കമ്യൂൺ എന്ന പേരിൽ പാർട്ടി നടത്തിയതെന്ത്?!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 441

  • @ramachandrankambil3841
    @ramachandrankambil3841 Год назад +220

    ടിജി സാറിനെ കൊണ്ട് തോറ്റു എന്തൊരു മനുഷ്യൻ ചിരിപ്പിച്ച് കൊല്ലുന്ന വല്ലാത്ത ഒരു ജൻമ്മം തന്നെ😂😂😂❤

    • @KaleshCn-nz3ie
      @KaleshCn-nz3ie Год назад +15

      സാറിന്റെ പഴയകാല ഡിബേറ്റുകൾ കാണുക..👍👍

    • @muralidharan3039
      @muralidharan3039 Год назад +21

      പരന്ന വായനയും അപാരമായ ഓർമ്മശക്തിയും ബുദ്ധിയും ചേര്‍ന്ന TG

    • @KaleshCn-nz3ie
      @KaleshCn-nz3ie Год назад +5

      @@muralidharan3039 correct 👍

    • @pushpaharidas5773
      @pushpaharidas5773 Год назад +3

      😄😄😄😄😄

    • @gopalakrishnankulamvilakom3172
      @gopalakrishnankulamvilakom3172 Год назад

      ❤​@@KaleshCn-nz3ie

  • @antiterroristsquad
    @antiterroristsquad Год назад +207

    TG and Vadyar Sunil🔥🔥
    വിഗ്രഹങ്ങൾ ഉടച്ചു കൊടുക്കപ്പെടും 🔥🔥

  • @sivaramankumaran7289
    @sivaramankumaran7289 Год назад +165

    TG. എന്ന 'ഇദ്ദേഹം ഒരു മഹാസംഭവം തന്നെ ഒരു തർക്കവുമില്ല ഇദ്ദേഹത്തിൻ്റെ മുന്നിൽ ശശി തരൂർ ഒന്നുമല്ല🎉🎉🎉🎉

    • @bodhinkn3172
      @bodhinkn3172 Год назад

      ശശി തരൂർ മനുഷ്യന് മനസ്സിലാകാത്ത ഇംഗ്ലീഷ് പറയുന്നു എന്നല്ലാതെ മറ്റൊന്നും ഇല്ല.
      എന്നാൽ ജയശങ്കർ വക്കീലിനെ ടി ജി യുമായി താരതമ്യം ചെയ്യാം.

  • @Haridevhari0000
    @Haridevhari0000 Год назад +270

    ABC യോട് ഒരു അപേക്ഷ ടി.ജി യും സുനിൽ സാറും തമ്മിലുള്ള ചർച്ച മതി ഇനിയെന്നും

    • @vasudevk.s4862
      @vasudevk.s4862 Год назад +13

      Yesss 💯

    • @sidharthv
      @sidharthv Год назад +16

      💯. അഹമ്മദ് സാറിനും കുറച്ച് ടി.ജി കോച്ചിംഗ് ക്ലാസ് നടക്കട്ടെ.

    • @Haridevhari0000
      @Haridevhari0000 Год назад +4

      @@sidharthv 🤣🤣🤣

    • @sreejithg4830
      @sreejithg4830 Год назад +3

      Yes 👍👍👍👍

    • @Ram-tp8jx
      @Ram-tp8jx Год назад +3

      Yesss

  • @rajsarayu5500
    @rajsarayu5500 Год назад +188

    ഈ ടി‌ജി ഒരു സംഭവം തന്നെ . വലീയ അറിവ് ഭണ്ഡാരം

  • @prakashalakode8237
    @prakashalakode8237 Год назад +94

    ഈ TG യെ കൊണ്ട് തോറ്റു 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @b.sudarsanan5361
    @b.sudarsanan5361 Год назад +82

    ഏതായാലും ടി ജി പല ഭാഗത്തേക്കും വെളിച്ചം വീശുന്ന വിവരങ്ങൾ പങ്കു വച്ചതിനു നന്ദി.

  • @KaleshCn-nz3ie
    @KaleshCn-nz3ie Год назад +214

    ടി ജി സാർ... അങ്ങ് ഒരു യൂണിവേഴ്സിറ്റി തന്നെയാണ് 👍👍❤️

    • @radhakrishnant7626
      @radhakrishnant7626 Год назад +6

      👌

    • @sudhakaranpanicker1234
      @sudhakaranpanicker1234 Год назад +2

      🎉

    • @Subha586
      @Subha586 Год назад +5

      ടി.ജി സർ health കുറച്ച് കൂടി ശ്രദ്ധിക്കണം. മഹാദേവൻ കൂടെയുണ്ടായിരിക്കട്ടെ'

    • @Subha586
      @Subha586 Год назад +3

      ടി.ജി സർ health കുറച്ച് കൂടി ശ്രദ്ധിക്കണം. മഹാദേവൻ കൂടെയുണ്ടായിരിക്കട്ടെ'

    • @Subha586
      @Subha586 Год назад +2

      ടി.ജി സർ health കുറച്ച് കൂടി ശ്രദ്ധിക്കണം. മഹാദേവൻ കൂടെയുണ്ടായിരിക്കട്ടെ'

  • @gireeshpt9300
    @gireeshpt9300 Год назад +66

    ഇവര്‍ രണ്ടുപേരും ഒരു രെക്ഷ് ഇല്ല .........🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @naveenchandrasekhar
    @naveenchandrasekhar Год назад +131

    TG × SUNIL deadly combo🎉

    • @jibuhari
      @jibuhari Год назад +5

      ഡെഡ്ലി കോബോ.. 🤣 അതെനിക്ക് ഇഷ്ട്ടായി..

  • @bodhinkn3172
    @bodhinkn3172 Год назад +51

    നല്ല തുടക്കം. ഇത്തരം വീഡിയോ ചെയ്യാൻ രണ്ട് പേർക്കും ദൈവം ആരോഗ്യം, സമയം, തെളിവുകൾ കണ്ടെത്താൻ ഉള്ള അവസരങ്ങൾ, എല്ലാം ലഭ്യമാക്കട്ടെ.

  • @SHRIKANT.P.SONI.
    @SHRIKANT.P.SONI. Год назад +52

    Tg sir and sunil sir...
    ❤❤❤

  • @shajikannadi
    @shajikannadi Год назад +36

    ഫലിതം സീരിയസായി അവതരിപ്പിക്കുന്ന ഒരു മഹാപ്രതിഭ... കൂട്ടത്തിൽ സുനിൽ കൂടിയാകുമ്പോൾ രംഗം കൊഴുക്കും.. 🙏

  • @devilalsasidharanpillai9247
    @devilalsasidharanpillai9247 Год назад +17

    എന്റെ T G സാറെ നിങ്ങൾ ഒരു പ്രസ്ഥാനം ആണ് 👏👏

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +23

    ടിജിയും Sunil ഉം combo യാണെനിക്കിഷ്ടം. വിജ്ഞാനപ്രദമായ ഒരു സംവാദം തന്നെ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Год назад +51

    BJP ക്കാരനല്ലാത്ത ഞാൻ TG യുടെ കടുത്ത ആരാധകനാണ്
    അറിവിന്റെ നിറകുടം
    ❤❤

    • @sree4607
      @sree4607 Год назад

      ഞാൻ ബി ജെ പി ആണ്, എങ്കിലും പറയുന്നു ബി ജെ പി ഇഷ്ടമല്ലെങ്കിൽ വേണ്ടാ, പക്ഷെ കമ്മി അടിമ ആകാതിരിക്കുക, കമ്മി അടിമ ആകുന്നതിലും അന്തസ്സ് തെണ്ടി നടക്കുന്നതിനുണ്ട്,

  • @lallamidhila5334
    @lallamidhila5334 Год назад +55

    എന്റെ പൊന്നു TG.. 🤣🤭🤭🔥🔥🔥🔥🔥🔥👌.
    കമ്മൂണിസ്റ്റ് വേശ്യാതെരുവായ കമ്യൂൺപരിപാടി ഇന്നും ഉണ്ടായിരുന്നെങ്കിൽ ബിവറേജസിന് മുന്നിലേക്കാൾ തിരക്ക് അവിടെയായിരിക്കും. പയ്യൻമാരെല്ലാം മൊബൈലിൽ നോക്കി പഠിച്ചത് കമ്യൂണിൽപോയി പ്രാക്ടിക്കലിന് ക്യൂനിക്കും ഇന്നത്തെ കമ്മൂണിസ്റ്റ് നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും പിടിപ്പത് പണിയായിരിക്കും.

  • @SindhuV.P-b5x
    @SindhuV.P-b5x Год назад +15

    അറിവിന്റെ മഹാസാഗരം ടി ജി സാറിന് നമസ്കാരം

  • @biswasmb4622
    @biswasmb4622 Год назад +38

    ഓഷോ ആശ്രമത്തിന്റെ പേരാണ് കമ്യൂൺ യഥാർത്ഥ കമ്യൂണിസം

  • @sunilgopi7425
    @sunilgopi7425 Год назад +64

    ടി ജി യുടെ സാധാരക്കാർക്ക് മനസിലാവുന്ന ഭാഷ അങ്ങയെ നമിക്കുന്നു. സുനിലിനും നമസ്കാരം

  • @vaisakhdev8193
    @vaisakhdev8193 Год назад +41

    TG ഒരേ പൊളി

  • @RajPisces
    @RajPisces Год назад +32

    🤭കാരണന്നോരു കൊന്നു കൊലവിളിച്ചു😁

  • @balachandranm.b3888
    @balachandranm.b3888 Год назад +12

    🙏നമസ്തേ ടി ജി സർ🙏

  • @vijinvijay
    @vijinvijay Год назад +20

    ഇടക്കുള്ള സുനിൽ മാഷിന്റെ ആക്കിയുള്ള ചിരികളാണ് ഈ വീഡിയോടെ ഹൈലൈറ്റ് 😂😂

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Год назад +31

    Sunilinte answer um chiriyum kandaal chirichupokum. Tg sir great person.

  • @prasanthraviravi195
    @prasanthraviravi195 Год назад +20

    ദേശാപമാനി വക പുസ്തകം.. സൂപ്പർ, സൂപ്പർ..😂😂

  • @saradakoothirezhi6548
    @saradakoothirezhi6548 Год назад +9

    സുന്ദരമായ അവതരണം സന്തോഷമായി❤

  • @JS_Sharma_Uttarakhand
    @JS_Sharma_Uttarakhand Год назад +35

    ഇനി റിപ്രിൻ്റ് വരില്ല എന്ന് സംശയിക്കാം.😅 4:35

  • @reshmidevi1703
    @reshmidevi1703 Год назад +8

    എന്റെ T. G.. 😆👌.. നമിച്ചു അങ്ങയെ ❤🙏

  • @vaisakhrk8760
    @vaisakhrk8760 Год назад +29

    These series is too good🥰

  • @karthikeyanpn6454
    @karthikeyanpn6454 Год назад +7

    ❤❤❤❤❤ നമസ്തേ ശ്രീ ടീ. ജി. മോഹൻദാസ്
    നന്ദി നമസ്കാരം സർ.

  • @sasidharannairb8372
    @sasidharannairb8372 Год назад +13

    കമ്മ്യൂണൽ ജീവിതം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. അതിൻ്റെ ഉദാഹരണമാണ് ഗ്രാമ പ്രദേശങ്ങളിൽ ഇപ്പോഴും രാത്രികാലങ്ങളിൽ നടക്കുന്ന കുടുംബയോഗം

  • @sandhilkumar5485
    @sandhilkumar5485 Год назад +7

    ഞാൻ പറയില്ല 😂എന്നെകൊണ്ട് പറയിപ്പിക്കരുത് 😂TG 😂😂😂

  • @rovnshere
    @rovnshere Год назад +6

    സാഹിത്യം ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത ഞാൻ, tg നന്ദി

  • @josekuttyjoseph4216
    @josekuttyjoseph4216 Год назад +4

    ചില പരിപാടികളിൽ ഉൾപെട്ട ഇനമായിരിക്കും, ചുംബനസമരം! കമ്മ്യൂൺ ജീവിതം വഴി ഉണ്ടായ അൽഭുത ജന്മങ്ങളുടെ പിന്തുടർച്ച ക്കാർ ആയതുകൊണ്ട് ആണ് ഈ വർഗ്ഗം ഇത്ര അപകടകാരികൾ ആയത്!

  • @rajeevpt6228
    @rajeevpt6228 Год назад +12

    കൃഷ്ണപിള്ളയുടെ മരണം സാർ ഒന്ന് അവതരിപ്പിക്കണം ഷണ്ഡീകരിക്കപ്പെട്ടബുദ്ധിജീവികൾ അതൊന്ന് കേൾക്കട്ടെ

  • @ranjithjanardhanan7275
    @ranjithjanardhanan7275 Год назад +19

    Best comedy episode 😅😅

    • @ranjithjanardhanan7275
      @ranjithjanardhanan7275 Год назад +3

      ഇതുപോലെ ചിരിപ്പിച്ച എപ്പിസോഡ് വേറെ ഇല്ല😂

  • @karthikeyanpn6454
    @karthikeyanpn6454 Год назад +4

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ് . നന്ദി നമസ്കാരം സർ.

  • @citizeN10
    @citizeN10 Год назад +13

    അതാണ് ട്രെയിനിങ് കോളേജുകളിലെ fsi രാത്രി ക്യാമ്പ്

  • @Girilalgangadharan
    @Girilalgangadharan Год назад +6

    T. G. Sir & സുനിൽ sir, വളരെ ഹാസ്യൽമകവും കമ്മ്യൂണിസത്തിലെ കറുത്ത ഏടുകൾ തുറന്നു കാണിച്ചു ള്ള അവതരണം. അഭിനന്ദനങ്ങൾ 👌🙏

  • @rajeev9383
    @rajeev9383 Год назад +10

    കമ്യുൺ ജീവിതം ഇപ്പോൾ retail ആയി നടക്കുന്നു...😅

  • @babup8986
    @babup8986 Год назад +16

    വിപ്ലവം തുക്കിന് കുഴലിലൂടെ മാത്രമല്ല കൂടിക്കിടന്നും akam😀.

  • @bibin68
    @bibin68 Год назад +7

    കൊന്നിട്ട് പോവായിരുന്നില്ലേ 😂😂😂😂😂😂😂

  • @7513manjith
    @7513manjith Год назад +28

    ഇത് പരസ്യമായ ഒളിവ് ജീവിത കഥകൾ.

  • @harishbhooshan6418
    @harishbhooshan6418 Год назад +4

    TG Sir poliyanu❤

  • @midhun4797
    @midhun4797 Год назад +15

    TG❤

  • @ramesanks8902
    @ramesanks8902 Год назад +12

    നാട്ടുകാർ തല്ലിയോടിച്ചു കാണും... 🤭

  • @jpsworld108
    @jpsworld108 Год назад +13

    ഫുൾ വെടീ വഴിപാട് ആയിരുന്നു😅

  • @shivettan
    @shivettan Год назад

    കിടു എപ്പിസോഡ്.....thanks abc malayalam...dont stop this program....anchor doing great job...TG as always rocks.....

  • @sreesings1
    @sreesings1 Год назад +21

    😂😂😂😂😂😂😂😂😂😂
    Exceptional example of 'Reading between the lines'

  • @achzimb5855
    @achzimb5855 Год назад +21

    കൊള്ളാം 🤣🤣🤣🤣ഇങ്ങനെയാണെങ്കിൽ ഇവരുടെ ഏതു അച്ഛൻ മരിച്ചാലും എല്ലാമക്കളും ബലിയിടേണ്ടി വരുമല്ലോ സാറെ 🤣🤣🤣🤣🤣🤣

    • @himajobi3408
      @himajobi3408 Год назад +1

      🤭🤭🤭

    • @sanjaypn150
      @sanjaypn150 Год назад +1

      Wow, what a lovely shot!

    • @devadasan2827
      @devadasan2827 Год назад

      ❤❤❤❤❤❤❤❤😂😂😂

    • @jayathranps1319
      @jayathranps1319 Год назад +3

      അതുകൊണ്ട് ഹിന്ദു ആചാരമായ ബലി ഇടാറില്ല.

    • @achzimb5855
      @achzimb5855 Год назад

      @@jayathranps1319 🤣

  • @raveendranpk8658
    @raveendranpk8658 Год назад +11

    ചിലരുടെ ഒളിവു ജീവിതത്തെക്കുറിച്ചും വീഡിയോ ചെയ്യാവുന്നതാണ്

  • @mohandasg7530
    @mohandasg7530 Год назад +6

    പ്രാകൃതവൈകൃതം

  • @radhakrishnant7626
    @radhakrishnant7626 Год назад +10

    "Chirinkkanum chinthikkanum".... Mohandas sir❤

  • @gireeshpt9300
    @gireeshpt9300 Год назад +17

    ശുധ അവരാതം ആണ് കമ്യുണിസം .............................................................

  • @nethinethinethi
    @nethinethinethi Год назад +4

    കട്ട വെയ്റ്റിംഗ് 💪

  • @geethasubramoniam5906
    @geethasubramoniam5906 Год назад +2

    TG ക്ക് സുനിൽ തന്നെ വേണം ഞങ്ങൾ വീണ്ടും വീണ്ടും കാണാൻ 💖

  • @shajinbeena5714
    @shajinbeena5714 Год назад +5

    ഈ അവതാരകൻ
    ഇടയ്ക്കു കയറി പറയുന്ന അശ്ലീലം മതിയാക്കൂ -
    സഹിക്കാൻ കഴിയുന്നില്ല.
    TG പറയട്ടെ,
    ഞങ്ങൾ കേൾക്കാം.
    വിവേകമില്ലാത്ത ഇത്തരം അവതാരകരെ ഒഴിവാക്കു.

  • @saneeshkumar999
    @saneeshkumar999 11 месяцев назад

    സൂപ്പർ 💪💪💪

  • @RajeshKumar-yx5xz
    @RajeshKumar-yx5xz 8 месяцев назад

    ടീജീ. 🔥🔥🔥🔥🔥💪♥️♥️♥️♥️♥️

  • @premachandran5391
    @premachandran5391 Год назад +14

    ഇതാണ് ചോരച്ചാലുകൾ നീന്തികയറിയവർ?

  • @Padmanabhan-rz8jj
    @Padmanabhan-rz8jj Год назад +2

    നന്ദി ഇരുവർക്കും.

  • @bijujacob9375
    @bijujacob9375 Год назад +15

    നന്നായ് T.G . കമ്യൂണിസത്തിന്റെ പോസ്റ്റ് മോർട്ടമാണ് ലോകം മുഴുവൻ ഇപ്പോൾ നടക്കുന്നത്. നമ്മളും ഒഴിഞ്ഞ് നിൽക്കാൻ പാടില്ല.😂😂😂

  • @nandakumarus6831
    @nandakumarus6831 Год назад +4

    Great awesome

  • @udayakumarmenon8373
    @udayakumarmenon8373 Год назад +10

    Informative talks with good dialogues...keep going..👍

  • @valsanmaroli340
    @valsanmaroli340 3 месяца назад +1

    Tg , Sunil 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍💪💪💪💪💪💪

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 2 месяца назад

    തമാശ യിൽ തന്നെ തുടങ്ങി.. ചിരി ക്കാൻ ഇനിയും........❤

  • @radhakrishnank2324
    @radhakrishnank2324 Год назад +1

    T G SIR... നല്ലരസമാണ് താങ്കളുടെ വിവരണം..

  • @balankulangara
    @balankulangara Год назад +22

    CH കണാരൻ എനിക്കു അറിയാം ഞാൻ നാദാപുരക്കാരൻ അന്നു
    ഞാൻ
    KRHS ൽ പഠിക്കുംബോൾ അദ്ധേഹം നാദാപുരം MLA
    ആയിരുന്നു

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад +1

      Krhs എന്താ സംഭവം...?

    • @heisenberg6140
      @heisenberg6140 Год назад

      സ്കൂളിന്റെ പേര് ആയിരിക്കും ​@@PAPPUMON-mn1us

    • @balankulangara
      @balankulangara Год назад +1

      @@PAPPUMON-mn1us കടത്തനാട് രാജാസ് ഹൈ സ്കൂൾ
      പുറമേരി

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад

      @@balankulangara മ് മിടുക്കൻ.. 😺👌

  • @jayakumarpv8390
    @jayakumarpv8390 Год назад +1

    ആ "ശ്രമം"

  • @chidambaransr9285
    @chidambaransr9285 Год назад +4

    TG❤💪💯

  • @lalithakrishnan8595
    @lalithakrishnan8595 Год назад +4

    Hats off to TG SIR and Sunil Sir😂😂❤❤

  • @jamunarani1084
    @jamunarani1084 Год назад +2

    T.g.sir. You are great

  • @RanjithN-d8v
    @RanjithN-d8v 7 месяцев назад

    TG നിങ്ങൾ ഒരു സംഭവം ആണ്...

  • @rajasekharancc4907
    @rajasekharancc4907 Год назад +3

    വർഷങ്ങൾക്കു മുൻപ് കെ. പി. Rgopalan എഴുതിയ ഒരു ലേഖനത്തിൽ ഈ കാമ്മ്യുണിനെ കുറിച്ചു വായിച്ചിരുന്നു. അന്ന് അവിടുത്തേ ഭക്ഷണ പരിമിതി ക്കൊണ്ട് കമ്മി ഊണ് എന്ന് അപഹാസിച്ചിരുന്നു എന്ന് അദ്ദേഹം എഴുതിയിരുന്നു. എന്തായിരുന്നു ഈ കമ്മ്യുണിന്റെ അടിസ്ഥാനം ആയി വിവാക്ഷിച്ചത്.. കമ്മ്യൂണിസ്റ്റു അവസ്ഥയും കാലവും വന്നാൽ. ന്നു എല്ലവരും തൊഴിലാളി കൾ ആയിരിയ്ക്കണം. എല്ലാവരും കഴിവിന് അനുസരിച്ചു തൊഴിൽ ചെയ്യണം. ഓരോരു ത്തവർക്കും അവശ്യ അനുസർത വേദനം സ്റ്റേറ്റ് നൽകണമ്. ആർക്കും സ്വകാര്യ സ്വത്തു പാടില്ല. അവിടെ സ്വാകാര്യ ഭാര്യയും ഭർത്താവും പാടില്ല. അങ്ങനെ ആയാൽ അവർക്കു സ്വകാര്യ മക്കൾ ഉണ്ടാകും. അപ്പോൾ സ്വകാര്യ സ്വത്തു സാമ്പാദി യ്ക്കാൻ ഉള്ള ത്വര ഉണ്ടാകും. സ്വതന്ത്ര സെക്സ്. അതിൽ ജെനിയ്ക്കുന്ന കുട്ടികളെ സ്റ്റേറ്റ് വളർത്തണം. അങ്ങനെ ആണ് കമ്മ്യൂണിസ്റ്റു ജെനിയ്ക്കുന്നത്. അങ്ങനെ ഉള്ള കമ്മ്യുണിസ്റ്റു വസ്ഥ യുടെ പ്രാരംഭം ആയിട്ടാണ് kozhi കോട്ടു കമ്മ്യുണണ് ആരംഭിച്ചത് പക്ഷെ തുടങ്ങി അധികം താമസിയാതെ അതിന്റെ ആസാംഗത്യം മനസ്സിൽ ആയി. തന്നെ നിലച്ചു പോയി.. (എനിയ്ക്ക് 84 vayasundu)

  • @vishnukp4322
    @vishnukp4322 Год назад +4

    ആശാനേ ഞാനൊരു കമ്മ്യൂണിസ്റ്റാണ് പക്ഷേ ആശാൻ പറയുന്നത് കേട്ടോടത്തോളം ഇത് ഫുള്ളും കള്ളവെടി കഥയാണല്ലോ😮

  • @AjayaKumar-w4g
    @AjayaKumar-w4g 5 месяцев назад

    പ്രിയപ്പെട്ട ടി ജി ഉള്ള എല്ലാ സ്നേഹവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, അങ്ങയുടെ വാക്സാമർത്ഥ്യം മാത്രമാണ് ഇതിലൂടെ ഞാൻ മനസ്സിലാക്കുന്നത്.

  • @sreekumarpr7363
    @sreekumarpr7363 Год назад +1

    നിങ്ങള് തമ്മിലുള്ള ചർച്ച മതി ഇനി സുനിൽ സർ and TG... 👍

  • @sundaramidam
    @sundaramidam 11 месяцев назад

    👌👌Thank you

  • @JojiPlathottam-p4r
    @JojiPlathottam-p4r Год назад +1

    പ്രിയ സുനിൽ എന്തോ അർത്ഥം വെച്ച് ചിരിക്കുന്നതുപോലെ എനിക്ക് feel ചെയ്യന്നുണ്ട് കേട്ടോ... 😀😃😅

  • @ancel1969
    @ancel1969 Год назад

    താങ്ക്സ് 😍😊

  • @ExploringAngel
    @ExploringAngel Год назад +11

    ഓഷോയും പൂനെയിൽ കമ്മ്യൂൺ നടത്തിയിരുന്നല്ലോ

    • @uk2727
      @uk2727 Год назад +1

      പൂനയിൽ മാത്രമല്ല, അമേരിക്കയിലടക്കം നിരവധി രാജ്യങ്ങളിൽ ഓഷോയുടെ കമ്മ്യൂൺസ് ഉണ്ടായിരുന്നു. 😍

  • @nandakumarus6831
    @nandakumarus6831 Год назад +1

    Waiting eagerly
    This combination has taken ABC to new heights
    Thank you ❤

  • @rajeevrajeevcr8736
    @rajeevrajeevcr8736 Год назад

    ❤ഇഷ്ടം,, എപ്പോഴും കേൾക്കാൻ 🌹🌹

  • @geethasuresh1284
    @geethasuresh1284 Год назад +3

    U both are very good at your job TG is witty ,wise,and real cool person.I enjoy watching your conversation.keepit up.

  • @aswinms4889
    @aswinms4889 Год назад

    Thanks

  • @CM-mw8qd
    @CM-mw8qd Год назад +5

    മസാമാസം ഉണ്ടാവാറുള്ള കച്ചറ ഇല്ലാതായി 🤣🤣🤣

  • @SM-hj7hr
    @SM-hj7hr Год назад +2

    എൻ്റെ TG ചിരിച്ച് ചിരിച്ചൊരു വഴിക്കായി😅😅😅
    അങ്ങൊരു സംഭവം തന്നെ👍
    നേരിൽ കാണാൻ ഒരുപാട് ആഗ്രഹം❤

  • @babunelli-n9q
    @babunelli-n9q Год назад +3

    T G & Sunil, you are the best

  • @VimalKumar-wl3bb
    @VimalKumar-wl3bb Год назад +1

    അടിപൊളി 😂😅

  • @akhilnv4891
    @akhilnv4891 Год назад

    Super Interview

  • @ranipailo1574
    @ranipailo1574 Год назад +1

    മനസിലായി 🤪രാഷ്ട്രീയ ജീവിതം 🤪ഉം വിജയിപ്പിച്ചു.... ഒളിവിലെ... സുഖവും ദുഃഖ വും 😂😂😂😂😂തെളിവുകൾ ജീവിച്ചിരിക്കുന്നു 🤣

  • @muraleeharakaimal2160
    @muraleeharakaimal2160 Год назад +12

    🤣🤣🤣🤣🤣 Super...
    TGയുടെ "അർത്ഥവത്തായ അർദ്ധോക്തികൾ" ആണ് Highlights .....
    Communism - ത്തിന് RIP😂😂😂

  • @rameshsukumaran1218
    @rameshsukumaran1218 Год назад

    TG 👌🏻👍🏻🙏🏻

  • @ramakrishnank3771
    @ramakrishnank3771 Год назад +1

    Awesome

  • @designputhoor9515
    @designputhoor9515 2 месяца назад

    ഈ അവതാരകന്റെ അനാവശ്യ ഇടപെടലുകൾ !
    T.G. യുടെ ഓരോ വാക്കിന്റെ തുമ്പത്തും കയറി സംസാരിക്കുകയാണ് ഈ അവതാരകൻ .
    T.G. യെ സംസാരിക്കാൻ വിടു മിസ്റ്റർ അവതാരകൻ !

  • @sajujoseph6190
    @sajujoseph6190 Год назад +1

    ഇതിപ്പോൾ പണ്ട് കലുങ്കിൽ ഇരുന്നു കുന്നായ്മ്മ പറയുന്നത് പോലെ ഉണ്ട് 😜

  • @sudheersudheer4243
    @sudheersudheer4243 Год назад +4

    TGser❤❤❤❤

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +7

    "നമ്മുടെ കാവ്യ കൂലപതി പി. ഭാസ്കരൻ മാഷും ഈ കൂടുംബത്തിൽ കിടന്ന് വിരകിയൊ?😟😟😟😟😟