സംവരണം, ഇസ്ലാമോഫോബിയ, സിവിൽ കോഡ് : എസ്സെൻസിൻ്റെ വാദങ്ങളിൽ സി രവിചന്ദ്രൻ| esSENSE C Ravichandran

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 751

  • @samvallathur6458
    @samvallathur6458 11 месяцев назад +15

    Thank you RC, I really appreciate it. An Ex-Muslim from Malappuram

  • @PRtalkspraveen
    @PRtalkspraveen Год назад +58

    What a clarity ❤❤❤

  • @joemerinjoseph2669
    @joemerinjoseph2669 Год назад +18

    സർ, അങ്ങയെ അറിയാതെ പോയിരുന്നെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ ന്നഷ്ടങ്ങളിൽ ഒന്നായി അത് മാറിയേനെ. ❣️

    • @joyjoseph435
      @joyjoseph435 Год назад

      👍

    • @വാനമ്പാടി-റ8റ
      @വാനമ്പാടി-റ8റ 3 месяца назад

      താങ്കൾ ഇദ്ധേഹത്തെ മനസ്സറിഞ് മനസ്സിലാക്കിയത് കൊണ്ട് കേരളത്തിലെ വീണ്ഡികളുടെ ലിസ്റ്റിൽ താങ്കളും ഉൾപ്പെട്ടു

    • @joemerinjoseph2669
      @joemerinjoseph2669 3 месяца назад

      @@വാനമ്പാടി-റ8റ thank you ❣️

  • @nidheeshm.s.9630
    @nidheeshm.s.9630 Год назад +262

    സി രവിചന്ദ്രൻ എല്ലാ കാര്യങ്ങളിലും അവിശ്വസനീയമായ അറിവ് യഥാർത്ഥ യുവജന വിപ്ലവ നായകനാണ്, മിടുക്കൻ, പ്രതിഭ💪💪💪

  • @Mini.E.R
    @Mini.E.R Год назад +55

    'ആചാരങ്ങള്‍ വച്ച് അനീതിയെ മൂടുന്നത് ശരിയല്ല '..well said .
    Well explained Ravichandran

    • @abdulabdul9880
      @abdulabdul9880 Год назад +1

      Whether religion is a value system or just some old practices (aachaaram), that's the Question.
      There are religions which discriminate human based on caste,...

  • @Science-e2
    @Science-e2 Год назад +107

    രവിചന്ദ്രൻ സി ❤❤❤❤എന്റെ തലച്ചോറിൽ വെളിച്ചം വീശിയ മനുഷ്യൻ ❤

    • @emrkdybh
      @emrkdybh Год назад

      അയാൾ തനിച്ച പൊട്ടനാ.. മൊത്തം പറയുന്നത് പൊട്ടത്തരമാ ഗൂഗിൾ ആണ് അദ്ദേഹത്തിൻറെ ഉസ്താദ്😅
      ഗൂഗിൾ അദ്ദേഹത്തെ പലയിടത്തും ചതിച്ചിട്ടുണ്ട്
      അദ്ദേഹത്തിന് മുഖത്തെ ഭാവം കണ്ടോ😂 പാവം ഇപ്പോൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട് ആ പഴയ പ്രസരിപ്പ് ഇപ്പോൾ കാണുന്നില്ല😅

    • @akashbenny5397
      @akashbenny5397 Год назад +1

    • @eldhosekurian8091
      @eldhosekurian8091 Год назад +1

    • @rafeequerafeeque5584
      @rafeequerafeeque5584 Год назад

      ചാണകചോറിലെന്തുവെളിച്ചംവീശാൻ?😂😂😂😂😂

    • @SK-iv5jw
      @SK-iv5jw Год назад +1

      👏

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Год назад +104

    ഓരോചോദ്യത്തിനും വ്യക്തവും ശക്തവും നീതിയുക്തവുമായ ഉത്തരം ഇരുവർക്കു. അഭിനന്ദനങ്ങൾ ❤

  • @bibinandlinju
    @bibinandlinju Год назад +150

    RC rocks again! ശാന്തവും, വ്യക്തവും, കൃത്യവും ആയ മറുപടികൾ....

    • @rafeequerafeeque5584
      @rafeequerafeeque5584 Год назад +1

      പൊട്ടമ്മാർ ക്കങ്ങനെയേതോന്നൂ😂😂😂😂😂

    • @anoopchalil9539
      @anoopchalil9539 Год назад

      Oro mara vazhakal😂

    • @moideenvallooran2535
      @moideenvallooran2535 Год назад +1

      ഇതാണ് മത രാഷ്ട്രീയ ഫസ്‌സിസ്റ്റ് കളെ വെറി പിടിപ്പിക്കുന്നത്

    • @shibuskezr3066
      @shibuskezr3066 Год назад

      പൊട്ടാനായി ഇരുന്നു മൊത്തം കേട്ടല്ലോ അല്ലെ...... പൊട്ടൻ അല്ലാത്ത ചേട്ടാ.....

    • @abhijith.k2842
      @abhijith.k2842 Год назад

      ​@@rafeequerafeeque5584pulli parayunath manasilakanulla budhi polum illathonda ilikunne, 6 nuttandu things kettondu irunno🤣 varsham 2023 aye swotham budhi upayogichu chinthikan padikku adhyam, edeham parayunath annelum eth anelum logically chinthikan padikku adhyam

  • @moideenvallooran2535
    @moideenvallooran2535 Год назад +3

    സർ താങ്കൾ മതക്കാരിൽ നിന്നും എത്ര വ്യത്യസ്തമാണ് തെളിയിക്കുന്നു മത പുരോഹിതരും മത രാഷ്ട്രീയ ക്കാരും എപ്പോഴും ദൈവം ഉണ്ടെന്നു കള്ളം പറയുമ്പോലെ ഞങ്ങൾ എല്ലാം വളരെ മുന്നിലാണെന്നും പറയാൻ ഒരു മടിയും ഇല്ല

  • @sreelathaharsh4099
    @sreelathaharsh4099 Год назад +24

    C.Ravichandran❤.what a clarity in his thoughts!. I am listening to him for rhe first time.❤👏👏👏

  • @anishgreysharp
    @anishgreysharp Год назад +14

    കിടിലൻ Answers .. amazing clarity of thoughts

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 Год назад +65

    എസ്സൻസിന് എതിരെ ഹരിത ജോൺ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിനുള്ള വിശദീകരണം എന്ന നിലക്കാണ് ഈ ഇന്റർവ്യൂ ഹരിത തന്നെ നടത്തിയത് എന്ന് കരുതുന്നു. ആ ലേഖനത്തിൽ ഉണ്ടായിരുന്നത് പലതും strawman ആരോപണങ്ങൾ ആയിരുന്നു. അതേ ആരോപണങ്ങൾ തന്നെ ഇന്റർവ്യൂവിൽ തിരിച്ചും മറിച്ചും ഉന്നയിക്കപ്പെടുകയും അതിനെല്ലാം രവിചന്ദ്രൻ വ്യക്തവും സുതാര്യമായും മറുപടി പറഞ്ഞതിന് ശേഷവും അതേ ആരോപണങ്ങളിൽ കടിച്ചു തൂങ്ങി video description കൊടുത്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അപ്പോൾ ന്യൂസ് മിനുട്ടിന് എസ്സൻസിന് എതിരെ ഒരു agenda/ bias ഉണ്ടെന്നു കരുതേണ്ടി വരും. അത് നല്ല പത്രപ്രവർത്തനത്തിനു ചേർന്ന പ്രവർത്തി അല്ല

    • @akashbenny5397
      @akashbenny5397 Год назад +2

      May be she will understand after this conversation.when I first listened to ravichandran I also thought like that..I believe most of us was like that.lets give them also a chance tl reform..may be just may be they will also understand the logic and reason behind what he's speaking..atleast Haritha and team are not doing cancel culture 👏.have patience atheist and freethinkers..❤ eventually truth will takeover

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      That's current left / islamo left ideology

  • @Ratheesh_007
    @Ratheesh_007 Год назад +154

    "നട്ടെല്ലുള്ള ജീവി"
    അതാണ് രവി മാഷ് .. 💪🏼💪🏼😍

    • @mmmmmmm2229
      @mmmmmmm2229 Год назад +12

      എന്ത് നുണകൾ പറയാനുളള നട്ടെല്ല് രവിയുടെ അത്രയും ആർക്കും ഇല്ല 🤪

    • @Ratheesh_007
      @Ratheesh_007 Год назад +15

      @@mmmmmmm2229 പുള്ളി പറഞ്ഞ ഒരു നുണ ഇവിടെ ഒന്നു പറയാമോ .?
      ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു.💪🏼

    • @jomedathinakam5964
      @jomedathinakam5964 Год назад +7

      അതെയതെ... കടൽ ഒച്ചിന് നട്ടെല്ലും കൊമ്പും ഉണ്ട്.. രവി സേറിനും...😂😂😂

    • @Ratheesh_007
      @Ratheesh_007 Год назад +15

      @@jomedathinakam5964 അങ്ങനെയെങ്കിലും മുറിയണ്ടികൾ
      കുറച്ച് സയൻസ് പഠിച്ചല്ലോ . 🤣🤣

    • @musthafapadikkal6961
      @musthafapadikkal6961 Год назад +1

      @@Ratheesh_007 മുഹമ്മദ് മുസ്ലിങ്ങളുടെ ദൈവം ആണെന്ന് പറഞ്ഞത് നുണയല്ലേ ഏതു മുസ്ലിമാണ് മുഹമ്മദിനെ ദൈവമായി അംഗീകരിക്കുന്നത് തെളിവ് സഹിതം പറയാമോ ?? ഇനിയും ഉണ്ട് ചോദ്യം ഇതിനുള്ള ഉത്തരം തന്നാൽ തുടർന്ന് ചോദിക്കാം

  • @prakashkanjiram8622
    @prakashkanjiram8622 Год назад +67

    സമൂഹത്തിലെ അന്ധതകളെ പൂർണമായി നിർമ്മാർജ്ജനം ചെയ്യാൻ സാറിന് അഭിനന്ദനങ്ങൾ ഇതുപോലെയുള്ള മനുഷ്യരുടെ ധീരമായ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സമൂഹം വിശ്വാസത്തിൽ നിന്നും മോചനം നേടൂ

    • @mmmmmmm2229
      @mmmmmmm2229 Год назад +3

      സവർണ്ണർക്ക് പണ്ടത്തെ പോലെ മുഴുവനും അടിച്ചു മാറ്റിയെടുക്കാൻ എങ്ങനെ കഴിയും എന്ന് ഗവേഷണം നടത്തുകയാണ് സവർണ്ണരവി🤪🤪🤪

    • @atheistgk7713
      @atheistgk7713 Год назад

      ​@@mmmmmmm2229കുറച്ചു നിനക്ക് കൂടി തരും

    • @sreeranjithg9564
      @sreeranjithg9564 Год назад

      സർക്കാർ തൊഴിൽ എന്നത് ഒരു പൊതുസമ്പത്താണ്. ജാതിവിവേചനം നിലനിൽക്കുന്നിടത്തോളം അവ ജനസംഖ്യാനുപാതികമായി വിഭജിച്ചുകൊടുക്കുന്നതാണ് ന്യായം .അതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നതും. അതുകൂടിയില്ലെങ്കിൽ ദളിതരുടെയും മറ്റുപിന്നോക്കക്കാരുടെയും അവസ്ഥ പണ്ടെപ്പോലെ ആയിരിക്കും എന്നറിയാഞ്ഞിട്ടാണോ....?

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE Год назад +34

    I really salute R.C, of his deep knowledge, presentation. Excellent

    • @mmmmmmm2229
      @mmmmmmm2229 Год назад +1

      ചെങ്കിസ് ഖാനെ പറ്റി പറയുന്നത് പോലുളള deep knowledge ആണോ ഉദ്ദേശിച്ചത് 🤪

    • @ASTHRA-VATTATHODE
      @ASTHRA-VATTATHODE Год назад +7

      @@mmmmmmm2229
      അല്ല... ഏതു വിഷയമായ ലും അതിൽ നടത്തുന്ന ഗൃഹപാഠം..അത്..അതാണ്. അദ്ദേഹത്തിൻ്റെ ഏതോ പ്രസംഗം താങ്കൾക്ക് എവിടെയോ കൊണ്ടോ? അതായിരിക്കാം കുറ്റം പരതി നടക്കുന്നത്. ആവട്ടെ.

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@ASTHRA-VATTATHODE നിങ്ങളെ പോലെ സവർണ്ണർക്ക് രവി വേണ്ടപ്പെട്ടവൻ ആയിരിക്കും കാരണം നൂറ്റാണ്ടുകളോളം അടിച്ചു മാറ്റിയെടുത്തത് കൊണ്ട് മാത്രം സമൂഹത്തിൽ മെറിറ്റ് കിട്ടിയ മനുഷൃർക്ക് വേണ്ടി പറയുന്ന ആളാണ് രവി . രവിയും മറ്റുള്ളവരെ പറ്റിച്ച് തന്നെ ആണ് മെറിറ്റ് നേടിയതും

    • @MilusWorld
      @MilusWorld Год назад +4

      @@mmmmmmm2229ഓടി നടന്നു ഒട്ടിക്കുന്നുണ്ടാല്ലോ ....നല്ല കരച്ചിൽ 😂

    • @mmmmmmm2229
      @mmmmmmm2229 Год назад +1

      @@MilusWorldഅതെ സവർണ്ണർക്ക് മറ്റുള്ളവർ പറയുമ്പോൾ കരച്ചിൽ ആണെന്ന് തോന്നും നിങ്ങൾ അടിച്ചു മാറ്റിയെടുത്തു തിന്നപ്പോൾ മറ്റുള്ളവരുടെ കരച്ചിലിൽ സന്തോഷിച്ച ആളല്ലെ അതുകൊണ്ട് നിനക്ക് മറ്റുള്ളവർ കരയുകയാണെന്ന് തോന്നി അങ്ങനെ എങ്കിലും സന്തോഷിക്കാനുളള ശ്രമമല്ലേ നടക്കട്ടെ നടക്കട്ടെ 🤪🤪🤪

  • @sudeeppm3434
    @sudeeppm3434 Год назад +24

    Good conversation, thank you so much Ravi Sir and the interviewer 🙏

  • @amarnathsv5341
    @amarnathsv5341 Год назад +33

    ആങ്കർ (അല്ലെങ്കിൽ അവരെ പറഞ്ഞയച്ചവർ) മാക്സിമം ശ്രമിച്ചു ചാപ്പകൾ അടിച്ചേൽപ്പിക്കാൻ. എത്ര കൃത്യമായാണ് രവിചന്ദ്രൻ മറുപടി കൊടുത്തത്.

  • @nvenugopal6813
    @nvenugopal6813 Год назад +9

    Heard many debates on Civil code from in and around but this much convincing from Sri Ravindran , I really liked it hence my 😊🎉

  • @muhammedshinask.m8201
    @muhammedshinask.m8201 Год назад +25

    Clarity💐

  • @vishnuprasad2685
    @vishnuprasad2685 Год назад +25

    Well sid sir !! അഭിനന്ദനങ്ങൾ ❤

  • @abhis1797
    @abhis1797 Год назад +1

    നല്ല quality questions.... 👌👌👌

  • @TraWheel
    @TraWheel Год назад +20

    What a clarity and precise answers .. almost all her questions were loaded questions . RC ഒന്നിലും വീണില്ല ... ഹരിത ഒറ്റക്കിരുന്നു എഴുതുന്നത് പോലെ അല്ല ഒരു ഐ ഇന്റർവ്യൂ നടത്തുന്നത് അതും RC യെ പോലെ ഷാർപ് ആയ ഒരു വ്യക്തിയോട് ...

    • @satheeshvinu6175
      @satheeshvinu6175 Год назад +1

      നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല രാവിൻസാർ ഇടയ്ക്കു ഇങ്ങനെ, "വാ കൊണ്ട് പറഞ്ഞല്ല, എഴുതി സമൂഹത്തിൽ വരുത്തി തെളിയിക്കാൻ പറ്റുമോ" എന്നു.. ഇവരൊക്കെ ഇതുപോലെ ചെറിയൊരു ഇന്റർവ്യൂ നടത്താൻ വേണ്ടി മാത്രം ഉള്ളവരാണ്, ഇവര വേറെ ഒന്നും ചെയ്യുന്നില്ല, പക്ഷെ രവിചംദ്രൻ അങ്ങനെയല്ല...

  • @OpinionsMatterNamesDont
    @OpinionsMatterNamesDont Год назад +52

    മതവും ദൈവവും എന്ന വലിയ രണ്ട് ആണികൾ പലരിലും എന്ന പോലെ എന്റെ തലയിൽ നിന്നും പറിച്ച് കളയാൻ സഹായിച്ച മനുഷ്യരിൽ പ്രമുഖനാണ് രവിചന്ദ്രൻ.

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Год назад

      he himself would reinstate in future

    • @sumangm7
      @sumangm7 Год назад +4

      ​@@radhakrishnankuttanpillai3029is that your dream?

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Год назад +6

      @@radhakrishnankuttanpillai3029 Even hypothetically he does revert to be a believer that wouldn’t make my understanding and knowledge irrelevant. He was one among the many guides that kindled my thoughts and I am now on my own.
      Think of this: Someone educated you of the evil of drinking alcohol and once convinced you stopped drinking alcohol. However, later the person that educated you became an alcoholic and does that mean you would switch back to drinking? If yes, you are missing your grey matter.

    • @myopinion9471
      @myopinion9471 Год назад

      debate vechal mungunna pramughan😄

    • @sumangm7
      @sumangm7 Год назад +4

      @@myopinion9471 അന്റെ ആശ്വാസത്തിനു മൊഴിഞ്ഞതാണോ? 🤣🤣🤣

  • @Pranishmenon
    @Pranishmenon Год назад +10

    Very interesting topic🎉

  • @harithefightlover4677
    @harithefightlover4677 Год назад +1

    Programme കണ്ട് മനസ്സ് നിറഞ്ഞു.. 53:40 especially 😍😍😍

  • @anilakumari9004
    @anilakumari9004 Год назад +18

    സത്യം പറയുന്നവരെ ക്രൂശിക്കും അവഹേളിക്കും ഇത് സാധാരണമാണ്. ഇനിയും ഉറക്കെ സത്യങ്ങൾ വിളിച്ചുപറയൂ RC

  • @rationalthinkerkerala6138
    @rationalthinkerkerala6138 Год назад +56

    ഇങ്ങേരുടെ മുന്നിൽ നേരിട്ട് മുട്ടാൻ ശേഷിയുള്ള ഒരുത്തനും ഇന്നീ കേരളത്തിൽ വേറെയില്ല..

    • @emmanueljoshy8354
      @emmanueljoshy8354 Год назад +10

      Exactly

    • @mmmmmmm2229
      @mmmmmmm2229 Год назад +2

      @@emmanueljoshy8354 സവർണ്ണനേതാവായ രവിയോടൊ

    • @emmanueljoshy8354
      @emmanueljoshy8354 Год назад +22

      @@mmmmmmm2229 അല്ല സ്വതന്ത്ര ചിന്തകനായ രവിചന്ദ്രനോട്.

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@emmanueljoshy8354 ഇത് സ്വതന്ത്ര ചിന്തകൻ അല്ല സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന ഒരു നേതാവ് അത്രയെ ഉളളൂ

    • @musthafapadikkal6961
      @musthafapadikkal6961 Год назад

      @@emmanueljoshy8354 തൊള്ള തുറന്നാൽ വിഡ്ഢിത്തം മാത്രം പറയുന്ന പഞ്ചാര രവിയോട് മുട്ടാൻ അതെ നിലവാരത്തിലുള്ള വിഡ്ഢികൾ വേണ്ടേ കിട്ടാൻ പാടാണ് 🤣🤣

  • @akshaiprabhu7525
    @akshaiprabhu7525 6 месяцев назад +1

    Rc sir right 6:10 7:44 12:02 14:44 16:55 19:39 19:48 20:19 26:49 27:26 28:15 32:34 33:43 37:51 38:24 39:18 40:16 40:28 40:42 41:12 41:47 42:45 44:30 45:35 47:22 48:18 50:05 50:54 51:21 53:52 57:07 58:09

    • @MaggiRT
      @MaggiRT 6 месяцев назад +1

      Rc sir right 37:51 38:24 39:18 40:16 40:28 40:42 41:12

  • @AfinJoseph-m7z
    @AfinJoseph-m7z Год назад +1

    Haritha Super Interview ❤

  • @Abhi-kv9yd
    @Abhi-kv9yd 6 месяцев назад

    🥰great information

  • @reghupk7277
    @reghupk7277 Год назад +27

    ഇതിൽ കൂടുതലായി ഏകീകൃത സിവിൽ കോഡിനെപ്പറ്റി ആർക്കും വിശദീകരിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

  • @muralinair3872
    @muralinair3872 Год назад +1

    Great

  • @mksalim4343
    @mksalim4343 8 месяцев назад +1

    U r great.

  • @gurusekharank1175
    @gurusekharank1175 Год назад +11

    I think he is a man who deserves to bring change in this society good job team

    • @abdulabdul9880
      @abdulabdul9880 Год назад

      He is a Godse supporter...nothing more..Sanghi in disguise...

  • @mini-zw4gy
    @mini-zw4gy Год назад

    രവിചന്ദ്രൻ സർ ക്ലാസ്സുകളിൽ ജാതിയെ തോൽപ്പിക്കാനായി ആവശ്യപ്പീടെണ്ടത് ഇതാണ്, നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ പേരിനോടൊപ്പം നിങ്ങളുടെ ജാതിയല്ലാത്ത ഏതെങ്കിലും ഒരു ജാതിപ്പേര് വെക്കണം, എന്നിട്ട് അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അതെന്റെ ജാതിയാണെന്നാരു പറഞ്ഞു, അതെന്റെ പേരാണെന്നു പറയണം, താനെ ജാതിപ്പേര് വെക്കുന്നതും പെരുവച്ചു അഭിമാനം കൊല്ലുന്നതും നിർത്തിക്കോളും, പിന്നെ സംവരണം ജാതി ഇല്ലാത്തവർക്ക് മാത്രമായി നിജപ്പെടുത്തണം, സംവരണം വേണ്ടവർ ജാതി ഒഴിവാക്കി വരട്ടെ 🙏

  • @viveknath4153
    @viveknath4153 Год назад +49

    Descriptionil തന്നെ പച്ച നുണ എഴുതിവെച്ചു prejudice mind വെച്ച് ഹോംവർക് പോലും ചെയ്യാതെ interviewnu വന്ന അവതാരകക്ക് കണക്കിന് കിട്ടി 😂

  • @pm-ce8nj
    @pm-ce8nj Год назад +12

    Mr. Ravichandran is a free thinking individual with very little prejudice. That is the most important quality of a person needed to speak the truth. But we live in an age where prejudice rules which is fed by media rhetoric.

    • @abdulabdul9880
      @abdulabdul9880 Год назад

      Let me serve you some free thinking:
      യുക്തിവാദികളുടെ പാപ്പരത്തം/Moral Bankruptcy of Atheists
      യുക്തിവാദികളായ ഫ്രീതിങ്കേഴ്‌സ് ആദ്യം ചുമ്പന സമരം നടത്തി, പിന്നെ സ്വന്തം ഭാര്യയെ കച്ചവടവും നടത്തി. ധാർമികത എന്ന് പറയുന്നത് ഓരോരുത്തരും സ്വയം ഉണ്ടാക്കുന്നതാണ് എന്ന് വിചാരിക്കുന്നവർ ഇതും ഇതിലപ്പുറവും നടത്തും. ഒരു ദൈവ വിശ്വാസി ഒരു തെറ്റ് ചെയ്യുന്നത് അവൻ യുക്ക്തിവാദിയുടെ നിലയിലേക്ക് ധാർമികമായി അധപധിക്കുമ്പോഴാണ്, അല്ലാതെ അവൻ ഉറച്ച ദൈവവിശ്വാസി ആയിക്കൊണ്ടല്ല. സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയും (ആർക്കും ആരുമായും ലൈംഗികബന്ധം ആവാം) അതുമൂലം ചെറിയക്കുട്ടികൾ പോലും പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവം ഇന്ന് സർവ സാധാരണമാണ്. കുട്ടികളുടെ അമ്മയെ ഒരുത്തൻ വളച്ച് ചാടിക്കുന്നു, പിന്നീട് രണ്ടുപേരും കൂടി കുട്ടിയെ പീഡിപ്പിക്കുന്നു. ഇതിൽ മതത്തിനാണോ അതോ പ്രതേക ധാര്മികതയൊന്നും പഠിപ്പിക്കാത്ത യുക്തിവാദത്തിനാണോ റോള്?

  • @vemmanr
    @vemmanr Год назад +4

    Excellent interview!

  • @nirmalm2613
    @nirmalm2613 Год назад +2

    രവിചന്ദ്രൻ സർ 🔥🙌

  • @sreenivasansree417
    @sreenivasansree417 Год назад +3

    ലാസ്റ്റ് പറഞ്ഞത് സൂപ്പർ 👏👏👏

  • @the_ultimate_Gamer
    @the_ultimate_Gamer Год назад +1

    Ravichandar 🔥🔥

  • @arunrajpalathinkal6
    @arunrajpalathinkal6 Год назад

    It's so clear.congragulations

  • @sanupillai6011
    @sanupillai6011 Год назад +4

    ❤ superb

  • @narayananps9812
    @narayananps9812 Год назад

    അവസാന ചോദ്യത്തിന്റെ ഉത്തരം സൂപ്പർ.

  • @ratheeshparameswaran7722
    @ratheeshparameswaran7722 Год назад +11

    very clear....

  • @rosh899victor3
    @rosh899victor3 Год назад +9

    Good evening Sir

    • @rosh899victor3
      @rosh899victor3 Год назад +1

      The anchor is so poor in sense
      Please don't attend this type of interviews

  • @nrcpulluvazhy
    @nrcpulluvazhy Год назад +61

    ദളിതർ എന്ന് ഒന്ന് ഇല്ല.
    അവർ നമ്മൾ തന്നെ യാണ്
    ഹരിതയുടെ ഉള്ളിൽ വിഷം ....
    രവിചന്ദ്രൻ സുതാര്യം നിർമലം

    • @harikrishnant5934
      @harikrishnant5934 Год назад +4

      Ullil visham alla chodyangal aanu... Manassilaaku aadyam.

    • @mmmmmmm2229
      @mmmmmmm2229 Год назад +6

      ഇത് രവിയുടെ പതിനെട്ടാമത്തെ അടവാണ് അതായത് നൂറ്റാണ്ടുകളോളം അവർണ്ണദളിത് മനുഷൃർക്ക് അവകേശപ്പെട്ടതും അവരുടെ അധ്വാനത്തിന്റെ ഫലവും ഉൾപ്പെടെ രവിയുടെ ആളുകൾ അടിച്ചു മാറ്റിയെടുത്തു അതുകൊണ്ട് മാത്രം സമൂഹത്തിൽ ഒന്നും ഇല്ലാത്തവരായ് മാറിയ അവർണ്ണദളിത് മനുഷൃർക്ക് അവകാശപ്പെട്ടത് മാത്രം അവർക്ക് സംവരണത്തിലൂടെ കൊടുക്കുന്നതു കൂടി അടിച്ചു മാറ്റിയെടുക്കാനാണ് അവർ നമ്മളാണെന്ന് പറയുന്നത് . ഇത് ബുദ്ധിയും ബോധവും ഇല്ലാത്ത അവർണ്ണദളിത് മനുഷൃർക്ക് മനസ്സിലാക്കാൻ കഴിയുന്നും ഇല്ല. അതുകൊണ്ട് തന്നെ അംബേദ്ക്കറുടെ അവർണ്ണദളിത് മനുഷൃരെ രക്ഷപ്പെടുത്താനുളള പരിശ്രമം ഈ ഫ്രോഡ് രവി മൂലം ഇല്ലാതാകും എന്നതാണ് സത്യം 😭😭😭

    • @sinojdamodharan5723
      @sinojdamodharan5723 Год назад +1

      ​തലക്കകത്തു മതം മാത്രം 👍👍👍

    • @mmmmmmm2229
      @mmmmmmm2229 Год назад +1

      @@sinojdamodharan5723 നിങ്ങളുടെ ആളുകളും (ശൂദ്രർ) രവിയും കൂടി ആടിനെ (സംവരണത്തെ) പട്ടിയാക്കി (മോശം ആണെന്ന് പറഞ്ഞു) അടിച്ചു മാറ്റിയെടുക്കാനുളള പതിനെട്ടാമത്തെ അടവുമായ് ഇറങ്ങിയതാണ് അല്ലെ 🤪🤪

    • @sinojdamodharan5723
      @sinojdamodharan5723 Год назад +5

      @@mmmmmmm2229 തലയിൽ മതം മാത്രം 👌👌മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയില്ല

  • @sarathb1708
    @sarathb1708 Год назад

    The conclusion was superb

  • @mkskn9575
    @mkskn9575 Год назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @MoosakuttyThandthulan
    @MoosakuttyThandthulan Год назад +2

    രവിചന്ദ്രൻ സാർ 👏👏👏👏👍👍👍👍💞💞💞💞💐💐💐💐

  • @sakhila92
    @sakhila92 Год назад +3

    Rc തകർത്തു 👏🏻👏🏻

  • @anubkurup
    @anubkurup Год назад +13

    എത്ര ക്ലാരിറ്റി ഉള്ള ചിന്തകൾ

  • @bjk5983
    @bjk5983 Год назад +2

    കിടു,കിടിലോസ്‌കി 👌😍🥰RC

  • @sureshg8403
    @sureshg8403 Год назад +1

    Very good presentation

  • @prashvijayn
    @prashvijayn Год назад +1

    Sharp

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    👍👍👍👍👍👍👍Suuuuuuper

  • @ranjithperimpulavil2950
    @ranjithperimpulavil2950 Год назад +28

    രവി സാർ പറഞ്ഞതിലെ ചില തെറ്റുകൾ (അതെല്ലാം തെറ്റാണു എന്ന് ബോധ്യമായപ്പോൾ അദ്ദേഹം തന്നെ പരസ്യമായി തിരുത്തിയിട്ടുമുണ്ട്) എടുത്ത് അദ്ദേഹത്തെ വിവരമില്ലാത്തവൻ എന്ന് പറയുന്നവർ പലരും തങ്ങളുടെ മത കഥകളിലെയും പ്രത്യയ ശാസ്ത്ര പുസ്തകങ്ങളിലെയും ആന മണ്ടത്തരങ്ങളും തങ്ങളുടെ ആദർശ പുരുഷന്മാരുടെ അബദ്ധങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നവർ ആണെന്നത് രസകരമായ കാര്യമാണ് 😄

    • @mmmmmmm2229
      @mmmmmmm2229 Год назад

      മതകഥ വിഴുങ്ങിയവർ അല്ല ഫ്രോഡ് രവിയെ എതിർക്കുന്നത് . ഇവിടെ മനുഷ്യരായ് ജീവിക്കാൻ കൂടി അനുവദിക്കാതിരുന്ന മനുഷൃരെ (അവർണ്ണദളിത്) അവർക്ക് അവകാശപ്പെട്ടത് മാത്രം സംവരണമായ് കൊടുത്തിട്ടും പോലും കള്ളക്കഥ പറഞ്ഞു ഇവിടെ ഉള്ളത് മുഴുവനും എന്തിന് അവർണ്ണദളിത് മനുഷൃരുടെ അധ്വാനത്തിന്റെ ഫലം ഉൾപ്പെടെ അടിച്ചു മാറ്റിയെടുത്തു ശീലിച്ച രവിക്കും രവിയുടെ അനുയായികൾക്കും(ശൂദ്രർക്കും) സഹിക്കാൻ കഴിയുന്നില്ല 🤪🤪 അതാണ് സതൃം

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Год назад +2

      ​സംവരണം കൊണ്ട് ഓരോ സമുദായത്തിലെയും സമ്പന്നർക്ക് ഗുണമുണ്ട്, സാമ്പത്തികമായും സാമൂഹികമായും പിന്നിലുള്ളവർക്ക് ഒരു ഗുണവുമില്ല സംവരണം കൊണ്ട്.....
      ഒരു തട്ട് കട തുടങ്ങുന്നതിനുള്ള ആത്മ വിശ്വാസം കൊണ്ടു വരാൻ താങ്കളെ പോലെയുള്ളവർ ശ്രമിക്കുക... നാട് നന്നാകും!!!!

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@മീശവാസു-റ3ര അവർണ്ണദളിതർക്ക് അവകാശപ്പെട്ട അവസരം മാത്രമാണ് സംവരണമായ് കൊടുക്കുന്നത് അത് അവരെടുത്തോട്ടെ . രവി രവിയുടെ ആളുകളോട് തട്ട് കട തുടങ്ങാൻ പറയുക അല്ലെ വേണ്ടത് അതിന് പകരം നിങ്ങൾ നൂറ്റാണ്ടുകളോളം അവർണ്ണദളിത് മനുഷ്യരെ കള്ളക്കഥ പറഞ്ഞു പറ്റിച്ചു ഇവിടെ ഉള്ളത് 100% നിങ്ങൾ തിന്നത് കൊണ്ട് അവർക്ക് കിട്ടേണ്ടിയിരുന്ന പ്രാധിനിധ്യം കിട്ടാൻ ആണ് സംവരണം കൊടുക്കുന്നത് . അതുകൊണ്ട് അവർണ്ണദളിത് മനുഷ്യരുടെ അവകാശങ്ങൾ പഴയത് പോലെ അടിച്ചു മാറ്റിയെടുക്കാൻ ശ്രമിക്കാതെ രവി രവിയുടെ ആളുകളോട് തട്ട് കട തുടങ്ങാൻ പറയുക അല്ലെ വേണ്ടത്

    • @satheeshvinu6175
      @satheeshvinu6175 Год назад +1

      അവർ പുസ്തകത്തിൽ വിശ്വസിക്കുന്നു, നമ്മൾ സയൻസിന്റെ തെളിവുകളിൽ

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@satheeshvinu6175 രവി സ്വന്തം ജാതിക്കാർക്ക് വേണ്ടി വാദിക്കുന്നു വെറുതെ സയൻസും പറഞ്ഞു വരണ്ട

  • @_sam333
    @_sam333 Год назад

    Anchor 👌👌👌relevent superbb. Rc ❤❤❤❤❤❤❤❤❤

  • @arnoldarnold7351
    @arnoldarnold7351 Год назад +37

    നിങ്ങൾക്ക് നിശബ്ദമായിരിക്കാൻ നിങ്ങളുടെ ശവക്കല്ലറകളിൽ ഒരുപാട് സമയം ലഭിക്കും, അത്കൊണ്ട് ജീവിച്ചിരിക്കുമ്പോൾ സംസാരിച്ചു കൊണ്ടേയിരിക്കുക.
    -RC ❤

    • @mmmmmmm2229
      @mmmmmmm2229 Год назад +1

      ഇയാൾക്ക് ശവക്കല്ലറ ആണ് ഇതിനേക്കാൾ നല്ലത്

    • @arnoldarnold7351
      @arnoldarnold7351 Год назад +1

      @@mmmmmmm2229 അത് നീയും ഞാനും എല്ലാവരും പോകും, എന്നാണ് എന്നതിനെ സംശയം ഒള്ളു

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@arnoldarnold7351 ആരെങ്കിലും പറഞ്ഞോ ഇല്ല എന്ന് 🤪🤪🤪 ഇങ്ങേര് പറഞ്ഞതിന് മറുപടി പറഞ്ഞു എന്നല്ലേ 🤪🤪🤪 അതിൽ വിഷമം വന്നോ 🤪🤪🤪

    • @sajeevtb8415
      @sajeevtb8415 Год назад

      ​@@mmmmmmm2229താങ്കൾക്ക് അപ്രിയമായ കാര്യം എന്താണ് ഉണ്ടായത്? ഒന്നു വ്യക്തമാക്കാമോ?

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@sajeevtb8415 ഇയാൾ ബിജെപിയെ വെളുപ്പിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത ആൾ ആണല്ലോ. അത് പച്ചേനെ പറയാനുള്ള ധൈര്യം ഇല്ല ഇയാൾക്ക് വെറും കുതന്ത്രഞ്ജൻ

  • @muhammedkunhik1296
    @muhammedkunhik1296 Год назад +10

    Super super good ❤ rc

  • @risensun906
    @risensun906 Год назад +3

    Great man

  • @sreenivasansree417
    @sreenivasansree417 Год назад

    തങ്ങൾ പറയുന്നത് ശരി തന്നെ പക്ഷേ, തുല്യത ഒരിക്കലും നടക്കില്ല എന്ന് ഉദാഹരണം സഹിതം മുൻമ്പ് പറഞ്ഞിട്ടുണ്ട് 🙏🙏🙏

  • @BOBY.ABRAHAM
    @BOBY.ABRAHAM Год назад +121

    Muslims ആയാലും കാട്ടുജാതി ആണേലും ഇവിടെ ഒരു നിയമം മതി 🤨

    • @mmmmmmm2229
      @mmmmmmm2229 Год назад +4

      75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം പറ്റിച്ചെടുത്തു കൈയ്യിൽ വെച്ചത് പോകാതിരിക്കാനുളള പുതിയ അടവല്ലെ. 🤪

    • @reghupk7277
      @reghupk7277 Год назад

      ​@@mmmmmmm2229കാഫിറിനെ കൊല്ലണം എന്നത് മാത്രമാണ് ശരി.

    • @muhammedbishrp.p3256
      @muhammedbishrp.p3256 Год назад +3

      Kaattu jathi nee aanno?

    • @BOBY.ABRAHAM
      @BOBY.ABRAHAM Год назад +10

      @@muhammedbishrp.p3256 എല്ലാരും അങ്ങനാരുന്നു 😆

    • @sinojdamodharan5723
      @sinojdamodharan5723 Год назад +2

      ​@@mmmmmmm2229മതബോധം 👌👌👌❤️

  • @mamamamras
    @mamamamras Год назад +3

    Well said ravichandran c

  • @manukumarv
    @manukumarv Год назад +29

    CR is a bright spot in Kerala. He has made me understand what atheism is and how good it is to be free from religions. He made know what is gita and ramayana actually is. He exposed the blunders of the religious cock & bull stories.

    • @abdulabdul9880
      @abdulabdul9880 Год назад

      Evil ideiology of atheism:
      കേവലം തീവ്ര മതവിരുദ്ധതയും വിരോധവും കൊണ്ട് നിരപരാധികളായ അനേകം മതവിശ്വാസികളെ കൊല്ലുകയും ജയിലിലടക്കുകയും അവരുടെ ആരാധനാലയങ്ങളെ തച്ചുതകര്‍ക്കുകയും ചെയ്ത് മത ഉന്മൂലനത്തിനായി 1925 മുതല്‍ 1947 വരെ സോവിയറ്റ് യൂണിയനു കീഴില്‍ The struggle against religion is the struggle for socialism എന്ന മുദ്രാവാക്യത്തോടെ നിരീശ്വര ലോകത്തിനായി ഭീകരതയുടെ പണിയെടുത്ത തീവ്രനാസ്തികരുടെയെല്ലാം (League of Militant Atheists) ചോതന മതമില്ലാത്ത ലോകമെന്ന ആധുനിക നിരീശ്വരന്‍മാരുടെ കൂട സ്വപ്നമായിരുന്നു.

  • @newgenworld8446
    @newgenworld8446 21 день назад +1

    ഒരു ഹിന്ദുവിശ്വാസി എന്ന നിലയിൽ എൻ്റെ വിശ്വാസത്തെയാണ് RC ഏറ്റവും കൂടുതൽ വിമർശിച്ചത്. പക്ഷേ RC is Right

  • @sreerag123
    @sreerag123 Год назад +7

  • @johncysamuel
    @johncysamuel Год назад +2

    👍❤🙏

  • @jibinvarghesemathewson81
    @jibinvarghesemathewson81 Год назад +6

    Scientific Temper, enthaanennu manasilaakki thanna manushyan ❤

    • @abdulabdul9880
      @abdulabdul9880 Год назад

      He has MA in Entire science....Very good temper....historian also..Chengiz Khan...was a Muslim...WhatsApp university historian..

    • @jibinvarghesemathewson81
      @jibinvarghesemathewson81 Год назад

      @@abdulabdul9880 If people can beleive in Paradise, this must be a mistake ☺️. Mistake pattaathathaayi aarumilla Gopu😝

  • @sreekumar3379
    @sreekumar3379 Год назад +2

    💪❤❤

  • @DrRkMusician
    @DrRkMusician Год назад +1

    രവിചന്ദ്രൻ പറയുന്നത് വെച്ചു കേരളത്തിൽ ജാതി വ്യവസ്ഥ ഇല്ല . എല്ലാവരും തുല്യർ. 🙏

  • @pratheeshlp6185
    @pratheeshlp6185 Год назад +8

    RC ❤❤❤❤❤❤❤❤❤

  • @anandjose1989
    @anandjose1989 Год назад +19

    Rc🔥🔥

  • @sreejeshpoduval1809
    @sreejeshpoduval1809 Год назад +4

    🥰

  • @IlfadIlfad
    @IlfadIlfad Год назад

    Mass❤❤❤❤🎉

  • @joyjoseph435
    @joyjoseph435 Год назад

    RC VERY GOOD 👍 CONGRATS 🌹

  • @sparrrta
    @sparrrta Год назад +12

    ലെ മൗലവി & മീഡിയ ഫൺ ടീംസ് ::: ചേ പോയി മൂഡ് പോയി... ഇങ്ങേര് പറയുന്നതിൽ അക്ഷരത്തെറ്റ് ഒന്നും വരുത്തുന്നില്ലലോ. ഒരു മണിക്കൂർ കണ്ടത് വേസ്റ്റ് ആയല്ലോ..

    • @musthafapadikkal6961
      @musthafapadikkal6961 Год назад +1

      ശാസ്ത്രീയമായി വിഡ്ഢിത്തം പറയുന്നതാണോ അക്ഷരത്തെറ്റ് 🤣🤣

    • @TraWheel
      @TraWheel Год назад +2

      @@musthafapadikkal6961ചന്ദ്രനെ പിളർത്തിയത് തൊണ്ട തൊടാതെ വിശ്വസിക്കുന്നുണ്ടല്ലോ , അത് തിരുത്തിയോ

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@musthafapadikkal6961 നുണകൾ ഉണ്ടാക്കുന്നതാണ് രവിയുടെ ശാസ്ത്ര ജാഞാനം 🤪🤪🤪

    • @sparrrta
      @sparrrta Год назад +1

      @@musthafapadikkal6961 ഓക്സിജൻ ഇല്ലാത്ത സ്ഥലത്ത് കഴുതപ്പുറത്തു പോയതും ചന്ദ്രനെ വെട്ടിപിളർന്നതും സൂര്യൻ ചളിക്കുണ്ടിൽ വിശ്രമിക്കാൻ പോകുന്നതും പിന്നെ പരന്ന ഭൂമിയും അത് ഇളകാതിരിക്കാൻ പർവതങ്ങൾ ആണി ആക്കി അടിച്ചതും ഒക്കെ വിശ്വസിക്കലാണ് ശാസ്ത്രീയത... പാടിച്ചിട്ടു ഭീമർശിക്കൂ ഷുഗുറുതേ..

  • @anvarsabu5505
    @anvarsabu5505 Год назад +3

    👍👍👍👍

  • @muthpious7981
    @muthpious7981 Год назад +6

    Support ❤ UCC and #LGBTQ marriage law 🏳‍🌈

  • @pganilkumar1683
    @pganilkumar1683 Год назад +11

    ഞാനൊരു വിശ്വാസിയാണ്....
    പക്ഷേ,.. ബഹുമാനപ്പെട്ട രവിചന്ദ്രൻ പറയുന്നത് ചിന്തിച്ചാൽ100- ശതമാനവും സത്യമാണ്... 🙏

  • @lesner66
    @lesner66 Год назад +2

    👍

  • @jishnuvasudev5655
    @jishnuvasudev5655 Год назад +16

    Editor നിഖിൽ ശേഖറെ നമിക്കുന്നു important കാര്യം Rc പറയുമ്പോൾ കട്ട്🙏

  • @renithk1858
    @renithk1858 Год назад +2

    🔥🔥🔥

  • @vinaycr3781
    @vinaycr3781 Год назад +1

  • @siddeequekk
    @siddeequekk Год назад +2

    ഒരാൾ ധനതത്വശാസ്ത്രം മുഴുവൻ പഠിച്ചിട്ടും, ദരിദ്രരെ ക്കുറിച്ച് യാതൊരു ഉത്കണ്ഠയും ഇല്ലെങ്കിൽ, ആ അറിവു കൊണ്ട് ലോകത്തിന് എന്തു ഗുണം എന്ന് പണ്ട് സുനിൽ മാഷ് ചോദിച്ചത് ഓർമ വരുന്നു

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      സുനിൽ മാഷ് പിൻവാതിൽ നിയമനമാണ് ബ്രോ

    • @mmmmmmm2229
      @mmmmmmm2229 Год назад

      @@knightofgodserventofholymo7500 എന്നാലും ഈ ഫ്രോഡ് രവിയേക്കാൾ ഭേദം ആണ് ഒരു സംശയവും ഇല്ല

  • @shahulshaji9787
    @shahulshaji9787 Год назад

    Excellent anchor

  • @biju-hp1gk
    @biju-hp1gk Год назад +1

    👏👏👏👏

  • @jayaprasanan7347
    @jayaprasanan7347 Год назад

    👍💕❤️

  • @harleyquinn2490
    @harleyquinn2490 Год назад +5

    💥

  • @santhoshedakakd6950
    @santhoshedakakd6950 6 месяцев назад

    ജാതിയും അയിത്തവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എങ്ങനെയാണ് തുല്യത ഉറപ്പു വരുത്തുന്നത്?

    • @harikk1490
      @harikk1490 4 месяца назад

      അതിനെ എതിർത്തുകൊണ്ട്

  • @noblemathewfrancis6853
    @noblemathewfrancis6853 Год назад

    Free thinking leads to sensible thinking.

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    💜💜💜💜💜💜👍👍👍👍👍RC

  • @Sasha-hb8bl
    @Sasha-hb8bl Год назад +2

    👍👌👏💖

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Год назад

    Sathram.tholkkum deivam.jayikkum
    Pc.abdulhameedmaster

  • @demat7774
    @demat7774 Год назад

    👍👍👍

  • @swathyr1479
    @swathyr1479 Год назад +1

    Please conduct an interview with Dr Basil of Unmasking Atheism.. He has some different views on Gender ideologies.. Debate with Sheethal Shyam was worth watching. Would like to hear more from him

  • @exgod1
    @exgod1 Год назад +6

    Atheist Fundamentalist aya Christopher Hitchens നേ annu എനിക്ക് ഇവിടെ ഓർമ്മവരുന്നത്, വാക്കുകൾ Ultra/ഷാർപ് annu തൊട്ടാൽ ചോര പൊടിയും, so സൂകിച്ചും കണ്ടും പെരുമാറുക.

  • @imraniqbal7447
    @imraniqbal7447 Год назад +15

    സംവരണം ദളിതര്‍ക്ക് മാത്രം കൊടുക്കാന്‍ പാടൂള്ളൂ. മറ്റുള്ളവര്‍ ജനറല്‍ ആയി ജോലി നേടട്ടെ.

    • @mmmmmmm2229
      @mmmmmmm2229 Год назад

      എടൊ ഇവിടെ പ്രാധിനിധ്യം എല്ലാവിഭാഗങ്ങൾക്കും കൊടുക്കണം . അതാണ് ജനാധിപത്യം . പണ്ട് കള്ളക്കഥ പറഞ്ഞു നിങ്ങൾ ഇവിടെ ഉള്ളത് മുഴുവൻ പറ്റിച്ചെടുത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് . സ്വാഭാവികമായ നീതി നിലനിന്നിരുന്ന സ്ഥലം ആണെങ്കിൽ എല്ലാവിഭാഗവും എല്ലാ മേഖലകളിലും എത്തുമായിരുന്നു . തലയിൽ വെളിവില്ല അല്ലെ

  • @sunilkumarvk5458
    @sunilkumarvk5458 Год назад +6

    We want uniform civil code. Remove reservation in Indian community.all people are equal.on the basis of merits people get job. If B J P implement this law all noble people support and ever rule in India.

    • @mmmmmmm2229
      @mmmmmmm2229 Год назад

      Sunil നിങ്ങൾ സവർണ്ണ സംവരണത്തിലൂടെ നൂറ്റാണ്ടുകളോളം അടിച്ചു മാറ്റിയെടുത്തത് കൈയ്യിൽ തന്നെ ഉണ്ടല്ലോ അല്ലെ

  • @predator8733
    @predator8733 Год назад +1

    R ravichandran 💕💯