ചാനൽ ജഡ്ജിമാരുടെ ചൊറിച്ചിൽ | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поделиться
HTML-код
  • Опубликовано: 5 фев 2024
  • മലയാളി മാപ്രകളുടെ പൊറാട്ടു നാടകം..
    #tgmohandas #nathuramgodse #pakistan #tvchannel #journalist #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 270

  • @keerikadan2.0
    @keerikadan2.0 4 месяца назад +146

    TG പറഞ്ഞത് 200% സത്യം ചാനൽ ചർച്ചകൾ തുടങ്ങിയ കാലം മുതൽ കാണുന്നയാളാണ് ഞാൻ. ഇപ്പോൾ ഒരു ചാനൽ ചർച്ചയും കാണാറില്ല പക്ഷം പിടിച്ചുള്ള കുഴലൂത്തു മാത്രമാണ് ചാനൽ ചർച്ചകൾ എന്ന് ബോധ്യമായി

    • @abhijithks463
      @abhijithks463 4 месяца назад +6

      BJP yil nalla debators ulla debates kanum. TG , Sandeep warrer , vachaspathy, anandapadmanabha , yuvaraj. Etc

    • @rajyasnehinumberone
      @rajyasnehinumberone 4 месяца назад

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .

    • @tjjokl7456
      @tjjokl7456 4 месяца назад

      ​@@abhijithks463❤B gopala krishnan my favr

    • @hanilalsankaranarayanan6717
      @hanilalsankaranarayanan6717 4 месяца назад

      ​@@abhijithks463my😅😅😅

  • @Indian1992
    @Indian1992 4 месяца назад +172

    സ്വന്തം പാർട്ടിയിലെ അടക്കം ലക്ഷകണക്കിന് ആൾക്കാരെ കൊന്ന സ്റ്റാലിനും മാവോയും മഹാൻമാർ 😂

    • @ABM257
      @ABM257 4 месяца назад +18

      അങ്ങനെ എത്രയോ കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ

    • @SAVERA633
      @SAVERA633 4 месяца назад +15

      അതിന് ഈ മരയോളികൾക്ക് കമ്മ്യൂണിസ്റ് ചരിത്രം പോയിട്ട് സ്വന്തം അച്ഛൻ ആരാണ് എന്ന് പോലും അവർക്കറിയില്ല

    • @muralidharan3039
      @muralidharan3039 4 месяца назад +5

      West Bengal ൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ (left govt patronised)ഏകദേശം 54000 ന് മുകളിൽ

    • @absolinifi
      @absolinifi 4 месяца назад

      TG is talking the logic.

  • @vipinkrisnat6205
    @vipinkrisnat6205 4 месяца назад +57

    വളരെ കൃത്യവും സത്യവും ഉള്ള കാര്യങ്ങളാണ് T. G. പറയുന്നത്.ഇതൊന്നും ആർക്കും നിഷേധിക്കാൻ കഴിയില്ല.

    • @user-wj9zu9fl8g
      @user-wj9zu9fl8g 4 месяца назад

      വിവരം കെടോൺ മാരു അംഗീകരിക്കും😂

  • @achzimb5855
    @achzimb5855 4 месяца назад +112

    ഞാൻ ആഗ്രഹിച്ച മറുപടി തീർച്ചയായും സർ ആ അധ്യാപികയെ സപ്പോർട്ട് ചെയ്യണം ഞങ്ങളുടെ പൂർണമായ സപ്പോർട്ട് അങ്ങേക്കും ആ ധീര വനിതകും

    • @user-dl1wx2ie8j
      @user-dl1wx2ie8j 4 месяца назад +1

      Ok chaanakakutttaaaa

    • @pushpamukundan1091
      @pushpamukundan1091 4 месяца назад

      Chanakam ninte budhi valarchak sahayikum.
      Chor thinnan,,athu produce cheyyan Chanakam venam😊​@@user-dl1wx2ie8j

    • @achzimb5855
      @achzimb5855 4 месяца назад

      @@user-dl1wx2ie8j എന്താടാ അപ്പിക്കുട്ടാ അപ്പിത്തിനു ബുദ്ധി വന്നില്ലേ ടാ കുട്ടാ

  • @user-zx9bk8gv9q
    @user-zx9bk8gv9q 4 месяца назад +134

    TG മോഹൻദാസ് പാലക്കാട് തിരുവനന്തപുരം ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥിയെ നിന്നാൽ വളരെ ഉപകാരമായിരുന്നു TG പോലുള്ളവർ നാടിന് ആവശ്യം

    • @venukonat9173
      @venukonat9173 4 месяца назад +17

      പൊന്നു ചങ്ങാധി ആ മനുഷ്യൻ സമാധാനം ആയി ജീവിച്ചു നമ്മൾക്കൊക്കെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരട്ടേ. അല്ലെങ്കിലും കഴിവുള്ളവർക്കു എവിടെ കേരള രാഷ്ട്രയത്തിൽ സ്ഥാനം

    • @venukonat9173
      @venukonat9173 4 месяца назад +2

      If in politics it is very difficult to remain unbiased. You have to look at the larger perspective. Heard that Modi has a meeting with Vellapilly. I can't agree by any reckoning. Central leadership wrongly believes dat he controls a vote bank which in itself is a myth. Dig out all his cases, and book him: Modi will get mote votes. Similarly d support for Muraleedharan and surendran just because they r OBC. Muraleedaran is an able minister but his fan following in Ezhava community is questionable. Surendran did a good job in Sabarimala agitation but completely goofed up d election funds and allowed himself to be surrendered b4 a nrechan.

    • @abhijithks463
      @abhijithks463 4 месяца назад

      I think he don't belongs to election politics.....

    • @user-wj9zu9fl8g
      @user-wj9zu9fl8g 4 месяца назад

      എന്നൽ നട് കത്തികും ഇവനൊക്കെ ..

    • @abhijithks463
      @abhijithks463 4 месяца назад

      @@user-wj9zu9fl8g നമ്മള് വെള്ളം ഒഴിച്ച് കെടുത്തികോളാം....

  • @alpharavi
    @alpharavi 4 месяца назад +44

    എന്റെ ടി ജി താങ്കളെ സാഷ്ടാങ്കം പ്രണമിക്കുന്നു.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.

  • @madhavim8051
    @madhavim8051 4 месяца назад +98

    TG യുടെ മികച്ച ഒരു "പൊളിച്ചെഴുത്ത്"

  • @raghavanzbrr7683
    @raghavanzbrr7683 4 месяца назад +51

    TG മോഹൻ ദാസിന് അഭിനന്ദനങ്ങൾ

  • @sudhesanparamoo3552
    @sudhesanparamoo3552 4 месяца назад +52

    TGസർ, സൂക്ഷ്മമായ വിശകലനം!

  • @ABM257
    @ABM257 4 месяца назад +131

    ഒസാമ ബിൻ ലാദനെ മഹാനാക്കിയാൽ ഖേരളത്തിൽ ആരും ഒന്നും മിണ്ടില്ല 😏

    • @manikantannairb
      @manikantannairb 4 месяца назад +15

      അത് കേരളത്തിൽ അനുവദനീയമാണ് 😂

    • @Indian1992
      @Indian1992 4 месяца назад +9

      ​@@manikantannairb😂😂😂

    • @user-dl1wx2ie8j
      @user-dl1wx2ie8j 4 месяца назад

      Uluppundo Gandijiye konnitt

    • @user-ub8ug9kz3k
      @user-ub8ug9kz3k 4 месяца назад +1

      ​@@user-dl1wx2ie8jonnu podo kapada rajya sneham ,gandi sneham kondu

  • @seemakannankara8897
    @seemakannankara8897 4 месяца назад +76

    ഹമസോളികൾക്ക് ജയ് വിളിക്കുന്നവർ ആണ് ഇതൊക്കെ പറയുന്നത് 😂

  • @sugunank7557
    @sugunank7557 4 месяца назад +29

    T.G നന്ദി സാർ ഈ എളിയവനും ഉണ്ടാകും കൂടെ❤

  • @kottayamkunjachan591
    @kottayamkunjachan591 4 месяца назад +47

    ടി ജി : അബ്ജോദ് ഒക്കെ ബോധമില്ലാത്ത ചെക്കനാണ് വിട്ട് കളയെന്നെ 😂😂😂

  • @ajaykdas95
    @ajaykdas95 4 месяца назад +123

    Excellent
    Mainstream media ഊർദ്ധശ്വാസം വലിക്കുകയാണെന്നത് പരമമായ സത്യമാണ്. അപ്രിയ സത്യം ആരും അംഗീകരിക്കില്ലെന്നേയുള്ളൂ.

    • @venukonat9173
      @venukonat9173 4 месяца назад

      ഇവർ കൊടുക്കുന്ന മദ്യവും മേപ്പടി പണവും കിട്ടിയാൽ ആടിനെ പട്ടിയാക്കുന്ന വകകളാണ്. വന്ദേ മാധരം ആവർക്കു പൊള്ളി. ഇൻക്വിലാബ് സിന്ദാബാദ്‌ ഉം അള്ളാഹു ആക് ബറും പ്രശ്നമില്ല. സ്വയം വിൽക്കപ്പെട്ടവർ

    • @rajyasnehinumberone
      @rajyasnehinumberone 4 месяца назад

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .

  • @ravinair5593
    @ravinair5593 4 месяца назад +28

    പുതിയ തലമുറ ഗോഡ്സെ ആരായിരുന്നു. എന്നും ഗോഡ്സെ യുടെ യുടെ relevance മനസ്സിലാക്കട്ടെ.

  • @Machu778
    @Machu778 4 месяца назад +13

    TGസർ പറഞ്ഞത് കറക്റ്റ് അത് തന്നെയാണ് ഇങ്ങനെ ഉള്ളവർക്ക് ചേരുന്ന ഏറ്റവും നല്ല പേര്

  • @user-hl5lq5cg6d
    @user-hl5lq5cg6d 4 месяца назад +12

    നിങൾ 2 പേരും നല്ല sync ആണ്..TG Poli ❤

  • @venkatesan1959
    @venkatesan1959 4 месяца назад +19

    TG's superb arguments.. hitting at the bull's eye.. Great work

  • @ramachandrennair7362
    @ramachandrennair7362 4 месяца назад +5

    മാധ്യമ വേശ്യകളെ തുറന്നു കാട്ടുന്ന T G യ്ക്ക് അഭിനന്ദനങ്ങൾ.

  • @user-bq7nl6gu7w
    @user-bq7nl6gu7w 4 месяца назад +10

    Sar എത്ര സത്യങ്ങൾ പറയുന്നു 👍😘😍
    ആരെങ്കിലും ശ്രദ്ദിക്കുന്നുണ്ടോ 😘👍???

  • @vishnuraj5157
    @vishnuraj5157 4 месяца назад +23

    TG Kerala's jewel ❤

  • @rkays7459
    @rkays7459 4 месяца назад +58

    സമത്വ സുന്ദര സ്വതന്ത്ര ഭാരതത്തെ 1947ൽ വ്യാജ മഹാത്മാ ഗാന്ധിജിയും വ്യാജ പണ്ഡിറ്റ് നെഹ്രുജിയും രാജ്യദ്രോഹികൾ ആയ കോൺഗ്രെസ്സുജിയും ചേർന്നാണ് ഒന്നാം ദിവസം തന്നെ തകർത്തു തുടങ്ങിയത് :
    * അനേക നൂറ്റാണ്ടുകൾ ഇന്ത്യയെ തകർത്ത് 1947ൽ ഭാരത മാതാവിനെ വെട്ടിനുറുക്കി രണ്ടു മുസ്ലിം പാക്കിസ്ഥാൻ വാങ്ങി സ്വയം ഒഴിഞ്ഞു പോയ വിപത്തനെ വ്യാജ മഹാത്മാ ഗാന്ധിജിയും വ്യാജ പണ്ഡിറ്റു നെഹ്രുജിയും രാജ്യദ്രോഹികളായ കോൺഗ്രെസ്സും മറ്റും ചേർന്ന് ഇൻഡ്യയിൽ തടഞ്ഞു നിർത്തിയില്ലായിരുന്നെങ്കിൽ ഇസ്‌ലാമിന്റെ പ്രശ്നം ലോകത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല😊
    അതിന്റെ തിക്തമായ അനന്തര ഫലങ്ങൾ 76 കൊല്ലം കഴിഞ്ഞപ്പോഴും
    എവിടെ തിരിഞ്ഞാലുമുണ്ട്😢😢😢"
    * ഭാരതത്തിൽ ആസകലം പടർന്നു കിടന്ന ഇംഗ്ലീഷിന് പകരം ഹിന്ദി രാഷ്ട്രഭാഷ ആക്കി അവർ ജനങ്ങളെ വിദ്യാഭ്യാസത്തിൽ നിന്നും അകറ്റി നിർത്തി; സാധാരണ ഭാരതീയർക്ക് പരസ്പരം സംസാരിക്കാനൊരു ഭാഷ ഇല്ലാതാക്കി; അതും പോരാഞ്ഞു ഭാഷാ സംസ്ഥാനങ്ങൾ സൃഷ്ടിച്ച് പരസ്പരം അന്യരും ശത്രുക്കളുമാക്കി;
    * സഹസ്രാബ്ദങ്ങളായി ഭാരതത്തിന്റെ ആത്മനാശം കൊണ്ടുവന്ന താഴ്ന്ന ജാതി എന്ന വിഷമാലിന്യം സാമ്പത്തിക സംവരണം നൽകി നിലനിർത്തി, ഇൻഡ്യയുടെ അന്തസ്സും ആത്മാഭിമാനവും അഭിവൃദ്ധിയും അവർ തകർത്തു.
    * മതേതരത്വം പറഞ്ഞു ഇറക്കുമതിചെയ്ത അസത്യ അക്രമ മതങ്ങളിലേക്കു അവരെ മതം മാറ്റി സ്വാർത്ഥരായ രാജ്യദ്രോഹികളെ സൃഷ്ടിച്ചു
    * ജാതിഭ്രാന്തനായ വ്യാജ മഹാത്മാവല്ലേ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ട പട്ടേലിനെ പ്രധാനമന്ത്രി പദത്തിൽ നിന്നും ഒഴിവാക്കിയത്?
    ഇതൊക്കെ രാജ്യപുരോഗതിക്കു ഇന്നും തടസമായി നിൽക്കുന്നുത് കാണാനുള്ള കഴിവില്ല പലർക്കും😊
    കഷ്ടം😢😢😢😢

  • @brc8659
    @brc8659 4 месяца назад +25

    TG SIR അങ്ങയുടെ ചർച്ച കണ്ടെങ്കിലും ഇവറ്റകൾക്ക് ബുദ്ധി ഉദിക്കുമോ?😂

  • @user-db8nm2dg9j
    @user-db8nm2dg9j 4 месяца назад +12

    TG Sir Sunil sir❤❤❤❤❤👌🏻👍🏻💪🏻🙏🏻🍁🇮🇳🍁🙏🏻 ഭാരത് മാതവ് വിജയികട്ടെ🙏🏻🍁🇮🇳🍁🙏🏻🙋🙋🏻‍♀️🙋🙋🏻‍♀️🙋🙋🏻‍♀️🙋🙋🏻‍♀️

  • @syamraj9074
    @syamraj9074 4 месяца назад +32

    വ്യക്തമായ കാര്യങ്ങൾ ആണ് TG പറയുന്നത്

  • @lakshmisudheendran1417
    @lakshmisudheendran1417 4 месяца назад +23

    TG sir Ur corrrect👍🏼👍🏼👍🏼

  • @manmohan7135
    @manmohan7135 4 месяца назад +5

    ടിജി സർ❤️👌🏻👌🏻👌🏻, താങ്കളെ നമിക്കുന്നു 🙏🙏🙏

  • @indirapk868
    @indirapk868 4 месяца назад +12

    TG mohan sir തകർത്തു 👍

  • @ravia1486
    @ravia1486 4 месяца назад +7

    അദ്ധ്യാപികയെ സപ്പോർട്ട് ചെയ്യാൻ ഞാനുമുണ്ട്.💪

  • @shibuparavurremani2939
    @shibuparavurremani2939 4 месяца назад +14

    സ്വതന്ത്ര ചിന്തകൻ രവിചന്ദ്രൻ ഗാന്ധി വധത്തിൽ ഗോഡ്സെയുടെ ഭാഗം വിശദ്ധികരികുന്ന വീഡിയോ ഉണ്ട് അത് കണ്ടാൽ ഗോഡ്സെ ചെയ്ത് തെറ്റായി തോന്നില്ല

  • @raxinmoon631
    @raxinmoon631 4 месяца назад +12

    ദേശ സ്നേഹത്തിൽ തുടങ്ങി ദേശ സ്നേഹത്തിൽ അവസാനിച്ച അസാധാരണ വ്യക്തിത്വം.. രക്തസാക്ഷിത്വം ഗോഡ്‌സെ യുടെ ദാനം...

    • @user-cy2ef9zi1t
      @user-cy2ef9zi1t 4 месяца назад

      Ys bro i love godse gadhi enna chetta pannite konna hero atha a real hero godse

  • @Asha_S972
    @Asha_S972 4 месяца назад +27

    ഇത് തന്നെ ആണ് ഞാൻ വിചാരിച്ചത്, freedom of speech എല്ലാർക്കും ഇല്ലേ... Hamas നേ വാഴ്ത്താൻ permission ഉണ്ട്, ഭാരതം tukde tukde ആക്കാം, പക്ഷേ Godse should be hated.... ഇങ്ങനെ പറഞ്ഞ് പറഞ്ഞ്, people will dig deep into Godse stories and ഗാന്ധിജി stories and that may lead to change of equation

  • @harindranathk300
    @harindranathk300 4 месяца назад +17

    What the professor said is 💯 % correct

  • @praveenprasad5052
    @praveenprasad5052 4 месяца назад +56

    2:50 പരമമായ സത്യം.... TJ പറഞ്ഞതിനോട് 100% യോജിക്കുന്നു
    10:08 എല്ലാ കമ്മികളും, സുഡാപ്പികൾക്കും ഈ ചോദ്യങ്ങൾ dedicate ചെയ്യുന്നു.... അണ്ണാക്കിലെ പിരി വറ്റിയിട്ടിലെങ്കി ഉത്തരം പറയേണ്ടത് ആണ്.

  • @rajeshalikkal
    @rajeshalikkal 4 месяца назад +17

    T G ❤❤❤❤❤

  • @sudheeshbabu6375
    @sudheeshbabu6375 4 месяца назад +24

    TG you are great .. keep going on,,,,,,,,,,,,,,,,

  • @user-xq2cg2vh9f
    @user-xq2cg2vh9f 4 месяца назад +20

    God say ആണ് ശെരി 👏👏👏👏💪💪💪💪

    • @user-cy2ef9zi1t
      @user-cy2ef9zi1t 4 месяца назад +1

      True

    • @user-ub8ug9kz3k
      @user-ub8ug9kz3k 4 месяца назад

      THANte rajyam murichu njammante rajyam undakki kodukkunnathinu vendi chilarude agendaykku vendi poruthiya vyakthi.
      THetarkkum sambhavikkum athupole cheyan padilatha oru thetayirunnnu gandhi vadham .

  • @rameshramachandran6807
    @rameshramachandran6807 4 месяца назад +14

    TG thakarthu

  • @user-it4mo9yw3b
    @user-it4mo9yw3b 4 месяца назад +7

    T G sir u r a treasure of knowledge.u said absolutely right its facts.the day will come .................. will worship

  • @ManojP-ns9cg
    @ManojP-ns9cg 4 месяца назад +6

    TG. മോഷൻ ദാസ് സർന് അഭിനന്ദനങ്ങൾ
    🙏🙏❤️🧡

  • @vivekvaikkattil9958
    @vivekvaikkattil9958 4 месяца назад +4

    This conversation is so genuine

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 4 месяца назад +10

    👍👍👍👌👌👌💪💪💪👏👏👏 ഉണ്ണി വെറും ഉണ്ണി 😄😄 😄😄😄😄😄

  • @muraleeharakaimal2160
    @muraleeharakaimal2160 4 месяца назад +5

    TG is quite an extraordinary person, someone who has an entirely different perspective on the issues being discussed.
    💪💪💪💪💪👌👌👌👌👌
    എന്തുകൊണ്ട് അന്തിച്ചർച്ചയ്ക്ക് പോകുന്ന ആരും ഈ രീതിയിൽ ചിന്തിക്കുന്നില്ല..... പ്രതിവാദം ഉയർത്തുന്നില്ല.....? 😮😮😮 അത്ഭുതം തോന്നുന്നു. ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ തൂക്കിക്കൊന്നു..... രാജീവ് ഗാന്ധിയുടെ കൊലപാതകികളെ വെറുതെ വിട്ടു അഥവാ വെറുതെ വിടാൻ കോൺഗ്രസ്സുകാർ തന്നെ മുൻകൈ എടുത്തു.🤔🤔🤔😳😳😳😳😱😱😱😱😱😱

  • @syamrajrajendran7621
    @syamrajrajendran7621 4 месяца назад +5

    TG Mass 🙏🙏🙏🙏

  • @binurajs
    @binurajs 4 месяца назад +12

    He is right channel discussion is getting very bore

  • @pushpamukundan1091
    @pushpamukundan1091 4 месяца назад +5

    I also support the professor, who declared Godse as a person to be admired.
    I also admire him most as an honest brave patriot.

  • @manoje.p7869
    @manoje.p7869 4 месяца назад +8

    Big salute.....sir......thanks lot

  • @his_ab_du
    @his_ab_du 4 месяца назад +6

    TG പോളി 🎉🎉🎉

  • @vishnup8096
    @vishnup8096 4 месяца назад +11

    I am proud of Godse🔥

  • @karthikgmenon6851
    @karthikgmenon6851 4 месяца назад +10

    1:40 TG 🔥🔥🔥

  • @anoopc9895
    @anoopc9895 4 месяца назад +6

    Tg u great well said

  • @bipinadinesh4380
    @bipinadinesh4380 4 месяца назад +1

    TG Sir...powerful and strong person...who has a great knowledge about our nation ..👏👏👍👍

  • @user-cf6gp9ou2r
    @user-cf6gp9ou2r 4 месяца назад +13

    ❤❤

  • @vishnuraj5157
    @vishnuraj5157 4 месяца назад +6

    TG❤

  • @pradeepputhumana5782
    @pradeepputhumana5782 4 месяца назад +6

    സ്വന്തം അമ്മയെയും പെങ്ങളെയും സ്വന്തം ഉയർച്ചക്ക് വേണ്ടി ഉന്നതർക്ക് വിട്ടുകൊടുക്കാൻ തയ്യാറുള്ളവർ ആണ് ഈ മരമാക്രികൾ tg sir, പിന്നെ അല്ലെ സ്വന്തം രാജ്യം.

  • @sanalkumar4749
    @sanalkumar4749 4 месяца назад +3

    True...❤

  • @sundaramidam
    @sundaramidam 4 месяца назад +2

    TG comes with all facts as always

  • @shivadasp6908
    @shivadasp6908 4 месяца назад +3

    You are great TG sir

  • @ajithkumarn4344
    @ajithkumarn4344 4 месяца назад +2

    ഗാന്ധിജി ഇന്നും ഭാരത മനസ്സിൽ ജീവിച്ചിരിക്കുന്നത് ഗോഡ്സേ ഉണ്ടായിരുന്നതു കൊണ്ടാണ്. പനി പിടിച്ചു കിടന്നു മരിച്ചിരുന്നെങ്കിൽ ഒരു കോൺഗ്രസ്സുകാരനും ഗാന്ധിജിയെ ഓർക്കുകയില്ലായിരുന്നു. 'അദ്ദേഹത്തിൻ്റെ പേരിൽ എത്ര കോടി രൂപയാണ് ഇവരെല്ലാം ദിവസവും വെട്ടിതിന്നുത്.

  • @karthikeyanr5641
    @karthikeyanr5641 4 месяца назад +2

    👍👍🥰TG 🙏🙏🙏🙏

  • @venumohan2411
    @venumohan2411 4 месяца назад +2

    TG 100% true... ❤

  • @prasannakumark3435
    @prasannakumark3435 4 месяца назад +5

    Sar പറഞ്ഞത് 100%ശെരിയാണ്

  • @user-vy3yy4ti6s
    @user-vy3yy4ti6s 4 месяца назад +2

    ഷെയർ ചെയ്യാൻ പേടിക്കുന്നവരാണ്... പല പ്രബുദ്ധ കേരളീയരും... കഷ്ട്ടം

  • @judeacbbbnnmkkkllhfjkkjhgh8124
    @judeacbbbnnmkkkllhfjkkjhgh8124 4 месяца назад +2

    You are right.

  • @krishnanandv3773
    @krishnanandv3773 4 месяца назад +2

    Proud Of Godse🫶🏻

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 4 месяца назад +2

    ഗോഡ്സെ❤❤❤❤❤❤

  • @rameshsukumaran1218
    @rameshsukumaran1218 4 месяца назад +2

    TG👌🏻👍🏻🙏🏻

  • @ujar1970
    @ujar1970 4 месяца назад +3

    I will fight alongside TG for that teacher

  • @naziclub619
    @naziclub619 4 месяца назад +3

    We r with u ❤

  • @akhilunni7775
    @akhilunni7775 4 месяца назад +3

    Tg❤❤❤

  • @unnikrishnanb1237
    @unnikrishnanb1237 4 месяца назад +3

    ഇതിൽ കൂടുതൽ "കേരള മാ പ്റാ...ദുരന്ധരന്മാരുടെ" മോന്തക്കടിക്കാൻT.G സാറിനല്ലാതെ ആർക്കു കഴിയും.???❤

  • @user-sh3sc3mv1m
    @user-sh3sc3mv1m 2 дня назад

    ഗോഡ്സേയില്ലാൻ പാടിയില്ലായിരുന്നു ഗോഡ് വിഭാവനം ചെയ്യാൻ പോകുന്ന ഭാരതത്തിന്റെ സ്ഥിതി മനസിലയാണേ സത്യത്തിൽ

  • @jayakumarj2188
    @jayakumarj2188 4 месяца назад

    സത്യം 🥰🥰🥰👍👍👍👍🙏🙏🙏🙏🙏

  • @sudhannanminda703
    @sudhannanminda703 3 месяца назад

    തീർത്തും വിയോജിക്കുന്നു

  • @rameshchandranpillai8154
    @rameshchandranpillai8154 4 месяца назад +1

    Super analysis. ❤❤❤.

  • @sureshkumarsureshkumar7063
    @sureshkumarsureshkumar7063 4 месяца назад +6

    ❤❤❤❤

  • @gopalapillai9810
    @gopalapillai9810 4 месяца назад +5

    💯💯💯💯💯

  • @antonythomas1131
    @antonythomas1131 4 месяца назад

    T G യുടെ അഭിപ്രായം പൂർണമായും ശരി.

  • @lordgovindgreatheart
    @lordgovindgreatheart 4 месяца назад +2

    God-Say= ദൈവ വചനം! അപ്പോ ഒരു പ്രശ്നവുമില്ല🙏🙏

  • @somanadhankallayil3588
    @somanadhankallayil3588 4 месяца назад

    Self explanatory and very interesting. Big salute to Shri Mohandas Sir and Shri Sunil

  • @sivadasantp654
    @sivadasantp654 4 месяца назад +2

    Never watch channel media debates. A complete waste of time.

  • @jinuraj3134
    @jinuraj3134 4 месяца назад +1

    TG❤️🥰🥰🥰

  • @enlightnedsoul4124
    @enlightnedsoul4124 4 месяца назад +3

    👌

  • @harimundakkodi
    @harimundakkodi 3 месяца назад

    TG👍👍💪💪💪💪💪

  • @narayanankutty6126
    @narayanankutty6126 4 месяца назад

    The best of its kind!!!!

  • @rameshramankutty261
    @rameshramankutty261 4 месяца назад

    Excellent

  • @mohankumar-ce3nl
    @mohankumar-ce3nl 4 месяца назад

    superb Superb Superb

  • @rajeeshr1220
    @rajeeshr1220 4 месяца назад +1

    👍👍

  • @srijitnair5549
    @srijitnair5549 4 месяца назад +1

    My respects to adharaniya GODSEji

  • @reshmamohanan1652
    @reshmamohanan1652 4 месяца назад

    Tgsir❤❤❤❤❤

  • @user-cr7cf3gz2r
    @user-cr7cf3gz2r 4 месяца назад

    God say seriyanu .njan othiri ishttapedunnu

  • @gopikrishnang7610
    @gopikrishnang7610 4 месяца назад +10

    Very good 👍 T G Mohan Das sir

  • @somswyd
    @somswyd 4 месяца назад +1

    Truth

  • @kashipappan7722
    @kashipappan7722 4 месяца назад +2

    'സാറ് പൊളിച്ചു

  • @manikandakumarm.n2186
    @manikandakumarm.n2186 4 месяца назад

    TG ❤️❤️❤️🙏🌹👍

  • @Vinayan-zw5pp
    @Vinayan-zw5pp 4 месяца назад +2

    ❤❤❤

  • @sreedharansree2987
    @sreedharansree2987 4 месяца назад

    👍👍👍

  • @skanilkumar3630
    @skanilkumar3630 4 месяца назад

    അച്ഛനെ, ഔസേപേട്ടാ എന്ന് വിളിച്ചാലെന്താ എന്നും ഈ മാപ്രാ ജഡ്ജിമാർ ചോദിച്ചെന്നിരിക്കും 🤧

  • @aswinsuresh506
    @aswinsuresh506 4 месяца назад

    TG 💥💥💥

  • @radhakrishnapillaic1229
    @radhakrishnapillaic1229 4 месяца назад +1

    തെമ്മാടിത്തരം മാത്രം വിൽക്കുന്ന കടകളായി മാറി പല ചാനലുകളും