Akam Puram EP 163E

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 323

  • @tonypdknj
    @tonypdknj 8 лет назад +293

    എതു വിഷയമായലൂം അതു പഠിച്ചു നന്നായി അവതരിപിക്കുന്ന രവിച്ന്ദ്രൻ സാറിന്റെ കഴിവ് അപാരം തന്നെ.

  • @adakakbar5583
    @adakakbar5583 8 лет назад +136

    രണ്ട് പൊട്ടന്മാർക്കിടയിൽ ഒരു വിവരമുള്ളവൻ പെട്ടുപോയാൽ ഇങ്ങനെയിരിക്കും.. മന്ത്രി കുറച്ചു കൂടി കാര്യങ്ങൾ പഠിക്കുന്നത് നന്നായിരിക്കും

  • @rajeevSreenivasan
    @rajeevSreenivasan 8 лет назад +128

    ഒരു കാലത്ത് (1980-90) കമ്പ്യൂട്ടർ വരുന്നതിനെ പല്ലും നഖവും കൊണ്ടു എതിർത്ത പാർട്ടിയുടെ വക്താക്കളാണ് ഇന്നിപ്പോൾ 'ജൈവ' കൃഷിയുമായി ഇറങ്ങിയിരിക്കുന്നത് , ചിരിക്കാതിരിക്കാൻ പറ്റില്ല .

  • @georgevarghese1999
    @georgevarghese1999 8 лет назад +390

    വാലാട്ടിപ്പട്ടികളെ മാത്രം കണ്ട് ശീലിച്ച മന്ത്രിയുടെ വാദങ്ങൾക്കെതിരെ ചങ്കൂറ്റത്തോടെ സംസാരിക്കുമ്പോൾ മന്ത്രി ക്ഷുഭിതനാകുന്നത് തികച്ചും സ്വാഭാവികം

  • @hassainarthaikkaden4306
    @hassainarthaikkaden4306 8 лет назад +140

    As usual രവിചന്ദ്രൻ സാറ് പൊളിച്ചടുക്കി...!

  • @kavyakaviraj2969
    @kavyakaviraj2969 7 лет назад +72

    മന്ത്രി യുടെ കൂടെ ഇരിക്കുന്നവർ പറഞ്ഞത് കേട്ടോ രവിചന്ദ്രൻ സർ നു ശാസ്ത്രം അറിയില്ലെന്ന് .. ഇവിടെ ആരും ഇല്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ... ഇത്തരം ചർച്ചകൾ വെക്കുമ്പോ എല്ലാര്ക്കും തുല്യ മായി സംസാരിക്കാൻ അവസരം കൊടുക്കണം.. അത് മന്ത്രി ആയാലും രാജാവ് ആയാലും

  • @shintorooseprelate9656
    @shintorooseprelate9656 7 лет назад +67

    സി. രവിചന്ദ്രാനന്ദ്രൻ പറഞ്ഞ കാര്യങ്ങളിലെ വസ്തുതകളെ ഒരു നിമിഷം ചിന്തിച്ചു നോക്കാതെ തള്ളിക്കളഞ്ഞ ഇ രണ്ടു ശാസ്ത്രജ്ഞരെയും ഞാൻ നമിക്കുന്നു. ഏതായാലും രണ്ടാൾക്കും നല്ല പുച്ഛിക്കാൻ അറിയാം

  • @0401ksrajesh
    @0401ksrajesh 5 лет назад +73

    ഇത് ഒക്കെ കേട്ടിട്ടും സഹിച്ചു നിൽക്കുന്ന രവി സാറിന്റെ മനസു നമ്മൾ കാണാതെ പോകരുത്...😂

    • @anurajpanoli9422
      @anurajpanoli9422 3 года назад +4

      Unsahukable

    • @ktashukoor
      @ktashukoor 2 года назад +4

      ആത്മ രോഷം അടക്കി പിടിച്ു

  • @vidyulk.v.4654
    @vidyulk.v.4654 7 лет назад +70

    ശ്രീകല എല്ലാവർക്കും തുല്യ അവസരം എങ്കിലും കൊടുക്കണമായിരുന്നു.യാഥാർഥ്യം പറയാൻ അനുവദിക്കാതെ ജനപ്രിയ കള്ളം വിളിച്ചു പറയുന്നവക്കർക്കു കൂടുതൽ അവസരം കൊടുത്തു

  • @balankottayam4897
    @balankottayam4897 5 лет назад +35

    രവി ചന്ദ്രൻ സർ നെ പോലുള്ള ആളുകളെ വെച്ച് ഇനിയും ഓരോ ചർച്ചകൾ വേണമെന്ന്. Mathurbhumiyodu അഭ്യർത്ഥിക്കുന്നു

  • @abhilashthadathil4696
    @abhilashthadathil4696 8 лет назад +54

    ഈ വിഷയങ്ങളുടെ രണ്ടു വശങ്ങളെയും മനസിലാക്കാന്‍ ശ്രമിക്കാതെ ഏകപക്ഷീയമായി സംസാരിക്കുന്ന മന്ത്രിയുടെ ധാര്‍ഷ്ട്യവും, പുശ്ചവുമാണ് ഇവിടെ പ്രധാനം. ഒരു ഗ്ലാസ് വെള്ളത്തില്‍ കുളിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ രവി സാര്‍ കലക്കി...

  • @anoopmunnilath
    @anoopmunnilath 5 лет назад +39

    ഒരാൾക്ക് സംസാരിക്കാൻ കൊടുത്ത സമയത്തിന്റെ ഇടയിൽ കയറി സംസാരിക്കുന്നതു മര്യാദകേടാണ് ...മന്ത്രിയായാലും തന്ത്രിയായാലും .....

  • @Littleboycommunity
    @Littleboycommunity 8 лет назад +34

    Ravichandran sir , there is a saying that "never argue with fools,cause first they will bring you down to their level and then beat you with their experience" ... this is what happened at this interview,they have no idea what you were talking about and full of ignorance...... but we people clearly understood what you were trying to deliver sir, Thanks for spending time for us. Regards.

  • @pagafoor7790
    @pagafoor7790 3 года назад +19

    മന്ത്രീടെ അസഹിഷ്ണുത... ഇജ്ജാതി..
    ഇയാളെ ചർച്ചയ്ക്ക് വിളിച്ചത് നന്നായി. മനസിലാക്കാൻ പറ്റിയല്ലോ. മന്ത്രിയാണെങ്കിലും ചർച്ചയിൽ കണ്ട്രോൾ ചെയ്യാനുള്ള ആർജവം മോഡറേറ്റർ കാണിക്കണം. ഇത്ര ഭാവ്യത വേണ്ട. Submissive ആവേണ്ട കാര്യമില്ല...
    Rc big salute ❤️❤️

  • @binubhaskaran1571
    @binubhaskaran1571 2 года назад +62

    ജൈവ പച്ചക്കറി കഴിക്കുന്ന മന്ത്രി.. ഇടക്കിടക്ക് ചുമക്കുന്നു 😘😘😘

  • @Apositive14
    @Apositive14 2 года назад +12

    ജെെവ ക്യഷി നടത്തി ശ്രീലങ്കയിലെ കാർഷിക മേഘല കുത്തുപാള എടുത്തതിനു ശേഷം ഈ video തപ്പിപിടിച്ച് വീണ്ടും കാണുന്ന ഞാൻ...

  • @irshadtachinari9783
    @irshadtachinari9783 8 лет назад +39

    You are chemical sir...... Great ravisir

  • @jijobabyjose8261
    @jijobabyjose8261 8 лет назад +35

    ശ്രീമതി. ശ്രീകല, രവിചന്ദ്രൻ സാറിനെ സംസാരിക്കാൻ അനുവദിക്കൂ. താങ്കൾ അവിടെയൊരു മോഡറേറ്റർ ആയി ഇരിക്കുന്നത് സംസാരിക്കുന്ന എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ കൊടുക്കാൻ ആണ്. വസ്തുനിഷ്ഠമായ കാര്യങ്ങൾ വിനയത്തിന്റെ ഭാഷയിൽ അവതരിപ്പിച്ചാൽ അത് കേൾക്കാൻ ആരുമില്ലേ?

  • @jjss65
    @jjss65 8 лет назад +80

    രവിചന്ദ്രന്‍ സാര്‍ പറയുന്ന കാര്യങ്ങള്‍ ബഹു. മന്ത്രിക്ക് മനസിലായില്ല പാവം മന്ത്രിയെ ഈ ജൈവകൃഷിക്കാരന്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നു. കീടനാശിനികളും രാസവളങ്ങളും അനുവദനീയമായ അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനോട് രവിചന്ദ്രന്‍ സാര്‍ ഒരിക്കലും യോചിക്കുന്നില്ല ഹേ! ചംബൂര്‍ന്ന ജൈവകൃഷി ...............പയസ ..........കുത്തി കൊള്ളുന്ന ചില പ്രശ്സ്തര്‍ക്ക് വീമ്പു പറയാം. ഇവര്‍ യദാര്‍ത്ഥ കര്‍ഷകാന്റെ ബുദ്ടിമുട്ടുകള്‍ അറിയുന്നുണ്ടോ? സത്യസന്തമായി കണക്കുകള്‍ പറഞ്ഞു 'ജൈവകൃഷി മത' ത്തിന്‍റെ യദാര്‍ത്ഥ മുഖം എന്താണെന്ന് തുറന്നു കാട്ടിയ രവിചന്ദ്രന്‍ സാറിന് നന്ദി, മാതൃഭൂമിക്കും

  • @geethacnair2713
    @geethacnair2713 8 лет назад +40

    ഈ മന്ത്രിയോടുള്ള എല്ലാ മതിപ്പും പോയല്ലോ?
    ഒരാളുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും ഇദ്ദേഹത്തിനു ക്ഷേമ ഇല്ല.
    വൈകരികമായുള്ള സംസാരം, വസ്തുതകളുടെ വളചോടിക്കള്‍.
    അറിവിലായ്മ ഒരു കുറ്റമല്ലല്ലോ, അതോ ആണോ?
    രവിചന്ദ്രന്‍ സര്‍ you rocks even though they don't allowed to talk.
    Mediator നന്നായിട്ടുണ്ട് പക്ഷെ മന്ത്രിയെ പേടിച്ചാണ് "ചര്‍ച്ച" നടത്തിയത്.
    ഇതൊരു ഹിറ്റ്‌ലര്‍ മോഡല്‍ ചര്‍ച്ച ആയിപ്പോയി.

  • @nithinkarunakaran1196
    @nithinkarunakaran1196 5 лет назад +17

    രവിചന്ദ്രൻ സാറിന് ആശയപരമായി ഏറ്റുമുട്ടാനുള്ള വെളിവുള്ള ആളുകളല്ല എതിർഭാഗത്തുള്ളത് .

  • @fayasrahman5024
    @fayasrahman5024 8 лет назад +87

    പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു വന്നിരിക്കുന്ന ഒരു അല്പന്ജ്ജനിയെ പോലെയാണ് മിനിസ്റെര്‍ സംസാരിച്ചത് chemical നെ കുറിച്ച് പറഞ്ഞപ്പോള്‍ പോലും അദ്ദേഹത്തിന്റെ കണ്ണ് തളുന്നു ..ചാണകവും പുകയില കഷയവുമൊക്കെ തന്നെ chemical അല്ലെ സര്‍ ...അല്ലാതെ ഇന്നതിനെ ഒക്കെയേ chemical എന്ന് വിളികാവൂ എന്ന് എവിടേലും എഴുതി വെച്ചിടുണ്ടോ ..വരട്ടു കമ്മ്യൂണിസവും കൊണ്ട് വന്നിരിക്കുന്നു രവി ചന്ദ്രന്‍ സാറിനോട് മുട്ടാന്‍ ..മിനിസ്റെര്‍ സാറേ ..അറിവും അനുഭവും ഒരുപാട് വേണം കേട്ടോ ..അല്ലെ ജനങ്ങള്‍ കഴുത്തിന്‌ പിടിച്ചു പുറത്താക്കും .

    • @rajeevSreenivasan
      @rajeevSreenivasan 8 лет назад

      very true!

    • @MrLGKM
      @MrLGKM 5 лет назад

      Dialectical materialism thil ith marx parnjittilla ath kond njan padikkilla😂😂😂

    • @jeevanjayakrishnan4503
      @jeevanjayakrishnan4503 4 года назад

      fayas Rahman, sythetic chemicalum organic chemicalum thammilulla vyathyasam abhyastha vidyanaya thankalku ariyille sahodara? 😂

  • @swagathkurian6234
    @swagathkurian6234 7 лет назад +27

    C ravichadran ആരാണ് എന്ന മിനിമം ധാരണ മന്ത്രി കു വേണ്ടതായിരുന്നു..

  • @sparks12
    @sparks12 2 года назад +5

    ഇപ്പോ മനസിലായി രവിചന്ദ്രൻ ശെരി ആണ് എന്ന്. ഈ പതദി നടപ്പിലായെങ്കിൽ ശ്രീ ലങ്ക ആയി മാറിയേനെ. ♥️🔥

  • @rajeshkorambeth4918
    @rajeshkorambeth4918 8 лет назад +40

    minister, cheriya pratheeksha undayirunnu thankalil,,,, athu marikkitti.

  • @roysobhanan9556
    @roysobhanan9556 7 лет назад +17

    രവിചന്ദ്രൻ സാറ് പൊളിച്ചടുക്കി...!

  • @sajinsajin9490
    @sajinsajin9490 8 лет назад +31

    ravi sir very talented person in kerala

  • @aranazhikanerammovie
    @aranazhikanerammovie 6 месяцев назад +2

    ഈ ചർച്ചയ്ക്ക് രവിസർ പോകരുത് എന്ന അഭിപ്രായം ശരിയല്ല. അദ്ദേഹം പോയില്ലായിരുന്നെങ്കിൽ ഒരുപാട് വാസ്തവങ്ങൾ നമ്മളറിയാതെ പോകുമായിരുന്നു.

  • @cool-pk3cz
    @cool-pk3cz 3 года назад +7

    ജൈവ കൃഷി ചെയ്യുന്ന ശ്രീലങ്ക ഉമ്ബി തെറ്റി നില്പുണ്ട്

  • @manhuman5893
    @manhuman5893 5 лет назад +16

    സ്വന്തം നിലപാടുകളിൽ ഉറച്ചു നില്കാൻ ഉള്ള ആർജവം കിട്ടുന്നത് സയൻസ് ഉം കണക്കുകളും അറിയാവുന്നതു കൊണ്ടാണ്

  • @johanajo493
    @johanajo493 8 лет назад +17

    തൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്ന രീതിയിൽ ഉള്ള സംസാരം ബഹു .മന്ത്രിയിൽ നിന്നു വന്നത് ശരിയായില്ല .വി സ് സുനിൽകുമാർ സംസാരിക്കുന്നത് കോൺഗ്രസ് കാരോട് അല്ല എന്നു ഓർക്കണമായിരുന്നു .രവിചദ്രൻ മാഷ് കാര്യങ്ങൾ വ്യകതമായി പഠിച്ച് അവതരിപ്പിക്കുന്ന ഒരാള് ആണ് .

  • @harisalone
    @harisalone 7 лет назад +39

    Don't mess with ravichandran sir...He is an knowledge tree

  • @jaisonvld
    @jaisonvld 5 лет назад +9

    പിടിച്ചു നിൽക്കാൻ പറ്റില്ല മോനെ രവി.സർ.ആണ്

  • @vincethomas5177
    @vincethomas5177 5 лет назад +9

    മന്ത്രിയെയും ജൈവനെയും ആരെങ്കിലും സപ്പോർട്ട് ചെയ്യുന്ന കമന്റ്‌ ഉണ്ടോ എന്ന് നോക്കിയ ഞാൻ ശശി ആയി . പകൽ പോലെ മുഴുവൻ രവിമയം. അല്ല അതങ്ങനെയേ വരൂ... 💪രവിസാർ ഒരു വിസ്മയം 💪

  • @KALLACHI
    @KALLACHI 7 лет назад +16

    Ravichandran is an atom bomb of knowledge.....Please watch more videos by him...

  • @kcvinu
    @kcvinu 2 года назад +1

    രവിചന്ദ്രൻ മാഷ് ചർ‌ച്ചകളിൽ പുലർത്തുന്ന നിലവാരം കണ്ടിട്ട് അതിശയം തോന്നുന്നു. പ്രസംഗവേദികളിലും സംവാദങ്ങളിലും എതിരാളികളെ തീക്ഷ്ണമായ വാഗ്ശരങ്ങളാൽ നിലം‌പരിശാക്കുന്ന ധിഷണാശാലിയെയല്ല ഞാൻ ഈ ചർ‌ച്ചയിൽ കണ്ടത്. വളരെ സൗമ്യമായി തന്റെ നിലപാടുകൾ, തികഞ്ഞ ബോധ്യത്തോടെ തന്നെ അവതരിപ്പിക്കുന്ന പക്വമതിയെയാണു ഞാനീ കണ്ടത്. പക്ഷേ അദ്ദേഹത്തോടൊപ്പം ചർ‌ച്ചയിൽ പങ്കെടുത്ത രണ്ടു വ്യക്തികളും അത്ര പോര എന്നതു വ്യക്തമാണ്.

  • @vipinvarghese9450
    @vipinvarghese9450 2 года назад +3

    2022 ഈ വീഡിയോ കണ്ടിട്ടു agriculture സ്റ്റേറ്റിസ്റ്റിക്സ് നോക്കിയപ്പോൾ rc പറഞ്ഞത് വളരെ ശെരിയാണ്. നാന്യ വിളകൾ കൃഷി കൂടിവരുന്നു. എന്നാൽ ഈ ചർച്ച നടന്ന വർഷവും അത് കഴിഞ്ഞ വർഷവും കുറവായിരുന്നു

  • @nishanthbhaskaran
    @nishanthbhaskaran 2 года назад +2

    മന്ത്രിക്കു വല്യ കഴിവില്ലായിരുന്നതുകൊണ്ട് കേരളം രക്ഷപെട്ടു..അല്ലെങ്കിൽ ഇപ്പോ ഭക്ഷ്യക്ഷാമം കാരണം മൂഞ്ചിപ്പോയേനെ😀

  • @Abraham-jf5sh
    @Abraham-jf5sh 3 года назад +6

    ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്ന് അറിയാത്ത മന്ത്രി ആണ് നമ്മുടെ വിദ്യഭ്യാസ മന്ത്രി...
    അത്‌ പോലെ തന്നെ ഇതും

  • @bigbull6084
    @bigbull6084 2 года назад +3

    രവിചന്ദ്രന് ശാസ്ത്രം അറിയില്ലെന്ന് ഇവിടാരുമില്ലേ ഇത് പറഞ്ഞ് ചിരിക്കാൻ 😆😆

  • @sajeevangeorge206
    @sajeevangeorge206 2 года назад +4

    Ravichandran sir keralathinte anugraham

  • @585810010058
    @585810010058 8 лет назад +21

    Ravi Sir, your views are clear but what about others.you are saying we need mixed practice.they are saying old culture with foolish activities...we need mixed and best from all ...good sir..

  • @arunramesh8290
    @arunramesh8290 8 лет назад +12

    ഒരു ജൈവന്‍ മന്ത്രിയും അങ്ങേരുടെ ശിങ്കിടിയും .....ഹഹഹഹ.....

    • @amcaafridi
      @amcaafridi 5 лет назад +1

      Randupereyum kandal ariyam kundanmar anennu

  • @Justinthomas4114
    @Justinthomas4114 7 лет назад +4

    എല്ലാ എപ്പിസോഡും കണ്ടു. Ravichandran your points are clear. വിവരമില്ലായ്മ ഒരു തെറ്റാകുന്നത് ഇവിടെയാണെന്നു മനസിലായി. Sorry minister, you are not up to our expectation.

  • @ശവംനാറിപൂവുകൾ

    പ്രിയപ്പെട്ട മന്ത്രി യഥാര്‍ഥ്യം മനസ്സിലാക്കണം . . .

  • @mithunr3757
    @mithunr3757 8 лет назад +11

    purogamana prasthana manthri.. feeling pucham..

  • @josefrancis2499
    @josefrancis2499 7 месяцев назад +1

    Minister's knowledge is half way. You need to study hard to cope up with Mr.Ravichandran. 😂😂

  • @MrSubinantony
    @MrSubinantony 8 лет назад +18

    karyam paryaumbol choodayittu karayamilla Minister . Evide vigarangal alla vevegamanu vendath

  • @madhusreedharanpathirapilli
    @madhusreedharanpathirapilli 7 лет назад +4

    കൃത്യം ആയ മരുന്നും വളവും വളരെ കൃത്യം ആയി കൊടുത്താൽ അതാണ് ജൈവ കൃഷി

  • @jinishpaikkattu5246
    @jinishpaikkattu5246 6 лет назад +3

    സർ പറഞ്ഞത് മനസിലാക്കാനുള്ള ബോധം ഓക്കേ ഉണ്ടാവും പിന്നെ ജനങ്ങളെ പറ്റിക്കാൻ എന്ധെങ്കിലും ഓക്കേ ചെയ്യണ്ടേ.. ജൈവ കൃഷി ഇപ്പോ ഒരു ഫാഷൻ ആണല്ലോ. വെൽ done രവി സർ

  • @Manu_V_M
    @Manu_V_M 7 лет назад +8

    ഞാനും കെമിക്കലാണ്.

  • @Theabimon
    @Theabimon 5 лет назад +6

    I never expect this type of behavior from the minister before the true fact of Ravi sir. Shame on you minister.

  • @jayankrishnan2361
    @jayankrishnan2361 2 года назад +3

    ജൈവകൃഷിയുമായി കൃഷിമന്ത്രി എവിടെയുമെത്തിയില്ലെന്ന് മാത്രമല്ല രവി സാർ പറഞ്ഞതാണ് സത്യമെന്ന് വ്യക്തമാക്കുകയും ചെയ്തു 🤣 ഞാനിത് പറയുന്നത് 2022 ആഗസ്റ്റ് 21-ാം തിയതിയാണ്😜 ജൈവ കൃഷിയുമായി മുന്നോട്ടു പോയ ശ്രീലങ്ക ഭക്ഷ്യക്ഷാമവും, അഭ്യന്തര പ്രശ്നങ്ങളും മൂലം തകർന്നടിഞ്ഞിരിക്കുന്ന ദുരന്തം കൺമുൻപിൽ കാണുകയാണ് നമ്മൾ😰 കൃഷിമന്ത്രി പറയുന്ന സ്വയം പര്യാപ്തത എവിടെയെത്തി?? കേരളത്തിലെ കൃഷി ചെയ്യുന്ന സ്ഥലം മൂന്നിലൊന്നായി കുറഞ്ഞതായി കണക്കുകൾ പറയുന്നു. 🤣 മന്ത്രി പയുന്നത് ശുദ്ധ ജൈവ മണ്ടത്തരമാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. 🤣😜 ക്യാൻസർ വിഷ പച്ചക്കറിയിലൂടെ വരുന്നെന്ന് പറയുന്നതും വെളിവില്ലായ്മയാണ് 🤣🤣

  • @anuanoop617
    @anuanoop617 7 дней назад

    8 വർഷം മുമ്പുള്ള ഈ വീഡിയോ കണ്ട് ഇന്ന് ഞാൻ പറയും..മാധ്യമം പരാജയം..വന്നിരിക്കുന്നു മറ്റു രണ്ടും ലോക പരാജയം. ഈ വീഡിയോ കാണുന്ന വരുംതലമുറയും ഇതേ സത്യം പറയും😢.
    അതിനു മുന്നേ മാറിനടക്കാൻ ശീലിക്കുക.
    ആ മനുഷ്യനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ മാതൃഭൂമിക്ക് കഴിഞ്ഞില്ല😢

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 5 лет назад +5

    നാട്ടിലെ അധികാരികളെ ആര് തിരുത്തും: അവർ മാറാൻ തയ്യാറാകുന്നില്ല

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 5 лет назад +4

    a request to Ravi Sir .രാഷ്ഽടീയക്കാരോട് സംവദിക്കാൻ പോകരുതേ

  • @585810010058
    @585810010058 8 лет назад +17

    why minister and bio agricultural practising person deliberately hiding the truth of science

    • @NARAYANA711983
      @NARAYANA711983 8 лет назад

      Aaro pandu chardichuevechathu camera kku munnil okkanichAal athu science aavanamennilla

  • @shonegervasees
    @shonegervasees 3 года назад +7

    Sir RC shouldn’t be there for this program first of all. If Mathrubhoomi wants him to be there, they must bring equal opponents.

  • @basilkb761
    @basilkb761 4 года назад +7

    മന്ത്രിയോടുള എല്ലാം ബഹുമാനവും പോയി

  • @i_z_r9006
    @i_z_r9006 3 года назад +2

    Ravichandran sir polichu

  • @sjaeevantk6003
    @sjaeevantk6003 2 года назад +1

    Rc super good thanks

  • @shibin.shajan
    @shibin.shajan 5 лет назад +6

    മന്ത്രിയാണെന്നു കരുതി മണ്ടൻ അഭിപ്രായങ്ങളും മറുപടികളും പറയുന്നത് ടെലികാസ്റ്റ് ചെയ്യരുതായിരുന്നു...

  • @azad738
    @azad738 3 года назад +3

    Happiness is when you go through the comments.🤗

  • @Humanity..4080
    @Humanity..4080 Год назад

    മന്ത്രിക്ക് അസഹിഷ്ണുത കേൾക്കാൻ പണ്ഡിതൻ വിചാരം 😂...rc♥️

  • @maneshkallat9122
    @maneshkallat9122 8 лет назад +12

    Quite interesting. Here the emotional and disrespectful act of Respected Minister is sad. I just want to highlight that, even LDF opposed the IT/Tractor/New modern technologies with respect to job assurance.
    All our family caste vote for you and felt hurt on the dialogues which are not at all scientific. What you mean by "Asambadham"?? Please respect the knowledge -

  • @shibink6208
    @shibink6208 Год назад +2

    അപ്പൊ പൊട്ടനും മന്ത്രി ആവാം 😁

  • @IntazzZ
    @IntazzZ 2 года назад +1

    ജൈവകൃഷി യിൽ നിന്നുള്ള ഭക്ഷണവും രാസവളം ഉപയോഗിച്ചു കൊണ്ടുള്ള ഭക്ഷണവും കഴിച്ചാൽ വ്യതസം ഇല്ല എന്നു രവി സർ പറഞ്ഞതു തെറ്റു... ജൈവകൃഷി ഭക്ഷണം കഴിച്ചവർ ഇടയിൽ കയറി സംസാരിക്കുന്നവരും മര്യാദ ഇല്ലാത്തവർ ആണ് എന്നും ഈ ചർച്ച തെളിയിച്ചു. രവി യുടെ വാദം അതിലൂടെ പൊളിഞ്ഞു.. (1 min മാത്രമേ കൊടുത്തുള്ളു അതിന്റെ ഇടക്ക് പോലും ആ ജൈവ ഊള ഇടയിൽ കയറി സംസാരിച്ചു... കട്ട കലിപ്പ്)

  • @vineeshviswanathan948
    @vineeshviswanathan948 Год назад +1

    RC 🔥🔥🔥
    As Usual👌

  • @F-22RAPTORr
    @F-22RAPTORr 8 лет назад +5

    Ravi sir kalakkii,

  • @Akhilramps
    @Akhilramps 2 года назад +2

    പരുപാടിയുടെ പേര് മാറ്റി മണ്ടന്മാരും rc യും എന്നാക്കണം 😂

  • @Ashrafpary
    @Ashrafpary 8 лет назад +4

    great speech by Ravi sir ,

  • @dheerajkumarks3143
    @dheerajkumarks3143 3 года назад +4

    ചർച്ചയിൽ പങ്കെടുക്കാൻ വരുന്നവർക്ക് സംസാരിക്കാൻ സമയം കൊടുക്കാൻ ഇല്ലെങ്കിൽ നിങൾ എന്തിനാണ് പരിപാടി സംഗടിപ്പിക്കുന്നത്???ഒരാളുടെ മാത്രം ആശയങ്ങൾ പങ്കുവെക്കാൻ ഉള്ള പരിപാടി ആണോ ഇത്.!..

  • @sreekuttan5923
    @sreekuttan5923 2 года назад +1

    രവിചന്ദ്രൻസാറിനെ ചർച്ചക്ക് വിളിക്കുമ്പോൾ കൂടെ ഉള്ളവരെ വിളിക്കുമ്പോൾ അൽപം നിലവാരം ഉള്ളവരെ കൂട്ടണം

  • @varghesek.e6804
    @varghesek.e6804 8 лет назад +8

    What Ravichandran master says is based on facts and figures and also rational. Instred of countering on same lines the miniser shows arrogance repeatedly using the terminology 'asammandam'(stupidity) which is unwarrented in discussion like this. The other guy's obstucting interfearnce is irritating.

  • @ktashukoor
    @ktashukoor 2 года назад +3

    100% chemical man പറയുന്ന "ഞാൻ ജൈവ മനുഷ്യൻ"

  • @arunzone8375
    @arunzone8375 2 года назад +3

    Sreelanka kanumbol Ravi sir paranja ethra correct aan

  • @sanjuvyshnav1330
    @sanjuvyshnav1330 Год назад +1

    ഇതിപ്പോ മന്ത്രി മാത്രം സംസാരിച്ചാൽ മതിയോ? ഒരു ചർച്ച ആവുമ്പോ അതിൽ ഉള്ളവർക്ക് എല്ലാം തുല്യമായ പരിഗണന കൊടുക്കണ്ടേ, മന്ത്രിയെ പേടിച്ചു ചർച്ച നടത്തിയ പോലെ ഉണ്ട്,

  • @sajeevangeorge206
    @sajeevangeorge206 2 года назад +2

    News lady thudakam thotu parayunnu samayamilla samayamilla ennu samayamillenkil endhinu veruthe njangalude samayam kalayunnu ethu aaro nirbhanthichu cheyyan paranja pole

  • @ranjithedathara4977
    @ranjithedathara4977 2 года назад +1

    Sunil kumar നെ ഇഷ്ട്ടം......
    എന്നാൽ ravi യോടൊപ്പം

  • @jijogs8175
    @jijogs8175 2 года назад +1

    Ravi sir 👌🏻🔥

  • @ബൈബിൾതുറക്കുമ്പോൾ

    മന്ത്രി കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കി ഇതിനുശേഷം ഈ ചർച്ചയിൽ പങ്കെടുക്കണം ആയിരുന്നു വിഡ്ഢിത്തം പുലമ്പുന്നത് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ മതി

  • @MK-lk4ux
    @MK-lk4ux 6 лет назад +2

    ravichandran sir you are genius.....

  • @Arabicstudy-e6q
    @Arabicstudy-e6q 8 лет назад +2

    മന്ത്രീടെ ഒപ്പമുള്ള വൻ വല്യ പണ്ഡിതനാ

  • @TheSouparnika
    @TheSouparnika 2 года назад +2

    സുനിൽ കുമാർ എന്ത് മാത്രം വിവരം കെട്ടവനാണ് ????

  • @vickymail7550
    @vickymail7550 4 года назад +1

    സമ്പൂർണ ചാച്ചരത, ബന്ദർ കാ ബച്ചാ

  • @rahulmurali69
    @rahulmurali69 3 года назад +3

    Ravi sir ❤️

  • @bigbull6084
    @bigbull6084 2 года назад +1

    എന്തുവാടെ വിവരം ഉള്ള ഒരുത്തനുമില്ലേ ചർച്ച ചെയ്യാൻ😆രവി സർ❤

  • @yovaalias5882
    @yovaalias5882 2 года назад

    Ithrayum vivram illathavarude koode pidich nikkan Ravi sir kashttapedunnath

  • @rinshaanesrin7357
    @rinshaanesrin7357 3 года назад +4

    Ravi sir 💪

  • @Athulsudarsanan
    @Athulsudarsanan 4 года назад +1

    മന്ത്രീ ഒരു ഇടതുപക്ഷ സർക്കാരിനെ ആണ് പ്രീതിനിതീകരിക്കുന്നത് എന്നെങ്കിലും ഓർക്കണമായിരുന്നു

  • @GireeshKumarmm
    @GireeshKumarmm 5 лет назад +1

    രവിസാർ നിങ്ങൾ ... good

  • @ASANoop
    @ASANoop 2 года назад +3

    RC 🔥

  • @rajeshvn9164
    @rajeshvn9164 2 года назад

    രവിചന്ദ്രൻ സാർ അറിവിന്റെ നിറകുടമാണ് അദ്ദേഹവുമായി സംവദിയ്ക്കാൻ ഇവർ ആരും പോര

  • @how-f6x
    @how-f6x 5 лет назад +2

    Ravichandran sir u r great

    • @mathsipe
      @mathsipe 2 года назад +1

      രവി ഫാൻ ല്ലേ😁

  • @ryzindia1883
    @ryzindia1883 6 лет назад +2

    Ravi sir etharam programil participate cheyyaruth

  • @namzedhnizam8687
    @namzedhnizam8687 7 лет назад +3

    Krishyudae ABCD ariyataaa. Mantriyum krishi mamanum. Onnuu poyedddaaaa.

  • @freethinker6640
    @freethinker6640 3 года назад +1

    ഹോ ഈ വിവരം കെട്ടവനൊക്കെ മന്ത്രിയായിരുന്നല്ലോ ന്ന് ഓർക്കുമ്പോ

  • @vishnuvskuttiyady640
    @vishnuvskuttiyady640 5 лет назад +1

    Ravichandran sir... You are good

  • @sabmatt2292
    @sabmatt2292 2 года назад +2

    What a manthri

  • @ranjeesh490
    @ranjeesh490 3 года назад

    Great sir, salute u Dear Ravi sir