എല്ലാം ഹിന്ദുവിന് വിട്ടു കൊടുക്കുന്ന കോടതികൾ !!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 546

  • @എന്റെകവിതകൾ-ബ8ജ

    TG Sir 100 വർഷം ജീവിക്കട്ടെ 🙏🙏🙏🙏🙏

    • @COMEQ208
      @COMEQ208 Год назад +1

      എന്തിന് 😂😂

    • @satheeshsubramanian997
      @satheeshsubramanian997 Год назад +24

      ​@@COMEQ208നിന്റെ അമ്മയെ കെട്ടിക്കാൻ

    • @satheeshsubramanian997
      @satheeshsubramanian997 Год назад +11

      ഇരിക്കുന്ന കാലം ആരോഗ്യ സൗകര്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു

    • @lijugangotri
      @lijugangotri Год назад +4

      @@satheeshsubramanian997😂

    • @rajyasnehinumberone
      @rajyasnehinumberone Год назад

      സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദു സമൂഹത്തിനു ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും കമ്മി സുഡാപ്പി ആളുകൾ ആണ്. അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

  • @sujothomas4933
    @sujothomas4933 Год назад +166

    ഞാൻ ഒരു ക്രിസ്ത്യാനിയാണ്, പക്ഷേ ഇത് കേൾക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം സത്യം പുനഃസ്ഥാപിക്കേണ്ടതായിരുന്നു

    • @prathapanmb7296
      @prathapanmb7296 Год назад

      ഒരു ക്രിസ്ത്യൻ പള്ളിയും പൊളിക്കില്ല. അവർ ആരുടെയും ബലമായി പിടിച്ചെടുത്തില്ല. അവർക്ക്അമ്പലം പൊളിച്ച് പള്ളി യാക്കണ്ട അങ്ങനെ അവർ ചെയ്യത്തില്ല

    • @___aJu
      @___aJu Год назад +4

      വികാരി അച്ഛൻ മുണ്ടും പൊക്കി ഓടുമ്പോൾ നീ ഒക്കെ പഠിക്കും..

    • @jancymathew5653
      @jancymathew5653 Год назад

      @atlasatlantic5396Hagia Sophia

    • @___aJu
      @___aJu Год назад

      @Bhagathsingh_1234 ഒരു മുസല്ലയും കൈ കാലുകൾ കഴുകൻ കുറച്ച് വെള്ളവും കിട്ടിയാൽ ഞങ്ങൾക്ക് എവിടെയും നിസ്കരിക്കാം.. ലിംഗം വേണം എന്നില്ല ഞങ്ങൾക്ക് ആരാധന നിർവഹിക്കാൻ. അണ്ടിക്ക് ഉറപ്പുണ്ടെൽ നീ ഒക്കെ കേരളത്തിൽ വാ പള്ളി പൊളിക്കാൻ..

    • @jamespathiyil8765
      @jamespathiyil8765 Год назад

      ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്കിത് സന്തോഷം തോന്നുന്നില്ല. 91 ലെ കോടതി നിയമം പാലിക്കാതെ കുഴി തോണ്ടാന് നിന്നാൽ രാജ്യം നശിക്കും

  • @ABM257
    @ABM257 Год назад +220

    ടിജി മോഹൻദാസ് അഡ്വക്കേറ്റ് ജയശങ്കർ എബിസി ചാനലിന്റെ ഐശ്വര്യം ❤

    • @KaleshCn-nz3ie
      @KaleshCn-nz3ie Год назад +29

      ടിജി സാർ വേറെ ലെവൽ 👍👍😊

    • @shijuvelliyara9528
      @shijuvelliyara9528 Год назад +24

      ജയശങ്കർ സാറിന് കുറച്ചായിട്ട് മോദിയോട് ചെറുകലിപ്പും കിറ്റ് കിട്ടിക്കാണുമോ ?!😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад +22

      ​@@shijuvelliyara9528 കുറച്ചു ആയിട്ട് അല്ല.. അയാൾ പണ്ടേ ഇതേ നിലപാട് ആണ്..... നേരെ ചൊവ്വേ അയാൾ ഒരു കാര്യം പറയില്ല.... എല്ലാം അവിടെയും ഇവിടെയും പറയാതെ പറയും..... TG യുമായി ചങ്കരൻ വക്കീലിനെ സാമ്യം ചെയ്യാൻ കഴിയില്ല..... TG അന്തസ്സുള്ളവനാണ് അഭിമാനിയുമാണ്...

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад +13

      ചങ്കരൻ ഇരട്ട താപ്പിന്റെ ഉസ്താദ് ആണ്....

    • @jayashrisr5854
      @jayashrisr5854 Год назад

      ​@@PAPPUMON-mn1us
      Correct

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 Год назад +108

    മകുടം തലയിൽവെച്ചു 🤣🤣🤣🤣 ഇഡ്ഡലി 😂😂😂😂😂 സൂപ്പർ ഉപമ 👍👍👍👍🙏🙏🙏🙏

    • @moomoo9143
      @moomoo9143 Год назад +1

      തലയിൽ ഇഡ്ഡലി വച്ചിരിക്കുന്ന ഒരു മല്ലൂ സിംഗ് ആയ ഞാൻ പ്രതിഷേധിക്കുന്നു....

    • @jayakumaras2012
      @jayakumaras2012 Год назад +1

      In Mumbai people call them Jali Topi walas (നെറ്റ് തൊപ്പി. )

    • @rajyasnehinumberone
      @rajyasnehinumberone Год назад

      സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദു സമൂഹത്തിനു ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും കമ്മി സുഡാപ്പി ആളുകൾ ആണ്. അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

    • @alexvjacobveloopra1898
      @alexvjacobveloopra1898 Год назад

      🤘🏻💐😆😆😆😆😆

    • @vishnukb4855
      @vishnukb4855 11 месяцев назад

      😅

  • @MohanMohan-q5x
    @MohanMohan-q5x Год назад +263

    ഈ വിഡിയോ ഞാൻ വളരെ സന്തോഷത്തോടെ കണ്ടു കാരണം ഞാൻ ഒരു ഹിന്ദു

    • @DileepKumar-ib3uv
      @DileepKumar-ib3uv Год назад

      P
      P

    • @reghupk7277
      @reghupk7277 Год назад +5

      ഞാനും.

    • @MohanMohan-q5x
      @MohanMohan-q5x Год назад

      @@DileepKumar-ib3uvഉ ഉ ഉ ഉഈഈോ

    • @rajyasnehinumberone
      @rajyasnehinumberone Год назад

      സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദു സമൂഹത്തിനു ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും കമ്മി സുഡാപ്പി ആളുകൾ ആണ്. അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

    • @mastermaas7638
      @mastermaas7638 11 месяцев назад

      Anthin

  • @muraleedharanmm2966
    @muraleedharanmm2966 Год назад +52

    എത്ര ഗംഭീരമായ കാഴ്ച്ചപാട് ...... ജയ് ഹിന്ദ്!💪💪💪

  • @balakbalak3616
    @balakbalak3616 Год назад +183

    ക്രിസ്ത്യൻ രാജ്യം ആയിരുന്ന ലേബെനോൻ വന്നു കയറിയ അഭയാർത്തികൾക്ക് അഭയം കൊടുത്തപ്പോൾ അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യനികൾക്ക് ക്രിസ്ത്യൻ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നു.

    • @Suraminsar
      @Suraminsar Год назад +19

      ലേബനോൻ മാത്രമല്ല മൊത്തം ക്രിസ്ത്യൻ രാജ്യമായിരുന്ന

    • @daisyantoney9600
      @daisyantoney9600 Год назад +11

      Athe.
      Israel yehudarkkum,,,,palastine arabikkum,,,Lebanon christiansinum. Aayathanu..ennal aa christians evide???? Avarodu kalichath yehudanodu kalichal innu kanunna Kali nadakkum😂😂joodhante aduth Kali nadakkilla

    • @Kannape23904
      @Kannape23904 Год назад +17

      ഉള്ളറിഞ്ഞു ദാനം ചെയ്യുക,
      ഇല്ലെങ്കിൽ, കൈലുള്ളത്.പോകും

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад

      ​@@daisyantoney9600 ജൂതന്മാർ ഭാരതത്തിൽ നിന്ന് പോയ യഹൂദർ ആണ്.....

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад

      ​@@daisyantoney9600 എന്നിട്ടും ഇന്ത്യയിൽ ജിഹാദികൾക്ക് വേണ്ടിയാണ് നസ്രാണി നില നിൽക്കുന്നത്....!!!!!

  • @omanaroy1635
    @omanaroy1635 Год назад +41

    TG sir... വാക്കുകൾക്കും ശബ്ദത്തിനും എന്തൊരു മൂർച്ച... ശരിക്കും ആസ്വദിച്ചു. നന്ദി സാർ

  • @KaleshCn-nz3ie
    @KaleshCn-nz3ie Год назад +63

    4 :19 ടിജി സാർ വേറെ ലെവൽ 👍👍❤️❤️

  • @KaleshCn-nz3ie
    @KaleshCn-nz3ie Год назад +258

    ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്.. ടിജി സാർ 👍👍❤️

    • @v.m.abdulsalam6861
      @v.m.abdulsalam6861 Год назад +5

      ഹിന്ദു രാഷ്ട്രം അല്ല, സംഘി രാഷ്ട്രമാണ് ബിജെപി യുടെ രാഷ്ട്രം.

    • @vishnubabumankuzhy
      @vishnubabumankuzhy Год назад +21

      ​@@v.m.abdulsalam6861മനസിലാക്കി കളഞ്ഞല്ലോ കൊച്ചു കള്ള 😂

    • @Sunil-ny4ey
      @Sunil-ny4ey Год назад +11

      മനസ്സിലാക്കിയ നിലക്ക് പാകിസ്ഥാനിൽ പോ. നിനക്ക് ഒരു രാജ്യം തന്നിരുന്നു ഞമ്മൻ്റെ നാട്ടിലേക്ക് പോ.

    • @v.m.abdulsalam6861
      @v.m.abdulsalam6861 Год назад

      @@vishnubabumankuzhy സംഘികൾ ഹിന്ദുക്കൾ അല്ല. സംഘ് മതത്തിന്റെ സ്ഥാപകൻ ഗോൾവാൾക്കർ ആണ്. ഇതൊരു പുതിയ മതം ആണ്.

    • @vishnubabumankuzhy
      @vishnubabumankuzhy Год назад +17

      @@v.m.abdulsalam6861 അതൊക്കെ നിങ്ങളുടെ മദ്രസ്സയിൽ പഠിപ്പിച്ചാൽ മതി ഒരുപാടു പേര് അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഹിന്ദുവിനെ വിഭജിച് ഇനി അത് നടക്കില്ല.

  • @VishnuAlappu-
    @VishnuAlappu- Год назад +240

    ജയ് ശ്രീറാം🙏ജയ് ഹിന്ദുസ്ഥാൻ🚩
    ഭാരത് മാതാവ് വിജയിക്കട്ടെ🥰ജയ് ഹിന്ദ് 🚩

  • @sreejithnandan2391
    @sreejithnandan2391 Год назад +17

    എന്റെ പൊന്നോ സുനിലേട്ടന്റെ ചോദ്യവും ടി ജി യുടെ മറുപടിയും ഒരു രക്ഷയും ഇല്ല പൊളി....... 🥰🥰🥰🥰

  • @durgathampi7575
    @durgathampi7575 Год назад +6

    ഓരോ ദിവസം കഴിയുംതോറും ടി ജി മോഹൻദാസ് സാറിൻറെ കട്ട ഫാൻ ആകുന്നു

  • @premierprocess7652
    @premierprocess7652 Год назад +58

    TG സാറിന്റെ ഊർജസ്വലതയാർന്ന വാക്കുകൾ ഉറങ്ങുന്ന ഹിന്ദുവിനെ ഉണർത്താൻ പോന്നവയാണ്. 🙏

    • @AshishVa-qv6pe
      @AshishVa-qv6pe 11 месяцев назад +2

      സത്യം 🔥

    • @AshishVa-qv6pe
      @AshishVa-qv6pe 11 месяцев назад +2

      ഹിമാലയം സമരഭ്യാ യവത് ഇന്തു സരോവാരം തം ദേവ നിർമിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ.... 🙏🏻🔥🔥

  • @Alex-mf4gs
    @Alex-mf4gs Год назад +67

    TG 🎉🎉🎉🎉റോക്കിങ് rocking 👍👍👍👍👍🙏🙏🙏🙏🙏❤️❣️❣️❣️❣️❣️❣️

  • @NAH951
    @NAH951 Год назад +141

    ഇന്ത്യയിൽ ഭൂരിപക്ഷമുള്ളത് ഹിന്ദുക്കൾ ആണ്, ആ സ്ഥിതിക്ക് ഇതു ഹിന്ദുരാഷ്ട്രം ആക്കുന്നതിൽ ഒരു തെറ്റും ഇല്ല. ലോകരാഷ്ട്രങ്ങളുടെ രീതി നോക്കിയാൽ ഭൂരിപക്ഷത്തിന് തന്നെയാണ് മുൻഗണന.
    ഹിന്ദു രാഷ്ട്രമെന്നു, അംഗീകരിച്ചാൽ 90% പ്രശനകളും ഇന്ത്യയിൽ ഒഴിവാകും.

    • @vijayank7949
      @vijayank7949 Год назад +22

      Lokaththu oru Hindu
      Rashtram valare
      Athyaavashyamaanu.

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf Год назад +24

      അതെ ഭാരതം ഹിന്ദു രാഷ്ട്രം

    • @anoo001
      @anoo001 Год назад

      @navas-AH ഹിന്ദു രാജ്യം അല്ല വേണ്ടത് സമാധാനം ആണ്. ഡിസ്പ്യുട്കൾ തീർക്കുക. ഇടയിൽ കയറി തമ്മിൽ തല്ലിക്കൽ ഇടതുപക്ഷത്തെ അനുവദിക്കാതെ ഇരിക്കുക പ്രശനങ്ങൾ നേരിട്ട് പറഞ്ഞു തീർക്കുക അപ്പൊ സമാധാനം ഉണ്ടാകും

    • @firdousfiru8357
      @firdousfiru8357 Год назад

      Nepal Hindu rashtramalle app hindukal mothom angotu pokumo

    • @dineshg9330
      @dineshg9330 Год назад +8

      ​​@@firdousfiru8357മുസ്ലിം രാഷ്ട്രം ഉള്ള സ്ഥലത്ത് ഇവിടത്തെ മുസ്ലിമുകൾ മൊത്തം പോകുമോ?? 🤔🤔.

  • @vishnumohan1
    @vishnumohan1 Год назад +21

    ശ്രീ സുനിൽ മെച്ചപ്പെട്ടിട്ടുണ്ട്.. ഇടയിൽ കയറി ടിജിയുടെ സംസാരത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
    നന്ദിയും ഒപ്പം അഭിനന്ദനങ്ങളും 👍

  • @chandranpillai2940
    @chandranpillai2940 Год назад +31

    അതായിരിക്കാം ഉറങ്ങി കിടക്കുന്ന ഹിന്ദുമതം എന്ന സിംഹത്തെ ഉണർത്തരുത് എന്ന് നെഹ്രറു പറത്തത് .....

  • @girijabhai4388
    @girijabhai4388 Год назад +23

    T, ജി,, sir,, supper 👍👍🙏🙏

  • @vimalam4869
    @vimalam4869 Год назад +31

    രണ്ടുപേർക്കും നമസ്കാരം❤

  • @lakshminarayanan4533
    @lakshminarayanan4533 Год назад +45

    TG sir with Sunil sir
    Be come super knowlege about our barath ❤

  • @manuramachandran5818
    @manuramachandran5818 Год назад +21

    ടി.പി പൊളിച്ചു😅😅തകർത്തു❤❤

  • @harinedumpurathu564
    @harinedumpurathu564 Год назад +45

    ഇത് ഹിന്ദു രാഷ്ട്രമായിരുന്നില്ലേ, അങ്ങോട്ട് തന്നെ.

  • @HariHaran-xp8jb
    @HariHaran-xp8jb Год назад +31

    കിറുകൃത്യമായ സന്ദേശം ടിജിയ്ക്ക് അഭിനന്ദനങ്ങൾ

  • @manojps8729
    @manojps8729 Год назад +25

    1947 ന് ശേഷമുള്ള അവശിഷ്ടഭാരതത്തിൽ ഇത്തരം മകുടങ്ങൾക്കൊന്നും യാതൊരു അവകാശവുമില്ല. അവർ ആഗ്രഹിച്ച സ്വരാജ് മതാടിസ്ഥാനത്തിൽ അവർക്ക് നൽകി കഴിഞ്ഞതാണ്. ഇനി ഇവർക്ക് എന്തവകാശമാണ് കൊടുക്കേണ്ടത്. ഈ രാജ്യത്ത് താസിച്ചാൽ ഇവിടുത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കണം.

    • @padminiachuthan7073
      @padminiachuthan7073 Год назад

      അവർക്ക് സ്ഥാവര ജംഗമസ്വത്തുക്കളെല്ലാം തുല്യമായി വീതിച്ചു കൊടുത്തു പിന്നെയും അവകാശം പറഞ്ഞാൽ നടക്കില്ല

    • @irshadirshad-jx5vn
      @irshadirshad-jx5vn Год назад

      മുസ്ലിങ്ങൾ ക്ഷമ ഉള്ളവരാ..എന്നുകരുതി ഒരുപാടങ് ഉണ്ടാക്കാൻ വന്നാൽ.....പിന്നെ കിടന്നു കാറിയിട്ടു കാര്യം ഉണ്ടാവൂല...ഓർത്താൽ നല്ലത്..

  • @ravindranp7478
    @ravindranp7478 Год назад +42

    ഈ ചർച്ചകൾക്കൊണ്ട് പത്രങ്ങൾ മൂടിവെക്കുന്ന കാര്യങ്ങൾ എല്ലാം പുറത്ത് വന്നുകൊണ്ടിരിക്കുന്നു

  • @Nova-z9p
    @Nova-z9p Год назад +5

    TG സർ 🙏🙏🙏👍👍👍♥️♥️♥️

  • @shajikannadi
    @shajikannadi Год назад +14

    സരസനായ TG യുടെ കോപം കണ്ട് നരസിംഹം പോലും ഒന്ന് അമ്പരക്കും.." യെവന്റെ അമ്മച്ചനാണ്...." 🙏👍

  • @sunilkumar-p5v9d
    @sunilkumar-p5v9d Год назад +19

    മരണ ഘടന... ഭരണഘടന ആക്കണം.❤🇮🇳❤🙏

  • @PushpalathaV-c2u
    @PushpalathaV-c2u Год назад +15

    ദൈവം തന്ന രണ്ട് പുലിക്കുട്ടികൾ😂❤❤❤❤❤❤😊

  • @Devanandan67
    @Devanandan67 Год назад +7

    TG യും VdS ഉം ചേർന്നാൽ ഒന്നൊന്നര പകിട്ടാണ് , എല്ലാ നന്മകളും നേരുന്നു 🙏

  • @ullasm1342
    @ullasm1342 Год назад +27

    ❤tg

  • @harikumarkg9708
    @harikumarkg9708 Год назад +28

    പ്രാധാന്യം കൊടുക്കാതെ മറച്ചു വെച്ച ചരിത്രം പഠിക്കണം..മനസ്സിലാക്കി ഒരുമിച്ച് നില്ക്കണം.. സനാതന ധർമ്മത്തിന്റെ മഹത്വം നിലനിർത്താനുള്ള ശേഷി വർദ്ധിപ്പിക്കണം..

  • @josejacob6569
    @josejacob6569 Год назад +15

    Really get correct facts from Mohandas.❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 Год назад +20

    TG and Sunil great discussion. 🙏

  • @muraleedharank8775
    @muraleedharank8775 Год назад +19

    " എൻറെ രാജ്യം " എൻറെ ഭൂമി " ഈ ഒരു ഫീലിംങ് രാജ്യത്തുളള ഓരോ പൗരനും ഉണ്ടായാൽ രാജ്യം രക്ഷപെടും.

  • @parameswarantk2634
    @parameswarantk2634 Год назад +22

    മനുഷ്യച്ചങ്ങല തീർത്താൽ പട്ടിണി മാറ്റുമോ?

  • @praveenkumarpai
    @praveenkumarpai Год назад +24

    വാഖഫ് സ്വത്ത് എന്താണ്, എങ്ങിനെ കൈക്കലാ്കുകയായിരുന്നു? അതും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു!

  • @virattv3947
    @virattv3947 Год назад +61

    T സാർ മുഹമ്മദ് റിയാസിനോട് ഒരു ചർച്ചയിൽ പറഞ്ഞതുപോലെ ഹിന്ദു ഭൂരിപക്ഷം ഉള്ളതു കൊണ്ട് മതേതത്വം നിലനിൽക്കുന്ന

    • @rameesbadhar9385
      @rameesbadhar9385 Год назад

      മുസ്ലിങ്ങൾ ഇവിടെ ഉള്ളത് കൊണ്ട് നിങ്ങളൊക്കെ ഹിന്ദു എന്ന് അറിയപ്പെടുന്നു. ഇല്ലെങ്കിൽ.... ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നെ അറിയപ്പെടൂ.. അവിടെ ഹിന്ദു എന്ന് വരില്ല.. ബ്രഹ്മണന്റെ പരിസരത്തെങ്ങും താഴ്ന്ന ജാതിക്കാരെ അടുപ്പിക്കില്ല.മോഹൻദാസ് തള്ളുന്ന പോലെ ഹിന്ദു സ്വഭിമാനം അപ്പോഴുണ്ടാകില്ല.. ഹിന്ദു എന്നത് പോട്ടെ, മനുഷ്യനായിട്ടു പോലും അംഗീകരിക്കില്ല.മുസ്ലിമിനെ ശത്രുപക്ഷത് നിർത്തികൊണ്ട് ഹിന്ദു ഏകീകരണം പറയുന്നത് കേവലം അധികാരത്തിനു വേണ്ടി മാത്രവാണ്. വികസനം പറഞ്ഞാൽ വോട്ടു കിട്ടില്ല എന്ന് bjp ക് അറിയാം. അപ്പോൾ മതം ആണ് അടുത്ത ആയുധം.

  • @nijithayur
    @nijithayur Год назад +21

    TG power 🌞😘

  • @sriram17121957
    @sriram17121957 Год назад +9

    Big salute to T G Sir, Jai hind.

  • @chandrashekar9913
    @chandrashekar9913 Год назад +32

    എവിടെ നോക്കിയാലും ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത് മുസ്ലിം ങളാണ് പളളി യുണ്ടാക്കിയിട്ടുള്ളത്..ഒരു ക്രിസ്ത്യാനിയും ഒരമ്പലവും തകർത്ത് അവരുടെ പള്ളി പണിതിട്ടില്ല...ഇസ്ലാം അധിനിവേശ മതമാണ് അതാണ് കാരണം..😊😊😊

    • @rameesbadhar9385
      @rameesbadhar9385 Год назад +2

      അപ്പോ അർത്തുങ്കൽ പള്ളിയോ.?😅 TG മോഹൻദാസ് പറഞ്ഞതാണ്. എന്റെ അഭിപ്രായം അല്ല.

    • @padminiachuthan7073
      @padminiachuthan7073 Год назад

      ​@r ഒരു പ്രദേശത്തെ ആളുകൾ ഒന്നിച്ച് മതം മാറുമ്പോ അവരുടെ ആരാധനാലയവും രൂപമാറ്റം വരുത്തി സ്വന്തമാക്കും. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങൾ വളരെ കുറവായത് മുഗളന്മാരുടെ കടന്ന് കയറ്റം മൂലംameesbadhar9385

    • @ushanarayanan9528
      @ushanarayanan9528 Год назад +1

      Hindumathetharabharathamjaihind

    • @rajendranathanmnair4122
      @rajendranathanmnair4122 Год назад +1

      തെറ്റായ ധാരണ ആണ്.

  • @HjkL-c9x
    @HjkL-c9x 7 месяцев назад

    ആദ്യമൊക്കെ സാറിന്റെ പ്രോഗ്രാം കാണുന്നത് തന്നെ സാറിനെ വിമർശിക്കാൻ വേണ്ടിമാത്രമായിരുന്നു. സത്യങ്ങൾ മാത്രം തെളിവുകൾ നിരത്തി ഉറക്കെ വിളിച്ചു പറയുന്ന അങ്ങയെ🌹🌹🙏(അംഗയോടുള്ള.... M. കൃഷ്ണൻ നായർ സാറിനോപ്പം (സാഹിത്യ വാരഫലം, കലാകൗമുദി )എന്റെ മനസിൽ സ്ഥാനമുള്ള അങ്ങയോട് വിമര്ശിക്കപോയിട്ട്,..കഴിയില്ല സാർ

    • @HjkL-c9x
      @HjkL-c9x 7 месяцев назад

      .... മനസിൽ ഭാരതീയൻ എന്ന ചിന്തയെങ്കിലും ഉള്ള ആർക്കും കഴിയില്ല. സാറിന്റെ ഒരു ഫാൻ എന്നൊന്നും ഞാൻ അവകാസപ്പെടുന്നില്ല, പക്ഷേ സാറിന്റെ ആശയങ്ങളോടും അഭിപ്രായങ്ങളോടും ചേർന്ന് നിൽക്കുന്നു. ഇന്ത്യയെ രക്ഷിക്കാൻ വേണ്ടിയെങ്കിലും 🙏🙏സാറിനോന്ന് മത്സര.....????!!!!!🙏🙏🙏🙏🌹ഇതെന്റെ അഭിപ്രായം മാത്രം തെറ്റുകൾക്ക് ക്ഷെമ

  • @vanajasasi5703
    @vanajasasi5703 Год назад +6

    സ്വാമിയേ ശരണം അയ്യപ്പാ👏🌷👏

  • @priyapriy12
    @priyapriy12 Год назад +7

    അഭിമാനം അഭിമാനം അഭിമാനം ❤❤❤❤🙏🙏🙏

  • @gopalapillai9810
    @gopalapillai9810 Год назад +11

    TG🎉🎉🎉🎉

  • @jithinkr628
    @jithinkr628 Год назад +11

    T G 💪💪💪💪❤

  • @sreep6530
    @sreep6530 Год назад +5

    Super TG ❤

  • @meenanair3747
    @meenanair3747 Год назад +1

    Superb 👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️exactly true sir 🙏🙏🙏🙏

  • @sundaramidam
    @sundaramidam Год назад +4

    TG Sir again with facts, history and more 🙏 Satyameva Jayathe

  • @geteducated9123
    @geteducated9123 Год назад +70

    കേരളത്തിൽ തന്നെ ഏക്കർ കണക്കിന് ക്ഷേത്ര ഭൂമി മുസ്ലിംങ്ങൾ കൈയ്യേറി എടുത്തിട്ടുണ്ട്... ഉദാഹരണത്തിന് പെരുമ്പാവൂർ വല്ലം കോടനാട് റോഡിൽ ഒരു ദേവീക്ഷേത്രം ഉണ്ട്..ഇപ്പോൾ ഒരാൾ കേസ് കൊടുത്ത് കുറേ തിരിച്ചു പിടിച്ചു

    • @binurajs
      @binurajs Год назад +1

      ശരിയാണോ

  • @SanthaNair-x8k
    @SanthaNair-x8k 11 месяцев назад

    Great TG sir

  • @Vijayakanthv-x8e
    @Vijayakanthv-x8e Год назад +1

    സൂപ്പർ 👌👌

  • @sudarsananvk5491
    @sudarsananvk5491 2 месяца назад

    കോടതി ഹിന്ദുക്കളുടെ കൂടെ ആണെങ്കിൽ ഹിന്ദുക്കളുടെ ഭാഗത്തു ന്യായീകരണം കണ്ടിട്ടാണ്. ന്യായീകരിക്കത്തക്കതല്ലെങ്കിൽകോടതിയെ സമീപിക്കാനുളള സ്വാതന്ത്ൃം എതിർപക്ഷത്തിനുളളത് കോടതി തടഞ്ഞിട്ടില്ല. അവർ പോയാൽ ജയസാധൃത ഇല്ലാത്തതുകൊണ്ടാണ് അവർ പോകാത്തത് . ഹിന്ദുക്കൾ ആരെയും മനപൂർവം ദോഹിക്കണമെന്ന ദുരുദ്ദേശത്തോടു കോടതിയെ സമീപിക്കാനില്ല. 100% ന്യായീകരണമുണ്ടെങ്കില്േ അവർ പോവുകയുളളു.

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 Год назад +3

    Tg polichu

  • @vijayalekshmit7331
    @vijayalekshmit7331 Год назад +7

    Correct

  • @MoulaMulli
    @MoulaMulli Год назад +55

    വഖഫ് ബോർഡ് സ്വന്തമാക്കിയ ഹിന്ദു/ ക്രിസ്താൻ/ ജൈന/ ബുദ്ധിസ്റ്റ്/ സിക്ക് കാരുടെ ഭൂമിയും സ്വത്തുകളും കൂടാതെ, ക്ഷേത്ര ഭൂമികളും സ്വത്തുകളും, ക്ഷേത്ര കുളങ്ങളും ഉടമസ്ഥർക്ക് തിരിച്ചു ലഭിയ്ക്കണം വഖഫ് നിയമം അസാധുവാക്കണം.

    • @padminiachuthan7073
      @padminiachuthan7073 Год назад +11

      പയ്യെ തിന്നാൽ പനയും തിന്നാം. കാലതാമസം വന്നാലും ഒക്കെ തിരിച്ച് പിടിക്കും

    • @Jkvp534
      @Jkvp534 Год назад

      Wakf niyamam Nehru nirmichathaanennu google il search cheythappo kandu.. Avarkku ethu bhoomiyum claim cheyyan avakaasham undennu oru law und ennu kandu?? Enikkathu manassilaayilla... Athine patti ariyaamo??

  • @shravanamgreenshomestay
    @shravanamgreenshomestay Год назад +2

    Perfect duo👌👌👌TG Sir....👏👏👏❤️❤️❤️

  • @rajanpala2544
    @rajanpala2544 Год назад +4

    T G❤❤👍🙏🏻💐യെ കേൾക്കുന്നത് ശരിക്കും സുരേഷ് ഗോപിയുടെ സിനിമ കാണുന്ന തുല്യം എന്തൊരു ത്രില്ല്

  • @jishara3491
    @jishara3491 Год назад +5

    Feel proud... We all are indians

  • @thomasthomaskt9301
    @thomasthomaskt9301 4 месяца назад +1

    🌹🌹🌹🌹

  • @reghupk7277
    @reghupk7277 Год назад +12

    സ്വന്തം മതം ശ്രേഷ്ഠം ആണ് എന്ന് വിശ്വസിക്കുന്നവർ എന്തിനാണ് മറ്റൊരാളുടെ ആരാധനാലയം ,രൂപ മാറ്റം വരുത്തി സ്വന്തമാക്കുന്നത്.

    • @padminiachuthan7073
      @padminiachuthan7073 Год назад +4

      കയ്യൂക്ക് കാണിച്ച് പേടിപ്പിക്കാൻ

    • @Saja-z4c
      @Saja-z4c Год назад +2

      💯💯💯💯

    • @mahamoodvc8439
      @mahamoodvc8439 11 месяцев назад

      ഏതു ആരാധ്നാലയാമാണ്
      രൂപമാറ്റം വരുത്തിയത് അറിഞ്ഞാൽകൊള്ളം

    • @reghupk7277
      @reghupk7277 11 месяцев назад

      @@mahamoodvc8439 ബാബറി മസ്ജിത്.

    • @reghupk7277
      @reghupk7277 11 месяцев назад

      @@mahamoodvc8439 K. K. മുഹമ്മദിൻ്റെ ,ഞാനെന്ന ഭാരതീയൻ എന്ന കൃതി വായിക്കുക.

  • @sobhavijayan5227
    @sobhavijayan5227 5 месяцев назад

    TG👍👍👍👍👍🙏🙏❤

  • @Suraminsar
    @Suraminsar Год назад +2

    ഹിന്ദു ഒന്നടങ്ങൂ കഴിഞ്ഞ അഞ്ചു വർഷം 15ലക്ഷം പേര് മുസ്ലിമായി 30000 പേര് ഹിന്ദു മതം സ്വീകരിച്ചു. കുറെ പള്ളിപൊളിച്ചത് ഇസ്ലാം തകരില്ല കുറെ അമ്പലം പണിതത് കൊണ്ട് ഹിന്ദു മതം വളരില്ല. അപ്പൊ തലകാലം ഹിന്ദു ഒന്നടങ്ങൂ

  • @AnandhuKrishna-sj6qy
    @AnandhuKrishna-sj6qy Год назад +9

    👏🏻

  • @das3das903
    @das3das903 Год назад +1

    Tg sir my hero 💪💪💪

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt Год назад +3

    ഭയപ്പെടുത്തി ആരു൦ ഒന്നും നേടിയിട്ടില്ല ഹിന്ദു ഭീരുവല്ല ജാഗ്റത വേണ൦ വിമ൪ശിക്കുബോൾ

  • @athiran3902
    @athiran3902 Год назад +5

    Big salute to Our Judiciary System and our common hindus( Real heros)

  • @latadeshmukh4072
    @latadeshmukh4072 11 месяцев назад

    What a great answer

  • @rajaaramam275
    @rajaaramam275 Год назад +14

    TG sir പൊളിച്ചു 💖💖💖👍🏾

  • @albanaugustine5611
    @albanaugustine5611 Год назад +5

    ഭൂമി വീതിച്ചു കോടുത്തപ്പോൾ കൃഷി ചെയ്യാൻ ഉത്സാഹം വന്നു എന്ന വാദം നിലനിൽക്കുകയില്ല. കേരളം ഉദാഹരണം.

    • @vijaykrishnan-k5t
      @vijaykrishnan-k5t Год назад +3

      Nammal koyyum vayalellam നമ്മുടെതാകും പൈങ്കി ളിയെ..അല്ലാതെ അവിടെ കൃഷി ചെയ്യും ന്ന് പറഞ്ഞിട്ടില്ല ..

  • @vishnushivanand2538
    @vishnushivanand2538 Год назад +1

    Aaa അമ്മച്ചൻ വിളി ❤.... പോളി

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 Год назад +9

    WAQF board law onnu discuss cheyanam. Athu amend cheyanam. Avaraanu Indiayill largest property acquirer..ella propertyum avarude keezhill aakunnu..

  • @suryasurya-lo7ps
    @suryasurya-lo7ps Год назад +1

    🙏നന്ദി.

  • @krishnankallippal4628
    @krishnankallippal4628 Год назад +3

    Very productive debate and discussion. Bothe Mr T G and Sunil are doing the best in communicate the real truth to the society in the correct time.

  • @vijayankotteri2299
    @vijayankotteri2299 Год назад

    ജയ് ശ്രീറാം 🙏👌

  • @ManuMn-y2h
    @ManuMn-y2h Год назад +2

    Tg love❤❤❤😂😂🎉🎉

  • @rk-mm5qk
    @rk-mm5qk Год назад +8

    Jay sreeram 🚩💪

  • @latadeshmukh4072
    @latadeshmukh4072 11 месяцев назад

    Tg great person

  • @sudarsanangurukripa7370
    @sudarsanangurukripa7370 10 месяцев назад

    🇮🇳 ജയ് ഭാരത് ...

  • @ZenDaniel-eq2qr
    @ZenDaniel-eq2qr Год назад +4

    എൻറെ പൊന്നോ ടിജി പൊളിച്ച്❤പൊളിച്ച്❤❤പൊളിച്ച്❤❤❤ പൊളിച്ച്❤പൊളിച്ച്❤❤പൊളിച്ച്❤❤❤സൂപ്പർ❤ ജയ് ശ്രീറാ

  • @thumpiyumkashiyum5710
    @thumpiyumkashiyum5710 Год назад +1

    TG sirum sunil bhai yum. വസ്തുനിഷ്ഠമായ കാര്യങ്ങൾ ക്ലിയർ ആയിട്ട് വിവരത്തോട് ജനങ്ങളെ അറിയിക്കുക. കുറെ കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്. 👍🏽🙏

  • @dhanyajayarajan7917
    @dhanyajayarajan7917 Год назад

    ❤❤❤❤super

  • @ManojKumar-qe5nx
    @ManojKumar-qe5nx Год назад +1

    Tg... 🙏

  • @manojponnappan5573
    @manojponnappan5573 Год назад +1

    Tg ❤👍👍👍👍

  • @bhargaviamma7273
    @bhargaviamma7273 2 дня назад

    കാര്യമൊക്കെ ആയാലും കുറുക്കന് കോഴി കാഷ്ഠത്തിൻ്റെ മണം വിട്ടു പോവാൻ ആവില്ല, ഉടമ വന്ന് തല്ലിക്കൊല്ലുന്നതുവരെയും...😮😮😅😅

  • @saneeshsanu1380
    @saneeshsanu1380 Год назад +11

    നമ്മുടെ എല്ലാം നമുക്ക് കിട്ടണം. അത് കാലത്തിൻ്റെ കാവ്യ നീതി🙏

  • @judsonfernandez67
    @judsonfernandez67 Год назад +1

    TG sir ❤❤

  • @bisnndks9222
    @bisnndks9222 Год назад +12

    Support Hindu . This Islam number is dangerous

  • @roygeorge9386
    @roygeorge9386 9 месяцев назад

    Full support to Hindu

  • @nikhilbabu3730
    @nikhilbabu3730 Год назад +9

    Out of focusil ninnum focusilekk va jimse....

  • @BERGNER369
    @BERGNER369 Год назад +1

    4:08🔥🔥🔥🔥

  • @radhamanikn3993
    @radhamanikn3993 Год назад

    ബ്രിട്ടീഷ്കാരുടെ നിയമം പലതും ഭാരതം കൊണ്ടുനടക്കുന്ന നമുക്ക് നമ്മുടെതായ നിയമം വരുത്തി കൂടെ എല്ലാത്തിനും പഴുത് നിയമം രാജ്യ നന്മക്കാകണം അത് ജനനന്മയായി മാറും

  • @prithwikrishna4791
    @prithwikrishna4791 Год назад

    TG Sir..... ♥️

  • @shankumartv7942
    @shankumartv7942 Год назад

    TG sir 👍🏻

  • @sijithms9178
    @sijithms9178 Год назад

    TG🚩🔥🔥🔥

  • @shyams9658
    @shyams9658 11 месяцев назад

    🔥🔥🔥🔥🔥

  • @anoopc9895
    @anoopc9895 Год назад +4

    T g roks..❤❤❤

  • @unnikrishnanb1237
    @unnikrishnanb1237 Год назад +5

    സുനിൽ ടി.ജിയെ, ചൊറിഞ്ഞു ,പ്രകോപ്പിച്ച് പറയപ്പിക്കുന്നൂ ഇല്ലേ.??❤😂

  • @Anjali-ng3zt
    @Anjali-ng3zt Год назад +2

    Advocate J Saideepak പറഞ്ഞത് ആയിരത്തോളം ക്ഷേത്രങ്ങൾ ലൈൻ ഇല് ഉണ്ടു എന്നാണ്

    • @madhumurali9498
      @madhumurali9498 Год назад +1

      Yes he echoes same opinion of TG , no one can claim the ownership of Hindus. That it will not end with Kashi and Mathura....