ചാനൽ ചർച്ചയിൽ CPM സഹയാത്രികനെതിരെ ആഞ്ഞടിച്ച് ഡോ. ബി ആർ പ്രകാശ്

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 85

  • @jayarajankathiru319
    @jayarajankathiru319 8 месяцев назад +64

    Cpm കാർക്ക് എന്ത് അറിയാം.ഒരു വിവരമുള്ളവർ ഈ പാർട്ടിയിൽ ഇല്ല.

    • @S84k-g
      @S84k-g 8 месяцев назад

      നോ.. എം.എം.മണിയെ അങ്ങനെ തള്ളികളയല്ലേ😂

  • @estherabraham4881
    @estherabraham4881 8 месяцев назад +1

    Athum koodi kattittu odan ano 😂😂😂

  • @RejithKumar-k7o
    @RejithKumar-k7o 8 месяцев назад

    Edee adehathinu parayan time kodukku

  • @geethasuresh1284
    @geethasuresh1284 8 месяцев назад +1

    Chipim inde pradhinikal ellam oru vivaramillatha kure sudappikal anu ippol ella debate in different channels

  • @User-m6e4k
    @User-m6e4k 8 месяцев назад +22

    എവിടുന്ന് കിട്ടുന്ന് സിപിഎംന് ഇതുപോലുള്ള സാധനങ്ങൾ akilmarar പറഞ്ഞത് കറക്റ്റാണ്

  • @VenuGopal-x4o
    @VenuGopal-x4o 8 месяцев назад +20

    സാർ സ്കൂളിന്റ് പടി കാണാത്ത ഇവനെപ്പോലെ ഉള്ളവനോട് തർക്കിച്ചിട്ട് കാര്യമില്ല വിവരം കെട്ടവൻ സാറെ

  • @pavithrankrishnan7286
    @pavithrankrishnan7286 8 месяцев назад +30

    ഈ എടതന്മാരെവിടെ ചര്‍ച്ചക്കുോയാലും വിവരമില്ലാത്തതുകൊണ്ട് അലമ്പാക്കും. കണ്ടില്ലേ. പഴയ pfi ക്കാരെല്ലാം ഇപ്പോള്‍ cpim ലാണന്നു തോന്നുന്നു.

  • @rajeshpankajvijay7987
    @rajeshpankajvijay7987 8 месяцев назад +7

    😂😂😂😂😂. ഇനി മേലാൽ ''തുമ്പില്ലാത്ത'' ഒരു ചി പ്പീ എം കാരനെയും ചർച്ചയ്ക്ക് വിളിക്കരുത്. വാലും തുമ്പും ഇല്ലാതെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും

  • @Malayali-qu6gu
    @Malayali-qu6gu 8 месяцев назад +7

    സിപിഎം ന്യായികരണ തൊഴിലാളികൾക്ക് ചെകിട്ടത്തിട്ടു കൊടുത്ത ഒരു അടി ആയി. Hats off to Dr B.R. Prakash sir.

  • @sanjaysiva6126
    @sanjaysiva6126 8 месяцев назад +18

    അവസാന വാചനം അവൻ്റെ കരണത്തിന് കിട്ടിയ കടന്നൽ കുത്തായിരുന്നു....❤

  • @akpakp369
    @akpakp369 8 месяцев назад +2

    ഇങ്ങനെയുള്ള വിവരദോഷിയെയൊന്നും പാർട്ടി സാമ്പത്തിക ചർച്ചക്ക് വിടരുതേ🙏

  • @devanambat551
    @devanambat551 8 месяцев назад +4

    കണക്ക് അറിയാത്തവർ അല്ലാ സിപിഎം😂😂😂കട്ടുമുടിച്ചവർക്ക് കണക്കറിയാതെ പോകില്ല

  • @jijunarayanan1
    @jijunarayanan1 8 месяцев назад +5

    ഞങ്ങളുടെ കണക്ക് മാത്രം നിങ്ങൾ വിശ്വസിച്ചാൽ മതി 😂

  • @sreekumarannairv743
    @sreekumarannairv743 8 месяцев назад +4

    തലയ്ക്ക് വെളിവില്ലാത്തരെ ഇത്തരം ചർച്ചകളിൽ നിന്നും ഒഴിവാക്കുക അലോസരം.

  • @vijayakumarm3792
    @vijayakumarm3792 8 месяцев назад +2

    ഇവർക്ക് വിവരം കെട്ടവന്മാരെ മാത്രമേ ചർച്ചക്ക് അയക്കാനുള്ളു

  • @sunilrupali337
    @sunilrupali337 8 месяцев назад +7

    2₹ petrol cess ഇതുവരെ എത്ര പിരിച്ചു ?

  • @aswanikumar1453
    @aswanikumar1453 8 месяцев назад +4

    മുസ്ലിം ലീഗ്ലേകളും മുസ്ലിം ഇപ്പൊ സിപിഎം ഇൽ ആണല്ലോ 😂😂😂

  • @mohanannb8877
    @mohanannb8877 8 месяцев назад +3

    മാസം രണ്ടു കോടി രൂപ ദൂർത്ത് അടിക്കുന്ന മുക്കിയവൻ ശരിക്കും കഴുകൻ തന്നെ ആണ് 😂 എലികൂഫ്റ്റ്റർ 80 ലാക് 30/40 വണ്ടിയും അതിൻ്റെ ആകെ ചെലവും. എത്ര വരും കൂടാതെ ക്ലിഫ് ഹവുസ് ദൂർത്തും 😮

  • @shajisha4928
    @shajisha4928 8 месяцев назад +8

    കട്ടുമുടിക്കാൻ,, ദൂർത്തിനു കേന്ദ്രതിനാൽനിന്നു കേരളം ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസ കൊടുത്തില്ല എന്ന് അന്തം കമ്മി 🥰🥰🥰🥰🥰🥰🥰🥰

  • @raveendranedassery4897
    @raveendranedassery4897 8 месяцев назад +1

    പ്രശ്നം സാമ്പത്തിക ശാസ്ത്രം മദ്രസ്സയിൽ നിന്നും..PHD ഉസ്താദ്ധുമാരിൽ നിന്നും ,പ്രവർത്തി പരിചയം AKG സെന്ററിൽ നിന്നും നേടിയതിന്റെതാണ്...

  • @gopakumar50
    @gopakumar50 8 месяцев назад +1

    കള്ളം പറഞ്ഞു ജനങ്ങളെ ഒരുപാട് കാലം പറ്റിക്കാൻ പറ്റില്ല കടമെടുത്തു നിങ്ങൾ ഭരിക്കണ്ട ഇറങ്ങി പോകു ആദ്യം ദൂർത്തു അവസാനിപ്പിക്കുക

  • @rajeshkrishnan4366
    @rajeshkrishnan4366 8 месяцев назад +1

    അൻവർ ഷാ പാലോട് ന് വല്ലതും കിട്ടുമായിരിക്കും അല്ലെ സഖാവെ

  • @riderkeshu
    @riderkeshu 8 месяцев назад +7

    അൻവർ ഷാ.... വെറും നുണയാൻ

  • @rahulsls
    @rahulsls 8 месяцев назад +1

    Party capsule ലും കൊണ്ട് ചർച്ചക്ക് വന്നാ ഇങ്ങനെ ഇരിക്കും 😂

  • @SathishKumar-cg2mb
    @SathishKumar-cg2mb 8 месяцев назад +6

    An economist knows very well about economics than a politician.

  • @sandeepplazhy4368
    @sandeepplazhy4368 8 месяцев назад +4

    Eatha e puthiya mara pottan antham kammi

  • @shajishaji4378
    @shajishaji4378 8 месяцев назад +1

    ജനം TV ഒരുകാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം.ഇടതുപക്ഷ സഹയാത്രികര്‍ എന്ന ലേബലില്‍ പുറമ്പോക്ക് പാര്‍ട്ടികളിലെ ഞാഞ്ഞൂലുകളെ
    കൊണ്ടുവന്ന് ചര്‍ച്ചക്കിരുത്തരുത്.കാളച്ചന്തയില്‍ തോള്ളയിട്ടു ജയിക്കാന്‍ നോക്കുന്ന ചന്തബ്രോക്കറുടെ നിലവാരത്തിലേ അവര്‍ക്ക്
    പ്രതികരിക്കാനാകൂ.അങ്ങാടിയിലെ ലാഡവൈദ്യനെപ്പോലെ വായില്‍തോന്നിയത് തട്ടിവിടുന്ന അന്‍വര്‍മാര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല.
    ജനം TV യുടെ കാര്യം അങ്ങിനെയല്ല.BJP നേതാക്കള്‍ കൈരളിയില്‍ പോകുന്നില്ലേ .അപ്പോള്‍ തിരിച്ച് CPM കാരേയും കിട്ടേണ്ടേ.

    • @sreerajsukumarannair2772
      @sreerajsukumarannair2772 8 месяцев назад

      ആരെ വിളിക്കും ചർച്ചക്ക്.എല്ലാവനും ഇതു പോലെ അല്ലേ ഒരുത്തനും വിവരവും വെള്ളരിക്ക യും അടുത്തുകൂടി പോയിട്ടില്ലല്ലോ. ജനം tv ഇൽ അല്ലെങ്കിൽ ഇവൻമാർ വേറെ TV ഇൽ പോയി ഇരുന്നു ഇതൊക്കെ തന്നെ പറയും. ഇത്ര ക്കും ഗതികേട് മലയാളികൾക്ക്‌ ഉണ്ടായതിന് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധ ത ഇല്ലായ്മ തന്നെയാണ് കാരണം . മലയാളിയെ കളി ആക്കി അപമാനിച്ചു സ്വാഭിമാനം നഷ്ട പെടുത്തുന്ന രീതിയിൽ ആയിപ്പോയി ഇവിടുത്തെ രാഷ്ട്രീയം.ഇനി വരുന്ന തിരെഞ്ഞെടുപ്പുകളിൽ മലയാളി രാഷ്ട്രീയബോധം കാണിച്ചാൽ ഈ പടു കുഴിയിൽ നിന്നും കര കയറാം. 🙏👍🏻💪🏻🇮🇳

  • @praveenp2746
    @praveenp2746 8 месяцев назад

    ന്യായീകരണ തൊഴിലാളി,എല്ലാവരും കോപ്പിയടിച്ചല്ല എക്സാം പാസ്സാവുന്നത്.

  • @anandanand-sv3ly
    @anandanand-sv3ly 8 месяцев назад +1

    Cpm, കാർ ഭരിച്ചാൽ നാട് കുടിച്ചോർ...

  • @rameshsukumaran1218
    @rameshsukumaran1218 8 месяцев назад +1

    അടിമ അൻവറിന് വയറു നിറച്ചു കിട്ടി 😊

  • @agnair1859
    @agnair1859 8 месяцев назад

    വിവരക്കേടിന്റെ കൂമ്ഭാരരമായി മാറി നമ്മുടെ ചീപ്പീയും .... നാലാണക്ക്പോലും വിവരവും, വിവേകവും ഇല്ലാത്ത യുവ ചഹാക്കൾ ആണ് ചാനലിൽ വന്നിരുന്നു കൂവുന്നത് ? കുപ്പിയും, കുയിലും, സഹമരണവും, മാസപ്പടിയും എല്ലാം കൂട്ടിനോക്കിയാൽ ലക്ഷം കോടികൾ വരും ... ആരുണ്ട് ചോദിക്കാൻ 👏👏👏👏

  • @santhibabukumar9799
    @santhibabukumar9799 8 месяцев назад

    അൻവർ ഷാ മാരുടെ standard ഇത്രയേ ഉള്ളു

  • @johnson.george168
    @johnson.george168 7 месяцев назад

    അൻവർ ഷായെ പോലുള്ള വിവരം ഇല്ലാത്തവൻമാരെ ആണ് ഇത് പൊലെ ചർച്ചയ്ക്കു അയക്കുന്നത്.. ഇയാൾക്ക് എൻത് അറിയാം...ബി.എ.പ്രകാശിനെ പോലുള്ള പരിണിത പ്രജഞനായ ഒരാളോട് ഇവന് എങനെ ചർച്ച ചെയ്യാൻ കഴിയും.. എൻതായാലും സാർ നല്ല മറുപടി തന്നെ കൊടുത്തു, സൂക്ഷിക്കുക സാർ അംതം കമ്മികൾ ആണ് എൻതും ചെയ്യും..

  • @krishnalalkr4641
    @krishnalalkr4641 8 месяцев назад

    Keralathinte prblm.... Athu nee oke thanne aaneda kammikale .... Adhu adhyam manasilaku...

  • @iyernarayan9460
    @iyernarayan9460 8 месяцев назад +3

    Go for Bucket Collection.

  • @manjushapraveen2285
    @manjushapraveen2285 8 месяцев назад +1

    Kittiyathu ellam puttu adichu nadannaal they're always keeping such discussions up-to-date with onnum kittiyilla dialogues 😅😅😅

  • @bibinbaby8877
    @bibinbaby8877 8 месяцев назад

    Palodu wa cheapinte chettanayittu varum.

  • @nipinn3271
    @nipinn3271 8 месяцев назад +1

    Pradhanamandhriyuday photo veckkan eandha bhdhimuttu.

  • @SureshKumar-ij5bp
    @SureshKumar-ij5bp 8 месяцев назад +1

    ഈ പ്രകാശൻസർ എന്തിനാണ് പോത്തിനോട് വേദം ഓതുന്നത് വിട്ടേക്ക് സാർ അവറ്റകൾ നന്നാവില്ല

  • @sunilalattuchira697
    @sunilalattuchira697 8 месяцев назад +2

    കൊല്ലായിരുന്നില്ലേ 😔😔😔🙏🏻🙏🏻🙏🏻

  • @ktsasikumar440
    @ktsasikumar440 8 месяцев назад

    തോഴുത്തിനു.45.ലക്ഷ൦രൂപ

  • @man_joz.95
    @man_joz.95 8 месяцев назад

    അൻവർ ഷാ : കൊന്നിട്ട് പോ സാറേ 🙏

  • @arunpunartham
    @arunpunartham 8 месяцев назад

    Samsthanaam angottu kure kodukkan und athu kodutho? 😂😂

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 8 месяцев назад

    KUNNA MUKHYAN KUNNA MANTHRI :: THENDI SAV

  • @shibukvshibukv7595
    @shibukvshibukv7595 8 месяцев назад

    Anvarsha. Enna. Vivaradoshi....

  • @girishmanghat9657
    @girishmanghat9657 8 месяцев назад

    ANVAR DHAVALA PATRAM IRAKANAM ALLATHE BA BA BA

  • @kishorekb882
    @kishorekb882 8 месяцев назад

    ചംബൂർണ ചാച്ചരത ... ബന്ദർ കാ ബച്ചാ...

  • @adershnair8345
    @adershnair8345 8 месяцев назад +1

    Cpm full alambanallo ...

  • @ukmk2083
    @ukmk2083 8 месяцев назад

    1yennam vivarolladhu h kashdam

  • @shahidafridi7365
    @shahidafridi7365 8 месяцев назад +2

    BJP❤

  • @bharatmatha1877
    @bharatmatha1877 8 месяцев назад

    Cpim. Pattikal

  • @thomasb1177
    @thomasb1177 8 месяцев назад

    Naariya bharanam

  • @sreedevia6897
    @sreedevia6897 8 месяцев назад

    Zeetharamanvyakthamayee paranju.janagalju.manasilyeettum.ondu

  • @rinchujohn5348
    @rinchujohn5348 8 месяцев назад

    White paper erakkiyittu dialogue adikeda….😮😮😮😮

  • @captrk31kartha56
    @captrk31kartha56 8 месяцев назад

    Anwar shah Dr Prakash is not making any political sperch.

  • @krishnakumarg8534
    @krishnakumarg8534 8 месяцев назад

    കേന്ദ്രം തരുന്നില്ല. മനസ്സില്ല. പോയി കേസ് കൊട്.

  • @sreekumarkaleekkal353
    @sreekumarkaleekkal353 7 месяцев назад

    നിങ്ങൾ എന്തിനാ അലവലാതി കമ്മ്യൂഞ്ചികളെ വിളിക്കുന്നതു ചർച്ച അലബ്ബക്കാൻ ആണോ.

  • @vinodnair4068
    @vinodnair4068 8 месяцев назад

    ഏതവനാടാ ഈ ഇന്നലെ കുരുത്ത ചകയാത്രികൻ 😂

  • @arungopaln1
    @arungopaln1 8 месяцев назад

    Ennalum Sir aa prakopanathil veenu povan padillayirunnu

  • @JAYAKUMARGG
    @JAYAKUMARGG 8 месяцев назад

    Kallu vachu nuna parayanulla antham kammis nte kazhivu aparam😅

  • @RejithKumar-k7o
    @RejithKumar-k7o 8 месяцев назад

    Edo anvere mindathedaà

  • @satheesh4988
    @satheesh4988 8 месяцев назад

    😂😂

  • @Rammu-i1b
    @Rammu-i1b 8 месяцев назад

    Anvarsha verum vaanam

  • @9anikithavp185
    @9anikithavp185 8 месяцев назад

    Jai Jai Bharat

  • @MiniC-n8x
    @MiniC-n8x 8 месяцев назад

    Poda manda 😊

  • @dreamhorse6372
    @dreamhorse6372 8 месяцев назад +1

    👏👏👏👏👌👍

  • @oldagehome8959
    @oldagehome8959 8 месяцев назад

    Anwar fool talk

  • @dmohanadasdas4316
    @dmohanadasdas4316 8 месяцев назад

    🎉

  • @ramadasantn7482
    @ramadasantn7482 8 месяцев назад

    Anwar shaw palode is another young and energetic political aspirant who is compelling Prakash sir to speak against center who is a neutral person without political embition like others and political capsules are totally failing and truth is prevailig these days.

    • @gkmalayalam7
      @gkmalayalam7 8 месяцев назад +1

      Aspiration of getting something in return just spreading false news

  • @virattv3947
    @virattv3947 8 месяцев назад

    സ്ഥിരമായി മോഷ്ടിക്കുന്നവൻമാർ മറ്റുള്ള എല്ലാവരേയും കള്ളൻമാരായി ചിത്ര കരിക്കും

  • @MB-ws2ud
    @MB-ws2ud 8 месяцев назад

    അൻവറേ നിൻ്റെ അമ്മയെ കെട്ടിക്കാൻ ആണോടാ fund തരേണ്ടത്

  • @bhairava9496
    @bhairava9496 8 месяцев назад

    ഈ നിരീക്ഷകൻ ഇടക്ക് വരും എയറിൽ കയറും.. ഉണ്ടനെ ക്ഷീണം തീർക്കാൻ ദുഫായിൽ പോകും വീണ്ടും വന്നിരുന്നു തേയാൻ വരുന്ന ജന്മം... അരിയും പറിയും അറിയാത്തവൻ..

  • @haridassg3310
    @haridassg3310 8 месяцев назад

    ഏതാണ് ഈ പൊട്ടൻ...

  • @SubhashKumar-y1v
    @SubhashKumar-y1v 8 месяцев назад

    അന്തത്തിന് കരണത്തു അടികിട്ടിയത് പോലെ ആയി 😂😂😂