സ്വന്തം കാഴ്ചപ്പാട് പുറത്തു നിർത്തി സത്യമായി ചിന്തിച്ചാൽ എല്ലാം ശരിയാണ്, പക്ഷെ ഇതിനു എത്ര ആൾക്ക് കഴിയും. അതിനു പറ്റാത്തവർ പല വിമർശനങ്ങളും നടത്തും കാരണം അവരുടെ "കുരു" പൊട്ടുന്നു, അത്രന്നെ... എന്തിനു കുറ്റം പറയണം , നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ വിട്ടേക്ക്...
ഇന്ന് views 16000. വരും നാളുകളിൽ ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുക തന്നെ ചെയ്യും. കാരണം ആർസിയെ ആളുകൾ അറിഞ്ഞ് തുടങ്ങിയിരിക്കുന്നു. മാറ്റത്തിൻ്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു.
നിരീശ്വരവാദികൾ വ്യാപാര വ്യവസായ സാമ്പത്തിക മേഖലകളിലേക്ക് കടന്നുവരുന്നില്ല. അവർ എപ്പോഴും സുരക്ഷിതമായ സേവനമേഖലകളിലേക്കാണ് ,അല്ലങ്കിൽ സേവന മേഖലയിലുള്ളവരാണ് നിരീശ്വരവാദത്തിലേക്ക് കടന്ന് വരുന്നത്
RRavichandran is a one man show he needs to debate his subjects of discussion with other experts rather than proclaiming his distorted view on religion and other world events.
താങ്കൾ പഠിപ്പിക്കുന്ന കോളേജിൽ 6-ാം ക്ലാസ്സുവരെ മാത്രം പഠിച്ചിട്ടുള്ള ഒരാളെ HOD ആയി നിയമിക്കുമോ? അല്ലെങ്കിൽ അത്തരത്തിലുള്ള ഒരാൾ ആ കസേരയിൽ കയറി ഇരുന്നാൽ എന്തായിരിയ്ക്കും സ്ഥാപനത്തിലെ മേലധികാരികൾ ചെയ്യുക . പഴയ കാലത്ത് ശൂദ്രൻ എന്ന വിഭാഗത്തിനോടും ഈ മനോഭാവമാണ് കാണിച്ചിരുന്നത് .അതിന് കുറ്റം പറയാനാവുമോ? സെക്രട്ടറിയേറ്റിൽ മന്ത്രിമാർ ഇരിക്കുന്നിടത്ത് ,കോളേജിൽ പ്രിൻസിപ്പലിൻ്റെ മുറിയിൽ ,ആശുപ ത്രികളിൽ ഡോക്ടർമാർ ഇരിക്കുന്ന മുറിയിൽ ഒക്കെ ഇഷ്ടം പോലെ കയറിയിറങ്ങാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടോ ?'അവിടെ വിവേചനങ്ങളില്ലേ? പിന്നെ മുറകൾ തെറ്റിച്ച് ഈ കസേരകളിൽ അർഹതയില്ലാത്തവർ കയറിയിരുന്ന് അഴിമതികൾ കാണിയ്ക്കുന്നതു പോലെ ബ്രാഹ്മണ മനസ്സിൻ്റെ ഔന്നത്യം ഇല്ലാത്തവർ ആ രംഗത്തേക്ക് കയറി ആധിപത്യം സ്ഥാപിക്കുകയല്ലേ 'ഉണ്ടായത്. കർമ്മണ്യേവാ..... എന്ന ശ്ലോകത്തിനു് താങ്കൾ പറഞ്ഞ വിധത്തിലുള്ള വ്യാഖ്യാനങ്ങളൊന്നുമല്ല ഉള്ളത്. ഒരാൾ ഒരു കാര്യം പൂർണ്ണമായ സമർപ്പണബുദ്ധിയോടെ ചെയ്യുമ്പോഴേ അത് പൂർണ്ണത കൈവരിക്കൂ .അത് ശരിയാകുമോ, അതു കൊണ്ടു് എനിക്കെന്തു നേട്ടം കിട്ടും എന്നീ ചിന്തകളോടെ ഒരു പ്രവൃത്തി ചെയ്താൽ അതിന് പൂർണ്ണത കൈവരിക്കാനാവില്ല. ഉദാ. ഒരു ഡോക്ടർ ഒരു സർജറി നടത്തുമ്പോൾ അത് കുറ്റമറ്റ വിധത്തിൽ ചെയ്തു തീർക്കണം എന്നു കരുതി പ്രവത്തിയിൽ ഏർ എന്നതിനു പകരം ഈ സർജറി ചെയ്താൽ എനിക്കെന്തെല്ലാം നേട്ടം or കോട്ടം ഉണ്ടാകുമെന്നോർത്തോത്ത് അസ്വസ്ഥ ചിത്തനായാൽ ആ സർജറി വിജയിക്കുമോ? ഇതല്ലേ കൃഷ്ണൻ പറഞ്ഞത്.? നാം എന്തുലക്ഷ്യം വെച്ചാണോ ഈ കർമ്മം ചെയ്യാനൊരുങ്ങിയത് ,മനസ്സു മുഴുവൻ അതിൽ കേന്ദ്രീകരിയ്ക്കുക. എന്നല്ലേ. ആ മന:സാന്നിദ്ധ്യമാണ് വിജയത്തിന് ഏറ്റവും പ്രധാനമായി വേണ്ടത്.
അഞ്ചാം ക്ലാസ്സ് കണ്ടിട്ടു പോലും ഇല്ലാത്തവൻ വിദ്യാഭ്യാസ മന്ത്രിയായി വിലസുന്നതു കാണുന്നില്ലെ? ഇത്തരം ഗ്രന്ഥങ്ങളൊന്നും ഒരു മൊട്ടു സൂചിയുണ്ടാക്കാൻ പോലും ഉപകരിച്ചിട്ടില്ല.
അയാൾ പറയുന്നത് മണ്ടത്തരമാണ് എങ്കിൽ ആദ്യം അംഗീകരിക്കുന്നത് അയാൾ തന്നെയായിരിക്കും, ചെങ്കിസ്ഖാൻ സംബന്ധിച്ച് പറഞ്ഞത് അദ്ദേഹം തിരുത്തുകയും ചെയ്തു താങ്കൾക്ക് പറയാമോ ഏതൊക്കെ മണ്ടത്തരങ്ങളാണ് അദ്ദേഹം പറഞ്ഞത് എന്ന് ?? മതബുദ്ധി ഉപേക്ഷിച്ചു മാത്രം പറയുക.
@@Pravi8246 സ്വാമി ച്ചിദാനന്ദപുരിയുമായി ശങ്കര vedantam debateil കണ്ടു പൊട്ടത്തനം വിളിച്ചു പറഞ്ഞിട്ട് അത് തിരുത്തുക പോയിട്ട് കിടന്നു ഉരുളുന്നത് 😆 പഴേ പോലെ അല്ല ശുഹൃത്തേ ഇന്ദനം തീർന്ന വണ്ടി ആയി
Let Evidence Lead
Your dp says it all 🤝🏻👍🏻👍🏻
The
🔥🔥🔥🔥
Ravichandran sir nte almost full video kandu athile particular main content editu cheythu uplod cheythathinu big salute
Well said man.
അടിപൊളി വീഡിയോ... ഇതുപോലെ തന്നെ കാര്യങ്ങൾ പറയുന്ന ആശയങ്ങൾ ഇനിയും ഉയർത്തി വിടൂ.... ഈ സമൂഹം കാണട്ടെ
One and only RC...
സ്വന്തം കാഴ്ചപ്പാട് പുറത്തു നിർത്തി സത്യമായി ചിന്തിച്ചാൽ എല്ലാം ശരിയാണ്, പക്ഷെ ഇതിനു എത്ര ആൾക്ക് കഴിയും. അതിനു പറ്റാത്തവർ പല വിമർശനങ്ങളും നടത്തും കാരണം അവരുടെ "കുരു" പൊട്ടുന്നു, അത്രന്നെ... എന്തിനു കുറ്റം പറയണം , നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ വിട്ടേക്ക്...
Rc❤
Good 👍👍
Good one.
Thank you for not putting unwanted noice pollution in the name of thug.
SUper job man 👍👍👍👍👍👍👍👍👍👍👍👍
Thank you so much 😀
Thnx for this compilation ❤️
ഇന്ന് views 16000. വരും നാളുകളിൽ ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുക തന്നെ ചെയ്യും. കാരണം ആർസിയെ ആളുകൾ അറിഞ്ഞ് തുടങ്ങിയിരിക്കുന്നു. മാറ്റത്തിൻ്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു.
True
🔥
RC ❤️💕💖
നിരീശ്വരവാദികൾ വ്യാപാര വ്യവസായ സാമ്പത്തിക മേഖലകളിലേക്ക് കടന്നുവരുന്നില്ല. അവർ എപ്പോഴും സുരക്ഷിതമായ സേവനമേഖലകളിലേക്കാണ് ,അല്ലങ്കിൽ സേവന മേഖലയിലുള്ളവരാണ് നിരീശ്വരവാദത്തിലേക്ക് കടന്ന് വരുന്നത്
👍🏼👍🏼
❤❤❤💟❤️🧡💛💚💙
Rc rocks asusual
👍👍👍👍👍👍
Swayam Chindikkan kazhivulla oru Janatha undayi varunnundu ennu kanunnathil sandozham undu
RRavichandran is a one man show he needs to debate his subjects of discussion with other experts rather than proclaiming his distorted view on religion and other world events.
താങ്കൾ പഠിപ്പിക്കുന്ന കോളേജിൽ 6-ാം ക്ലാസ്സുവരെ മാത്രം പഠിച്ചിട്ടുള്ള ഒരാളെ HOD ആയി നിയമിക്കുമോ? അല്ലെങ്കിൽ അത്തരത്തിലുള്ള ഒരാൾ ആ കസേരയിൽ കയറി ഇരുന്നാൽ എന്തായിരിയ്ക്കും സ്ഥാപനത്തിലെ മേലധികാരികൾ ചെയ്യുക .
പഴയ കാലത്ത് ശൂദ്രൻ എന്ന വിഭാഗത്തിനോടും ഈ മനോഭാവമാണ് കാണിച്ചിരുന്നത് .അതിന് കുറ്റം പറയാനാവുമോ?
സെക്രട്ടറിയേറ്റിൽ മന്ത്രിമാർ ഇരിക്കുന്നിടത്ത് ,കോളേജിൽ പ്രിൻസിപ്പലിൻ്റെ മുറിയിൽ ,ആശുപ ത്രികളിൽ ഡോക്ടർമാർ ഇരിക്കുന്ന മുറിയിൽ ഒക്കെ ഇഷ്ടം പോലെ കയറിയിറങ്ങാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടോ ?'അവിടെ വിവേചനങ്ങളില്ലേ?
പിന്നെ മുറകൾ തെറ്റിച്ച് ഈ കസേരകളിൽ അർഹതയില്ലാത്തവർ കയറിയിരുന്ന് അഴിമതികൾ കാണിയ്ക്കുന്നതു പോലെ ബ്രാഹ്മണ മനസ്സിൻ്റെ ഔന്നത്യം ഇല്ലാത്തവർ ആ രംഗത്തേക്ക് കയറി ആധിപത്യം സ്ഥാപിക്കുകയല്ലേ 'ഉണ്ടായത്.
കർമ്മണ്യേവാ..... എന്ന ശ്ലോകത്തിനു് താങ്കൾ പറഞ്ഞ വിധത്തിലുള്ള വ്യാഖ്യാനങ്ങളൊന്നുമല്ല ഉള്ളത്. ഒരാൾ ഒരു കാര്യം പൂർണ്ണമായ സമർപ്പണബുദ്ധിയോടെ ചെയ്യുമ്പോഴേ അത് പൂർണ്ണത കൈവരിക്കൂ .അത് ശരിയാകുമോ, അതു കൊണ്ടു് എനിക്കെന്തു നേട്ടം കിട്ടും എന്നീ ചിന്തകളോടെ ഒരു പ്രവൃത്തി ചെയ്താൽ അതിന് പൂർണ്ണത കൈവരിക്കാനാവില്ല. ഉദാ. ഒരു ഡോക്ടർ ഒരു സർജറി നടത്തുമ്പോൾ അത് കുറ്റമറ്റ വിധത്തിൽ ചെയ്തു തീർക്കണം എന്നു കരുതി പ്രവത്തിയിൽ ഏർ എന്നതിനു പകരം ഈ സർജറി ചെയ്താൽ എനിക്കെന്തെല്ലാം നേട്ടം or കോട്ടം ഉണ്ടാകുമെന്നോർത്തോത്ത് അസ്വസ്ഥ ചിത്തനായാൽ ആ സർജറി വിജയിക്കുമോ? ഇതല്ലേ കൃഷ്ണൻ പറഞ്ഞത്.? നാം എന്തുലക്ഷ്യം വെച്ചാണോ ഈ കർമ്മം ചെയ്യാനൊരുങ്ങിയത് ,മനസ്സു മുഴുവൻ അതിൽ കേന്ദ്രീകരിയ്ക്കുക. എന്നല്ലേ. ആ മന:സാന്നിദ്ധ്യമാണ് വിജയത്തിന് ഏറ്റവും പ്രധാനമായി വേണ്ടത്.
ദ്വാപര യുഗത്തിലെ ഒരു പ്രാകൃത കൃതിയെ വെളുപ്പിക്കാൻ വർത്തമാന കാല യാഥാര്‍ത്ഥ്യങ്ങൾ ഇല്ലാതെ പറ്റില്ല
അഞ്ചാം ക്ലാസ്സ് കണ്ടിട്ടു പോലും ഇല്ലാത്തവൻ വിദ്യാഭ്യാസ മന്ത്രിയായി വിലസുന്നതു കാണുന്നില്ലെ? ഇത്തരം ഗ്രന്ഥങ്ങളൊന്നും ഒരു മൊട്ടു സൂചിയുണ്ടാക്കാൻ പോലും ഉപകരിച്ചിട്ടില്ല.
നിങ്ങൾ എങ്ങിനെ എഴുതാൻ പഠിച്ചു? സ്ത്രീകൾ എഴുത്തും വായനയും പഠിക്കുന്നതു കഠിനമായ ശിക്ഷയർഹിക്കുന്ന കുറ്റമാണ്.
It’s only human to err it’s only when you don’t correct with enquiry then it’s called stupidity
കൊമ്പ് രവി...seeveedinte കൊമ്പ്
ഇയാള് പറയുന്ന മണ്ടത്തനങ്ങളും പൊട്ടത്തനങ്ങളും കൂടി ഇടണേ
അയാൾ പറയുന്നത് മണ്ടത്തരമാണ് എങ്കിൽ ആദ്യം അംഗീകരിക്കുന്നത് അയാൾ തന്നെയായിരിക്കും, ചെങ്കിസ്ഖാൻ സംബന്ധിച്ച് പറഞ്ഞത് അദ്ദേഹം തിരുത്തുകയും ചെയ്തു താങ്കൾക്ക് പറയാമോ ഏതൊക്കെ മണ്ടത്തരങ്ങളാണ് അദ്ദേഹം പറഞ്ഞത് എന്ന് ?? മതബുദ്ധി ഉപേക്ഷിച്ചു മാത്രം പറയുക.
@@stranger69pereira ruclips.net/video/oNECH-4jEw8/видео.html
E video 20:44 mudhal kandu nokku മണ്ടത്തനം കാണാം
പൊട്ടത്തരങ്ങൾ പറയാത്തവർ അല്ല മനുഷ്യർ.. പക്ഷെ അത് തിരുത്താൻ മനസുകാണിക്കണം എന്നേ ഉള്ളു. അല്ലാത്തവനെ nja പറയുന്നില്ല 😂
@@Pravi8246 സ്വാമി ച്ചിദാനന്ദപുരിയുമായി ശങ്കര vedantam debateil കണ്ടു പൊട്ടത്തനം വിളിച്ചു പറഞ്ഞിട്ട് അത് തിരുത്തുക പോയിട്ട് കിടന്നു ഉരുളുന്നത് 😆 പഴേ പോലെ അല്ല ശുഹൃത്തേ ഇന്ദനം തീർന്ന വണ്ടി ആയി
from ശങ്കര vedantam debate
ruclips.net/user/shortsfIhtZLCw-BM