VD സതീശൻ്റെ ഹിന്ദു വിരുദ്ധത!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL |

Поделиться
HTML-код
  • Опубликовано: 28 янв 2024
  • പത്മ പുരസ്കാരത്തിൻ്റെ മറവിലെ മുതലെടുപ്പ്
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #vdsatheesan #mamootty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 244

  • @vinitar1474
    @vinitar1474 5 месяцев назад +90

    ഭാരത് രത്‌നം ലഭിക്കാൻ യേശുദാസിനെക്കാൾ എത്രയോ യോഗ്യൻ ബഹുമാന്യൻ ആയ E ശ്രീധരൻ സാർ അല്ലെ, TG സാർ?? രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ എത്ര മഹത്തരം ആണ്‌ 🙏🙏🙏🙏🙏😍😍

    • @saneeshsanu1380
      @saneeshsanu1380 5 месяцев назад +11

      ഇനിയും സമയം ഉണ്ടല്ലോ. ബി.ജെ.പി തന്നെ ഇനിയും വരും. അർഹതയുള്ള എല്ലാവർക്കും കിട്ടും.🧡

    • @jopanachi606
      @jopanachi606 5 месяцев назад +1

      What, E sreedharan, just an engineer and a failed politician.

    • @sankark5421
      @sankark5421 5 месяцев назад +2

      യേശുദാസിനെക്കാള്‍ യോഗ്യനായ ഒരു വ്യക്തി ഭാരതരത്നം കിട്ടാന്‍ അര്‍ഹത ഉള്ളത് കലാ രംഗത്ത് വേറെ ഇല്ല.
      ലതാ mangeshkar ന് എത്രയോ വര്‍ഷം മുമ്പ് കിട്ടി. അതിനെക്കാള്‍ യോഗ്യത യേശുദാസിന് ആണ്‌.
      കാരണം....
      വിവിധ ഭാഷകളില്‍ പാടി സംസ്ഥാന അവാര്‍ഡ്,
      ഏറ്റവും കൂടുതൽ ദേശീയ അവാര്‍ഡ്,
      Classical music ല്‍ ഉള്ള അവഗാഹം,
      അങ്ങിനെ സംഗീതവുമായി ബന്ധപ്പെട്ട ഏത് മാനദണ്ഡം നോക്കിയാലും
      ഗായിക/ഗായകന്‍മാരി‍ല്‍ യേശുദാസ് ആണ്‌ മുന്നില്‍.

    • @vsankar1786
      @vsankar1786 5 месяцев назад +2

      ശരിയായ അഭിപ്രായം.

    • @prasadkgnair5552
      @prasadkgnair5552 5 месяцев назад

      കലാ രംഗത്ത് ഉള്ളവർക്കും കായിക രംഗത്ത് ഉള്ളവർക്കും മാത്രം കൊടുത്താൽ മതിയോ. ടണൽ രക്ഷാ പ്രവർത്തനം നടത്തിയ പാവങ്ങൾക്കും കൊടുക്കാം.​@@sankark5421

  • @roshroshith8185
    @roshroshith8185 5 месяцев назад +76

    ഹമാസ് അനുകൂല ബാബർ അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ കേരളത്തിൽ ഉണ്ട് എന്നത് ഒരു അൽഭുതമാണ്

    • @chitturvenkat3957
      @chitturvenkat3957 5 месяцев назад +10

      When Babar invaded there was no muslims in Ayodhya, all were following Sanathana Dharma. He killed men and made the women their slaves. You can infer what might have happened later.

    • @lost_thoughts5416
      @lost_thoughts5416 5 месяцев назад

      babar enth cheyth ayin...ningalkenthann ee pazhaya aalkarod ithra kalipp...mathathinte peril ellarem cheeetha parayanda karyam ondo

    • @mathewkj1379
      @mathewkj1379 5 месяцев назад +7

      ഒറ്റ ക്രിസ്ത്യാനിയും കോൺഗ്രസ്‌ ന് വോട്ട് കൊടുക്കരുത്.

    • @aloshy4818
      @aloshy4818 5 месяцев назад

      @@chitturvenkat3957 he killed 1.75 lakh innocent hindus

    • @briju0953
      @briju0953 5 месяцев назад

      ഒരു അത്ഭുതവും ഇല്ല.

  • @vpbbwip
    @vpbbwip 5 месяцев назад +42

    പദ്മവിഭൂഷൺ തന്നെ കൂടിപ്പോയി. ഭാരത് രത്‌ന രാജ്യത്തിന് അതുല്യ സംഭാവനകൾ നൽകിയ മഹാരഥർക്കുള്ളത് ആണ്. അങ്ങനെ ഒരാൾ മാത്രമേ കേരളത്തിൽ ജീവിച്ചിരിപ്പുള്ളൂ, അത് Dr. E ശ്രീധരൻ മാത്രം ആണ്.

  • @devarajanpt3285
    @devarajanpt3285 5 месяцев назад +55

    സതീശനെ സംബന്ധി ചെട്ടു ത്തോളം ഹിന്ദു നാമധാരികൾക്ക് എന്തു സമ്മാനം കൊടുക്കുന്നതിനും ടിയാനു 'കലിപ്പാണ്

    • @fighter2964
      @fighter2964 5 месяцев назад

      നിങ്ങൾക്ക് നേരെ തിരിച്ചും മനുഷ്യനായി ജീവിക്കു സങ്കി.ഒരു ജീവിതമല്ലേ ഉള്ളൂ

    • @mskalim8409
      @mskalim8409 5 месяцев назад +1

      Chatheshetta 😂😂😂

    • @prasadkgnair5552
      @prasadkgnair5552 5 месяцев назад

      പാണക്കാടിന്റെ തിണ്ണ നിരങ്ങികൾ. ഇവനൊക്കെ ജീവിതകാലം മുഴുവൻ മദാമ്മയുടെ അടിവസ്ത്രം അലക്കട്ടെ.

  • @JaganNair___2255
    @JaganNair___2255 5 месяцев назад +99

    സതീശൻ നട്ടെല്ല് ഇല്ലാത്തവൻ 👍👍

    • @aravindanc8989
      @aravindanc8989 5 месяцев назад +6

      Sudapi kannuruttiyal satheesan pedich thoorum...allengil aduta electionil swaaha..

    • @jayachandranr4705
      @jayachandranr4705 5 месяцев назад +4

      ശരീരം അനക്കാത്തവൻ

    • @user-xq2cg2vh9f
      @user-xq2cg2vh9f 5 месяцев назад +5

      അവന്റെ.... ശെരി.. യായ Ftr......മറ്റേ വക... ആണ് 😂😂അപ്പോൾ ഹിന്ദു വിരോധം നിർബന്ധം ആണല്ലോ 🤣🤣🤣🤣

    • @nidhin5
      @nidhin5 5 месяцев назад

      എന്നാൽ വാണം സുരയോട് പറ

    • @adit27j
      @adit27j 5 месяцев назад +3

      He just need muslim vote

  • @kalippansuganan6046
    @kalippansuganan6046 5 месяцев назад +43

    അടുത്ത തവണ സതീശൻ പറയും മദനിക്ക് പരമഭൂഷൺ കൊടുക്കണമെന്ന്

    • @subbin1971
      @subbin1971 5 месяцев назад

      മുസ്ലിം വോട്ടിന് വേണ്ടി സതീശനും പ്രതാപനും മാത്രമല്ല CPM ൻ്റെ നേതാക്കളും ഇതല്ല ഇതിനപ്പുറവും പറയും... ഇവർക്കൊക്കെ മിഡിൽ ഈസ്റ്റിലുള്ള കേരളമുസ്ലിം ബിസിസ്സ് tycoons മായി പങ്ക് കച്ചവടങ്ങൾ ഉണ്ടെന്ന് വേണം കരുതാൻ. അത് കൊണ്ടാണ് അവരെ ഇങ്ങനെ താങ്ങി കൊണ്ടിരിക്കുന്നത്.

    • @muraleekrishnan902
      @muraleekrishnan902 5 месяцев назад +2

      👌

    • @user-dp8kq6eb3w
      @user-dp8kq6eb3w 5 месяцев назад +1

      True

    • @Girilalgangadharan
      @Girilalgangadharan 5 месяцев назад +2

      വളരെ സത്യം. സതീശൻ പൊന്നാനിയിൽ പോയി മൊട്ട....അറ്റം കളഞ്ഞോ വോട്ടിനു വേണ്ടി ഇത്തിരി വേദന സഹിച്ചാൽ.,... എന്താ ഹേ., 😄

  • @vipinhfffgh3353
    @vipinhfffgh3353 5 месяцев назад +17

    TG Sir അങ്ങയെ വളരെ ഇഷ്ടമുള്ള ഒരു ശ്രോധാവാണ് ഞാൻ യേശുദാസിന് ഭാരതരത്‌നം കൊടുക്കണമെന്ന താങ്കളുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല. വർഷങ്ങളായി യേശുദാസ് കേരളത്തിലോ ഭാരതത്തിലോ അല്ല ജീവിക്കുന്നത്

    • @sankark5421
      @sankark5421 5 месяцев назад

      പൗരത്വം കൊടുക്കണ കാര്യം അല്ല മിസ്റ്റർ വിഷയം.
      'ഭാരതരത്നം'.
      അതിന്‌ എന്തുകൊണ്ടും യോഗ്യത യേശുദാസിന് ഉണ്ട്.
      അസൂയ മൂത്ത് മനസ്സിന് കുഷ്ഠം പിടിച്ച ചെറ്റകളുടെ അഭിപ്രായം കണക്കില്‍ എടുക്കേണ്ട കാര്യം ഇല്ല.

  • @kebeerkebeer2536
    @kebeerkebeer2536 5 месяцев назад +101

    നട്ടെല്ല് ഉറപ്പില്ലാത്ത സതീശൻ വാഴപ്പിണ്ടി സതീശൻ എങ്ങനെ പ്രതിപക്ഷനേതാവായുന്നുണ് മനസ്സിലാകാത്തത് 😂😂😂😂😂

    • @learnielife5553
      @learnielife5553 5 месяцев назад +10

      അതിന് കേരളത്തിൽ പ്രതിപക്ഷമുണ്ടോ 🤭🤭 നേതാവിന്റെ ഗുണം 😂

    • @PradPramadeni
      @PradPramadeni 5 месяцев назад

      He is a communist

    • @shijith1000
      @shijith1000 5 месяцев назад

      വി.ഡി. സതീശൻ സിപിഎം-ൻ്റെ ഏറ്റവും വലിയ ഭാഗ്യം.

    • @subramanianm.v147
      @subramanianm.v147 4 месяца назад

      People with that quality only can continue in Congress.Sathisan with his big mouth will talk any thing for a few Muslim votes. people of Kerala should understand his cunning double standard .How long a person cheat the whole people.

  • @sivaramankumaran7289
    @sivaramankumaran7289 5 месяцев назад +32

    മുറിയൻ സതീശൻ മുക്കാലിൻ്റെ നേതാവു്🎉🎉🎉

  • @mohanannair9468
    @mohanannair9468 5 месяцев назад +36

    തിരമാല പ്രതാപൻ കാഫിർ തങ്ങളുടെ മറ്റൊരു വേർഷനാണ്, സെലിബ്രിറ്റി കാഫിർ തങ്ങൾ ആണ് സതീശൻ ...... വോട്ടിനു വേണ്ടി ഓരോ തരം നമ്പറുകൾ ഇറക്കുന്ന Kരളം.....

  • @BijulalBabuOfficial
    @BijulalBabuOfficial 5 месяцев назад +36

    മതം മാത്രമല്ല തിരുവനന്തപുരത്തുള്ള ആളിന് കിട്ടിയാ പ്രശ്നം

  • @sreejith_kottarakkara
    @sreejith_kottarakkara 5 месяцев назад +18

    മതപ്രീണനമാണ് പിണു - സതീശ ലക്ഷ്യം

  • @JaganNair___2255
    @JaganNair___2255 5 месяцев назад +9

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @sukumaranperiyachur5523
    @sukumaranperiyachur5523 5 месяцев назад +43

    ബീ ഡി... ഒരു കാര്യം മനസ്സിലാക്കിയാൽ നല്ലത്..85 വയസ്സായ ലോകപ്രശസ്തനായ ശില്പി കാനായി കുഞ്ഞിരാമന് ഇത് വരെ ഒരു സർക്കാരും ഒരു ശ്രീയും നൽകിയില്ല..84 വയസ്സായ പി ജയചന്ദ്രനും ഒന്നും കിട്ടിയിട്ടില്ല.. മമ്മൂട്ടിക്ക് പത്മശ്രീയെങ്കിലും കിട്ടിയല്ലോ .. കാനായി 5 വർഷം മുൻപ് ബിജെപിയുടെ ജലക്കമ്മീഷൻ ചെയർമാൻ ആയിരുന്നു.. പത്ത് വർഷമായി സംഘപരിവാറിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്..പി.ജയചന്ദ്രനും ഏകദേശം അങ്ങനെ തന്നേ.. പത്ത് വർഷമായി കേന്ദ്രം ബിജെപി ഭരിക്കുന്നു.. കേരളത്തിലെ ബിജെപി നേതാക്കൾ ഇതൊന്നും ശ്രദ്ധിക്കാതെ.. കഷ്ടം.. മമ്മൂട്ടിക്ക് വേണ്ടി പറയാൻ ബീ ഡി യുണ്ട്.. കാനായിക്കും ജയചന്ദ്രനും പറയാൻ പരിവാറുകാരെങ്കിലും വേണ്ടേ

    • @silvereyes000
      @silvereyes000 5 месяцев назад +2

      Angane BJP de Oppam ullathkond Padma kodukanam ennillallo. Njan BJPde koode ayathkond enik Padma taranam enn Kanayi um agrahichkanilla. Pine awardnu pala criterion kanille? Oro tavana varunna nominationsil mikachath nokki ale kodukuka

    • @Girilalgangadharan
      @Girilalgangadharan 5 месяцев назад

      എന്നാലും അവർ അർഹിക്കുന്ന വർ തന്നെ

  • @kritheeshkrishnan8978
    @kritheeshkrishnan8978 5 месяцев назад +8

    വിദ്യാധരൻ മാസ്റ്റർ ഇഷ്ട്ടം ❤❤❤

  • @kprajendran-oz9bc
    @kprajendran-oz9bc 5 месяцев назад +39

    ആ ഒരു പ്രശ്നമാണ് കേരളത്തിൽ ബാക്കി. ഉച്ചകഞ്ഞി കിട്ടാത്തതൊന്നും ഒരു പ്രശ്നമേ അല്ല. ഇവനൊക്കെ എന്ത്തരം ജനപ്രതിനിധി യാണ്?

  • @balagopalkg6080
    @balagopalkg6080 5 месяцев назад +6

    TG സർ, ജി. ദേവരാജൻ 6:26 , ദക്ഷിണാമൂർത്തി സ്വാമി , ബാബുരാജ്, ജോൺസൺ മുതലായവർ ക്കു പോലും പദ്മ അവാർഡ് ലഭിച്ചിട്ടില്ല.

  • @user.shajidas
    @user.shajidas 5 месяцев назад +12

    കള്ളപ്പണം വെളുപ്പിക്കൂന്നവർക്ക്
    കൊടുക്കുന്നതല്ല പദ്മ പുരസ്കാരം

  • @anilmadhu8904
    @anilmadhu8904 5 месяцев назад +4

    You are absolutely right sir, they are purposefully avoiding vidhyadharan Mash, l have the same emotion. Namaste Sir

  • @Haridevhari0000
    @Haridevhari0000 5 месяцев назад +12

    പദ്മാ പുരസ്കാരം ഹറാം അല്ലേ അത് വാങ്ങുന്നത് തെറ്റല്ലേ
    ബാർബർ പുരസ്കാരം നിലവിൽ വരുമ്പോൾ നമുക്ക് നോക്കാം🤣🤣🤣

  • @amrithaaaikkara6288
    @amrithaaaikkara6288 5 месяцев назад +10

    He was awarded by padamasree by Vajpayee government.

  • @bejoytnair
    @bejoytnair 5 месяцев назад +6

    Raveendranathan Nair alias Ravi Muthalali of kollam was a deserving person to get padmavibhushan .His contribution to industry, cinema and social work is great. He must be awarded atleast in this late times postumously

  • @harikumarkg9708
    @harikumarkg9708 5 месяцев назад +1

    ഉദര നിമിത്തം....!!

  • @user-db8nm2dg9j
    @user-db8nm2dg9j 5 месяцев назад

    ❤കൽപാന്തകാലത്തോളും കാതരേ നീയെൻ മുന്നിൽ❤🌹🌹🌹🌸🌷🌼🏵️🍁🌺🌻🥀🙏🏻🙏🏻🙏🏻🙏🏻👍🏻👌🏻🙏🏻🙏🏻🙏🏻🙋🙋🏻‍♀️🙏🏻🙏🏻🙏🏻💐

  • @prasannamenon3646
    @prasannamenon3646 5 месяцев назад +7

    INDIA മുന്നണിയിലെ സതീശൻ INDIA മുന്നണിയിലെ മമ്മൂട്ടിക്ക് വേണ്ടി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്?

  • @ramanarayanan7866
    @ramanarayanan7866 5 месяцев назад +4

    മുസ്ലിം വോട്ടുകൾക്ക് വേണ്ടി ഒരു ശ്രമം

  • @enlightnedsoul4124
    @enlightnedsoul4124 5 месяцев назад +1

    👌

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 5 месяцев назад +6

    മമ്മുട്ടിക് ഇല്ലാത്ത വെഷമം സധിശന്നെ എന്താ. അത് ഒരുതരം സുടാപ്പി ചോറിച്ചല്ല.

  • @anithaindira5585
    @anithaindira5585 5 месяцев назад +1

    💯💯💯correct. 🙏Yesudas deserves Bharath Ratna than any other Malayali🙏🙏🙏

  • @user-cf6gp9ou2r
    @user-cf6gp9ou2r 5 месяцев назад +2

    ❤❤

  • @rajajjchiramel7565
    @rajajjchiramel7565 5 месяцев назад

    Good evening Sirs

  • @lathikagopidasmenon9488
    @lathikagopidasmenon9488 5 месяцев назад +2

    കേന്ദ്രം ഇനി മുതിൽ പൂർവ്വകാലാടിസ്ഥാനത്തിൽ എല്ലാവർഷവും മമ്മൂട്ടി പത്മഭൂഷൻ കൊടുക്കണം

  • @manikandakumarm.n2186
    @manikandakumarm.n2186 5 месяцев назад +3

    🙏❤️🌹👍

  • @sathyaseelannair2634
    @sathyaseelannair2634 5 месяцев назад +3

    Upto 2013 co gress was at centre why padmabhushan had not given in that time by co gress

  • @Haridevhari0000
    @Haridevhari0000 5 месяцев назад +6

    മുക്കാല മുക്കാൻ വയ്യ ഓ സതീശാ ഓ സതീശാ🤣🤣🤣

  • @vishnusrajeev3090
    @vishnusrajeev3090 5 месяцев назад +2

    എന്റെ എളിയ അഭിപ്രായം ആണ് . പ്ലീസ് നടി ഉറുവശിയെ ആദരിക്കണം. അവർ ആയിരുന്നു മലയാളത്തിലെ actress. 👍👍👏👏👏🥰

  • @viswambharannair5476
    @viswambharannair5476 5 месяцев назад

    👍👍👍

  • @vinayankumar7100
    @vinayankumar7100 5 месяцев назад

    ടി ജി സാർ 👌👌👌👌👌👌

  • @santhoshtv7565
    @santhoshtv7565 5 месяцев назад

  • @999vsvs
    @999vsvs 5 месяцев назад

    🙏

  • @ramanarayanan7866
    @ramanarayanan7866 5 месяцев назад +2

    രാഷ്ട്രീയക്കാർ തീരുമാനിക്കുന്ന ബഹുമതികൾക്ക് എന്തു വിലയാണ് ഉള്ളത്?

  • @beenacm6663
    @beenacm6663 4 месяца назад

    🙏🏼✌️

  • @sajeevadv4243
    @sajeevadv4243 5 месяцев назад +10

    One Jihadi journalist cried that it is denied as he is Ambedkar in the film not because of Muslim. His attempt is to anti backward approach. In fact Ambedkar aware of true colour of communists and jihadies and his writings revealed the same. He well aware that this Communist and jihadies are undemocratic

  • @premkumar-ed8lp
    @premkumar-ed8lp 5 месяцев назад +6

    ഈ പറയുന്ന സെലിബ്രിറ്റികൾക്ക് പദ്മശ്രീ കൊടുക്കുന്നത് മനസിലാക്കാം അതിനപ്പുറമുള്ള പദ്മ അവാർഡ് കൊടുക്കന്മാത്രം അവർ നാട്ടിന് വേണ്ടി എന്ത് ചെയ്തു.. അവർക്കു ജന്മസിദ്ധമായ കഴിവ്കൊണ്ട് പരിശ്രമവും ഭാഗ്യവും ഒതുവന്നപ്പോൾ പ്രസിദ്ധരായി. എന്നാൽ ഇവരെല്ലാം ചെയ്യുന്നത് അവരവരുടെ ഇടങ്ങളിലെ ജോലി അല്ലേ. അതിനു പ്രതിഫലവും വാങ്ങി കോടിക്കണക്കിനു സമ്പാദിച്ചു. അല്ലാതെ ഇവർ ഈ സമൂഹത്തിനു എന്ത് ചെയ്ത്. വാവസുരേഷിനെപ്പോലെയുള്ളവർ ചെയ്യുന്ന അത്രയെങ്കിലും സേവനം ഈപറഞ്ഞ സിലിബ്രിറ്റി കൾ ചെയ്തിട്ടുണ്ടോ. നിസ്വാർത്ഥ സേവനം ചെയ്യുന്ന അവരെ ആർക്കും വേണ്ട.

  • @shibeeshchandran7725
    @shibeeshchandran7725 5 месяцев назад

    🙏🌹🌷🏵️🌻🌻🌸🌺🏵️🌷🙏

  • @rajithaaneesh5209
    @rajithaaneesh5209 5 месяцев назад

    TG❤

  • @manmohan7135
    @manmohan7135 5 месяцев назад +1

    മുസ്ലീം സമുദായം ബിജെപിയിലേക്ക് അടുക്കുന്നു🙏 സതീശൻ ടീമിന് വിറയൽ തുടങ്ങും 🫠

  • @sivasankaranav6104
    @sivasankaranav6104 5 месяцев назад +1

    Engineyum muthaletukkanam, fishing in troubled Kerala waters !!!

  • @mohanrajnair865
    @mohanrajnair865 5 месяцев назад

    VDS should read what Shashi Tharoor had said about Gauri bai Thamburatty on her being conferred with Padmashri award.

  • @user-xl9vv1tv9r
    @user-xl9vv1tv9r 5 месяцев назад +9

    സതീശനേ ഒരു വൃത്തി കെട്ടവനല്ലേ?.

  • @aananthanarayanan8853
    @aananthanarayanan8853 5 месяцев назад

    I am very sad My dear Mammooty has missed this year’s well deserved Padma Award. I sincerely wish that he gets it next year-

  • @234hillview
    @234hillview 5 месяцев назад +1

    Sadeesan how can you forgot Madhu sir and singer Jayachadran Actually what is his problem religion or politics

  • @RationalistIndian
    @RationalistIndian 5 месяцев назад

    ഞങ്ങടെ നാട്ടിലൊരു അമ്പലത്തിലെ ഒരു പ്രതിഷ്ഠ "ജിന്ന്" ആണ്, പച്ച കൊടികളൊക്കെ ചുറ്റിനും വച്ചിട്ടൊണ്ട്.♥️

  • @Sree99441
    @Sree99441 5 месяцев назад +4

    KHAN GRESS Politics

  • @stoic770
    @stoic770 5 месяцев назад

    where is tg?? missing tg interviews

  • @manumadhavan504
    @manumadhavan504 5 месяцев назад

    സന്തോഷ് ജോർജ് കുളങ്ങരയും കൂടെ ഉൾപ്പെടുത്താമായിരുന്നു
    ഒരു പത്മ അവാർഡ് അദ്ദേഹത്തിന് കൊടുത്ത എന്താണ് പല രാജ്യങ്ങൾ പോയി ഇന്ത്യയിൽ ഇമ്പ്ലിമെന്റ് ചെയ്യാൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്

  • @ajithvs7331
    @ajithvs7331 5 месяцев назад

    സിനിമ മെഹലയിൽ ശ്രീകുമാരൻ തമ്പി, മധു etc പൊതുവെ വാവ സുരേഷ്, സന്തോഷ് കുളങ്ങര etc. ജനങ്ങൾ ഭാരതീയരെ തിരിച്ചറിയണം.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 5 месяцев назад

    എടുത്ത് മാറ്റെന്നേ അപ്പോൾ ടേബിളിൽ അടി
    കൃത്യസമയത്താണ് ആ അടി TG❤

  • @user-ui2jb9dy5v
    @user-ui2jb9dy5v 5 месяцев назад +1

    നാണമില്ലേ സതീശാ. നിങ്ങളൊക്കെ മാറി മാറി ഭരിച്ചില്ലേ അന്ന് നിങ്ങൾ നേതാക്കന്മാർ എവിടെയായിരുന്നു നിങ്ങളുടെ വല്ല്യ നേതാക്കളോടാണ് ചോദിക്കേണ്ടത് കർപ്പൂരി ടാക്കൂറിനെ അവഗണിച്ചില്ലേ നിങ്ങൾ അതിന് നിങ്ങൾ മറുപടി പറയണം നിങ്ങളുടെ ഗതികേട് അതാണ് സത്യം

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 5 месяцев назад

    WHAT ABOUT SREEKUMARAN THAMBI AND BALACHANRA MENON.

  • @Udayan17
    @Udayan17 5 месяцев назад +2

    പ്രബുദ്ധർ സൂക്ഷിക്കുക ഇവൻ ചതീശനാണ് പറയാൻ വേറൊന്നും കാണാത്തത് കാരണം പത്മാ അവാർഡ് പ്രശ്നങ്ങളുണ്ടാക്കി നടക്കുന്നു.

  • @jebinjames9593
    @jebinjames9593 5 месяцев назад

    ഷക്കീലയ്‌ക്കു പത്മ അവാർഡ് കൊടുക്കണം എന്നാണു എൻ്റെ ഒരു ഇത്, പിന്നെ ബോബി ചെമ്മണ്ണൂർ , മോൺസൺ മാവുങ്കൽ , കുഞ്ഞാലി കുട്ടി ഇവരെല്ലാം ന്യൂനപക്ഷക്കാരും സമൂഹത്തിൽ ഒരുപാട് സേവനം ചെയ്തവര

  • @mohammedniyaf4642
    @mohammedniyaf4642 5 месяцев назад

    സംഘികൾ എത്ര കരഞ്ഞിട്ടും കാര്യമില്ല...സതീശൻ പറഞ്ഞതിലുള്ള യാഥാർഥ്യം കേരളത്തിലുള്ള ആളുകൾക്ക് മനസ്സിലാകും.

  • @nichuk9464
    @nichuk9464 5 месяцев назад +3

    The opposition leader 😂, more concerned with makeup and TV cameras than making real change.

  • @sarathsanjeev1
    @sarathsanjeev1 4 месяца назад

    Tg sir reading capt ajit vadakayil for sure

  • @sailajav7381
    @sailajav7381 5 месяцев назад

    മധുസാർ

  • @baburajan1844
    @baburajan1844 5 месяцев назад

    LDF, especially the CPM n Congress leaders, engaged in competitive communal appeasement!! For that, they invoke some names, thinking that they can appease a particular community!!

  • @shajikannadi
    @shajikannadi 5 месяцев назад +1

    സുനിൽ ജി വാജ്പേയ് സർക്കാരിന്റെ കാലത്തല്ല മമ്മുട്ടിക്ക് പത്മശ്രീ കിട്ടിയത്. 1998 റിപബ്ലിക് സമയത്ത് ഐ കെ ഗുജ്‌റാൾ ആയിരുന്നു പ്രധാനമന്ത്രി. 1998 മാർച്ചിൽ ആണ് വാജ്പേയ് പ്രധാനമന്ത്രി ആകുന്നത്... Correction

  • @manjulaprithviraj7961
    @manjulaprithviraj7961 5 месяцев назад

    ശ്രീകുമാരൻ തമ്പിക്ക് ഇതുവരെ പത്മ അവാർഡ് കൊടുത്തിട്ടില്ല എന്നത് TG ശ്രദ്ധിച്ചിട്ടില്ലേ? അദ്ദേഹത്തിന് അതിന് അർഹതയുണ്ടെന്ന് തോന്നിയിട്ടില്ലേ?

  • @rvr447
    @rvr447 5 месяцев назад +1

    വെറും വാചകകസർത്ത് മാത്രമാണ് സതീശന്റെ കൈമുതൽ. ഇത്രയും കഴിവില്ലാത്ത ഒരു പ്രതിപക്ഷ നേതാവ് കേരളത്തിൽ ഉണ്ടായിട്ടുണ്ടോ?. ന്യുനപക്ഷ പ്രീണനത്തിൽ ഇടതും വലതും മത്സരിക്കുന്നതിന്റെ ബഹിർസ്പുരണമാണ് ഈ വിവാദം

  • @madhubalan9958
    @madhubalan9958 5 месяцев назад +3

    Who cares this bloody Sadeeshan.

  • @subindharaniyedath7594
    @subindharaniyedath7594 5 месяцев назад

    Kalabhavan manike oru award polum kerala goverment koduthittila

  • @shivadasp6908
    @shivadasp6908 5 месяцев назад +1

    Satheeshan and Pinu are all same

  • @CheerfulForestBridge-pz9hb
    @CheerfulForestBridge-pz9hb 5 месяцев назад +3

    സതീശന്റെ പ്രശ്നം മ്മുട്ടിയുടെ മതമാണ് പ്രീണനം കഷ്ടം

  • @ananthanarayananks1696
    @ananthanarayananks1696 5 месяцев назад

    I will not be surprised if Congress calls for an all India bandh because BJP government did not give Barath Rathna to Mamooty

  • @babukaravaloor1166
    @babukaravaloor1166 5 месяцев назад +4

    ജയറാമിനെ പത്മഭൂഷൻ കൊടുത്തപ്പോൾ മോഹൻദാസ് എവിടെപ്പോയി ജയറാമിന് എന്താണ് അർഹത

    • @anty2105
      @anty2105 5 месяцев назад

      It's T. N. Recommend.

    • @midhun.m.sannumalus5374
      @midhun.m.sannumalus5374 5 месяцев назад

      പദ്മശ്രീ ആണ് കിട്ടിയത് ജയറാമിന്

  • @nidhin5
    @nidhin5 5 месяцев назад +1

    സാനു മാസ്റ്റർ, ശ്രീകുമാരൻ തമ്പി, പദ്മനാഭൻ എന്നും പുള്ളി പറഞ്ഞിരുന്നു... മമ്മൂട്ടിയെ മാത്രം പറയുന്നത് നിങ്ങടെ രാഷ്ട്രീയം

  • @thomasp.v3792
    @thomasp.v3792 5 месяцев назад

    മുസ്ലിം സംവരണം വേണം

  • @VincyprinceDevasya
    @VincyprinceDevasya 5 месяцев назад

    👌ശബരിമലയിൽ ബാബരുസാമി ഉണ്ട് 🙄

  • @jijojohny3410
    @jijojohny3410 3 месяца назад

    Mohanlal got padma bhushan. So mammootty also deserves it. That why sateeshan said it lie that.

  • @AkbarAkku-hu8pz
    @AkbarAkku-hu8pz 5 месяцев назад

    Enikumundoru.samshayam..ningakkellam.nallakaariyangal.etreyo.parayaanirikkunnu.ennittum..janngale.thammiladippikunna.kure.charchagal.maatram.avdarippichu.kond.ee.naattil...vidwesham.parathunna.itharam.prawanadagal.niruttikkoode..idukond.endu.laabamaanu.kittunnad..kaalaakaalam.eebhoomi..ningalkanugoolamaagum.ennoru.daaranayundengol..ningaloke..ezudivechoolu..ningalellam.maranaanandara.samayathu.ningal..anubhavikkan.pogunna.avastha..valre..veadanaajanagamaayirikkum..adiloru.samshayavum.venda.kaaranam..iee.pravanjam.allaahuvaanu.srishtichedengil.....ee.TG.mohandaasinod.oru.kaariyam.unarthatte.ninakk.islaamine.kurichu.endaanu.manasilaakkyad..nee.eppozum.musliminde.nenjathoott.kerunnad.niruttikko....kallineyum.mullineyum..naalkaaligaleyu.vaanaraneyum..ellaattineyum..mothathil..bhadaivaaradana.nadathunna.neeyokke..naaya.chelakkunnamaadiri.chelakkumbol..murippedunna..vedanikkunna.kure..nalla.manushiyarund..adu.manassilaakkunnad.nalladaanu..iniyum.ingane.muslimine.vettyaadunnadinekkaalum.nallaoru..joli..njan.paranju.tharamm....enikku.parayaadirunnaal.urakkam.varilla.adukondu.parayunnadaa..nie...hindutha.vaadiglude.veettilundaagum..muslimine.kaanumpol..haalilagunna.kure..koothichigal..avarude..poor.nakkikkodukk..adaa..ninakku.nallad..kettaodaa.naayinte.mone

  • @ranjankm5178
    @ranjankm5178 5 месяцев назад +2

    യേശുദാസിന് പത്മവിഭൂഷൺ എങ്കിലും കൊടുക്കാമായിരുന്നു.

    • @sarath582
      @sarath582 5 месяцев назад

      ഇനി അദ്ദേഹത്തിന് കിട്ടാൻ ഭാരത രത്നം മാത്രം ആണ് ബാക്കി എല്ലാം കൊടുത്തു

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 5 месяцев назад

    15000 കൂടുതൽ ഗാനങ്ങൾ ആലപിച്ച ഭാവ ഗായകൻ പി. ജയചന്ദ്രൻ പദ്മ അവാർഡിന് അർഹൻ അല്ലേ?

  • @arunkannikkatt3395
    @arunkannikkatt3395 5 месяцев назад

    TG Mohandas - talking communal in every topic - no wonder TG's communal talk is not taken seriously now a days

  • @mskalim8409
    @mskalim8409 5 месяцев назад

    Mammukka Pavam athine veruthe vidu chatheshetta 😂😂😂

  • @citizeN10
    @citizeN10 5 месяцев назад

    അതായതു ന്വേനപക്ഷത്തെ വോട്ടിനു വേണ്ടി സൂയിപ്പിക്കുന്നു അതിനു സതീശൻ ഉൾപ്പെടുന്ന ഹിന്ദുവിനു നിലനിൽപ്പ് വേണം അതു വേറൊരു വശം

  • @ramesantv8168
    @ramesantv8168 5 месяцев назад +3

    സതീശാ നിൻറെ കോൺഗ്രസ് ഭരിച്ചപ്പോൾ എന്താ മമൂട്ടിസാറിന് പത്മ കൊടുക്കാതിരുന്നത് .....

  • @muralidharanen7887
    @muralidharanen7887 5 месяцев назад

    Vd satheesanano,vd rajappanano?

  • @sabarinathsuresh6633
    @sabarinathsuresh6633 4 месяца назад

    Oru vijayanum thodan pattatha situation vannu..
    Manmohan ji aayirenkil ella nilavareyum thurannu exalogicil cherkamayirunnu 😅😂😂

  • @Prabha-kt7yc
    @Prabha-kt7yc 5 месяцев назад +7

    പച്ച ഓന്ത് സതീശൻ
    സതീശൻ അടുത്ത് അപ്പൻ ആരാണെന്ന് ചോദിച്ചു
    സതീശൻ പറയും കുറച്ചു വെയിറ്റ്.. ചെയ്യുക
    ഞാനെന്റെ അമ്മയോട് ചോദിക്കട്ടെ എന്ന് പറയുന്ന ഓന്ത് സതീശൻ 😁

  • @rajendrans7871
    @rajendrans7871 5 месяцев назад

    മമ്മുട്ടിക്ക് കിട്ടിയില്ല എന്ന് പറയുമ്പോൾ മോഹൽലാലിനും കിട്ടേണ്ടതായിരുന്നു എന്ന് ആളുകൾ പറഞ്ഞാൽ സതീശൻ എങ്ങിനെ മമ്മൂട്ടിയുടെ performance vis-a-vis Mohanlal വിലയിരുത്തും???

  • @subindharaniyedath7594
    @subindharaniyedath7594 5 месяцев назад

    Singer s janaki ammayeke ithu oru awrda polum koduthitila

  • @abhishikthjijo8764
    @abhishikthjijo8764 5 месяцев назад +1

    മതം ഒരിക്കലും സതീശൻ്റെയോ കോൺഗ്രസ്സിൻ്റെയോ പ്രശ്നമായിരുന്നില്ല മതമാണ് BJP യുടെ പ്രശ്നം ഉളുപ്പില്ലാത്ത രണ്ട വതാരങ്ങൾ

  • @subindharaniyedath7594
    @subindharaniyedath7594 5 месяцев назад

    Malayalam filim industry kalabhavan maniye thazhajitude

  • @babukaravaloor1166
    @babukaravaloor1166 5 месяцев назад +1

    എടേ ജയരാമന് ഏതു കാര്യത്തിലാണ് കൊടുത്തത്

  • @vijukuruvilla9324
    @vijukuruvilla9324 4 месяца назад

    ശരിയാണ് അദ്ദേഹം മുസ്ലിമും കമ്മ്യൂണിസ്റ്കാരൻ ആയതു കൊണ്ടുമാണ്

  • @ManojP-ns9cg
    @ManojP-ns9cg 5 месяцев назад

    പദ്മപുരസ്ക്കാരം കോടുക്കെണ്ടത് സന്തോഷ് ജോർജ് കുളങ്ങരക്ക്

  • @SimonSemayoon
    @SimonSemayoon 5 месяцев назад

    അതിനു അദ്ദേഹം രാഷ്ട്രീയമായി കോൺഗ്രസ്സ് അല്ലല്ലോ

  • @dasvenugopal7812
    @dasvenugopal7812 5 месяцев назад

    All these padma awards should be stopped as it is meaningless and room for malpractices. National awards are to be limited only to gallantry awards which are meaning full and respectful. Jai hind.

  • @shajiaj7317
    @shajiaj7317 5 месяцев назад

    പഴയ വേലയൊന്നും ഇവിടെ ഓടത്തില്ല. ജനങൾക്ക് വിവരം വച്ചു മോനെ