205 ഇന്ത്യക്കാരെ US പട്ടാളം എത്തിച്ചു | ABC TALK | US INDIANS |

Поделиться
HTML-код
  • Опубликовано: 3 фев 2025
  • രേഖകളില്ലാതെ 18,000 ഇന്ത്യക്കാർ
    #us1 flight #usindians #trumparmy #trump #deportation #boeingc17
    #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 98

  • @mjo5989
    @mjo5989 5 часов назад +19

    നിയമവിരുദ്ധ കുടിയേറ്റക്കാർ ഏത് രാജ്യത്തായാലും തിരിച്ചയക്കുന്നത് ന്യായം.

  • @JamesPc-d8f
    @JamesPc-d8f 7 часов назад +22

    ട്രമ്പണ്ണൻ മോദിയണ്ണനെ പ്രവൃത്തിച്ച് കാണിച്ചു കൊടുത്തതാ നുഴഞ്ഞ കയറ്റക്കാരെ ഇങ്ങനെയങ്ങ് പറഞ്ഞു വിട്ടാ മതി

  • @muralivn2663
    @muralivn2663 6 часов назад +7

    Verygood🎉🎉🎉

  • @krishnakumarkoottanad8052
    @krishnakumarkoottanad8052 7 часов назад +7

    Very Good 🇺🇸🇮🇳

  • @martinka3171
    @martinka3171 4 часа назад +1

    വരട്ടെ 👌👌സ്വന്തം നാട്ടിൽ സന്തോഷമായി ജീവിക്കട്ടെ ❤️

  • @Indira-f9c
    @Indira-f9c 5 часов назад +4

    O ഒരു വിവാഹ ആലോചനയിൽ പെൺവീട്ടുകാർ പറഞ്ഞത് വിദേശത്തുള്ളവരെയാണ് നോക്കുന്നത് എന്നാണ്. നാട്ടിൽ ജോലിയുള്ളവരെ പുച്ഛം

  • @sahadevandevan2215
    @sahadevandevan2215 4 часа назад

    👍👍👍👍👍

  • @skmedia1520
    @skmedia1520 6 часов назад +5

    Good 🔥great

  • @moidcherapuram5121
    @moidcherapuram5121 4 часа назад +1

    അനധികൃതമായി ഇന്ത്യയിൽ എത്തിയ ആര്യന്മാരെയാണ് ആദ്യം തിരിച്ചയക്കേണ്ടത്

  • @tvarghese5433
    @tvarghese5433 5 часов назад +5

    ലക്ഷ കണക്കിന് ബംഗ്ലാദേശികളെ നമ്മൾ തീറ്റിക്കാം എങ്കിൽ നമ്മുടെ 18000പേരെ നാം പൊന്നുപോലെ സ്വീകരിക്കും. 🌹🌹🌹🌹🌹🌹🌹

    • @JacobKeecheril
      @JacobKeecheril 5 часов назад +1

      ഈ 18,000 പേരും ഏതെങ്കിലും കുറ്റം ചെയ്തതും അറസ്റ്റു ചെയ്യപ്പെട്ട ആൾക്കാരാണ്, ബാക്കി പിന്നെ പറയും എന്നാ കേള്ക്കുന്നെ !

    • @abdul.basheer
      @abdul.basheer 5 часов назад

      അമേരിക്കയിലൊക്കെ പോയി ജോലി ചെയ്താൽ ജീവിതം പച്ച പിടിക്കും ബംഗ്ലാദേശികൾ ഒക്കെ ഇന്ത്യയിലേക്ക് കടന്നുവരുന്നത് അവർക്ക് അതിലും ഗതികേട് അവിടെ ഉള്ളതുകൊണ്ടാണ് പിന്നെ യുപിയിൽ ഒക്കെ ഉള്ള ആൾക്കാരല്ലേ കേരളത്തിൽ വന്ന കക്കൂസിൽ കുഴി എടുക്കുന്നത് നോർത്ത് ഇന്ത്യയും ബംഗ്ലാദേശും ഒക്കെ കണക്കാണ് പിന്നെ ദക്ഷിണേന്ത്യയിലാണ് കുറച്ച് നല്ല മനുഷ്യന്മാരെ കാണാൻ പറ്റുക

    • @denijoseph3626
      @denijoseph3626 4 часа назад

      ​@@abdul.basheeru can make ur life superb anywhere provided u go there legally...USA is not God's land or not the only option

  • @ashrafpanera
    @ashrafpanera 5 часов назад +1

    Trumb❤❤❤❤❤

  • @Keraleeyan-w9z
    @Keraleeyan-w9z 6 часов назад +5

    മോദി അമേരിക്ക സന്ദർശിക്കാനിരിക്കെ ആണ് ട്രമ്പിൻ്റെ ഇങ്ങനെ ഒരു നീക്കം .
    205 യാത്രക്കാരുമായി ആണ് വിമാനം പുറപ്പെട്ടിരിക്കുന്നത് ...
    എന്തായാലും അമേരിക്കൻ സർക്കാരിന്റെ കണക്കു പ്രകാരം ഏഴരലക്ഷത്തിലധികം അനധികൃത ഇൻഡ്യാക്കാർ ഇവിടെയുണ്ട് . അവരെ ഘട്ടം ഘട്ടമായി ഒഴിപ്പിക്കുമെന്നാണ് അറിവ് .....ഇപ്പോൾ നാടുകടത്തുന്നത് ഡിറ്റൻഷൻ സെൻ്ററുകളിൾ കഴിയുന്നവരെ ആണ് . വളരെയധികം സ്വപ്നങ്ങളുമായി ഇവിടെ വന്നവർ , C 17 വിമാനത്തിൽ തറയിലിരുന്ന് യാത്ര ചെയ്ത് തിരികെ പോകേണ്ടി വന്നല്ലോ എന്നോർത്ത് സഹതാപം മാത്രം..... 😢😢

    • @skmedia1520
      @skmedia1520 6 часов назад +9

      ഒരു കുഴപ്പവും ഇല്ല...... എന്തായാലും പ്ലെയിനിൽ ആണല്ലോ.... അല്ലാതെ കടലിൽ ഇറങ്ങി നീന്തി പൊക്കോ എന്ന് പറഞ്ഞില്ലല്ലോ............ ട്രമ്പിന് നന്ദി

    • @anjuminnu7210
      @anjuminnu7210 4 часа назад

      കഴിഞ്ഞഎലക്ഷനിൽഞങ്ങൾഇന്ത്യക്കാർട്രമ്പ്എന്നകോമാളിക്കാണ്വോട്ട്ചൈതത് വേണ്ടായിരുന്നുകർത്താവെ
      അവൻകത്തുപാളഎടുത്ത്പോട്ടെകർത്താവെ😢😢😢

    • @tpsankaran6750
      @tpsankaran6750 4 часа назад +1

      കുടുംബത്തെ ദാരിദ്യത്തിൽ നിന്നും രക്ഷിക്കാൻ എങ്ങനെയൊക്കെയോ US ൽ എത്തിപ്പെട്ട UNSKILLED ജോലിക്കാരായ പാവപ്പെട്ടവർ... 😔

  • @c.j1557
    @c.j1557 5 часов назад

    🥰🥰🥰very good 🥰🥰🥰

  • @johnai3434
    @johnai3434 7 часов назад +7

    Yes , good

  • @roshroshith8185
    @roshroshith8185 5 часов назад +1

    അമേരിക്കയിൽ പോകാൻ പൈസയുണ്ട് ഫ്രി ആയി നാട്ടിൽ വന്നു ഇന്ത്യക്കാരെ നാണം കെടുത്താൻ കുറെ എണ്ണം എല്ലാത്തിൻറ്റെടുത്ത് നിന്നും ഫൈൻ വാങ്ങണം

  • @pkchacko96
    @pkchacko96 4 часа назад +1

    Big salute to US president Ronald Trump

  • @alicepurackel7293
    @alicepurackel7293 6 часов назад +3

    very good. 👍👍👍

  • @podipooram2024
    @podipooram2024 5 часов назад

    👍👍

  • @usmanmatalan357
    @usmanmatalan357 6 часов назад +5

    Abc പറഞ്കൊണ്ടിരുന്നാട് ഭീകര വാദികളെ അമേരിക്ക പുറത്താകുന്നു എന്നായിരുന്നു
    ഇന്ത്യയിലേക്ക് അയച്ചത് അവന്മാരായാണോ?

  • @jacobabraham6132
    @jacobabraham6132 4 часа назад

    India kar C17 Buisiness class il aanu varunnathu.

  • @wonderfulworld6992
    @wonderfulworld6992 7 часов назад +4

    എല്ലാം ശരിയാവും

  • @Haris-j8o
    @Haris-j8o 7 часов назад +2

    നമ്മുടെ ഡ്രമ്പ് അച്ചായൻ ഇങ്ങനെ ചെയ്യരുതായിരുന്നു 😂😂

  • @moidcherapuram5121
    @moidcherapuram5121 4 часа назад

    പണ്ട് ട്രംപ് വന്നപ്പോൾ നമ്മൾ ഒരു വിഭാഗത്തെ മതിൽകെട്ടി മറച്ചിരുന്നല്ലോ അവിടെ ഈ അമേരിക്കയിൽ നിന്ന് വരുന്നവരെയും പാർപ്പിക്കാമല്ലോ

  • @GirijaMavullakandy
    @GirijaMavullakandy 4 часа назад +1

    ഇത്യക്കാർ കൃത്യമായ രേഖ കാണിച്ചാൽ മാത്രമേ അവരെ സ്വീകരിക്കുള്ളൂ. അല്ലാത്തവർ ഉഡായിപ്പുകാർ ആവും.

    • @jacobabraham6132
      @jacobabraham6132 3 часа назад

      C17 il varunnavar chathu jeevichu varunnu.Aadyam Avarku kurachu vellam kodukkam.Ennittu parisodhana mathi.

  • @ali09kutichirayil37
    @ali09kutichirayil37 6 часов назад +1

    🎉

  • @johnthekkummoottil4858
    @johnthekkummoottil4858 7 часов назад +4

    Very good

  • @JacobKeecheril
    @JacobKeecheril 5 часов назад

    ഈ 18,000 പേരും ഏതെങ്കിലും കുറ്റം ചെയ്തതും അറസ്റ്റു ചെയ്യപ്പെട്ട ആൾക്കാരാണ്, ബാക്കി പിന്നെ പറയും എന്നാ കേള്ക്കുന്നെ !

  • @sunilvlogs1229
    @sunilvlogs1229 5 часов назад +2

    ഇന്ത്യ ഇതുപോലെ ബംഗ്ലാദേശ് കാരെ കൊണ്ട് വിടണ്ടേ കോടി കണക്കിന് ഇങ്ങനെ പുറത്ത് ആക്കേണ്ടി വരും 😄ഉവ്വ ഉവ്വ നടക്കും

  • @mahboobma3026
    @mahboobma3026 6 часов назад +3

    അമേരിക്ക ഹമസ് അനുകൂലികളെ ഇന്ത്യയിലെ ഗുജറാത്തിലേക്ക് കയറ്റി അയച്ചു

    • @rsn61252
      @rsn61252 5 часов назад

      Why Gujarat

  • @tpsankaran6750
    @tpsankaran6750 4 часа назад

    സംഘികൾക്ക് രോമാഞ്ചo ഉണ്ടാക്കുന്ന വാർത്ത 🫤🫤

  • @RaheemR-no6pc
    @RaheemR-no6pc 7 часов назад +4

    ബാക്കി വരാനുണ്ട്

  • @Kanniku
    @Kanniku 6 часов назад +1

    അയ്യോ….

  • @pastorjohnmadanmohan5613
    @pastorjohnmadanmohan5613 7 часов назад +1

    Separate 100 acre farming land. Register a Company.
    Announce Farming is an Industry. Facilitate them to stay and work there.
    See the results!

  • @JohanKJohanKalathil
    @JohanKJohanKalathil 6 часов назад +1

    Thanks to the Free Flight but One toilet For 205 passengers is Brutal, At least 10 toilet😂😂😂Trump Nuzhanju Keriyatinte Shiksha koduthathayirikum

  • @nyzilnyzil8821
    @nyzilnyzil8821 4 часа назад

    My friend trump😂😂😂😂😂

  • @usmanrippon4112
    @usmanrippon4112 4 часа назад

    205 അമേരിക്കൻ പൗരൻമാരെ ഇന്ത്യയിൽ നിന്നും കയറ്റി വിടാൻ നമ്മുടെ ജീ യും ഉടൻ തീരുമാനമെടുക്കണം - 'പകരത്തിനു പകരം?

    • @josejose.tj.makkiyad2745
      @josejose.tj.makkiyad2745 4 часа назад

      സുടാപ്പി മീഡിയ ഫൺ. ഒരു അമേരിക്കൻ പൗരനെ കാണിക്ക് 😂😂😂 ലോകത്ത് എവിടെ ചെന്നാലും നുഴഞ്ഞു കേറിയും, അഭയാർത്ഥിയായും ലക്ഷകണക്കിന് സുടാപ്പികളെ കാണാം. എന്നാൽ ഒരു അമേരിക്കൻ പൗരനെ കാണിക്കാമോ

  • @shamibabu1488
    @shamibabu1488 4 часа назад

    അപ്പോൾ ട്രമ്പ് വരാൻ വേണ്ടി പൂജ നടത്തിയവരാരായി😂😂😂

  • @radhakrishnant7626
    @radhakrishnant7626 6 часов назад +1

    Trump 🙏india kku mathruka👌

  • @musthafak716
    @musthafak716 5 часов назад

    ട്രംപ് നല്ല പണിയാണല്ലോ😢😢😢

  • @nazer786y60
    @nazer786y60 5 часов назад

    എന്നാലും ഒരു യാത്ര വിമാനത്തിൽ ആകാമായിരുന്നു,

  • @RajeshKumar-g4k8k
    @RajeshKumar-g4k8k 7 часов назад +3

    ട്രംപ് എന്തിനാണ് ഇത് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. ഇനി മോദി അവിടെ ചെല്ലുമ്പോൾ സ്വീകരിക്കാൻ ആളില്ലാതായൽ നമുക്കല്ലേ നാണക്കേട്.

    • @peethambaranm7258
      @peethambaranm7258 6 часов назад

      ഡ്രംബ് ചെയ്യുന്ന ത് അമേരിക്കൻ സുരക്ഷാ മുൻനിർത്തി ആണ്..അനതികൃതമായ നുഴഞ്ഞു കയറ്റം ഒരു രാജ്യവും അംഗീകരിക്കില്ല..
      മോദിക്ക് വേണ്ടി ജയ് വിളിക്കാൻ ഉള്ളവർ..നിയമപ്രകാരം അമേരിക്ക യിൽ പോയവർ തന്നെ ആണ്..

  • @27secondsMalluComedyKing
    @27secondsMalluComedyKing 5 часов назад

    🇦 🇼 🇪 🇸 🇴 🇲 🇪  🤩

  • @jacobabraham6132
    @jacobabraham6132 3 часа назад

    Alpam ulippu undengil Modi trip cancel cheyyanam…

  • @MusthafaThejas
    @MusthafaThejas 7 часов назад +4

    അനധികൃതരിൽ ഭൂരിപക്ഷവും ഗുജറാത്തി മിത്രങ്ങളാണെന്നാണറിവ്.

    • @rosslill3349
      @rosslill3349 7 часов назад +2

      Mus. There are many malayalees

    • @skmedia1520
      @skmedia1520 6 часов назад

      മിത്രങ്ങൾ മുഴുവനും സുടാപ്പികളാ

  • @ShamsudheenShm
    @ShamsudheenShm 6 часов назад +1

    ഇനിയും 18 ലക്ഷം എത്തിക്കാൻ ഉണ്ട്

  • @abdul.basheer
    @abdul.basheer 5 часов назад

    ഇതാണ് സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള മനുഷ്യത്വത്തിന് വ്യത്യാസം സൗദി അറേബ്യയിൽ നിന്ന് ഇരുന്ന സീറ്റിൽ ഭക്ഷണവും മറ്റും ലഭിക്കും നാട്ടിലെത്താം അമേരിക്കയിൽ ആയുധങ്ങൾ കൊണ്ടുപോകുന്ന വിമാനത്തിലാണ് ഇന്ത്യക്കാരെ തറയിൽ ഇരുത്തി കൊണ്ടുവരുന്നത് എന്നിട്ട് ഇന്ത്യയിലുള്ള ഒരു വിഭാഗം അമേരിക്കയെ ന്യായീകരിക്കും😂😂

  • @MathaiSir
    @MathaiSir 5 часов назад

    Ana. Ennu. Parayumbea chena annu parayetha. Pattikazhuveri

  • @karthikas7642
    @karthikas7642 5 часов назад

    Why do some people have this much hatred about Gujarati and Modi🧐🧐🧐
    Jeolousy and Fasism may be😂

    • @jacobabraham6132
      @jacobabraham6132 4 часа назад

      Modi chukikkan pokunnu.America ku oru trip oppichu….Pavam kutiyettakkal tharayil plane il 14 manikoor yathra.

  • @jacobabraham6132
    @jacobabraham6132 4 часа назад

    Ivanmar randinem C17 il Somalia kku vitanam……

  • @nazarudeenwestern8352
    @nazarudeenwestern8352 4 часа назад

    ഇതിൽ ജിഹാദികളില്ലേ.

  • @ShamsudheenShm
    @ShamsudheenShm 6 часов назад

    മൈ ഫ്രണ്ടിനെ കൊണ്ട് ഒരു ഉപകാരവും കിട്ടിയില്ല

  • @ddealman
    @ddealman 5 часов назад

    അമേരിക്ക യെ വിശ്വസിച്ച ഉക്രൈൻ,ഇസ്രായേൽ ഇന്നത്തെ അവസ്ഥ 😂😂😂

    • @MsSK-l1x
      @MsSK-l1x 5 часов назад

      ഉക്രൈനും ഈസ്രയേലിനും എന്ത് പറ്റി? മേത്താനാണ് എല്ലാത്തിനും കാരണം. ..ഇസ്രായേൽ വിശാല ഇസ്രായേലായി, അതായത് വലുപ്പം നാല് മടങ്ങും!

  • @MoideenmoideenMoideen-t9i
    @MoideenmoideenMoideen-t9i 5 часов назад

    മുസ്ലിം ആണ് എന്ന് തല്ലല്ലേ

  • @ismailadoor5680
    @ismailadoor5680 6 часов назад

    ഇല്ലപ്പാ, ഇതൊക്കെ വിടുക. അമേരിക്ക ഗാസായിൽ ബോംബിടുമെന്ന വിഷയം പറയാം.
    C17 എന്ന മിലിട്ടറി വിമാനം ഡിസൈൻ ചെയ്തിരിക്കുന്നത് കാർഗോ എയർലിഫ്റ്റിന് വേണ്ടിയാണെന്ന് കൂടി മാഷ് പറയ് മാഷെ, കുമ്പിട്ടിരിക്കേണ്ടി വരും. നാലായിരം ഡോളർ ചെലവ് വന്നു എന്ന് മാഷ് അഭിമാനത്തോടെ പറയുമ്പോൾ അതിൽ ചെന്നിറങ്ങിവർ പറയുന്നത് കുടിക്കാൻ വെള്ളം പോലും കിട്ടിയില്ലെന്നാണ്.
    പിന്നെ മാഷെ മോദിജി ഇങ്ങട്ട് വന്നോളാം ന്ന് പറഞ്ഞെങ്കിലും സാദാരണ നിലയിൽ മാസങ്ങളോ വർഷങ്ങളോ എടുക്കും. മോദിജിയുടെ ചെങ്ങായിക്ക് സബൂർ ഇല്ല പിടിച്ചു കാർഗോ സുന്തര ബീമാണത്തിൽ കേറ്റി വിട്ടു.

  • @shamibabu1488
    @shamibabu1488 4 часа назад

    😂😂😂😂😂

  • @harikumarvk1449
    @harikumarvk1449 6 часов назад

    My freind trumpannan പോയിനെടാ

  • @ASHRAFAlikutty-j5n
    @ASHRAFAlikutty-j5n 5 часов назад

    എന്നാലും അമേരിക്കക്കാർ മുസ്ലിങ്ങളെ മാത്രം വിട്ടാൽ മതിയായിരുന്നു അല്ലേ😊

    • @MsSK-l1x
      @MsSK-l1x 5 часов назад

      ലേശം കാക്കുക. വടി വെട്ടിയിട്ടേയുള്ളു! ഒറ്റ മേത്തനും യൂറോപ്പിൽ ഇനി രക്ഷയില്ല! ആരാ ഇതു തുടങ്ങി വെച്ചത്?

  • @dineshpc8937
    @dineshpc8937 5 часов назад

    മൈ ഫ്രോണ്ട trump ചതിച്ചു ആശാനേ അല്ലാതെ എന്ത് പറയാന്

  • @nyzilnyzil8821
    @nyzilnyzil8821 4 часа назад

    Endada myrukele ennu vargeeytha onnumille?

  • @binduchandrasekhar3202
    @binduchandrasekhar3202 6 часов назад

    Give them job here....

  • @UnaiskUnu-nu5hb
    @UnaiskUnu-nu5hb 4 часа назад

    എത്തിച്ചതല്ല ആട്ടി ഓടിച്ചു. അങ്ങനെ പറഞ്ഞാൽ മതി 😁. Vishua കുരു അല്ലെ മോദിജി. അപ്പോ ഇങ്ങനൊക്കെ ഉണ്ടാകും 😁

  • @UnaiskUnu-nu5hb
    @UnaiskUnu-nu5hb 4 часа назад

    എത്തിച്ചതല്ല ആട്ടി ഓടിച്ചു. അങ്ങനെ പറഞ്ഞാൽ മതി 😁. Vishua കുരു അല്ലെ മോദിജി. അപ്പോ ഇങ്ങനൊക്കെ ഉണ്ടാകും 😁

  • @shamibabu1488
    @shamibabu1488 4 часа назад

    😂😂😂😂😂

  • @UnaiskUnu-nu5hb
    @UnaiskUnu-nu5hb 4 часа назад +1

    എത്തിച്ചതല്ല ആട്ടി ഓടിച്ചു. അങ്ങനെ പറഞ്ഞാൽ മതി 😁. Vishua കുരു അല്ലെ മോദിജി. അപ്പോ ഇങ്ങനൊക്കെ ഉണ്ടാകും 😁