ഒരു സ്കൂളും, ഒരു യൂണിവേഴ്സിറ്റിയും ഒരു മാതാപിതാക്കന്മാരും പറഞ്ഞുതരാത്ത കാര്യങ്ങൾ പറഞ്ഞുതന്ന വ്യക്തി (തെളിവ് അതിഷ്ഠിത ചിന്താരീതി). ഇദ്ദേഹത്തെ പരിചയപ്പെടാനും കേൾക്കുവാനും കഴിഞ്ഞത് വളരെ വലിയ ഒരു അവസരമായാണ് കാണുന്നത്. വൈവിധ്യമാർന്ന വിഷയങ്ങൾ, ചാട്ടുളി പോലുള്ള മറുപടികൾ, പ്രതേകിച്ചും ഡിബേറ്റുകളിൽ. മറക്കില്ല കേരളം ഒരിക്കലും. ♥️♥️♥️
സംവരണം വേണ്ട എന്നല്ല, ആർക്കാണ് സംവരണം വേണ്ടത് എന്നാണ് ഇദ്ദേഹം പറയുന്നത്, അതു മനസ്സിലാക്കാൻ പറ്റുന്നില്ല ആർക്കും അല്ലെങ്കിൽ അതു മനസ്സിലാക്കിയാൽ താനും മത്സരിക്കേണ്ടി വരും എന്ന പേടി ആകും എല്ലാർക്കും. ജാതി ഒഴിച്ചു നിർത്തിയാൽ മനുഷ്യരേലാരും മനുഷ്യര് തന്നെ, അപ്പോ മത്സരിച്ചു മുന്നോട്ടു വരട്ടെ, അതു തന്നെയാണ് ശരി... നന്ദി രവി സാർ...
100% വും ശരി. ചിലപ്പോൾ താൻ ഇവിടം വരെ എത്തിയത് സംവരണം ഉപയോഗിച്ചിട്ടായിരിക്കും. അതിൻറെ കുറ്റബോധത്തിൽ നിന്നും രക്ഷപ്പെടാൻ സംവരണത്തെ തുണച്ചേ മതിയാകൂ. ഭാവിയിൽ കിട്ടാനുള്ള ആനുകൂല്യങ്ങളും സംവരണം മൂലം ആണെങ്കിൽ അതിനെ ഒരിക്കലും പിന്തള്ളി കളയാൻ ഈ ലോകത്ത് ആർക്കും സാധ്യമല്ല. ഐആർസിടിസി വെബ്സൈറ്റിൽ കയറി ബുക്ക് ചെയ്യുന്നതിലും എളുപ്പം ഒരു സീറ്റ് ആരെങ്കിലും എടുത്തു തരുന്നതല്ലേ.
@@subramaniantr2091 ഇതൊക്കെ തന്നെയാണ് നാട് മുടിയാനുള്ള കാര്യങ്ങൾ, ഇന്നത്തെ അവസ്ഥയിൽ എത് SC കാരൻ ആണ് പാവം, കഴിവ് ഇല്ലാത്തത് , ഒരുപാട് മുന്നോട്ടു വന്നിരിക്കുന്നു സമൂഹത്തിൽ അവർ, എന്നിട്ടും സ്വയം സംവരണം വേണം എന്നും പറയുന്നു, സ്വയം മത്സരിക്കാൻ അവരും തയ്യാറല്ല
കഴിഞ്ഞ കുറേ വർഷങ്ങളായി രവിചന്ദ്രനെ കേൾക്കുന്നയാളാണ് ഞാൻ. എന്നെ സംബന്ധിച്ച് ഈ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം കാണാപ്പാഠം ആയി കഴിഞ്ഞു..its all repeating. പല " കൊ പേ "കളെയും ഞാൻ അതിജീവിച്ചു കഴിഞ്ഞു☺️ എന്നെ പോലെ ഒരു 10000 പേർക്കായി ഞാൻ കാത്തിരിക്കുന്നു...👍
Reservation is never a solution to any problem and Mr.Ravichandran is right that a healthy competition only will help all to be strong to face future with confidence and that is the real thrill of inventing self ! Unnecessary help will really make person's dependency rather than independent !
Very true. However my evaluation is that such thought cannot be bluntly applied. It works only when there is a certain premise. If there is inequality beyond a certain level, "healthy" competition is not possible. Complete equality is neither desirable nor possible. But for there to be meaningful and healthy competition, inequailty between competing entities must be within reasonable limits. When some are within the range and some are outside, then external additional criteria have to be applied to level the field and compensate to some extend. The aim must be always to eventually achieve inequality within desired limit and removal of all additional compensatory actions.
@@NishanthSalahudeen Your potential to stand out to challenges boldly and that healthy attitude will add certain value to others and this is the real criteria and inequality or equality matters when we assess things in one way but really your competition is truly within you to excel in any field on your own! Thank you so much dear NishantSalahudeen for the so meaningful reply !
ഒരു തരത്തിലുള്ള വിശ്വാസവും എന്റെ അടുത്ത് പോലും വരില്ല......കാരണം...അത് വിശ്വാസം ആണോ മനസ്സിലാക്കൽ ആണോ എന്ന് തിരിച്ചറിഞ്ഞു പറയാൻ എനിക്ക് കഴിയും.....thanks😍😍😍😍😍😍😍
താല്പര്യത്തിനനുസരിച്ച് യുക്തിയാൽ വാദിക്കുകയെന്നതാണ് യുക്തി വാദികൾ എന്നപേരിലറിയപ്പെടുന്ന പലരും സ്വീകരിക്കുന്ന നിലപാടുകൾ. അന്ധവിര്വാശ വിരുദ്ധമായതും നാസ്തികത ലക്ഷ്യത്തോടെയാണ് യുക്തിയാൽ ആദ്യകാലത്ത് വാദങ്ങളുയർത്തിയത്...
Your style of presentation and your replies to the queries are superbly fine. I would like to have a video of you explaining negative energies, like a child acts like a 40 year old relative and shows very much similarities of that person and even sharing some of their personal information as well as predicting some stuff correctly.
പൊതുസമൂഹത്തിന് ഗുണകരവും സതൃസന്ധവും നീതിയുക്തവുമായ ആരെയും ഭയപ്പെടാത്ത ചാട്ടുളിപോലുള്ള മറുപടി ഞാനിപ്പോൾ ആലൊചിക്കുന്നത് ഇദ്ദേഹത്തെ വളരെ പണ്ടെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...
ദൈര്യപുർവം പറയാവുന്നതും അവകാശപ്പെടാവുന്നതുമായ ഒരു സ്വയം പരിചയപ്പെടുത്തലാണ് നിരീശ്വരവാദി എന്നത്! എല്ലായിടത്തും പറയുന്നത് എനിക്ക് അഭിമാനമാണ്. . മറിച്ച് പറയാൻ നാണക്കേടാണ്
1:09:26 wrong translation തന്നെയാണ് പ്രശ്നം. Nature എന്ന ഇംഗ്ലീഷ് വാക്കിനു "സ്വഭാവം " എന്നും "പ്രകൃതി " എന്നും അർത്ഥമുണ്ട്. Natural selection എന്ന പ്രയോഗത്തിൽ "സ്വാഭാവികം " എന്ന അർത്ഥത്തിലാണ് nature എന്ന വാക്കുപയോഗിച്ചരിക്കുന്നത്. അത് തെറ്റായി "പ്രകൃതി " എന്ന് തർജമ ചെയ്തപ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായി. "സ്വാഭാവിക അനുകൂലാവസ്ഥ " എന്ന് പറഞ്ഞാലോ? അല്ലെങ്കിൽ "സ്വാഭാവിക മേൽക്കോയ്മ "?
ഇടത് വലത് എന്നത് രാജാവിന്റെ ഇടത്ത് ഭാഗത്തും വലത്ത് ഭാഗത്തും ഇരുന്നതുകൊണ്ട് മാത്രമാണെന്നത് ഇദ്ദേഹത്തിന്റെ മാത്രം വാദമാണ് ഇടത് എന്നാൽ പുരോഗമനപരമായ മാറ്റം വേണമെന്ന് വാദിക്കുന്നവരും വലത് എന്നാൽ പരമ്പരമായ വിശ്വാസങ്ങളിലോ ചെയ്തികളിലോ ഒരുമാറ്റവും പാടില്ലെന്ന് പഠിക്കുന്നവരും ആണ്.
Yes Rc യുടെ നിലപാട് ശരിയാണ് ഹിന്ദുവായി ജനിച്ച് അറിവായെന്ന് തോന്നിയകാലം മുതൽ ദൈവത്തിൽ വിശ്വസിക്കാതെയും എന്നാൽ ഹിന്ദുവായി 50 കൊല്ലത്തോളം ജീവിക്കുകയും എന്നാൽ അടുത്ത 5 വർഷമായി ഞാൻ എന്റെ Fb യിൽ കൂടെ ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ലാ എന്ന് എഴുതിയിട്ടും ഇന്നേവരെ ഒരു ഹിന്ദു പ്രമാണിയും എന്നോടെന്നും നീ എന്ത് മതത്തിൽ വിശ്വസിക്കുന്നില്ല എന്ന് ചോതിച്ചില്ല🌹
കേരളത്തിൽ ആരെയാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം നന്നായി പറയാൻ പറ്റുന്ന ആൾ ആണ് ജനഗണമന എന്ന സിനിമയ്ക്കു തിരക്കഥ എഴുതിയ ഷരിസ് മുഹമ്മദ്. ഇന്ത്യ ആരുടെയും തന്തയുടെ വക അല്ല എന്ന് പറഞ്ഞിട്ടും ഒരു കുഴപ്പവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല പക്ഷെ വേറൊരു ഗ്രൂപ്പിനെ ചെറുതായി ഒന്ന് വിമർശിച്ചപ്പോൾ പൊളിറ്റിക്കൽ അപ്പീസീമെൻറ് ചെയ്യേണ്ട ബാധ്യത ഒന്നും ഇല്ലാത്ത ഷരിസ് നു മാപ്പു പറയേണ്ടി വന്നു. ആരെയാണ് ഭയക്കുന്നത് അല്ലെങ്കിൽ ഭയക്കേണ്ടത് എന്ന ചോദ്യം തന്നെ കാലദേശങ്ങൾക്കപ്പുറം വാലിഡിറ്റി ഇല്ലാത്ത ഒന്നാണ്. ഇതേ ചോദ്യം തന്നെ കുറേ നാളുകൾക്കു ശേഷം വീണ്ടും ചോദിച്ചാൽ ഉത്തരം വേറൊന്നായേക്കാം.
In this issue I am with Ravi C. Fundamentally all sorts of reservations, discriminations, except for handicapped, disabled, senior citizens etc, are purely based on divide and rule theory, vote bank politics and appeasement politics etc. The responsibility of a democratically elected govt is to provide equal opportunities and equal education to all citizens of this country. The worst discrimination and oppressive step by the govt to divide and rule policy is the gender discriminatory and anti-men laws and regulations against men in our system. Such gender discriminatory and anti-men rules and regulations against men is the worst human rights violative of all discriminations. Using and misusing such gender discriminatory anti-men rules and regulations against men, reservations etc, thousands of poor, ordinary, common and defenseless men in the country suffer terrible human rights violations, harassment, torture and even killings by the society and the state, takes place in our country. Also thousands of men commit suicide due to such balatent anti-men gender discriminatory laws and regulations, every year in our country.
Latest Australian Census - Australians, 43.9% identify as Christian, down from 52% in 2016 and 61% in 2011. Latest Canada Census - Christians their population reduced from 67.3% in 2011 to 53.3% in 2021.
ജാതീയത കൊടികുത്തി വാഴുന്ന ഒരു സമൂഹത്തിൽ അത്കൃത വർഗ്ഗത്തിന് സോഷ്യൽ മൊബിലിറ്റി (സാമൂഹിക ചലനാത്മക) കുറവായിരിക്കും. അത് ശക്തിപ്പെടുത്തേണ്ടത് പുരോഗതി ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് അനിവാര്യമാണ്. അതിന് സംവരണം അല്ലാതെ വേറെ വഴി ഇല്ല സംവരണ ആശയത്തെ ചിലർ ചൂഷണം ചെയ്യുന്നു എന്നുള്ളത് മറ്റൊരു കാര്യം
ഒരു സ്കൂളും, ഒരു യൂണിവേഴ്സിറ്റിയും ഒരു മാതാപിതാക്കന്മാരും പറഞ്ഞുതരാത്ത കാര്യങ്ങൾ പറഞ്ഞുതന്ന വ്യക്തി (തെളിവ് അതിഷ്ഠിത ചിന്താരീതി). ഇദ്ദേഹത്തെ പരിചയപ്പെടാനും കേൾക്കുവാനും കഴിഞ്ഞത് വളരെ വലിയ ഒരു അവസരമായാണ് കാണുന്നത്. വൈവിധ്യമാർന്ന വിഷയങ്ങൾ, ചാട്ടുളി പോലുള്ള മറുപടികൾ, പ്രതേകിച്ചും ഡിബേറ്റുകളിൽ. മറക്കില്ല കേരളം ഒരിക്കലും. ♥️♥️♥️
💕💕
@@mush8371 ആദ്യം ഇദ്ദേഹത്തിന്റെ വീഡിയോകൾ ഒരുമാസം ഇരുന്നു കാണുക . നിങ്ങൾ തീർച്ചയായും ഒരു പുതിയ മനുഷ്യനായി മാറിയിരിക്കും
💯
⁰⁰⁰ppp
👍🌹
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ധീരനായ മനുഷ്യൻ. സത്യത്തിന്റെ മുഖം വികൃതമാണന്നത് അന്വർത്ഥമാക്കുന്ന വാക്കുകൾ .
ചായാതെ ചെരിയാതെ കാര്യങ്ങൾ പച്ചക്ക് പറയുന്ന നട്ടെല്ലുള്ള മനുഷ്യൻ രവിചന്ദ്രൻ c❤❤❤
Athe example chegis Khan 😂
തീര്‍ച്ചയായും.. കൽബുർഗി, പൻസാരെ, ഗൗരി, ധാബോൽക്കറെയും ഓർമ്മ വരാറേയില്ല... 😄 😄 ആ സമയത്ത് അൽഷിമേഷ്യസ് വരും 😄 😄 😄 😄
ഒരു ഒറ്റ തള്ളാണ് ....
😍
@@firosbabu7538 athu arinjath polum RC thanne, aa video yude thazhe mention cheythathinu shesham aanu 😅
സംവരണം വേണ്ട എന്നല്ല, ആർക്കാണ് സംവരണം വേണ്ടത് എന്നാണ് ഇദ്ദേഹം പറയുന്നത്, അതു മനസ്സിലാക്കാൻ പറ്റുന്നില്ല ആർക്കും അല്ലെങ്കിൽ അതു മനസ്സിലാക്കിയാൽ താനും മത്സരിക്കേണ്ടി വരും എന്ന പേടി ആകും എല്ലാർക്കും. ജാതി ഒഴിച്ചു നിർത്തിയാൽ മനുഷ്യരേലാരും മനുഷ്യര് തന്നെ, അപ്പോ മത്സരിച്ചു മുന്നോട്ടു വരട്ടെ, അതു തന്നെയാണ് ശരി... നന്ദി രവി സാർ...
Exactly 💯
100% വും ശരി. ചിലപ്പോൾ താൻ ഇവിടം വരെ എത്തിയത് സംവരണം ഉപയോഗിച്ചിട്ടായിരിക്കും. അതിൻറെ കുറ്റബോധത്തിൽ നിന്നും രക്ഷപ്പെടാൻ സംവരണത്തെ തുണച്ചേ മതിയാകൂ. ഭാവിയിൽ കിട്ടാനുള്ള ആനുകൂല്യങ്ങളും സംവരണം മൂലം ആണെങ്കിൽ അതിനെ ഒരിക്കലും പിന്തള്ളി കളയാൻ ഈ ലോകത്ത് ആർക്കും സാധ്യമല്ല. ഐആർസിടിസി വെബ്സൈറ്റിൽ കയറി ബുക്ക് ചെയ്യുന്നതിലും എളുപ്പം ഒരു സീറ്റ് ആരെങ്കിലും എടുത്തു തരുന്നതല്ലേ.
@@subramaniantr2091 ഇതൊക്കെ തന്നെയാണ് നാട് മുടിയാനുള്ള കാര്യങ്ങൾ, ഇന്നത്തെ അവസ്ഥയിൽ എത് SC കാരൻ ആണ് പാവം, കഴിവ് ഇല്ലാത്തത് , ഒരുപാട് മുന്നോട്ടു വന്നിരിക്കുന്നു സമൂഹത്തിൽ അവർ, എന്നിട്ടും സ്വയം സംവരണം വേണം എന്നും പറയുന്നു, സ്വയം മത്സരിക്കാൻ അവരും തയ്യാറല്ല
💯
നാളിതുവരെയുള്ള സംവരണ വാദ കോലാഹലങ്ങൾക് cut&clear മറുപടി യഥാർദ്ധ്യ ബോധത്തോടെയുള്ള കാഴ്ചപ്പാട്
ഇതിലും വ്യക്തമായ മറുപടികള്‍ സ്വപ്നങ്ങളില്‍ മാത്രം 👏👍👌
എന്നാലും മനസിലാവതെ അതെ ചോദ്യം വീണ്ടും വീണ്ടും മാറ്റി മാറ്റി ചോദിക്കും, രവി സാർ പറയുന്ന ആശയം എന്താണെന്ന് പോലും മനസിലാകുന്നില്ല അടുത്തിരിക്കുന്ന ആൾക്ക്
@@satheeshvinu6175 Different cognitive ability to different people....
RC makes points crystal clear always
@@sumangm7 i have the same concept
@@satheeshvinu6175 👍
@@satheeshvinu6175 രവിയുടെ മകനും മകൾക്കും കിട്ടുന്ന അതേ സാഹചര്യമാണോ ഒരു കൂലിപ്പണിക്കാന്റെ മകനോ മക്കൾക്കോ ലഭിക്കുക?
ഒരു കോടി ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഉൾക്കരുത്തുള്ള സൗമ്യനായ മനുഷ്യൻ രവിചന്ദ്രൻ സി
നട്ടെല്ലുള്ള മനുഷ്യൻ.. RC ❤🔥
അതേ.... റബറിന്റെ നട്ടെല്ല്.... 😂😂😂
Logical contradiction......
Human beings are chordates......
@@savadsavad9307 ആദ്യം ഇദ്ദേഹത്തിന്റെ വീഡിയോകൾ ഒരുമാസം ഇരുന്നു കാണുക . നിങ്ങൾ തീർച്ചയായും ഒരു പുതിയ മനുഷ്യനായി മാറിയിരിക്കും
@@helloenthund4408 💯💯
ചാണകം rc 😊
RC യഥാർത്ഥ സാംസ്‌കാരിക നായകൻ ❤️
R c പച്ചയായ യാഥാർഥ്യം പറഞ്ഞു 👌👌👌👌🌹🌹🌹
കഴിഞ്ഞ കുറേ വർഷങ്ങളായി രവിചന്ദ്രനെ കേൾക്കുന്നയാളാണ് ഞാൻ. എന്നെ സംബന്ധിച്ച് ഈ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം കാണാപ്പാഠം ആയി കഴിഞ്ഞു..its all repeating. പല " കൊ പേ "കളെയും ഞാൻ അതിജീവിച്ചു കഴിഞ്ഞു☺️ എന്നെ പോലെ ഒരു 10000 പേർക്കായി ഞാൻ കാത്തിരിക്കുന്നു...👍
Congrats man/woman
@@sumangm7 thank you🤝 (man)
@@JamesBond-bi4ct 👍👌
sure bro........
Man with a strong backbone. 🥳
ഞാൻ രവി സാറിനൊപ്പം
RC you are saying the exact truth.... This is the reality you said regarding reservation... 👌🏻👌🏻👌🏻👌🏻👌🏻
Reservation is never a solution to any problem and Mr.Ravichandran is right that a healthy competition only will help all to be strong to face future with confidence and that is the real thrill of inventing self ! Unnecessary help will really make person's dependency rather than independent !
Very true. However my evaluation is that such thought cannot be bluntly applied. It works only when there is a certain premise. If there is inequality beyond a certain level, "healthy" competition is not possible. Complete equality is neither desirable nor possible. But for there to be meaningful and healthy competition, inequailty between competing entities must be within reasonable limits. When some are within the range and some are outside, then external additional criteria have to be applied to level the field and compensate to some extend. The aim must be always to eventually achieve inequality within desired limit and removal of all additional compensatory actions.
@@NishanthSalahudeen Your potential to stand out to challenges boldly and that healthy attitude will add certain value to others and this is the real criteria and inequality or equality matters when we assess things in one way but really your competition is truly within you to excel in any field on your own! Thank you so much dear NishantSalahudeen for the so meaningful reply !
The man who changed my life ravi sir😍❤️
Jesus coming soon
Me to RC❤
@@wingsofhope1088didn't he already came 2000 years back😂
@@akashbenny5397 second coming
Rc 🔥
Real human
👍🏻
Thanks for sharing
ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ചിന്തകരിൽ ഏറ്റവും സത്യസന്ധനായ മനുഷ്യൻ
@@musthafapadikkal6961 താനിവിടെ വന്നാൽ കുറച്ചു കഴിയുമ്പോൾ ഖുറാനെടുത്ത് ചന്തി തുടയ്ക്കും. ഈമാൻ പോകും ചെക്കാ.... ഉസ്താദ് പറഞ്ഞത് കേക്ക്.
@@musthafapadikkal6961 എണീച്ച് പോടേ
@@musthafapadikkal6961 madhrasa effect😂
Very intellectual Answers and Questions. 🙏👍😍 Evergreen. 🔥
സ്വതന്ത്ര ചിന്ത എന്നാൽ എന്താ ണോ അതാണ് RC.
ഒരു തരത്തിലുള്ള വിശ്വാസവും എന്റെ അടുത്ത് പോലും വരില്ല......കാരണം...അത് വിശ്വാസം ആണോ മനസ്സിലാക്കൽ ആണോ എന്ന് തിരിച്ചറിഞ്ഞു പറയാൻ എനിക്ക് കഴിയും.....thanks😍😍😍😍😍😍😍
What a treasure ❤
താല്പര്യത്തിനനുസരിച്ച് യുക്തിയാൽ വാദിക്കുകയെന്നതാണ് യുക്തി വാദികൾ എന്നപേരിലറിയപ്പെടുന്ന പലരും സ്വീകരിക്കുന്ന നിലപാടുകൾ. അന്ധവിര്വാശ വിരുദ്ധമായതും നാസ്തികത ലക്ഷ്യത്തോടെയാണ് യുക്തിയാൽ ആദ്യകാലത്ത് വാദങ്ങളുയർത്തിയത്...
അന്യന്റെ ability യെ അംഗീകരിക്കാൻ മലയാളിക്ക് മടിയാണ്
There is no better person in whole of Kerala to make a positive change! Hope Kerala becomes an Atheist state soon!
Well done ❤
RC ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങൾ താങ്കളോടൊപ്പം
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ മുദ്രാവാക്യമായ ഫ്രഞ്ച് വിപ്ലവത്തിൽ വിജയം ഗില്ലറ്റിനും ഫലം ഒരു ഏകാധിപതിയുടെ ഉദയവും.
പച്ചയ്ക്കു പറയുന്ന മനുഷ്യൻ 🔥🔥🔥🔥
@@musthafapadikkal6961 ഉഫ് ഇസ്ലാമിക കുരു 😂
@@musthafapadikkal6961 അതൊക്കെ തിരുത്തിയതല്ലേ സാറേ വീണ്ടും അതെടുത്തു അല ക്കുന്നതെന്തിന്?ലേശം ഉളുപ്പ്
Your style of presentation and your replies to the queries are superbly fine. I would like to have a video of you explaining negative energies, like a child acts like a 40 year old relative and shows very much similarities of that person and even sharing some of their personal information as well as predicting some stuff correctly.
Revi Sir 💖💖💖💖💖💖💖💖
Game changer 👏👏
education is the most powerful weapon⚡️
One and only RC
Enjoyed thru out the talks
പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും അറിഞ്ഞിട്ടും മനപ്പൂർവ്വം മറച്ചുവെക്കപ്പെടുന്ന നഗ്നമായ സത്യം ! ധീരൊജ്വലനായി തുറന്നു പ്രഖ്യാപിക്കുന്ന രവിചന്ദ്രൻ സി
Rc sir right 2:46 4:44 6:37 9:12 17:15 22:10 24:12 25:54 28:18 32:06 36:58 41:04 41:59 46:44 52:36 55:39 1:01:56 1:06:18 1:06:53 1:09:25 1:16:57 1:21:19 1:24:00 1:29:33 1:32:28 1:40:46
പൊതുസമൂഹത്തിന് ഗുണകരവും സതൃസന്ധവും നീതിയുക്തവുമായ ആരെയും ഭയപ്പെടാത്ത ചാട്ടുളിപോലുള്ള മറുപടി ഞാനിപ്പോൾ ആലൊചിക്കുന്നത് ഇദ്ദേഹത്തെ വളരെ പണ്ടെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...
🆁︎🅲︎❤️ After a Long time😎....
RC 💙💙💙💙💙💙💙💙
What a beautiful performance
രവിചന്ദ്രനോട് എനിക്ക് വിയോജിപ്പുള്ള പല കാര്യങ്ങളും ഉണ്ട് എന്നാൽ ഇത് ഒരു Super speech 🔥🔥🔥 ആയിരുന്നു.
Sathyasandhamayi kaaryangle vilayiruthunnath valareyadhikam prashamsaneeyam. Ninglepollulla visionaries leadershipil ethumbozhe oru nalla naleyundavullu.🙏
കൊല്ലത്തു ഒരാൾക്കു പനി ഉണ്ടെന്നതിനുള്ള തെളിവ് മുക്കം മാർക്കറ്റിൽ ഉണക്ക മീൻ ഉണ്ടെന്നുള്ളതല്ല .🤩🤩🤩🤣🤣🤣
ഇങ്ങനെ ഒരു മനുഷ്യൻ ഈ മണ്ണിൽ ജീവിച്ചിരുന്നോ,? എന്ന് വരും തലമുറകൾ എങ്കിലും ആഴത്തിൽ ചിന്തിക്കാതിരിക്കില്ലാ
RC 💕💕💕👏👏👏👏
Rc 💥💥
6:36
10:00
11:38
12:38
24:00
1:17:53
1:30:57
1:32:25
1:45:35
RC❤️
RC ❤❤❤❤❤❤❤
Super..so nic ..epic presentation
2015 സ്വ ലോകം...TVM.🙃
32:00... സെൽഫ് ഗോൾ 😀
ദൈര്യപുർവം പറയാവുന്നതും അവകാശപ്പെടാവുന്നതുമായ ഒരു സ്വയം പരിചയപ്പെടുത്തലാണ് നിരീശ്വരവാദി എന്നത്! എല്ലായിടത്തും പറയുന്നത് എനിക്ക് അഭിമാനമാണ്. . മറിച്ച് പറയാൻ നാണക്കേടാണ്
1:09:26 wrong translation തന്നെയാണ് പ്രശ്നം. Nature എന്ന ഇംഗ്ലീഷ് വാക്കിനു "സ്വഭാവം " എന്നും "പ്രകൃതി " എന്നും അർത്ഥമുണ്ട്. Natural selection എന്ന പ്രയോഗത്തിൽ "സ്വാഭാവികം " എന്ന അർത്ഥത്തിലാണ് nature എന്ന വാക്കുപയോഗിച്ചരിക്കുന്നത്. അത് തെറ്റായി "പ്രകൃതി " എന്ന് തർജമ ചെയ്തപ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായി. "സ്വാഭാവിക അനുകൂലാവസ്ഥ " എന്ന് പറഞ്ഞാലോ? അല്ലെങ്കിൽ "സ്വാഭാവിക മേൽക്കോയ്മ "?
Thank you Sir
1:34:00 ഇടത് വലത് എന്ന classification ഒകെ അനാവശ്യം ആണ്
ഇടത് വലത് എന്നത് രാജാവിന്റെ ഇടത്ത് ഭാഗത്തും വലത്ത് ഭാഗത്തും ഇരുന്നതുകൊണ്ട് മാത്രമാണെന്നത് ഇദ്ദേഹത്തിന്റെ മാത്രം വാദമാണ് ഇടത് എന്നാൽ പുരോഗമനപരമായ മാറ്റം വേണമെന്ന് വാദിക്കുന്നവരും വലത് എന്നാൽ പരമ്പരമായ വിശ്വാസങ്ങളിലോ ചെയ്തികളിലോ ഒരുമാറ്റവും പാടില്ലെന്ന് പഠിക്കുന്നവരും ആണ്.
@@jafarudeenmathira6912 ആണോ എന്നാൽ നീ പറ perfect ഇടതും വലതും ആയ ഒരു പാർട്ടിയുടെ പേര്
@@febi.r8736 ആദ്യം ഞാൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കുക.മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി ശ്രമിക്കുക.
🔥🔥🔥
👍❤️
❤️❤️❤️
♥️🔥👍🏼
1:40:13😅😅😅
സകാലികം. ഇതെല്ലാം പറഞുതരാൻ ഇദ്ദേഹം വേണ്ടി വന്നു.
Rc🔥👍🏻
1:22:28
Me too
World Cup ന് ആഫ്രി ക്കൻ ഏഷ്യൻ രാജ്യ ങ്ങൾക്ക് 50% റിസർവേഷൻ വേണം . Seriously. RC,nobody can beat you for the time being
❤️
Good talk.
💕💕💕💕💕💕💕💕💕💕💕
💟💟💟💟💟💟👍👍👍👍👍👍
Yes Rc യുടെ നിലപാട് ശരിയാണ്
ഹിന്ദുവായി ജനിച്ച് അറിവായെന്ന് തോന്നിയകാലം മുതൽ ദൈവത്തിൽ വിശ്വസിക്കാതെയും എന്നാൽ ഹിന്ദുവായി 50 കൊല്ലത്തോളം ജീവിക്കുകയും എന്നാൽ അടുത്ത 5 വർഷമായി ഞാൻ എന്റെ Fb യിൽ കൂടെ ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ലാ എന്ന് എഴുതിയിട്ടും ഇന്നേവരെ ഒരു ഹിന്ദു പ്രമാണിയും എന്നോടെന്നും നീ എന്ത് മതത്തിൽ വിശ്വസിക്കുന്നില്ല എന്ന് ചോതിച്ചില്ല🌹
200കൊല്ലം മുൻപെ ഇന്ത്യയിൽ 33കോടി ദൈവങളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പെറ്റുപെരുകി 130കോടി ആയി.
❤️👏
Welcome🙏
നട്ടെല്ലുള്ള മനുഷ്യൻ എന്ന comment കൂടുതലായി കാണുന്നു, എല്ലാ മനുഷ്യർക്കും നട്ടെല്ല് ഉണ്ട് എന്ന് ഓർമപ്പെടുത്തുന്നു. 😊
അതൊക്കെ ഒരു ആലകാര ഭാഷ് ആയി കണ്ടാൽ മതി.
@@ayyoobvelloli9297 ok, noted👍
Viswanathan Dr ക് എങ്ങനെ സഹിക്കും.
നേരോടെ നേരിവോടെ നിർഭയം സത്യം പറയുന്ന RC യെ ഒതുക്കേണ്ടത് ചിലരുടെ അജണ്ടയായി മാറുന്നതിനു കാരണം ചികയേണ്ട ആവശ്യംപോലും ഇല്ല
കേരളത്തിൽ ആരെയാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം നന്നായി പറയാൻ പറ്റുന്ന ആൾ ആണ് ജനഗണമന എന്ന സിനിമയ്ക്കു തിരക്കഥ എഴുതിയ ഷരിസ് മുഹമ്മദ്. ഇന്ത്യ ആരുടെയും തന്തയുടെ വക അല്ല എന്ന് പറഞ്ഞിട്ടും ഒരു കുഴപ്പവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല പക്ഷെ വേറൊരു ഗ്രൂപ്പിനെ ചെറുതായി ഒന്ന് വിമർശിച്ചപ്പോൾ പൊളിറ്റിക്കൽ അപ്പീസീമെൻറ് ചെയ്യേണ്ട ബാധ്യത ഒന്നും ഇല്ലാത്ത ഷരിസ് നു മാപ്പു പറയേണ്ടി വന്നു. ആരെയാണ് ഭയക്കുന്നത് അല്ലെങ്കിൽ ഭയക്കേണ്ടത് എന്ന ചോദ്യം തന്നെ കാലദേശങ്ങൾക്കപ്പുറം വാലിഡിറ്റി ഇല്ലാത്ത ഒന്നാണ്. ഇതേ ചോദ്യം തന്നെ കുറേ നാളുകൾക്കു ശേഷം വീണ്ടും ചോദിച്ചാൽ ഉത്തരം വേറൊന്നായേക്കാം.
👍❤️
⭐⭐⭐⭐⭐
🆒🤝
In this issue I am with Ravi C. Fundamentally all sorts of reservations, discriminations, except for handicapped, disabled, senior citizens etc, are purely based on divide and rule theory, vote bank politics and appeasement politics etc. The responsibility of a democratically elected govt is to provide equal opportunities and equal education to all citizens of this country. The worst discrimination and oppressive step by the govt to divide and rule policy is the gender discriminatory and anti-men laws and regulations against men in our system. Such gender discriminatory and anti-men rules and regulations against men is the worst human rights violative of all discriminations. Using and misusing such gender discriminatory anti-men rules and regulations against men, reservations etc, thousands of poor, ordinary, common and defenseless men in the country suffer terrible human rights violations, harassment, torture and even killings by the society and the state, takes place in our country. Also thousands of men commit suicide due to such balatent anti-men gender discriminatory laws and regulations, every year in our country.
What anti-men? Crap
❤️❤️❤️👍
Latest Australian Census -
Australians, 43.9% identify as Christian, down from 52% in 2016 and 61% in 2011.
Latest Canada Census -
Christians their population reduced from 67.3% in 2011 to 53.3% in 2021.
So??
👍💗❤💗❤💗❤💗🎂
W.....G.....S.....G.....(manushyan...nannayal...mathi)
Hai sir 💙♥️💚
Don’t ask me why….
Put these 3 in the same room and let’s have some fun
1) professor ravi chandran
2) Santhosh George sir
3) Prithviraj sukumaran
Freerhinkers are not a cult/religion to agree to someone 🔥
RC💙💙💙
❣️❣️
RC👏👏👏
😂❤
90% yukthivadha chintha ullavarum.veetule.karyam varumbol vivham, maranam thudangiya chadangukal ishtamallengilum pankedukum. Illengil priyapetavrude sankdavum vishamavum kanendi varum
RC😍
👍🌷❤👍
ആരിഫ് സാർ ദിവസങ്ങൾക്ക് മുമ്പ് നടത്തിയ സംവാദത്തിൽ ചെറിയ പരാജയം മണക്കുന്നുണ്ട്. ഇനിയെങ്കിലും സംവാദത്തിന് പ്രഗൽഭര മാത്രം അയക്കാൻ ശ്രമിക്കുമല്ലോ
അരിഫിനെയും ഇദ്ദേഹത്തെയും ഒന്നും ഡിബേറ്റിൽ തോൽപ്പിക്കാൻ കെൽപ്പുള്ളവർ ഇപ്പോൾ ഇവിടെ നിലവിലില്ല
RC 👍👍👍👍👍👍👍👍👍
👍🏼
RC ❤️🔥
1:25:00 അപ്പോ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭയക്കണ്ടേ????
സർ നമസ്കാരം
ജാതീയത കൊടികുത്തി വാഴുന്ന ഒരു സമൂഹത്തിൽ അത്കൃത വർഗ്ഗത്തിന് സോഷ്യൽ മൊബിലിറ്റി (സാമൂഹിക ചലനാത്മക) കുറവായിരിക്കും. അത് ശക്തിപ്പെടുത്തേണ്ടത് പുരോഗതി ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് അനിവാര്യമാണ്. അതിന് സംവരണം അല്ലാതെ വേറെ വഴി ഇല്ല
സംവരണ ആശയത്തെ ചിലർ ചൂഷണം ചെയ്യുന്നു എന്നുള്ളത് മറ്റൊരു കാര്യം
നിർത്താൻ പറ്റാത്ത വണ്ടിയാണ്
ജാതികൾക്ക് സംവരണം ഏർപ്പെടുത്തിയാൽ ദുർബലരായ ജനങ്ങൾക്ക് കിട്ടില്ല