The News Minute Malayalam
The News Minute Malayalam
  • Видео 82
  • Просмотров 347 064
The curious link between #ElectoralBonds & the Delhi liquor policy scam | Kejriwal arrest
#ProjectElectoralBond | What's the link between a Hyderabad firm’s #ElectoralBonds worth RS 55 crore to BJP and the #DelhiLiquorPolicyScam?
Read full story here: www.thenewsminute.com/telangana/businessman-accused-in-rs-100-crore-delhi-liquor-scam-paid-bjp-rs-55-crore-thru-bonds
#ElectoralBonds #ArvindKejriwal #DelhiLiquorPolicyScam
#LokSabhaElections2024 | You choose who forms the government. You also choose who you trust to help you make an informed decision. Help us empower you.
Pick a project you want and power @newslaundry and @thenewsminute's election coverage.
www.newslaundry.com/2024-electionfund?ref=tnm-social
Support our work. Become a TNM Member.
www.thenewsminute.com/subscription?...
Просмотров: 173

Видео

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവിതം പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് : ആർ പാർവതി ദേവി
Просмотров 141Год назад
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവിതം ഏറ്റവും ഗാഢമായി രേഖപ്പെടുത്തിയ ഡോക്യൂമെന്ററി ആണ് നീതിപാതയിലെ ധീര വനിത. ഡോക്യൂമെന്ററിയുടെ അണിയറപ്രവർത്തകയും, മുതിർന്ന മാധ്യമ പ്രവർത്തകയുമായ ആർ പാർവതി ദേവി ഫാത്തിമ ബീവിയുടെ ജീവിതത്തെ പറ്റി സംസാരിക്കുന്നു. The Brave Woman in the path of Justice is the most in-depth documentary on the life of Justice Fatima Beavi, the first woman judge of the Supreme Court. The doc...
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി ബിജെപി പ്രവർത്തകർ
Просмотров 2,3 тыс.Год назад
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി. സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് അതിന് കൂട്ടുനിൽക്കുന്നു എന്നും ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്
'ആളാവാൻ വരരുത്': മാധ്യമ പ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി
Просмотров 3 тыс.Год назад
കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ കെെവച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കിടെ മറ്റൊരു മാധ്യമ പ്രവർത്തകയോട്‌ വീണ്ടും കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. നടൻ വിഷയത്തെ വളച്ചൊടിക്കുകയാണെന്നും ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ട പ്രശ്നം തനിക്ക് മനസ്സിലാകും എന്നും പറഞ്ഞ മാധ്യമ പ്രവർത്തകയോട്, "തന്റെയടുത്ത് ആളാവാൻ വരരുത്" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'ലോകം നമ്മളെ നോക്കി പഠിക്കട്ടെ, നമ്മൾ ഒന്നാണ് ' : മമ്മൂട്ടി
Просмотров 1,9 тыс.Год назад
കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ നടത്തുന്ന കേരളീയം പരിപാടിക്ക് നവംബർ ഒന്നാം തീയതി തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം നടന്ന പരിപാടിയിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
'ഇതെൻ്റെ നഗരമാണ്, എനിക്കിത്രത്തോളം പരിചിതമായൊരു നഗരമില്ല' : മോഹൻലാൽ
Просмотров 207Год назад
കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ നടത്തുന്ന കേരളീയം പരിപാടിക്ക് നവംബർ ഒന്നാം തീയതി തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം നടന്ന പരിപാടിയിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
‘കേരളത്തെപ്പറ്റി ഞാനിത് എന്തുകൊണ്ട് പറയുന്നു എന്ന് രാജ്യം മുഴുവനും അറിയണം’: കമൽഹാസൻ
Просмотров 729Год назад
കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ നടത്തുന്ന കേരളീയം പരിപാടിക്ക് നവംബർ ഒന്നാം തീയതി തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം നടന്ന പരിപാടിയിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
‘മാപ്പ് അല്ല, ന്യായീകരണം’: സുരേഷ് ഗോപി വിഷയത്തിൽ നിയമനടപടിക്ക് ഒരുങ്ങി മാധ്യമപ്രവർത്തക| Suresh Gopi
Просмотров 42 тыс.Год назад
സുരേഷ് ഗോപിയുടെ പെരുമാറ്റം വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി എന്ന് മാധ്യമ പ്രവർത്ത ഷിദ ജഗത് പ്രതികരിച്ചു, തുടർന്ന് അദ്ദേഹം നടത്തിയ ക്ഷമാപണം ഒരു വിശദീകരണമായാണ് തോന്നിയത് എന്നും അവർ പറഞ്ഞു. കൈ തോളത്തു വെച്ചപ്പോൾ പെട്ടന്ന് ഞെട്ടിപ്പോവുകയും പിന്നോട്ട് വലിയുകയും ചെയ്തു എന്നാലും സുരേഷ് ഗോപി തോളിൽ തന്നെ കൈവെയ്ക്കുകയും അത് തന്നെ സംബന്ധിച്ചടുത്തോളം ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു എന്ന് അവർ പറയുന്...
സീരിയൽ ഇൻഡസ്ട്രയിൽ ചോദ്യം ചെയ്യുന്നവർ മാറ്റപ്പെടും: നടി ഗായത്രി
Просмотров 2,1 тыс.Год назад
കൃത്യമായി വേദനം കിട്ടാതിരിക്കുക, മുന്നറിയിപ്പില്ലാതെ മാറ്റപെടുക, ഓവർടൈമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാതിരിക്കുക, പരാതിപ്പെടാൻ പല സെറ്റിലും ഐസി പോലും ഇല്ലാതെ, സീരിയൽ രംഗത്തെ പ്രശ്നങ്ങൾ നിരവധി. ചർച്ച ചെയാൻ നമ്മോടൊപ്പം നടി ഗായത്രി ▶ Subscribe to The News Minute Channel: ruclips.net/user/thenewsminute ▶ Subscribe to The News Minute Malayalam: ruclips.net/channel/UCYD1Y0RXrSDGizB3xbAC_pw ▶ Subscribe t...
ആദിവാസികൾക്ക് വേണ്ടി എഴുതുന്ന വാർത്തകൾ എങ്ങനെ പൊതുശല്യമാകും, മാധ്യമ പ്രവർത്തകൻ കെ സുനിൽ
Просмотров 668Год назад
2001 മുതൽ അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും, വാർത്തകൾ എഴുതുകയും ചെയ്തിരുന്ന മാധ്യമ പ്രവർത്തകൻ കെ സുനിലിനെതിരെ കെപി ആക്ട് 120 വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നു. ക്രമസമാധാനം തകർക്കുക, പൊതുശല്യം എന്നിവയാണ് വകുപ്പിൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾ. അട്ടപ്പാടിയിലെ ആദിവാസിഭൂമിയിൽ ലക്‌ഷ്യം വച്ചിരിക്കുന്ന ഭൂ മാഫിയയാണ് ഇതിനു പിന്നിൽ എന്ന് സുനിൽ ആരോപിക്കുന്നു. ▶ Subscribe to The News...
വനിതാ സം‌വരണ ബിൽ: കെ കെ ശൈലജ ടീച്ചർ പ്രതികരിക്കുന്നു
Просмотров 325Год назад
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാഹചര്യത്തിൽ, കേരളത്തിലെ മുൻ ആരോഗ്യ മന്ത്രിയും, സി.പി. ഐ (എം), എം എൽ എയും കൂടിയായ കെ കെ ശൈലജ ടീച്ചർ ദി ന്യൂസ് മിനിറ്റിനോട് സംസാരിക്കുന്നു. #Womensreservationbill #Shailajateacher #Politics #Kerala #LatestNews #CurrentAffairs ▶ Subscribe to The News Minute Channel: ruclips.net/user/thenewsminute ▶ Subsc...
വവ്വാലുകളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്ന് ചെന്ന് ആക്രമിക്കാതിരിക്കുക
Просмотров 64Год назад
2018 ൽ നിപ വൈറസ് കേരളത്തിൽ കണ്ടുപിടിച്ച ടീമിലെ ഡോക്ടർ ആരുന്നു ഉമ്മർ കെ , ഇന്റെർവെൻഷനൽ ന്യൂറോളജിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, നിപയുടെ കാരണങ്ങൾ എന്ത് കൊണ്ട് കേരളത്തിൽ വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നു എന്ന് വിശദീകരിക്കുന്നു. #Nipah #Kerala #KeralaNipah #Kozhikode #Nipahvirus #Nipahcase ▶ Subscribe to The News Minute Channel: ruclips.net/user/thenewsminute ▶ Subscribe to The News Minute Malayala...
നിപ സംശയം : 75 പേർ സമ്പർക്ക പട്ടികയിൽ, കൺട്രോൾ റൂം തുറക്കും
Просмотров 252Год назад
കോഴിക്കോട് അസ്വാഭാവിക പനി മരണങ്ങൾ നിപ മൂലമെന്ന് സംശയം. വൈകുന്നേരത്തോടെ സ്ഥിരീകരിക്കാനാകുമെന്നും ജാഗ്രത വേണെമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് നിപ കണ്ട്രോൾ റൂം ഉടനെ ആരംഭിക്കും. മരണപെട്ടവരുമായി സമ്പർക്കത്തിലുള്ള 75 പേര് നിരീക്ഷണത്തിൽ. #calicut #nipahvirus #nipah #veenageorge #kerala ▶ Subscribe to The News Minute Channel: ruclips.net/user/thenewsminute ▶ Subscribe to The News Minute Malayalam:...
വയനാട് ജീപ്പ് മറിഞ്ഞു ഒൻപത് മരണം
Просмотров 232Год назад
വയനാട്ടിലെ തലപ്പുഴയ്ക്ക് സമീപം ജീപ്പ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. ജീപ്പിൽ 12 പേർ ഉണ്ടായിരുന്നു, എല്ലാവരും ജോലി കഴിഞ്ഞ് മടങ്ങുന്ന തേയിലത്തോട്ട തൊഴിലാളികളാണ്. #kerala #wayanad #accident ▶ Subscribe to The News Minute Channel: ruclips.net/user/thenewsminute ▶ Subscribe to The News Minute Malayalam: ruclips.net/channel/UCYD1Y0RXrSDGizB3xbAC_pw ▶ Subscribe to The News Min...
ഹർഷിനയുടെ കാര്യത്തിൽ ഗവൺമെൻ്റ് മാന്യത കാണിച്ചിട്ടില്ല: കെ മുരളീധരൻ
Просмотров 378Год назад
ഹർഷിനയുടെ കാര്യത്തിൽ ഗവൺമെൻ്റ് മാന്യത കാണിച്ചിട്ടില്ല: കെ മുരളീധരൻ
എൻ എസ്സ് എസ്സ് ഒരു ചടങ്ങിനും ബിജെപിയെ ക്ഷണിച്ചിട്ടില്ല, മതസൗഹൃദ സംഘടന: കെ മുരളീധരൻ
Просмотров 151Год назад
എൻ എസ്സ് എസ്സ് ഒരു ചടങ്ങിനും ബിജെപിയെ ക്ഷണിച്ചിട്ടില്ല, മതസൗഹൃദ സംഘടന: കെ മുരളീധരൻ
''ഇപ്പോഴും വേദന അനുഭവിച്ച് കൊണ്ടിരിക്കുന്നു, നീതി ലഭിക്കും വരെ സമരം തുടരും'', ഹർഷിന
Просмотров 140Год назад
''ഇപ്പോഴും വേദന അനുഭവിച്ച് കൊണ്ടിരിക്കുന്നു, നീതി ലഭിക്കും വരെ സമരം തുടരും'', ഹർഷിന
പതിനൊന്നു സ്ത്രീ ശുചീകരണ തൊഴിലാളികൾക്ക് പത്ത് കോടി രൂപയുടെ ലോട്ടറി
Просмотров 300Год назад
പതിനൊന്നു സ്ത്രീ ശുചീകരണ തൊഴിലാളികൾക്ക് പത്ത് കോടി രൂപയുടെ ലോട്ടറി
"മുഖ്യമന്ത്രി സംസാരിച്ചപ്പോ ഏഴു സെക്കൻഡ് നേരം മുഴക്കം കേട്ടതിനു എഫ് ഐ ആർ ഇട്ടു"
Просмотров 576Год назад
"മുഖ്യമന്ത്രി സംസാരിച്ചപ്പോ ഏഴു സെക്കൻഡ് നേരം മുഴക്കം കേട്ടതിനു എഫ് ഐ ആർ ഇട്ടു"
"താങ്ങാനാവുന്നില്ല, വാക്കുകളില്ല", ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ജനം
Просмотров 169Год назад
"താങ്ങാനാവുന്നില്ല, വാക്കുകളില്ല", ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ജനം
ജനങ്ങളെ സഹായിക്കുന്നതിൽ പരിമിതികളില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടി : ടി പി സെൻകുമാർ
Просмотров 6 тыс.Год назад
ജനങ്ങളെ സഹായിക്കുന്നതിൽ പരിമിതികളില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടി : ടി പി സെൻകുമാർ
ഉമ്മൻ ചാണ്ടിക്ക് സമാനനായി മറ്റൊരു നേതാവില്ല : വി എം സുധീരൻ
Просмотров 22 тыс.Год назад
ഉമ്മൻ ചാണ്ടിക്ക് സമാനനായി മറ്റൊരു നേതാവില്ല : വി എം സുധീരൻ
കോൺഗ്രസ്സിൻ്റെയും ഐക്യ ജനാതിപത്യ മുന്നണിയുടെയും നെടുംതൂണായിരുന്നു ഉമ്മൻ ചാണ്ടി : കെ സി വേണുഗോപാൽ
Просмотров 259Год назад
കോൺഗ്രസ്സിൻ്റെയും ഐക്യ ജനാതിപത്യ മുന്നണിയുടെയും നെടുംതൂണായിരുന്നു ഉമ്മൻ ചാണ്ടി : കെ സി വേണുഗോപാൽ
സംവരണം, ഇസ്ലാമോഫോബിയ, സിവിൽ കോഡ് : എസ്സെൻസിൻ്റെ വാദങ്ങളിൽ സി രവിചന്ദ്രൻ| esSENSE C Ravichandran
Просмотров 83 тыс.Год назад
സംവരണം, ഇസ്ലാമോഫോബിയ, സിവിൽ കോഡ് : എസ്സെൻസിൻ്റെ വാദങ്ങളിൽ സി രവിചന്ദ്രൻ| esSENSE C Ravichandran
താൻ നേരിട്ട ‘കൺവേർഷൻ തെറാപ്പിയെ' കുറിച്ച് ലെസ്ബിയൻ യുവതി അഫീഫ സംസാരിക്കുന്നു| Afeefa| Sumayya
Просмотров 25 тыс.Год назад
താൻ നേരിട്ട ‘കൺവേർഷൻ തെറാപ്പിയെ' കുറിച്ച് ലെസ്ബിയൻ യുവതി അഫീഫ സംസാരിക്കുന്നു| Afeefa| Sumayya
വിദ്യാർത്ഥി രാഷ്ട്രീയം ജനാധിപത്യത്തിന് പ്രധാനം, വീഴ്ചകൾ തിരുത്തപ്പെടണം: മന്ത്രി ആർ ബിന്ദു
Просмотров 457Год назад
വിദ്യാർത്ഥി രാഷ്ട്രീയം ജനാധിപത്യത്തിന് പ്രധാനം, വീഴ്ചകൾ തിരുത്തപ്പെടണം: മന്ത്രി ആർ ബിന്ദു
ഭരണകക്ഷി നൽകുന്ന ആത്മവിശ്വാസമാണ് എസ് എഫ് ഐ ക്ക് : വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വി ടി ബൽറാം
Просмотров 218Год назад
ഭരണകക്ഷി നൽകുന്ന ആത്മവിശ്വാസമാണ് എസ് എഫ് ഐ ക്ക് : വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വി ടി ബൽറാം
Sangh has created a fear against certain communities, has influenced Christians in Kerala
Просмотров 681Год назад
Sangh has created a fear against certain communities, has influenced Christians in Kerala
എന്ത് വിലക്ക് വന്നാലും സത്യം പറയുന്നതിൽ നിന്നും പിന്മാറില്ലl Pramod Raman Interviewl MediaOne Ban
Просмотров 3,1 тыс.Год назад
എന്ത് വിലക്ക് വന്നാലും സത്യം പറയുന്നതിൽ നിന്നും പിന്മാറില്ലl Pramod Raman Interviewl MediaOne Ban
ടിഎൻഎം എന്ത് കൊണ്ട് ഒരു കുപ്രസിദ്ധ സീരിയൽ കില്ലറുടെ കഥ പ്രസിദ്ധീകരിച്ചു
Просмотров 387Год назад
ടിഎൻഎം എന്ത് കൊണ്ട് ഒരു കുപ്രസിദ്ധ സീരിയൽ കില്ലറുടെ കഥ പ്രസിദ്ധീകരിച്ചു

Комментарии

  • @b.krajagopal5199
    @b.krajagopal5199 11 часов назад

    You are great my brotheren!!!

  • @newgenworld8446
    @newgenworld8446 21 день назад

    ഒരു ഹിന്ദുവിശ്വാസി എന്ന നിലയിൽ എൻ്റെ വിശ്വാസത്തെയാണ് RC ഏറ്റവും കൂടുതൽ വിമർശിച്ചത്. പക്ഷേ RC is Right

  • @josekutty7563
    @josekutty7563 Месяц назад

    സി രവീന്ദ്രനോട് ചോദിക്കുക ഭൂമിയിൽ എത്ര യുഗം കഴിഞ്ഞാണ് ഇപ്പോൾ കലിയുവും വന്നിരിക്കുന്നത് കലിയുഗത്തെ കാളിയുഗം എന്നൊരു ചൊല്ലുണ്ട് അതെന്താണെന്ന് നിങ്ങൾ പഠിച്ചതൊക്കെ മനസ്സിലാക്കുക പക്ഷേകാളി യുഗത്തിൽ പ്രവഹിച്ചിരിക്കുന്ന കാര്യങ്ങൾ അതേപോലെ ഇപ്പൊ അനുഭവമുണ്ട് അപ്പോൾ കലിയുഗത്തിൽ ചില ജന്മങ്ങൾ യുക്തിവാദികളായിട്ട് തീരും അവർ മതത്തെക്കുറിച്ച് ജാതിയെക്കുറിച്ചും ദൈവങ്ങളെ കുറിച്ചും ഇങ്ങനെ വിമർശിക്കും ഇത് കേൾക്കാൻ കുറെ വിഡ്ഢികളും അതായത് കലിയുഗ സന്തതികൾ ഞാൻ മുമ്പ് ഒരു കമന്റിൽ ഇട്ടിട്ടുണ്ട് എന്താണ് മതം എങ്ങനെ ഉണ്ടായി എന്തിനാണ് മതം ഇത് സി രവീന്ദ്രൻ പറയണം ഇദ്ദേഹം വലിയ വിമർശനം നടത്തിയിരുന്നു ജ്യോതിഷത്തെക്കുറിച്ച് എന്താണ് ജ്യോതിഷം പ്രകാശങ്ങളുടെ കൂട്ടം ആ കൂട്ടങ്ങളുടെ ദൃഷ്ടി പദങ്ങളാണ് ജ്യോതിഷം അതിനെ ഇദ്ദേഹം നല്ലതുപോലെ വിമർശിച്ചു പ്രത്യേകിച്ച് ജൂതത്തെ പറ്റി അത് കാപട്യമാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരു ഗ്രഹം തന്റെ രാശി നിന്നുകൊണ്ട് ഏഴാം സ്ഥാനത്ത് ദർശിക്കുന്നു ചുരുക്കം പറഞ്ഞാൽ സൂര്യപ്രകാശത്തെ കണ്ണാടിയുടെ മുന്നിൽ കാണിച്ചാൽ കണ്ണാടി അടിക്കുന്ന ആ പ്രകാശം പ്രതിഫലിപ്പിക്കുന്നു അത് നമുക്ക് ഏത് ദിശയിലേക്കും തിരിച്ചടിക്കാം എന്നതുപോലെയാണ് ജോതിഷം സി രവീന്ദ്രന് മനസ്സിലായില്ലെങ്കിൽ ഞാൻ വിശദമായിട്ട് പിന്നെ പറയാം അങ്ങനെയെങ്കിലും സി രവീന്ദ്രൻ ജനിച്ച വർഷവും തീയതിയും മാസവും സമയവും ഒക്കെ ഒന്ന് അവതരിപ്പിച്ചു പറയുക നിങ്ങളുടെ പ്രോഗ്രാമിൽ ബാക്കിയുള്ള കാര്യങ്ങൾ ഞാൻ പിന്നാലെ നിങ്ങളുടെ കാര്യങ്ങളെപ്പറ്റി വിമർശിക്കാം

  • @cpkmvkpradeep9423
    @cpkmvkpradeep9423 Месяц назад

    Ajaya kunnaarrr

  • @aby1thomas
    @aby1thomas 2 месяца назад

    I appreciate Ravichandran's view in most matters but in case of Reservation he is wrong. Reservation is not a yardstick of merit but of representative system. Our society still views people as high or low based on caste or religion, they have not only been oppressed for centuries but even today many of then have very low self esteem because of societal conditioning, Maybe it is time to introduce creamy layer condition for SC/ST when it comes to admissions in educational institutions so that other under privileged people from the same community gets the opportunity. But with regard to job, not many are occupying white collar jobs even today.

  • @SumithraVinu
    @SumithraVinu 3 месяца назад

    പറഞ്ഞാൽ മനസിലാകാത്ത അവതരിക

  • @tarakamal9865
    @tarakamal9865 3 месяца назад

    സയണി സ്റ് യുക്തിവാദി

  • @UjuieYeue
    @UjuieYeue 5 месяцев назад

    Full.support.V.4Kochi.🙏🙏👍👍

  • @Abhi-kv9yd
    @Abhi-kv9yd 6 месяцев назад

    🥰great information

  • @moithumoidu5326
    @moithumoidu5326 6 месяцев назад

    ഇയാൾക്ക് അനുകൂലമായി പോസ്റ്റിടുന്നത് ഇവരുടെ സംഘടനയിൽ ഉള്ള ആൾക്കാർ തന്നെ .

  • @santhoshedakakd6950
    @santhoshedakakd6950 6 месяцев назад

    ജാതിയും അയിത്തവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എങ്ങനെയാണ് തുല്യത ഉറപ്പു വരുത്തുന്നത്?

    • @harikk1490
      @harikk1490 4 месяца назад

      അതിനെ എതിർത്തുകൊണ്ട്

  • @renjithbabu9551
    @renjithbabu9551 6 месяцев назад

  • @akshaiprabhu7525
    @akshaiprabhu7525 6 месяцев назад

    Rc sir right 6:10 7:44 12:02 14:44 16:55 19:39 19:48 20:19 26:49 27:26 28:15 32:34 33:43 37:51 38:24 39:18 40:16 40:28 40:42 41:12 41:47 42:45 44:30 45:35 47:22 48:18 50:05 50:54 51:21 53:52 57:07 58:09

    • @MaggiRT
      @MaggiRT 6 месяцев назад

      Rc sir right 37:51 38:24 39:18 40:16 40:28 40:42 41:12

  • @alameennoohukannu78
    @alameennoohukannu78 7 месяцев назад

    രവീന്ദ്രൻ എത്ര കാലം ജീവിക്കും എന്ന് പറയാമോ?

    • @13Humanbeing
      @13Humanbeing 6 месяцев назад

      ജ്ജ് എത്ര കാലം ജീവിക്കും? കിത്താബിൽ സകലതും എഴുതി വച്ചിട്ടില്ലേ😅

  • @ihneng
    @ihneng 7 месяцев назад

    ചോദ്യം ചോദിക്കുന്ന പെൺകുട്ടിക്ക് ഉള്ള മുള്ള പോലും അ മെയ് കുണ്ണണ്ടാന് ഇല്ലല്ലോ... 😄😄

  • @mksalim4343
    @mksalim4343 8 месяцев назад

    U r great.

  • @ittoopkannath6747
    @ittoopkannath6747 8 месяцев назад

    ഹരിത ഒരു പുൽച്ചാടിയാണ്. പേരിനു യോജിച്ച ജീവിയുടെ സ്വഭാവം കാണിക്കുന്നതായിരിക്കും. എങ്ങും ഉറച്ചുനിൽക്കാതെ ചാടിച്ചാടി നടക്കുന്നത്. ഒരു വിഷയത്തിൽനിന്ന് വേറൊരു വിഷയത്തിലേക്കു എത്ര പെട്ടെന്നാണ് ചാടുന്നത്

  • @ittoopkannath6747
    @ittoopkannath6747 8 месяцев назад

    വിഡ്ഢിത്തം ഉറക്കെ വിളിച്ചുപറയുന്നവനെ തലച്ചോറുള്ളവനായി കണക്കാക്കുന്നു.

  • @ittoopkannath6747
    @ittoopkannath6747 8 месяцев назад

    ജാതിപരമായ സംവരണം കൊടുക്കുമ്പോൾ ഒരു ജാതിയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നയാൾക്ക് കൊടുക്കണം എന്ന രവിചന്ദ്രവാദത്തോട് യോജിക്കാൻ കഴിയുന്നില്ല.

    • @harikk1490
      @harikk1490 4 месяца назад

      ഇത് ജാതി പ്രഭുക്കന്മാർക്ക് ഉള്ളതാണ് അതുകൊണ്ട് തന്നെ

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 8 месяцев назад

    Gopi Sundar is a pakka fraud

  • @thaha7959
    @thaha7959 8 месяцев назад

    ഇദ്ദേഹത്തിന്റെ ഒര് വിഡിയോ യിൽ തന്നെ ഇദ്ദേഹം പറയുന്നുണ്ട് ( അന്ധവിശ്വാസങ്ങളും വിശ്വാസങ്ങളും നമ്മുടെ ബ്രെയിനിൽ ഉണ്ടാകുന്നത് എങ്ങിനെ എന്ന വിഡിയോ യിൽ ).... അന്ധവിശ്വാസങ്ങൾക്ക് വൻതോതിൽ പ്രോത്സാഹനവും പിന്തുണയും രീതിയിലാണ് മനുഷ്യരെ ബ്രെയിൻ ഉള്ളത് അത് കൊണ്ടാണ് മനുഷ്യൻ വേഗത്തിൽ വിശ്വസി, അന്ധവിശ്വസി ആകുന്നത്, അതിൽ നിന്നും അവറെ വലിച്ച് പുറത്തിടുകയാണ് യുക്തിവാദികളെ ജോലിയെന്നു, ഇതിൽ നിന്നും തന്നെ പ്രകൃതിപരമായി സൃഷിടിപരമായി, ഘടനാപരമായി, ചിന്തമാരമായി മനുഷ്യന്റെ ബ്രെയിൻ ദൈവ ചിന്തിക്കു വിധേയമാണെന്ന് വ്യക്തം. അപ്പോൾ മനുഷ്യൻ ദൈവ സൃഷ്‌ടി ആണെന്നുള്ളത്തിന്, ഇതിൽ പരം വേറെ തെളിവ് ആവശ്യമുണ്ടോ

    • @harikk1490
      @harikk1490 4 месяца назад

      അല്ല അത് പരിണാമത്തിന്റെ തെളിവാണ് പരിണാമപരമായ അതിജീവനത്തിന് അനുകൂലമായ എല്ലാ ചായ്‌വുകളും ബ്രയിനിൽ ഉണ്ട്

    • @thaha7959
      @thaha7959 4 месяца назад

      എന്നിട്ട് എന്തെ നിങ്ങളുമായി 98% സാമ്യം ഉണ്ടെന്ന്, ഒരേ പൊതു പുർവീകരിൽ നിന്നും വേർപിരിഞ്ഞു വന്നുവെന്ന് നിങ്ങൾ തന്നേപറയുകയും ചെയ്യുന്ന ജീവിക്ക് മനുഷ്യൻ ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വന്നിട്ടും, അവക്ക് ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈകാട്ടി നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങാനുള്ള പുരോഗതി പരിണാമം ഇതുവരെ ഇല്ലാതെ പോയി

  • @adarshchandranarms5045
    @adarshchandranarms5045 8 месяцев назад

    അസ്കർ റിയൽ ഹീറോ.എനിക്ക് ഈ നിലയിൽ എത്താൻ 35 വയസ്സ് ആകേണ്ടിവന്നു

  • @adarshchandranarms5045
    @adarshchandranarms5045 8 месяцев назад

    The real influencer RC

  • @abdulrafeeque9517
    @abdulrafeeque9517 9 месяцев назад

    മുസ്ലങ്ങൾ ഒരു റിസർവേഷനും വേണ്ട സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

  • @madhupk____123
    @madhupk____123 10 месяцев назад

    എടോ നാണമില്ലേ ഇപ്പോ കിടന്ന് പുലമ്പാൻ ഇനിയും വേട്ട് കൊടുക്ക്

  • @Nandakumar_ck
    @Nandakumar_ck 10 месяцев назад

    കുട്ടിചോദിക്കുന്നചോദ്യ० നല്ലചോദ്യ० ഉത്തര०പോര ജാതിസ०വരണ० സമൂഹത്തിൽഅധഃപതിച്ചുകിടക്കുന്നവരെ ഒരുപരിധിവരെഉയർത്തിക്കൊണ്ടുവരാൻകഴിയു० ജാതിനോക്കാതെയുള്ളസത്യസന്ധമായസ०വരണത്തിനു०കഴിയു०, വളരെദുരിതജീവിത०നയിച്ചുപോന്നഎത്രയോആളുകൾരക്ഷപ്പെട്്പോന്നിട്ടുണ്ട് സ०വരണ०എന്നത് ദുരിതങ്ങളിലു०, കഷ്ടപ്പാടുകളിൽനിന്നു०അല്പമെങ്കിലു०കരകയറ്റാനുള്ളകൈതാങ്ങാണ് അത് മനസ്സിലാക്കാതെസ०സാര്ക്കുന്നത് വിഡ്ഢിത്തമാണ് പഴയകലങ്ങളിൽ കോളറ വയറിളക്കം, ചൊറി, മന്ത്, മലമ്പനി, മഞ്ഞപ്പിത്തം, വാതരോഗങ്ങൾ, അമിതവെയിലേറ്റുള്ളരോഗങ്ങൾ ജോലികാരണ०ശരീര०ശരിയായിശുചിയാക്കാൻകഴിതെയുള്ളരോഗങ്ങൾ ചെവിപഴുപ്പ് ശരിയായികിടന്നുറങ്ങാപായയോവിരിപ്പോ കൊതുക്കടി കൂടാതെകിടകന്നുറങ്ങാകഴിയാത്തഅവസ്ഥ , എന്തിനുപറയാൻകുഷ്ഠരോഗ०വരെയു० നിരവധി ജീവനുഭീഷിണിയായപ്രശ്നങ്ങൾ പാവങ്ങളിലുണ്ടായിരുന്നുകൂടുതലായി അവർക്ക്കൈതാങ്ങായിസ०വരണ०കൊടുത്തുപോരുന്നതുകൊണ്ട് അവർഇന്ന് മെച്ചപ്പെട്ടുവരന്നതു० അത്യാശ്യ०സ०വരണ०വാങ്ങിമെച്ചപ്പെട്ടവർ സ०വരണ०ഇന്നു വാങ്ങുന്നില്ല അവർക്ക്കൂടുതൽകിട്ടുന്നുമില്ല ഇതൊന്നുമറിയാതെ .അവർക്ക്സ०വരണ० മറ്റവർക്ക്സ०വരണ०ഇങ്ങനെപറഞ്ഞുകൊണ്ട്നിൽക്കാതെ പാവപ്പെട്ടവരെസഹായിക്കൂ ഏത്ജാതിആയാലു० മതമായാലു०രക്ഷപ്പെടുന്നവർരക്ഷപ്പെടട്ടെ ഈചിന്തയാണ്നമുക്ക് വേണ്ടത് ഇ०സ०വരണ०കണ്ടെത്തിയ ആൾ വളരെ ബുരദധിമാൻതന്നെഷാണ് സംശയമില്ല അല്ലെങ്കിൽകൂടുതൽഉള്ളവരാരാണ് നമ്മുടെപാതിസ്വത്ത്പാവപ്പെട്ടവന് നീക്കിവക്കുക അതുകൊണ്ട്സ०വരണ०എന്നത് കഴിവ്കുറഞ്ഞവനെ,അല്ലെങ്കിൽ വീണുകിടക്കുന്നവനെ എഴുനേൽപ്പികികാനുള്ളഒരുകൈതാങ്ങാണ്

  • @TheNewsMinuteMalayalam
    @TheNewsMinuteMalayalam 10 месяцев назад

    Subscribe to TNM: www.thenewsminute.com/subscription? Power Newslaundry & TNM's coverage of the 2024 general elections: www.newslaundry.com/2024-electionfund?ref=tnm-social

  • @Bloody_Atheist
    @Bloody_Atheist 10 месяцев назад

    Rc ✅

  • @lepetitprince2188
    @lepetitprince2188 11 месяцев назад

    Nalla vivaram ulla Anchor. Vere aareyum kittiyille?😂😂😂

  • @samvallathur6458
    @samvallathur6458 11 месяцев назад

    Thank you RC, I really appreciate it. An Ex-Muslim from Malappuram

  • @trajagopalan8299
    @trajagopalan8299 Год назад

    Edi kochae. Nee ara .suresh nae nimnakku onnum chayyan pattilla. Niyamam athintae vazhuku pokum CPM ninakku fund cheaithankil nee a paisa yum kondu pokko......

  • @trajagopalan8299
    @trajagopalan8299 Год назад

    Podi patty .....

  • @sanuwayne3955
    @sanuwayne3955 Год назад

    kalaM kaathu vEchathOnum kanak chOikathe pOkila ...

  • @sajithprinttech4353
    @sajithprinttech4353 Год назад

    ചത്തൂടെ മോളെ തത്തേനെയും തള്ളെയും തിരിച്ചറിയാത്ത നിനക്ക് അതാണ് നല്ലത്

  • @InduPN-d2f
    @InduPN-d2f Год назад

    ഒന്നും പറഞ്ഞില്ല കോടതിയെക്കൊണ്ട് ഞങ്ങൾ ഇവിടെ കേട്ടുകൊണ്ട് ശ്രദ്ധിച്ചുകൊണ്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് അവർ കോടതിയെ മോശമായിട്ട് ഒരു അഭിപ്രായം പറഞ്ഞില്ല സുരേഷ് ഗോപി അത് എന്ത് വേണമെങ്കിലും വ്യാഖ്യാനിച്ചോ ഇവിടെ ജനങ്ങൾക്ക് ഒന്നുമില്ല

  • @InduPN-d2f
    @InduPN-d2f Год назад

    അങ്ങനെയല്ലല്ലോ പറഞ്ഞത് പറയുന്നതിൽ ഒരു വാക്ക് ഉണ്ടല്ലോ അഹങ്കാരത്തിന്റെ വാക്ക്

  • @InduPN-d2f
    @InduPN-d2f Год назад

    അവരോട് മാറിനിൽക്കാൻ പറയാൻ താങ്കൾ ആര്

  • @InduPN-d2f
    @InduPN-d2f Год назад

    എന്ത് കോടതി എന്ന് പറഞ്ഞാൽ എന്താണ് തെറ്റ് ഞങ്ങൾ പറയാറുണ്ടല്ലോ എന്ത് കോടതി അല്ലെങ്കിൽ എന്ത് പോലീസ് അതൊന്നും ഇത്ര വലിയ തെറ്റൊന്നുമല്ല വലിയ തെറ്റാണ് ഇപ്പോൾ കാണിച്ചിരിക്കുന്നത് മാധ്യമപ്രവർത്തകരെ തൊട്ടും തലോടിയും

  • @InduPN-d2f
    @InduPN-d2f Год назад

    തെറ്റ് ചെയ്തിട്ട് ആളാവാൻ വരുന്നതെന്ന് ഇതെവിടുത്തെ നിയമമാണ് സുരേഷ് ഗോപി താനും ആളാവാൻ വരരുത്

  • @InduPN-d2f
    @InduPN-d2f Год назад

    സുരേഷ് ഗോപി ആള് ശരിയല്ല അയാളുടെ മുഖഭാവം കണ്ടാൽ തന്നെ അറിയില്ല ആളൊരു ഉടായിപ്പ് ആണ് അല്ലെങ്കിൽ ഇത്രയും ആ മാധ്യമപ്രവർത്തകയോട് ചൂടാവുമോ അവരൊരു സ്ത്രീയല്ലേ

  • @InduPN-d2f
    @InduPN-d2f Год назад

    അദ്ദേഹത്തെ കൈവെക്കുന്ന സ്വഭാവം അയാൾക്കുണ്ട് സ്ത്രീകൾക്ക അത് അപമാനമാണ് ഇത് അങ്ങനെ അനുവദിച്ചു കൊടുക്കരുത് ഇപ്പോഴല്ലേ എല്ലാം ക്ലിയർ ആയത്

  • @InduPN-d2f
    @InduPN-d2f Год назад

    എന്റെ ശരീരത്തെ അതുപോലെ ആരെങ്കിലും കൈവച്ചാൽ ആ കൈ പിടിച്ചു ഓടിക്കും

  • @InduPN-d2f
    @InduPN-d2f Год назад

    അത് ശരിയല്ല ഒരു ഒരു സ്ത്രീയുടെ ദേഹത്ത് അനുവാദമില്ലാതെ കൈവെക്കാൻ ഒരു കോടതി നിയമം കൊടുത്തിട്ടില്ല ആ നിയമം ഇതുവരെ വന്നിട്ടുമില്ല പിന്നെ ഇയാൾക്ക് എന്താണ് ഇത്ര കൊമ്പുണ്ടോ ഇതങ്ങനെ അനുവദിച്ചു കൊടുത്തുകൂടാ കഴിഞ്ഞ പ്രാവശ്യം മാത്രം ക്ലിയർ ആയി കാണിച്ചില്ലായിരുന്നു അതാണ് പ്രതികരിക്കാഞ്ഞത്

  • @InduPN-d2f
    @InduPN-d2f Год назад

    അത് ഒരു സ്ത്രീകൾക്ക് സഹിക്കാൻ പറ്റില്ല മാന്യമര്യായിട്ട് ജീവിക്കുന്നവർക്ക് മറ്റുള്ളവരാണ് അടി എപ്പഴ് കൊടുത്തു കാണും

  • @InduPN-d2f
    @InduPN-d2f Год назад

    ആ തൊടുന്ന രംഗം അത്ര ശരിയല്ല ഇപ്പോഴല്ലേ സൂക്ഷിച്ചു നോക്കിയത് വെറുതെ വിടരുത് കേസെടുക്കണം

  • @InduPN-d2f
    @InduPN-d2f Год назад

    ഇപ്പോഴാണ് ശ്രദ്ധിച്ചത് കണ്ടോ കണ്ടോ എന്ന് പറഞ്ഞ് കൈ മാറ്റുന്നതേയില്ല അപ്പോൾ ഇയാൾ കൊള്ളാമല്ലോ ഇത് സമ്മതിച്ചു കൊടുക്കരുത് നല്ലവരായ സ്ത്രീകൾക്കെല്ലാം അപമാനമാണ് അയാളെ പിടിച്ച് അകത്തിടണം

  • @divyashe_her5377
    @divyashe_her5377 Год назад

    Hope police and law agencies TAKE CASE against those who have engaged in WRONG practice of CONVERSION "THERAPY" (hope this is already done) Conversion "therapy" is AGAINST RULES of American Psychological Association and INDIAN PSYCHIATRIC SOCIETY . MEDICAL ASSOCIATIONS are against these methods and these methods are harmful to mental wellbeing of the individual. Homosexuality is NOT CLASSIFIED AS A DISEASE, as for old textbooks , we humans learn and correct mistakes as we evolve, that cannot be an excuse.

  • @mohammedrafi8020
    @mohammedrafi8020 Год назад

    സുരേഷ് ഗോപി യെ ഒരുത്തൻ കെട്ടിപ്പിടിക്കാൻ ചെന്നപ്പോൾ അയാളെ ഇതേ സുരേഷ് ഗോപി തള്ളി മാറ്റുന്നതും കേരളം കണ്ടു ആ പിതാവ് സ്നേഹം അയാൾ പെണ്ണുങ്ങളുടെ അടുത്ത് മാത്രമേ കാണിക്കുന്നുള്ളു ആണുങ്ങളുടെ അടുത്ത് കാണിക്കുന്നില്ലല്ലോപിന്നെ സുരേഷ് ഗോപിയെപിന്തുണയ്ക്കുന്നവരുടെ ഉദ്ദേശം വേറെ ആണ് അവന്മാർ ആ പാർട്ടിയെ സുരേഷ് തള്ളി പറഞ്ഞാൽ പിന്നെ കൊല്ലത്തുകാരെ പോലെ ഇവരും തട്ടിമാറ്റും

  • @lonely527
    @lonely527 Год назад

    നിനക്ക് ഓക്കേ നല്ല അടിയുടെ കുറവ് ആണ് ഉള്ളത്

    • @anjana7198
      @anjana7198 11 месяцев назад

      പാവം ഉമ്മയും ഉപ്പയും.അവരെ ക്കുറിച്ച് ചിന്തിച്ചില്ല ഈ പെണ്ണ്. സ്വന്തം ഉമ്മയേം ഉപ്പയേം kanneruu കുടിപ്പിച്ച് ആണ് പോയത്.nannavillla.ഒരിക്കലും.

  • @lonely527
    @lonely527 Год назад

    നീയൊക്കെ നശിച്ചു പോകത്തെ ഉള്ളു 🤦🏻‍♂️🙏

    • @anjana7198
      @anjana7198 11 месяцев назад

      സത്യം