അണ്ണാമലൈ ക്ക് comparison കേരളത്തിൽ or TN il ഇല്ല.... Ground level work, extremely bold and ഉരുളക്ക് ഉപ്പേരി പോലെ മറുപടി... He is India's future leader 💪
മോഹൻദാസ് sir താങ്കളുടെ എല്ലാ വീഡിയോസും കാത്തിരുന്ന് കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. അങ്ങയുടെ വാക്ക് ചാതുരിയിൽ സ്രോതാക്കൾ സംതൃപ്തർ ആണ് എന്നാണ് എന്റെ വിലയിരുത്തൽ ( nb എന്റെ അഭിപ്രായം മാത്രം ) ഒരു കാര്യം ഞാൻ പറയാം ഈ ചാനൽ നിലനിർത്തുന്നതിൽ T G എന്ന വ്യക്തി അഭിഭാജ്യഘടഗമാണ്. അങ്ങയുടെ ദീർഘായുസിനായ് എന്റെ പ്രാർഥന. 🙏 മറുപടി പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം. 🙏
എന്റെ ചേട്ടാ.. ഞാൻ ടിജി സാറിന്റെ ഒരു ഫാൻ ആണ്.. കാരണം പത്ത് വർഷത്തിനുള്ളിൽ നടത്തിയ ടിജിയുടെ മിക്കവാറും ഡിബേറ്റുകൾ.. പ്രഭാഷണങ്ങൾ കാണുന്ന ഒരാൾ എന്ന നിലയ്ക്ക് ചേട്ടൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ് 👍👍
അണ്ണാമലൈക്ക് തുല്യം അണ്ണാമലൈ മാത്രം കാരണം അദ്ദേഹത്തിന് നല്ല ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ട് ജനങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ട് മീഡിയകളുടെ കൊത്തിത്തിരിപ്പ് അദ്ദേഹത്തിന്റെ ഇടയിൽ നടക്കില്ല അദ്ദേഹം അഡ്രസ് ചെയ്ത് എല്ലാ കാര്യവും വളരെ വിശദമായി ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട് അതുകൊണ്ടാണ് അണ്ണാമലൈക്ക് അത്ര പോപ്പുലാരിറ്റി
സിനിമ അല്ല രാഷ്ട്രീയം .. രണ്ടും രണ്ടാണ് .. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള മനസ്സ് ആണ് ഒരു നല്ല നേതാവിന് വേണ്ടത്.. സുരേഷ് ഗോപി സാർ അതിന് നല്ല ഉദാഹരണമാണ് 👍❤️
Vijay എന്ന actor നെ പറ്റി മാത്രം ആണ് sir ഇവിടെ പറയുന്നത്.... വിജയ് എന്ന മനുഷ്യൻ വേറെ ലെവൽ 🔥 ആണ്.... രാഷ്ട്രീയം മാറ്റി വെച്ച് നിരീക്ഷിച്ചാൽ അത് വളരെ എളുപ്പം വ്യക്തം ആകും.... sir ഇവിടെ പറയുന്നത് വിജയ് യുടെ tamil nadu fan power ആണ്... എന്നൽ അങ്ങനെ അല്ല... വിജയ്ക്ക് TN il അത്രക്ക് പവർ ഇല്ല... Total south ഇന്ത്യയിൽ ഏറ്റവും ആരാധകര് ഉള്ള ആക്ടർ ആണ് വിജയ്... TN voteril ആ ലിസ്റ്റില് കുറവാണ്... സുരേഷ് ഗോപി ചെട്ടനേകൾ വലിയ നന്മകൾ ചെയ്ത വ്യക്തി ആണ് വിജയ്. ഒരുപാട് പേരുടെ ജീവിതത്തിലും അദ്ദേഹം രക്ഷകൻ തന്നെ ആണ്... News follow-up ചെയ്താൽ അത് വളരെ വ്യക്തം ആണ്. ഫ്യൂച്ചർ.... വിജയ് വളരെ planned ആയി മാത്രമേ എന്തെകിലും ചെയ്യൂ... വിജയ് correct time നോക്കി ഇലക്ഷനിൽ പങ്കെടുക്കും.... വിജയ് അവിടെ വലിയ വിജയം ഉണ്ടാകും എന്ന് പറയുന്നില്ല.. വിജയ് വലിയ വിജയം കൊണ്ട് അല്ല സിനിമയിലും തുടങ്ങിയത്. പക്ഷേ നിരന്തര പരിശ്രമം കൊണ്ടും അത്മ വിശ്വാസം കൊണ്ടും അദ്ദേഹം ഇന്ന് ഈ നിലയിൽ വന്നു.... വിജയ് തീർച്ച ആയും Face of TN ആകും. The Future CM 🔥
അണ്ണാമലൈയെ പോലെ കഴിവുള്ള നേതാവിനെ ആണ് കേരള ബിജെപിക്ക് ഇപ്പൊ ആവശ്യം...🧡🔥സുരേന്ദ്രൻ ഒക്കെ ഒരു ഗുണവും ഇല്ല... കേന്ദ്രം അത് പെട്ടെന്ന് മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു...😢
Sir , PSG engineering college padichu avde ninu iim Lucknow poi athin sesam ips eyuthi eduth oral ningalke comedy piece aku. Iim Lucknow keran etra pada enu aryvuna oralde alde capacity manasil aku..chumma irunu Kali akate enthlm oke life il akan sramiku..@@doublerr8721
TG യും സുനിലും അണ്ണാമലൈ യെ പറ്റി ഒരു ഇന്റർവ്യൂ ചെയ്യുമെന്ന് വിചാരിച്ചിരുന്നു ... കമ്യൂണിസ്റ്റ് കാരിയായ സുഹാസിനി മണിക്കൂറുകളാണ് അണ്ണാമലൈയെ ഇന്റർവ്യൂ ചെയ്തത് .... ഒരു വിശദമായ അവലോകനം പ്രതീക്ഷിക്കുന്നു ....
TG is an Engineer. That quality will be there in his speech. സ്കൂളിൽ പോകാതെ 1 2 3 പറയുന്ന നേതാവിനെപ്പോലെയോ, തെറ്റില്ലാതെ രണ്ട് വാക്ക് പറയാനാറിയാത്ത വിദ്യാഭ്യാസ മന്ത്രിയെപ്പോലെയോ അല്ല TG.
Annamalai changed the political landscape of Tamilnadu...he left a prolific career and joined politics for a cause and he is authentic...he is born to lead..Vijay will cause some damage to the dravidian vote banks and later disappear from scene
അണ്ണാമലെ ഒരു നാൾ തമിഴ്നാട് മുഖ്യമന്ത്രിയാകും❤❤ അതിന് ശേഷം ഭാരതത്തെ നയിക്കും തീർച്ച❤❤❤❤ അത്രമാത്രം ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് സാധാരണ കാർക്കിടയിൽ❤❤❤ Bjp യുടെ ആദ്യ സൗത്ത് ഇന്ത്യൻ PM❤❤❤
ഞാൻ തമിൾ നാട്ടിൽ 46 വർഷം ഉണ്ടായിരുന്നു അവിടെ ഡിഎംകെ ഭരണത്തിൽ വരാൻ mgr കാരണമായിരുന്നു ഒരു സ്വാധീനം ഇല്ലാത്ത തെലുങ്കൻ കരുണ നിതിയെ അണ്ണാദുരയ്ക്ക് ശേഷം സിഎം ആക്കിയത് mgr ചതിയാനായ കരുണാനിധി 1972ൽ ഡിഎംകെ ഇൽ നിന്ന് പുറത്താക്കി തമിൾ നാടു മുഴവൻ മലയാളി എതിർപ്പ് കുത്തി പൊക്കി തെലുങ്കൻ കരുണാനിധി ആയിരകണക്കിന് മലയാളി കടകൾ തകർത്തു ഡിഎംകെ എന്നേട്ടും mgr തമിൾ രാഷ്ട്യതിൽ mgr നിഞ്ഞു നിന്നത് mgr റിന്റെ സമ്പാദിയാം മുഴുവൻ ജനങ്ങൾക്കു കൊടുത്തു mgr ന്റെ രാമവരാം തോട്ടം ആറു ഏക്കർ ഏക്കർ സ്ഥലം വീട് ഇന്നത്തെ vila 1000 കോടി moor മാർക്കറ്റ് വീട് സത്യ സ്റ്റുഡിയോ മുഴുവൻ ജനങ്ങൾക്കു കൊടുത്തു അതെ സമയം ശിവജി ലോകം കണ്ട നല്ല നടൻ കോടികൾ സ്വത്തു പക്ഷെ ഒരു പഞ്ചായത്തിൽ വാർഡിൽ ശിവജിക്ക് ജയ്ക്കാൻ പറ്റിയില്ല പിന്നെ പിശുക്കൻ joshef വിജയിക്കു പഞ്ചായത്തിൽ ജയ്ക്കാൻ പറ്റത്തില്ല mgr ഇന്നും ദൈവമാണ്
ഞാൻ ടി ജി യോട് വിയോജിക്കുന്നു. വിശകലനം തെറ്റാണു. തമിഴ്നാട് രാഷ്ട്രീയം പതിറ്റാണ്ടുകളായി രണ്ടു ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള ഫൈറ്റ് ആണ്. പെരിയോരുടെ ആശയങ്ങൾ ശക്തമായി ജനങ്ങളിൽ വേരുപിടിച്ച സംസ്ഥാനം. സിനിമക്ക് വലിയ പ്രാധാന്യമുള്ള ജനത. പെരിയോരുടെ ദ്രാവിഡ രാഷ്ട്രീയം ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ടിട്ടുള്ളത് സിനിമയിലൂടെയാണ് , ഇപ്പോളും അത് തുടരുന്നു. അതുകൊണ്ടാണ് കോൺഗ്രസ്സും ബിജെപിയും ഉൾപ്പെടെയുള്ള ദേശീയ പാര്ടികള്ക് അവിടെ ചുവടുറപ്പിക്കാൻ പറ്റാത്തത്. ഇപ്പോൾ അവിടുത്തെ ഏറ്റവും ശക്തമായ പാർട്ടി ഡിഎംകെ ആണ് . എന്നാൽ ജയലളിതയുടെ മരണത്തോടെ എഐഡിഎംകെ തകർന്നു. ആ സ്പേസ് എടുക്കാനാണ് അണ്ണാമലൈ ശ്രമിച്ചത്. എ ഐ എ ഡി എം കെ യിൽ ഒരു കരിസ്മാറ്റിക് ലീഡർ ഇല്ലാത്തതുകൊണ്ട് അണ്ണാമലൈയുടെ പ്രക്ഷോഭങ്ങൾ ശ്രദ്ദിക്കപ്പെട്ടു. പക്ഷെ ബിജെപിയെ ഒരു നോർത്ത് ഇന്ത്യൻ പാര്ടിയായിട്ടാണ് തമിഴർ കാണുന്നത്. അതാണ് വോട്ട് ബേസിൽ കാര്യമായ ചലനമുണ്ടാക്കാൻ അണ്ണാമലൈകും ബിജെപിക്കും കഴിയാത്തതു. അവിടേക്കാണ് വിജയ് വരുന്നത്. എം ജി ആറിനും രജനികാന്തിനും ശേഷം ഏറ്റവും വലിയ ഫാൻ ബസുള്ള നടനാണ് വിജയ്. വിജയുടെ ഫാൻസ് അസോസിയേഷൻ തമിഴ്നാട്ടിൽ എല്ലായിടത്തും ശക്തമായ വേരോട്ടമുള്ള സംഘടനയാണ്. അതായതു എ ഐ എ ഡി എം കെ യുടെ സ്പേസ് എടുക്കാൻ പോകുന്നത് വിജയ് ആയിരിക്കും. അതായതു ഡിഎംകെ ഒരു വശത്തും വിജയ് മറു വശത്തുമായി ഏറ്റുമുട്ടുന്നതായിരിക്കും ഇനി കാണാൻ പോകുന്നത്. അവിടെ ബിജെപിയും കോൺഗ്രെസ്സുമെല്ലാം സൈഡാകും. ഒരുകാര്യം കൂടി, ജയലളിതയുടെ മരണത്തോടെ ബിജെപിക്കു ഒരു സുവര്ണാവസരമായിരുന്നു തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ. പക്ഷെ അവരതു കളഞ്ഞുകുളിച്ചു. അണ്ണാമലൈ നല്ല പൊട്ടൻഷ്യൽ ഉള്ള നേതാവാണ് . എ ഐ എ ഡി എം കെ യെ ഒപ്പം നിർത്തി ഡിഎംകെക്ക് എതിരായി ഒരു സ്ട്രോങ്ങ് പ്രതിപക്ഷമുന്നണി ഉണ്ടാക്കി ഡിഎംകെ വിരുദ്ധ വോട്ടുകൾ സമാഹരിച്ചു അധികാരത്തിലെത്താം. എ ഐ ഡി എം കെ കൊപ്പം നിന്നു ക്രമേണ തമിഴരുടെ മനസ്സിൽ ഇടം പിടിച്ചു പാർട്ടിയെ വളർത്തമായിരുന്നു. പക്ഷെ അണ്ണാമലൈയുടെ എടുത്തുചാട്ടങ്ങൾ അത് നശിപ്പിച്ചു. കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടിയപ്പോൾ അദ്ദേഹത്തിന് എ ഐ എ ഡി എം കെയേക്കാൾ ബിജെപി വളർന്നു എന്ന് തെറ്റിദ്ധരിച്ചു അനാവശ്യമായി അവരെ പിണക്കി.
മുകളിൽ കൊടുത്ത അഭിപ്രായത്തോട് 100 % യോജീക്കുന്നു. ബിജെപി കേന്ദ്ര ഖടകം അനണ്ണാമലയെ അതിര് കടന്ന വിശ്വസിച്ച്. എഡിഎംകെ കൂടെ ഇല്ലാതെ ബിജെപി അവിടെ സീറ്റ് കിട്ടുക അസാധ്യമാണ്
Prashant Kishore's observations have been quite accurate, and it's clear that around 30% of Tamil Nadu voters are disenchanted with the Dravidian parties. The 2024 election is poised to be a crucial moment for Tamil Nadu and a defining opportunity for the BJP and Annamalai.
ഞാൻ bjpയോട് ആഭിമുഖ്യം കാണിക്കുന്ന ഒരു ക്രിസ്ത്യൻ വിശ്വാസി ആണ് .. പക്ഷെ vijay എന്നതിന് പകരം ജോസഫ് എന്നു എടുത്തു പറഞ്ഞത് മോശമായി പോയി... ഒരു ജോസഫ് വിചാരിച്ചാൽ ഇവിടെ എന്ത് ചെയ്യാനാണ് എന്നൊരു vibe ആണ് എനിക്ക് കിട്ടിയത്.. അപ്പോൾ മതം ആണ് വിഷയം അല്ലേ
I like this channel because TG sir is very informative in all subjects that the topic they discuss ,thank you TG sir for sharing your knowledge with public through online platform
വിജയ്, മിഷനറീസിൻ്റെ വളർത്തു പൂച്ചയാണ്, അയോദ്യാവിഷയത്തിൽ തുടക്കത്തിൽ ഇയാൾ പറഞ്ഞത് അമ്പലം അല്ല ഹോസ്പിറ്റൽ ആണ് വേണ്ടത് എന്ന് പറഞ്ഞതിലൂടെ ആളുടെ അജണ്ട മനസ്സിലാക്കാം... ഏറ്റവും കൂടുതൽ convertion നടക്കുന്നത് തമിഴ്നാട്ടിൽ ആണ്. ജോസഫ് വിജയ് യെ വളർത്തി കൊണ്ട് വന്ന് മന്ത്രിയാക്കുക എന്നത് മിഷനറിസിൻ്റെ പ്രധാന അജണ്ടയായി മാറുന്നതും ഇതുകൊണ്ടാണ്...
Iam not BJP.... മറ്റാരാക്കാളും ഉണ്ണി മുകുന്ദൻ ഒന്ന് മുന്നിട്ടിറങ്ങിയാൽ കേരളത്തിൽ bjp ക്ക് നല്ല മാറ്റമുണ്ടാകും കൂടെ actor ശോഭന മേഡവും ഇറങ്ങിയാൽ നന്നായിരിക്കും
Vijay ഈ വരുന്ന ഇലക്ഷന് നില്കുന്നില്ല എന്ന് പറഞ്ഞതു തന്നെ അദ്ദേഹത്തിന്റെ brilliant ഡിസിഷൻ..... ഫിലിം തീർന്നാലും ഇല്ലെങ്കിലും അദ്ദേഹത്തിന് അദ്ദേഹത്തെ prove ചെയ്യാനുള്ള സമയം കൂടെ ആണ് എടുത്തത്... ബിജെപി യോട് പിന്നീട് ചേരും... അതിനു മുന്നേ annamalai കേറി നേതാവായി കഴിയും... അത് കഴിഞ്ഞേ വിജയ് കേറി വരു... വിജയ് time എടുത്തു prove ചെയ്തു കേറും...
bjp’s main focus is to shatter dmk’s vote bank. vijay’s political entry might help for that. that’s the main reason annamalai was welcoming vijay even before the formation of his political party…🫴🏻chanakya thanthram!
ദ്രാവിഡ കക്ഷികൾ തമിഴ് നാട്ടിലെ സമ്പന്നമായ ഹിന്ദു സംസ്കാരത്തെ കാലങ്ങളായി തളർത്തി നിർത്തി അതിന് വീണ്ടും ഒരു മാറ്റം സംഭവിക്കാൻ തുടങ്ങിയത് അണ്ണാമലൈയുടെ അക്ഷീണ പ്രയത്നം കൊണ്ടാണ്. അതിന് തടയിടാൻ മതം മാറ്റ ലോബികൾ അതിശക്തമായ പ്രവർത്തനം വിജയകരമായി നടത്തുന്ന തമിഴ്നാട്ടിൽ ഹിന്ദുക്കളുടെ സ്വാഭിമാനം വീണ്ടെടുക്കാതിരിക്കാനാണ് ജോസഫ് വിജയ് രംഗപ്രവേശം ചെയ്യുന്നത് ജോർജ് സോറോസ് ഉൾപ്പെടെയുള്ള വിദേശ ഛിദ്ര ശക്തികളുടെ ശക്തമായ ഇടപെടലുകളുണ്ട്
ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ മടിയുള്ള കൃസ്ത്യാനികൾ കോൺ - ദുർബ്ബലമായിരിക്കെ സ്റ്റാലിന് വോട്ടും ചെയ്യാം -എന്നാൽ വിജയ് പാർട്ടിയുമായി വന്നാൽ ആവോട്ടുകൾ അദ്ദേഹത്തിന് - നഷ്ടം സ്റ്റാലിന് -
അന്നമല IPS വലിച്ചെറിഞ്ഞു politics il വന്നത് ഒന്നും കാണാതെ അല്ല... വിജയ് അത്ര നല്ലത് ആണ് എന്ന് തോന്നുന്നില്ല. അയാള് പണ്ട് ശ്രീ ചിത്രാ ഹോം il അന്നദാനം ചെയ്തു. 2:45 ആയിട്ടും ഫോട്ടോഗ്രാഫർ വരാത്തത് കൊണ്ട് a പാവം പിള്ളേരെ കഷ്ടപെടുതിയത് മറക്കാൻ സാധിക്കില്ല...
Sir, I had never been in TN. I am from Trivandrum. Are u from Tamilnadu..? If so, അവിടെ അണ്ണാമലയ് എന്ന വ്യക്തിയെ കുറിച്ചുള്ള ഭൂരിഭാഗം ജനതയുടെ(വിദ്യ സമ്പന്നരും , അല്ലാത്തവരും) അഭിപ്രായം എന്താണ്..?
കേരളത്തിലെ ഏതെങ്കിലും നേതാക്കൾക്ക് അണ്ണാമലയുടെ ധൈര്യം ഉണ്ടോ...... ഇല്ല എന്നു ഉത്തരം...... കേരളത്തിൽ അണ്ണമലെ നിന്നാൽ ഏതൊരു BJPകാരനേക്കായിലും വോട്ട് കിട്ടും .....അതാണ് സത്യം😅
അണ്ണാമലയുടെ നാമമാത്രമായ സ്വാധീനമാണ്... അതേസമയം വിജയ് തന്റെ ആരാധക അടിത്തറ മാത്രം ഉപയോഗിച്ചാൽ അണ്ണാമലയുടെ എത്രയോ മടങ്ങായിരിക്കും. അനുയായികൾ ഉണ്ടാകുക .. അണ്ണാമലക്ക് തന്റെ മുൻ IPS പരിവേഷം മാത്രമേ കൈമുതലായുള്ളു... കഴിഞ്ഞ assembly തെരഞ്ഞെടുപ്പിൽ AIADMK പിന്തുണച്ചിട്ടും അണ്ണാമല ദയനീയമായി പരാജയപ്പെട്ടു... വിജയ് ബിജെപിയുമായി ഒത്തുപോകില്ല... വിജയ് യെ ജോസഫ് വിജയ് ആയി ചിത്രീകരിച്ചു ഹിന്ദു വിരുദ്ധനാക്കി കാണിക്കാൻ ബിജെപി ശ്രമിച്ചു... ആദായനികുതി ഉദ്യോഗസ്ഥരെക്കൊ ണ്ട് raid വരെ നടത്തിച്ചു... ഇപ്പോൾ ക്രിസ്ത്യൻ പ്രേമവുമായി വിജയിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്... പക്ഷേ വിജയിക്കില്ല.
Annamalai = Annamalai കഴിഞ്ഞ 2 വർഷത്തിൽ തമിഴ്നാട് മുഴുവൻ അതായത് ഗ്രാമഗ്രാമങ്ങളിൽ എല്ലാ city, town... അതും എല്ലാ വിഭാഗംത്തിൽ പെട്ടവരുമായി സംവാദം, അവർക്കിടയിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടു Annamalai ക്ക് equal അദ്ദേഹം മാത്രം
Hello Tg sir, I'm an Indian speaking Thamizh language. I love Malayalam. I request you talk about major Ravi.. and also why he is not respected or honoured in Kerala bjp party .. kindly explain for us if willing. Thank you
തമിഴ് രാഷ്ട്രീയത്തിൽ ജോസഫിന്റെ വരവും ബിജെപിയുടെ ക്ഷണവും ഈ വിഷയത്തിൽ ടി ജി യുടെ വിലയിരുത്തൽ വളരെ വളരെ ശരിയാണ് 👍 പക്ഷേ കേരളാ ബിജെപി രാഷ്ട്രീയത്തിൽ പി സി ജോർജിന്റെ കടന്ന് വരവിനെക്കുറിച്ചുള്ള ടി ജി മോഹൻദാസിന്റെ ഏല്ലാ നിരീക്ഷണങ്ങളും തെറ്റാണ് , ആന മണ്ടത്തരങ്ങളാണ് 👎 കേരളത്തിൽ ഏല്ലാ വിഭാഗം ജനങ്ങളാലും വെറുക്കപ്പെടുന്ന ഒരു അനാഥ പ്രേതം മാത്രമാണ് പിസി ജോർജ് കഴിഞ്ഞ തവണ ശബരിമല വിഷയം കത്തി നിൽക്കുമ്പോഴും കോന്നിയിൽ കേ സുരേന്ദ്രന് തോൽക്കാൻ കാരണം അവസാനനിമിഷത്തിൽ ജോർജ് ബിജെപി വേദികളിൽ സജീവമായതോടെയാണ് അധികാരത്തിൽ കയറാനും അധികാരത്തിൽ ഇരിക്കുമ്പോഴും ജോർജ് Sdpi പോലുള്ള സർവ്വ മുസ്ലിം തീവ്രവാദികൾക്കും വളരാനുള്ള ഏല്ലാ പിന്തുണയും കൊടുത്തിരുന്നു എത്രയുമായപ്പോൾ ജോർജ് കരുതി ജോർജിന്റെ അടിമകളാണ് മുസ്ലിം തീവ്രവാദികൾ എന്ന് പക്ഷേ യഥാർത്ഥത്തിൽ ജോർജായിരുന്നു ഈ തീവ്രവാദികളുടെ അടിമ അവർ അത് പ്രകടിപ്പിക്കാനും തുടങ്ങിയപ്പോളാണ് ജോർജും sdpiയും തമ്മിൽ തെറ്റുന്നത് അതോടെ മുസ്ലിം വിഭാഗത്തിന് ജോർജ് സീകാര്യനല്ല കെ ബാലനെയും വീട്ട് ജോലിക്ക് നിന്ന പുലയ സ്ത്രരീയെയും ഇവൻ ജാതി രീതിയിൽ അപമാനിച്ചിരുന്നു പുലയർക്കും ഇവൻ സീകാര്യനല്ല ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണ കൊടുത്തു കൊണ്ട് സംസാരിക്കാവേ ഇവൻ കന്യാത്രീകളെയും അവരുടെ വീട്ടുകാരെയും വളരെ മോശമായി അധിക്ഷേപിച്ചിരുന്നു അഭിമാന ബോധമുള്ള ക്രിസ്ത്യാനികൾ ഇവന് വോട്ട് ചെയ്യും എന്ന് തോന്നുന്നില്ല Sndpയും ഈഴവരും ഒക്കെയായി ഇവന് വലിയ പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത് തനിക്ക് വോട്ട് ചെയ്യുന്നില്ല എന്ന കാരണത്താൽ ഈഴവരെ തെണ്ടികൾ എന്നത് ജോർജ് വിളിച്ചത് പിനീട് മാപ്പ് പറഞ്ഞെങ്കിലും അഭിമാന ബോധമുള്ള ഒരു ഈഴവനും ഇവന് വോട്ട് ചെയ്യും എന്ന് തോന്നുന്നില്ല ഇവനെ വളർത്തിക്കൊണ്ട് വന്ന മാണിക്കും , ജോസേപ്പിനും , അച്യുതാനന്ദനും ഇവനെക്കുറിച്ചു നല്ലതെന്തെങ്കിലും പറയാനുണ്ടോ ? ഹിന്ദുവായ ജഗതിശ്രീകുമാറിന്റെ മകൾ ജോർജിന്റെ മരുമകൾ ഇപ്പഴും ഹിന്ദുവാണോ അതോ ക്രിസ്ത്യാനിയോ ???? ക്രിസ്ത്യാനിയെ കൂടെ കൂട്ടിയേ തീരു എന്നാണെങ്കിൽ ജോർജിന് പകരം നിങ്ങൾ നിലപാടുകളുള്ള ജേക്കബ് തോമസിനെപ്പോലുള്ള ആളുകളെ ഉയർത്തികൊണ്ട് വരികയായിരുന്നു ബിജെപി ചെയ്യേണ്ടിയിരുന്നത് ക്രിസ്ത്യൻ മത പ്രീണനം കൊണ്ട് നടന്നാൽ ബിജെപി ഒരുകാലത്തും രക്ഷപെടാൻ പോകുന്നില്ല വികാരജീവിയായ സുരേഷ് ഗോപി പോലും ത്രിശുരിൽ തോൽക്കും 100% ഉറപ്പ് കിരീടമാണ് കാരണം .
Vijay എന്ന actor നെ പറ്റി മാത്രം ആണ് sir ഇവിടെ പറയുന്നത്.... വിജയ് എന്ന മനുഷ്യൻ വേറെ ലെവൽ 🔥 ആണ്.... രാഷ്ട്രീയം മാറ്റി വെച്ച് നിരീക്ഷിച്ചാൽ അത് വളരെ എളുപ്പം വ്യക്തം ആകും.... sir ഇവിടെ പറയുന്നത് വിജയ് യുടെ tamil nadu fan power ആണ്... എന്നൽ അങ്ങനെ അല്ല... വിജയ്ക്ക് TN il അത്രക്ക് പവർ ഇല്ല... Total south ഇന്ത്യയിൽ ഏറ്റവും ആരാധകര് ഉള്ള ആക്ടർ ആണ് വിജയ്... TN voteril ആ ലിസ്റ്റില് കുറവാണ്... സുരേഷ് ഗോപി ചെട്ടനേകൾ വലിയ നന്മകൾ ചെയ്ത വ്യക്തി ആണ് വിജയ്. ഒരുപാട് പേരുടെ ജീവിതത്തിലും അദ്ദേഹം രക്ഷകൻ തന്നെ ആണ്... News follow-up ചെയ്താൽ അത് വളരെ വ്യക്തം ആണ്. ഫ്യൂച്ചർ.... വിജയ് വളരെ planned ആയി മാത്രമേ എന്തെകിലും ചെയ്യൂ... വിജയ് correct time നോക്കി ഇലക്ഷനിൽ പങ്കെടുക്കും.... വിജയ് അവിടെ വലിയ വിജയം ഉണ്ടാകും എന്ന് പറയുന്നില്ല.. വിജയ് വലിയ വിജയം കൊണ്ട് അല്ല സിനിമയിലും തുടങ്ങിയത്. പക്ഷേ നിരന്തര പരിശ്രമം കൊണ്ടും അത്മ വിശ്വാസം കൊണ്ടും അദ്ദേഹം ഇന്ന് ഈ നിലയിൽ വന്നു.... വിജയ് തീർച്ച ആയും Face of TN ആകും. The Future CM 🔥
Annamalai bold and beautiful. Kerala bjp നേതാക്കൾ അണ്ണാമലൈയുടെ വീട്ടിൽ ഗുരുകുല വിദ്യാഭ്യാസം ചെയ്താലും പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്ഥാനമാനങ്ങൾ ഭദ്രമാക്കണം എന്നല്ലാതെ പാർട്ടിയെ വളർത്താനുള്ള ആർജവം തെണ്ടികൾക്കില്ല.
വിജയ് വേറെ ആക്ട്വിറ്റീവ് ഇല്ല എന്ന് പറയരുത് 2018 വെള്ള പൊക്ക സ്മായത്ത് ഒരുപാട് ലോറികൾ സാധങ്ങളും ഇവിടെ വന്നിട്ടുണ്ട് അത് പോലെ പല്ലടത്തും ഇനങ്ങനെ ഉള്ള കരയ്യാംങ്ങൾ പുള്ളി ചെയ്തിട്ടുണ്ട്.
അണ്ണാമലൈ യാതൊരു വിധ കറയും പുരളാത്ത നേതാവാണ്. കൈ മുതൽ ആയി അസാമാന്യ ധൈര്യവും സമർപ്പണവും, ബുദ്ധിയും, നിയമത്തിൽ ഉള്ളപ്രാക്റ്റീസും. ജോസഫ് വിജയ് ഫ്രോഡ്.100 കോടിയിൽ കൂടുതൽ tax വെട്ടിച്ച ഇന്ത്യ&ഹിന്ദുവിരുദ്ധൻ.സൌത്ത് കട്ടിംഗിന്റെ ഭാഗം ആണ് ജോസഫ് വിജയ്.. ഇപ്പോ തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന്റെ പുറകിലെ അജണ്ട ബിജെപിയുടെ വോട്ട് സ്പ്ളിറ്റിംഗ് ആണ്.
Vijay Makkal Iyakkam won in local body elections, 129 places there are ruling , no news channels knows about this rather then few . Don’t underestimate Vijay , he will win & become CM
തലവർ അണ്ണാമലയ് സാറിന് അഭിനന്ദനങ്ങൾ.
അണ്ണാമലൈ ക്ക് comparison കേരളത്തിൽ or TN il ഇല്ല.... Ground level work, extremely bold and ഉരുളക്ക് ഉപ്പേരി പോലെ മറുപടി... He is India's future leader 💪
അതു മാത്രമല്ല കറപ്ഷൻ ആരോപണം പോലും ഇല്ല .... ഇവിടത്തെ സ്ഥിതി അതല്ലല്ലോ .... ഭരണം പോയിട്ട് ഒരു സീറ്റില്ലെങ്കിലും ചീത്തപ്പേര് ആവശ്യത്തിൽ കൂടുതൽ ഉണ്ട്
👍👍👍
More than that he is super educated
Ex- IPS, IIM graduate😮😮
Pariiii
ഞാനൊരു അണ്ണാമലൈ ഫാൻ❤
മോഹൻദാസ് sir താങ്കളുടെ എല്ലാ വീഡിയോസും കാത്തിരുന്ന് കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. അങ്ങയുടെ വാക്ക് ചാതുരിയിൽ സ്രോതാക്കൾ സംതൃപ്തർ ആണ് എന്നാണ് എന്റെ വിലയിരുത്തൽ ( nb എന്റെ അഭിപ്രായം മാത്രം ) ഒരു കാര്യം ഞാൻ പറയാം ഈ ചാനൽ നിലനിർത്തുന്നതിൽ T G എന്ന വ്യക്തി അഭിഭാജ്യഘടഗമാണ്. അങ്ങയുടെ ദീർഘായുസിനായ് എന്റെ പ്രാർഥന. 🙏 മറുപടി പ്രതീക്ഷിക്കുന്നു.
നന്ദി നമസ്കാരം. 🙏
എന്നെ പോലെ TGയെ കുറിച്ച് താങ്കളും ചിന്തിക്കുന്നു❤
Yes me also think the same
എന്റെ ചേട്ടാ.. ഞാൻ ടിജി സാറിന്റെ ഒരു ഫാൻ ആണ്.. കാരണം പത്ത് വർഷത്തിനുള്ളിൽ നടത്തിയ ടിജിയുടെ മിക്കവാറും ഡിബേറ്റുകൾ.. പ്രഭാഷണങ്ങൾ കാണുന്ന ഒരാൾ എന്ന നിലയ്ക്ക് ചേട്ടൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ് 👍👍
ഗോഡ്സെയെ നയീകരിച്ച അലാ മോഹൻദാസ്. Nanamillallo നിനക്കൊന്നും
@@ShanavasShajan ആദ്യം പോയി പഠിക്കാനുള്ള സഹിഷ്ണുത കാണിക്കൂ.. പിന്നെ ടിജി ഒരിക്കലും തെളിവുകൾ ഇല്ലാതെ സംസാരിക്കുന്ന ആളല്ല.. 😏
ശ്രീ. അണ്ണമാലൈ സിംഹം'❤❤❤
അണ്ണാമലൈക്ക് തുല്യം അണ്ണാമലൈ മാത്രം കാരണം അദ്ദേഹത്തിന് നല്ല ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ട് ജനങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ട് മീഡിയകളുടെ കൊത്തിത്തിരിപ്പ് അദ്ദേഹത്തിന്റെ ഇടയിൽ നടക്കില്ല അദ്ദേഹം അഡ്രസ് ചെയ്ത് എല്ലാ കാര്യവും വളരെ വിശദമായി ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട് അതുകൊണ്ടാണ് അണ്ണാമലൈക്ക് അത്ര പോപ്പുലാരിറ്റി
സിനിമ അല്ല രാഷ്ട്രീയം .. രണ്ടും രണ്ടാണ് .. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള മനസ്സ് ആണ് ഒരു നല്ല നേതാവിന് വേണ്ടത്.. സുരേഷ് ഗോപി സാർ അതിന് നല്ല ഉദാഹരണമാണ് 👍❤️
വിജയ് അങ്ങനെ ഒന്നും ചെയ്തിട്ടില്ലേ
Comedy parayalle chetta vijay chaytha charityde oru shathamanam mathrave suresh gopi chaythittullu
💯 correct @@nidhin133
Vijay എന്ന actor നെ പറ്റി മാത്രം ആണ് sir ഇവിടെ പറയുന്നത്....
വിജയ് എന്ന മനുഷ്യൻ വേറെ ലെവൽ 🔥 ആണ്....
രാഷ്ട്രീയം മാറ്റി വെച്ച് നിരീക്ഷിച്ചാൽ അത് വളരെ എളുപ്പം വ്യക്തം ആകും....
sir ഇവിടെ പറയുന്നത് വിജയ് യുടെ tamil nadu fan power ആണ്... എന്നൽ അങ്ങനെ അല്ല... വിജയ്ക്ക് TN il അത്രക്ക് പവർ ഇല്ല... Total south ഇന്ത്യയിൽ ഏറ്റവും ആരാധകര് ഉള്ള ആക്ടർ ആണ് വിജയ്... TN voteril ആ ലിസ്റ്റില് കുറവാണ്...
സുരേഷ് ഗോപി ചെട്ടനേകൾ വലിയ നന്മകൾ ചെയ്ത വ്യക്തി ആണ് വിജയ്. ഒരുപാട് പേരുടെ ജീവിതത്തിലും അദ്ദേഹം രക്ഷകൻ തന്നെ ആണ്... News follow-up ചെയ്താൽ അത് വളരെ വ്യക്തം ആണ്.
ഫ്യൂച്ചർ....
വിജയ് വളരെ planned ആയി മാത്രമേ എന്തെകിലും ചെയ്യൂ... വിജയ് correct time നോക്കി ഇലക്ഷനിൽ പങ്കെടുക്കും.... വിജയ് അവിടെ വലിയ വിജയം ഉണ്ടാകും എന്ന് പറയുന്നില്ല.. വിജയ് വലിയ വിജയം കൊണ്ട് അല്ല സിനിമയിലും തുടങ്ങിയത്.
പക്ഷേ നിരന്തര പരിശ്രമം കൊണ്ടും അത്മ വിശ്വാസം കൊണ്ടും അദ്ദേഹം ഇന്ന് ഈ നിലയിൽ വന്നു....
വിജയ് തീർച്ച ആയും Face of TN ആകും.
The Future CM 🔥
@@nidhin133 സുഹൃത്തേ ഞാൻ വിജയിയുടെ കാര്യം പറഞ്ഞിട്ടില്ല.. കേരളത്തിലെ കാര്യം ആണ് പറഞ്ഞത് 👍
അണ്ണാ മലൈ 💪💪❤
Annamalai❤️
❤❤❤❤❤
Annamalai 🔥🔥🔥
Annamalaiyude pari😅
അണ്ണാമലൈയെ പോലെ കഴിവുള്ള നേതാവിനെ ആണ് കേരള ബിജെപിക്ക് ഇപ്പൊ ആവശ്യം...🧡🔥സുരേന്ദ്രൻ ഒക്കെ ഒരു ഗുണവും ഇല്ല... കേന്ദ്രം അത് പെട്ടെന്ന് മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു...😢
സുരേന്ദ്രനെ മാറ്റിയാൽ പാര വക്കാൻ chance ഉണ്ട്. അതാണ് അങ്ങനെ നിർത്തിയേക്കുന്നെ.
നമുക്കിപ്പൊ സുരേഷ് ഗോപിയുണ്ടല്ലോ....!! പോരാത്തതിനു്, പി സി ജോർജ്ജും കൂട്ടിയിട്ടുണ്ടല്ലോ....!!
@@ramks3282 Devan um und☺️
@@ramks3282 രണ്ടും പേരും കൊള്ളാം.... സുരേഷ് ഗോപി ഒരു പടി മുന്നിൽ തന്നെയാ....
സുരേട്ടനെ യും മൊരളി ഏട്ടനെയും പാർട്ടിയിൽ നിന്നെ പുറത്താക്കണം.... ഇവരാണ് പാർട്ടിയേ നശിപ്പിച്ചത് ....
കേരള governer govn issue clear openion Annamalai പറഞ്ഞിട്ടുണ്ട് talented person ❤❤
മോഹൻദാസ് സാറിൻ്റെ അവലോകനം വളരെ നല്ലതാണ്. വളരെ ഇൻഫർമേഷൻ ലഭിക്കും.
അണ്ണാ മലയാണ് ജനങ്ങൾക്ക് അഭികാമ്യം വിജയിനെ വിശ്വസിക്കുവാൻ കഴിയില്ല
Anamalai oru comedy piece anu...vijayintea ezhu akalathu ethula....sangi u monkey... don't underestimate the power of vijay
Sir , PSG engineering college padichu avde ninu iim Lucknow poi athin sesam ips eyuthi eduth oral ningalke comedy piece aku. Iim Lucknow keran etra pada enu aryvuna oralde alde capacity manasil aku..chumma irunu Kali akate enthlm oke life il akan sramiku..@@doublerr8721
@@doublerr8721 ആ അത് മനസിലായി കോയെ... കോയ ടെ പ്രശ്നം മനസിലായി.... തൊള്ള തുറന്നു നേരെ ചൊവ്വേ സംസാരിക്കാത്തവൻ comedy അല്ല very സീരീസ് തന്നെ...😅
അവന്റെ പ്രസംഗം കേൾക്കാൻ ശ്രവണ സഹായി വേണ്ടി വരും ... 🥵
@@doublerr8721chirippikkate തലൈവ
അണ്ണാ മലയാണ് ജനങ്ങൾക്ക് അഭികാമ്യം Joseph വിശ്വസിക്കുവാൻ കഴിയില്ല. ശ്രീ. അണ്ണമാലൈ സിംഹം'.
TG യും സുനിലും അണ്ണാമലൈ യെ പറ്റി ഒരു ഇന്റർവ്യൂ ചെയ്യുമെന്ന് വിചാരിച്ചിരുന്നു ... കമ്യൂണിസ്റ്റ് കാരിയായ സുഹാസിനി മണിക്കൂറുകളാണ് അണ്ണാമലൈയെ ഇന്റർവ്യൂ ചെയ്തത് .... ഒരു വിശദമായ അവലോകനം പ്രതീക്ഷിക്കുന്നു ....
Both of you are doing a great job.
COMBO❤
അണ്ണാമലൈ വിജയിക്കട്ടെ .up up അണ്ണാമലൈ
ഇപ്പോഴും എംജീആർ തമിഴ് മക്കളുടെ ഒര ഹരമാണ്
അതിദാരിദ്ര്യം ഉള്ള കാലത്താണ് എം ജി ആർ വന്നത്. അവിടെ നിന്ന് ഒരുപാട് മുൻപോട്ട് പോയി. ജയലളിത പോയതോടെ ആ പാർട്ടിയും നശിച്ചു.
perception of TG Mohan das is totally different than many others , very intelligent approach towards subjects 👏👏👏👏
TG is an Engineer. That quality will be there in his speech.
സ്കൂളിൽ പോകാതെ 1 2 3 പറയുന്ന നേതാവിനെപ്പോലെയോ, തെറ്റില്ലാതെ രണ്ട് വാക്ക് പറയാനാറിയാത്ത വിദ്യാഭ്യാസ മന്ത്രിയെപ്പോലെയോ അല്ല TG.
ഞാൻ അണ്ണാമലൈ ഫാനാണ്..❤❤❤❤
🙏നമസ്തേ ടി ജി സർ🙏
വിജയ് ജയലളിത പാർട്ടിയിൽ ലയിക്കും ഉടൻ
Ulla Peru kalayananu Vijay nde paripadi
Annamalai changed the political landscape of Tamilnadu...he left a prolific career and joined politics for a cause and he is authentic...he is born to lead..Vijay will cause some damage to the dravidian vote banks and later disappear from scene
🔥🔥🔥🔥🔥🧡Singam Annamalai
അണ്ണാമലെ ഒരു നാൾ തമിഴ്നാട് മുഖ്യമന്ത്രിയാകും❤❤ അതിന് ശേഷം ഭാരതത്തെ നയിക്കും തീർച്ച❤❤❤❤ അത്രമാത്രം ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് സാധാരണ കാർക്കിടയിൽ❤❤❤ Bjp യുടെ ആദ്യ സൗത്ത് ഇന്ത്യൻ PM❤❤❤
Murikatha kayukaatha naarunna Kinna moonjunna yonikal kashtam
അമിത് ഷാ പറഞ്ഞത് പോലെ സൗത്തിൽ നിന്ന് ഒരു പ്രധാന മന്ത്രി ഉണ്ടാവും ഭാവിയിൽ... അണ്ണാ മലൈ 🎉
Annamalai ❤❤❤❤ജയ് ശ്രീറാം 🙏🙏🙏
TG is TG. Great observation......
അണ്ണാ MALAI എവടെ കിടക്കുന്നു ജോസഫ് എവടെ കിടക്കുന്നു... ജോസഫ് ആദ്യം തൊള്ള തുറന്ന് സംസാരിക്കാൻ പഠിക്കട്ടെ.. 🥵
T.G.sir and Mr.Sunil combination is the best...........very informative and beautiful...........
Annamalai..IS THE REAL LEADER.........💪💪💪💪💪💪
നമുക്കുമില്ലേ മോഹൻജീ ഒരു തിലകം' മകൾ തിലകം വിജ്യൻ'
😂
സിനിമയിൽ നിന്ന് വന്ന ജയലളിത രാഷ്ട്രീയത്തിൽ വന്ന് success ആയ വ്യക്തി ആണ് അവരുടെ പേര് പരാമർശിച്ചു കണ്ടില്ല
മോഹൻദാസ് താങ്കൾ വിജയിയുടെ ചാരിറ്റിയെ കുറിച്ച് അറിയാഞ്ഞിട്ടാണ്....
Mr.vadayar.good🎉🎉🎉🎉🎉🎉
ഞാൻ തമിൾ നാട്ടിൽ 46 വർഷം ഉണ്ടായിരുന്നു അവിടെ ഡിഎംകെ ഭരണത്തിൽ വരാൻ mgr കാരണമായിരുന്നു ഒരു സ്വാധീനം ഇല്ലാത്ത തെലുങ്കൻ കരുണ നിതിയെ അണ്ണാദുരയ്ക്ക് ശേഷം സിഎം ആക്കിയത് mgr ചതിയാനായ കരുണാനിധി 1972ൽ ഡിഎംകെ ഇൽ നിന്ന് പുറത്താക്കി തമിൾ നാടു മുഴവൻ മലയാളി എതിർപ്പ് കുത്തി പൊക്കി തെലുങ്കൻ കരുണാനിധി ആയിരകണക്കിന് മലയാളി കടകൾ തകർത്തു ഡിഎംകെ എന്നേട്ടും mgr തമിൾ രാഷ്ട്യതിൽ mgr നിഞ്ഞു നിന്നത് mgr റിന്റെ സമ്പാദിയാം മുഴുവൻ ജനങ്ങൾക്കു കൊടുത്തു mgr ന്റെ രാമവരാം തോട്ടം ആറു ഏക്കർ ഏക്കർ സ്ഥലം വീട് ഇന്നത്തെ vila 1000 കോടി moor മാർക്കറ്റ് വീട് സത്യ സ്റ്റുഡിയോ മുഴുവൻ ജനങ്ങൾക്കു കൊടുത്തു അതെ സമയം ശിവജി ലോകം കണ്ട നല്ല നടൻ കോടികൾ സ്വത്തു പക്ഷെ ഒരു പഞ്ചായത്തിൽ വാർഡിൽ ശിവജിക്ക് ജയ്ക്കാൻ പറ്റിയില്ല പിന്നെ പിശുക്കൻ joshef വിജയിക്കു പഞ്ചായത്തിൽ ജയ്ക്കാൻ പറ്റത്തില്ല mgr ഇന്നും ദൈവമാണ്
100% true...
Very simple.Vijay is not MGR.
Tg sir❤❤❤ both of you.. Super...
Annamalai is bold and active in the political field 😊
ദളപതിയെൻ ഉയിർ 💓💓💓💓💓
കേരളത്തിലും മക്കൾ തിലകങ്ങൾ ഉള്ള കാര്യം നാം മറക്കരുത് .....
Annamalai is an ex civil servant and also known for hiswell ground level political works. I think he has a bright future in tamil politics
ഞാൻ ടി ജി യോട് വിയോജിക്കുന്നു. വിശകലനം തെറ്റാണു. തമിഴ്നാട് രാഷ്ട്രീയം പതിറ്റാണ്ടുകളായി രണ്ടു ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള ഫൈറ്റ് ആണ്. പെരിയോരുടെ ആശയങ്ങൾ ശക്തമായി ജനങ്ങളിൽ വേരുപിടിച്ച സംസ്ഥാനം. സിനിമക്ക് വലിയ പ്രാധാന്യമുള്ള ജനത. പെരിയോരുടെ ദ്രാവിഡ രാഷ്ട്രീയം ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ടിട്ടുള്ളത് സിനിമയിലൂടെയാണ് , ഇപ്പോളും അത് തുടരുന്നു. അതുകൊണ്ടാണ് കോൺഗ്രസ്സും ബിജെപിയും ഉൾപ്പെടെയുള്ള ദേശീയ പാര്ടികള്ക് അവിടെ ചുവടുറപ്പിക്കാൻ പറ്റാത്തത്.
ഇപ്പോൾ അവിടുത്തെ ഏറ്റവും ശക്തമായ പാർട്ടി ഡിഎംകെ ആണ് . എന്നാൽ ജയലളിതയുടെ മരണത്തോടെ എഐഡിഎംകെ തകർന്നു. ആ സ്പേസ് എടുക്കാനാണ് അണ്ണാമലൈ ശ്രമിച്ചത്. എ ഐ എ ഡി എം കെ യിൽ ഒരു കരിസ്മാറ്റിക് ലീഡർ ഇല്ലാത്തതുകൊണ്ട് അണ്ണാമലൈയുടെ പ്രക്ഷോഭങ്ങൾ ശ്രദ്ദിക്കപ്പെട്ടു. പക്ഷെ ബിജെപിയെ ഒരു നോർത്ത് ഇന്ത്യൻ പാര്ടിയായിട്ടാണ് തമിഴർ കാണുന്നത്. അതാണ് വോട്ട് ബേസിൽ കാര്യമായ ചലനമുണ്ടാക്കാൻ അണ്ണാമലൈകും ബിജെപിക്കും കഴിയാത്തതു.
അവിടേക്കാണ് വിജയ് വരുന്നത്. എം ജി ആറിനും രജനികാന്തിനും ശേഷം ഏറ്റവും വലിയ ഫാൻ ബസുള്ള നടനാണ് വിജയ്. വിജയുടെ ഫാൻസ് അസോസിയേഷൻ തമിഴ്നാട്ടിൽ എല്ലായിടത്തും ശക്തമായ വേരോട്ടമുള്ള സംഘടനയാണ്. അതായതു എ ഐ എ ഡി എം കെ യുടെ സ്പേസ് എടുക്കാൻ പോകുന്നത് വിജയ് ആയിരിക്കും. അതായതു ഡിഎംകെ ഒരു വശത്തും വിജയ് മറു വശത്തുമായി ഏറ്റുമുട്ടുന്നതായിരിക്കും ഇനി കാണാൻ പോകുന്നത്. അവിടെ ബിജെപിയും കോൺഗ്രെസ്സുമെല്ലാം സൈഡാകും.
ഒരുകാര്യം കൂടി, ജയലളിതയുടെ മരണത്തോടെ ബിജെപിക്കു ഒരു സുവര്ണാവസരമായിരുന്നു തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ. പക്ഷെ അവരതു കളഞ്ഞുകുളിച്ചു. അണ്ണാമലൈ നല്ല പൊട്ടൻഷ്യൽ ഉള്ള നേതാവാണ് . എ ഐ എ ഡി എം കെ യെ ഒപ്പം നിർത്തി ഡിഎംകെക്ക് എതിരായി ഒരു സ്ട്രോങ്ങ് പ്രതിപക്ഷമുന്നണി ഉണ്ടാക്കി ഡിഎംകെ വിരുദ്ധ വോട്ടുകൾ സമാഹരിച്ചു അധികാരത്തിലെത്താം. എ ഐ ഡി എം കെ കൊപ്പം നിന്നു ക്രമേണ തമിഴരുടെ മനസ്സിൽ ഇടം പിടിച്ചു പാർട്ടിയെ വളർത്തമായിരുന്നു. പക്ഷെ അണ്ണാമലൈയുടെ എടുത്തുചാട്ടങ്ങൾ അത് നശിപ്പിച്ചു. കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടിയപ്പോൾ അദ്ദേഹത്തിന് എ ഐ എ ഡി എം കെയേക്കാൾ ബിജെപി വളർന്നു എന്ന് തെറ്റിദ്ധരിച്ചു അനാവശ്യമായി അവരെ പിണക്കി.
മുകളിൽ കൊടുത്ത അഭിപ്രായത്തോട് 100 % യോജീക്കുന്നു.
ബിജെപി കേന്ദ്ര ഖടകം അനണ്ണാമലയെ അതിര് കടന്ന വിശ്വസിച്ച്. എഡിഎംകെ കൂടെ ഇല്ലാതെ ബിജെപി അവിടെ സീറ്റ് കിട്ടുക അസാധ്യമാണ്
@@gokulakrishnank3193 കാലം മാറി 2026 ഇലക്ഷൻ കഴിയട്ടെ അപ്പോൾ മനസിലാകും അണ്ണാമലൈ ഇമ്പാകട്ട്
സിനിമ വേറെ... രാഷ്ട്രീയം വേറെ..
Prashant Kishore's observations have been quite accurate, and it's clear that around 30% of Tamil Nadu voters are disenchanted with the Dravidian parties. The 2024 election is poised to be a crucial moment for Tamil Nadu and a defining opportunity for the BJP and Annamalai.
really T.G Mohan das brilliant analyst i m accept
വിജയ് അണ്ണൻ ❤❤❤
ഏവൻ വന്നാലും അണ്ണാമലൈ എന്ന ശക്തനായ ലീഡർ തന്നെ മിടുക്കൻ. അണ്ണാമലൈ ജി ❤❤❤❤❤❤ Very soon Anna malai Ji the Cheif Minister of T N❤❤❤❤
ഞാൻ bjpയോട് ആഭിമുഖ്യം കാണിക്കുന്ന ഒരു ക്രിസ്ത്യൻ വിശ്വാസി ആണ് .. പക്ഷെ vijay എന്നതിന് പകരം ജോസഫ് എന്നു എടുത്തു പറഞ്ഞത് മോശമായി പോയി... ഒരു ജോസഫ് വിചാരിച്ചാൽ ഇവിടെ എന്ത് ചെയ്യാനാണ് എന്നൊരു vibe ആണ് എനിക്ക് കിട്ടിയത്.. അപ്പോൾ മതം ആണ് വിഷയം അല്ലേ
Southern Modi.... Annamalai IPS... 👍👍👍👍👍👍🙏🙏🙏🙏🙏💝💝💝💝
Im a fan of Annamalai..
I like this channel because TG sir is very informative in all subjects that the topic they discuss ,thank you TG sir for sharing your knowledge with public through online platform
Annamalai is fire brand 🔥 🔥
Mgr, വ്യക്തി പരമായി നല്ല മനുഷ്യനാണ്, അല്ലാതെ സിനിമക്കാരൻ ആയത് കൊണ്ട് മാത്രം മുഖ്യമന്ത്രി ആയതല്ല ആ കട്ടിൽ കണ്ട് മറ്റു ള്ള വർ പനിച്ചിട്ട് കാര്യം ഇല്ല,
K Annamalai 💪
Annamalai 👍👍🙏🙏👏
വിജയ് ജയിക്കും ഞങ്ങളുടെ thalpathy ഉയിർ ഡാ 💞💞💞💞💞💞💞💪💪💪💪
അണ്ണാമലൈ അയാളുടെ കരിയറിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ എന്ത് സാമൂഹ്യ പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്.
വിജയ്, മിഷനറീസിൻ്റെ വളർത്തു പൂച്ചയാണ്, അയോദ്യാവിഷയത്തിൽ തുടക്കത്തിൽ ഇയാൾ പറഞ്ഞത് അമ്പലം അല്ല ഹോസ്പിറ്റൽ ആണ് വേണ്ടത് എന്ന് പറഞ്ഞതിലൂടെ ആളുടെ അജണ്ട മനസ്സിലാക്കാം... ഏറ്റവും കൂടുതൽ convertion നടക്കുന്നത് തമിഴ്നാട്ടിൽ ആണ്. ജോസഫ് വിജയ് യെ വളർത്തി കൊണ്ട് വന്ന് മന്ത്രിയാക്കുക എന്നത് മിഷനറിസിൻ്റെ പ്രധാന അജണ്ടയായി മാറുന്നതും ഇതുകൊണ്ടാണ്...
TG mass❤❤❤
Iam not BJP.... മറ്റാരാക്കാളും ഉണ്ണി മുകുന്ദൻ ഒന്ന് മുന്നിട്ടിറങ്ങിയാൽ കേരളത്തിൽ bjp ക്ക് നല്ല മാറ്റമുണ്ടാകും കൂടെ actor ശോഭന മേഡവും ഇറങ്ങിയാൽ നന്നായിരിക്കും
Illa mashe
Sheri makane. Udane erakam ketto
😂
ഇവിടെ നടന്മാരെ അല്ല ആവിശ്യം നല്ല നേതാക്കളെ ആണ് ആവിശ്യം.
I have nothing against BJP, but politicians from film industry is a tamil and telugu thing
Vijay ഈ വരുന്ന ഇലക്ഷന് നില്കുന്നില്ല എന്ന് പറഞ്ഞതു തന്നെ അദ്ദേഹത്തിന്റെ brilliant ഡിസിഷൻ..... ഫിലിം തീർന്നാലും ഇല്ലെങ്കിലും അദ്ദേഹത്തിന് അദ്ദേഹത്തെ prove ചെയ്യാനുള്ള സമയം കൂടെ ആണ് എടുത്തത്... ബിജെപി യോട് പിന്നീട് ചേരും... അതിനു മുന്നേ annamalai കേറി നേതാവായി കഴിയും... അത് കഴിഞ്ഞേ വിജയ് കേറി വരു... വിജയ് time എടുത്തു prove ചെയ്തു കേറും...
Annaimalai vare level person💪💪💪💪🧡👍👍👍👍👍.
Vijay rashteeya thil keeri varilla.
JAI ANNAMALAI.
I am from tamilnadu.... Annamalai Is Hero🔥
അണ്ണാമലൈ ✌️✌️✌️👍
bjp’s main focus is to shatter dmk’s vote bank. vijay’s political entry might help for that. that’s the main reason annamalai was welcoming vijay even before the formation of his political party…🫴🏻chanakya thanthram!
❤❤❤❤❤❤❤❤❤❤❤JAI JAI BJP UNIT OF TAMIL NADU. JAI HIND JAI BHARAT.
Joseph Vijay is in an urgency to stall a sort of Sanathana awakening quite visible in Tamil Nadu with the advent of Annamalai phenomenon. 😮
😂😂😂
ദ്രാവിഡ കക്ഷികൾ തമിഴ് നാട്ടിലെ സമ്പന്നമായ ഹിന്ദു സംസ്കാരത്തെ കാലങ്ങളായി തളർത്തി നിർത്തി അതിന് വീണ്ടും ഒരു മാറ്റം സംഭവിക്കാൻ തുടങ്ങിയത് അണ്ണാമലൈയുടെ അക്ഷീണ പ്രയത്നം കൊണ്ടാണ്. അതിന് തടയിടാൻ മതം മാറ്റ ലോബികൾ അതിശക്തമായ പ്രവർത്തനം വിജയകരമായി നടത്തുന്ന തമിഴ്നാട്ടിൽ ഹിന്ദുക്കളുടെ സ്വാഭിമാനം വീണ്ടെടുക്കാതിരിക്കാനാണ് ജോസഫ് വിജയ് രംഗപ്രവേശം ചെയ്യുന്നത് ജോർജ് സോറോസ് ഉൾപ്പെടെയുള്ള വിദേശ ഛിദ്ര ശക്തികളുടെ ശക്തമായ ഇടപെടലുകളുണ്ട്
Pulli anti BJP allai, njan pandu okai ketai pulli chaiyunnai movies pollm anti BJP aaa enn.... edal petrol vilaa kutiyenai cycle il poee vote ittt pretichedichillarno......
ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ മടിയുള്ള കൃസ്ത്യാനികൾ കോൺ - ദുർബ്ബലമായിരിക്കെ സ്റ്റാലിന് വോട്ടും ചെയ്യാം -എന്നാൽ വിജയ് പാർട്ടിയുമായി വന്നാൽ ആവോട്ടുകൾ അദ്ദേഹത്തിന് - നഷ്ടം സ്റ്റാലിന് -
Congress stalinte alliance partner annu manda
@@martinsam8787 ഇവിടെ ഇടതുപക്ഷത്തിന് അനുകൂലമായി സംസാരിയ്ക്കുന്നില്ലേ സ്റ്റാലിൻ ?
Good discussion,
അന്നമല IPS വലിച്ചെറിഞ്ഞു politics il വന്നത് ഒന്നും കാണാതെ അല്ല... വിജയ് അത്ര നല്ലത് ആണ് എന്ന് തോന്നുന്നില്ല. അയാള് പണ്ട് ശ്രീ ചിത്രാ ഹോം il അന്നദാനം ചെയ്തു. 2:45 ആയിട്ടും ഫോട്ടോഗ്രാഫർ വരാത്തത് കൊണ്ട് a പാവം പിള്ളേരെ കഷ്ടപെടുതിയത് മറക്കാൻ സാധിക്കില്ല...
അണ്ണാമലയ് 👍👍
Sir,
I had never been in TN. I am from Trivandrum. Are u from Tamilnadu..? If so, അവിടെ അണ്ണാമലയ് എന്ന വ്യക്തിയെ കുറിച്ചുള്ള ഭൂരിഭാഗം ജനതയുടെ(വിദ്യ സമ്പന്നരും , അല്ലാത്തവരും) അഭിപ്രായം എന്താണ്..?
കേരളത്തിലെ ഏതെങ്കിലും നേതാക്കൾക്ക് അണ്ണാമലയുടെ ധൈര്യം ഉണ്ടോ...... ഇല്ല എന്നു ഉത്തരം...... കേരളത്തിൽ അണ്ണമലെ നിന്നാൽ ഏതൊരു BJPകാരനേക്കായിലും വോട്ട് കിട്ടും .....അതാണ് സത്യം😅
സീമാൻ അണ്ണൻ 🙏
ഇവിടെ ഉം മക്കൾക്ക് വേണ്ടി ആണ് ചെയുന്നത് പക്ഷേ സ്വന്തം മക്കൾക്ക് വേണ്ടി ആണെന്ന് മാത്രം 🤣😂😂
അണ്ണാമലയുടെ നാമമാത്രമായ സ്വാധീനമാണ്... അതേസമയം വിജയ് തന്റെ ആരാധക അടിത്തറ മാത്രം ഉപയോഗിച്ചാൽ അണ്ണാമലയുടെ എത്രയോ മടങ്ങായിരിക്കും. അനുയായികൾ ഉണ്ടാകുക .. അണ്ണാമലക്ക് തന്റെ മുൻ IPS പരിവേഷം മാത്രമേ കൈമുതലായുള്ളു... കഴിഞ്ഞ assembly തെരഞ്ഞെടുപ്പിൽ AIADMK പിന്തുണച്ചിട്ടും അണ്ണാമല ദയനീയമായി പരാജയപ്പെട്ടു... വിജയ് ബിജെപിയുമായി ഒത്തുപോകില്ല... വിജയ് യെ ജോസഫ് വിജയ് ആയി ചിത്രീകരിച്ചു ഹിന്ദു വിരുദ്ധനാക്കി കാണിക്കാൻ ബിജെപി ശ്രമിച്ചു... ആദായനികുതി ഉദ്യോഗസ്ഥരെക്കൊ ണ്ട് raid വരെ നടത്തിച്ചു... ഇപ്പോൾ ക്രിസ്ത്യൻ പ്രേമവുമായി വിജയിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്... പക്ഷേ വിജയിക്കില്ല.
Karnataka also he knows very well 😊
Annamalai = Annamalai
കഴിഞ്ഞ 2 വർഷത്തിൽ തമിഴ്നാട് മുഴുവൻ അതായത് ഗ്രാമഗ്രാമങ്ങളിൽ എല്ലാ city, town... അതും എല്ലാ വിഭാഗംത്തിൽ പെട്ടവരുമായി സംവാദം, അവർക്കിടയിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടു Annamalai ക്ക് equal അദ്ദേഹം മാത്രം
എനിക്കിഷ്ടപ്പെട്ട ഒരു നേതാവ് അണ്ണാ malle
Hello Tg sir, I'm an Indian speaking Thamizh language. I love Malayalam. I request you talk about major Ravi.. and also why he is not respected or honoured in Kerala bjp party .. kindly explain for us if willing. Thank you
i agree With your views he should have continued in movies in his peak time he should equally balanced both.
Vijay❤❤
Vijay 😊 is okay for politics
Vijay ഫാൻബേസിനു മുന്നിൽ തമിഴ് നാട്ടിൽ വേറെ ഒരു പാർട്ടിയും വിജയ്ക്കില്ല 💯
കോമഡി
🤣🤣
Don't underestimate kizhavanmaar. From that political analyst GOAT kizhavan TG
തമിഴ് രാഷ്ട്രീയത്തിൽ ജോസഫിന്റെ വരവും ബിജെപിയുടെ ക്ഷണവും ഈ വിഷയത്തിൽ ടി ജി യുടെ വിലയിരുത്തൽ വളരെ വളരെ ശരിയാണ് 👍
പക്ഷേ കേരളാ ബിജെപി രാഷ്ട്രീയത്തിൽ പി സി ജോർജിന്റെ കടന്ന് വരവിനെക്കുറിച്ചുള്ള ടി ജി മോഹൻദാസിന്റെ ഏല്ലാ നിരീക്ഷണങ്ങളും തെറ്റാണ് , ആന മണ്ടത്തരങ്ങളാണ് 👎
കേരളത്തിൽ ഏല്ലാ വിഭാഗം ജനങ്ങളാലും വെറുക്കപ്പെടുന്ന ഒരു അനാഥ പ്രേതം മാത്രമാണ് പിസി ജോർജ്
കഴിഞ്ഞ തവണ ശബരിമല വിഷയം കത്തി നിൽക്കുമ്പോഴും കോന്നിയിൽ കേ സുരേന്ദ്രന് തോൽക്കാൻ കാരണം അവസാനനിമിഷത്തിൽ ജോർജ് ബിജെപി വേദികളിൽ സജീവമായതോടെയാണ്
അധികാരത്തിൽ കയറാനും അധികാരത്തിൽ ഇരിക്കുമ്പോഴും ജോർജ് Sdpi പോലുള്ള സർവ്വ മുസ്ലിം തീവ്രവാദികൾക്കും വളരാനുള്ള ഏല്ലാ പിന്തുണയും കൊടുത്തിരുന്നു എത്രയുമായപ്പോൾ
ജോർജ് കരുതി ജോർജിന്റെ അടിമകളാണ് മുസ്ലിം തീവ്രവാദികൾ എന്ന് പക്ഷേ യഥാർത്ഥത്തിൽ ജോർജായിരുന്നു ഈ തീവ്രവാദികളുടെ അടിമ
അവർ അത് പ്രകടിപ്പിക്കാനും തുടങ്ങിയപ്പോളാണ് ജോർജും sdpiയും തമ്മിൽ തെറ്റുന്നത്
അതോടെ മുസ്ലിം വിഭാഗത്തിന് ജോർജ് സീകാര്യനല്ല
കെ ബാലനെയും വീട്ട് ജോലിക്ക് നിന്ന പുലയ സ്ത്രരീയെയും ഇവൻ ജാതി രീതിയിൽ അപമാനിച്ചിരുന്നു
പുലയർക്കും ഇവൻ സീകാര്യനല്ല
ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണ കൊടുത്തു കൊണ്ട് സംസാരിക്കാവേ ഇവൻ കന്യാത്രീകളെയും അവരുടെ വീട്ടുകാരെയും വളരെ മോശമായി അധിക്ഷേപിച്ചിരുന്നു
അഭിമാന ബോധമുള്ള ക്രിസ്ത്യാനികൾ ഇവന് വോട്ട് ചെയ്യും എന്ന് തോന്നുന്നില്ല
Sndpയും ഈഴവരും ഒക്കെയായി ഇവന് വലിയ പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത് തനിക്ക് വോട്ട് ചെയ്യുന്നില്ല എന്ന കാരണത്താൽ ഈഴവരെ തെണ്ടികൾ എന്നത് ജോർജ് വിളിച്ചത് പിനീട് മാപ്പ് പറഞ്ഞെങ്കിലും
അഭിമാന ബോധമുള്ള ഒരു ഈഴവനും ഇവന് വോട്ട് ചെയ്യും എന്ന് തോന്നുന്നില്ല
ഇവനെ വളർത്തിക്കൊണ്ട് വന്ന മാണിക്കും , ജോസേപ്പിനും , അച്യുതാനന്ദനും ഇവനെക്കുറിച്ചു നല്ലതെന്തെങ്കിലും പറയാനുണ്ടോ ?
ഹിന്ദുവായ ജഗതിശ്രീകുമാറിന്റെ മകൾ ജോർജിന്റെ മരുമകൾ ഇപ്പഴും ഹിന്ദുവാണോ അതോ ക്രിസ്ത്യാനിയോ ????
ക്രിസ്ത്യാനിയെ കൂടെ കൂട്ടിയേ തീരു എന്നാണെങ്കിൽ ജോർജിന് പകരം നിങ്ങൾ നിലപാടുകളുള്ള ജേക്കബ് തോമസിനെപ്പോലുള്ള ആളുകളെ ഉയർത്തികൊണ്ട് വരികയായിരുന്നു ബിജെപി ചെയ്യേണ്ടിയിരുന്നത്
ക്രിസ്ത്യൻ മത പ്രീണനം കൊണ്ട് നടന്നാൽ ബിജെപി ഒരുകാലത്തും രക്ഷപെടാൻ പോകുന്നില്ല
വികാരജീവിയായ സുരേഷ് ഗോപി പോലും ത്രിശുരിൽ തോൽക്കും 100% ഉറപ്പ്
കിരീടമാണ് കാരണം .
വിജയ് ജോസഫിൻ്റെ പാർട്ടി ഒരു പക്ഷേ shadow ക്രിസ്ത്യൻ പാർട്ടി ആയിരിക്കും... ആന്ധ്ര പ്രദേശിലെ ജഗൻ മോഹൻ്റെ YSR പാർട്ടിയെ പോലെ....
Vijay na kattilum popularity rajni ku iella vijay no 1 in tamilnadu
Annamalai future cm of tamil nadu and future pm of India❤
Vijay എന്ന actor നെ പറ്റി മാത്രം ആണ് sir ഇവിടെ പറയുന്നത്....
വിജയ് എന്ന മനുഷ്യൻ വേറെ ലെവൽ 🔥 ആണ്....
രാഷ്ട്രീയം മാറ്റി വെച്ച് നിരീക്ഷിച്ചാൽ അത് വളരെ എളുപ്പം വ്യക്തം ആകും....
sir ഇവിടെ പറയുന്നത് വിജയ് യുടെ tamil nadu fan power ആണ്... എന്നൽ അങ്ങനെ അല്ല... വിജയ്ക്ക് TN il അത്രക്ക് പവർ ഇല്ല... Total south ഇന്ത്യയിൽ ഏറ്റവും ആരാധകര് ഉള്ള ആക്ടർ ആണ് വിജയ്... TN voteril ആ ലിസ്റ്റില് കുറവാണ്...
സുരേഷ് ഗോപി ചെട്ടനേകൾ വലിയ നന്മകൾ ചെയ്ത വ്യക്തി ആണ് വിജയ്. ഒരുപാട് പേരുടെ ജീവിതത്തിലും അദ്ദേഹം രക്ഷകൻ തന്നെ ആണ്... News follow-up ചെയ്താൽ അത് വളരെ വ്യക്തം ആണ്.
ഫ്യൂച്ചർ....
വിജയ് വളരെ planned ആയി മാത്രമേ എന്തെകിലും ചെയ്യൂ... വിജയ് correct time നോക്കി ഇലക്ഷനിൽ പങ്കെടുക്കും.... വിജയ് അവിടെ വലിയ വിജയം ഉണ്ടാകും എന്ന് പറയുന്നില്ല.. വിജയ് വലിയ വിജയം കൊണ്ട് അല്ല സിനിമയിലും തുടങ്ങിയത്.
പക്ഷേ നിരന്തര പരിശ്രമം കൊണ്ടും അത്മ വിശ്വാസം കൊണ്ടും അദ്ദേഹം ഇന്ന് ഈ നിലയിൽ വന്നു....
വിജയ് തീർച്ച ആയും Face of TN ആകും.
The Future CM 🔥
Jafna- kumbhakonam- madras- MGR is to be studied in a straightforward way!!! Nothing should be kept in the dark.....
തമിഴക കുത്തികഴ കം
പാർട്ടിക്ക് ആശംസകൾ 🌹
In politics Annamalai is definitely the superstar... I like Vijay as a star, don't know how he can be a politucian
Annamalai bold and beautiful.
Kerala bjp നേതാക്കൾ അണ്ണാമലൈയുടെ വീട്ടിൽ ഗുരുകുല വിദ്യാഭ്യാസം ചെയ്താലും പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്ഥാനമാനങ്ങൾ ഭദ്രമാക്കണം എന്നല്ലാതെ പാർട്ടിയെ വളർത്താനുള്ള ആർജവം തെണ്ടികൾക്കില്ല.
വിജയ് വേറെ ആക്ട്വിറ്റീവ് ഇല്ല എന്ന് പറയരുത് 2018 വെള്ള പൊക്ക സ്മായത്ത് ഒരുപാട് ലോറികൾ സാധങ്ങളും ഇവിടെ വന്നിട്ടുണ്ട് അത് പോലെ പല്ലടത്തും ഇനങ്ങനെ ഉള്ള കരയ്യാംങ്ങൾ പുള്ളി ചെയ്തിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 500 കിലോ സ്വർണം ബാങ്കിലേക്ക് മാറ്റി
അണ്ണാമലൈ യാതൊരു വിധ കറയും പുരളാത്ത നേതാവാണ്. കൈ മുതൽ ആയി അസാമാന്യ ധൈര്യവും സമർപ്പണവും, ബുദ്ധിയും, നിയമത്തിൽ ഉള്ളപ്രാക്റ്റീസും. ജോസഫ് വിജയ് ഫ്രോഡ്.100 കോടിയിൽ കൂടുതൽ tax വെട്ടിച്ച ഇന്ത്യ&ഹിന്ദുവിരുദ്ധൻ.സൌത്ത് കട്ടിംഗിന്റെ ഭാഗം ആണ് ജോസഫ് വിജയ്.. ഇപ്പോ തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന്റെ പുറകിലെ അജണ്ട ബിജെപിയുടെ വോട്ട് സ്പ്ളിറ്റിംഗ് ആണ്.
Vijay Makkal Iyakkam won in local body elections, 129 places there are ruling , no news channels knows about this rather then few . Don’t underestimate Vijay , he will win & become CM
Anna malai❤❤❤❤❤❤
Hence, the general public is always left perplexed