Yoga Debate|സംവാദം: യോഗ ഉത്തമവ്യായാമമോ? 'Is Yoga an ideal exercise?'' Ravichandran C Vs Yogi Shivan

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1 тыс.

  • @hpv292
    @hpv292 7 лет назад +181

    തീർന്നു യോഗയുടെ പേരിൽ പൊതുജനങ്ങളെ മണ്ടനാകുന്ന പരിപാടിക്കു ഇതോടെ ഒരു മാറ്റം വന്നേക്കാം ...
    മലയാളിയുടെ പൊതുസംശയമാണ് prof രവിചന്ദ്രന് essencum തീർത്തു തന്നത് ...
    എല്ലാത്തിനും പുറമെ യോഗയെ അംഗീകരിക്കാത്തവർ രാജ്യദ്രോഹിയാകുന്ന അവസ്ഥ വരെ എത്തി ..
    താങ്ക്സ് mr രവിചന്ദ്രൻ സർ ..
    ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണ് നിങ്ങൾ

    • @sasankhs
      @sasankhs 7 лет назад

      ruclips.net/video/r0rRgvhNy1U/видео.html

    • @photoshop81
      @photoshop81 7 лет назад +11

      ee world ellavarum cheyunna yoga oru ravimashu vicharichalonnum mattan pattilla..... vayittalakkilalla yoga

    • @jaycdp
      @jaycdp 6 лет назад +1

      Regular practice of yoga lowers basal TNF-α and IL-6 levels. It also reduces the extent of increase of TNF-α and IL-6 to a physical challenge of moderate exercise and strenuous exercise. There is no significant gender difference in the TNF-α and IL-6 levels. Regular practice of yoga can protect the individual against inflammatory diseases by favourably altering pro-inflammatory cytokine levels

    • @rinooppalliyalil6397
      @rinooppalliyalil6397 4 года назад +1

      Kuru pottiyavanmare reply tharum😂😂😂 likes Nokia manasasilavum aroke support cheyunund enn

    • @manilal7325
      @manilal7325 4 года назад

      അതേ ...drugs addicts എന്നും എവിടെയും ഉണ്ടാവും...

  • @thejusas2020
    @thejusas2020 3 года назад +18

    യോഗ ദിനത്തിൽ ഇതു കാണുന്ന എത്രപേരുണ്ട്??നല്ല അടിപൊളി സംവാദം 😄😄

  • @litegalleryroad
    @litegalleryroad 5 лет назад +44

    എനിക്ക് 23 വയസ്സ് ആയി ഞാൻ ഒരു പുരുഷൻ ആണ്. ഞാൻ ദിവസവും രാവിലെ 5 മണി മുതൽ 5 : 20 വരെ 1600 മീറ്റർ ഓടാർ ഉണ്ട് ( യോഗ ചെയ്തിട്ടില്ല ) എന്റെ വെക്തിപരമായ അഭിപ്രായം രാവിലെ നമ്മൾ (സമയം ഒരു പ്രശ്നല്ല. പുലർച്ച സമയം തിരഞ്ഞെടുക്കുന്നത് നല്ലത് ആണ് ) നടക്കുന്നതും ഓടുന്നതും. ചെറിയരീതിയിൽ വ്യയായ്മം ഇത് നമ്മൾക്ക് ഒരു ഉന്മേഷം തരും

  • @malayalikuttan
    @malayalikuttan 7 лет назад +388

    രവിചന്ദ്രൻ, നിങ്ങൾ ഇത്തരത്തിൽ പൊളിച്ചടുക്കിയാൽ ഇനി സംവാദത്തിന് ആളെ കിട്ടാതാകും. അത് ഞങ്ങളുടെ വളർച്ചയെ ബാധിയ്ക്കും എന്ന് അറിയുക.

    • @sasankhs
      @sasankhs 7 лет назад

      ruclips.net/video/r0rRgvhNy1U/видео.html

    • @samvallathur3475
      @samvallathur3475 7 лет назад +6

      You are a stupid. You worry about you, not about
      Prof. Ravi, he has ample knowledge to flourish.

    • @MyOsThE
      @MyOsThE 7 лет назад

      OPPOSITE NINNAVAN MANDANAYATHU KONDU

    • @sumeshloveland7285
      @sumeshloveland7285 6 лет назад +2

      Wright bai !

    • @jaycdp
      @jaycdp 6 лет назад

      Do you know science, what scientific literature do you read occasionally ?

  • @jithuraj3086
    @jithuraj3086 3 года назад +16

    രവിചന്ദ്രൻ സാറിന്റെ debates ഒരുപാട് കണ്ടതിൽ വച്ച് എനിക്ക് മനസ്സിലായത് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കഥ 'Harry Potter 'ആണ് ❤❤❤❤

    • @monkmonk2412
      @monkmonk2412 2 года назад

      😁

    • @villagelife4372
      @villagelife4372 Год назад

      Aaaaaaaàaàആആആആ aaaaa ആആആആആആആആ ååàആആആആആആ aaaa😂😂😂😂å😂å😂😂😂😂😂😂😂å😂😂😂😂😂😂😂😂😂😂😂😂😂😂😂å😂😂😂😂😂😂😂😂😂å😂😂😂😂😂åavaaaaaaaaa😂😂😂a😂😂aa aaaaoiooii😂qqqq😂qqa😂😂ihhhhhho😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😂aaa വാആആ aaaaaaa 🎉വാആആആ hh😂aa

  • @walkwithlenin3798
    @walkwithlenin3798 5 лет назад +8

    സംവാദം മനോഹരം .
    TV ഷോകളിൽ കാണാത്ത Unbiased, neutral, Raw ആയതും ആയ ഡിബേറ്റ് ഞങ്ങളിൽ എത്തിച്ച തിന് Essense, നും Neurons നും വളരെ നന്ദി

  • @johnkj5355
    @johnkj5355 7 лет назад +68

    രവിചന്ദ്രൻ സാറിനും എസൻസിനും വളരെ ഹൃദ്യമായ അഭിനന്ദനങ്ങൾ.

    • @photoshop81
      @photoshop81 7 лет назад

      entha yoga ninne pidichu kadichoo

  • @abhiblsy
    @abhiblsy 2 года назад +7

    ഇത് വളരെ നല്ല ഒരു സംവാദം ആയിരുന്നു..... Both are flowing nicely with due respect among each other.... കച്ചവട സംസ്കാരത്തിന് എതിരായി രണ്ടുപേരും ഒരേ Concensus ൽ എത്തിയതും അഭിനന്ദനാർഹം..... 💐👍🙏

  • @jaisonthomas7948
    @jaisonthomas7948 7 лет назад +119

    ഈയിടെ ഒരു പള്ളിലച്ചന്റെ പ്രസംഗം കേൾക്കാൻ ഇടയായി. അച്ചൻ ആ പ്രസംഗത്തിൽ പറഞ്ഞു ദൈവം നമ്മെ അറിയുന്ന ദൈവം ആണ്, ദൈവത്തെ നാം അപ്പാ എന്ന് വിളിക്കാൻ അവിടുന്ന് ഭാഗ്യം നൽകി. പ്രാർത്ഥനയ്ക്ക് അപ്പോൾ തന്നെ ഉത്തരം നൽകുന്ന ദൈവമാണ്.. എന്നിട്ട് അച്ചൻ പറഞ്ഞ കാര്യമാണ് കോമഡി.. 25 വർഷമായിട്ട് കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾക്ക് കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചു എന്ന്‌.. അപ്പൊ അതാണ് എന്റെ സംശയം : പ്രാർത്ഥന കേൾക്കുന്ന ദൈവത്തിന് എങ്ങനാ ഈ 25 വർഷം അവരെ വെയ്റ്റിംഗ് ലിസ്റ്റിൽ ഇടാൻ പറ്റണെ.. ??

    • @musichealing369
      @musichealing369 5 лет назад +8

      മതം എന്നകോമഡിബിസ്സിനസ്സിന് ദൈവമെന്ന CEO യ്ക്ക് ചില മെമ്മറാൻഡം പ്രൗസീജീയേഴ്സ് ഇണ്ടാവും 😊

    • @RamaChandran-rz7ll
      @RamaChandran-rz7ll 4 года назад +3

      രവിചന്ദ്രൻ താങ്കളോട് ഉളളബഹുമാനഠ തീരുന്നു ഞാന് യോഗം അഭൃസിക്കുനന പടിക്ക് കുനനവൃക്തിയാണ് താങ്കൾ കരുടൻ പാലിന്റെ നിറം കാണുന്ന പോലുളള വിവരണം മുൻ ധാരണയോടുകുടി താങ്കൾ പിടിക്കുന്നതാണ് വിഷയത്തെ തെറ്റാണെന്ന് വാദിക്കാൻ വേണ്ടി മാത്രം താങ്കൾ അനുഭവഠ സഠബതതില്ലാതത അല്പം ജ്ഞാനി പുസ്തകപുഴു

    • @abdulhakkim8569
      @abdulhakkim8569 4 года назад

      😂😂👌

    • @samharasamhara3223
      @samharasamhara3223 3 года назад +4

      @@RamaChandran-rz7ll 🤣🤣🤣🤣🤣ഹോ എത്ര ലജ്ജാവഹം 😜😜😜😜

    • @binusreedharan8867
      @binusreedharan8867 3 года назад +2

      @@RamaChandran-rz7ll താങ്കളുടെ കിളിപോയോ 😂

  • @osologic
    @osologic 5 лет назад +18

    The knowledge of sri Ravichandran is the result of a study in depth. great achievement.

    • @ThePraseedPai
      @ThePraseedPai 3 года назад

      It is debatable ...I did go through all the Yoga debate by RC & Dr.Viswanathan ...Both are proponents of Logical Positivism & Biological materialist ...Moreover reductionist in approach ...But, some research on the stuff make me think that truth is somewhere in between

  • @gurusekharank1175
    @gurusekharank1175 4 года назад +50

    രവി മാഷേ..... കിടുവാന് നിങ്ങൾ 😍😍😍🙏🙏❤️

  • @gladyy211
    @gladyy211 6 лет назад +3

    Can anyone please do a caption for for this episode please... Many of my tamil friends are asking to explain this...

  • @rishadp3667
    @rishadp3667 3 года назад +22

    As a certified fitness trainer, I could say that Mr Ravichandran has very well knowledge about anatomy and physiology.

  • @gypsystar5690
    @gypsystar5690 7 лет назад +57

    ഭാരതത്തിന്റെ ഏത് ശാസ്ത്രശാഖയെടുത്താലും അത് നമുക്ക് തന്നത് ശുദ്ധ യോഗികളായിരുന്നു. ''അല്ലങ്കിൽ നിങ്ങൾ ആർക്കു വേണമെങ്കിലും അന്വേഷിക്കാം''
    എങ്ങനെ അന്വേഷിക്കാൻ? ആരോടന്വേഷിക്കാൻ? ഈ മൊട്ടച്ചേട്ടൻ മുടിഞ്ഞ കോമഡിയാണ് :)

  • @walkwithlenin3798
    @walkwithlenin3798 5 лет назад +1

    വളരെ അധികം ഉപകാര പ്രദം ആയ അറിവുകൾക് നന്ദി.
    ഇരു പേരോടും കടപ്പെട്ടിരിക്കുന്നു.
    I'm watching this video on september 2019.
    Thank you all

  • @anilpurushotham9412
    @anilpurushotham9412 7 лет назад +126

    Yogiശിവന്‍ മാന്യമായി പെരുമാറി എന്നതാണ് പോയന്റ്. But poor debater. ലോജിക്കലായി ആര്‍ഗ്യു ചെയ്യാനുള്ള എബിലിറ്റിയില്ല. പൊതുവെ knowledge കുറവാണ്. പലരുടെയും കണ്ണ് തുറപ്പിക്കുന്ന സംവാദമാണിത്. .. Congrats essence, Ravisir.

    • @satheeshvinu6175
      @satheeshvinu6175 3 года назад +1

      കണ്ണ് എന്തിലേക്കാണ് തുറക്കുന്നത് എന്നതാണ് കാര്യം, യോഗി ശിവൻ മാന്യമായി പെരുമാറി എന്ന് പറഞ്ഞതിൽ രവി സാർ മോശമായി എന്നാണോ ? മാന്യമായി തെറി വിളിച്ചാൽ തെറി തെറി അല്ലാതെ ആവുമോ ?

    • @nandakumargovindapillarama5253
      @nandakumargovindapillarama5253 3 года назад

      Here,Ravi is laughing before telling something he think as a joke.Then hotels a, utter foolishness.Similarly his speech continues.A vagmi is not at all like this.Vagmi will deliver his thoughts for the listeners hearing,thinking and for his opinion.Ravi's knowledge is elaborate,but not perfect he is an apt example of present generation kerala budhijeevees.I feel ashamed of our higher education system.Sambasivan'seach word is rithemic.Each words ofAzheekode penetrates tto ourAdman.MTVasudevan nair speak directly to the hearts of audience.Ravi also speakes.Kozhi kottuva vittathu pole.Swami secured respect.But I may hereby state thatGEETHA is a historical text connected to India and the humanity as a whole
      .

    • @bloodyatheist5505
      @bloodyatheist5505 2 года назад

      @@DataEngineerVS98 K

    • @sreedharanvp2009
      @sreedharanvp2009 2 года назад +1

      രണ്ടു പേരുടെയും വാദം വളരേ നന്നായി .മോഡേൺ സയൻസ് യോഗയെ പറ്റി പലതും പഠിച്ചു പല ഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അത് ശരിയായി വിവരിച്ചു കൊട്ക്കാൻ ശിവൻ സാറിന് കഴിഞ്ഞില്ല. യോഗയും ആയുവേദിക്ക് ചികിത്സാരീതികൾ എല്ലാം പൗരാണികമാണെങ്കിലും അവ ഗവേഷണംചെയ്തു ആധുനിക മാക്കി തീർക്കാൻ നമുക്ക് സാധിച്ചിട്ടില്ല.പൗരാണികമായി സിദ്ധി ചിട്ടുള്ള ഈ വൈദ്യശാസ്ത്രങ്ങൾളും അഭ്യാസങ്ങളും ഇതിഹാസകാലം മുതലേ ദൈവാതിഷ്ട്ടിതമായിരന്നു. ഈ കാര്യങ്ങൽ ഒഴിച്ചു നിർത്തിയാൽ തന്നെ ഇതെല്ലാം ആധുനികമായി ഗവേഷണം ചെയ്തു.ഗുണങ്ങളും ഔഷധമൂല്യങ്ങളും കണ്ടെത്താൻ സാധിക്കും.

  • @osologic
    @osologic 5 лет назад +26

    Sri Ravichandran has Excellent wisdom of YOGA because he has studied it well.

    • @deepakjayakumar318
      @deepakjayakumar318 4 года назад +2

      Never felt so

    • @arjyou4931
      @arjyou4931 4 года назад +5

      @@deepakjayakumar318 because u r pseudoscietific

    • @deepakjayakumar318
      @deepakjayakumar318 4 года назад +1

      @@arjyou4931 wow...the art of catagorizing people has started..keep going.

    • @SRADDHAYOGA
      @SRADDHAYOGA 3 года назад +6

      You fool, Ravichandran don't know ABCD of yoga. Yoga is a practical science. It is not talking like a stupid like Ravichandran..

    • @mohandaspisharody5079
      @mohandaspisharody5079 2 года назад

      Ha..ha.. ha..🤣

  • @jijutr2378
    @jijutr2378 6 лет назад +11

    രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ

  • @sree999_8
    @sree999_8 5 лет назад +38

    Essential global..can you debate with Sadguru. Please especially with Ravichandran

    • @leninjoshua4118
      @leninjoshua4118 4 года назад +7

      Either with Dr. C. Vishwanathan or c. Ravichandran

    • @alwinarakkal8896
      @alwinarakkal8896 4 года назад +7

      Religious people will never agree with science...besides Isha foundation is all about yoga..so

    • @msudheesh1704
      @msudheesh1704 4 года назад +3

      രവിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല

    • @leninjoshua4118
      @leninjoshua4118 4 года назад +2

      @@msudheesh1704 😒

    • @ShortsTVonline
      @ShortsTVonline 4 года назад +13

      R C will definitely win

  • @joselukose6095
    @joselukose6095 7 лет назад +221

    സ്വാമിക്കു ആളെ അത്രക്കു പരിചയം ഇല്ലാരുന്നു എന്ന് തൊന്നുന്നു 😎😎

    • @deepeshkm6777
      @deepeshkm6777 7 лет назад +5

      super humer sense...kalaki aa 2 word mathi ravichandran sir ne patti mattullavake manasilakan

    • @ajojose7208
      @ajojose7208 7 лет назад +3

      Jose Lukose 😃😃😃😃😃

    • @anoopu2349
      @anoopu2349 6 лет назад

      very good

    • @hihelo7370
      @hihelo7370 6 лет назад +3

      രവിചന്ദ്രൻ ഒരു ദുരന്തം

    • @ajeshkollam5937
      @ajeshkollam5937 5 лет назад +1

      😃

  • @ashishphilip7065
    @ashishphilip7065 7 лет назад +56

    കേരളം ഉണരട്ടെ...വളരട്ടെ..യുക്തിയുടെ പ്രകാശം പരക്കട്ടെ..!!!

    • @walkwithlenin3798
      @walkwithlenin3798 5 лет назад +1

      Correct

    • @arjyou4931
      @arjyou4931 4 года назад

      @Dragon Shibu Franko nde kunna oombu

    • @arjyou4931
      @arjyou4931 4 года назад

      @Dragon Shibu nee ninde ammene kondu franco ye kondu oombikku thaayoli kunna,polayadi mairande punnara mone...

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 года назад

      തേങ്ങ.

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg Год назад

      കേരളം ഉണരട്ടെ വളരട്ടെ യുക്തിയുടെ പ്രകാശം പരക്കട്ടെ പക്ഷേ എന്റെ മക്കളെ ഞാൻ വിടില്ല കാരണം പണ്ട് ഇവർക്ക് ഒരു ആദർശമുണ്ടായിരുന്നു പക്ഷേ ഇന്ന് ax മുസ്ലീങ്ങൾ വന്നതിനുശേഷം ഇവർ അധം പതിച്ചു പോയി

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 7 лет назад +200

    ഏതു വിഷയത്തിലും രവി മാഷിന് പറ്റിയ എതിരാളികൾ ഇന്ന് കേരളത്തിൽ ഇല്ലെന്ന് തോന്നുന്നു.

    • @photoshop81
      @photoshop81 7 лет назад +3

      pottanmare....

    • @photoshop81
      @photoshop81 7 лет назад +3

      eda adyam yoga padikke ennite paryuu.. veruthe navittu alakkanta

    • @samvallathur3475
      @samvallathur3475 7 лет назад +2

      Good opinion.

    • @indirabai5391
      @indirabai5391 7 лет назад

      Shiyam khan j

    • @PRINCERAJ-ee5zn
      @PRINCERAJ-ee5zn 7 лет назад +9

      santhosh pulikan yoga padichitu venam kazhuthinte piri vettan onnu pode

  • @kvvinayan
    @kvvinayan 5 лет назад +12

    യോഗ പഠിച്ചവര്‍ക്ക് വളരേ ചെറുതാകാന്‍ പറ്റും ഉദാ- Yogi Shivan

    • @stefythomas5052
      @stefythomas5052 4 года назад +2

      ഉത്തരമില്ലാതാവുമ്പോൾ രണ്ടു വഴികൾ മാത്രമേ ഉള്ളു, ഒന്നുകിൽ തെറിവിളിക്കുക അല്ലെങ്കിൽ ദയനീയമായി ഇരിക്കുക, ഇവിടെ ഇദ്ദേഹം രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു എന്ന് മാത്രം.

    • @ashwinmssuv
      @ashwinmssuv 3 года назад +4

      @@stefythomas5052രവിയുടെ എതിരാളികൾക്ക് ഉത്തരമില്ല എന്ന് തന്നത്താൻ നിശ്ചയിക്കുന്നതാണ് രവി ഫാൻസിന്റെ സ്ഥിരം പരിപാടി.

    • @stefythomas5052
      @stefythomas5052 3 года назад

      @@ashwinmssuv പിന്നെന്താ നിന്റെ മുതലാളി യോഗി ശിവൻ രവി ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം കൊടുക്കാൻ സാധിക്കാതെ വിഷണ്ണനായി നില്ക്കേണ്ടി വന്നത്... ആലങ്കാരികമായി ചെറുതായി വലുതായി എന്നൊക്കെ പറയാമെന്നേയുള്ളു.

    • @satheeshvinu6175
      @satheeshvinu6175 3 года назад

      @@ashwinmssuv ഉത്തരം ഉണ്ടെങ്കിൽ പറയൂ സുഹൃത്തേ... ഇട.. പിങ്കല...?

  • @akhilradhpv2444
    @akhilradhpv2444 7 лет назад +14

    ആനുകാലിക പ്രസക്തമായ വിഷയത്തെ ഭാവനാത്മകമായ് അവതരിപ്പിച്ചു കൊണ്ട് യോഗ യുടെ ആവശ്യകത മനസ്സിലാക്കി തന്ന യോഗി ശിവൻ സാറിനു നന്ദി രേഖപ്പെടുത്തുന്നു . സദസ്സിലുണ്ടായിരുന്നവർക്ക് യോഗയെക്കുറിച്ച് ഉണ്ടായിരുന്ന അവ്യക്തത നീക്കാൻ അതു പകരിച്ചു. അതുപോലെതന്നെ , യോഗയിൽ ഇന്നു വളർന്നു വരുന്ന കപsമായ യോഗ ആസനങ്ങളെയും, സ്ഥാപനങ്ങളെയും തുറന്നു കാണിക്കാൻ ശ്രമിച്ച രവി ചന്ദ്രൻ സാറിന്റെ ഇടപെടലുകൾ, നമുക്ക് ഉള്ള ഒരു സന്ദേശമാകുന്നു, അവിടെയാണ് യഥാർഥ ഗുരുവിനെ നമ്മൾ അന്വേഷിക്കേണ്ടി വരുന്നത്. " പക്ഷെ അവതരണത്തിന് അദ്ദേഹം ഉപയോഗിച്ച ഭാഷ ശരാശരി നിലവാരത്തിലും താഴെയായിപ്പോയി "!!.

  • @shivshankarutube
    @shivshankarutube 2 года назад

    1:30:00 - ഷീർഷാസനം | Headstand

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 года назад +4

    Ravichandhran c I appreciate your scientific tempered speech and it's own excellent explanation and observation ♥️👍😍

  • @TonyDCheruvathur
    @TonyDCheruvathur 7 лет назад +6

    Amazing! A very beautiful, civilized and enlightening debate between Ravichandran and Shivan. Kudos to the Organizers.

  • @venugopalr5801
    @venugopalr5801 7 лет назад +20

    വായനയുടെ ബഹളവും അനുഭവത്തിന്റെ ആധികാരികതയും തമ്മിലുള്ള നല്ലൊരു സംവാദം

    • @faithpaul8063
      @faithpaul8063 6 лет назад

      Venugopal R .super sir.well said

    • @packagingmachinemanufacturer
      @packagingmachinemanufacturer 5 лет назад +2

      വായനയിലൂടെ മാത്രമേ മനുഷ്യൻ വളർന്നിട്ടുള്ളു

    • @abhishreesivadasan
      @abhishreesivadasan 5 лет назад

      @@packagingmachinemanufacturer yeah... Mankind learned to make a fire by reading a manual right? Ridiculous

    • @sebynb198
      @sebynb198 5 лет назад

      @@abhishreesivadasan താങ്കൾ പറഞ്ഞത് ശരിയാണ് മാന്വൽ വായിച്ചല്ല തീ ഉണ്ടാക്കാൻ പഠിച്ചത്.. തീ ഉണ്ടാകുന്നതിനു പിന്നിലുള്ള ശാസ്ത്രീയ സത്യം താങ്കൾ ഉൾപ്പടെ ഉള്ള സാധാരണ ആളുകൾ പഠിച്ചത് എങ്ങനെയാ?? പുസ്തകങ്ങൾ വായിച്ചും അല്ലെങ്കിൽ വായിച്ചവർ പറഞ്ഞു തന്നും അല്ലേ.. ??

    • @abhishreesivadasan
      @abhishreesivadasan 5 лет назад +4

      @@sebynb198 That's true. But how do you think mankind has learnt anything? From time immemorial we have only learnt through experience. People who experienced something had the wherewithal to write what they learnt "through their experiences" in such books and that's the only way we know about such things today. But just because I learnt the science behind fire from a book doesn't give me the authority to judge what fire can do or cannot. Say, you don't know anything about a fire at all and you just read a book about it for the first time. Does that give you the right to judge whether fire is hot or not? Obviously only through your own experience you know that fire is hot. This is the immaturity Mr.Ravichandran is showing. His knowledge about spirituality or yoga is merely limited to the books he has read. He has not even tried it yet he makes a judgement based on it. In school we learn theory from our books but the true lessons we obtain is from our practicals. You cannot be an engineer just by knowing the theory behind an ac generator. You should gain practical knowledge alongwith the theory. Sorry if this reply is too long but I needed to explain my point clearly.
      Cheers

  • @amithbinesh1723
    @amithbinesh1723 4 года назад +36

    RC ആദ്യവാദത്തിൽ തന്നെ എതിരാളിയെ പൊളിക്കും.... പിന്നെ അവർ വിഷയത്തിൽ നിന്ന വഴിമാറി എന്തോകയ്യൊ പറയും.

    • @satheeshvinu6175
      @satheeshvinu6175 3 года назад +3

      അതാണ് രവി സാറിൻ്റെ സ്പെഷയാലിറ്റി

    • @satheeshvinu6175
      @satheeshvinu6175 3 года назад +1

      സ്പെഷ്യാലിറ്റി അല്ല, അദ്ദേഹത്തിൻ്റെ സൈഡിൽ ആണ് ശരികൾ അപ്പോ പിന്നെ പൊളിക്കാൻ വളരെ എളുപ്പമാണ്, ഇവാർക്കോക്കെ പറയാം എന്നല്ലാതെ ഒന്നും തെളിയിക്കാനും പറ്റില്ല.

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 года назад

      അതേവൻ ഈ റസി.. റോമൻ കതോലിക്കാനാ...

  • @jacobcheriyan
    @jacobcheriyan 5 лет назад +12

    Yoga has many aspects - asanas, pranayama, kriyas et al. Prof. Ravichandran may be right that Pathanchali gave a smaller package. What's wrong in adding more to the existing ones. According to need of times appropriate asanas or others can be included after doing research in great detail. BKS Iyengar is the greatest example who simplified asanas so that many could do it. He even introduced props into the practice. We can have many theories. But these yoga practices can strengthen one's body, mind and soul. If any activity is wrongly done it can have adverse effect. You keep doing fast running you will have injuries in the knees and other joints in the long run. So instead of rejecting something outrightly one needs to come to conclusion experientially.

  • @ganeshkrishnan896
    @ganeshkrishnan896 Год назад

    2:32:08 to 2:33:00❤

  • @radhakrishnannair.c4496
    @radhakrishnannair.c4496 4 года назад +15

    ഇത്രയും നാൾ ക്രിക്കറ്റ്‌ കളിച്ചു പണമായപ്പോൾ യോഗി സ്വാമി ആയി.

  • @BIJUPF
    @BIJUPF 7 лет назад +7

    Oh Ravichandran sir ..no words are sufficient to decribe ur knowledge and your spirit...today's world needs you....you are a amazing thinker....keep moving.....(y)

  • @radhakrishnannair.c4496
    @radhakrishnannair.c4496 4 года назад +15

    രവിസാർ പാവം സ്വാമി ഒന്നും അറിയാതെ പറയുന്നതാണ്. വഴക്കൊന്നും പറയരുത്

  • @arjunrajendran4826
    @arjunrajendran4826 Год назад +1

    Much respect to both of them. A very healthy debate..!

  • @muhammadabdulla3360
    @muhammadabdulla3360 7 лет назад +6

    More informations
    Thank you Ravi Sir.

  • @ajeshaju254
    @ajeshaju254 3 года назад +4

    Thanks Ravi chandran sir good information 🙏

  • @muhammadjasil5749
    @muhammadjasil5749 6 лет назад +28

    യോഗി ye kaanaan "Sanath Jayasurya" ye pole thonniyavar undo ivide??

  • @subramaniank1502
    @subramaniank1502 3 года назад +2

    Through Mr.Ravi's debate ,new new informations ,knowledge in all matters have received. Excellent.Thanks lot

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 7 лет назад +4

    ഈ ചര്‍ച്ച ഇന്നാണ് കേട്ട് അവസാനിച്ചത്. തീര്‍ച്ചയായും നമ്മുടെ ആരോഗ്യം നില നിര്‍ത്താന്‍ യോഗ തന്നെ വേണമെന്നില്ല എന്നാണു എന്‍റെ സ്വന്തം അനുഭവം . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാവിലെ നടക്കാന്‍ പോകുന്നുണ്ട് ......ആദ്യം സ്ലോ വിലും പിന്നീട് നല്ല സ്പീഡിലും അവസാനം സ്ലോ വിലും നടത്തം അവസാനിക്കുന്നു ....മിനിമം ആറോ ഏഴോ കിലോമീറ്റര്‍ ദിവസവും നടക്കുന്നുണ്ട്. എനിക്ക് പറയത്തക്ക അസുഖങ്ങള്‍ ഒന്നും വരാറില്ല ......എല്ലാ തരം ഭക്ഷണവും കഴിക്കുന്നുണ്ട് .... മധുരവും പുളിയും കയ്പ്പും എല്ലാം .......അതിനാല്‍ യോഗ ജീവിതത്തിനു ഒരു ആവശ്യ ഘടകമായി തോന്നിയിട്ടില്ല........അക്കാര്യം ഉറപ്പിക്കാന്‍ രവിമാഷും യോഗിയും തമ്മിലുള്ള ഈ സംവാദം സഹായിക്കുന്നു .

  • @royabraham7834
    @royabraham7834 7 лет назад +15

    Thanks, Yogi Shivan for articulating your arguments very well. But, Ravichandran mash had a comprehensive and scientific view and could convince the truth. Let us have the courage to acknowledge truth even when it is uncomfortable.

  • @jomyjose8726
    @jomyjose8726 5 лет назад +17

    നന്നായി കൈ വീശി നടക്കുക. യോഗയെക്കാൾ ഉപകാരം. ലിഫ്റ്റിൽ പോകുന്നതിനു പകരം സ്റ്റേയർകേസ് കയറി പോകുക.ഫുട്‌ബോൾ, വോളിബോൾ, ഓട്ടം.. കായിക ശേഷി നന്നായി ഉപയോഗിക്കുന്ന വ്യായാമങ്ങൾ ചെയ്യുക.

  • @sijukmathew3172
    @sijukmathew3172 6 лет назад +8

    One is debating about physical exercise while other person is talking about meditation.

  • @sheethal_thomas
    @sheethal_thomas 7 лет назад +105

    യോഗ ചെയ്യണമെന്ന് കോളേജില്‍ നിര്‍ബന്ധിക്കുമായിരുന്നു. ചെയ്യാതിരുന്നത് നന്നായി എന്ന് തോന്നുന്നു.

    • @photoshop81
      @photoshop81 7 лет назад +13

      nannayi athukondu ippozhum thadichiyayirikan pattiyallo

    • @MyOsThE
      @MyOsThE 7 лет назад +8

      madam CONCIOUSNESS science thanne parayunnundu ee ravichandran mandananu watch SADGURU

    • @viveks289
      @viveks289 6 лет назад +2

      Santhosh Pulikal lol😁😁😂🤣

    • @girishthendi6815
      @girishthendi6815 6 лет назад +3

      @@photoshop81 oh parayana aalu nalla melinjattanallo

    • @akhilvinayak2454
      @akhilvinayak2454 5 лет назад +2

      Sheethal Thomas അത് ആന്റി കണ്ടാൽ അറിയാം

  • @sreejithks7719
    @sreejithks7719 4 года назад +7

    There are so many evidence including temple arts to show that hatha yoga was there from ancient time itself.They were practiced as a sadhana and was not written in any book.Sudarshana kriya is accepted by scientific society all over the world

  • @binusreedharan8867
    @binusreedharan8867 3 года назад +15

    യോഗ എന്ന കോമാളിത്തരം 😂

  • @muraleemohanankizhakkethil840
    @muraleemohanankizhakkethil840 7 лет назад +7

    I have done yogafor several months. It is good for well being. Mr. Ravidran is just debating yoga. And it is utter foolishness.
    I know the positive side of yoga.

  • @vijayanan6624
    @vijayanan6624 2 года назад

    Well said both of you are, thank you 😊 👏 🙏 👍 ☺️ ❤️ 😊 👏 🙏 👍 ☺️ Essence.

  • @njan_malayali_2023
    @njan_malayali_2023 4 года назад +9

    യോഗ ഇല്ല
    ആയുർവേദ ഇല്ല
    ഹോമിയോ ഇല്ല
    മതം ഇല്ല
    essense എല്ലാം പൊളിച്ചടുക്കി അവസാനം കേരളം മൊത്തമായും ജോലി ഇല്ലായിമാ ആയി തീരും..

    • @rishi9759
      @rishi9759 6 месяцев назад

      സത്യസന്ധമായി ജീവിക്കാൻ വേറെ ഒരുപാട് തൊഴിലുകൾ ഉണ്ട് സുഹൃത്തേ.

  • @royabraham7834
    @royabraham7834 7 лет назад +6

    Thanks, Ravichandran C for this journey of knowledge and enlightenment

  • @A.Rahman654
    @A.Rahman654 7 лет назад +88

    അങ്ങിനെ അതും ഒരു തീരുമാനമായി.....

    • @Schumacher989
      @Schumacher989 7 лет назад

      ruclips.net/video/ciyN9RfXg4E/видео.html

    • @Schumacher989
      @Schumacher989 7 лет назад

      abdu rahman ithum angu viswasikkanam

  • @ratheeshabl363
    @ratheeshabl363 4 года назад +7

    സംഘടകർ കുറച്ചുകൂടി നല്ല എതിരാളികളെ കൊണ്ടുവരാൻ നോക്കിയാൽ നന്നായിരുന്നു രവിസർക്കുനേരെ

    • @satheeshvinu6175
      @satheeshvinu6175 3 года назад

      പോളിക്കുമ്പോ എല്ലാം പൊളിക്കണം

  • @mridulamr4474
    @mridulamr4474 7 лет назад +23

    Dear yogishivan, yours is wisdom based on experience. Ravichandran was having some knowledge based on his beliefs. It is not worth spending your time for such debates against such incompetent people in yoga. Looking forward to hear from you again in a more serious platform.

    • @jollygeorge0
      @jollygeorge0 7 лет назад

      :D

    • @morespice
      @morespice 7 лет назад

      Yes, thats what i meant in my comment too.

    • @sajeevanam6404
      @sajeevanam6404 4 года назад

      Idiots always idiots 😂

    • @msudheesh1704
      @msudheesh1704 4 года назад +4

      I respect Shivan sir though l am seeing him for the first time. He is a calm and composed man. He got these qualities from yoga, thats for sure. Experience is the best teacher, the other debator lacks the " teacher".

    • @zulfi1984
      @zulfi1984 4 года назад +2

      Madam he is not objecting the practice of yoga... But the benefits and the tag it comes with is unscientific and is stupid.... Stupidity should be dealt in a harsh way only....

  • @varthinkal5692
    @varthinkal5692 2 года назад

    ഒരേ വേദിയിൽ ഒരു വിഷയത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ?

  • @gamingrange9494
    @gamingrange9494 6 лет назад +13

    പിന്നെ രവിചന്ദ്രൻ സർ യോഗയെ പറ്റി അറിയാതെ പൊതു ജനങ്ങളോട് ചെയുന്ന ചതി ആണ് ഇത്

  • @jobibg07
    @jobibg07 5 лет назад +2

    Salute you sir..... അവന്മാരുടെ yogatmavu paramatmavu thenga

  • @praveenkrishnan3127
    @praveenkrishnan3127 7 лет назад +4

    ചെറിയൊരു യുക്തിയുടെയും ,ശാസ്ത്രത്തി ന്റെയും സൂര്യപ്രകാശം തട്ടിയാൽ വിരിയാൻ ഒരുപാട് താമരപ്പൂക്കൾ ഉണ്ടാകും, അവയിൽ നിന്ന് മറ്റനേകം പൂക്കൾ വിരിയും.... കലക്കി സർ....

  • @thomasjude8377
    @thomasjude8377 2 года назад

    യോഗ ഗുരു ശിവൻ: "ശരീരത്തിലെ 108 മർമ്മങ്ങളിലൂടെ പ്രപഞ്ചത്തിലെ ഊർജം ചൂട് അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കുന്ന വ്യായാമ പദ്ധതിയാണ് സൂര്യ നമസ്കാരം (48:30)."
    അടിപൊളി. ചേട്ടന് ബാലരമയിൽ കൊച്ചുപിള്ളേർക്കു പറ്റിയ കഥ എഴുതാൻ പോകാമായിരുന്നു.

  • @AmericanAmbience
    @AmericanAmbience 5 лет назад +13

    യോഗ മാസ്റ്ററിന്റെ മൂന്നാം കണ്ണ് തുറന്നു പക്ഷെ ഉള്ള രണ്ടു കണ്ണുകളുടെ കാഴ്ച യോഗ വഴി ശരിയാക്കാൻ സാധിച്ചില്ല . വൈരുധ്യം . കണ്ണട വേണം വായിക്കാൻ.

  • @VISHNUSURESH2050
    @VISHNUSURESH2050 2 года назад

    33:38 VO4 Max അല്ല, VO2 Max ആണ്. ❤😊

  • @oziosmans
    @oziosmans 6 лет назад +23

    ഇത്തരക്കാർക്ക് പ്രകൃതി ജീവനവും. യോഗയും ഒക്കെ പുച്ചമാണ്!
    രവിചന്ദ്രനെ പോലെയുള്ള കുറെ ഉഡായിപ്പ് പ്രൊഫസർമാർ കുറച്ച് പുസ്തകങ്ങൾ വായിച്ച് ശാസ്ത്രം എന്ന് കൂട്ടുപിടിച്ച് സാധാരണ ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പരിപാടിയുണ്ട് - യുക്തിവാദിയാണ് പോൽ, എന്നാ യുക്തിയാ ഇയാൾക്കുള്ളത്. യുക്തിവാദികളോടുള്ള മതിപ്പ് തന്നെ ഇല്ലാതാകും ഇത്തരക്കാരുടെ പ്രസംഗം കേട്ടാൽ. ഈയടുത്ത് 8000 ത്തോളം ശാസ്ത്രീയ അലോപ്പതി മരുന്നുകൾ വർഷങ്ങളായി ഇന്ത്യയിൽ ഉപയോഗത്തിലുള്ള ഈ അലോപ്പതി മരുന്നുകൾ വിഷമാണെന്ന് കണ്ടെത്തി ഗവർമെന്റ് നിരോധിച്ചു - എന്തെ രവി ചന്ദ്രൻ എന്ന ശാസ്ത്ര ജീവിക്ക് മിണ്ടാട്ടമില്ല - സ്വന്തം പൈതൃകത്തെ ശാസ്ത്രം എന്ന പേരും പറഞ്ഞ് തള്ളിക്കളയുന്ന ഉഡായിപ്പ് കൂലി പ്രസംഗ തൊഴിലാളികൾ ആണ് ഇത്തരക്കാർ - കോളെജിൽ പോയി പഠിച്ച് പരീക്ഷ പാസ്സായത് കൊണ്ട് മാത്രം അറിവ് കിട്ടില്ല - അതിന് സാമാന്യം പൈതൃക അറിവ് നേടാനുള്ള സെൻസ് കൂടി വേണം😷

    • @msudheesh1704
      @msudheesh1704 4 года назад +1

      You said it sir👍

    • @manilal7325
      @manilal7325 4 года назад +1

      അലോപ്പതിക്കാരുടെ തനി നിറം പുറത്തു കൊണ്ട് വന്നാൽ ഇവൻ ചവിട്ടു കൊണ്ട് ചാകും...

    • @vidyaajith4407
      @vidyaajith4407 4 года назад +1

      എല്ലാവരോടും പുച്ഛം മാത്രമാണ് ഇദ്ദേഹത്തിന്റെ ഒരോ വാക്കിലും ഇദ്ദേഹമണോ ഒരു College Professor😲 കഷ്ടം തന്നെ ...🤦🤦🤦🤦 ഇദ്ദേഹം പഠിപ്പിച്ച് വിടുന്ന കുട്ടികളുടെ ലോകത്തോടുള്ള മനോഭാവം ആലോചിക്കുമ്പോൾ നാണക്കേട് തോന്നുന്നു.🤭🤭🤭🤭🤭

  • @RameshMenonMotivational
    @RameshMenonMotivational 3 года назад

    നമസ്കാരം മനോഹരം മാക്കി എല്ലാവർക്കും ഉപകാരപ്പെടുന്ന വളരെ നല്ല കാര്യങ്ങൾ വളരെ ഭംഗി ആക്കി

  • @josephgeorge7802
    @josephgeorge7802 7 лет назад +6

    Mr. Ravichandran knows the chemistry about sweet. (so he may not need to add sugar in his coffee!) He knows very well about ASHTANGAYOGA/PAATHANJALIYOGADHARSANA. So, he doesn't need to practice it. OK, that's good!
    But for me it is an art of living and an ideal exercise for mind and body. It keeps me fit enjoying various benefits. Anybody irrespective of sex, age, weak or strong can be experienced amazing benefits of yoga.
    Joseph George

  • @sitachandran2093
    @sitachandran2093 7 лет назад +6

    ബാഹ്യമായ അറിവിന്റെ വാദങ്ങളും.. ആന്തരികബലത്തിന്റെ ശാന്തമായ പ്രതിരോധവും തെളിഞ്ഞുനിന്ന സംവാദം. യോഗയുടെ സാദ്ധ്യതകൾ പറഞ്ഞു തന്നതിന് നന്ദി.

    • @jollygeorge0
      @jollygeorge0 7 лет назад

      :D

    • @balamuraleekrishnantr7944
      @balamuraleekrishnantr7944 Год назад

      എന്തെങ്കിലും അറിയാമെങ്കിൽ അല്ലേ പ്രതിരോധം 😂😂😂😂😂

  • @HailStorm123
    @HailStorm123 7 лет назад +16

    World famous Violinist Yehudi Menuhin did Yoga when his hands were weak to carry on with violin concerts ( Bow not keeping steady) He consulted Iyengaar and came back as the No.1 Violinist. Now Ravichandran seems to touch areas with no real study and research. HE CAN GET SOME APPLAUSE SURE FROM SOME FOOLS :)

  • @saneeshns2784
    @saneeshns2784 5 лет назад +8

    യോഗി ശിവന് നന്നായി സംസാരിച്ചു
    ബട്ട്‌ രവി സർ ന്റെ മുൻപിൽ പറഞ്ഞു എത്തിക്കാൻ ബുദ്ധിമുട്ടാണ്

    • @satheeshvinu6175
      @satheeshvinu6175 3 года назад

      പറഞ്ഞു എത്തിക്കുന്ന എന്ന് പറയരുത്, എന്നും സത്യം ആണ് മുന്നിൽ നിൽക്കുക

    • @saneeshns2784
      @saneeshns2784 3 года назад

      @@satheeshvinu6175 😊👍

  • @thoughtvibesz
    @thoughtvibesz 7 лет назад +126

    യോഗ ഉത്തമ വ്യായാമമല്ല എന്ന് മനസിലായി

    • @lamahuan
      @lamahuan 7 лет назад +2

      അത് വര്‍ഷങ്ങള്‍ക്കു മുന്‍പ് drvshwanathan തെളിയിച്ചതാണ് രാമര്‍ പെട്രോള്‍ നമ്മള്‍ മറന്നിടില്ലല്ലോ

    • @morespice
      @morespice 7 лет назад

      etho oru viddi parayunnathu kettu athu visvasichal, ha entha illey, thangaludey perceptive.. ithanu thantey reality.. or in short the reality that your mind seeks.

    • @sasankhs
      @sasankhs 7 лет назад

      ruclips.net/video/r0rRgvhNy1U/видео.html

    • @Schumacher989
      @Schumacher989 7 лет назад

      ruclips.net/video/ciyN9RfXg4E/видео.html

    • @photoshop81
      @photoshop81 7 лет назад +2

      adyam athu cheythu nokku mashe..... food kazhikkunathupoale athra eluppamalla...

  • @shajikrishna5175
    @shajikrishna5175 2 года назад

    വളരെ അത്യാവശ്യം വേണ്ട അറിവുകൾ കിട്ടുന്ന സംവാദം ആയിരുന്നു.... Best wishes all. 🌹🌹🌹

    • @mohammedhasheer7102
      @mohammedhasheer7102 2 года назад

      Acquiring scientific temperament is the need of the hour. Ravichandran Sir, awesome effort. Keep up the good show

  • @emperorhirohito3676
    @emperorhirohito3676 4 года назад +5

    Am I the only one how skipped yogis part and heard only Ravichandrans part

    • @SRADDHAYOGA
      @SRADDHAYOGA 3 года назад +2

      You ate th only stupid who can find the foolish and egoistic talk donkey Ravichandran. You super fool. Now don't abuse me in return and learn what wrong you are doing.

    • @emperorhirohito3676
      @emperorhirohito3676 3 года назад

      @@SRADDHAYOGA you dickhead you don't know what you have set fire to .. paracetamol myre. Ariyathille poy padichu karyangal manusilakku ...pundachi
      Your intelligence is my common sense

  • @fshs1949
    @fshs1949 5 лет назад +2

    This is from Canada. The Toronto Star reported several instances of physical injury by yoga:
    "An Etobicoke ,Toronto ,Canada woman with a heart condition was told to assume a yoga position was told to assume a yoga position that was too hard on her heart. She fainted,fell,and required 48 stitches to close a wound in her head. A Toronto woman suffered torn muscles after her first yoga lesson because nobody told her that in yoga she didn't have to be competitive . Another yoga novice developed flat feet after a few weeks of lessons because of standing incorrectly during yoga exercises. From he book Search for inner peace by Havel Verghese.
    From the bible: " physical exercise has some value in it,but godliness is profitable to all things,having promise of life that is now and that which is to come"(1 Timothy 4:8)
    St.Paul speaks a word to yoga enthusiasts when he says in the seventh chapter of his letter to the Romans," Oh,wretched man that I am! who shall deliver me from the body of this death?." Then he answers,"There is therefore now no condemnation to them which are in. Christ Jesus(Roman 7:25 and 8:1)

  • @gokulsoman771
    @gokulsoman771 2 года назад +5

    In my experience yoga is the best because its my life experience. I ruined almost my body and mind tru alcohol and smoking . 2 years of practice i can feel the hike of fitness. I can swim across rivers climb mountains at ease. Had a multiple trip to munnar by bicycle. Its pure experiential thing.

    • @vishnuvenugopal5351
      @vishnuvenugopal5351 2 года назад +1

      You could do that by doing other "proper" excercise as well.
      China and US has this much gold medals in Olympics only because of Yoga! Isn't it???

    • @Sanchuroy007
      @Sanchuroy007 2 года назад +1

      That doesnt mean resistance training is not good. If you had tried resistance training you would have got lot more benefits than this. Yoga is a shortcut to fitness.

    • @ajinkrishnan2759
      @ajinkrishnan2759 Год назад

      ആദ്യം അടിച്ചും വലിച്ചും ബോഡി യും ലൈഫും ഒക്കെ കുളമാക്കി പിന്നീട് എല്ലാം നിർത്തി ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഒരാൾക്ക് വെറുതെ ഇരുന്നാലും മുൻപ് ഉള്ളതിനേക്കാൾ ഉന്മേഷവും fitness ഉം ഉണ്ടാവും..അത് യോഗ ചെയ്യുന്നത് കൊണ്ടല്ല.. നശിപ്പിക്കൽ നിർത്തിയത് കൊണ്ടാണ്
      പിന്നെ swimming and cycling are excellent aerobic exercises.

  • @ashokkumar-zs9xs
    @ashokkumar-zs9xs 3 года назад +1

    Good debate..both played their part Beautifully...Ravi Chandra's attitude was a bit disappointing...speech was studded with sarcasm, cheap gestures, which showed no respect to other speaker.
    Moreover Ravi made sweeping comments
    Without understanding sivans points. A bit biased .
    Overall I enjoyed the whole debate, heard head to toe ...both were good but in different plains.
    I am fan of Mr. Ravichandran. His contributions are immense..real ESSENCE!

    • @kumarkvijay886
      @kumarkvijay886 2 года назад

      ഓൻ്റെ വിവരക്കേട് പരിഹാസത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ യുക്തിഇല്യാത്ത മണ്ടശിരോമണി...

  • @arunb9679
    @arunb9679 5 лет назад +11

    രവിചന്ദ്രൻ മാഷും ,MM അക്ബറും തമ്മിലുള്ള ഡിബേറ്റ് പ്രതീക്ഷിക്കുന്നു

    • @dan23233
      @dan23233 4 года назад

      wast of time.

    • @cnw24x7news9
      @cnw24x7news9 4 года назад +4

      എന്തിനാ അക്ബറെ കണ്ടം വഴി ഓടിക്കാനാണോ

    • @lukhmanulhakeem193
      @lukhmanulhakeem193 4 года назад

      അന്നത്തോടെ രവി തീരും....

  • @josephpjohn4733
    @josephpjohn4733 3 года назад

    ശരീരത്തെ കുറിച്ചു രവീന്ദ്രൻ സാറിൻറെ പ്രസംഗം കേട്ടപ്പോൾ ഞാനൊരു മതേതര ദൈവവിശ്വാസിയായി മാറി.

  • @ajeshkollam5937
    @ajeshkollam5937 5 лет назад +20

    രവിചന്ദ്രൻസാറ് മുത്താണ്
    😍😍😍😍😍❤❤❤❤👍👍👍👍👍👍

  • @marzooqpt7341
    @marzooqpt7341 2 года назад +2

    Ente ponnu rc❤❤❤❤❤

  • @renjithm2686
    @renjithm2686 7 лет назад +18

    യോഗി ശിവന്‍ ഇത് വരെ പ്രാണനെ വ്യയം ചെയ്ത സ്വന്തം കണ്ണിന്റെ കാഴ്ച്ച തിരിച്ചു കൊണ്ടുവന് ആ കണട മറ്റികുടെ

  • @sureshkumarraman5287
    @sureshkumarraman5287 3 года назад +1

    സ്വാമി വിവേകാനന്ദൻ, പരമഹംസ യോഗാനന്ദൻ, ശ്രീരാമകൃഷ്ണപരമഹംസർ, ശ്രീനാരായണഗുരു ഇവർ യോഗയെ തള്ളിപറഞ്ഞിട്ടുണ്ടെങ്കിൽ യോഗ നല്ലതല്ലെന്ന് നമുക്ക് ഉറപ്പിക്കാം. കാരണം ഇവരെല്ലാം ലോകം അംഗീകരിച്ചവരാണ്.ഒരു കോടി പേർ അസത്യം പറഞ്ഞാലും എതിർഭാഗത്ത്‌ ഒരാൾ മാത്രമായാലും സത്യം മാത്രമേ നിലനിൽക്കയുള്ളൂ.

  • @vinodkalpaka
    @vinodkalpaka 5 лет назад +19

    Anyway I recently joined the course art of living, I can feel the change. That's enough for me... Also my sisters father in law , he is 90, still doing Yoga, he is healthy. Yoga is simple, please do not complicate it. (to yoga teachers and C.Ravichandran :))

    • @arjyou4931
      @arjyou4931 4 года назад +10

      No1 thattippu. .as simple as that...

    • @fake9391
      @fake9391 3 года назад +7

      Placebo effect

    • @akash5656
      @akash5656 2 года назад +6

      Art of living inte ee ഉടായിപ്പ് ഹാപ്പിനെസ്സ് പ്രൊജക്റ്റ്‌ ഇന് എന്നേം എന്റെ വീട്ടുകാർ നിർബന്ധിച്ചു കൊണ്ട്ചേർത്തിരുന്നു. ഈ ബ്രീത്തിങ് ഇന്റെ അപാര പരിപാടികൾ ഒക്കെ ചെയ്ത് കഴിയുമ്പോ ഉണ്ടാവുന്ന ഒരു തരം dizzyness ഒക്കെ ആണ് അവർ വേറെ പലതും ആയി വ്യാഗ്യാനിച്ചു വെച്ചിരിക്കുന്നത് ഇതിനെ പറ്റി യാതൊരറിവും ഇല്ലാത്ത സാധാരണക്കാർ ഇതെന്തൊ വലിയ സംഭവം ആണെന്ന് കരുതി പിന്നീട് ഇവരുടെ എല്ലാ പരിപാടികളിലും പങ്കെടുക്കും, അതിനെല്ലാം നല്ല ക്യാഷ് ഉം വാങ്ങിക്കും

    • @sumangm7
      @sumangm7 2 года назад +3

      Nonsense

    • @rathishtnair2494
      @rathishtnair2494 2 года назад

      Vinod, me too. Lot of changes in personal behaviour too

  • @lijothomas6708
    @lijothomas6708 Год назад +2

    ശബരിമല കേറിയാൽ എല്ലാ രോഗങ്ങളും പമ്പ കടക്കും ആർത്തവം വരെ നിക്കും 🤔

  • @MrJobinkp
    @MrJobinkp 7 лет назад +22

    ഹടയോഗയെ കുറിച്ച് രവിചന്ദ്രന്‍ സര്‍ പറഞ്ഞത് തെറ്റാണ്...അതിനു സെക്സുമായി ബന്ധം ഇല്ല... അദ്ദേഹം ആരുടെയോ അഭിപ്രായം ആണ് പറയുന്നത്. അതാണ്‌ ശരി എന്നാണു അദ്ദേഹം കരുതിയിരിക്കുന്നത്.

    • @naveenroy2145
      @naveenroy2145 5 лет назад +1

      sathyam

    • @naveenroy2145
      @naveenroy2145 5 лет назад +1

      he has lot of knowledge..., but a very limited mind and experiences

  • @osologic
    @osologic 5 лет назад +2

    Such debates help us Educate by destroying our own beliefs and prejudices for evolving into higher levels of perception.

  • @SRADDHAYOGA
    @SRADDHAYOGA 3 года назад +3

    You are SUPER SIVAN SWAMI. YOU TAUGHT KOOPAMANDOOKAM RAVICHANDRAN, Lokah Samastha Sukhino Bhavantu. The real message of Yoga. And question to all buffalo Yuktivadis about why don't yoga can help you to grow universal. Your language of unity is great! Through out the SAMVADAM Ravichandran talked only hatred and stupidity! I bow down to your knowledge and patience Sivan Yogi!!!!

    • @thrissivaperooraan
      @thrissivaperooraan 2 года назад

      എടേയ്... അങ്ങേര് ഊക്കുകൾ ഏറ്റു വാങ്ങി. വൻ പരാജയം. നിന്റെ ദൈവമായതോണ്ട് നീ അങ്ങ് പോരാടുന്നു. പക്ഷേ... വിവരമുള്ളവർക്ക് കാര്യം മനസിലായി. നീ അങ്ങ് സഹിച്ചേ പറ്റൂ... യാഥാർത്ഥ്യം മനസിലാക്കി ജീവിക്കാൻ ശീലിക്കൂ....

    • @SRADDHAYOGA
      @SRADDHAYOGA 2 года назад

      @@thrissivaperooraan എടാ പന്ന പട്ടി പിലിയാടി മോനെ അന്തം കമ്മി നിനക്കൊക്കെ എപ്പോൾ നേരം വെളുക്കുമെടാ !

    • @MAJESTY10101
      @MAJESTY10101 8 месяцев назад +1

      ആ അടിമ വന്നല്ലോ 😂

  • @josephmathew6511
    @josephmathew6511 Год назад +1

    Got the impression that Shri Ravichandran scored by using sarcasm as an effective tool in such debates. But this is often at the expense of truth.

  • @jaycdp
    @jaycdp 6 лет назад +3

    Currently, treatment for anxiety and depression involves mostly psychological and pharmacological interventions; however, mind-body interventions are becoming increasingly popular as a means to reduce stress in individuals. Yoga, a form of mind-body exercise, has become an increasingly widespread therapy used to maintain wellness, and alleviate a range of health problems and ailments. Yoga should be considered as a complementary therapy or alternative method for medical therapy in the treatment of stress, anxiety, depression, and other mood disorders as it has been shown to create a greater sense of well-being, increase feelings of relaxation, improve self-confidence and body image, improve efficiency, better interpersonal relationships, increase attentiveness, lower irritability, and encourage an optimistic outlook on life.

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 3 года назад +2

    1:42:05 അത് കാണാനുമുണ്ട് 😂

  • @theertham65
    @theertham65 5 лет назад +3

    ഏതു വിഷയത്തിലു०" ഇല്ലന്നു० ഉണ്ടന്നു० "ശക്തമായ അഭിപ്രായങ്ങളുമായി സമൂഹത്തിൽ വ്യക്തികൾ മുന്നോട്ടു വരു०. ഇവിടെ ശരിയു० തെറ്റുമില്ല. ഒരാൾ ശരിഎന്നു പറയുന്നത് മറ്റൊരാൾക്ക് ശരിയായിരിക്കണമെന്നില്ല. അവരവർക്ക് മനസിനു० ശരീരത്തിനു० ഗുണമുണ്ടാകുന്നു എന്നു കരുതുന്ന കാര്യങ്ങളിൽ കുടുതൽ വിശ്വസിക്കുന്നു. ഇവിടെ നടക്കുന്നതൊന്നു० ശരിയല്ല. എന്നു ആർക്കു വേണമെങ്കിലു० പറയാ०
    പക്ഷേ. യാതൊരു ഗുണവുമില്ല എന്നു അടച്ച് എല്ലാത്തിനേയു० വിപരീതമായി പ്രസഗിക്കുന്ന ആൾക്ക് ഇത്തര० വിഷയങ്ങൾ എന്തിനുവേണ്ടി കാലങ്ങൾക്കു മുമ്പ് ഇവിടെ സൃഷ്ടിക്കപ്പെട്ടു എന്നു ചിന്തിക്കുമ്പഴോ,യോഗ അമേരിക്കയിലാണ് ഉണ്ടാക്കിയതെന്നു० അതു ഇൻഡ്യയിൽ കോപ്പിയടിചതാണന്നു० പറയുന്നു. അമേരിക്കയിലേ യോഗ ഇതല്ലന്നു० പറയുന്നു. എന്തൊക്കയാണാവോ!
    അമേരിക്കയിൽ നിന്നു വന്നതാണന്ന് പറയുമ്പോ യോഗയ്ക്ക് പ്രത്യേഗത തോന്നുന്നുണ്ടോ, ഏതു കാര്യത്തിനു० മാഷിന് നല്ല അറിവായതുകൊണ്ട് എതിരായി പറയാ०. ഇനി മുതൽ അപ്പോ എങ്ങയാവണ०,മനസ് എന്ന വിചാരമുള്ള പകുതിയിലധിക० പേർക്ക് എല്ലാത്തിലു० സ०ശയങ്ങളു० പ്രയാസവു० ഒക്കെയുണ്ട്, അതെല്ലാ० മാറ്റി വച്
    ഒരേ ഒരു വിശ്വാസത്തിൽ ജീ വിക്കാ ൻ എല്ലാവർക്കു० കഴിയില്ലല്ലോ, അത് ഒരു കാലത്തു० നടക്കില്ല...

  • @wilsonthomas1733
    @wilsonthomas1733 Год назад

    What I understand from the debate is, that we have a lot of wrong presumptions in the ancient age without any scientific background, some of them are right and practical. When we compare the ancient episodes with modern scientific facts, we should give importance to modern science because its been proved with logic

  • @mahiamazingecxellentmovie.7228
    @mahiamazingecxellentmovie.7228 6 лет назад +3

    .......REALLY GREAT SIR, SO SHARP AND CLARITY TALK ! GOOD DEBATE! CONGRATULATIONS TO ESSENCE AND Pro.RAVICHANDRAN

  • @madhavanmadhavan2705
    @madhavanmadhavan2705 4 года назад +5

    പണ്ടുള്ളവർ പറഞ്ഞതെല്ലാം അശാസ്ത്രീയം ആണെന്ന് തീരുമാനിക്കുന്നതും അശാസ്ത്രീയമായ ഒരു സമീപനം ആണ് . ഏതു മരുന്നും രോഗികളിൽ ഫലവത്താകുന്നതാണ് ഏറ്റവും സ്വീകാര്യമായ പരീക്ഷ .
    പൗരാണിക ഋഷിമാർ നമ്മുടെ ശരീരത്തിൽ സുഷുമ്‌നയ്ക്കു ഇരുവശവുമായി ഇഡാ എന്നും പിങ്ഗള എന്നും പേരായി ചങ്ങല പോലെ കിടക്കുന്ന നാഡീവ്യൂഹമുണ്ടെന്നും , പ്രാണായാമത്തിൽ ഇവയുടെ നിയന്ത്രണം വേണമെന്നും പറയുന്നു . ഇഡാ നാഡി ചന്ദ്രനോടും പിങ്ഗള സൂര്യനോടും ചേർന്നിരിക്കുന്നു . ഒന്ന് ചൂട് മറ്റേത് തണുപ്പ് .
    ശരീരത്തിൽ പ്രധാനപ്പെട്ട ആറു ചക്രങ്ങൾ ഉണ്ടെന്നു ഋഷിമാർ പറഞ്ഞു . മൂലാധാരം മുതൽ മുകളിലോട്ട് ആജ്ഞ ചക്രം വരെ . ഒരു യോഗി ക്രമേണ ഈ ചക്രങ്ങളിൽ നിയന്ത്രണം കൊണ്ടുവരികയും നമ്മുടെ ശക്തിയെ നിയന്ത്രിക്കയും ചെയുന്നു .
    ആധുനിക ശാസ്ത്രത്തിൽ പറയുന്നത് എന്താണ് ?
    സുഷുമ്‌നയുടെ രണ്ടു വശത്തുമായി സിമ്പതെറ്റിക്‌ , പാരാസിംപതറ്റിക് എന്നിങ്ങനെ രണ്ടു നാഡീവ്യവഹങ്ങൾ ചങ്ങല പോലെ സ്ഥിതി ചെയ്യുന്നു . ഇവയിൽ നിന്നും നാഡികൾ നട്ടെല്ലിന് താഴെ മുതൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട 6 പ്ലെക്സസ്സിൽ എത്തുന്നു. sacral plexus , coeliac plexus , cardiac plexus എന്നിങ്ങനെ . സിമ്പതെറ്റിക്‌ ചൂടും , പാരാസിംപതറ്റിക് തണുപ്പും ആണ് ( ശരീര പ്രക്രിയയുടെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയുന്നു )
    പൗരാണിക ഋഷിമാർ പറഞ്ഞതും ആധുനിക ശാസ്ത്രം പറയുന്നതും തമ്മിൽ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ ??
    നമ്മുടെ ജീവൽ പ്രക്രിയകളെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ല . ഉദാഹരണത്തിന് ഹൃദയമിടിപ്പ് , ദഹന പ്രക്രിയ ഇങ്ങനെ മനസ്സിന്റെ നിയന്ത്രണം വരെ . ഇതെല്ലാം സിമ്പതെറ്റിക്‌ , പാരാസിംപതറ്റിക് നാഡീവ്യൂഹം ആണ് നിയന്ത്രിക്കുന്നത് .
    6 ചക്രങ്ങളെ നിയന്ത്രിക്കുക വഴി , നമ്മുടെ ജീവ പ്രവർത്തനങ്ങളെയും മനസിനെയും നിയന്ത്രിക്കാൻ കഴിയുമോ ? കഴിയണം . അതാണ് ഋഷിമാർ കാണിച്ചുതന്നിട്ടുള്ളത് .
    അതിനാൽ യോഗയെ ചവറ്റുകൊട്ടയിൽ ഇടാൻ വരട്ടെ .

  • @anushreesivadasan4665
    @anushreesivadasan4665 7 лет назад +11

    It looks like a battle between a child( who has got bookish knowledge alone and no experience whatsoever) and a yogi who experienced the strength of silence.. standing ovation to yogishivan 👏👏

    • @PRINCERAJ-ee5zn
      @PRINCERAJ-ee5zn 7 лет назад +9

      YOGI SIVAN failed pathetically .he is only talking abt his experiances not facts

    • @abhishreesivadasan
      @abhishreesivadasan 7 лет назад +2

      PRINCE RAJ i'd like to ask you how facts are originated. how did the fact that there are protons and neutrons within the nucleus of an atom originate? some scientists had done experiments and found that out...it was their experience they had written in books and what the people read...how do you know your blood is red? because when you were young you may have fallen down and bled and thats when u see yr blood is red...however if some scientist in some book tells u that your blood is not red but it is green will u stand there to believe it? u had experienced it yourself but the scientist wrote it in the book based on mere hearsay...will u believe it or not? do not question whether facts or experiences make more sense...in the end all facts are based only on experience.

    • @PRINCERAJ-ee5zn
      @PRINCERAJ-ee5zn 7 лет назад +1

      science aims for measurable results through testing and analysis. Science is based on fact, not opinion or preferences. The process of science is designed to challenge ideas through research. One important aspect of the scientific process is that it is focuses only on the natural world, according to the University of California. Anything that is considered supernatural does not fit into the definition of science.

    • @abhishreesivadasan
      @abhishreesivadasan 7 лет назад +2

      PRINCE RAJ funny..that sounds like the same thing people told Galileo when he said the planets revolve around the sun and not the earth. it was opinion grafted from his own research, his own experience and people called him crazy and that he was being overly "supernatural". its very funny that now...you believe him.

    • @PRINCERAJ-ee5zn
      @PRINCERAJ-ee5zn 7 лет назад +1

      That time Galileo is against peoples experiences .Now also we are feeling that son is rotating earth. Because of scientific knowledge we are now overcoming our experience and believing that earth is rotating the sun .

  • @MrJobinkp
    @MrJobinkp 7 лет назад +4

    യോഗയുടെ പേരിലും, മതത്തിന്റെ പേരിലും രാജ്യത്തിന്‍റെ പേരിലും മനുഷ്യനെ ചൂഷണം ചെയ്യല്‍ തുടക്കം മുതല്‍ സമൂഹത്തില്‍ ഉള്ളതാണ്...
    ചിലര്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നു...അത്തരം ഭക്ഷണം കഴിക്കുന്നത്‌ അപകടകരമാണ്...
    പക്ഷെ ചിലര്‍ വ്യാഖ്യാനിച്ചു വരുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്‌ അപകടകരമാണ് എന്ന് വരും...

  • @gopalakrishnankk7819
    @gopalakrishnankk7819 7 лет назад +5

    A debate with a seasoned practitioner and a man with some undigested readings - it reminded me the old saying 'don't try to swim by reading books on swimming' and thus just wonder why a non-practitioner is invited for such a serious debate! Perhaps for controversy as it appeared Mr Ravichandran is fond of controversies for the sake of it and a bit arrogant. Personally I know many people who earned the benefit of practising yoga - both physically and internally. Also I know some of the eminent doctors such as cardio surgeons etc practising yoga and Ortho prescribing yoga both as a good exercises well physio therapy (not mentioning their names as a matter of their privacy). The main issue here is that many gets initiated to yoga only when they started getting some health issues at a later stage of their life. I strongly feel that Kalarippayattu till the athletic age and then yoga asana practice are the best physical exercise for normal persons, leave alone swimming which is a wonderful whole body exercise.

    • @janojamesthottumkal
      @janojamesthottumkal 7 лет назад +2

      yoga was founded in bronze age without any proven scientific foundations.Dont mix that with religion , brahma and mangatholi.

    • @softgrowl
      @softgrowl 3 года назад

      Cite sources so that your reply will be convincing. Else will look like a rant.

  • @PramodKadannappally
    @PramodKadannappally 7 лет назад

    അഭിനന്ദനങ്ങൾ...
    (NB: പകുതി കഴിയുമ്പോൾ ശബ്ദവും വീഡിയോ യും തമ്മിൽ ചെറിയൊരു ലാഗിങ് ഉണ്ട്....)

  • @ishalronv.t9806
    @ishalronv.t9806 7 лет назад +6

    Ravichandran Sir is on the peek of intelligence. But the dark part of life is beyond intelligence. This yogi is not capable to explain yoga, only a tape recorder

  • @nizarahammed8317
    @nizarahammed8317 4 года назад

    Yogi shivan has explained ecsersise is the union between heart and brain. He explained as "create union between thoughts(brain) and feeling (hearts) by breath" I dis agree with his statement.
    ഞാന്‍ മനസില്‍ ആക്കുന്നത് ഇങ്ങനെ ആണ്,
    ബോധ ത്തില്‍ നിന്ന് വിവേകാഥിഷ്ടിത മായ ചിന്തകൾ ഉണ്ടാവുന്നു, ചിന്തിക്കുമ്പോള്‍ വികാരങ്ങള്‍ ഉണ്ടാവുന്നു. ചിന്തകൾക്കും
    വികാരങ്ങള്‍ക്കും ഇടയില്‍ ഒരു കൂടി ചേരല്‍ ഇല്ല മറിച്ച് ബോധ തലത്തിന്റെ വ്യതിയാനം അനുസരിച്ച് ചിന്തകൾ നിയന്ത്രിക്ക പെടുമ്പോള്‍ വികാരങ്ങളും നിയന്ത്രിക്ക പെടുന്നു, അതു വഴി പ്രവര്‍ത്തനങ്ങളും
    നിയന്ത്രിക്ക പെടുന്നു. ഈ ഒരു പ്രക്രിയകിടയില്‍ വായുവിനു എവിടെയാണ് പങ്ക്‌. വായു കൊണ്ട് ഒരു യോചിപ്പിക്കല്‍ എന്തായാലും ഇല്ല, മറിച്ച് ദീര്‍ഘശ്വാസം കൊണ്ട് ഒരു ഇടവേള വരുത്താൻ കഴിയും, അത് നന്നായി ചിന്തിക്കാൻ അവസരം നല്‍കും. ബോധത്തെ ത്തില്‍ ആണ് സമ്പൂർണ്ണ തക്ക് ശ്രമിക്കേണ്ടത്, അത് ശ്വാസം കൊണ്ടല്ല മറിച്ച് അറിവ് നേടി കൊണ്ടാണ്.
    MR. C. രവി ചന്ദ്രൻ പറഞ്ഞത് ആണ് യഥാർത്ഥ വ്യായാമം. അതിനു ശാസ്ത്രീയ മായ പിന്‍ബലം ഉണ്ട്

  • @vysakhsachuz7372
    @vysakhsachuz7372 5 лет назад +9

    Ravichandran sir inte fans like adi😍

  • @sankark5421
    @sankark5421 4 года назад +4

    Ravichandran sir,
    debate ല്‍ ഉടനീളം നിങ്ങൾ calm and composed manner ഇല്‍ അല്ല പ്രസംഗിക്കുന്നതും, ഉത്തരം നല്‍കുന്നതും.
    എന്നാല്‍ ഗുരുവിനെ നോക്കൂ. എല്ലാത്തിനും മറുപടി വളരെ calm and composed ആയി തരുന്നു . അങ്ങിനെ ഒരു level ലെക്ക് ഉയരാന്‍ താങ്കള്‍ക്കും കഴിയും.
    'Yoga' പ്രാക്ടീസ് ചെയ്താല്‍ മതി.(തമാശയല്ല).
    പക്ഷേ, ശെരിയായ രീതിയില്‍ ചെയ്യാൻ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ആയിരിക്കും ഫലം. ശ്രദ്ധിക്കുക.

  • @anilkumarrnair8759
    @anilkumarrnair8759 4 года назад +9

    യോഗ എന്നത് പ്രാക്ടീസ് ചെയ്യുന്നവർക്ക് അറിയാം അത് ശരീരത്തേയും മനസ്സിനേയും എത്രത്തോളം ഊർജ്ജസ്വലമാക്കുന്നു എന്നത്. അത് ചെയ്യാത്തവർ അതിലേയ്ക്ക് എത്ര യുക്തി കുത്തിക്കയറ്റിയിട്ടും ഒരു കാര്യവുമില്ല. കാരണം അത് അനുഭവിച്ചറിയേണ്ട കാര്യമാണ് എന്നതു തന്നെ. ഇത് പറഞ്ഞു ജയിക്കേണ്ട കാര്യമല്ല.. ചെയ്ത് ജയിക്കേണ്ട കാര്യമാണ്.

  • @jaycdp
    @jaycdp 6 лет назад +7

    Tests proved a progressive attenuation of sympatho-adrenal and renin-angiotensin activity with yogic practice. Yogic practice, through the restoration of baroreceptor sensitivity, caused a significant reduction in the blood pressure of patients who participated in yoga exercise