ച് പറയാനും ആരെങ്കിലും വേണം. അതു കേട്ട് ചിന്തിച്ചു ഒരാളെങ്കിലും സത്യത്തിന്റെ പാതയിലേക്കു ഇറങ്ങിയാൽ അത്രയും നല്ലതു.

    • @rajeevSreenivasan
      @rajeevSreenivasan 8 лет назад +5

      +Kiran Chandran പൂർണമായും യോജിക്കുന്നു .

    • @tinkufrancis610
      @tinkufrancis610 7 лет назад

      George varghese sathyan

    • @tinkufrancis610
      @tinkufrancis610 7 лет назад

      George varghese sathyam

  • @irshadtachinari9783
    @irshadtachinari9783 8 лет назад +138

    ആൻകർ ശ്രീകലക്ക് ഒരു നൂറ് അഭിനന്ദനങൾ.. സത്യസന്ധമായ നിരീക്ഷണത്തിന്.. രവിസാർ പറഞ്ഞ അഭിപ്രായം തന്നെ ആയിരിക്കും കൃഷി വകുപ്പിലെ ശാസ്ത്രജ്ഞർക്കും പക്ഷേ അപ്രിയ സത്യമാണെന്നു മനസ്സിലാക്കി ഇപ്പോൾ പുറത്തു പറയാത്തതാണ്..
    രവി സാർ താങ്കൾ അതിന് ധൈര്യം കാണിച്ചു...

    • @thomaschandy5884
      @thomaschandy5884 2 года назад

      അറിവുണ്ടായാൽ മാത്രം പോരാ യാഥാർത്ഥ്യബോധം കൂടി വേണം

    • @caffeinated.
      @caffeinated. 2 года назад +2

      @@thomaschandy5884
      Please have a look at Sree Lankan economy and organic farming

    • @sreenivasanr9058
      @sreenivasanr9058 2 года назад +1

      സുനിൽ കുമാർ വിഡ്ഢിത്തം
      പറയുന്നു 👍

  • @ajeshkollam5937
    @ajeshkollam5937 5 лет назад +62

    രവിചന്ദ്രൻ സാറ് സൂപ്പർ👍❤❤❤❤❤❤❤

  • @bigbull6084
    @bigbull6084 2 года назад +54

    സുനിൽകുമാർ സംസാരിക്കുമ്പോൾ രവിചന്ദ്രന്റെ മൗനം അതിനോടുപോലും ബഹുമാനം തോന്നുന്നു

    • @kaldrogo8428
      @kaldrogo8428 7 месяцев назад

      Intelligence has boundaries. Intelligent people has limitations. They won't be interested to vomit all the illogical crap in front of media and public.
      But fools have no limit. This proves it.!!!

  • @deadendtravellers4156
    @deadendtravellers4156 4 года назад +51

    ഏത് പൊട്ടനും മന്ത്രിയാകാൻ ഒരു ബെസ്റ്റ് എക്സാമ്പിൾ ആണ് mr. Sunil

    • @vivekmadikai8881
      @vivekmadikai8881 Год назад

      കണിഷി മന്ത്രി കോമഡി

  • @princetd1228
    @princetd1228 2 года назад +18

    ഇപ്പോ ഈ വീഡിയോ കാണുന്നവർക് (2022) ആരാണ് ശരി എന്ന് പെട്ടന്ന് മനസ്സിലാവും കാരണം ജൈവ കൃഷി നടത്തി മുടിഞ്ഞ ശ്രീലങ്ക നമകു മുന്നിൽ ഉണ്ട്.

  • @jobyjibin7253
    @jobyjibin7253 6 лет назад +16

    മനുഷ്യനന്മങ്ങൾക്ക്, ഓരോ വ്യക്തികൾക്കും ആദ്യം വേണ്ടത്, അറിവിലൂടെ ഉള്ള വെളിച്ചമാണ്.മനുഷ്യരെ ചിന്തിപ്പിക്കുവാനും യാഥർത്ഥത സത്യങ്ങളേ അന്വേഷിച്ച് കണ്ടേതുവാനും രവിചന്ദ്രൻ സാറിന്റെ പ്രബോധങ്ങൾ വളരെധികം ഗുണം ചെയ്യുന്നുണ്ട്. സാറിന് നന്ദി.

  • @braveheart3736
    @braveheart3736 7 лет назад +87

    Ravichandran sir... U r great... Keep rocking...

  • @arunramesh8290
    @arunramesh8290 8 лет назад +70

    കഷ്ടം ....മന്ത്രി ...കഷ്ടം ...!

  • @smartkasimsmartkasim836
    @smartkasimsmartkasim836 5 лет назад +58

    ആ മന്ത്രി എന്നു പറയുന്നവൻ എന്തു വിഡ്ഢിത്തരമാണ് പറയുന്നത്...കിഴങ്ങാൻ

  • @bozenjobin
    @bozenjobin 3 года назад +14

    ആധുനിക കേരളത്തിന്റെ രക്ഷകൻ ആണ് രവി sir. ജൈവത്തിന്റെ റിസൾട്ട്‌ കാണണമെങ്കിൽ ശ്രീലങ്കയിൽ നോക്കിയാൽ മതി.

  • @girishkumar3850
    @girishkumar3850 4 года назад +41

    Mr സുനിൽ ആരും അറിയാതെ രവി സാറിന്റെ അടുത്ത് ട്യൂഷന് പോ 😜പോകുമ്പോൾ ആ കണ്ണാടി ഇട്ട കൂതറേക്കൂടി കൊണ്ടുപോകു 😂🤣😂

  • @ananthumohan3786
    @ananthumohan3786 4 года назад +22

    സഖാവ് നമ്മുടെ ആളൊക്കെ തന്നെ പക്ഷേ വസ്തുത പരമായി കാര്യങ്ങളെ സമീപിക്കുന്നില്ല . 🥰🥰രവി sir 🥰🥰🥰🥰🥰🥰🥰🥰

  • @ratheeshpattambi7344
    @ratheeshpattambi7344 6 лет назад +52

    മന്ത്രി സ്വയം തരം താഴുകയാണല്ലോ

  • @JJ-IS-ME
    @JJ-IS-ME 8 лет назад +53

    സാർ പറഞ്ഞത് പോലെ ഒന്നരമണിക്കൂർ ചർച്ച ഒരു ഗ്ലാസ്‌ വെള്ളത്തിൽ കുളിക്കുന്നത് പോലെ ആണ്‌. സാറിനെ സംസാരിക്കാൻ ശരിക്കു അനുവദിച്ചതും ഇല്ല. സയൻസ് ഇത്രയും വികസിച്ച ഈ കാലത്തു ജൈവകൃഷി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്നത് ഒരു പുറകോട്ടു പോകലാണ്. എത്ര വളം, കീടനാശിനിയുടെ ഉപയോഗിക്കാവുന്ന അളവ് എന്നിവയുടെ നിയന്ത്രണംപൂർണ്ണമായി കൃഷിഭവൻ ഏറ്റെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്യാവുന്നതാണ്. കൂടുതൽ യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രമിക്കും എന്നു തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിശ്വസിക്കാം.

    • @rajeevSreenivasan
      @rajeevSreenivasan 8 лет назад +8

      ശരിയാണ് , ഇവരൊക്കെ ആധുനിക ശാസ്ത്രത്തെ പുറകോട്ടു അടിപ്പിക്കുന്നവരാണ് . ഇതു എതിർത്തേ മതിയാവുകയുള്ളു .

  • @123nash45
    @123nash45 2 года назад +15

    Who is watching this after srilankan organic disaster.

  • @vajidp1
    @vajidp1 7 лет назад +47

    വിഷയം മനസ്സിലാക്കി ചർച്ചക്ക് വരുന്നവരും ,അത് ഇല്ലാത്തവരും തമ്മിലുള്ള അന്തരം വെളിവാവുന്നു,,,,,,

  • @MrScoopiee
    @MrScoopiee 8 месяцев назад +3

    ഈ മന്ത്രി മൊണ്ണൻ തോറ്റതിൽ സന്തോഷം തോന്നുന്നു.

  • @sachinkj5483
    @sachinkj5483 3 года назад +10

    ഇതുകൊണ്ടാണ് സ്കൂളിൽ വിടുമ്പോ കണ്ടബസിനു കല്ലെറിഞ്ഞു നടക്കരുതെന്നു പറയുന്നത്.

  • @playtimegames8320
    @playtimegames8320 5 лет назад +23

    Ravichandran Sir പൊളിയാണ്

  • @Littleboycommunity
    @Littleboycommunity 8 лет назад +46

    Ravi sir excellent

  • @arunvengad
    @arunvengad 4 года назад +22

    Well done Ravichandran Sir...

  • @vishin333
    @vishin333 6 лет назад +41

    എന്തൊരു ഊളതാരമാണ് സഖാവ്‌ സുനിൽ കുമാർ വിളമ്പുന്നത്, കഷ്ട്ടം തന്നെ ....എന്തൊരു പരാജയം... രവി സാർ അങ്ങു വല്ലോ ബോധമുള്ള ആൽകാരോടും സംസാരിക്കൂ... എങ്കിലേ കേൾക്കാൻ സുഖമുണ്ടാകൂ...
    നന്ദി

  • @mastersvlog5535
    @mastersvlog5535 5 лет назад +12

    Ravi sir excellent....

  • @jaisonvld
    @jaisonvld 5 лет назад +16

    Ravi sir great

  • @thwahirmahmood1471
    @thwahirmahmood1471 4 года назад +14

    കൃഷി മന്ത്രി കൃഷിയിലെ അറിവില്ലായ്മ തെളിയിച്ചു

  • @tinkufrancis610
    @tinkufrancis610 7 лет назад +28

    Revi sir rocks

  • @jobyg3279
    @jobyg3279 6 лет назад +19

    Mandan mandri nalla vivaram

  • @vipins7422
    @vipins7422 5 лет назад +8

    Ravichandran sir oru sambhavam aanu.
    Ellaa meghalakalilum orupaad knowledge und.

  • @balusahadevan4548
    @balusahadevan4548 7 лет назад +37

    കഷ്ടം തന്നെ മന്ത്രീ...

  • @abyjoseph1821
    @abyjoseph1821 5 лет назад +38

    മന്ത്രി കേരളത്തെ സോമാലിയ ആക്കും

  • @MrUbaidaak
    @MrUbaidaak 2 года назад +2

    RC Your Great you know what science i learned the science from you

  • @vipinjisna9265
    @vipinjisna9265 4 года назад +8

    Ravichandran sir,,,salute you....

  • @saneeshns2784
    @saneeshns2784 5 лет назад +21

    യവനെയൊക്കെ മന്ത്രിയാക്കിവരെ വേണം പറയാൻ 😏

  • @yadhukrishnan6393
    @yadhukrishnan6393 6 лет назад +13

    Ravi saare oru umma tharatte😍😍

  • @rahulnath2185
    @rahulnath2185 3 года назад +7

    ഹായ് നല്ല ഒന്നാന്തരം പൊട്ടൻ മന്ത്രി

  • @muhammedaseef3987
    @muhammedaseef3987 5 лет назад +17

    വൗ മന്ത്രി എന്തൊരു ഫുധി...അടുത്ത തവണ മുഖ്യ മന്ത്രി ആകണം കലക്കും....😂😂😂😂

  • @emersonsebastians.a6860
    @emersonsebastians.a6860 3 года назад +4

    C R All you are great...

  • @suvarnashaji2492
    @suvarnashaji2492 6 лет назад +23

    തലയിൽ മുടി ഉണ്ടായിരുന്നെഗിൽ ഇതിൽ കൂടുതൽ മണ്ടത്തരം പറഞ്ഞു kalanjana

  • @abeybilhan9275
    @abeybilhan9275 4 года назад +13

    എന്തുവടെ ഈ മന്ത്രി പുങ്കവൻ പറയുന്നത്....ദൈവമേ...😒

  • @hellonhead5905
    @hellonhead5905 4 года назад +9

    ഒരിടത്ത് scientific opinion പറയുമ്പോൾ മറ്റിടത്ത് അത് കഴിച്ചിട്ടുണ്ടോ? ഇത് കഴിച്ചിട്ടുണ്ടോ എന്ന് 🤦‍♂️

  • @joonomathew
    @joonomathew 5 лет назад +7

    RC you are great

  • @jijilpm1998
    @jijilpm1998 6 лет назад +18

    വിവരം ഇല്ലാത്ത മന്ത്രി

  • @Nisil-e4g
    @Nisil-e4g 5 лет назад +17

    പൊട്ടൻ മന്ത്രി ആരോടാ പറയുന്നത്
    രവിചന്ദ്രനോടോ

  • @bijukumar.kbijukumar8634
    @bijukumar.kbijukumar8634 2 года назад +3

    മന്ത്രിക്ക് കാര്യങ്ങൾ ഇപ്പോൾ മനസിലായികാണും

  • @anoopkr4629
    @anoopkr4629 5 лет назад +6

    Minister.. kashttam thanne

  • @walkwithlenin3798
    @walkwithlenin3798 3 года назад +6

    മന്ത്രി കു ഒന്നും പറയാൻ ഇല്ല.

  • @ഹോമോസപിയാൻസ്സപിയാൻസ്

    മരക്കിഴങ്ങൻ മന്ത്രി...

  • @arunrajpalathinkal5602
    @arunrajpalathinkal5602 3 года назад +7

    എന്റെ പൊന്ന് സുനിൽ കുമാറേ താനക്കെ മന്ത്രി ആയി ഇരിക്കുന്നത് തന്നെ അപമാനം

  • @shilupg
    @shilupg 2 года назад +3

    Ravindran sir , Santhosh kulangara sir muttumbo nalla homework cheyannam 😀

  • @shareefm9621
    @shareefm9621 6 лет назад +26

    അന്ധവിശ്വാസി സഖാവേ...

  • @santhoshunnikrishnan890
    @santhoshunnikrishnan890 Год назад +2

    2023ആയി എന്തായി ജൈവകൃഷി ?അരി അന്ധ്ര,പച്ചക്കറി തമിഴ്നാട്,പാൽ കർണ്ണാടകം. ഇങ്ങേരുടെ ബാക്കി ഒരു ടീമ് കൃഷിക്കാരനാണെന്നുപറഞ്ഞ് പറമ്പിൽ കിളിർത്തുവരുന്ന ചീരയ്ക്ക് കുടത്തിൽ വെള്ളവുമൊഴിച്ചുനടക്കുന്നു എതായാലും പക്ഷംപിടിക്കാൻ ആളുള്ളിടത്തോളം ഇവർക്കൊന്നും ഒരുപ്രശ്നവുമില്ല

  • @jayasreec3900
    @jayasreec3900 3 года назад +3

    രവിചന്ദ്രൻ.sir super

  • @midhun1453
    @midhun1453 2 года назад +3

    Appo mandri aakan itreokke bodhm mathille.....😂😂😂

  • @abeybilhan9275
    @abeybilhan9275 4 года назад +8

    മന്ത്രി ജീ... രവിചന്ദ്രന്റെ ഒരു speech കേട്ടിട്ട് പഠിക്കാൻ നോക്ക്

  • @smartkasimsmartkasim836
    @smartkasimsmartkasim836 5 лет назад +16

    മണ്ടനും മന്ത്രിയാവാം അല്ലെ!!!????

  • @sukeshkesav8316
    @sukeshkesav8316 4 года назад +5

    മന്ത്രി രാഷ്ട്രീയ കവലപ്രസംഗങ്ങളുടടെ ഹാങ്ങോവറിൽ ആണ്..
    ഇയാളോടുള്ള മതിപ്പ് പോയി. ജൈവകൃഷി എന്ന വി എസ് സുനിൽകുമാറിന്റെ `പുത്തൻ` ആശയത്തെ വിമർശിച്ചത് പിടിച്ചില്ല, സഹിഷ്ണുതയില്ലാത്ത ധാർഷ്ട്യക്കാരൻ.

  • @me-wu5ss
    @me-wu5ss 3 года назад +7

    രവി സർ🤩

  • @vivekvb281
    @vivekvb281 Месяц назад

    Listening to rc is a therapy

  • @nirajkannary1470
    @nirajkannary1470 5 лет назад +8

    Support Ravichandran sir...

  • @muthpious7981
    @muthpious7981 2 года назад +1

    സുനിൽ കുമാർ വളരെ താഴ്ന്ന നിലവാരത്തിലാണ് 🤪 വായക്കു വരുന്നത് കോതയ്ക്ക് പാട്ട് 🤣😂

  • @rshajisanthosh8976
    @rshajisanthosh8976 4 года назад +2

    അറിവില്ലാത്ത മന്ത്രിയോട് സംസാരിക്കാൻ പോയ ravichandran sir തോറ്റുപോയി .

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад +4

    ഇവിടുത്തെ തനത് നാടൻ പശുക്കളായ വെച്ചൂർ, കാസർഗോഡ് ഇത്യാദിയിൽ നിന്ന് കിട്ടികൊണ്ടിരുന്നത് 1.5 ലിറ്റർ, നാടൻകോഴി 1.5 കിലോ, മുട്ട ആണ്ടിൽ 120, ഏകദേശം 20 കൊല്ലം മുൻപ് ആണ്ടിൽ രണ്ടോ മൂന്നോ തവണ കോഴിയിറച്ചി തിന്നിരുന്ന മലയാളി ഇന്ന് ആഴ്ചയിൽ ഒരു കിലോ ഇറച്ചിയെങ്കിലും ശാപ്പിടുന്നു, മൂക്കൊലിപ്പ്, ചെവിപഴുപ്പ് കാണ്മാനില്ല, മനുഷ്യർ 780 കോടി, ആയുസ് 75 വർഷം, മനുഷ്യനേക്കാൾ വലിയ (പശു, എരുമ, കുതിര, ഒട്ടകം, മുതല, ജിറാഫ്, സിംഹം, കരടി, കടുവ, പന്നി, മാൻ വർഗം,ആൾകുരങ്ങുകൾ, കങ്കാരൂ, കാണ്ടാമൃഗം, ഹിപ്പോ പൊട്ടാമസ്,ആന, സ്രാവ്, തിമിംഗലം )ജീവികളേക്കാൾ ആയുസ് കൂടുതൽ, പത്തു കിലോ ശരീര ഭാരമുള്ള ഏതു ജീവിയുണ്ട് 400 കോടിയിൽ കൂടുതൽ, വിസ്തൃതി കൂടിയിട്ടില്ലാത്ത ഭൂമി, ഉത്പാദനം മിച്ചം, ഏവർക്കും ആഹാരം. because science, scientific agriculture, മോഡേൺ മെഡിസിൻ....

    • @Dittoks12
      @Dittoks12 3 года назад

      100 ine mele average age olla jeevikal ille? But Natural life expectancy aaane

    • @sapereaudekpkishor4600
      @sapereaudekpkishor4600 3 года назад

      @@Dittoks12ഭാരവും ആയുസും താരതമ്യപ്പെടുത്തുമ്പോൾ 100 വയസ് ശരാശരി ആയുർ ദൈർഘ്യകർ ഇല്ല, കടലാമക്ക് 100 ആണെങ്കിലും എണ്ണം തുലോം കുറവ്

    • @Dittoks12
      @Dittoks12 3 года назад

      @@sapereaudekpkishor4600 njan chumma paranjatha😉

  • @PR.Gokulnath
    @PR.Gokulnath 5 месяцев назад +1

    ഈ സുനിൽ ഒരു മന്ത്രി ആയെങ്കിൽ ഏതു പൊട്ടനും മന്ത്രി ആകാം.

  • @azad738
    @azad738 3 года назад +2

    RC : talk with facts and science
    Others : some data's only.

  • @pattathilmuhammed
    @pattathilmuhammed 5 лет назад +8

    ഇതെന്തു മന്ത്രി ഒരു സാമാന്യ മര്യാദ പോലും ഇല്ല കഷ്ടം

  • @shareefm9621
    @shareefm9621 6 лет назад +9

    Dear youngest minister shame on you ...pls try to read more

  • @ousepha.d2999
    @ousepha.d2999 5 лет назад +9

    രവി സാർ പറഞ്ഞതാ ശരി.

  • @abyjoseph1821
    @abyjoseph1821 5 лет назад +13

    മണ്ടൻ മന്ത്രി, RC യോട് സംസാരിക്കാൻ ഉള്ള നിലവാരം ഇല്ല്

  • @MrLGKM
    @MrLGKM 5 лет назад +3

    Superstition is not only confined to God and religion. It is extended to bio farming ( i still wonder that's exist), Homeopathy etc etc

  • @sarathclalr1963
    @sarathclalr1963 2 года назад

    Minister പറഞ്ഞത് ആണ് ശരി 👌

    • @cgoii
      @cgoii 2 года назад +2

      Srilanka poyi nokk 🤣

  • @Justinthomas4114
    @Justinthomas4114 5 лет назад +9

    വിവരമില്ലായ്മ മന്ത്രിമാരുടെ മുഖ മുദ്ര !!!

  • @just4videosandmusic
    @just4videosandmusic 7 лет назад +2

    VS Sunil Kumar; oru idathu pakshathinu, cheraatha manthri aanu... abhiprayangal kelkkanulla manssuvenam, allathae utharam mutti olichoaduvalla..
    Ravi Sir. parayunnatha sheri aano enn parishoadhikkaam ennengilum parayanm

  • @pranava4717
    @pranava4717 4 года назад +3

    Minister aakan minimum education qualification venam. Illenkil ithupolulla pottanmare sahikkendi varum

  • @jijogs8175
    @jijogs8175 4 года назад +2

    Rc uyir 🥰🥰

  • @vinodpeethambaran822
    @vinodpeethambaran822 4 года назад +2

    കൃഷി മന്ത്രി തന്നെ ഇങ്ങനെ പറയുമ്പോൾ ആണ് നമ്മുടെ മന്ത്രി മാരുടെ നിലവാരം മനസിലാകുന്നത്...real facts കാളും താല്പര്യം ..Bro science ane thalpariyam. വെറുതെ അല്ല നാട്ടിൽ krishikare ഇല്ലാത്ത...

  • @ukkrupt
    @ukkrupt 2 года назад +2

    Our fate to bear such ministers

  • @anilfromclt
    @anilfromclt 5 лет назад +1

    Respected Mr. Minister, you should be leading a scientific community, not reverse gear to stone ages!!

  • @emilchandy
    @emilchandy 2 года назад +1

    Manthri chodhikkunna chodhyangal sathyathil pulli thanne aanu utharam parayendathu

  • @arjunarjun-ih6rm
    @arjunarjun-ih6rm 5 лет назад +8

    minister sunilkumar is a fool

  • @jamesarackal8933
    @jamesarackal8933 6 лет назад

    A minister with great insight . I'm impressed.

  • @gurusekharank1175
    @gurusekharank1175 4 года назад +1

    Thangal evidethe manthriya....satharanakaranaya alku manasilae aa mash paraunna kariyangal

  • @alohomora9488
    @alohomora9488 2 года назад

    Sree Lankayile ippolathe avastha kandal matram mathi Ravi sir parayunnathile karyam manasilakan. Itrayum sastra bodhamillatha oru Krishi mantriye thangandi vanna keralathinte gathikedu! Oru uthama commi!

  • @mgvishnu1192
    @mgvishnu1192 3 года назад +4

    മന്ത്രി 👎

  • @nakulchandran8110
    @nakulchandran8110 11 месяцев назад +1

    ഇവൻ ഒക്കെ mp അയാൽ ത്രിശൂർ ശ്രീലങ്ക ആക്കും..😂

  • @azazelalexander6539
    @azazelalexander6539 4 года назад +1

    veruthe alla ee keralam nannavathe, ee maramandanokke anu manthri...thffuuu

  • @shibusadanadan6610
    @shibusadanadan6610 5 лет назад +7

    കിഴങ്ങൻ മന്ത്രി

  • @satheeshvinu6175
    @satheeshvinu6175 3 года назад

    ജൈവം.. രാസം എന്ന് രണ്ടില്ല എന്ന് മനസ്സിലാക്കുന്നു എങ്കിൽ രവി സാറിൻ്റെ കൂടെ നിൽക്കാൻ ഒരു മടിയും വേണ്ട, അതാണ് തെളിവുകൾ നയിക്കുന്ന വഴി, മന്ത്രി ആണെന്ന് കരുതി പറയുന്നത് സത്യമാണെന്ന് മറ്റുള്ളവർ വിശ്വസിക്കാൻ നിർബന്ധമില്ല. രവി സാർ ഇതിനെപ്പറ്റി പഠിച്ചപോലെ മന്ത്രി പഠിച്ചിരുന്നെങ്കിൽ ഈ തർക്കം ഉണ്ടാവില്ലായിരുന്ന്. കൃത്യമായ അളവിൽ മൂലകങ്ങൾ കൊടുക്കാൻ ജൈവത്തിന് കഴിഞ്ഞാൽ അത് മതി, പക്ഷേ അത് കണക്കാക്കാൻ പറ്റില്ല എന്നതാണ് ശരി

  • @noushadcp9562
    @noushadcp9562 2 года назад

    സുനിൽകുമാർ കുറേയധികം പിന്നിലാണ് കുറെ മുമ്പോട്ട് പോകാനുണ്ട് ,

  • @sanjuvarghese7400
    @sanjuvarghese7400 7 лет назад +18

    mandan mandhriiiii

  • @Anoop8383
    @Anoop8383 5 лет назад +5

    What a fool Minister

  • @vysakhcpushpakar8568
    @vysakhcpushpakar8568 2 года назад +1

    Sunilkumar enthanu parayunnathu?????

  • @anandak3936
    @anandak3936 4 года назад +1

    3:31 A lot of disrespect there 😢

  • @terrysanta3052
    @terrysanta3052 4 года назад +4

    RC ടir: സത്യാവസ്ഥ പറഞ്ഞതു കൊണ്ട് താങ്കളെ ഇനിയൊരു ചാനൽ തെണ്ടികളും വിളിക്കാനുള്ള സാധ്യതയില്ല. സോറി RCSir,മന്ത്രി പുംഗവൻ ബബഭഭഭ!?

  • @ananthuom4902
    @ananthuom4902 Год назад +1

    No1 കേരളം. ഈ വീഡിയോ ഒക്കെ remove ചെയ്യു. മലയാളിക്ക് നാണക്കേട് ആണ്.

  • @shajiputhukkadan7974
    @shajiputhukkadan7974 4 года назад +1

    രവിസാറെ ഇതൊരുമാതിരി മന്ത്രിയെ കുനിച്ചുനിർത്തി കൂമ്പിനിടിക്കുന്ന പോലെയായല്ലോ ...