ശ്രീ രവിചന്ദ്രന്‍ പറഞ്ഞതിനോട് 100% യോജിക്കുന്നു. കേരളം പോലെ പ്രതീശീര്‍ഷ വരുമാനം കൂടിയ, വളരെ കൂടിയ ജനസാന്ദ്രതയുള്ള ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ''ജൈവ കൃഷി'' എന്നുള്ളത് വന്‍തോതില്‍ നടത്തിയാല്‍ അത് വന്‍ പരാജയത്തിലേക്ക് വഴിനയിക്കൂ.. ഏതാനും കൈ അടികള്‍ക്ക് വേണ്ടി ഇതിനു വേണ്ടി നടക്കുന്ന രാഷ്ട്രീയക്കാരും അവരുടെ ശിങ്കടികളും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു വാഴതൈ പോലും നട്ടട്ടില്ല എന്ന് ഉറപ്പാണ്.
മറ്റു രാജ്യങ്ങളിൽ science പാതയിൽ പോകുമ്പോൾ നമ്മുടെ നാട്ടിൽ മാത്രം ആണ് പ്രാകൃതമായ രീതി തിരഞ്ഞു പോകുന്നത് .. കഷ്ടം ഒരു കൃഷി മന്ത്രി തന്നെ ഇങ്ങനെ പറയുന്നത്... Ravichandram സർ hatsoff...
സാർ പറഞ്ഞത് പോലെ ഒന്നരമണിക്കൂർ ചർച്ച ഒരു ഗ്ലാസ് വെള്ളത്തിൽ കുളിക്കുന്നത് പോലെ ആണ്. സാറിനെ സംസാരിക്കാൻ ശരിക്കു അനുവദിച്ചതും ഇല്ല. സയൻസ് ഇത്രയും വികസിച്ച ഈ കാലത്തു ജൈവകൃഷി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്നത് ഒരു പുറകോട്ടു പോകലാണ്. എത്ര വളം, കീടനാശിനിയുടെ ഉപയോഗിക്കാവുന്ന അളവ് എന്നിവയുടെ നിയന്ത്രണംപൂർണ്ണമായി കൃഷിഭവൻ ഏറ്റെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്യാവുന്നതാണ്. കൂടുതൽ യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രമിക്കും എന്നു തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിശ്വസിക്കാം.
രവിചന്ദ്രനെ അതികം സംസാരിക്കാൻ വിടാഞ്ഞത് നന്നായി,ഇപ്പോ തന്നെ മന്ത്രിയും ശിങ്കിടിയും air il ആണ്, rc കൂടുതൽ സംസാരിച്ചിരുന്നു എങ്കിൽ രണ്ടിന്റെയും കളസം കീറിയേനെ 😄😄
ഇന്ന് കൃഷിയും കര കൃഷിയും എല്ലാംതന്നെ സ്തംഭനാവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത് കാലഘട്ടത്തിൽ കൃഷിയെ മുമ്പോട്ടു കൊണ്ടുപോകാനുള്ള സർക്കാരിന്റെ തീരുമാനം വളരെ നല്ലതാണ് സ്വാഗതാർഹമാണ് നെൽകൃഷി കളുടെയും മറ്റും പരാജയമാണ് സമയങ്ങളിൽ മഴയില്ലാതെ നാം ബുദ്ധിമുട്ടുന്ന തും അതുകൊണ്ടുതന്നെയാണ് കുടിവെള്ളത്തിന് ദാഹമകറ്റാൻ ഉം മറ്റ് ആവശ്യങ്ങൾക്കും വെള്ളമില്ലാതെ ഭൂമി വരണ്ടു തുടങ്ങുന്ന അവസ്ഥയാണ് കാണാൻ കഴിഞ്ഞു കൊണ്ടിരിക്കുന്നത് കൃഷിയുടെ പരാജയം കാരണം ജലം നമുക്ക് നഷ്ടമാകുന്നത് ഓടുകൂടി അതിന്റെ കാരണം മഴ ഇല്ലാത്തതാണ് പണ്ട് ശരിക്കും നെൽകൃഷിയും മറ്റ് കൃഷികളും ധാരാളമായി ചെയ്യുമായിരുന്നു ഇന്ന് ജനങ്ങൾ മടിയന്മാരായ മാറി പണം ധാരാളമായി ഉണ്ട് കൃഷിയിൽ നിന്നും പിന്മാറി പ്രകൃതിയിൽ നിന്ന് കിട്ടാനുള്ള മഴ ഇല്ലാതായി അതിന് കാരണം നീർച്ചാലുകൾ വറ്റിവരണ്ടു കൃഷി ഇറങ്ങുന്ന തോടൊപ്പം പണ്ടത്തെ പോലെ തന്നെ പ്രകൃതിയിൽ നിന്നും കിട്ടുന്ന മഴ എമ്പാടും ഉണ്ടാവുകയും നല്ല ആഹാരം കഴിക്കാനും കഴിയും എന്ന് ആശിക്കുന്നു,
കേരളത്തിലെ കൃഷിയോഗ്യമായ സ്ഥലങ്ങളിൽ കൃഷിയിറക്കാൻ സർക്കാർ എല്ലാ വിധ സഹായങ്ങളും ചെയുക. രണ്ടാമത്തെ കാര്യം അവരവർക്ക് കൃഷി ചെയ്യാൻ പറ്റില്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സഹകരണാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള ശ്രമം നടത്തണം
രാത്രിയിൽ lighthouse നെ കണ്ടു കെട്ടുവള്ളം ആണെന്ന് തെറ്റിദ്ധരിച്ചു, മറുപക്ഷം പറയുന്നത് കേൾക്കാൻ തയ്യാറാകാതെ , മാറിസഞ്ചരിക്കാൻ ആജ്ഞാപിച്ചു മുന്നേറുന്ന കപ്പിത്താനെ കാത്തിരിക്കുന്നത് വലിയ ദുരന്തം ആയിരിക്കും... what is popular is not always right.

രവിചന്ദ്രൻ മാഷ് 💓💓
രവിചന്ദ്രൻ സാറിനോട് 100% യോജിക്കുന്നു
Revindran mash ki jai👌👌
മറ്റു രാജ്യങ്ങളിൽ science പാതയിൽ പോകുമ്പോൾ നമ്മുടെ നാട്ടിൽ മാത്രം ആണ് പ്രാകൃതമായ രീതി തിരഞ്ഞു പോകുന്നത് .. കഷ്ടം ഒരു കൃഷി മന്ത്രി തന്നെ ഇങ്ങനെ പറയുന്നത്... Ravichandram സർ hatsoff...
ഞാൻ നിരീശ്വര വാതിയൊന്നും അല്ല. പക്ഷെ ഈയൊരു ഡിസ്കഷനിൽ rc യെ സപ്പോർട്ട് ചെയ്യുന്നു.
Appreciate it 👏🏻
C ravichandran awesome.......
Prof. Ravichandran made incredible sense. Instead of picking up fights with him, the minister should have shown some humility.
If he did that he wouldn't be a politician in the first place.
Watched this because of Ravi Chandran mash
ജ്ഞാനിയും അല്പജ്ഞാനികളും
സത്യം . അ ജുബ്ബാക്കാരൻ അല്പജ്ഞാനിയുടെ വിവരക്കേട് കേട്ടില്ലേ ..
Ravichandran.c..നന്നായി പറഞ്ഞു....
സാർ പറഞ്ഞത് പോലെ ഒന്നരമണിക്കൂർ ചർച്ച ഒരു ഗ്ലാസ് വെള്ളത്തിൽ കുളിക്കുന്നത് പോലെ ആണ്. സാറിനെ സംസാരിക്കാൻ ശരിക്കു അനുവദിച്ചതും ഇല്ല. സയൻസ് ഇത്രയും വികസിച്ച ഈ കാലത്തു ജൈവകൃഷി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്നത് ഒരു പുറകോട്ടു പോകലാണ്. എത്ര വളം, കീടനാശിനിയുടെ ഉപയോഗിക്കാവുന്ന അളവ് എന്നിവയുടെ നിയന്ത്രണംപൂർണ്ണമായി കൃഷിഭവൻ ഏറ്റെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്യാവുന്നതാണ്. കൂടുതൽ യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രമിക്കും എന്നു തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിശ്വസിക്കാം.
സുനിൽകുമാർ ൻറെ വിചാരം ഞാൻ മന്ത്രി ആണ് അതുകൊണ്ട് ഞാൻ എല്ലാം തികഞ്ഞവൻ ആണ് എന്നാണ് വിചാരം.
Vivaramillatha panna poomon anavan
C Ravichandran taking sense!
Ravichandran ❤️❤️❤️
പിടിച്ചു നിൽക്കാൻ നി ഒക്കെ ഒന്നുകൂടി ജനിക്കണം രവി സാറിന്റെ അടുത്തു
Pinnalla😎😎
Vivaramillatha panna thendikal !!
രവിചന്ദ്രൻമാഷ് ശാസ്ത്രീയമായിട്ട് എന്താണ് വേണ്ടത് എന്ന് പറഞ്ഞുതരുന്നു...❤️👍👍👍 . നല്ല ഒരു debete
രവിചന്ദ്രൻ ആണ് ശരി
രവിചന്ദ്രനെ അതികം സംസാരിക്കാൻ വിടാഞ്ഞത് നന്നായി,ഇപ്പോ തന്നെ മന്ത്രിയും ശിങ്കിടിയും air il ആണ്, rc കൂടുതൽ സംസാരിച്ചിരുന്നു എങ്കിൽ രണ്ടിന്റെയും കളസം കീറിയേനെ 😄😄
കീടനാശിനി പ്രയോഗം ഉള്ളതിനാൽ വല്ലതും തിന്നുന്നു,ക്യഷി ഇറക്കി 😁
മറ്റു സംസ്ഥാനങ്ങൾ ഉള്ളതുകൊണ്ട് വല്ലതും കഴിക്കൂന്നു
സയൻസ് പറയുമ്പോ.. അത് മനസ്സിലാക്കാതെ ചുമ്മാ കാണാകുണാ പറഞ്ഞിട്ട് കാര്യം ഇല്ല
Vivaram vende bro athinu ivanmarku🤷♂️🥳
Potan manthriyenthina choodavunathe, iyalke vivrom vidybyasavum ullavare istamille...,mupare pidicha muyaline 3 kombhe
Vivaram illa bro ath thanne
😭 വ്യാപിപ്പിച്ചു 5കൊല്ലം കഴിഞ്ഞു മന്ത്രി പോയി, ക്രഷി എന്തിയേ😁
Ee pulliku arytha sub onum ille hats off rc
Rc❤️
ഇന്ന് കൃഷിയും കര കൃഷിയും എല്ലാംതന്നെ സ്തംഭനാവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത് കാലഘട്ടത്തിൽ കൃഷിയെ മുമ്പോട്ടു കൊണ്ടുപോകാനുള്ള സർക്കാരിന്റെ തീരുമാനം വളരെ നല്ലതാണ് സ്വാഗതാർഹമാണ് നെൽകൃഷി കളുടെയും മറ്റും പരാജയമാണ് സമയങ്ങളിൽ മഴയില്ലാതെ നാം ബുദ്ധിമുട്ടുന്ന തും അതുകൊണ്ടുതന്നെയാണ് കുടിവെള്ളത്തിന് ദാഹമകറ്റാൻ ഉം മറ്റ് ആവശ്യങ്ങൾക്കും വെള്ളമില്ലാതെ ഭൂമി വരണ്ടു തുടങ്ങുന്ന അവസ്ഥയാണ് കാണാൻ കഴിഞ്ഞു കൊണ്ടിരിക്കുന്നത് കൃഷിയുടെ പരാജയം കാരണം ജലം നമുക്ക് നഷ്ടമാകുന്നത് ഓടുകൂടി അതിന്റെ കാരണം മഴ ഇല്ലാത്തതാണ് പണ്ട് ശരിക്കും നെൽകൃഷിയും മറ്റ് കൃഷികളും ധാരാളമായി ചെയ്യുമായിരുന്നു ഇന്ന് ജനങ്ങൾ മടിയന്മാരായ മാറി പണം ധാരാളമായി ഉണ്ട് കൃഷിയിൽ നിന്നും പിന്മാറി പ്രകൃതിയിൽ നിന്ന് കിട്ടാനുള്ള മഴ ഇല്ലാതായി അതിന് കാരണം നീർച്ചാലുകൾ വറ്റിവരണ്ടു കൃഷി ഇറങ്ങുന്ന തോടൊപ്പം പണ്ടത്തെ പോലെ തന്നെ പ്രകൃതിയിൽ നിന്നും കിട്ടുന്ന മഴ എമ്പാടും ഉണ്ടാവുകയും നല്ല ആഹാരം കഴിക്കാനും കഴിയും എന്ന് ആശിക്കുന്നു,
RC ഉയിർ 💕💕💕
Ravichandran C 🔥
എല്ലായിടവും ക്യഷി ഇറക്കി 😁 കൊറോണ 2019
കേരളത്തിലെ കൃഷിയോഗ്യമായ സ്ഥലങ്ങളിൽ കൃഷിയിറക്കാൻ സർക്കാർ എല്ലാ വിധ സഹായങ്ങളും ചെയുക. രണ്ടാമത്തെ കാര്യം അവരവർക്ക് കൃഷി ചെയ്യാൻ പറ്റില്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സഹകരണാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള ശ്രമം നടത്തണം
🎉
രാത്രിയിൽ lighthouse നെ കണ്ടു കെട്ടുവള്ളം ആണെന്ന് തെറ്റിദ്ധരിച്ചു, മറുപക്ഷം പറയുന്നത് കേൾക്കാൻ തയ്യാറാകാതെ , മാറിസഞ്ചരിക്കാൻ ആജ്ഞാപിച്ചു മുന്നേറുന്ന കപ്പിത്താനെ കാത്തിരിക്കുന്നത് വലിയ ദുരന്തം ആയിരിക്കും... what is popular is not always right.
AA.ദുരന്തം.ശ്രീലങ്കയിൽ. നടന്നുകഴിഞ്ഞു
Minister should have shown some tolerance. In a discussion, he should not have said that he could not hear other parties' foolish arguments.
Lack of character and humility. He's arrogant. What's painful is that he is an elected representative and an ignoramus
sunil kumar ivan enth thega aanu parayunne😁😁
ജൈവകൃഷി 😁
KOOP......... ENTH ^$@&$^ KRISHI AANU IVAR CHEYTHATH...?
Ravichandran tani sangi tanne
ഫ്രഷേയ്😆
Nariyapannanmanthri